ഈ സഹോദരിയുടെ സാക്ഷ്യം കേൾക്കുന്നവരെല്ലാം ദൈവത്താൽ അനുഗ്രഹിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു കർത്താവായ യേശു എല്ലാവർക്കും വിശ്വാസവും രോഗസൗഖ്യവും ദൈവസ്നേഹവും അനുഭവിച്ചറിയാൻ ഇടവരട്ടെ യേശുവെ നന്ദി യേശുവെ ആരാധനാ യേശുവെ മഹത്വം ഹാലേലൂയ്യാ ആമേൻ
നീതിമാൻ്റെ കഷ്ട്ടങ്ങൾ അസംഖ്യമാണ് അവയിൽ നിന്നെല്ലും കർത്തവ് അവനെ വിടുവിക്കുന്നു. ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമിപസ്തനാണ് മനസ്സുതകർന്നവരെ അവിടുന്ന് അവനെ അനഗ്രഹിക്കുന്നു.
ഒരു കണ്ണാടിയിലെന്നപോലെ യേശു നമ്മിൽ പ്രതിഫലിക്കണം യേശു ലോകത്തിൻ്റെ വെളിച്ചം ആകുന്നു അവൻ പറഞ്ഞു ഞാൻ വഴിയും സത്യവും ജീവനും ആകുന്നു. ക്രിസ്തുയേശു വാണ് വഴി പിതാവിലേക്കുള്ള ദൈവത്തിലേക്കുള്ള വഴി യേശു പറഞ്ഞു ഞാനാകുന്നു ആടുകളുടെ വാതിൽ
ഹല്ലേലൂയാ! നന്ദി സഹോദരി. നിങ്ങളുടെ സാക്ഷ്യം ഞങ്ങൾക്ക് ശക്തി നൽകുന്നു.ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
അനുഗ്രെഹിക്കപ്പെട്ട സാക്ഷ്യം ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന മകൾ, ദൈവം തെരഞ്ഞെടുത്ത മകൾ, ദൈവം family ആയി അനുഗ്രെഹിക്കട്ട, സഹായിക്കട്ടെ...
Smith’s faith is marvelous. May God bless you as a family. God bless pastor Daniel John and Aroma TV
ഒരത്ഭുത സാക്ഷിയായിരുന്നു ഈ സിസ്റ്ററിന്റെത്, Amen 🙏
So simple humble sister ❤❤
How blessed this sister
Proud of you
Our god is great ❤❤❤❤❤
ഈ സഹോദരിയുടെ സാക്ഷ്യം കേൾക്കുന്നവരെല്ലാം ദൈവത്താൽ അനുഗ്രഹിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു കർത്താവായ യേശു എല്ലാവർക്കും വിശ്വാസവും രോഗസൗഖ്യവും ദൈവസ്നേഹവും അനുഭവിച്ചറിയാൻ ഇടവരട്ടെ യേശുവെ നന്ദി യേശുവെ ആരാധനാ യേശുവെ മഹത്വം ഹാലേലൂയ്യാ ആമേൻ
@@sankarannairm3316 Amen 🙏🏻
Wonderful testimony. Really heart touching
നീതിമാൻ്റെ കഷ്ട്ടങ്ങൾ അസംഖ്യമാണ് അവയിൽ നിന്നെല്ലും കർത്തവ് അവനെ വിടുവിക്കുന്നു. ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമിപസ്തനാണ് മനസ്സുതകർന്നവരെ അവിടുന്ന് അവനെ അനഗ്രഹിക്കുന്നു.
ആമേൻ സ്തോത്രം സ്തോത്രം ഹാലേലൂയ്യാ ഹാലേലൂയ്യാ
Heart touching testimony. May the good Lord bless and her family. Let God use her mightily in His kingdom.
May God Bless You Abundantly as well
Aroma TV
Thank you so much. God bless you too 🙏🏻
Oruvan christuvil Aayal puthiya
Srishty Aañnu very good testimony ❤
Praise the lord 🙏
യേശുവേ സ്തുതി 🙏❤️
Wonderful testimony praise the lord 🙏
Never seen such belief before blessed daughter of Jesus ❤❤❤
Nice testmony
God is love
ആമേൻ ആമേൻ ആമേൻ
Wonderful testimony. God bless you Sister.
Ameen❤
Amen🙏
Jesus is alive❤
ആമേൻ, ആമേൻ 💕💕💕
ആമേൻ
യോഹ: 8ൻ്റെ 32ൽ പറയുന്നു സത്യം നിങ്ങൾ അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു.
Hallelujah Hallelujah Hallelujah
Praise the lord
സമാധാനം✝️
Prise the lord hallelujah Aammen
Wonderful testimony, blessed sister ❤
Thank you!
Aman
She looks like a Pakistani. All glory to God
I would like to get the english testimony also of this beautiful child of God
Coming soon on Aroma TV English RUclips Channel
youtube.com/@treasuresofgodaromatv?si=sqIYdxvdhYvO-yx0
Yes amen
അസാദ്ധ്യമായെനിക്കൊന്നുമില്ലല്ലൊ എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം ഫിലി: 4 ൻ്റെ13 ആം വചനം
.
വിശ്വസിച്ചാൽ ദൈവത്തിൻ്റെ മഹത്വം ദർശിക്കും
ഒരു കണ്ണാടിയിലെന്നപോലെ യേശു നമ്മിൽ പ്രതിഫലിക്കണം യേശു ലോകത്തിൻ്റെ വെളിച്ചം ആകുന്നു അവൻ പറഞ്ഞു ഞാൻ വഴിയും സത്യവും ജീവനും ആകുന്നു. ക്രിസ്തുയേശു വാണ് വഴി പിതാവിലേക്കുള്ള ദൈവത്തിലേക്കുള്ള വഴി യേശു പറഞ്ഞു ഞാനാകുന്നു ആടുകളുടെ വാതിൽ
എൻ്റെ ദൈവം സ്വർഗ്ഗ സിഹസനം തന്നിൽ നിന്നെന്നിൽ കനിഞ്ഞെന്നെ നോക്കീടുന്നു.
എന്നിലൂടെ അല്ലാതെ ആരും പിതാവിനെ അറിയുന്നില്ല.
ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ലാ കൊയ്യുന്നില്ല
യോഹ : 17ൻ്റെ 3ൽ പറയുന്നു ഏക സത്യ ദൈവമായ നിന്നെയും നീ അയച്ച ക്രിസ്തുവിനേയും അറിയുന്നത ത്രെ നിത്യ ജീവൻ
Wonderful testimony!!God bless !
Praise the Lord🙏
Praise the Lord
Praise the lord