Sthuthicharthidam Parane (സ്തുതിച്ചാർത്തിടാം പരനെ)| Sabu Louis | Jojy Narakathany | New Worship Song

Поделиться
HTML-код
  • Опубликовано: 22 мар 2024
  • Sthuthicharthidam Parane (സ്തുതിച്ചാർത്തിടാം പരനെ)| Sabu Louis | Jojy Narakathany | New Worship Song
    LYRICS ~
    സ്തുതിച്ചാർത്തിടാം പരനെ
    നന്ദിയേകിടാം ദിനവും
    ഇന്നയോളം എന്നെ കാത്തതാം
    തൻ ദയ ഓർത്തു നന്ദിയേകിടാം
    ആരാധിക്കാം ആഘോഷിക്കാം
    ആത്മാവിന് ശക്തിയോടെനാം
    ആരാധനക്ക് യോഗ്യനെശുമാത്രമേ
    സ്തോത്രങ്ങൾ പാടി വാഴ്ത്തീടാം
    എൻ ഭാരം വഹിക്കുന്നവൻ
    അനന്തമാം കൃപകലെന്നിൽ നൽകുന്നവൻ
    അതുല്ല്യമാം സ്നേഹത്തെ പകരുന്നവൻ
    ഇന്നലെയും ഇന്നുമെന്നും മതിയായവൻ
    ആരാധിക്കാം ആഘോഷിക്കാം
    ആത്മാവിന് ശക്തിയോടെനാം
    ആരാധനക്ക് യോഗ്യനെശുമാത്രമേ
    സ്തോത്രങ്ങൾ പാടി വാഴ്ത്തീടാം
    എൻ പാപം ക്ഷമിക്കുന്നവൻ
    അനന്തമാം അനുഗ്രഹങ്ങളെകുന്നവൻ
    അതൃശ്യനായ് നാൾ തോറും പുലർത്തുന്നവർ
    ഇന്നലെയും ഇന്നുമെന്നും മതിയായവൻ
    ആരാധിക്കാം ആഘോഷിക്കാം
    ആത്മാവിന് ശക്തിയോടെനാം
    ആരാധനക്ക് യോഗ്യനെശുമാത്രമേ
    സ്തോത്രങ്ങൾ പാടി വാഴ്ത്തീടാം
    Sthuthicchaartthitaam parane
    Nandiyekitaam dinavum
    Innayolam enne kaatthathaam
    Than daya ortthu nandiyekitaam
    Aaraadhikkaam aaghoshikkaam
    Aathmaavinu shakthiyotenaam
    Aaraadhanakku yogyaneshumaathrame
    Sthothrangal paati vaazhttheetaam
    En bhaaram vahikkunnavan
    Ananthamaam krupakalennil nalkunnavan
    Athulluyamaam snehatthe pakarunnavan
    Innaleyum innumennum mathiyaayavan
    Aaraadhikkaam aaghoshikkaam
    Aathmaavinu shakthiyotenaam
    Aaraadhanakku yogyaneshumaathrame
    Sthothrangal paati vaazhttheetaam
    En paapam kshamikkunnavan
    Ananthamaam anugrahangalekunnavan
    Athrushyanaayu naal thorum pulartthunnavar
    Innaleyum innumennum mathiyaayavan
    Aaraadhikkaam aaghoshikkaam
    Aathmaavinu shakthiyotenaam
    Aaraadhanakku yogyaneshumaathrame
    Sthothrangal paati vaazhttheetaam
    CREDITS ~
    Singer: Sabu Louis
    Lyrics: Jojy Narakathany
    Music: Sabu Louis
    Coordination: Kuttanmon
    Orchestration: VJ Pratheesh
    Mixing & Mastering: Denson David
    Studio: Tunes Chalakudy
    Camera: Antony Angamaly
    Edit: Thushar Media
    𝐶𝑜𝑛𝑡𝑎𝑐𝑡: +91 94475 73733
    𝑊ℎ𝑎𝑡𝑠𝑎𝑝𝑝: wa.me/+919447573733
    LIKE | SHARE | SUBSCRIBE
    🔔 Turn on the notification bell to stay updated with new songs!
    ______________________________________
    🎶 PLAYLISTS ~
    🔴 All Songs ► • All Songs
    🔴 Traditional Songs ► • Old/Traditional Hit Songs
    🔴 Classical Songs ► • Classical Songs
    ______________________________________
    * ANTI-PIRACY WARNING *
    © Sabu Louis 2024 | All rights reserved.
    This content is copyrighted to this channel. Any unauthorized reproduction, redistribution, or re-upload on Facebook, RUclips, etc... is strictly prohibited of this video.
    JOIN ~
    Krupa Music: / krupamusic
    Facebook: / sabulouis.km
    ABOUT ~
    This channel brings to you a variety of new & old Christian devotional songs mainly in Malayalam followed by other languages.
    Thanks for watching!
    God bless you!
    TAGS ~
    #SabuLouis #ChristianSongs #ChristianMusic #ChristianSong #ChristianDevotionalSongs #ChristianDevotionalSong #MalayalamChristianDevotionalSongs #MalayalamChristianSong #MalayalamChristianSongs #ChristianDevotionalSongsMalayalam
  • ВидеоклипыВидеоклипы

Комментарии • 30