Это видео недоступно.
Сожалеем об этом.

തലമുറകളിലെ ശാപങ്ങൾ, പാപങ്ങൾ, രോഗങ്ങൾ...എന്താണ് ഇതിന് പ്രതിവിധി ? | BR SANTHOSH KARUMATHRA

Поделиться
HTML-код
  • Опубликовано: 31 июл 2024
  • തലമുറകളിലെ ശാപങ്ങൾ, പാപങ്ങൾ, രോഗങ്ങൾ...എന്താണ് ഇതിന് പ്രതിവിധി ? | HOLY BLOOD | PRECIOUS BLOOD | BLOOD OF JESUS | BR SANTHOSH KARUMATHRA | BR SANTHOSH
    #holyblood #bloodofjesus #preciousbloodofjesus #preciousblood #july
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    BR SANTHOSH KARUMATHRA LATEST TALK | BR SANTHOSH KARUMATHRA MESSAGE
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 121

  • @user-no7od3lc8y
    @user-no7od3lc8y 20 дней назад +5

    ഞാൻ ഒരു വിധവയാണ് ഒരു കാർ സർ രോഗിയുമാണ് രണ്ടു മക്കളും വീട് ഇല്ല പഠനം മുടങ്ങിയ മക്കൾ ഞങ്ങൾ വേണ്ടി പ്രാർത്ഥിക്കണമേ രോ ഗ ശാന്തി ഉണ്ടാകാനും

  • @shantyjacob2511
    @shantyjacob2511 18 часов назад +1

    ഈശോയെ എന്റെ ജീവിത പങ്കാളി സഞ്ജു ന് വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു

  • @vineethavadakkumpadan1595
    @vineethavadakkumpadan1595 20 дней назад +3

    യേശുവേ വിശുദ്ദാരക്തത്തിന്റെ അനന്ത ശക്തിയാൽ എന്റെ കുടുംബത്തിലെ എല്ലാവരെയും കഴുകി വിശുതികരിച്ചു സഹോദരസ്നേഹത്തിലും ദൈവസ്നേഹത്തിലും ആഴപ്പെടുത്തേണമേ. കുടുംബസമാധാനം നൽകേണമേ

  • @lisapullokaran-im1dw
    @lisapullokaran-im1dw 20 дней назад +3

    എൻ്റെ സഹോദരൻ്റെ കടബാധതയിൽ നിന്നു മോചനം നല്കി ൻ പ്രാ ർ തിക്കണമെ

  • @philominavarghese2325
    @philominavarghese2325 20 дней назад +4

    ഈശോയെ ഞങ്ങളുടെ മക്കളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു. വിശ്വാസം വർധിപ്പിക്കേണമേ. പരിശുദ്ധാത്മാവിനാൽ നിറക്കേണമേ.

  • @mercythomas3966
    @mercythomas3966 20 дней назад +2

    എൻ്റെ husband കുമ്പസാരിച്ചു കുർബ്ബാന സ്വീകരിച്ചിട്ട് കുറഞ്ഞത 6 വർഷമായി മദ്യപാനം 40 വർഷമായി ഉണ്ട് പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ പ്രാർത്ഥിക്കണെ

  • @sherylukose3344
    @sherylukose3344 20 дней назад +3

    Eshoyeee eshoyeee eshoyeee ennum kudumpatheum reshikkename

  • @AppaJesus
    @AppaJesus 20 дней назад +2

    കുടുംബവൃക്ഷത്തെ ശുദ്ധീകരിക്കണേ 🙏

  • @lillykutty3823
    @lillykutty3823 19 дней назад +1

    രേഷമ സുഖപ്രസവത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @jessygeorge889
    @jessygeorge889 19 дней назад +1

    O Holy Blood of Jesus bless our family.

  • @Lailalaila-zo2xl
    @Lailalaila-zo2xl 20 дней назад +1

    Eshoye ente kudumbhathe samarpikunnu anugrahikename sakala chathrukkalil ninnum kathukollename 🙏🙏🙏🔥🔥🔥

  • @user-yz2lx6tj1z
    @user-yz2lx6tj1z 20 дней назад +1

    ഈശോയെ ഇടപെടണം

  • @shajichacko3661
    @shajichacko3661 20 дней назад

    വളകോട്ടിലുള്ള സ്ഥലം വില്പന നടക്കുവാനും, കടബാധ്യത മാറിക്കിട്ടുവാനും, പെങ്ങൾ ഷൈനിക്ക് പൂർണസൗഖ്യം ലഭിക്കാനും, ഞങ്ങളുടെ മക്കൾ രണ്ടുപേരും വിശുദ്ധിയിലും വിശ്വാസതീക്ഷണതയിലും വളരുവാനുള്ള കൃപക്കായിട്ടും പ്രാർത്ഥിക്കണമേ 🙏🙏🙏

  • @srmaryvarghese8142
    @srmaryvarghese8142 20 дней назад +1

    My Lord Jesus have mercy and heal me by the power of thy precious blood. Thank you Lord.

  • @beenapaulose8288
    @beenapaulose8288 14 дней назад

    ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ പതിച്ചിട്ടുള്ള പൈശാചിക ശക്തിയെ അകറ്റണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പുരപണി പൂർത്തിയാക്കാൻ സാധിക്കുന്നില്ല. മകൻ 32 പരീക്ഷ എഴുതിയെങ്കില്ലും പാസാകാൻ സഹായി ക്കണമേ. മകൾക്ക് പഠിക്കാൻ വലിയ അലസതയാണ്. ഈ മടി മാറ്റിത്തരണമേ എന്റെ പ്രാർത്ഥനയക് ഉത്തരം തരണമേ.

  • @Jesus35782
    @Jesus35782 20 дней назад +1

    ലോറൻസ്, 39കരളിലേക്കുള്ള രക്തക്കുഴൽ ബ്ളോക്ക് മാറാൻവേണ്ടി പ്രാർതഥിക്കണമേ! വടക്കൻ പറവൂർ

  • @reejajoy9202
    @reejajoy9202 20 дней назад

    Ueshuve ad laungage samsarikkunna muttikalil ninnu athueduthumattename amen

  • @Lailalaila-zo2xl
    @Lailalaila-zo2xl 20 дней назад

    Eniku vendi prarthikename valare bhudhimuttulla kudumbhamanu sambathika thadasangalil ninnum kathukollename 🙏🙏🙏

  • @reejajoy9202
    @reejajoy9202 20 дней назад

    Sahodharanmarude vivaham nadakkunnathinu vendi ippol lrarthikkunnu amen

  • @lillymathai6520
    @lillymathai6520 20 дней назад

    യേശുവേ കരുണ തോന്നണേ

  • @reejajoy9202
    @reejajoy9202 20 дней назад

    Eshoyude thirurakthame alergy rogathal mashttapedunna kunjungaludemel saukyam pakaraname amen

  • @soumyaabraham7168
    @soumyaabraham7168 20 дней назад

    Njanum ente kudumbavum parishudhalmavil nirayan prarthikaname .Amen

  • @lissyjoseph1094
    @lissyjoseph1094 20 дней назад

    1:03:57 please pray for our family to purifying themselves thankyou Jesus praise you Jesus I adore you Jesus

  • @jessygeorge889
    @jessygeorge889 19 дней назад

    O Holy Blood of Jesus pour out on our daugter.

  • @tessydavis3838
    @tessydavis3838 20 дней назад

    Jesus and mother enu nemesham nadakunna Anshake interview passkey Jolly thanu anugraghekkaneme

  • @sr.elsykuriankurian842
    @sr.elsykuriankurian842 19 дней назад

    Please pray for my brother Jose Velikkakath for the faith in Jesus🙏🙏🙏🙏

  • @MaryThimothiyose
    @MaryThimothiyose 20 дней назад

    കുടുംബ വിശദീകരണത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @lillymathai6520
    @lillymathai6520 20 дней назад

    യേശുവേ എന്റെ മകൾക്കു ഒരു വഴി കാണിച്ചു തരണേ ❤❤

  • @lissysabu2668
    @lissysabu2668 20 дней назад +1

    Please pray for protect our family from allevilspirit amen

    • @lissysabu2668
      @lissysabu2668 20 дней назад

      Thivama anghayuday thiruraktham kondue anta kudumbathayim njaghalay ororutharayum kazhuky vishuthekarikanam amen

  • @reejajoy9202
    @reejajoy9202 20 дней назад

    Kidney nashttapettu replacementi u ve di trh cheyyunna makan alwin joyiye samarppikkunnu yeshuvinte thoruraktha kottayal marayksme amen

  • @jayarajrajarethinampillai3478
    @jayarajrajarethinampillai3478 18 дней назад

    ഉണ്ണി കൃഷ്ണൻ (കൊല്ലം ) നെഗറ്റീവ് ചിന്തകളും, ജോപ്ലക്സ് ചിന്തകളും ഈശോയുടെ തിരു രക്തത്താൽ കഴുകപ്പെടാൻ പ്രാർത്ഥന യോചിക്കുന്നു. ഈ മകന്റെ കുടുംബത്തിൽ ഈശോയുടെ തിരുരക്തം തളിക പോലെടാൻ ഈശോയെ അനുഗ്രഹിക്കേണമേ ശാല പാപ ബന്ധനാജ്ഫൽ ഒഴിഞ്ഞു പോകട്ടെ ഈശോയെ.

  • @elizabethmackiyil2110
    @elizabethmackiyil2110 20 дней назад

    Ella madhyapani kaleyum,pukavalikareyum samarppikkunnu eshoye viduthal nalkane

  • @sr.elsykuriankurian842
    @sr.elsykuriankurian842 19 дней назад

    Please pray for my cousin brother Joy Kundumpurath. He met with an accident two years back. Still he is not able to walk. Please pray🙏🙏🙏🙏🙏

  • @merlyngoveas1299
    @merlyngoveas1299 19 дней назад

    Eshoye parishuda thiruchorayal vazhi kanichutharaname

  • @lissyjoseph1094
    @lissyjoseph1094 20 дней назад

    Please pray for my son to purifying themselves and repend their own deeds God forgive him with good future life 🙏🙏🙏

  • @MaryThimothiyose
    @MaryThimothiyose 20 дней назад +1

    നല്ല ജോലി ലഭിക്കാൻ

  • @shirinvictor4803
    @shirinvictor4803 20 дней назад

    Entae Eeshoyae ennaeyum Entae kunju Geevaghechanaeyum rakshikkannammae ennu prarthikkunnu.Kadabadhyadhayil ninnum njangallae rakshikkannammae.amen.

  • @gracygeorge1859
    @gracygeorge1859 20 дней назад

    Please pray for our grandson ,Asher who is suffering from stomach desieses.

  • @sophyouseph1845
    @sophyouseph1845 20 дней назад

    Jesus bless us to solve bank loan soon

  • @shajuthomas9089
    @shajuthomas9089 20 дней назад

    Eesoye ente വസ്തു പേരിൽ ആക്കി തരണേ 🙏🙏

  • @JijiJoy-nl2qt
    @JijiJoy-nl2qt 19 дней назад

    amen Hallelujah

  • @tessydavis3838
    @tessydavis3838 20 дней назад

    Jesus and mother Andrea samarpekunu Jolly thanu anugraghekkaneme

  • @ancybenny1033
    @ancybenny1033 20 дней назад

    Pls pray for my family to fill with holy spirit

  • @alphonsaalphonsa5130
    @alphonsaalphonsa5130 16 дней назад

    Njanum kudumbavum parishuthalmavinal nirrakkaname

  • @tessydavis3838
    @tessydavis3838 20 дней назад

    Jesus and mothermarry Albert and Annmarry oru kunju thanu anugraghekkaneme Jesus and mothermarry Ansha and Sachin pareshuthalmavukondu nerakkaneme sachente interview passkey thraneme sachente ukyil Jolly nnete thraneme

  • @user-op5mb6sk2j
    @user-op5mb6sk2j 17 дней назад

    My husband suffering from pancreatic problems please pray for him

  • @Saji2310
    @Saji2310 20 дней назад

    എന്റെ മകൾക്കു TRC ലഭിക്കണം. എത്രയും പെട്ടെന്നു അവളുടെ ജീവിത പങ്കളി അവളുടെ അരികിൽ പോളണ്ടിൽ എത്തിച്ചേരണം. സഹോദരിയുടെ മകൾക്കു (8) വയസു വിസ നൽകി മാതാപിതാക്കളോടൊപ്പം ജീവിക്കാൻ ഈശോ അനുഗ്രഹിക്കണം. സഹോദരിയുടെ മകനെ പിശാചിന്റെ അടിമതത്തിൽ നിന്ന് മോചിപ്പിക്കണം. എന്റെ മകളുടെ സ്വർണപ്പണയം അതിരയും പെട്ടെന്ന് എടുക്കൻ സാധിക്കണം. അടുത്ത വർഷത്തെ ഫീസ് 2.50 ലക്ഷം രൂപ അത്രയുംപെട്ടെന്ന് ഉണ്ടാക്കുവാൻ സാധിക്കണം. ഈശോയെ എന്റെ ഈ നിയോഗങ്ങൾ എനിക്കു സാധിച്ചു തരണമേ. സങ്കടപ്പെടുത്തരുതേ.

  • @tessydavis3838
    @tessydavis3838 20 дней назад

    Jesus and mothermarry Ansha and Sachin pareshuthalmavukondu nerakkaneme Anshake ukyil Jolly thanu thanuanugra hekkaneme

  • @reejajoy9202
    @reejajoy9202 20 дней назад

    Yeshuve working sitel snakeinte presence kannunnu athine eduthumattename yeshuvinte raktham jayamedukaname a. En haleluyha

  • @ansammajaise5769
    @ansammajaise5769 18 дней назад

    Eshuve,ente kudumbathile paramparya rogam eduthumattaname .

  • @tessydavis3838
    @tessydavis3838 20 дней назад

    Jesus and mothermarry bless our family

  • @lucyjoy4573
    @lucyjoy4573 20 дней назад

    Ente kudumbathile oro angavum Eshoyil ninnu agannu pogade thirurekthathal pothinj cherthu pidikaname

  • @JESSY-yv3pi
    @JESSY-yv3pi 20 дней назад

    Please pray for our intentions

  • @user-op5mb6sk2j
    @user-op5mb6sk2j 17 дней назад

    Please pray for my mother to manage so many problems

  • @sr.elsykuriankurian842
    @sr.elsykuriankurian842 19 дней назад

    Please pray for me for the diverticular disease of the colon.
    And also pray for the spodelosis

  • @achamma8574
    @achamma8574 20 дней назад

    Ente Esoea ente barthavinum makkalkum papangale kurich manasthpikanulla,kumbasarikanum Esoea swekarikanum anugrahikanamae

  • @user-op5mb6sk2j
    @user-op5mb6sk2j 17 дней назад

    Please pray for my son to avoid online games and excess phone use

  • @vinuraphael7706
    @vinuraphael7706 20 дней назад

    Enneyum ende family adakara shakthiyil ninnum poorna viduthal labikkanam

  • @tessyrajan8626
    @tessyrajan8626 20 дней назад +1

    Ipo pregnant aan...please pray for my baby..

  • @ksthomas1312
    @ksthomas1312 20 дней назад

    Please pray for our son Scaria. K.S.Thomas Mundakayam

  • @elizabethmackiyil2110
    @elizabethmackiyil2110 20 дней назад

    Mone Ella paisachika bandhathil ninnum mochanam nalkane eshoye

  • @lintajoseph1443
    @lintajoseph1443 20 дней назад +1

    ലിന്റ ഡൽഹി ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ക്യാൻസർ mattaane

  • @JESSY-yv3pi
    @JESSY-yv3pi 20 дней назад

    Please pray for my family

  • @cherupushpamjerome7323
    @cherupushpamjerome7323 20 дней назад

    Pls pray for my family

  • @user-rr5ih3wd7g
    @user-rr5ih3wd7g 19 дней назад

    Yesuve ente mon joji veettil nunnu poyittu 9 month ayi.Thirichu varan. Vendi prarthikkanam

  • @johnsonat7312
    @johnsonat7312 19 дней назад

    ❤please

  • @tessydavis3838
    @tessydavis3838 20 дней назад

    Jesus and mothermarry Joseph ente veed vilpana nadathe thraneme Joseph ente leg pain matte thraneme

  • @elizabethmackiyil2110
    @elizabethmackiyil2110 20 дней назад

    Saniyem unniyem samarppikkunnu eshoye

  • @user-op5mb6sk2j
    @user-op5mb6sk2j 17 дней назад

    Please pray for my husband to avoid smoking and drinking

  • @lintajoseph1443
    @lintajoseph1443 20 дней назад

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ ക്യാൻസർ രോഗത്തെ mattane

  • @ksthomas1312
    @ksthomas1312 20 дней назад

    Please pray for our family
    K.S.Thomas

  • @MaryThimothiyose
    @MaryThimothiyose 20 дней назад +1

    മകനും നല്ല ജോലി ലഭിക്കാൻ

  • @georgethomas9589
    @georgethomas9589 20 дней назад

    Easoye ennayum ente kudumbathayum aviduthe thirurektham konde kazhuki vishudhdeekarikaname savukyappeduthaname ella bendanangalil ninnum shapangalil ninnum rokangangalil ninnum savukyappeduthaname

  • @user-te3mc8lj8u
    @user-te3mc8lj8u 20 дней назад

    Pray for my son Marvell and Melvin

  • @achamma8574
    @achamma8574 20 дней назад

    Ente Esoae eneke ennum visuthabali arpikanum Esoae swekarikanum kaziunnavidathil palliudae aduth oru veed taranamae

  • @dollyjoseph1726
    @dollyjoseph1726 20 дней назад

    Brother enta family veendi prathikamo njanghal ennum daivabhayathil jeevikan edayakaname

  • @simithomas3056
    @simithomas3056 20 дней назад

    Oeshoye ennodu karuna thonnane

  • @lucygeorge7310
    @lucygeorge7310 19 дней назад

    Pray for my son's exam

  • @alphonsaalphonsa5130
    @alphonsaalphonsa5130 16 дней назад

    Ente husband ne manasandharrapeduthaname phone il ninnum viduthal kodukaname

  • @shantyjacob2511
    @shantyjacob2511 18 часов назад

    സഞ്ജു മദ്യപാനം പുകവലി ദേഷ്യം പക കുറ്റം പറച്ചിൽ സമർപ്പിക്കുന്നു

  • @dollyphilip9100
    @dollyphilip9100 18 дней назад

    Abey Philip kollam

  • @marymathew4964
    @marymathew4964 20 дней назад

    Pleseprayformyfamily

  • @alphonsysvm5247
    @alphonsysvm5247 20 дней назад

    Kali pain sugamakan prayer

  • @MaryThimothiyose
    @MaryThimothiyose 20 дней назад

    മകനും മരുമകളും ഒരു ധ്യാനം കൂട

  • @alphonsysvm5247
    @alphonsysvm5247 20 дней назад +1

    Marriage Nadkan jijomon

  • @dollyphilip9100
    @dollyphilip9100 18 дней назад

    Anju Philip kollam

  • @varghesekachapilly5514
    @varghesekachapilly5514 20 дней назад

    Ireneexamsamarpikunnu

  • @lissyjoseph1094
    @lissyjoseph1094 20 дней назад

    1:03:

  • @Jesus35782
    @Jesus35782 20 дней назад

    ആൻറണി-13,അഗസ്റ്റിൻ-12.യേശുവിൻ രക്തക്കടലിൽമുക്കണമേ തിരുരക്തത്താൽ കഴുകണമേ പരിശുദ്ധാവിൽനിറയ്ക്കണമേ,

  • @shantyjacob2511
    @shantyjacob2511 11 часов назад

    മാളു ne ഈശോയുടെ തിരുരക്തത്താൽ കുഴുകനെ അവൾക്കു exam ആണ് ഈ 5 ആണ്

  • @lizathomas3742
    @lizathomas3742 20 дней назад

    7🎉🎉🎉🎉🎉🎉🎉🎉

  • @bencitasabu9094
    @bencitasabu9094 20 дней назад

    Jemiliyas, francies evarudae mathyabhanam maranum amma arulsheeli yudae athmavinu nithya shanthi labhikanum prathikanam. Please.

  • @user-rr5ih3wd7g
    @user-rr5ih3wd7g 19 дней назад

    Yesuve ente kudumbathil prarthana kuravanu. Makkal arum prarthikkano visudha baliyil sambathikkano thalpariyam illa.prarthana sahayam yajikkunnu.

  • @shantyjacob2511
    @shantyjacob2511 18 часов назад

    ഞങ്ങൾക്കു കുഞ്ഞുങ്ങൾ ഉണ്ടാകാൻ

  • @vinuraphael7706
    @vinuraphael7706 20 дней назад

    Head ache maran vendi

  • @thomaskv2344
    @thomaskv2344 20 дней назад

    Prayformychildrendandgrandchildrens

  • @elizabethvarghese5703
    @elizabethvarghese5703 20 дней назад +1

    മകൾ ഞങ്ങളിൽ നിന്നും അകന്ന്, അവളും കുഞ്ഞുങ്ങളും കൂദാശകൾ ഇല്ലാതെ കഴിയുന്നു....കണ്ണീരോടെ അമ്മ. പ്രാർത്ഥിക്കണമേ....

  • @varghesekachapilly5514
    @varghesekachapilly5514 20 дней назад

    Irenegeorge
    Exampassaaganam

  • @AppaJesus
    @AppaJesus 20 дней назад

    Mariya ros ന്റെ അലർജി മാറാൻ 🙏

  • @cherupushpamjerome7323
    @cherupushpamjerome7323 20 дней назад

    To earn income from my job and my daughter pass the exam which she written now a days