Комментарии •

  • @amachalpavithran756
    @amachalpavithran756 Год назад +3

    മറക്കാന്‍ കഴിയാത്ത ഒരനുഭവമായിരുന്നു. ഈ ഗാന റിക്കോര്‍ഡിങ് സമയത്തെനിയ്ക്കുണ്ടായത്. ശാസ്ത്രിയസംഗീതരംഗത്തെ അതുല്യപ്രതിഭയായ ബഹുമാനപ്പെട്ട ശങ്കരന്‍നമ്പുതിരിയെനിവേദ്യമെന്ന സിനിമാഗാനമായ ''ചിറ്റാറ്റിന്‍ കാറ്റില്‍ ഉപ്പന്‍ ചോദിച്ചു''....എന്ന ഗാനമായിരുന്നു മലയാളചലചിത്രത്തിലേ(യ്ക്കു സുപരിചിതനാക്കിയത്. അന്നുമുതല്‍ എന്‍റെ മനസ്സിലും ഈഗായകന്‍ ഇടം പിടിച്ചു. മനോജ് ചാമക്കാലയുടെ വരികള്‍ ഞാനീണം പകര്‍ന്ന്അദ്ദേഹം ആലപിച്ചപ്പോള്‍...ഹൃദയം നിറഞ്ഞ അനുഭവമായിരുന്നു.ആ ഭാഗ്യം എനിക്ക് നല്കിയ ദൈവത്തിന് മഹത്വം

    • @smmediamalayalam1338
      @smmediamalayalam1338 Год назад

      It was so nice experience we spent togethe during recording time.. Thank you Pavithran Sir.

  • @theindian2226
    @theindian2226 2 месяца назад +1

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @kunjumoljohnson4839
    @kunjumoljohnson4839 Год назад +1

    വളരെ അനുഗ്രഹിക്കപ്പെട്ട ഒരു ക്രിസ്തീയ ഗാനം രചിച്ച പ്രിയ മനോജ്‌ചാമക്കാല സാറിനും, അത് ഭക്തി സാന്ദ്രമായി ഈണം നൽകി പാടിയിരിക്കുന്ന പ്രിയ സാറിനും അഭിനന്ദനങ്ങൾ 🌹🌹 🙏

    • @smmediamalayalam1338
      @smmediamalayalam1338 Год назад

      Thanks for the inspiring words... May God bless u🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🎉🎉

  • @bijuneduvara1709
    @bijuneduvara1709 Год назад

    എത്ര ഭംഗിയായിട്ടാണ് അദ്ദേഹം ആലപിച്ചിരിക്കുന്നത്, സംഗീതത്തിന്റെ ശാസ്ത്രീയത അറിയാത്തവർക്കും ആസ്വാദ്യകരമായ് മാറത്തക്കവിതം അതിനെ ചിട്ടപെടുത്തിയവർക്കും അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഇത്രയും നല്ല ഒരു പാട്ട് നൽകിയതിന് ഒരായിരം നന്ദി, അതുപോലെ പ്രോഗ്രാം ഡറക്ടർ മനുസാറിനും പ്രത്യേകം നന്ദി ദൈവം എല്ലാവരേയും അനു ഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jyotib7248
    @jyotib7248 Год назад +1

    very beautiful singing. And composition

  • @jijuvarughese8187
    @jijuvarughese8187 Год назад +1

    സൂപ്പർ ✋️

  • @jerinvaliyaparampil1199
    @jerinvaliyaparampil1199 Год назад +2

    വളരെ മനോഹരമായ, അർത്ഥവത്തായ ഒരു അർദ്ധശാസ്ത്രീയ ഭക്തിഗാനം. ഇതിൽ പങ്കുചേർന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... ഫാ. ജെറിൻ MCBS

  • @sheejayohannan5227
    @sheejayohannan5227 Год назад +1

    Great ❤god bless you all 🙏🙏🙏🙏

  • @pastorrajesh5577
    @pastorrajesh5577 Год назад +2

    വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം 😍😍വളരെ മനോഹരമായ ആലാപനം 🙏🙏🙏👍👍എനിക്ക് വളരെ പ്രിയപ്പെട്ടവരായ ആമച്ചൽ പവിത്രൻ sir നും, മനു വാകത്താനം sir നും, br മനോജ്‌ ചാമക്കാലക്കും😍😍ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു 🤩🤩😊😊ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ👏👏👏👏👏👏💝💝💝💝💝💝🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @betsybaby6629
    @betsybaby6629 Год назад +1

    Beautiful singing

  • @aptocp4459
    @aptocp4459 Год назад +1

    God bless🙏🌹

  • @lyjujoshua7686
    @lyjujoshua7686 Год назад +1

    Nice lyrics &music .nice singing

  • @jainyjohn9254
    @jainyjohn9254 Год назад +2

    Superb work 👏 👌 👍 congratulations to another excellent song and deliverance of the word of God 🎵

  • @417sims
    @417sims Год назад +1

    Good job👍quite meaniful and excellent lyrics...music and singing super👍🙏God bless🙏

  • @mazhathullikilukkam
    @mazhathullikilukkam Год назад +1

    Super 💐💐നല്ല വരികൾ.. Mashji 🙏🏻🙏🏻🙏🏻

  • @bincyelappara8235
    @bincyelappara8235 Год назад +1

    അതിമനോഹരമായ ഗാനം 🌹🌹🙏🌹🙏

  • @linicheriyan5930
    @linicheriyan5930 Год назад +1

    So sweet semi classical song,mind blowing.

  • @travellovers2186
    @travellovers2186 Год назад +1

    Beautiful song manoj chetan congratulations.

  • @minivarghese6994
    @minivarghese6994 Год назад +1

    Great 🙏🏻 God bless u all Team. Peaceful music... 👌🏻

  • @yesudasmcityyesudas8977
    @yesudasmcityyesudas8977 Год назад +1

    അഭിനന്ദനങ്ങൾ 🎉🎉🎉

  • @kollaparambilsantharam1418
    @kollaparambilsantharam1418 Год назад +2

    Divine singing by Sankaran Ji👌👌👌Congrats to the team for this beautiful song👏👏💐💐

  • @Bestofluck20246
    @Bestofluck20246 Год назад +1

    ഗോഡ് ബ്ലെസ് യൂ........

  • @teenutreasa
    @teenutreasa Год назад +1

    Beautiful song ..congrats to whole team

  • @sabujosephchamakalayil3013
    @sabujosephchamakalayil3013 Год назад +1

    ❤❤❤❤❤So Harmoniously Composed👌🏾Superb മനോ

  • @manojcjcjohn8739
    @manojcjcjohn8739 Год назад +1

    Very nice song... Singiging good... Congrats entire team

  • @Yuvasnehithan
    @Yuvasnehithan Год назад +1

    നല്ല വരികൾ .സംഗീതം .സാർ മനോഹരമായി പാടി ....

  • @BobDr64
    @BobDr64 Год назад

    ക്രിസ്തീയ ഗാനങ്ങ ളിൽ കാണുന്ന ആത്മീയ ചൈതന്യം ഇല്ലാതെ പോയി എന്നു തോന്നുന്നു. ശാസ്ത്രീയ സംഗീതത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ സാധാരണയായി സംഭവിക്കുന്ന പ്രശ്നമാണിത്. ആലാപനം നന്നായി.

  • @tanyaalfy
    @tanyaalfy Год назад +1

    You seem to amaze me every time manoj ! So much peace listening to the beautiful song . The singer voice is magical .

    • @smmediamalayalam1338
      @smmediamalayalam1338 Год назад

      Thankyou so much for ur encouragement and suport... Its really appreciated

  • @indianprophet8632
    @indianprophet8632 Год назад +1

    Very good lyrics 👌, sang very good
    Congratulations: entire team 👏

  • @archanathoppil7398
    @archanathoppil7398 Год назад +1

    Beautiful lyrics, music and singing.. Really enjoyed the song

  • @jijuvarughese8187
    @jijuvarughese8187 Год назад +1

    അഭിനന്ദനങ്ങൾ ഏവർക്കും 👏👏👏👏👏👏👏👏👏👏👏👏👏❤🌹

  • @smmediamalayalam1338
    @smmediamalayalam1338 Год назад +1

    Thanks for watching and valuabe comments and support

  • @theindian2226
    @theindian2226 5 месяцев назад +1

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @sabujosephchamakalayil3013
    @sabujosephchamakalayil3013 Год назад +1

    ❤❤❤❤❤So Harmoniously Composed👌🏾Superb മനോ

  • @theindian2226
    @theindian2226 4 месяца назад +2

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏