Parishudha Padhathil | പരിശുദ്ധ പാദത്തിൽ | Sabu Louis | Pr. Sam (Thomas Varghese) | Christian Song
HTML-код
- Опубликовано: 4 окт 2024
- Parishudha Padhathil | പരിശുദ്ധ പാദത്തിൽ | Sabu Louis | Pr. Sam (Thomas Varghese) | Christian Song
പരിശുദ്ധ പാദത്തിൽ ഇരുന്നെൻ്റെ
കോതിയൊട്ടും തീരുന്നില്ല പ്രഭോ
തിരുമാർവ്വിൽ ചാരിയൊന്നാനന്തിപ്പാൻ
എൻ മനം വെമ്പൽ കൊണ്ടിടുന്നെ
നിൻ വചനം എൻ കാലിനു ദീപം
പാതയിൽ വെളിച്ചവുമേ
താളടിയാകാതെ കാത്തിടുന്നെന്നെ
നാൾതോറും നടത്തിടുന്നോൻ
വചനത്തിൻ അത്ഭുതം കണ്ടീടുവാൻ
എൻ കാനകൾ തുറക്കണമേ
വചനത്തിൽ വേരൂന്നി വളർന്നിടാൻ
നീ എന്നെ നയിക്കണമേ
നിൻ ചട്ടങ്ങൾ നീയുപദേശിക്കയാൽ
എൻ മനം പടിപ്പുകഴ്ത്തിടുന്നു
ആയിരമായിരം നാണ്യത്തേക്കാൾ
നിൻ ന്യായപ്രമാണം ഉത്തമമെ
പരദേശിയായി ഞാൻ പാർക്കുന്ന വീട്ടിൽ നിൻ
ചട്ടങ്ങൾ എന്റെ കീർത്തനമേ
നിൻ ചട്ടങ്ങളെന്നും പഠിക്കുവാൻ
ഞാൻ കഷ്ടത്തിലായതും ഗുണമായേ
Parishuddha paadatthil irunnen്re
Kothiyottum theerunnilla prabho
Thirumaarvvil chaariyonnaananthippaan
En manam vempal konditunne
Nin vachanam en kaalinu deepam
Paathayil velicchavume
Thaalatiyaakaathe kaatthitunnenne
Naalthorum natatthitunnon
Vachanatthin athbhutham kandeetuvaan
En kaanakal thurakkaname
Vachanatthil veroonni valarnnitaan
Nee enne nayikkaname
Nin chattangal neeyupadeshikkayaal
En manam patippukazhtthitunnu
Aayiramaayiram naanyatthekkaal
Nin nyaayapramaanam utthamame
Paradeshiyaayi njaan paarkkunna veettil nin
Chattangal ente keertthaname
Nin chattangalennum padtikkuvaan
Njaan kashtatthilaayathum gunamaaye
Credits -
Song : Parishudha padathil | പരിശുദ്ധ പാദത്തിൽ ഇരുന്നെൻ്റെ
Singer : Sabu Louis
Lyrics & Music : Pr. Sam (Thomas Varghese)
Orchestration : VJ Pratheesh
Music Coordination : Sabu Louis
Mixing & Mastering : Denson Davis
Recording : Denson Davis
Studios : Tunes Chalakudy
Camera : Noble Image
Editing : Aunjoy K
Art : Bijoose
Banner : Krupa Music
Contact (WhatsApp) : wa.me/91944757...
#SabuLouis
About the Channel -
This channel brings to you a variety of new and traditional Christian devotional worship songs mainly in Malayalam. Stay tuned for more updates. Don’t forget to subscribe and tap the bell icon to see latest videos! bit.ly/SabuLouis
Disclaimer -
This content is copyrighted to Krupa Music and this channel. Reuploading in Facebook, RUclips, etc. will be considered as copyright infringement and will be dealt with.
©℗® 2024 Krupa Music - Видеоклипы
I was enjoying this beautiful 6 min song now with its attractive lyrics, I felt an infilling.
Praise God & hallelujah.
May the Lord reward the efforts of your team.
🙏🙏🙏🥰🥰🥰 very good lyrics and music... ആത്മ നിറവിലുള്ള ആലാപനം ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏
Beautiful song
Good song 🎧🎵 God bless you all 🙏
Praise God Halleluiah Sthothram Sthothram 🙌🙌🙏 Nice song with meaningful lyrics 🙏
Super song lyrics .music.and singing very good god bless you
വളരെ നല്ല ഗാനം.... സംഗ്ഗീതവും ആലാപനവും ഒരു verity ആണ്
Veri nice song very god lyrics 🎉🎉🎉🎉🎉
Praise the lord
Praise the Lord 🙏
❤🙏
Good
Super Song
PRAISE GOD
thank you sabu louis
💛💢👍💢👍
നല്ല ഗാനം..👌👏👏👍