Poovinazhakum | പൂവിനഴകും | Sankaran Namboothiri | Reji Pathanapuram | Sabu Louis | Classical Song
HTML-код
- Опубликовано: 24 янв 2023
- Krupa Music presents "Poovinazhakum/ പൂവിനഴകും" a new Malayalam Christian classical song.
Credits -
Singer: Sankaran Namboothiri
Lyrics: Reji Pathanapura
Music: Sabu Louis
Orchestration: VJ Pratheesh
Veena: Biju Annamanada
Solo Violin: Francis Xavier
Mridangam: Balakrishna Kammath
Recording: Melvin
Mixing & Mastering: Anil Anurag
Studio: Ryan Cochin
D.O.P & Edit: Thushar Media Cochin
Artwork: Biju
LIKE | SHARE | SUBSCRIBE
🔔 Turn on the notification bell to stay updated with new songs!
𝐶𝑜𝑛𝑡𝑎𝑐𝑡: +91 94475 73733
𝑊ℎ𝑎𝑡𝑠𝑎𝑝𝑝: wa.me/+919447573733
______________________________________
Playlists -
🔴 All Songs ► • All Songs
🔴 Traditional Songs ► • Old/Traditional Hit Songs
🔴 Classical Songs ► • Classical Songs
______________________________________
Anti-Piracy Warning -
© Sabu Louis 2023 | All rights reserved.
This content is copyrighted to this channel. Any unauthorized reproduction, redistribution, or re-upload on Facebook, RUclips, etc... is strictly prohibited of this video.
Join -
Krupa Music: / krupamusic
Facebook: / sabulouis.km
About -
This channel brings to you a variety of new & old Christian devotional songs mainly in Malayalam followed by other languages.
Thanks for watching!
God bless you!
Tags ~
sankaran namboothiri classical, sankaran namboothiri devotional songs, malayalam classical song, classical malayalam song
#SankaranNamboothiri #SabuLouis #RejiPathanapuram #Poovinazhakum #ClassicalMusic #ClassicalSong #ClassicalSongs #ChristianSongs #ChristianMusic #ChristianSong #ChristianDevotionalSongs #ChristianDevotionalSong #MalayalamChristianDevotionalSongs #MalayalamChristianSong #MalayalamChristianSongs #ChristianDevotionalSongsMalayalam - Видеоклипы
എത്ര നന്നായ് അങ്ങ് ആലപിച്ചിരിക്കുന്നു - സർവ്വസൃഷ്ടാവായ യാഹിനെക്കുറിച്ച്....'' ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു" എന്നവനായ യേശുക്രിസ്തുവിനെക്കുറിച്ചും പാടിയിരുന്നതും എത്ര ഹൃദ്യം....
മഹാദൈവവും ഏക രക്ഷകനുമായ ക്രിസ്തുവിനെ അനേകർ ഇതുവഴി അറിയുമാറാകട്ടെ.
Thanks a lot
THANKS GOD BLESS YOU
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
Thanks
God bless your family
Wowwww beautiful lyrics n singing is superb 👍👍👍🙏😘
THANKS GOD BLESS YOU
Super mole❤️🙏
നന്നായി പാടിയിട്ടുണ്ട്.ദൈവം അനുഗ്രഹിക്കട്ടെ.
THANKS GOD BLESS YOU
സ്തോത്രം കർത്താവിന്റെ പ്രവർത്തികൾ വർണ്ണിക്കുന്ന വരികൾ എത്ര നന്നായി പാടി, ഓരോ പാട്ടുകളും എത്ര കേട്ടാലും മതിവരില്ല പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ, അനേകർക്കു കർത്താവിനെ അറിയാൻ ഭാഗ്യം ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 👏👏👏🌹🙏❤
🙏🙏🙏
THANKS GOD BLESS YOU
Super❤
THANKS GOD BLESS YOU
Sathyamaya sangeetham❤
THANKS GOD BLESS YOU
Amen
Awesome singing💯💯💯 amazing music lyrics from Bible ..🙏🙏🙏🙏🙏🙏🙏.. Which Raaga. 🙏🙏🙏🙏
THANKS GOD BLESS YOU
ആ ആ ആ ആ ആ
പൂവിനഴകും സൂര്യന് ശോഭയും
മാമലനിരകൾക്കു സൗന്ദര്യവും
ഏകിയ നാഥാ നിൻ കരവിരുതിനെ
ഓർത്തു ഞാൻ നമിച്ചീടുന്നു
ഓർത്തു ഞാൻ സ്തുതിച്ചീടുന്നു
ആഴിയിൻ വെള്ളത്തെ അളന്നവൻ നീയല്ലോ
അതിർ വരമ്പുകളേകി തടഞ്ഞവൻ നീയല്ലോ
അനന്തമാം ഗഗനത്തിൽ ഗോളങ്ങളൊക്കെയും
തമ്മിൽ ഉരസത്തെ നിർത്തിയ താതൻ നീ
സർവ്വവും നിർമ്മിച്ച ദൈവവും നീ
മ ഗമ രിഗമ സരിഗമ തനി സരിഗമ മ മ
മാധമ നിധമ സനിധമ രിസനിധമ ഗഗരി സനിധമ
ഗമധ മധനി ധനിസ നിസരി സരിഗ മ മ മ
സരിഗമ ധനിസ സനിധമ ഗരിസ
രീഗമധനിസരി രിസനിധ മഗരി
ഗമധനിസരിഗ ഗരിസനിധമഗ
മധനി ധനിസ നിസരി സരിഗ രീഗമ
മഗരി സനി ഗരിസനിധ രിസനി ധനി
ഗരിസനിധ രിസനിധമ സനിധമധ
ഗരിസനിധ രിസനിധമ ധമഗരിസ
കാട്ടിലെ മൃഗങ്ങൾക്കും കരയുന്ന കാക്കയ്ക്കും
അതതിന്റെ ആഹാരം എന്നും നീ നൽകുന്നു
വൻ കൃപയെന്നെന്നും ദാനമായി ചൊരിയുന്ന
സ്തുത്യാനാം യാഹേ ഞാൻ പുകഴ്ത്തിടുന്നു
സ്തുത്യാനാം യാഹേ ഞാൻ വാഴ്ത്തിടുന്നു
Aa aa aa aa aa
Poovinazhakum sooryanu shobhayum
Maamalanirakalkku saundaryavum
Ekiya naathaa nin karaviruthine
Ortthu njaan namiccheetunnu
Ortthu njaan sthuthiccheetunnu
Aazhiyin vellatthe alannavan neeyallo
Athir varampukaleki thatanjavan neeyallo
Ananthamaam gaganatthil golangalokkeyum
Thammil urasatthe nirtthiya thaathan nee
Sarvvavum nirmmiccha dyvavum nee
Ma gama rigama sarigama thani sarigama ma ma
Maadhama nidhama sanidhama risanidhama gagari sanidhama
Gamadha madhani dhanisa nisari sariga ma ma ma
Sarigama dhanisa sanidhama garisa
Reegamadhanisari risanidha magari
Gamadhanisariga garisanidhamaga
Madhani dhanisa nisari sariga reegama
Magari sani garisanidha risani dhani
Garisanidha risanidhama sanidhamadha
Garisanidha risanidhama dhamagarisa
Kaattile mrugangalkkum karayunna kaakkaykkum
Athathinte aahaaram ennum nee nalkunnu
Van krupayennennum daanamaayi choriyunna
Sthuthyaanaam yaahe njaan pukazhtthitunnu
Sthuthyaanaam yaahe njaan vaazhtthitunnu
Thank you All 👍🙏♥️വളരെ മനോഹരമായി പാടിയ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🙏
Adipoli anu keto; I like the way you did this song; touching melody; God Bless
Thanks a lot Jimmycha
Super 👌👌👌
Thank you
Amen, Hallelujah, praise to be the Lord
DARK MOOD REFRESHED. GOT COMPLACENCY. BUSSING SOUND IN THIS AGE. BOUNDLESS ENERGETIC. GOD BLESSED PERSON. MOTIVATIONAL ROCKET. FLOWER, SUN, MOUNTAIN VARNANA SUPER. GBU AGAIN. I WISH U ALL THE BEST.
Thanks a lot
@@SabuLouis GBU & team abundantly in 2023 as goal gaining year
THANKS GOD BLESS YOU
ആമേൻ!
THANKS GOD BLESS YOU
Excellent in every aspect. Lyrics, Orchestration, above all unparalleled Singing of Namboodhiri. 👍🙏🙏🙏🌹
Thanks a lot
THANKS GOD BLESS YOU
Beautiful song and wonderful lyrics.. god bless
Thanks
Super...
Song
THANKS GOD BLESS YOU
Wow,,aalap super&singing ഒന്നും പറയാനില്ല. Lyrics exact for the song, music&orchestraion something nostalgic and excellent.
THANKS GOD BLESS YOU
നല്ല ആലാപനം. God bless entire team
Thanks
wow..what a composition..
THANKS GOD BLESS YOU
Super🙏🙏🙏
THANKS GOD BLESS YOU
❤Awesome 👌🏻👌🏻👌🏻👌🏻🙏
THANKS GOD BLESS YOU
Nice
THANKS GOD BLESS YOU
Karoke please
THANKS GOD BLESS YOU
studio.ruclips.net/user/videozrDWAMaRDxc/edit
KARKE-OOVINAZHAKUM
പൂവിനഴകും സൂര്യന് ശോഭയും
മാമലനിരകൾക്കു സൗന്ദര്യവും
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
Super ❤️❤️
THANKS GOD BLESS YOU
Amen
THANKS GOD BLESS YOU