Anthiyolam Paniyeduthu (അന്തിയോളം)| Benny Varghese | Johns David | Sabu Louis | OpenAir Meeting Song

Поделиться
HTML-код
  • Опубликовано: 26 ноя 2023
  • ഒരു പരസ്യയോഗ ഗാനം | Open Air Meeting song
    Song : Anthiyolam Paniyeduthu
    Lyrics : Benny Varghese
    Music : Sabu Louis
    Singer : Johns David
    Orchestration : Pratheesh VJ
    Mix & Master : Denson Davis
    Sudios : Royal Audio Hub Adoor (Recording)
    Tunes Chalakudy (Audio)
    Art : Bijus
    Banner : Krupa Music
    Lyrics -
    അന്തിയോളം പണിയെടുത്ത്
    കിട്ടുന്ന കാശെല്ലാം ധൂർത്തടിച്ചു
    കളയുന്ന സ്നേഹിതാ...(2)
    പുകവലിച്ചും കള്ളടിച്ചും
    ഗഞ്ചനടിച്ചും രാത്രിയെല്ലാം
    ഓടെയിൽക്കിടന്നും
    കുടുംബം കുട്ടിച്ചോറാക്കല്ലേ (2)
    ലെവല് തെറ്റി വീട്ടിൽ വന്നാൽ
    ഭാര്യയേയും മക്കളേയും
    തല്ലിച്ചതക്കുന്ന സോദരാ (2)
    കാണുന്നതെല്ലാം എറിഞ്ഞുടച്ചു
    അയൽക്കാരെയെല്ലാം ചീത്തവിളിച്ചും (2)
    കുടുംബം കുട്ടിച്ചോറാക്കല്ലേ....
    കുടുംബം കുട്ടിച്ചോറാക്കല്ലേ (2)
    കള്ളടിച്ചു ലഹരിയിൽ
    ലിവറും ലങ്‌സും തകർന്നു
    ക്യാൻസറും റ്റ്യുമറും കൂട്ടിനായ് (2)
    നാളുകൾ എണ്ണി ഐ സിയുവിലുമായ്
    ജീവിതം നശിപ്പിച്ചിടല്ലേ സോദരാ (2)
    ഈ ജീവിതം കുട്ടിച്ചോറാക്കിടല്ലേ
    നിൻ്റെ ജീവിതം കുട്ടിച്ചോറാക്കിടല്ലേ (2)
    കൊള്ളപ്പലിശയ്ക്ക് ലോണെടുത്തും
    കിട്ടുന്ന കാശെല്ലാം ധൂർത്തടിച്ചും (2)
    പലിശയും കൂടി മുതലും പോയി
    കിടപ്പാടം നാട്ടുകാർ കൊണ്ടുപോയി (2)
    കുട്ടികളെ വഴിയാധരാമാക്കല്ലേ
    കുടുംബം കുട്ടിച്ചോറാക്കല്ലെ...
    നിൻ്റെ കുടുംബം കുട്ടിച്ചോറാക്കല്ലെ (2)
    ഈ ജീവിതം, അത് വിലയുള്ളതാ...
    ഭൂമിയിൽ ജന്മം ലഭിച്ചതും -
    കാൽവരിയിൽ യേശു യാഗമായതും
    ദൈവീക പദ്ധതിയാണു സോദരാ
    പാപങ്ങൾ ഏറ്റുചൊല്ലി അണഞ്ഞീടുക
    യേശുവേ രക്ഷകനായ് സ്വീകരിക്കുക
    മുഴു പാപവും പോക്കി നിന്നെ ശുദ്ധനാക്കിടും
    ഒരു പുത്തൻ ജീവിതം യേശു തന്നീടും (2)
    #SabuLouis #BennyVarghese #JohnsDavis
    About the Channel -
    This channel brings to you a variety of new and traditional Christian devotional worship songs mainly in Malayalam. Stay tuned for more updates. Don’t forget to subscribe and tap the bell icon to see latest videos! bit.ly/SabuLouis
    Disclaimer -
    This content is copyrighted to Krupa Music and this channel. Reuploading in Facebook, RUclips, etc. will be considered as copyright infringement and will be dealt with.
    ©℗® 2023 Krupa Music
  • ВидеоклипыВидеоклипы

Комментарии • 52

  • @binucharutha
    @binucharutha 7 месяцев назад +1

    മനോഹരമായ സുവിശേഷഗാനം അണയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @georgeirimpan6783
    @georgeirimpan6783 7 месяцев назад +1

    മനോഹരമായ ഗാനം. എല്ലാ അണിയ ശില്പികൾക്കും അഭിനന്ദനങ്ങൾ

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @samkuttydaniel5373
    @samkuttydaniel5373 7 месяцев назад +1

    പരസ്യ യോഗത്തിന് ഉചിതമായ ഗാനം.ലളിതമായ സുവിശേഷ സന്ദേശം മുഴുവൻ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. നല്ല ടീം വർക്ക്... അഭിനന്ദനങ്ങൾ....

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @sampvarghese9517
    @sampvarghese9517 7 месяцев назад +2

    ചാരായം കുടിക്കരുതേ..... എന്ന പാട്ടിന്റെ പുതിയ version.. 👌🏻👌🏻👌🏻👌🏻

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @Yuvasnehithan
    @Yuvasnehithan 6 месяцев назад

    സമൂഹ നന്മക്ക് ഗുണകരമായ അവതരണവും ,സന്ദേശവും ഉൾക്കൊള്ളുന്ന lyrics... Appreciate Benny and Team ....❤

  • @abrahamtoms1
    @abrahamtoms1 7 месяцев назад +1

    Benny..... Good song.... ♥️👍👍

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @binnypm
    @binnypm 7 месяцев назад +1

    Good 👌👌👍
    Open air meeting ന് പാടാനും നല്ല പാട്ടാണ്. 👏👏

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @periyappakidschannel7748
    @periyappakidschannel7748 7 месяцев назад +1

    Nice song for Open-air programs.👍👍💕💕🎉🎉

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @ravindrank8001
    @ravindrank8001 7 месяцев назад +1

    Super song .good message benny sir ❤

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @josephkj3588
    @josephkj3588 7 месяцев назад +1

    Very good song and message. May God bless all and may change the heart of broken hearted. ❤

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @user-gs5gj3jy5q
    @user-gs5gj3jy5q 7 месяцев назад +1

    Goodsongg

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @sijubhaskar1094
    @sijubhaskar1094 7 месяцев назад +1

    👍👍

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @marykuttyshaji403
    @marykuttyshaji403 7 месяцев назад +1

    Very good song , meaningful, very well explained the consequences of a drinker and describes the salvation and eternal life. May God bless the writer of this song, background music and all others those who worked behind.

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @geevarghesemathew4539
    @geevarghesemathew4539 7 месяцев назад +1

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @SunilKumar-ue2si
    @SunilKumar-ue2si 7 месяцев назад +1

    Good message through music. 👍

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @jamesphilip6317
    @jamesphilip6317 6 месяцев назад

    🎉❤❤

  • @prasadna2749
    @prasadna2749 7 месяцев назад

    അടിപൊളി

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @aneeshs1242
    @aneeshs1242 7 месяцев назад +2

    നല്ല ആശയം ഉൾകൊള്ളുന്ന ഗാനം, വളരെ നന്നായി പാടിയിരിക്കുന്നു, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @GloriousMedia
    @GloriousMedia 7 месяцев назад +2

    വളരെ അർത്ഥവത്തായ ഗാനം. Bennichettan and Sabuchan👌👌👌
    God bless 🙏

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @user-ss4es9tx1v
    @user-ss4es9tx1v 7 месяцев назад +1

    നല്ല അർത്ഥം ഉള്ള പാട്ട് ദൈവം അനുഗ്രഹിക്കട്ടെ.

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @shymaeveline3949
    @shymaeveline3949 7 месяцев назад +1

    Super..May God bless

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @9anthomas
    @9anthomas 7 месяцев назад +1

    Message of the song is communicated well. Very good effort. All the best

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @tomyparappuram
    @tomyparappuram 7 месяцев назад +1

    Super song. good message

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @josephkl4385
    @josephkl4385 7 месяцев назад +1

    Godblees

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @mableabrahamdaniel4544
    @mableabrahamdaniel4544 7 месяцев назад +1

    നല്ല ആശയം, അനേകർക്ക് പ്രയോജനപ്പെടട്ടെ!

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @paulsonms8680
    @paulsonms8680 7 месяцев назад +1

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU

  • @blessenbabu6999
    @blessenbabu6999 7 месяцев назад +1

    • @SabuLouis
      @SabuLouis  7 месяцев назад

      THANKS GOD BLESS YOU