പാസ്റ്റർ പിജി വർഗീസിനെ കൂടോത്രവും പാസ്റ്റർ ടിനു ജോർജിൻറെ ഉഡായിപ്പും.

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 208

  • @Rinsi-e7p
    @Rinsi-e7p Месяц назад +1

    Give us money 🤑💰 fast ⏩ in the name of God.😊

  • @Sunilkumar-d6d9g
    @Sunilkumar-d6d9g Месяц назад +36

    എൻറെ പേര് പാസ്റ്റർ സുനിൽകുമാർ ഞാൻ തമിഴ്നാട്ടിൽ മിഷനറി പ്രവർത്തനം ചെയ്തുവരുന്ന . ഞങ്ങൾക്ക് ആരാധിപ്പാൻ ഒരു സ്ഥലമില്ല. ഞങ്ങൾ കാട്ടിൽ മരച്ചുവട്ടിൽ ആണ് ദൈവത്തെ ആരാധിക്കുന്നത്

    • @philipoj123
      @philipoj123 Месяц назад

      If you are spiritual continue it , it's biblical read Heb.10:32-11:1, 11:13-16; 11: 25-40

    • @mukundhakumar.m7159
      @mukundhakumar.m7159 Месяц назад

      Ninra veedu virru paniyada

    • @mvmv2413
      @mvmv2413 Месяц назад +1

      നിങ്ങളുടെ sslc ബുക്കിൽ പേരിനു മുൻപ് പാസ്റ്റർ എന്ന വാല് ഉണ്ടോ? 😂

    • @AC-kl5zz
      @AC-kl5zz Месяц назад

      Are you sure you’re a Christian? I don’t think because you are blaming to other Christian. So harmful and poisonous words to non Christian. What they will think about Christianity?you are one of the idiots in the world. You are very toxic for the people.

    • @abrahamdaniel7739
      @abrahamdaniel7739 Месяц назад

      ഉണ്ടെങ്കിൽ ​@@mvmv2413

  • @Rinsi-e7p
    @Rinsi-e7p Месяц назад +1

    Please 🙏 donate 😁🙏 everything to God 🙏

  • @Rinsi-e7p
    @Rinsi-e7p Месяц назад +1

    Believe in Dinkan God 🙏 the best God 🙏 in the world 🌎🌍

  • @Achankunjuable
    @Achankunjuable Месяц назад +2

    You said very true. ❤Thank you Lord.

  • @jamesam64
    @jamesam64 Месяц назад +6

    കർത്താവ് പൈസ മേടിച്ചു കൊണ്ടല്ല ആരെയും സുഖപ്പെടുത്തിയത്. ടിനു &ടീം സുഖിക്കാൻ വേണ്ടി സുവിശേഷ രംഗത്ത് ഇറങ്ങുന്നവർ ആണ്. ഒപ്പം സ്വന്തo പ്രശസ്ത്തി യും.

  • @koshyoommen3639
    @koshyoommen3639 Месяц назад +5

    Pastor പറയുന്നത് 100% ശെരി

  • @Pauljoseph-zu8bq
    @Pauljoseph-zu8bq Месяц назад +2

    ഹൃദയ പരമാർത്ഥത ഉള്ളവരായി ദൈവം മനുഷ്യനേ സൃഷ്ട്ടിച്ചു അവരോ അനേകം സൂത്രങ്ങൾ തേടിപ്പോയി. ഇയ്യോബ് 15:14-15-16//🌹🎉

  • @annathomas7774
    @annathomas7774 Месяц назад +2

    You r right 100%.

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Месяц назад +1

    May God bless you for all your efforts...to promote His Kingdom.

  • @bethesdamedia
    @bethesdamedia Месяц назад +1

    2 മൂന്നു പാവങ്ങൾ ആയിട്ട് ഉള്ള ദൈവദാസന്മാരെ കണ്ടു പിടിച്ചു നേരിട്ട് ചെറിയ ഒരു എമൗണ്ട് ആയാലും.കൊടുത്തു നോക്ക് അവർ ആത്മാർഥമായി പ്രാർത്ഥിക്കും.5 പേർക്ക് കൊടുത്താൽ അവർ 5 പേര് നിങ്ങൾക്കായി പ്രാർത്ഥിക്കും.എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ അനർദ്ധ ദിവസം കർത്താവു അവനെ മറക്കും.
    എന്റെ അപ്പൻ എനിക്ക് പറഞ്ഞു തന്ന ടെക്‌നിക് ആണ്‌.
    എന്റെ മമ്മി ചെയ്യുന്നത് കണ്ടിട്ടുണ്ട്.എന്റെ അനർദ്ധങ്ങളിൽ നിന്നും കർത്താവു ഇതുവരെ എന്നെ വിടുവിച്ചിട്ടുണ്ട്

    • @bjkreliable
      @bjkreliable Месяц назад

      @@bethesdamedia പ്രാർത്ഥിക്കുവാൻ പണം കൊടുക്കേണ്ടതുണ്ടോ? പണം വാങ്ങി പ്രാർത്ഥിക്കുന്നത് ഫീസോ, കൈക്കൂലിയോ ഒക്കെ അല്ലേ?. ദൈവ വേല ചെയ്യുന്നവരെ സഹായിക്കണം. അതു പ്രാർഥിക്കുന്നതിനുള്ള കൂലിയാകരുത്.

  • @NellaiSekar
    @NellaiSekar Месяц назад +1

    Very true. I am a Pentecost believer.

  • @cyriacpeter4354
    @cyriacpeter4354 Месяц назад +1

    You are Right 🎉🎉🎉🎉.

  • @salammawilson5929
    @salammawilson5929 Месяц назад +4

    മനുഷ്യരുടെയെല്ലാം ഹൃദയം ഇങ്ങനെ യുള്ള ഉപദേശം കേട്ടു കല്ലായി മാറിയിരിക്കുന്നു. അവർക്കു മാനസാന്തരവും വരുന്നില്ല. പഠിപ്പിക്കുന്നവരെപ്പോലെ തന്നെ യുള്ള പള്ളിക്കാർ. അവരെ വിശ്വാസികൾ എന്നു ആരും പറയില്ല.

  • @BijuThomas-tl7tu
    @BijuThomas-tl7tu Месяц назад +5

    ഈ രണ്ട് പേരും രക്ഷിക്ക പെട്ട നാളുകളിൽ ഏതു പാസ്റ്റർ മാരുടെ ശിഷ്യന്മാരായി സേവ ചെയ്തിട്ടുണ്ട് എവിടെയൊക്കെ ശിഷ്യത്വം പ്രാപിച്ചിട്ടുണ്ട് ഇതൊന്നും ഇല്ലാതെ വചനം അറിയാത്ത ചില സ്ത്രീകളെ സ്വാധീനിച്ചിട്ടു അവിടിവിടങ്ങളിൽ തുടങ്ങി വച്ച ചില പെൻതാക്കോസ്തു വിരുദ്ധ പ്രസ്ഥാനങ്ങൾ ആയിരുന്നു ടിനു വിന്റെയും പി ജി വർഗീസിന്റെയും കൂട്ടങ്ങൾ ഇപ്പോൾ അത് പെന്തകോസ്ത് പ്രെസ്ഥാനങ്ങളിൽ നിന്ന് പുറത്ത് ചാടിയിട്ടുള്ള ആൾക്കാരും ചെറുപ്പക്കാരും ചില പള്ളി വിരോധി കളും ചേർന്ന് പെന്തകോസ്ത് സഭകളെ വെല്ലു വിളിച്ചുകൊണ്ടു പ്രെത്യക്ഷ മായിട്ടല്ലാതെ സിനിമയെ വെല്ലുന്ന ചില സർക്കസുകൾ ആണ് നടത്തുന്നത് കണ്ടാൽ ഒരുപോലെ തോന്നും എങ്കിലും ഇതിനൊന്നും അധിക നാൾ നിലനിൽപ്പില്ല ജനങ്ങൾ ഒറ്റകെട്ടായി യഥാർത്ഥ വിശ്വാസത്തിലേക്കു മടങ്ങിവരിക

  • @benzvzvz9956
    @benzvzvz9956 Месяц назад +2

    ഈ പാസ്റ്ററിന്റെ message കേട്ട് എന്റെ ഒരു friend 5 രൂപ അയല്പക്കത്തെ വസ്തുവിൽ കുസ്ഹിച്ചിട്ടു. അത് അവർക്കു കിട്ടി. Paster ഇതൊക്കെ കേട്ടു ചെയ്യുന്നവർ ഉണ്ട്.

  • @samuelkottavathukkal
    @samuelkottavathukkal Месяц назад +1

    ദാനം നൽകിയ ഒരു രൂപ ഫോട്ടോകോപ്പി ആണെന്നറിയുവാൻകഴിഞ്ഞു

  • @bijiphilip2467
    @bijiphilip2467 Месяц назад +1

    Thank you pastor

  • @siddyjoseph9059
    @siddyjoseph9059 Месяц назад +1

    100% true❤❤❤❤

  • @lalyjoseph
    @lalyjoseph Месяц назад +2

    Valare sathyamaya karyangal aanu

  • @thomaschacko6379
    @thomaschacko6379 Месяц назад +2

    🎉 Don't criticise Pastors before non Believers who are working for God. Please give Good Biblical message and Pray for Patient.

  • @MsSK-l1x
    @MsSK-l1x Месяц назад +1

    The real problem is not with these corrupt leaders, but with the people who bow down and worship these human beings! First of all, please note that the biggest gift you must ask to God is the gift of discernment and then the gift of faith in Jesus. Unfortunately, many preachers who became agents of satan and slave to money had good beginnings! The reason for their falling away is simple; lust for flesh and worldly possessions paved their inevitable end ! The Spiritual movement that literally rocked Kerala through ‘Thanku brother’ and Pastor. Thomaskutty, now ended in utter disaster and disgrace to the entire evangelical Christian community. Why people forget the humble beginning of Evangelist KP Yohannan and his tragic murder in USA ? It is so pathetic to recollect the sad ending of an Evangelist with humble beginning, ending up his life mysteriously in an alien land ? A normal police investigation and subsequent action will be initiated in United States of America even for a beggar killed by a driver under intoxication. Why nothing happened in the case of KP Yohannan ? Please remember that these are the outcome of people who merchandise Gospel. A lesson to be learned. Tinu George is another tragedy to this unending list. Let God restore him !

  • @vimalajohnson5627
    @vimalajohnson5627 Месяц назад

    Absolutely right.

  • @rejinidaniell5445
    @rejinidaniell5445 Месяц назад +3

    Correct aanu parayunnathu

  • @mathewtom1000
    @mathewtom1000 Месяц назад

    Pastor, whatever you said is absolutely correct. Most of these pastors don’t want to any work. These pastors want someone’s money.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Месяц назад +7

    ഈ പിജി വർഗീസ് ക്യാപ്റ്റൻ എ എം സാമുവൽ മുഖാന്തരം രക്ഷയിലേക്ക് വന്നതാണ്❤ ആദ്യകാലങ്ങളിൽ ജമ്മുവിൽ കട്ടറ എന്ന സ്ഥലത്ത് സുവിശേഷവേല ചെയ്ത കാലങ്ങളിൽ വളരെ ത്യാഗപരമായി വേല ചെയ്തിട്ടുണ്ട് എന്നുള്ള കാര്യം മറക്കാവതല്ല പിന്നീടാണ് അദ്ദേഹത്തിൻറെ പണത്തോടുള്ള മനോഭാവം മാറിയത് സൗത്ത് കൊറിയയിൽ ഉള്ള പാസ്റ്റർ മായുള്ള ബന്ധത്തിൽ പിന്നീട് ആയപ്പോൾ പിന്നീട് പ്രോസ്പിരിറ്റി ഗോസ്പൽ പ്രസംഗിക്കാൻ തുടങ്ങി പാസ്റ്റർ yomഗിചോയുടെ ഫോർത്ത് ഡൈമെൻഷൻ എന്ന പുസ്തകം മലയാളത്തിലേക്ക് ട്രാൻസിലേറ്റ് ചെയ്തത് പഠിപ്പിക്കാൻ തുടങ്ങി അതിനുശേഷമാണ് കൂടോത്രം പോലുള്ള പരിപാടികൾ തുടങ്ങിയത്😂 ക്യാപ്റ്റൻ സാമുവൽ അദ്ദേഹത്തെ പലപ്പോഴും ഉപദേശിച്ചിട്ടുണ്ട് എങ്കിലും അദ്ദേഹം അത് സ്വീകരിക്കുവാൻ തയ്യാറല്ലായിരുന്നു അതോടു കൂടിയാണ് ക്യാപ്റ്റൻ സാമുവൽ അദ്ദേഹവും ആയിട്ടുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചത്❤ യോഗിച്ച് ഓയുടെ ദുരുപദേശത്തിന് എതിരായി ക്യാപ്റ്റൻ സാമുവൽ ദീർഘമായ ഒരു ലെറ്റർ അയച്ചെങ്കിലും അദ്ദേഹത്തിന് മറുപടിയൊന്നും കിട്ടിയില്ല

    • @bjkreliable
      @bjkreliable Месяц назад +1

      Prosperity gospel is false gospel

    • @mishasudha
      @mishasudha Месяц назад

      P.G Varghese is number 1 fraud. Money minded person.

  • @sheejamathew8696
    @sheejamathew8696 Месяц назад +11

    നമ്മൾ അനുഗ്രഹം അനുഭവിക്കാൻ വിളികപ്പെട്ടവർ ആകയാൽ അനുഗ്രഹിക്കുന്നവർ ആയിരിക്കണം .Dont curse anyone.

  • @mighalchauhan
    @mighalchauhan Месяц назад +1

    Very good

  • @salammawilson5929
    @salammawilson5929 Месяц назад +4

    ക്രിസ്തു വ്യക്തികളിൽ ജീവിക്കണം

  • @SunilKumar-qc1mq
    @SunilKumar-qc1mq 24 дня назад

    ഹാ ഹാ ഹി ഹീ ങേ

  • @salammawilson5929
    @salammawilson5929 Месяц назад +4

    ദൈവകല്പന ലംഘിക്കുന്നവർ ദൈവനാമം ദുഷിക്കുന്നവർ ആകുന്നു. വ്യഭിചാരം ചെയ്യുകയും സഹോദരരെ പകെക്കുകയും ചെയ്യുന്നു.

  • @shirleyathista
    @shirleyathista Месяц назад

    Well said brother 😊

  • @edwingomez6709
    @edwingomez6709 Месяц назад +1

    P.G. Vargis paid for that land you mentioned and that plot was for sale

  • @salammawilson5929
    @salammawilson5929 Месяц назад +2

    ദൈവീകമായ സൗഖ്യം അനുഭവിക്കാത്തവർ എങ്ങനെ മറ്റുള്ളവരെ സൗഖ്യമാക്കുന്നു. അവരെല്ലാം പനക്കൽ അച്ചന്റേയൊക്കെ അടുക്കൽ ചെന്നു ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നിന്നു ലഭിച്ച മാതാവിന്റെ പേരിലുള്ള സാത്താന്യ അഭിക്ഷേകം ആകുന്നു.

    • @shajijoseph5786
      @shajijoseph5786 Месяц назад

      ദൈവവചനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും കഷ്ടമുണ്ട്. അതു വഹിച്ചു കൊണ്ടു വേണം മറ്റുള്ളവരുടെ കഷ്ടം അറിഞ്ഞു പ്രാർത്ഥിക്കാൻ 2 തിമോത്തി 3/12

    • @Sunil-dq8rn
      @Sunil-dq8rn Месяц назад +1

      കത്തോലിക്കാ സഭയുടെ മുഴുവനും രീതികളും ശരിയല്ലായിരിക്കാം. ഡി വൈനിലെ ശുശ്രൂഷക്കക്കും കുറവുകളോ മറ്റോ ഉണ്ടായിരിക്കാം. എന്നാൽ അവിടെയുള്ള തു മുഴുവൻപൈശാചികമാണെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി? പനക്കല ച്ചൻ തെറ്റ് മാത്രം ചെയ്യുകയാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? എല്ലാം തികഞ്ഞ വരെ ന്ന നാട്യവും കൊണ്ട് വെറുതേ കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യാൻ ശ്രമിക്കേണ്ട.

  • @BrijithaMS
    @BrijithaMS Месяц назад +1

    Kuttomparanju... Philippier2:10

  • @Indu_murali-g1s
    @Indu_murali-g1s Месяц назад +1

    ഇടയില്ലാത്ത ആടുകളെ കണ്ട് ഇന്നും യേശു കർത്താവ് വിഷമിക്കുന്നു

  • @sajigeorge7421
    @sajigeorge7421 Месяц назад

    Preis the Lord 🙏🙏❤️❤️

  • @ValsammaTitus
    @ValsammaTitus Месяц назад +1

    ❤അങ്ങനെ പറഞ്ഞു പറഞ്ഞു ഒരുപാട് നല്ല കാര്യം ഒണ്ട് ബ്രദർ❤ അതു ഒന്നും പറയാതെ. കുറെ കാര്യം ശരി അതായിരിക്കും jesus words നീതിമാൻ ഇനിയും നീതികരികട്ടെ. വിശുദ്ധൻ ഇനിയും വേശുദ്ധിkariktte. അഴുക്കു ഒള്ളവൻ azhukkadattu. ദൈവമേ aggu വരുമ്പോൾ ഒരു ശേഷിപ്പിനെ ഒരുക്കി ലോകത്തിൽ നിന്നും ചേർക്കണമേ appaye ❤ ദൈവദാസൻ മാരെ എല്ലാം അനുഗ്രഹിക്കണമേ ഇസ്രയേൽ ടേ ദൈവമേ🙏🙏🙋

  • @thankammmasuseelan1804
    @thankammmasuseelan1804 Месяц назад +13

    നിങ്ങൾക് നാണമില്ലേ സഹോദര. മറ്റുള്ള സഹപ്രവർത്തകരെ കുറ്റ പെടുത്തി... സോഷ്യൽ മിഡിയയിൽ കുടി കാശുണ്ടാക്കുന്നത്. ഇതും തെറ്റല്ലേ....

    • @shanipgeorge2935
      @shanipgeorge2935 Месяц назад

      ദൈവത്തേ കളിപ്പാവയേ പോലെ കൊണ്ടു നടക്കുന്ന തൻ്റെ പാസ്റ്റർ ചെയ്തത് എത്രയോ ശരി എന്നാണോ? പണത്തോടുള്ള ആർത്തി മൂത്ത് ചെയ്തു കൂട്ടുന്ന ചെറ്റത്തരം ന്യായികരിക്കാൻ സാധിക്കുമോ!?

  • @Mercedes0468
    @Mercedes0468 Месяц назад

    ❤ correct

  • @jijymjohn
    @jijymjohn Месяц назад +2

    17:49 ക്രിസ്ത്യൻ വകഫ് ഏജൻ്റ് ആണോ P G വർഗീസ്

  • @annamma6656
    @annamma6656 Месяц назад +3

    Correctly speaking. God bless you

  • @BrijithaMS
    @BrijithaMS Месяц назад

    🎉suvishamparanjal God prasamsikum... Earthlymatters.. Paranjal... Manushyruda. Prasamsikum....

  • @AB-lg6gz
    @AB-lg6gz Месяц назад +2

    THE UNPLEASENT TRUTH 💯💯👏🏼👏🏼👏🏼👏🏼💪🏽💪🏽💪🏽💪🏽

  • @mollyoommen9323
    @mollyoommen9323 Месяц назад +1

    Vachanam parayunnathupole mindathe irunnu koode sahodara aa samayam kondu irunnu prarthikku

  • @JosephPhilip-v4y
    @JosephPhilip-v4y Месяц назад

    If he don't have money how decide cost of 8cr church.how he get money .if have 1 lackh we can make church .

  • @salammawilson5929
    @salammawilson5929 Месяц назад +4

    അത്യാഗ്രഹത്തിന്റ ദുരാത്മാവു.

  • @oommenmathew6703
    @oommenmathew6703 Месяц назад +1

    Brother u r great അങ്ങ് അപ്രിയ സത്യങ്ങൾ പറയുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @jancyjoseph864
    @jancyjoseph864 Месяц назад +1

    ലൂക്കൊസ് 18:8 മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?

  • @paulsonms8680
    @paulsonms8680 Месяц назад

    എന്റെ സഭയിലെ ഉപദേശിക്കു ഇന്നോവ വേണങ്കിൽ ഞാൻ അതിന്റെ ഷെയർ കൊടുക്കണോ? എനിക്ക് സൈക്കിൾ പോലും ഇല്ല....

  • @wilsonmathew2138
    @wilsonmathew2138 Месяц назад

    🙏🙏

  • @sebinantony6983
    @sebinantony6983 Месяц назад +4

    ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ. ജസബെൽ അന്യന്റെ ഭൂമി കൈവശം ആക്കിയതു പോലെയാണ് പിജി ഭൂമി കൈവശം ആക്കുന്നത്.

    • @mvmv2413
      @mvmv2413 Месяц назад

      Kpy യുടെ കാശു ആദ്യ കാലം വാങ്ങി തിന്നിട്ട് പിന്നീട് അയാളോട് മത്സരിച് മദാമ്മമാരുടെ പിറകെ പോയി കഷണ്ടി മക്കളെ എല്ലാം ധനികനാക്കിയവനാണ് pg വർക്കിച്ചൻ!😂😂

  • @bijupsam8911
    @bijupsam8911 Месяц назад +2

    സഹോദരന് ഷമിക്കാൻ പറ്റുന്നില്ല

    • @bjkreliable
      @bjkreliable Месяц назад

      ക്ഷമിക്കാൻ എന്നാണ് സ്നേഹിതാ ഷമിക്കാൻ എന്നല്ല.
      പിന്നെ കള്ളത്തരവും വഞ്ചനയുമായി ഇറങ്ങിയിരിക്കുന്ന (prosperity gospel) അഭിവൃദ്ധിയുടെ സുവിശേഷം എന്ന മറ്റൊരു സുവിശേഷക്കാരുടെ കാപട്യങ്ങൾ തുറന്നുകാട്ടുന്നത് തെറ്റല്ല.

  • @salammawilson5929
    @salammawilson5929 Месяц назад +1

    കർത്താവിന്റെ വേഷത്തിൽ വന്ന സാത്താന്റെ ശബ്ദം.

  • @salammawilson5929
    @salammawilson5929 Месяц назад +1

    അവർ സത്യത്തിലുള്ളവരെ പകെക്കുന്നു.

  • @yesudasjovel1084
    @yesudasjovel1084 Месяц назад +5

    Dr p G Varghese is a man of God he has resigned the governments job and went to north India to save souls today u are insulting to him the same time u are using very bad languages being a sevent of God

  • @JesammaSam
    @JesammaSam Месяц назад +1

    അങ്ങനെ ജിസനു മതിയായി

  • @evelynmathw
    @evelynmathw Месяц назад

    🔥🔥

  • @gavahi6464
    @gavahi6464 Месяц назад +3

    താങ്കളുടെ സംസാരം താങ്കളുടെ സംസ്കാരം വ്യക്തമാക്കുന്നു .

    • @paulsonms8680
      @paulsonms8680 Месяц назад

      എടാ സാംസ്കാരി.... എത്ര രൂപയുണ്ട് അക്കൗണ്ടിൽ...

  • @salammawilson5929
    @salammawilson5929 Месяц назад

    ഗലാത്യർ: 3 - 23 തൊട്ടു 25 വരെ യുള്ള വാക്യങ്ങൾ.

  • @miniwilson7894
    @miniwilson7894 Месяц назад

    പൗലോസിനെ കുറിച്ച് ചരിത്രം പറയുന്നുണ്ട് pr. എ....

  • @somysebastian7209
    @somysebastian7209 Месяц назад +2

    ഇതിൽ പരാമർശിച്ചിരിക്കുന്ന രണ്ട് സുവിശേഷകരുടേയും തുടക്കം നല്ലതായിരുന്നു. നിലവിൽ ക്രി.സഭകൾ ഒക്കെത്തന്നെ ദൈവാരാധനയുടെ പേരിൽ സഭാംഗങ്ങളുടെ വിലപ്പെട്ട സമയവും പണവും വ്യർത്ഥമാക്കുന്ന തരികിട പ്രസ്ഥാനങ്ങളായി മാറിയതായാണ് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
    ഇതിലും നല്ലത്: ഇവർ ഇടക്കിടെ ഒത്തു ചേർന്ന് ഭക്ഷണമുണ്ടാക്കി കഴിച്ച് സന്തോഷത്തോടെ പിരിയുന്നതാണ്.

  • @BrijithaMS
    @BrijithaMS Месяц назад

    Appo suvisasham parayum...

  • @Mercedes0468
    @Mercedes0468 Месяц назад +1

    Olla kariym paraunna nalla manushiyan

  • @AnuMol-x6t
    @AnuMol-x6t Месяц назад +5

    PG Varghese nte pole oru missionery work thankal nadthoo.ennittu vimarsikoo.

    • @paulsonms8680
      @paulsonms8680 Месяц назад

      It is not criticism.... He just told reality....

  • @mollyoommen9323
    @mollyoommen9323 Месяц назад

    Kshema und engil prathikarikkathirikku

  • @saramoncy4359
    @saramoncy4359 Месяц назад +7

    P G വർഗീസ് അങ്കിളിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു, അതും പോയി കിട്ടി. കഷ്ടം, മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനൻ ആയാൽ നശിച്ചു പോകുന്ന മൃഗങ്ങൾക്ക് തുല്ല്യൻ അത്രേ. ബൈബിളിലെ വാക്യം ആണ് എഴുതിയത്. സുബോധം വരാൻ പ്രാർത്ഥിക്കാം, അല്ലാതെ എന്താ പറയുക. കർത്താവ് വരാറായി, അതിന്റെ ലെഷണം ആണ് ഇതൊക്കെ, ബൈബിളിൽ പറഞ്ഞിരിക്കുന്നത് നിവർത്തി ആകണ്ടേ. 🙏

    • @ValsammaTitus
      @ValsammaTitus Месяц назад

      ❤വർഗീസ് പാസ്റ്റർ oru പാട് നല്ലകാര്യങ്ങൾ ചെയ്തിട്ട് ഒണ്ട് അതു ഒന്നും പറയാതെ പോയ സജു പാസ്റ്റർ .❤ .എല്ലാവരെയും ഒന്ന് പോലെ ആക്കി മറ്റുള്ളവരുടെ manadssu കല്ലാക്കി

    • @mvmv2413
      @mvmv2413 Месяц назад

      അയാൾ (pgv)ഭാര്യക്കും മക്കൾക്കും കൊച്ചുമക്കൾക്കും സമ്പാദിച്ചത് അല്ലാതെ എന്ത് തേങ്ങയാണ് സഭയ്ക്ക് വെണ്ടി ചെയ്തത്? അവൻ പട്ടാള ജോലി വിട്ടത് പണം ഉണ്ടാക്കാൻ മാത്രം അല്ലേ? 😂
      M വര്ഗീസ്

  • @mathewjohn2471
    @mathewjohn2471 Месяц назад

    നിങ്ങൾക്ക് പിജി വർ ഗീസ്, ടിനു ജോർജ്, തങ്കു,പെന്തക്കോസ്തു കാരാണെന്ന് നിങ്ങളോട് ആര് പറഞ്ഞു അവരൊക്കെ ന്യൂ ജൻ സഭയുടെ വക്താക്കളാണ്, നിങ്ങൾ പെന്തകോസ്ത് കാരെ അടച്ച് ആക്ഷേപിക്കരുത്.

  • @tonyabraham-2650
    @tonyabraham-2650 Месяц назад

    New Generation enna sabhakal vachanaprekaaramullathalla ,allengill vachanathinte adisthaana premaanagalkku ( upadesha sathyangalkanusaranamaayi ) pokunnavayaayirikkanam sabhakal.

  • @susanmathew1248
    @susanmathew1248 Месяц назад

    Read Matthew chapter 10 verse 5 to 15

  • @AnuMol-x6t
    @AnuMol-x6t Месяц назад

    Kazhtam sahodara kazhtam

  • @abeyjohn8166
    @abeyjohn8166 Месяц назад

    Sunil sunder raman channelil koodothram video und

  • @fab9037
    @fab9037 Месяц назад

    1 Corinthians 5:11
    But now I am writing to you not to associate with anyone who bears the name of brother if he is guilty of sexual immorality or greed, or is an idolater, reviler, drunkard, or swindler-not even to eat with such a one.

  • @kmcakash
    @kmcakash Месяц назад +4

    നിങ്ങൾ എന്തിനാ ഇങ്ങനെ മറ്റുള്ളവരെ കുറ്റം വിധി ക്കുന്നത് ഇതും പാപം അല്ലേ ദൈവം ഉണ്ടല്ലോ വിധിക്കുവാൻ ഇതു നല്ല പ്രവർത്തി അല്ല

    • @paulsonms8680
      @paulsonms8680 Месяц назад

      ഇത് കുറ്റമാണോ.... അണ്ണാ ഒന്ന് ശരിക്കു ചിന്ദിക്കു

  • @BrijithaMS
    @BrijithaMS Месяц назад

    Sir.. It is not culture of heaven...

  • @jessyjose7240
    @jessyjose7240 Месяц назад

    പിജി സാർ നു 100rs കിട്ടുന്നുള്ളു.. അപ്പോൾ 1rs dasamsa m

  • @ttsakaria7966
    @ttsakaria7966 Месяц назад

    You have assessed wrongly. The voice of GOD was meant for the believers of the church and not against the Pastor. You could not understand.

    • @Idukki4428
      @Idukki4428 Месяц назад

      മനസ്സിലായി,ശപിക്കുന്നവൻ ശപിക്കപ്പെടും.Go and study the Bible .not tinu or others. Bible is the one and only word of God

  • @jancyjoseph864
    @jancyjoseph864 Месяц назад

    1 കൊട്ടാരക്കരയിൽ യെരുശലേം ദേവാലയം അവൻ പണിയാൻ -

  • @laeeslaees4036
    @laeeslaees4036 Месяц назад

    ഒരുത്തൻ മറ്റൊരുത്തനെ ചെളിവാരി എറിയുമ്പോൾ. ആദ്യം ചെളിയാവുന്നത്. താനാ .....

  • @AnuMol-x6t
    @AnuMol-x6t Месяц назад +1

    Thankal ethra pere rakshayude anubavathilekku kondu vannittundu

  • @bijupsam8911
    @bijupsam8911 Месяц назад +1

    പെന്തകോസ്ത് എന്ന വാക്കിന്റ അർത്ഥം അറിഞ്ഞട് ആണോ ചിഞ്ഞത് എന്നു പറയുന്നത് തെറ്റ് ചെയുന്നവനെ ദൈവം വിധിക്കട്ടെ

  • @josephjoseph2136
    @josephjoseph2136 Месяц назад

    When you a video, do not play on your phone and waste our time. Repetition is also boring.

  • @vijayamaria5224
    @vijayamaria5224 Месяц назад

    yes LOrd MyDaughtr std chatolic school in Delhi std aftr marriage R. C. she is Nurse in Delhi aftr go to Landan Aftr she is marriage R. C. Aftr she did not oone coll mather lam no house rant stay she is housband one Rs not help o! e small house pls help aftr yu saels lam go to house Allappe go to ask She is husband not help me why lam Beliver 5his truth R. C. very bad think ❤🙏🏼🙏🏼🙏🏼🙏🏼👑🙏🏼🙏🏼🙏🏼🙏🏼❤👍
    . C.

    • @fab9037
      @fab9037 Месяц назад

      Cannot understand ....

    • @jacobjoseph2392
      @jacobjoseph2392 Месяц назад

      What kind of English ​@@fab9037

  • @achammabennison7468
    @achammabennison7468 Месяц назад +1

    ഒരു രൂപ പോലും കൊടുക്കാത്ത പാസ്റ്റർമാരുണ്ട്.

  • @BrijithaMS
    @BrijithaMS Месяц назад +1

    Manda ithu edt chaythu ittatha.. Oru rupa nengal godnta kannukondu nokku... . Multiple aayi thonnum...... .. Athanu sathium..

  • @cmgeorge2436
    @cmgeorge2436 Месяц назад +1

    എന്തിന് നിങൾ ക്രിസ്ത്യൻ സഭയിൽ കേറി തോന്നിവാസം പഠിപ്പിക്കുന്നു?
    ??....പിന്നെങ്ങിനെ വെറുക്കാതിരികും ?!!😢

  • @bijiphilip2467
    @bijiphilip2467 Месяц назад +2

    Say it pastor let the whole world listen it

  • @sebinantony6983
    @sebinantony6983 Месяц назад

    യേശു പറഞ്ഞു എന്ന റെക്കോർഡിൽ "ദൈവം പറയുന്നു" എന്നാണ് പറയുന്നത്. ഇതുകൊണ്ടാണ് പെന്തകോസ്തരോട് പലരും ചോദിക്കുന്നത്, യേശു ആരാണ് എന്ന്. കള്ളത്തരം റെക്കോർഡ് ചെയ്താൽ ഇങ്ങനെ ഇരിക്കും.

  • @bijiphilip2467
    @bijiphilip2467 Месяц назад

    This Tinu has lots of money why don’t he put money to build church

  • @MJS648
    @MJS648 Месяц назад +1

    പിജി നിങ്ങൾ ഒരു പാട പുസ്തകം ആയിരുന്നു അതും പോയി

  • @BrijithaMS
    @BrijithaMS Месяц назад

    👉👆👉👈

  • @MercyNebu
    @MercyNebu Месяц назад

    Hai brother stop blaming the Gospel workers, br PG Varugeese not capturing others land, by belief he buying the land from the land owner by the agreed money. Stop blaming br PG varugheese, you will get punishment from God, public people will see it. Listen carefully Br PG varugeese "s messages. You don't have the wisdom to understand his messages. You better to earn income by sweat work. Don't try to make income by blaming true dedicated Gospel workers. Mercy nebu.

  • @kvjose1763
    @kvjose1763 Месяц назад

    ഹലോ, സജു തോമസ്, കത്തോലിക്കരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നിങ്ങളുടെ കാൾഡ് സഭ യിലേക്ക് കത്തോലിക്കാ സഭയിൽ നിന്നും, കൂടാതെ മറ്റു സഭകളിൽ നിന്നും ആളുകളെ, പറ്റിച്ചും, ചാക്കിട്ടു കൊണ്ട് പോയാൽ ആരും നല്ല ചീത്ത വിളിക്കാതെ വിടുമോ. പണ്ട് പറ്റിപ്പ് പരിപാടികൾ കൊണ്ട് പോയപോലെ യിപ്പോൾ ഇ ഉടായിപ്പു നടക്കുകയില്ല.

  • @sarammamathew411
    @sarammamathew411 Месяц назад

    May be God used him in the beginning.of his encounter. He became arrogant and prideful .And he lost his true ministry In the new covenant ,there is grace and Jesus never curse any one . What a shameful is your situation is Now.

  • @jancyjoseph864
    @jancyjoseph864 Месяц назад

    2 തെസ്സ 2:3

  • @alexandermathews3601
    @alexandermathews3601 Месяц назад +1

    Dr, P G Vargis is a Man of God who left his job in military and went to the katra the holy place of North India and spread the gospel. I feel sorry what he did in tinus congregation

    • @AB-lg6gz
      @AB-lg6gz Месяц назад +1

      PG VARGHESE ☻️

    • @bjkreliable
      @bjkreliable Месяц назад +1

      P. G. Verghese was a servant of God in his earlier days...... he became a false teacher when he embrased prosperity gospel and false teachers like John Osteen, Paul Yongicho etc.....

    • @alexandermathews3601
      @alexandermathews3601 Месяц назад

      @ Bible is full of prosperity

    • @bjkreliable
      @bjkreliable Месяц назад

      @@alexandermathews3601 😂😂😂

  • @varghesekuttyjohn8394
    @varghesekuttyjohn8394 Месяц назад

    Lucifer Tinu is on 5G, let him comedown 😂

  • @salievarghese8859
    @salievarghese8859 Месяц назад

    ബിഗ് സല്യൂട്ട്, ജിസിനെ കൊണ്ട് നടന്നുനല്ല ശാപ്പാടും പൈസയും കൊടുത്തു പറയിച്ചാൽ ജിസെന്നല്ല അവന്റെ അപ്പാപ്പനും പറയും

  • @geethakumaritr7920
    @geethakumaritr7920 Месяц назад

    Papam illathavan kalleroyatte

  • @salammawilson5929
    @salammawilson5929 Месяц назад

    വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കുന്നത് ഒക്കെയും പാപമത്രേ.

    • @sebinantony6983
      @sebinantony6983 Месяц назад +4

      പറഞ്ഞത് തിരിഞ്ഞുപോയി. ശരിയായി എഴുതുക.