VAGDATHATHIN SAMAYAM | Roshan Ninan Koshy | Albin Sam Philip | Psalm 91 Generation Church | KAIROS

Поделиться
HTML-код
  • Опубликовано: 26 окт 2023
  • Song Title: Vagdathathin Samayam (KAIROS)
    Vocals: Roshan Ninan Koshy & Albin Sam Philip
    Lyrics & Music: Roshan Ninan Koshy & Team
    Programming: Isac Johnson
    Drums: Godwin John & Melbin Sam
    Guitar: Albin Sam
    Chorus: Vishnu Bharath, Jobi Thomas, Saji Febi, Job Mohan, Jothin Johny, Adharsh, Joemol Varghese, Febi Saji, Kesiya Isac
    Mix & Mastering: Robin Emmanuel
    Recording: Reji Emmanuel Studio
    Visuals: Joner Productions
    Production: Saji John
    On the floor:
    Saji John, Suja Saji, Sonia Saji, Godwin John, Vishnu Bharath, Rincy Vishnu, Ashok Sukumaran, Joy Varghese, Joemol Varghese, Jonathan Joy, Susan Koshy, Saji Febi, Febi Saji, Sara Saji, Jeremiah Saji, Jobi Thomas, Juana Jobi, Evana Jobi, Sibi Wilson, Steve Wilson, Asher Subin, Anakha Subin, Sini Saju, Sean Saji, Esther Saju, Ancy Mathew, Catherine Ann, Elizabeth Ann, Bibin Thomas, Christeena Bibin, Mareena Laiju, Elizabeth Roger, Jessica Roger, Steffy James, Kesiya Isac, Irine Isac, Biya Benjamin, Dona Saji, Dani Saji, Issac Saji, Immanuel Renny, Adharsh, Anan, Glorison, Kelvin, Saji Soman, Jothin Johny, Job Mohan, Melbin Sam
    LYRICS
    Vagdathathin samayamanith
    Mahathwathinte dinagalanith (2)
    Yacob yisrayelayi marum
    Idayan rajavayi ezhunelkum (2)
    Hallelujah.... (2)
    Aarumillathekanakumbol
    Marananizhalin bheethi erumbol (2)
    Asthi sainyamayi nivarnneedum
    Mahathwam dheshathil vilangeedum (2)
    Parishudha Ruha.... (2)
    Poya dinagal kannuneer vazhigal
    Paapa nukathin tholvietta naal (2)
    Neeki adima enna naamam
    Nalki puthrathwathin avakasham (2)
    Abba Pithave.... (2)
    വാഗ്ദത്തത്തിൻ സമയമാണിത്
    മഹത്വത്തിന്റെ ദിനങ്ങളാണിത് (2)
    യാക്കോബ് യിസ്രായേലായി മാറും
    ഇടയൻ രാജാവായി എഴുന്നേൽക്കും (2)
    ഹാല്ലേലുയ്യ... (2)
    ആരുമില്ലാതേകനാകുമ്പോൾ
    മരണനിഴലിൻ ഭീതി ഏറുമ്പോൾ (2)
    അസ്ഥി സൈന്യമായി നിവർന്നീടും
    മഹത്വം ദേശത്തിൽ വിളങ്ങീടും (2)
    പരിശുദ്ധ റൂഹ... (2)
    പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ
    പാപനുകത്തിൻ തോൽവിയേറ്റ നാൾ (2)
    നീക്കി അടിമയെന്ന നാമം
    നൽകി പുത്രത്വത്തിൻ അവകാശം (2)
    അബ്ബാ പിതാവേ... (2) ©℗®
    #malayalamchristiansong #christiansongs #tamilchristiansongs #hindichristiansongs #teluguchristiansongs #kannadachristiansongs #pastortinugeorge #youtubevideos #christiandevotionalsongs
    #4kvideosHDsongs #4kchristiansongs #best4kvideos #keralavideos4k #bestindianvideos #indiansongs #2023songs #christiannewreleasesongs #kerala #india #christianvideoshooting #psalms #christianvideoproduction #keralavideos #indianmusics #nithyamammensongs #banglore #electroniccity #hopeinjesusministries #anishmanostephen #berchmans_songs #lordsonantonysongs #emmanuelkbsongs #kestersongs #joelpadavathsongs #blessonmemanasongs #stevensamuelsongs #stephendevassysongs #vjtravensongs #roshanninankoshy #albinsamphilip #emmanuelkb #blessonmemana #christianmusic #josephaldrin #johnjebaraj #sheldon_bangera bangera giftson durai #revival

Комментарии • 385

  • @VishnuPsalm91
    @VishnuPsalm91 8 месяцев назад +137

    എന്റെ ലൈഫിൽ ഞാൻ കേട്ട വാഗ്ദത്തം ഈ അനുഗ്രഹപ്പെട്ട ഗാനത്തിലൂടെ കർത്താവ് എനിക്ക് തുറന്ന് തന്നു...❤️🙏🏻കഴിഞ്ഞ 4 വർഷമായി ഞങ്ങൾക്കു കുഞ്ഞുങ്ങൾ ഇല്ലായിരുന്നു... ഈ
    സോങ് ഇറങ്ങിയ ശേഷം എന്റെ ഭാര്യ പ്രെഗ്നന്റ് ആയി...ഇത് എന്റെ സാക്ഷ്യമാണ് ...നമ്മൾ പറയുന്ന വാക്കിന് ശക്തി ഉണ്ട് അതുപോലെ ആണ് നമ്മൾ പാടുന്ന പാട്ടുകളും...വിശ്വസിച്ചു ഈ സോങ് പാടുന്നവരുടെ ലൈഫിൽ വാഗ്‌ദത്തങ്ങൾ നിറവേറുന്നതു കാണാം...🙏🏻🙏🏻🙏🏻❤️❤️
    നന്ദി യേശുഅപ്പാ ഈ സോങ് ഞങ്ങളുടെ കരത്തിൽ തന്നതിനു 🙌🏾🙌🏾😍🙏🏻🙏🏻❤️

  • @AnilAdoor
    @AnilAdoor 9 месяцев назад +108

    Lyrics , Vocal & Music are great , God bless you

    • @jobithekkuthodu340
      @jobithekkuthodu340 9 месяцев назад +2

      Thank you Pastor❤

    • @Psalm91Generation-Official
      @Psalm91Generation-Official  9 месяцев назад +12

      Thank you so much dear Anointed Man of God, Anil Pastor.
      We are so blessed by your words.
      Much love & prayers.

    • @VishnuPsalm91
      @VishnuPsalm91 8 месяцев назад

      Thank you Anilchaa❤️❤️😍

    • @JOBISBINU
      @JOBISBINU 6 месяцев назад

      Amen🤍🙌

    • @dracarys2-o3x
      @dracarys2-o3x 2 месяца назад +1

      The legend himself congratulated ❤ the song’s amazing

  • @vidhyabinu93
    @vidhyabinu93 9 месяцев назад +82

    വെളിപ്പാടിൽ ഒരു തലമുറ എഴുനേൽക്കാൻ തയ്യാർ ആകുമ്പോൾ ദൈവം മുഴുവൻ ആയി അവരെ ഉപയോഗിക്കും എന്നതിന്റെ തെളിവ് ആണ് ഈ song 🥹🙏🙏നന്ദി നാഥാ 💞🙏വളരെ അനുഗ്രഹിക്കപ്പെട്ട ഒരു സോങ് തന്റെ മക്കളിലൂടെ നൽകിയതിന് നന്ദി 🙏🙏🙏🙏ഇതൊരു revival ആയി മാറും 🙏🙏🙏ആമേൻ 🙏🙏🙏🙏ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ദാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏👍🔥🔥🔥🫂🫂🤝🤝🤝🤝

    • @AbhinaAbhinasprem
      @AbhinaAbhinasprem 9 месяцев назад +2

      Amen ❤️❤️❤️❤️

    • @Jesusiseverthing4abi
      @Jesusiseverthing4abi 9 месяцев назад +2

      Amen ❤

    • @Ambikaku
      @Ambikaku 9 месяцев назад +2

      Amen നന്ദിയപ്പാ നന്ദിയോടെ സ്തോത്രം അപ്പാ നന്ദിയോടെ സ്തോത്രം.

    • @adonaimia6937
      @adonaimia6937 9 месяцев назад +1

      🙏🙏💞

    • @JOBISBINU
      @JOBISBINU 9 месяцев назад +1

      ♥️🔥💯

  • @rightwayvoicemebinjob1758
    @rightwayvoicemebinjob1758 9 месяцев назад +39

    വാക്കുകളില്ല🥹🥹Luv u ABBA FATHER💞... ഈ വർഷം തീരുന്നതിനു മുൻപ് ഞങ്ങളുടെ കണ്ണിനു വിശ്വസിക്കാൻ കഴിയാത്ത കാഴ്ചകൾ ഞങ്ങൾ കാണുക തന്നെ ചെയ്യും❤️🙌

    • @Meghna23
      @Meghna23 2 месяца назад

      Amen 🙏🙏🙏 I receive it in the name of Jesus

    • @pratheesharts71
      @pratheesharts71 2 месяца назад

      Amen🥰🤍

    • @mathewkoshyadoor5420
      @mathewkoshyadoor5420 20 часов назад

      ruclips.net/video/_Ea4YbIp5ng/видео.htmlsi=QpvVA5615rTn18E2

  • @JoshuaAndrews90
    @JoshuaAndrews90 4 месяца назад +34

    What a powerful prophetic song! Love this. May many more come 🔥🙌🏻

  • @balakrish3482
    @balakrish3482 2 месяца назад +8

    വാഗ്ദത്തത്തിൻ സമയമാണിത് മഹത്വത്തിന്റെ ദിനങ്ങളാണിത് (2) യാക്കോബ് യിസ്രായേലായി മാറും ഇടയൻ രാജാവായി എഴുന്നേൽക്കും (2) ഹാല്ലേലുയ്യ... (2)
    ആരുമില്ലാതേകനാകുമ്പോൾ മരണനിഴലിൻ ഭീതി ഏറുമ്പോൾ (2) അസ്ഥി സൈന്യമായി നിവർന്നീടും മഹത്വം ദേശത്തിൽ വിളങ്ങീടും (2) പരിശുദ്ധ റൂഹ... (2)
    പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ പാപനുകത്തിൻ തോൽവിയേറ്റ നാൾ (2) നീക്കി അടിമയെന്ന നാമം നൽകി പുത്രത്വത്തിൻ അവകാശം (2)

  • @adonnaalice-uk3qx
    @adonnaalice-uk3qx 9 месяцев назад +10

    The time of KAIROS 🔥🔥
    God bless you all ❤❤

  • @vmatzz
    @vmatzz 8 месяцев назад +11

    "അസ്ഥി സൈന്യമായ് നിവർന്നിടും...മഹത്വം ദേശത്തിൽ വിളങ്ങിടും..."അമേൻ

  • @graceofgod5241
    @graceofgod5241 9 месяцев назад +9

    Yes, Jacob turned to Israel, the shepherd to a King, bones to an army! Blessed lyrics. God bless the entire team

  • @Voiceofcarmel
    @Voiceofcarmel 2 месяца назад +6

    Habkuk 2:3 Wow blessed worship song with Great revelation.
    Keep continuing with Heart touching songs,
    Thanks

  • @vivekphilipjoy4237
    @vivekphilipjoy4237 9 месяцев назад +18

    തികച്ചും അതിശയകരമായ അത്ഭുതകരമായ ഗാനം... മഹത്വം ചുമക്കുന്ന തലമുറ അവരുടെ മുന്നിൽ വാഗ്ദത്തിന് സമയം ചലിക്കും... ഈ ഗാനം കേൾക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ ദൈവത്തിന്റെ സമയം ചലിക്കും... ഒരു തലമുറ എഴുന്നേൽക്കും 🔥🔥🔥
    Psalm 91 team... God bless my dear brothers and sisters ❤❤❤

  • @binukumarakom2388
    @binukumarakom2388 9 месяцев назад +7

    The year of kairose😍✌💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞wonderful work👍👍👍👍

  • @jobithekkuthodu340
    @jobithekkuthodu340 9 месяцев назад +13

    This is the time of 'KAIROS'
    God's appointed time🙋
    Your promises are gonna be fulfilled🎉
    You're gonna prosper❤
    Your sickness is gonna be healed😇
    In the name of Jesus. 🙋🙋🙋
    Amen.....

  • @ajuphiliphs
    @ajuphiliphs 9 месяцев назад +15

    Congrats to all the team members for their effort & handwork,
    Song for this season, trended with grace🙋‍♂️🙏❤

  • @VishnuGopiSamson
    @VishnuGopiSamson 9 месяцев назад +13

    Vagdhathathin samayam!🔥🙌🏻 Such a blessed song that carries the anointing which release the promises! Glory to God!🙌🏻 Thank you so much to each and everyone behind this treat! Yahweh bless you guys! Psalm 91! Kudos!🤍 Much love.

  • @sajumgeorgeOfficial
    @sajumgeorgeOfficial 9 месяцев назад +5

    Waiting ❤

  • @Evg.Silaskdevasya
    @Evg.Silaskdevasya 7 месяцев назад +8

    This song is a Glory portal to 2024🔥🙇🏽‍♂️

  • @bindhusaiju8587
    @bindhusaiju8587 6 месяцев назад +9

    അത്തുന്ന്യതന്റെ മറവിൽ വസിക്കുന്ന തലമുറേ ദൈവം അനുഗ്രഹിക്കട്ടേ. ആമേൻ.

  • @christvisionfireministries6011
    @christvisionfireministries6011 9 месяцев назад +4

    Great Song Team❤.

  • @steevesamwilson3426
    @steevesamwilson3426 9 месяцев назад +7

    Amen❤❤❤❤

  • @TheShineroshan2007
    @TheShineroshan2007 9 месяцев назад +8

    Blessed Song❤

  • @Revivalfamily
    @Revivalfamily 9 месяцев назад +6

    TIME OF KAIROS ❤🔑🌈

  • @vishakhmadhu8454
    @vishakhmadhu8454 9 месяцев назад +8

    Wait is over🥰

  • @princyjobi3850
    @princyjobi3850 9 месяцев назад +7

    KAIROS…!!!!!🩶🩶🩶..AMEN..🤍🤍🤍

  • @koshyninan6014
    @koshyninan6014 9 месяцев назад +8

    Amen Hallelujah Praise The Lord

  • @sabucherian
    @sabucherian 2 месяца назад +8

    I just happened to listen to this song now. Wonder how I missed it. Such a beautiful heart touching song. Both lyrics and composition are top notch.
    Wanna congratulate the entire team behind this wonderful song.
    God bless you all 🙌😊

    • @Psalm91Generation-Official
      @Psalm91Generation-Official  2 месяца назад +2

      Thanks a lot dear Man of God. These words means a lot & we are so humbled by your words. Much love. ❤️

  • @sureshtk949
    @sureshtk949 9 месяцев назад +4

    Amen

  • @fibilbaby9670
    @fibilbaby9670 2 месяца назад +12

    In no time at all, this Song gonna be on everyone's playlist around the globe…❤😍🎉This composition is poised to achieve widespread acclaim and significant popularity in the near future….Such a beautiful song🎉❤😍…!!

    • @Psalm91Generation-Official
      @Psalm91Generation-Official  2 месяца назад +3

      Amen.. Amen...!!
      We received it in the Name of Jesus!! ❤️🔥 Thanks a lot dear brother. Much love. ❤️

    • @mathewkoshyadoor5420
      @mathewkoshyadoor5420 20 часов назад

      ruclips.net/video/_Ea4YbIp5ng/видео.htmlsi=QpvVA5615rTn18E2

  • @abivarghese3585
    @abivarghese3585 9 месяцев назад +5

    Amen 🙏

  • @anniemathew8810
    @anniemathew8810 9 месяцев назад +5

    Amen Amen🙏

  • @bijusamuel8466
    @bijusamuel8466 9 месяцев назад +6

    God bless all

  • @stephenkunjumon
    @stephenkunjumon 9 месяцев назад +7

    Blessed song ❤️ prophetical lyrics 🔥god will manifest his glory through your ministry 🔥God bless you more

  • @libinbaby4125
    @libinbaby4125 9 месяцев назад +4

    amen😍😍😍

  • @ebys2596
    @ebys2596 9 месяцев назад +3

    Amen❤

  • @minivarghese9499
    @minivarghese9499 9 месяцев назад +4

    God bless you Roshan mone

  • @Revivalfamily
    @Revivalfamily 9 месяцев назад +7

    Blessed prophetic song ❤🎉

  • @giftengiften8394
    @giftengiften8394 9 месяцев назад +6

    Blessed song

  • @sajumgeorgeOfficial
    @sajumgeorgeOfficial 9 месяцев назад +15

    Listening continuously since the release. It is really a highly anointed song i ever heard . Recently i have watched a near death experience testimony in which a lady said she has heard some familiar tunes of earthly worship songs up there and an angel replied her that many song which is currently singing in earth is actually born in heaven first !!. I am sure this song is from heaven. Thank God for letting this song born in our Psalms 91 Family.

  • @HymnsOfPraise001
    @HymnsOfPraise001 9 месяцев назад +5

    YES ,This is the time of KAIROS🔥🔥🔥🔥🔥❤️❤️❤️❤️. BLESSED SONG .

  • @poojaprahladan7803
    @poojaprahladan7803 9 месяцев назад +6

    Blessed song ❤️

  • @bijumathew1859
    @bijumathew1859 9 месяцев назад +13

    🔥 🔥 🔥
    വാഗ്ധാത്തത്തിന്റെ സമയം
    ഒരു സൈന്യമായി എഴുന്നേൽക്കും
    ആമേൻ.. ആമേൻ

    • @mathewkoshyadoor5420
      @mathewkoshyadoor5420 20 часов назад

      ruclips.net/video/_Ea4YbIp5ng/видео.htmlsi=QpvVA5615rTn18E2

  • @byjuydas5882
    @byjuydas5882 25 дней назад +4

    ഈ പാട്ട് ഞാൻ ആദ്യ മായി ഞങ്ങളുടെ shalom ചർച്ചിൽ ഇന്നാണ് കേട്ടത്. നല്ല ദൈവ സാന്നിധ്യം ഉള്ള പാട്ട്... അങ്ങനെ വരികൾ എഴുതി യൂട്യൂബിൽ search ചെയ്തു കേട്ടു... സൂപ്പർ

  • @evanmusicproductions
    @evanmusicproductions 9 месяцев назад +5

    so nice

  • @abrahampsamuel8217
    @abrahampsamuel8217 9 месяцев назад +4

    Hallelujah 🙌

  • @samplamoottil8999
    @samplamoottil8999 9 месяцев назад +6

    Great song leading people to God's presence.May the Lord use brother Roshan and team for a world wide revival.

  • @snehasaji24
    @snehasaji24 9 месяцев назад +6

    Woaahhh!!! 🔥 This is the time of promises!! KAIROS 🙌🏼 blessings to the whole team! Indeed it's highly divine...🩷🙌🏼

  • @user-gk6qs1fn2t
    @user-gk6qs1fn2t 9 месяцев назад +3

    Blessed ❤

  • @evgtitaskdevasya9171
    @evgtitaskdevasya9171 9 месяцев назад +4

    # God raised Generation..🔥🔥

  • @vilvirockstarzzz8047
    @vilvirockstarzzz8047 9 месяцев назад +6

    Blessed song❤❤❤

  • @alexsamson2733
    @alexsamson2733 9 месяцев назад +10

    Thank you, Psalm91 team, for gifting the Church a wonderful song of praise and worship. This will indeed bring joy, peace, and healing to thousands!
    Prayers 🔥

    • @mathewkoshyadoor5420
      @mathewkoshyadoor5420 20 часов назад

      ruclips.net/video/_Ea4YbIp5ng/видео.htmlsi=QpvVA5615rTn18E2

  • @SIBI_Wilson.
    @SIBI_Wilson. 9 месяцев назад +7

    Great song from the God's mouth🙌🏻🥺
    Blessed be a part of this... 😇

  • @jencyjacob9722
    @jencyjacob9722 9 месяцев назад +5

    ❤❤❤🎉🎉🎉amazing 🙏🙏🔥🔥🔥

  • @ElbyMathew
    @ElbyMathew 9 месяцев назад +5

    Blessed one

  • @Albyzcreations
    @Albyzcreations 9 месяцев назад +4

    The Time Of KAIROS ❤‍🔥....Blessed Song Dears...God bless you all 🤍

  • @amitpaul1050
    @amitpaul1050 9 месяцев назад +6

    Hallelujah praise God 🙌
    ❤❤❤❤❤❤❤❤

  • @ArchanaAchu-kg1mn
    @ArchanaAchu-kg1mn Месяц назад +4

    Woaahh!!!🔥 This is the time of promises!! KAIROS🙌🏻 blessings to the whole team! Indeed it's highly divine...😇

  • @soniasaji6070
    @soniasaji6070 9 месяцев назад +7

    Such a blessed song 🥰🥰🥰

  • @josethomas7810
    @josethomas7810 9 месяцев назад +5

    Praise the lord ❤

  • @SubyVMathew
    @SubyVMathew 2 месяца назад +4

    Very blessed lyrics . God bless Pr.
    Recently got a chance to listen this blessed song from Pr.Lordson. From there it’s in my playlist. 👌👌👌

  • @manannpachayilnedumangad9197
    @manannpachayilnedumangad9197 5 месяцев назад +4

    Jesus please toch my soul

  • @selvyjacob6272
    @selvyjacob6272 9 месяцев назад +6

    God bless you Roshan n team 🙏🏻

  • @joselinjohnson7569
    @joselinjohnson7569 9 месяцев назад +5

    Wonderful 🥹🥹🥹🥹....God is so good and congratulations to all the members of this group who have put so much of their efforts to prosper such a wonderful song. Amen 🥹🔥

  • @binoytc1436
    @binoytc1436 9 месяцев назад +4

    ആമേൻ.... ആമേൻ.. ആമേൻ

  • @Mus2024
    @Mus2024 9 месяцев назад +5

    Power full song

  • @blessonmathew4443
    @blessonmathew4443 Месяц назад +2

    Anointed lyrcis🎉

  • @bibinkummalloor
    @bibinkummalloor 9 месяцев назад +5

    Thank you holy spirit for this prophetical song, god bless you all ❤️

  • @mintudjoseph8270
    @mintudjoseph8270 5 месяцев назад +5

    ആമേൻ 🙏🙏അടിമ എന്ന നാമം നീക്കി പുത്രൻ ആക്കിയ വലിയ നാമം... ഇതു വാഗ്ദാതത്തിന്റെ നാളുകൾ.. വാക്ക് പറഞ്ഞവൻ വിശ്വസ്ഥൻ...

  • @MannaMediaTV
    @MannaMediaTV 9 месяцев назад +4

    Blessed song 🎵 ❤

  • @nehemiahpaul8890
    @nehemiahpaul8890 9 месяцев назад +3

    Blessed song ❤❤❤

  • @bobbylaiju
    @bobbylaiju 9 месяцев назад +6

    May God bless you all🙏🏻🙌🏻❤️

  • @graceammavarghese9753
    @graceammavarghese9753 9 месяцев назад +3

    Blessed song❤

  • @kairosministrymedia9285
    @kairosministrymedia9285 9 месяцев назад +5

    Blessed Song 🙏

  • @joemolvarghese7204
    @joemolvarghese7204 9 месяцев назад +4

  • @user-pw4nb9qu7v
    @user-pw4nb9qu7v 9 месяцев назад +5

    Blessed song❤🌸

  • @subinthomas4190
    @subinthomas4190 9 месяцев назад +6

    ❤❤❤❤❤❤

  • @vilviachuthan6259
    @vilviachuthan6259 9 месяцев назад +6

    ♥♥

  • @user-je6fu9ws4s
    @user-je6fu9ws4s 9 месяцев назад +5

    Blessed worship song❤❤❤

  • @blesslydayeshlijoy6384
    @blesslydayeshlijoy6384 9 месяцев назад +5

    Really Glad To See My Beloved Ones Out There
    Albin mon, Melbin Mon Miss U Guys Lots . Really Blessed Song. God May Use You In A Might Way My Beloved Pastor Roshan ❤❤

  • @sharonvarughese4650
    @sharonvarughese4650 9 месяцев назад +6

    Amazing, Holyspirit filled worship song. God bless the team and use the entire team more for God's glory. ❤❤❤

  • @shirlysaji465
    @shirlysaji465 9 месяцев назад +4

    Good lyrics and beautiful blessed song

  • @annammashaji9855
    @annammashaji9855 9 месяцев назад +5

    Praise the lord hallelujah Blessed Song ❤❤❤😇😇🔥🔥🔥🔥

  • @bijucheriyil4322
    @bijucheriyil4322 9 месяцев назад +4

    Great Roshan. God bless u.

  • @laijucr2242
    @laijucr2242 9 месяцев назад +5

    Nice...👏

  • @gayathrialphs7476
    @gayathrialphs7476 9 месяцев назад +3

    So Graceful❤️

  • @Kukkuss1989
    @Kukkuss1989 9 месяцев назад +8

    നന്ദി അപ്പാ.. 🙏🥰🥰God is great 🙏🥰what a feel and wonderful moments 🥰🙏🙏 Thank you Jesus ❤️❤️❤️ഇതിനു വേണ്ടി പ്രയത്നിച്ച പ്രാർത്ഥിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏❤️🥰🥰❤️❤️❤️❤️

  • @nishaphilip837
    @nishaphilip837 9 месяцев назад +4

    Beautiful song!

  • @aibelgeorgebiju2583
    @aibelgeorgebiju2583 9 месяцев назад +7

    Proud of u my brother.....soo happy to see u work hard for the kingdom of God......God bless u and your team abundantly dah❤❤❤...
    Great song😘😘😘

  • @MonachanMonachanthomas-kp7xg
    @MonachanMonachanthomas-kp7xg 2 месяца назад +2

    Wonderful song ann really appreciate love you appaa 🕊💗

  • @prm.t.samuel963
    @prm.t.samuel963 9 месяцев назад +8

    അനുഗ്രഹിക്കപ്പെട്ട ഗാനം. കർത്താവു അനുഗ്രഹിക്കട്ടെ.

  • @jamishshaji6000
    @jamishshaji6000 9 месяцев назад +5

    Blessing song ...🥰

  • @joeljoseph7631
    @joeljoseph7631 9 месяцев назад +5

    ❤️👏🔥🔥

  • @ronycherian9918
    @ronycherian9918 7 месяцев назад +3

    Blessing song ❤❤❤❤🎊🎊🎊

  • @sreekanthkalarickal5449
    @sreekanthkalarickal5449 9 месяцев назад +5

    ❤❤❤❤❤❤❤❤🎹🎹🎹🎹🎹🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥നമ്മളിൽ ഉള്ളവൻ ഈ ലോകത്തിൽ ഉള്ളവരേക്കാൾ വലിയവൻ അല്ലോ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ramanibharathan8311
    @ramanibharathan8311 9 месяцев назад +5

    ❤❤❤🔥🔥👌

  • @rejiSooranad.
    @rejiSooranad. 9 месяцев назад +12

    വളരെ അർത്ഥം ഉള്ള വരികളും മനോഹരമായ ആലാപനവും . ഇത് വാഗ്ദത്തത്തിൻ്റെ കാലം . എല്ലാ team അംഗങ്ങൾക്കും അഭിനന്ദനങ്ങൾ❤

  • @jebes_
    @jebes_ 9 месяцев назад +5

    Such a wonderful and blessed song. Expecting more from you guys. May the almighty God bless you all.. 🙌🏻

  • @soumyasebastian2204
    @soumyasebastian2204 9 месяцев назад +4

    May God bless all🙏🙏👍👍

  • @midhunkmanoj2909
    @midhunkmanoj2909 9 месяцев назад +3

    God bless you all✨️👌👌

  • @rightwaymediastudio6016
    @rightwaymediastudio6016 28 дней назад +6

    ഇത് അഭിഷേകത്തിൽ നിൽക്കുന്ന തലമുറ . നമുക്ക് പിന്നിൽ ഉള്ള ഒരു തലമുറയുടെ പ്രാർത്ഥനയുടെ result . രാഷ്ട്രീയത്തിന്റെയും , സ്ഥാനമാനങ്ങളുടെയും പിന്നാലെ ഓടാൻ മനസ്സില്ലാതെ കർത്താവിനുവേണ്ടി നിൽക്കുന്ന generation . ഈ പാട്ട് ഞാൻ കാറിൽ play ചെയ്താണ് ആദ്യം കേൾക്കുന്നത് . ആ സമയം അനുഭവിച്ച ദൈവസാന്നിധ്യം ഭയങ്കരമായിരുന്നു . അതിനു ശേഷം പല സ്ഥലങ്ങളിൽ ഈ പാട്ട് ഞാൻ പാടി . എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന ദൈവ സാന്നിധ്യം അനുഭവിച്ചു . God Bless You my brother and the entire team behind this.

  • @KrishnaKumarKrishna-lg1uj
    @KrishnaKumarKrishna-lg1uj 9 месяцев назад +6

    ഇനിയും.... ഇതുപോലെ ഗാനങ്ങൾ പുറത്തു വരട്ടെ 👏👏👏👏🛐🛐🎼🎼🎼🎤🎤🎤🎤🎤👌👌👌👌💞💞💙💙🕊️🕊️🕊️God 🙌bless 🙌all entire team 🙌🙌🙌