Aashrayippan | ആശ്രയിപ്പാൻ എനിക്കെശുവുണ്ട് | Sabu Louis | Pr. Sam (Thomas Varghese) | Christian Song

Поделиться
HTML-код
  • Опубликовано: 19 янв 2024
  • Aashrayippan | ആശ്രയിപ്പാൻ എനിക്കെശുവുണ്ട് | Sabu Louis | Pr. Sam (Thomas Varghese) | Christian Song
    Credits -
    Song : Aashrayippan
    Singer : Sabu Louis
    Lyrics & Music : Pr. Sam (Thomas Varghese)
    Orchestration : VJ Pratheesh
    Flute : Vinod Chandra
    Music Coordination : Sabu Louis
    Mixing & Mastering : Denson Davis
    Recording : Denson Davis
    Studios : Tunes Chalakudy
    Camera : Jomon Candy
    Editing : Jomon Candy
    Art : Bijoose
    Banner : Krupa Music
    Lyrics -
    ആശ്രയിപ്പാൻ എനിക്കെശുവുണ്ട്
    അനുഗ്രഹമായൻ കൂടെയുണ്ട്
    ആപത്തിലും ഏതു രോഗത്തിലും
    ആശ്വാസമായവൻ കൂടെയുണ്ട്
    കണ്ണീർ തുടയ്ക്കും കരങ്ങളുമായ്‌
    കണ്ണിമക്കാതവൻ കൂടെയുണ്ട്
    കൂരിരുൾ താഴ്വരയതിൻ നടുവിൽ
    കൂടെ നടക്കും യേശുവുണ്ട്
    വഴിയറിയാതെ ഉഴലുമ്പോഴും
    വഴിയായ് യേശു എൻ കൂടെയുണ്ട്
    മരുഭൂമിയിലും മാറായിലും
    മാറാത്ത ദൈവമായ് കൂടെയുണ്ട്
    അലറും തിരകളാൽ വലയുമ്പോഴും
    അലയിന്മേൽ നടന്നവൻ അരികിലെത്തും
    അക്കരെ എത്തിക്കാൻ ശക്തനായൊൻ
    ആഴിയെ അടക്കിയെൻ കൂടെയുണ്ട്
    Contact (WhatsApp) : wa.me/919447573733
    #SabuLouis #VJPratheesh #PandeMarichuPoyenkil
    About the Channel -
    This channel brings to you a variety of new and traditional Christian devotional worship songs mainly in Malayalam. Stay tuned for more updates. Don’t forget to subscribe and tap the bell icon to see latest videos! bit.ly/SabuLouis
    Follow -
    Krupa Music: / krupamusic
    Facebook Page: / sabulouis.km
    Facebook Group: / krupamusic
    Disclaimer -
    This content is copyrighted to Krupa Music and this channel. Reuploading in Facebook, RUclips, etc. will be considered as copyright infringement and will be dealt with.
    ©℗® 2024 Krupa Music
  • ВидеоклипыВидеоклипы

Комментарии • 20

  • @lissymathew-lo3od
    @lissymathew-lo3od 5 месяцев назад +1

    Amen..!!

  • @Sunny-sw2gs
    @Sunny-sw2gs 5 месяцев назад +3

    God bless you and all

    • @SabuLouis
      @SabuLouis  5 месяцев назад

      THANKS GOD BLESS YOU TOO🙏🙏🙏🙏🙏🙏🙏

  • @JilbyEby
    @JilbyEby 5 месяцев назад +3

    ദൈവം കൂടെ എപ്പോഴും ഉണ്ട് നല്ല വരികൾ., god bless all team 👍🏻

    • @SabuLouis
      @SabuLouis  5 месяцев назад

      THANKS GOD BLESS YOU TOO🙏🙏🙏🙏🙏🙏🙏

  • @user-ln5gx6dw4o
    @user-ln5gx6dw4o 5 месяцев назад +2

    super God bleds you

    • @SabuLouis
      @SabuLouis  5 месяцев назад

      THANKS GOD BLESS YOU TOO🙏🙏🙏🙏🙏🙏🙏

  • @bennyvargh
    @bennyvargh 5 месяцев назад +2

    Good lyrics and awesome music. Congratulations to Pastor Sam and Pastor Sabu. Blessings

    • @SabuLouis
      @SabuLouis  5 месяцев назад

      THANKS GOD BLESS YOU TOO🙏🙏🙏🙏🙏🙏🙏

  • @user-ln5gx6dw4o
    @user-ln5gx6dw4o 5 месяцев назад +2

    Very good Lyrics ...kelkkumthorum manasinu kulirmayundakunn anugraheetha ganam Daivam ningale anugrahikkatte

    • @SabuLouis
      @SabuLouis  5 месяцев назад

      THANKS GOD BLESS YOU TOO🙏🙏🙏🙏🙏🙏🙏

  • @sunithageorge1557
    @sunithageorge1557 5 месяцев назад +3

    Praise God Halleluiah Sthothram 🙌🙏
    Blessed , Strengthening , meaningful Song and Lyrics . God bless 🙏

    • @SabuLouis
      @SabuLouis  5 месяцев назад +1

      THANKS GOD BLESS YOU TOO🙏🙏🙏🙏🙏🙏🙏

    • @sunithageorge1557
      @sunithageorge1557 5 месяцев назад

      @@SabuLouis 🙏🙏

  • @varghesemathew7495
    @varghesemathew7495 5 месяцев назад +3

    Praise God Samkutty.
    God bless you all.
    Great work, good song

    • @SabuLouis
      @SabuLouis  5 месяцев назад +1

      THANKS GOD BLESS YOU TOO🙏🙏🙏🙏🙏🙏🙏

    • @SabuLouis
      @SabuLouis  5 месяцев назад

      THANKS GOD BLESS YOU TOO🙏🙏🙏🙏🙏🙏🙏

  • @danielsabu9300
    @danielsabu9300 5 месяцев назад

    LYRICS ,MUSIC,SINGING VERY GOOD...GOD BLESS YOU ALL..

  • @wildpoppz265
    @wildpoppz265 5 месяцев назад +2

    ധൈര്യം ആശ്വാസം, ദൈവീക പ്രത്യാശയും നൽകുന്ന വരികൾ, ഈ പാട്ടിനു യോജിച്ച നല്ല ഓർക്കസ്ട്രേഷൻ,ആത്മ നിറവിലുള്ള ആലാപനം, വീഡിയോ അതിമനോഹരം ഇനിയും നിങ്ങളുടെ കൂട്ടുകെട്ടിൽ നല്ല ഗാനങ്ങൾ ഉണ്ടാകട്ടെ 👌👌🙏🙏🙏ഗോഡ് ബ്ലെസ് യു

    • @SabuLouis
      @SabuLouis  5 месяцев назад

      THANKS GOD BLESS YOU TOO🙏🙏🙏🙏🙏🙏🙏