Prathyasha Ganangal | Sabu Louis Hits-5 | Malayalam Christian Devotional Songs |Worship Songs/ Vol-2

Поделиться
HTML-код
  • Опубликовано: 22 май 2024
  • Prathyasha Ganangal | Sabu Louis Hits-5 | പ്രത്യാശാ ഗാനങ്ങൾ | Malayalam Christian Devotional Songs | Non Stop-Vol-2
    01 കാത്തിരിക്കും വിശുദ്ധരെ
    02 എൻ്റെ പ്രിയനേ എൻ്റെ യേശുവേ
    03 യേശു മണവാളൻ വരുന്നു
    04 വരുവാനുള്ളോൻ വരും
    05 എൻ്റെ പ്രിയൻ യേശു രാജൻ
    Krupa Music Presents "
    " a New Malayalam Christian Devotional Song.
    CREDITS ~
    Singer:
    Lyrics :- 1,2,3 -Sabu Louis ( 4-Molly raju ) (5 traditional)
    Music: Sabu Louis ( 1,2,3, )
    Coordination: Krupa Music
    Orchestration: V J Pratheesh & Yeshudas george
    Veena: Biju
    Woodwind: Josey Alappuzha
    Tabla: Anand
    Recording: ryan Cochi
    Mixing & Mastering: Denson Chalakudy
    Studio: Tunes
    Edit: SML
    Art: SML
    𝐶𝑜𝑛𝑡𝑎𝑐𝑡: +91 94475 73733
    𝑊ℎ𝑎𝑡𝑠𝑎𝑝𝑝: wa.me/+919447573733
    LIKE | SHARE | SUBSCRIBE
    🔔 Turn on the notification bell to stay updated with new songs!
    LYRICS ~
    Song-1
    കാത്തിരിക്കും വിശുദ്ധരെ ചേർത്തിടുവാനായ്
    കാന്തനേശു വേഗം വന്നിടും
    കാഹളം ധ്വനിക്കുമ്പോൾ വാനമേഘേ ചേരുംഞാൻ
    കാന്തയായ് തൻ കൂടെ വാഴും ഞാൻ
    പ്രതിഫലം ഒരുക്കി പ്രിയൻ വന്നിടാൻ
    നാളുകൾ വന്നടുത്തടുത്തേ
    ആധിയെല്ലാം മാറും വ്യാധിയെല്ലാം തീരും
    കർത്തനോടു ചേരുന്ന നാളിൽ;- കാത്തിരി…
    കുഞ്ഞാടിൻറെ സഭയാം തിരു സഭയെ
    കാലമിനി അധികമില്ല
    വിരുതു ലഭിച്ചവർ പെൻമുടി ചൂടാൻ
    കാലമിതാസന്നമായ്;- കാത്തിരി…
    പഴി ദുഷി നിന്ദകൾ എത്ര വന്നാലും
    പരനെ നീ മറന്നീടല്ലേ
    പ്രതിഫലം നിനക്കായ് ഒരുക്കുന്നുണ്ട്
    പ്രിയനോടു ചേരുന്ന നാളിൽ;- കാത്തിരി…
    song-2
    എൻ്റെ പ്രിയനേ എൻ്റെ യേശുവേ
    നിൻ വരവിനായി ഞാനും കാത്തിരിക്കുന്നു
    പ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നു
    കർത്താവിനായി എൻ്റെ ഉള്ളം കാത്തിരിക്കുന്നു
    കാലത്തികവിങ്കൽ വാനമേഘത്തിൽ
    വാനദൂതർ മധ്യത്തിൽ നീ വന്നിടും നേരം
    യേശുവിൻ കാന്തയാം സഭയെ ചേർത്തിടും
    സന്തോഷത്തോടെ പ്രിയനോടു കൂടെ വാഴുമെ
    ആ നല്ല നാളുകൾക്കായി ഞാനെന്നും
    ശുദ്ധിവൃത്തി കൃത്യമായി കാത്തിരിക്കുന്നു
    എൻ്റെ പ്രിയനെ കാണുവാൻ മാർവ്വിൽ ചാരുവാൻ
    ആർത്തിയോടെ എൻ്റെ ഉള്ളം കാത്തിരിക്കുന്നു
    Song-3
    യേശു മണവാളൻ വരുന്നു
    തൻ്റെ കാന്തയെ ചേർത്തിടുവനായ്
    ശോഭയേറും തൻ്റെ ഭവനത്തിലണയാൻ
    കാലമിതാസന്നമായ്
    അന്ത്യലക്ഷ്യങ്ങൾ കണ്ടു തുടങ്ങിടുന്നു
    അന്ധകാരം ഭൂമിയെ മൂടിടുന്നു
    അലസത നീക്കാം ജയ രാജൻ
    വരുവാൻ കാലമിതാസന്നമായ്
    ഒരുങ്ങിടാം യേശുവിൻ തിരു സഭയേ
    പുതു ശാലേം ഭവനത്തിലണയാം
    ആനന്ദ പുരത്തിൽ യേശുവിൻ കൂടെ
    ഹല്ലേലൂയാ പാടിടുവാൻ
    യുദ്ധങ്ങളിൻ ശ്രുതിയും ഭൂകമ്പങ്ങളും
    ജാതി ജാതിയോടെതിർക്കും കാലമിത്
    യേശു മഹാരാജൻ ഉരചെയ്യും വചനം
    നിറവേറാൻ കാലമായി
    Song 4
    വരുവാനുള്ളോൻ ‍ വരും താമസമില്ലാ
    കണ്ണുനീര് മാറും ദുഖമെല്ലാം നീങ്ങും
    കണ്ണിമക്കുന്നോടിയിൽ നാം പറന്നു പോകുമേ
    ഉള്ളം തുടിക്കുന്നെ നിൻ മുഖം കാണുവാൻ
    ആശയെറുന്നെ നിൻ കൂടെ വാഴുവാൻ
    നീ ചെയതതെല്ലാം ഓർത്തെൻ ഉള്ളം നിറയുന്നു
    ഏതിൽ നിന്ന് വീണെതെല്ലാം ഏറ്റു പറയുന്നു
    കൊക്കും മീവൽ പക്ഷിയും നിൻ വരവറിയുന്നു
    എൻ ജനമോ കാലഗതി അറിയുന്നില്ല
    ഈ ലോകത്തിനനുരൂപരാകാതെ
    പൂർണ്ണതയുള്ള ജീവനം കഴിക്കുവാൻ
    ആശിഷ ദായകാ നിൻ മാരി അയക്കുക
    നിൻ വരവോതോർത്ത് ഞാനും കാത്തിരിക്കുന്നു
    ഉള്ളം തുടിക്കുന്നെ നിൻ മുഖം കാണുവാൻ
    ആശയെരുന്നെ നിൻ കൂടെ വാഴുവാൻ
    ഉലക നിക്ഷേപങ്ങളിൽ ആശ വക്കാതെ
    ഉത്തമ സമ്പത്ത് താതൻ ഒരുക്കുന്നല്ലോ
    ഉത്സാഹത്തിൽ മടുപ്പില്ലാതെ
    എരിഞ്ഞു ശോഭിക്കാൻ
    ഉയിരുള്ള നാള്കകളെല്ലാം വാഞ്ചിക്കുന്നെ
    Song-5
    എൻറെ പ്രിയൻ യേശുരാജൻ
    വീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ്
    ആയിരം പതിനായിരങ്ങളിൽ
    അതി സുകുമാരനവൻ-എനിക്ക്-അതി…
    കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു-
    ത്താവിയെ നൽകിയവൻ-എനിക്ക്-ആവി…
    വല്ലഭനെൻറെ അല്ലൽ തീർത്തവൻ
    നല്ലവനെല്ലാമവൻ-എനിക്കു-നല്ലവ…
    നാളുകളിനിയേറെയില്ലെന്നെ
    വേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി…
    മണിയറയതിൽ ചേർത്തിടുവാൻ
    മണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ…
    ആമയം തീർത്താമോദം പൂ-
    ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന…
    രാത്രികാലം കഴിഞ്ഞിടാറായ്
    യാത്രയും തീരാറായ്-ഈ ലോക-യാത്രയും…
    ആർപ്പുവിളി കേട്ടിടാറായ്
    കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം…
    ഉണർന്നു ദീപം തെളിയിച്ചുകൊൾക
    വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട…
    അന്തിക്രിസ്തൻ വെളിപ്പെടാറായ്
    ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത…
    കാന്തയോ അവൾ കാന്തനുമായ്
    പീഡയൊഴിഞ്ഞു വാഴും-ഹാല്ലേലുയ്യാ-പീഡ…
    അത്തിവ്യക്ഷം തളിർത്തതിൻറെ
    കൊമ്പുകളിളതായി-അതിൻറെ-കൊമ്പുക…
    അടുത്തു വേനലെന്നറിഞ്ഞുകൊൾക
    വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട…
    എൻ വിനകൾ തീർന്നിടാറയ്
    എൻ പുരി കാണാറായ്-ഹാല്ലേലുയ്യാ-എൻപുരി…
    പ്രതിഫലങ്ങൾ ലഭിച്ചിടാറായ്
    പൊൻമുടി ചൂടാറായ്-ഹാല്ലേലുയ്യാ-പൊൻമുടി…
    ______________________________________
    🎶 PLAYLISTS ~
    🔴 All Songs ► • All Songs
    🔴 Traditional Songs ► • Old/Traditional Hit Songs
    🔴 Classical Songs ► • Classical Songs
    ______________________________________
    * ANTI-PIRACY WARNING *
    © Sabu Louis 2024 | All rights reserved.
    This content is copyrighted to this channel. Any unauthorized reproduction, redistribution, or re-upload on Facebook, RUclips, etc... is strictly prohibited of this video.
    JOIN ~
    Krupa Music: / krupamusic
    Facebook: / sabulouis.km
    ABOUT ~
    This channel brings to you a variety of new & old Christian devotional songs mainly in Malayalam followed by other languages.
    Thanks for watching!
    God bless you!
    TAGS ~
    #SabuLouis #ChristianSongs #ChristianMusic #ChristianSong #ChristianDevotionalSongs #ChristianDevotionalSong #MalayalamChristianDevotionalSongs #MalayalamChristianSong #MalayalamChristianSongs #ChristianDevotionalSongsMalayalam
  • ВидеоклипыВидеоклипы

Комментарии • 10