ലോകത്തിലെ ഏറ്റവും മികച്ച കുടിവെള്ള പദ്ധതിയുടെ അമരക്കാരൻ.4000 കിലോമീറ്റർ അകലെ നിന്നും വെള്ളം കൊണ്ടുവരാൻ കൃത്രിമമായി നിർമിച്ച പുഴ...മുഴുമിപ്പിക്കുന്നതിന് മുൻപേ അയാളെ ആക്രമിച്ചു കൊന്നു കളഞ്ഞു...പക്ഷേ ആ നാട്ടുകാർക്ക് നല്ല വെള്ളം കുടിക്കാൻ യോഗം ഇല്ല..അതാണ് സത്യം......
@@ANONYMOUS-ix4go നിന്റെയൊക്കെ മോങ്ങിയെക്കാളും ഭോഗിയെക്കാളും അയാൾ നാട്ടുകാർക്ക് വേണ്ടി ചെയ്തിട്ടുണ്ട്. പക്ഷെ അവസാനം അയാളുടെ തന്നെ അഹങ്കാരം അയാളെ ഇല്ലാതെയാക്കി. ഇവിടെ ഈ ചെറ്റകൾ ഇന്ന് വരെ രാജ്യക്കാർക്ക് ഉപകാരമുള്ള വല്ലതും ചെയ്തിട്ടുണ്ടോ?
@@subairalimp2749 എന്ന നീ ഒരു കാര്യം ചെയ് ലിബിയ യിലോട്ടു പൊക്കോ ഗദ്ദാഫി ഒരു പാട് ചെയ്തിട്ടുണ്ട് കൊല്ലും കൊലയും വ്യപിചാരം പീഡനം 🤣🤣🤣🤣🤣🤣🤣🤣 അവസാനം സ്വന്തം ജനത തന്നെ തല്ലിക്കൊന്നു 🤣🤣🤣🤣🤣🤣🤣 ആഹാ മഹാനായ വ്യക്തിത്വം 🤣🤣🤣🤣🤣
@@ponnachenmathai1778 ഇപ്പോൾ ലിബിയയുടെ അവസ്ഥ എന്താണെന്ന് അറിയാമോ.... ഇറാഖ്.... ഇവിടെയൊക്കെ ഇപ്പോൾ സ്വർഗ രാജ്യം ആയിരിക്കും.... മതം മാറ്റി നിർത്തി മനുഷ്യനായി ചിന്തിക്കൂ.... സുഹൃത്തേ....
ഇതിൽ ബാബു ചേട്ടന് കിട്ടിയ അറിവുകൾ തെറ്റാണ് ഞാൻ അന്നും ഇന്നും ഇവിടെ ട്രിപ്പോളി യില് ഉണ്ട് ഇവിടുത്തെ സാധാരണ ആളുകൾക്ക് പോലും അദ്ദഹത്തിനെ ഒരുപാട് മതിപ്പ് ആയിരുന്നു ബാബു സാർ സത്യം എന്താണെന്ന് പഠിച്ചിട്ട് അവതരിപ്പിക്കുന്നത് ആയിരിക്കും നല്ലത്
സ്ത്രീവിഷയം എല്ലാം തന്നെ പശ്ചാത്യ കൂലികൾ പടച്ചു വിടുന്ന കള്ളങ്ങളാണ്, അവർക്ക് എതിരെ ആരെങ്കിലും നിന്നാൽ അയാളെ സമൂഹത്തിൽ വെറുപ്പിക്കാൻ കള്ളകഥകളുടെ കുത്തൊഴുക്കിൽ ഉണ്ടാക്കും, കള്ളങ്ങൾ പലപ്രാവശ്യം പലരിൽ നന്നും വരുമ്പോൾ അതിൽ ആളുകൾ വിശ്വസിക്കുകയും, ആളുകൾ വെറുത്തു തുടങ്ങിയാൽ അയാൾക്കെതിരിൽ അട്ടിമറിയും നടത്തിക്കും 🤫
Libiya കാർ പഠിച്ചില്ലേ അതിന് ഉള്ളത് 🙄free medicine, free water, free education, Free electricity, ഒട്ടുമിക്ക കാര്യങ്ങളും free ആയി കിട്ടിരുന്ന libiya ഇപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി നെട്ടോട്ടം ഓടുന്ന രാജ്യം ആയി. അമേരിക്ക പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങി കാട്ടി കൂട്ടിയത് മണ്ടത്തരം ആയി പോയി എന്നത് അവർ ഇപ്പോൾ പഠിച്ചു. ഗദ്ദാഫി എന്ത് പറഞ്ഞാലും രാജ്യത്തോട് അതിയായ സ്നേഹം ഉണ്ടായിരുന്ന മനുഷ്യൻ ആയിരുന്നു 🔥🔥🔥ഗദ്ദാഫി 🔥🔥🔥
ഈ പറഞ്ഞതിൽ തെറ്റൊന്നുമില്ല. പിന്നെ ഗദ്ദാഫി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ തെളിവാണല്ലോ ഗ്രേറ്റ് മാൻ റിവർ പ്രൊജക്റ്റ്. എന്നുവെച്ച് അയാളുടെ സ്വേച്ഛാധിപത്യം നല്ലത് എന്നല്ല അതിനർത്ഥം.
😂😂😂സത്യം. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ദരിദ്ര്യ രാഷ്ട്രത്തെ ആ കാലത്ത് തന്നെ ഇങ്ങേര് യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ എത്തിച്ചിരുന്നു . ആരുടെയൊക്കെയോ വാക്കും കേട്ട് ആഭ്യന്തര കലാപം നടത്തിയത് കാരണം അവര് വീണ്ടും പഴയ ദാരിദ്ര്യ രാഷ്ട്രം തന്നെയായി😂
എല്ലാം അമേരിക്കയുടെയും യൂറോപ്പിന്യേയും ചതി.അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു പാട് രാഷ്ട്രങ്ങൾ നശിപ്പിച്ച കൂട്ടത്തിലെ ഒരു ഇര.പല രാജ്യങ്ങളും തിരിച്ചറിയാൻ വൈകി.ഇപ്പോഴും അന്തത ബാധിച്ച രാജ്യങ്ങളും ഉണ്ട്..
ഗദ്ദാഫി ക്രൂരനായിരുന്നു എന്ന് കാണിക്കാൻ ഇവിടെ ഉദ്ധരിച്ചത് French Historians Source... ഏത് ഫ്രഞ്ച്, ഗദ്ദാഫി ലിബിയയിൽ നിന്ന് ഓടിച്ച് വിട്ട ഫ്രഞ്ച്....ആഫ്രിക്കൻ ഭൂഖണ്ഡത്തെ ഒരുമിപ്പിക്കാൻ ശ്രമിച്ച ഗദ്ദാഫിയെ മൃഗീയമായി ഇല്ലാണ്ടാക്കിയ നാറ്റോ സഖ്യമായ ഫ്രഞ്ച് സോഴ്സ്.... കൊള്ളാം ആരായിരുന്നു യഥാർത്ഥ ഗദ്ദാഫി എന്ന് ഒരുപാട് ആഫ്രിക്കൻ ഹിസ്റ്റോറിയൻസ് എഴുതിയ പുസ്തകങ്ങൾ ഉണ്ട്, പക്ഷെ അത് സൂചിപ്പിച്ചാൽ ഒരു രസം കിട്ടില്ല, അല്ലെ ! എത്ര നന്നായി അവതരിപ്പിച്ചാലും എല്ലാ Episode കളിലും ചാനൽ മുതലാളി സംഘി കേന്ദ്ര മന്ത്രിയുടെ Editorial Policy കയറിവരുന്നത് സ്വാഭാവികം !
ലിബിയയെ ശെരിക്കും തകർക്കുകയാണ് ചെയ്തത്.. ഗഥാഫിയെ അപരവൽക്കരണം നടത്തി.. ഗഥാഫിയുടെ ലിബിയയുംഇന്നത്തെ ലിബിയയും.. അന്നത്തെ സിറിയയും ഇന്നത്തെ സീറിയയും ലേബനാൻ അഫ്ഗാൻ ഇറാക്ക് ഫലസ്തീൻ എല്ലാം ഒരു നാൾ സുന്ദരമായിരുന്നു.. വിദേശ ശക്തികൾ ഇടപെട്ടു തകർത്തു. അതിന്റെ ഇടയിലെ പലതും കെട്ടി ചമ്മച്ചതും നാടകങ്ങളും തന്നെയാണ്.. ഇത് പറയുമ്പോ അംഗീകരിച്ചു തരില്ല നിങ്ങൾ എന്നാലും സത്യം അതാണ്.. ആ മണ്ണിലൂടെ ഒന്ന് അന്നെഷിച്ചു ഇറങ്ങുക മനസ്സിലാകും..നാം വെള്ള പൂശുന്ന സൗദി UK US റഷ്യ ഇസ്രായേൽ ഇറാൻ തുർക്കി ഫ്രാൻസ് ജർമനി തുടങ്ങിയ പല നാടുകളിലേ രാഷ്ട്രീയങ്ങൾ ശെരിക്കും.. മനുഷ്യ രക്തം കുടിക്കുന്ന രാക്ഷസൻമ്മാരുടെ നാടാണ്.. അവിടെ സാധാരണ പാവം ജനങ്ങളുണ്ടാവാം.. എങ്കിലും മാധ്യമങ്ങൾ മറച്ചു പിടിച്ച സത്യങ്ങൾ അത് തന്നെയാണ്
6 ഡേ വാർ എപ്പിസോഡ് വന്നാൽ അത് വല്ലാത്ത ഒരു കഥ തന്നെയാകും. അതുപോലെ Suez Crisisഉം ഈഡനും നാസറും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ അന്ത്യവും potential ഉള്ള ടോപിക്സ് ആണ് .
I was n Libya for 6 years,the situation now there s very bad.I agree Gaddafi was an dictator,but when he was there it was one of the powerful and richest country.
ഇന്നത്തെ മാത്രമല്ല, ഗദ്ധാഫിയുടെ കാലത്തും ലിബിയ എല്ലാ അറബ് ആഫ്രിക്കൻ രാജ്യങ്ങളേക്കാളും എത്രയോ സോഷ്യൽ വെൽഫയർ ചെയ്തിരുന്ന രാജ്യമാണ്. Libya was most educated country with best healthcare!
അന്ന് ഖദ്ദഫി പോകണം എന്ന് ആ നാട്ടുകാർ ആഗ്രഹിച്ചു ഇന്ന് തമ്മിലടിച്ചു ഒന്നും ഇല്ലാതായ രാജ്യത്ത് ഖദ്ദാഫി തിരികെ വന്നെങ്കിൽ എത്ര നന്നായേനെ എന്ന് ആ നാട്ടുകാർ ആഗ്രഹിക്കുന്നു.
ഇറാഖ് ഇപ്പൊ സദ്ദാം ഹുസൈനെ തിരിച്ചു വന്നെങ്കിൽ ആഗ്രഹിക്കുന്ന പോലെ.. അടുത്ത ലക്ഷ്യം ഇറാൻ ആണ്, അതിന്റെ തുടക്കം ആണ് ഹിജ്ജാബ് പ്രശ്നം എല്ലാം amrican തീവ്രവാദത്തിന്റെ കളിയാണ്..
@@dalibainterior4000 കള്ളും പെണ്ണ് പിടുത്തവുമായി ജീവിച്ചാലേ സുഖലോലുപത ആകൂ എന്ന മൂഢ സ്വപ്നം. അതൊക്ക കുറെ കാലം മുമ്പുള്ള യൂറോപ്യൻ ചിന്താഗതി ആ കാലം കഴിഞ്ഞു. അറിഞ്ഞില്ല അല്ലേ
ഗദ്ദാഫി ലിബിയയിൽ അത്രത്തോളം വെറുക്കപ്പെട്ടവനായിരുന്നില്ല.. വിനീതനായ ഞാൻ...93... മുതൽ..2001.. വരെ ലിബിയയുടെ തലസ്ഥാനമായ ട്രിപ്പൊളിയയിൽ ജോലി.. ചെയ്തതാണ്... ഗദ്ദാഫി നല്ലൊരു നേതാവായിരുന്നു... അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു ഗദ്ദാഫി... ഇപ്പോൾ ലിബിയക്കാർ അനുഭവിക്കുന്നുണ്ടാകും.. 😔...
ഈ എപ്പിസോഡിൽ രണ്ട് പോരായ്മകൾ ഉണ്ട്. ഒന്ന്... അമേരിക്കൻ പക്ഷ ചരിത്രം മാത്രമാണ് റെഫറൻസ് എടുത്തത്. അതിനാൽ തന്നെ ലിബിയയുടെ മൊത്തത്തിലുള്ള പ്രൊസ്പിരിറ്റി ഇതിൽ പ്രതിപാതിച്ചില്ല. രണ്ടാമത്തെ പ്രധാന പോരായ്മ... ലിബിയ ഗദ്ദാഫിക്ക് ശേഷം എന്നതിന്റെ രണ്ട് വരി എങ്കിലും അവലോകനം ചെയ്യാമായിരുന്നു
The question should be whether Gaddafi was a dictator who sponsored terrorists or was he really a hero. Gaddaf is one of those dark knights who stood up for his people but was ethically wrong on so many levels, and yet he had the audacity to think of uniting the entire of Africa for the good. Till the time he was in power,Gaddafi held Libya together and gave its people benefits no country had even heard of. Gaddafi was great leader because of the following: 1- Gaddafi liberated the country from occupation by closing down 5 military bases and more than 100 thousand of Italians who used to own and run Libyan economies. Then he authorised Libyans who used to work for them as slaves to own these businesses. 2. He nationalised the banks and oil sector and United the country. 3. He made the education and healthcare free for all Libyans. 4. Gaddafi provided Libyan families with free houses and farms in the rural areas. 5. Gaddafi built the biggest water project in the world. 6. Gaddafi planted over 40 million trees and provided the biggest irrigation system. 7. In infrastructure Gaddafi made over 30000 km to connect all Libyan cities and rural areas. 8. Gaddafi built the longest national electrical grids which cover all Libya which is bigger than UK, France and Germany togther. 9. Gaddafi provides free electricity, gas and water to all Libyans. 10. Gaddafi provided salaries for all Libyans and tax free system. 11. Fuel in Libya used to be cheaper than water. 12. The illiteracy changed from 90% before Gaddafi which is the highest in the region to 10% just in ten year of Gaddafi covering which is the lowest in the region.
@@ANONYMOUS-ix4go അല്ല മോനു എല്ലാ തീട്ട കേസിലും അങ്ങ് ഉണ്ടല്ലോ...വലാതൊരു വേട്ടാ വളിയൻ തന്നെ...ഇത്ര കാലം കയിഞ്ഞിട്ടും ദൈവത്തെ രക്ഷിക്കാൻ നിങ്ങളെ പോലുള്ള മലവാണം വേണമെന്നുള്ളത് വിരോദാഭാസം...😂😂
No western propoganda here, one simple question, how can someone called as a hero who is beaten to death by his own people?? Then Mussolini is also a hero too
Actually there are lots of misinformation in this video..Gaddaffi even though had his own flaws but was a great ruler. He used to provide his citizens lots of Incentives and allowances. Gaddaffi planned to unite whole Africa and create a new currency. At that time Western Countries were alarmed and tried to spread/exaggerate lots of negative information about him. Libya during Gaddaffi was prosperous but now it is just typical another African Country. Gaddaffi was targeted mainly for Western interests
ഇയാൾ എന്തൊരു തള്ള്. വല്ലാത്തൊരു തള്ള്. ഗദ്ദാഫിയെ പിടിച്ചപ്പോൾ വറ്റിവരണ്ടു മണലായി കിടക്കുന്ന ഓവുചാലിലെ മാലിന്യ വെള്ളം അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു പോലും🤔. അമേരിക്കൻ മാധ്യമങ്ങൾ എഴുതിയത് അതു പോലെ ഛർദിക്കുന്ന വ്യക്തി. ഒരു ചരിത്ര ഗവേഷണകന് ഈ വിവരണം ആധികാരികമായി എടുക്കാൻ പറ്റില്ല. ഗൾഫിൽ ഉള്ള ഞാൻ ഇതിന്റെ യാഥാർഥ്യം മനസിലായിട്ടുണ്ട്. പ്രതിപക്ഷത്തിനെ അമേരിക്ക സ്വാധീനം ചെലുത്തി നടത്തിയ അട്ടിമറി ആണ്. ഇന്ന് ആ രാജ്യം കുളം തോണ്ടി. നാളെ വല്ലാത്ത കഥ ചിലപ്പോ മഹാത്മാ ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി കൊലപാതകകത്തെ ന്യാഹീകരിച്ചാവും.
Free education free health care free electricity salary for unemployed educated special help for newly married helping hand for mother and gold currency which can destroy dollar
കേണൽ ഗദ്ദാഫിയുടെ കഥ വളരെ അവിശ്വസനീയവും പുനർവിചിന്തനം ഉളവാക്കുന്നതാണ്. ഗദ്ദാഫിയുടെ ജീവിതം വളരെ അഭിലക്ഷണീയം ആയിരുന്നു അത് മനുഷ്യർക്ക് അസാധാരണമാണ് ഗദ്ദാഫിയുടെ ചെറുപ്പകാലത്ത് ഒരുപാട് കുസൃതികൾ നടന്നിട്ടുണ്ട് അത് നമുക്കും കേട്ടാൽ ഒരുപാട് ചിരിവരും
It was a clear plan from US to finish.. Gaddafi planned his currency against dollar in place of petro dollar and US and their allies were worried..US is doing the same with all other countries if they dont like
ശരിയാണ് ഞാനും അവിടെ 2 വർഷം ഉണ്ടായിരുന്നു. അവിടെ ഉള്ള സാധാരണക്കാരോട് സംസാരിക്കുമ്പോൾ അവർ ഇപ്പോഴും ഗദ്ദാഫി അനുകൂലികൾ തന്നെയാണ്... എന്തു കൊണ്ടായിരിക്കും🤔 അതാണ് എനിക്കും മനസ്സിലാകാത്തത് 😇
I was in Libya at this time. I was born here. I was in Tripoli. Idid my schooling here. Whatever may, he was agreat leader. There are some leader in history where nobody can take their place. one of them is Gaddafi.
@@diplomat1477 ഓഹോ ലിബിയയിൽ അല്ലെങ്കിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പാറിപ്പറക്കുന്ന രാജ്യം ആണല്ലോ ലിബിയയിലെ terrorist ഗ്രൂപ്പ് ന്റെ list എടുത്ത് നോക്ക്
@@ANONYMOUS-ix4go ഒരു രാജ്യം അസ്ഥിരമാക്കാനും അവിടെ കൊള്ളയടിക്കാനും NATO ചെയ്ത നൂറുകണക്കിന് നാറിയ ചെയ്തികളിൽ ഒന്ന് മാത്രമാണ് മുല്ലപ്പൂ വിപ്ലവവും ഗദ്ദാഫിയുടെ വധവും..
@@ANONYMOUS-ix4go ലിബിയയിൽ വെറും രണ്ട് ശതമാനം പേരെ ഗദ്ദാഫിക്കെതിരെ ഉണ്ടായിരുന്നുള്ളു.. അവർക്ക് അമേരിക്ക പൂർണ്ണ പിന്തുണ കൊടുത്തു.. അതാണ് ഉണ്ടായത് ലിബിയക്കാരോട് ചോദിക്കൂ.. എന്റെ കമ്പനിയിൽ ഒരുപാട് പേർ ഉണ്ട് എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ആണ്
ഫുട്ബോൾ ചരിത്രത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഫുട്ബോൾ പ്രേമികൾക്ക് അതൊരു നല്ല അറിവ് ആയിരിക്കും.ഖത്തറിൽ നടക്കുന്ന ഫുട്ബോൾ വേൾഡ് കപ്പിന് ഇനി ഒരു മാസമേ ഉള്ളൂ....
ഒരു ഗുണ്ട എന്ന് പറഞ്ഞാൽ മതി, എണ്ണ സമ്പന്നമായ രാജ്യങ്ങൾ ഒക്കെ തീവ്ര വാദികൾക്കു ഫണ്ടിങ് നടത്തുന്നുണ്ട്.... അഫ്ഗാൻ താലിബാൻ കാർക്കു ആരാ ഫണ്ട് കൊടുക്കുന്നത് എന്ന് എല്ലാര്ക്കും അറിയാം... താലിബാൻ മധ്യസ്ഥത ചർച്ച എവിടെ ആണ് നടന്നത്... ഇങ്ങനെ ഉള്ള രാജ്യങ്ങൾക്കു കുറെ കാലം നിലനിൽപ് ഉണ്ടാവും structure wise.... മനസമാധാനം ഉണ്ടാവില്ല....
Whatever wrong he does, he is a visionary, He make underwater tunnels to carry water everywhere and America distroy every pipes. He became the target of America only because he decided to trade oil for gold other than dollars.
@@Vpr2255 west ന്റെ ആർത്തി അനുവദിച്ചു കൊടുത്തില്ല, അത് തന്നെ...ലിബിയക്കാരുടെ എണ്ണ ഊറ്റി തടിച്ചു കൊഴുത്ത പാശ്ചാത്യരെ ചവിട്ടിപ്പുറത്താക്കി. അത് തന്നെ കാരണം.
@@Vpr2255 ചൊറിയാൻ പോയതാണോ ഇങ്ങോട്ട് ചൊറിഞ്ഞതാണോ എന്നു ചരിത്രം പറയും.ആഫ്രിക്കയിൽ ഒരു വികസിത രാജ്യം വരുന്നതിന്റെ കണ്ണിൽക്കടി ആയിരുന്നു അത് എന്നു എല്ലാവർക്കും അറിയാം.ആക്കാലത് ഇന്ത്യയിൽ നിന്ന് പോലും ആളുകൾ അവിടെ ജോലിക്ക് പോയിരുന്നു...ചോദിച്ചു നോക്ക്.
naashamillaatha onneyullu mattullava undaayataanu undakiyataanu, Avan neethimaanaanu manushyare pariganikkaathavark dhaivathe kandethaanaavilla, sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle, every breath is a gift from God receive it with thanks 💕🙏
Idi Amen ഉം ഇത്തരം ഒരു അന്ത്യം ആയിരുന്നു വേണ്ടത്.അയാൾ കൂടുതൽ ബുദ്ധിമാൻ ആയിരുന്നിരിക്കാം..നേരത്തെ സൗദിയിലേക്ക് മുങ്ങി ..അനർഹമായ അവസ്ഥയിൽ അവസാന നാൾ ജീവിക്കാനും മരിക്കാനും അവസരമൊരുക്കി
I am a person who watches many of your episodes. But when you presented this history, you have to be very genuine without bias because you did not mention whether Libya has made any progress due to Gaddafi. Also, you did not say anything about what happened to Libya after Gaddafi. The audience can feel a suspicion of bias in this.
@@ANONYMOUS-ix4go ഭാരതത്തിലെ ഇട്ടാവട്ടത് കിടന്ന് നട്ടം തിരിയാൻ അല്ലാതെ ഞമ്മക്ക് ഞമ്മന്റേതായ ഒരു രാജ്യം പുറത്ത് ഇല്ലാതെ പോയല്ലോ... ഒന്നിനും പറ്റില്ലേൽ തൂറി തോല്പിക്കുക
ബാബു ചേട്ടാ... വല്ലാത്ത കഥ വളച്ചൊടിക്കുന്നുണ്ടോ എന്നൊരു സംശയം.. ഭരണാധിയുടെ സ്വേച്ഛാധിപത്യത്തെ അനുകൂലിക്കുന്നില്ല.. പക്ഷെ അമേരിക്കയുടെ സ്വാർത്ഥതയുടെ ഭാഗത്ത് നിന്ന് കൂടി ഈ ചരിത്രം പരിശോധിക്കണമെന്ന് തോന്നുന്നു.
തെറ്റായ കാര്യങ്ങൽ ഒരുപാട് താങ്കൾ പറയുന്നു ഈ വീഡിയോയിൽ ലിബറേഷന് മുൻപും പിൻപും ആയി 12 വർഷം ജോലി ചെയ്തിരുന്നു ഞാൻ ലിബറേഷനു ശേഷം ലിബിയ തകർന്നടിഞ്ഞു ഗദ്ദാഫി ആയിരുന്നു നല്ലത് എന്ന് ജനം തിരിച്ചറിഞ്ഞു. ക്രൂരൻ ആണെങ്കിലും ജനജീവിതം വളരെ സന്തോഷകരം ആയിരുന്നു.1200 തടവുകാരെ ഒറ്റ അടിക്കു തീർത്ത കൊടും ക്രൂരൻ ആണ് പുള്ളിക്കാരൻ
ഇവരെ ഒക്കെ വളർത്തുന്നതും അമേരിക്ക തന്നെ ആണ്. അവർക്ക് ആയുധങ്ങളും സൈനികപരിശീലനവും ഒക്കെ കൊടുക്കും. എന്നിട്ട് എപ്പോഴെങ്കിലും അവർ തമ്മിൽ തെറ്റുമ്പോൾ അമേരിക്കയ്ക്ക് ബോധം വരും , അയ്യോ ജനാധിപത്യം കൊണ്ടുവരണമല്ലോ എന്ന്. എന്നിട്ട് അവരെ പുറത്താക്കാൻ മറ്റൊരു വിഘടനസംഘടനയ്ക്ക് ആയുധങ്ങൾ കൊടുക്കും. എന്നിട്ട് ആ സംഘവും ഇവർക്ക് പാരയായി കഴിഞ്ഞു നാട് വിടും.
ഗദാഫി അത്ര ക്രൂരൻ ആണന്നു തോന്നുന്നില്ല.. പുള്ളി prtro dollor നു എതിരെ gold currency കൊണ്ടുവരാൻ നോക്കി. അതു അമേരിക്കക്ക് പിടിച്ചില്ല.. അതായിരുന്നു ghadhafi ടെ പതനത്തിന്റെ തുടക്കം.
ലോകത്തിലെ ഏറ്റവും മികച്ച കുടിവെള്ള പദ്ധതിയുടെ അമരക്കാരൻ.4000 കിലോമീറ്റർ അകലെ നിന്നും വെള്ളം കൊണ്ടുവരാൻ കൃത്രിമമായി നിർമിച്ച പുഴ...മുഴുമിപ്പിക്കുന്നതിന് മുൻപേ അയാളെ ആക്രമിച്ചു കൊന്നു കളഞ്ഞു...പക്ഷേ ആ നാട്ടുകാർക്ക് നല്ല വെള്ളം കുടിക്കാൻ യോഗം ഇല്ല..അതാണ് സത്യം......
ആഹാ വിശുദ്ദ ഗദ്ദാഫി നീണാൽ വാഴട്ടെ 🤣🤣🤣🤣🤣
@@ANONYMOUS-ix4go 🤣
@@ANONYMOUS-ix4go നിന്റെയൊക്കെ മോങ്ങിയെക്കാളും ഭോഗിയെക്കാളും അയാൾ നാട്ടുകാർക്ക് വേണ്ടി ചെയ്തിട്ടുണ്ട്. പക്ഷെ അവസാനം അയാളുടെ തന്നെ അഹങ്കാരം അയാളെ ഇല്ലാതെയാക്കി. ഇവിടെ ഈ ചെറ്റകൾ ഇന്ന് വരെ രാജ്യക്കാർക്ക് ഉപകാരമുള്ള വല്ലതും ചെയ്തിട്ടുണ്ടോ?
@@subairalimp2749 എന്ന നീ ഒരു കാര്യം ചെയ് ലിബിയ യിലോട്ടു പൊക്കോ
ഗദ്ദാഫി ഒരു പാട് ചെയ്തിട്ടുണ്ട് കൊല്ലും കൊലയും വ്യപിചാരം പീഡനം 🤣🤣🤣🤣🤣🤣🤣🤣
അവസാനം സ്വന്തം ജനത തന്നെ തല്ലിക്കൊന്നു 🤣🤣🤣🤣🤣🤣🤣
ആഹാ മഹാനായ വ്യക്തിത്വം 🤣🤣🤣🤣🤣
നീ original sudu... അവന് പെണ്ണുങ്ങളെ chambi പാല്‍ പുഴ ഒഴുക്കി... Mamaadinte original അനുഭാവി
തെരുവിൽ ജനങ്ങൾ ഗദ്ദാഫിയെ ആക്രമിക്കുന്നത് ടിവിയിൽ കണ്ടത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്
ലിബിയയിൽ ജോലി ചെയ്തിട്ടുള്ളവർക്ക് നല്ല അഭിപ്രായം ആയിരുന്നു പുള്ളിയെക്കുറിച്ച്.....
Yes
Athe athaanu avide ullavar kalerinjh konnath🤣 American yatra vimaanathil bomboke vech theevrvdam kaanich thakarth 270 pere theertha punyalan Gaddafi🤣
പശ്ചാത്യ മാധ്യമങ്ങൾ ഉണ്ടാക്കുന്ന അപസർപ്പക കഥ.. ഗാഥാഫി നല്ലൊരു ലീഡർ ആയിരുന്നു 👍
സുഡാപ്പികൾക്ക് തങ്ങളെ ചങ്ങലക്ക് ഇടുന്ന നേതാക്കളെ ആണ് ഇഷ്ടം
@@ponnachenmathai1778 ഇപ്പോൾ ലിബിയയുടെ അവസ്ഥ എന്താണെന്ന് അറിയാമോ.... ഇറാഖ്.... ഇവിടെയൊക്കെ ഇപ്പോൾ സ്വർഗ രാജ്യം ആയിരിക്കും.... മതം മാറ്റി നിർത്തി മനുഷ്യനായി ചിന്തിക്കൂ.... സുഹൃത്തേ....
പാശ്ചാത്യരുടെ സാമന്തൻ മാർക്ക് അത് മനസ്സിലാവില്ല
American yatra vimaanathil bomboke vech theevrvdam kaanich 270 pere ottayadik theertha Gaddafiye America poovit poojichaal mathiyo methanmaarea🤣
നിന്ടെ ഉമ്മയെ കെട്ടിച്ചു കൊടുക്കണം
അത് വല്ലാത്തൊരു കഥയാണ്..... അത് കേൾക്കാനാണ് ഇഷ്ടം ♥️♥️♥️
1: RFC
Which the above video.
This program spreads misinformation .plz watch the international documentaries about Gaddafi one which I pinned below.
നിങ്ങളുടെ ഓരോ വീഡിയോകൾക്കും വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്.
അത് 'വല്ലാത്തൊരു കാത്തിരിപ്പ് ' ആണ്
മുത്തേ. പൊളി....😂😂
@@noushadmahaboob6145 😍😂👍
എന്തൊരു ഫീൽ ആണ് വല്ലാത്ത കഥ കാണുമ്പോൾ. സാർ ന്റെ അവതരണം. പറയാൻ വാക്കുകൾ ഇല്ല. അതിഗംഭീരം.
ഇതിൽ ബാബു ചേട്ടന് കിട്ടിയ അറിവുകൾ തെറ്റാണ് ഞാൻ അന്നും ഇന്നും ഇവിടെ ട്രിപ്പോളി യില് ഉണ്ട് ഇവിടുത്തെ സാധാരണ ആളുകൾക്ക് പോലും അദ്ദഹത്തിനെ ഒരുപാട് മതിപ്പ് ആയിരുന്നു ബാബു സാർ സത്യം എന്താണെന്ന് പഠിച്ചിട്ട് അവതരിപ്പിക്കുന്നത് ആയിരിക്കും നല്ലത്
ഒരു മാതാവിന് തന്റെ കുഞ്ഞിനോട് ഉള്ളതിനേക്കാൾ 100 ഇരട്ടി കാരുണ്യം ആണ് ഒരോ ജീവജാലങ്ങളോടും സർവ്വ ലോക രക്ഷിതാവ് ആയ അള്ളാഹുവിന് ഉളളത്
മതിപ്പ് കൂടിയത് കൊണ്ടാവും അവിടെയുള്ളവർ എല്ലാംകൂടി തല്ലിക്കൊന്നത്... 🤣 ഒന്നു പോടെ
മതിപ്പു ഫോട്ടോയിൽ എത്തിച്ചില്ലേ 😄
Njamanthe aalukalea velupikanam athinu koyamaar 18 adavum payatum🤣
സ്ത്രീവിഷയം എല്ലാം തന്നെ പശ്ചാത്യ കൂലികൾ പടച്ചു വിടുന്ന കള്ളങ്ങളാണ്, അവർക്ക് എതിരെ ആരെങ്കിലും നിന്നാൽ അയാളെ സമൂഹത്തിൽ വെറുപ്പിക്കാൻ കള്ളകഥകളുടെ കുത്തൊഴുക്കിൽ ഉണ്ടാക്കും, കള്ളങ്ങൾ പലപ്രാവശ്യം പലരിൽ നന്നും വരുമ്പോൾ അതിൽ ആളുകൾ വിശ്വസിക്കുകയും, ആളുകൾ വെറുത്തു തുടങ്ങിയാൽ അയാൾക്കെതിരിൽ അട്ടിമറിയും നടത്തിക്കും 🤫
Libiya കാർ പഠിച്ചില്ലേ അതിന് ഉള്ളത് 🙄free medicine, free water, free education, Free electricity, ഒട്ടുമിക്ക കാര്യങ്ങളും free ആയി കിട്ടിരുന്ന libiya ഇപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി നെട്ടോട്ടം ഓടുന്ന രാജ്യം ആയി. അമേരിക്ക പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങി കാട്ടി കൂട്ടിയത് മണ്ടത്തരം ആയി പോയി എന്നത് അവർ ഇപ്പോൾ പഠിച്ചു. ഗദ്ദാഫി എന്ത് പറഞ്ഞാലും രാജ്യത്തോട് അതിയായ സ്നേഹം ഉണ്ടായിരുന്ന മനുഷ്യൻ ആയിരുന്നു 🔥🔥🔥ഗദ്ദാഫി 🔥🔥🔥
But supported terrorists
Oh punyalan thanne athaanu American yatra vimaanathil bomboke vech 270 pere konnath metha theevrvdikalea velupikaan ennum kaanu methanmaar🤣
@@TomLesnar-sh4gu appo America lekksham arabikkikkale konnath punnya prevarthi annallo ithu polle yulla veyacha arobannangall Mattu ragangallill adichellpich avare terroristukkal ayykki kannich America konnodukkunnath lekksham allukklle charitham parishodichall manasillakum 😢
Ippoyum ath thudarunnu yethirthavare konnu kallayukkayum avarude sanbath kolla nadathu kayum yella chttatharvum kannichitt yethirthavare moshakar ayum thanggal rekkshkar ayum kannikkum oru hero parivesham ithann America n methavithom muthallalitham avasanikkannam😢
😊
@@TomLesnar-sh4gu ഗദ്ദാഫി യുടെ തലയിൽ ഇട്ടു എന്ന് പറയുന്നതാവും നല്ലത്
ഗദ്ദാഫി ഒരു അമേരിക്കൻ വായന എന്നതായിരുന്നു ഉചിതമായ തലക്കെട്ട്😊
ഈ പറഞ്ഞതിൽ തെറ്റൊന്നുമില്ല. പിന്നെ ഗദ്ദാഫി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ തെളിവാണല്ലോ ഗ്രേറ്റ് മാൻ റിവർ പ്രൊജക്റ്റ്. എന്നുവെച്ച് അയാളുടെ സ്വേച്ഛാധിപത്യം നല്ലത് എന്നല്ല അതിനർത്ഥം.
Broo appropriate tittle 🙋
I was in Libya during the '90s. I was a kid. He was an excellent leader...sure now everyone will think about him...
same here
Now u r in Bahrain??
GDP of libya was top in the world..
Was he❓️
@@iammilan1963 YES
താങ്കളുടെ അവതരണമാണ്
ഇത്രയും സമയം ഇത് കേൾക്കാൻ സമയം ചിലവഴിച്ചത് 👍
പച്ചകള്ളങ്ങൾ ആണ് വല്ലാത്തൊരു കഥ എന്ന പേരിൽ ബാബു തള്ളി വിടുന്നത് കുറച്ചു സത്യങ്ങളും ചേർക്കാറുണ്ട് 😁😁😁😁😁😁
അമേരിക്കയെ വിമർശിക്കാതെ ഈ എപ്പിസോഡ് പൂർത്തിയാക്കിയ തൻറെ നിഷ്കളങ്ക വർഗീയത പ്രശംസിക്കേണ്ടത് തന്നെയാണ്
ഇപ്പൊ ലിബിയകർക് മനസ്സിലായിക്കാണും ..ഗദ്ദാഫി ആയിരുന്നു ഭേദം എന്ന്😂
😂😂😂സത്യം. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ദരിദ്ര്യ രാഷ്ട്രത്തെ ആ കാലത്ത് തന്നെ ഇങ്ങേര് യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ എത്തിച്ചിരുന്നു . ആരുടെയൊക്കെയോ വാക്കും കേട്ട് ആഭ്യന്തര കലാപം നടത്തിയത് കാരണം അവര് വീണ്ടും പഴയ ദാരിദ്ര്യ രാഷ്ട്രം തന്നെയായി😂
സദ്ദാം ആരായിരുന്നു എന്ന് ഇപ്പൊ ഇറാഖ് മനസ്സിലാക്കിയ പോലെ...
Sathyam.....
എല്ലാം അമേരിക്കയുടെയും യൂറോപ്പിന്യേയും ചതി.അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു പാട് രാഷ്ട്രങ്ങൾ നശിപ്പിച്ച കൂട്ടത്തിലെ ഒരു ഇര.പല രാജ്യങ്ങളും തിരിച്ചറിയാൻ വൈകി.ഇപ്പോഴും അന്തത ബാധിച്ച രാജ്യങ്ങളും ഉണ്ട്..
@@ishasvlog8494 🤣🤣
Libya enna naadu kaaranam njanum ente kudumbavum innum sukhamaaayi jeevikkunnnu .. Alhamdulillah
എന്ത് പറഞ്ഞാലും ഗദ്ധാഫി വേറെ ലെവൽ ആണ്, വളരെ കഷ്ടപെട്ടാണ് ഭരണം നേടിയത്, ആ ഭരണം ഇത്രയും കാലം തുടരാംൻവേണം ഒരു കഴിവ്, ചങ്കൂറ്റം, 🔥🔥🔥
Best
വളരെ വിശദമായ അവതരണം. ബാബു രാമചന്ദ്രൻ്റെ പ്രയത്നം അപാരം തന്നെ...അഭിനന്ദനങ്ങൾ
ഗദാഫി ജീവിക്കുന്ന ടൈമിൽ എന്റെ കൂട്ടുകാരൻ അവിടെ ഉണ്ടായിരുന്നു നല്ല ജീവിതസാഹചര്യം ആയിരുന്നു അപ്പോൾ അ രാജ്യത്ത് ഒരു പാട് മലയാളികൾ വർക്ക് ചെയത്തി രന്നു
Paranjit enth kariyam avide jeevichavar parayunnathil alla kariyam chila pratheka uravidangalil ninn kittunath mathrame parayu athan sheelam ennalale market undavu
Appo gaddafiye sahikan patathe konnathum aa natukar thanneyalle
Gadhafiye avduthe jenangal thanne pattiye Poli thalli konnatho pinne, sneham moothittayirikkum😂
@@Vk-fy6qh ഫ്രാൻസിന്റ കളി ആണ് പിന്നിൽ
ഒരു മാതാവിന് തന്റെ കുഞ്ഞിനോട് ഉള്ളതിനേക്കാൾ 100 ഇരട്ടി കാരുണ്യം ആണ് ഒരോ ജീവജാലങ്ങളോടും സർവ്വ ലോക രക്ഷിതാവ് ആയ അള്ളാഹുവിന് ഉളളത്
ഗദ്ദാഫി ക്രൂരനായിരുന്നു എന്ന് കാണിക്കാൻ ഇവിടെ ഉദ്ധരിച്ചത് French Historians Source... ഏത് ഫ്രഞ്ച്, ഗദ്ദാഫി ലിബിയയിൽ നിന്ന് ഓടിച്ച് വിട്ട ഫ്രഞ്ച്....ആഫ്രിക്കൻ ഭൂഖണ്ഡത്തെ ഒരുമിപ്പിക്കാൻ ശ്രമിച്ച ഗദ്ദാഫിയെ മൃഗീയമായി ഇല്ലാണ്ടാക്കിയ നാറ്റോ സഖ്യമായ ഫ്രഞ്ച് സോഴ്സ്.... കൊള്ളാം
ആരായിരുന്നു യഥാർത്ഥ ഗദ്ദാഫി എന്ന് ഒരുപാട് ആഫ്രിക്കൻ ഹിസ്റ്റോറിയൻസ് എഴുതിയ പുസ്തകങ്ങൾ ഉണ്ട്, പക്ഷെ അത് സൂചിപ്പിച്ചാൽ ഒരു രസം കിട്ടില്ല, അല്ലെ !
എത്ര നന്നായി അവതരിപ്പിച്ചാലും എല്ലാ Episode കളിലും ചാനൽ മുതലാളി സംഘി കേന്ദ്ര മന്ത്രിയുടെ Editorial Policy കയറിവരുന്നത് സ്വാഭാവികം !
ഗദ്ദാഫിയേയും, സദ്ധാമിനേയും, ഇല്ലാതാക്കുക എന്നത് ഇസ്രായിലിൻ്റെ ആവശ്യമായിരുന്നു!
ഈ ആവശ്യമാണ് അമേരിക്കയും, സംഖ്യകക്ഷികളും നടപ്പാക്കി കൊടുത്തത്!
❤
Well said bro💯
Methanmaark ishtapedatha sathyaghal paranjhal avar muzhuvan kallam parayunavar ee methanmaaru. Chiripich kollum🤣
പക്ഷേ മീഡിയ വണിലും ഇതുതന്നെയാണ് പറയുന്നത് ഫ്രഞ്ച് മാത്രമല്ല എല്ലാവരും ഇതാണ് പറയുന്നത്
ലിബിയയെ ശെരിക്കും തകർക്കുകയാണ് ചെയ്തത്.. ഗഥാഫിയെ അപരവൽക്കരണം നടത്തി.. ഗഥാഫിയുടെ ലിബിയയുംഇന്നത്തെ ലിബിയയും.. അന്നത്തെ സിറിയയും ഇന്നത്തെ സീറിയയും ലേബനാൻ അഫ്ഗാൻ ഇറാക്ക് ഫലസ്തീൻ എല്ലാം ഒരു നാൾ സുന്ദരമായിരുന്നു.. വിദേശ ശക്തികൾ ഇടപെട്ടു തകർത്തു. അതിന്റെ ഇടയിലെ പലതും കെട്ടി ചമ്മച്ചതും നാടകങ്ങളും തന്നെയാണ്.. ഇത് പറയുമ്പോ അംഗീകരിച്ചു തരില്ല നിങ്ങൾ എന്നാലും സത്യം അതാണ്.. ആ മണ്ണിലൂടെ ഒന്ന് അന്നെഷിച്ചു ഇറങ്ങുക മനസ്സിലാകും..നാം വെള്ള പൂശുന്ന സൗദി UK US റഷ്യ ഇസ്രായേൽ ഇറാൻ തുർക്കി ഫ്രാൻസ് ജർമനി തുടങ്ങിയ പല നാടുകളിലേ രാഷ്ട്രീയങ്ങൾ ശെരിക്കും.. മനുഷ്യ രക്തം കുടിക്കുന്ന രാക്ഷസൻമ്മാരുടെ നാടാണ്.. അവിടെ സാധാരണ പാവം ജനങ്ങളുണ്ടാവാം.. എങ്കിലും മാധ്യമങ്ങൾ മറച്ചു പിടിച്ച സത്യങ്ങൾ അത് തന്നെയാണ്
Europe thakaran pokunnu Germany kalikunnund ,,kodthath thirich kittum
സാർ താങ്കളുടെ അവതരണം അത് ഒരു "വല്ലാത്ത" അവതരണം ആണ് 🤗👍
ശരിയാണ് പാണ്ടികൾ സംസാരിക്കുന്ന പോലെ
@@Rias948 😡😡
@@Rias948 posco mammad fans mayiru 💚💪🏿😂🤣😆
@@Rias948 😂😂
6 ഡേ വാർ എപ്പിസോഡ് വന്നാൽ അത് വല്ലാത്ത ഒരു കഥ തന്നെയാകും.
അതുപോലെ Suez Crisisഉം ഈഡനും നാസറും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ അന്ത്യവും potential ഉള്ള ടോപിക്സ് ആണ് .
SIX DAY WAR 🔥🔥🔥 athu kekkumbo thanne ROMANCHAM varum enikku vallatha oru inspiration aanu ithu innukoodi kootukaranodu njan paraghu ISRAYELIL pokanam chuttikaraghanam
@@Simon77399 അങ്ങോട്ട് മാറി നിന്ന് ഊംബ് 🤣🤣
America illayirunneyngi 6 day war yenna peyr ndavillayirunnu.
@@Beast1122codm 6 way dar israyel ottakayirunnu America undayirunilla🙄
@@Beast1122codm America weapons matre kodutolu yudham cheyan ula manas kodutilalo
ചരിത്രം വളച്ചൊടിക്കലാണ് സാറെ ഇവന്റെ മെയിൻ...
ഗഥാഫി ❤️🔥
അമേരിക്കയുടെയും പശ്ചാത്യ എഴുത്തുകാരുടെയും കണ്ണിലൂടെ മാത്രം ആഫ്രിക്കൻ അറബ് ലോകത്തെ ഒരു നേതാവിന്റെ ജീവിതം പറഞ്ഞ കഥ, അത് വല്ലാത്തൊരു കഥയാണ് 😌
Yes but true
It is true bro
ഞമ്മന്റെ കണ്ണിലൂടെ പറഞ്ഞാൽ പൊളിക്കായിരുന്നു ലെ.. 😌
@@mid-mz3cf😂😂
@@mid-mz3cfninakk happy aayille😂
അമേരിക്ക സ്വാതന്ത്ര്യം നേടിക്കൊടുത്ത രാജ്യങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്... പിന്നെ ആ രാജ്യങ്ങൾ ഭൂമുഖത്ത് തന്നെ ഉണ്ടാകില്ല 😂..
ചുമ്മാ ചിരിപ്പിക്കാതാടാ 😂
അതെ അമേരിക്ക ക്ക് സ്വാതെന്ത്ര ചിന്ത നേടി കൊടുത്ത് ലിബിയ വലുതായി..... എന്റെ ചങ്ങായി 5000 കൊല്ലം മണ്ണെണ്ണ പോലും ഉണ്ടായിരുന്നില്ല 😂😂😂😌
@@baijusuperfilm7429 എന്ത് തേങ്ങയാടോ താൻ പറയുന്നത്
🤣🤣🤣
സമ്പത്തു പിടിച്ചടക്കാൻ വെടക്കാക്കി തനിക്കാക്കുക അമേരിക്കൻ ചെറ്റകളെ പരിപാടി ആണിത്
I was n Libya for 6 years,the situation now there s very bad.I agree Gaddafi was an dictator,but when he was there it was one of the powerful and richest country.
Oil field job ayrnno
@@jollyjoseph5510 ssss
Yes 100 percentage ... Gaddafi is best leader of Libya and Africa
അല്ലെങ്കിലും ഈ എണ്ണയുള്ള രാജ്യങ്ങളോട് അമേരിക്കക്ക് വല്ലാത്ത സ്നേഹമാണ്.
When i read all comments in youtube videos related to Gaddafi , He was a gem for Libyan’s , whose value was known later
Yeah brutally suppression of civilians and rape cases on several women. .is really a value
Yes that is right
@@royarsofficial4788 9
ഏകാധിപതിയായിരുന്നെങ്കിലും ഇന്നത്തെ ലിബിയയുടെ അവസ്ഥ വെച്ചു നോക്കുമ്പോൾ ഗദ്ദാഫിയുടെ ഭരണകാലം ലിബിയയുടെ സുവര്‍ണ കാലഘട്ടം തന്നെയായിരുന്നു..
ഇന്നത്തെ മാത്രമല്ല, ഗദ്ധാഫിയുടെ കാലത്തും ലിബിയ എല്ലാ അറബ് ആഫ്രിക്കൻ രാജ്യങ്ങളേക്കാളും എത്രയോ സോഷ്യൽ വെൽഫയർ ചെയ്തിരുന്ന രാജ്യമാണ്. Libya was most educated country with best healthcare!
അന്ന് ഖദ്ദഫി പോകണം എന്ന് ആ നാട്ടുകാർ ആഗ്രഹിച്ചു ഇന്ന് തമ്മിലടിച്ചു ഒന്നും ഇല്ലാതായ രാജ്യത്ത് ഖദ്ദാഫി തിരികെ വന്നെങ്കിൽ എത്ര നന്നായേനെ എന്ന് ആ നാട്ടുകാർ ആഗ്രഹിക്കുന്നു.
Chudappi analle
ഇറാഖ് ഇപ്പൊ സദ്ദാം ഹുസൈനെ തിരിച്ചു വന്നെങ്കിൽ ആഗ്രഹിക്കുന്ന പോലെ..
അടുത്ത ലക്ഷ്യം ഇറാൻ ആണ്, അതിന്റെ തുടക്കം ആണ് ഹിജ്ജാബ് പ്രശ്നം
എല്ലാം amrican തീവ്രവാദത്തിന്റെ കളിയാണ്..
ഗദ്ദാഫി ഇസ്ലാമിസ്റ് അല്ലായിരിന്നു സുഡാപ്പികളിടെ കണ്ണിലെ കരട്. പെണ്ണും കള്ളും സുഖലോലുപതയിലും ജീവിതം ആസ്വദിച്ചു ഒന്നും അല്ലാതെ മരിച്ച ഭരണാധികാരി
@@dalibainterior4000 കള്ളും പെണ്ണ് പിടുത്തവുമായി ജീവിച്ചാലേ സുഖലോലുപത ആകൂ എന്ന മൂഢ സ്വപ്നം. അതൊക്ക കുറെ കാലം മുമ്പുള്ള യൂറോപ്യൻ ചിന്താഗതി ആ കാലം കഴിഞ്ഞു. അറിഞ്ഞില്ല അല്ലേ
@@rebel_star1552swayam advaanikaathe thanthayude swath anubhavich thinnitt ellinte idayil kayariyadaanenn manasilaayi
ഗദ്ദാഫി ലിബിയയിൽ അത്രത്തോളം വെറുക്കപ്പെട്ടവനായിരുന്നില്ല.. വിനീതനായ ഞാൻ...93... മുതൽ..2001.. വരെ ലിബിയയുടെ തലസ്ഥാനമായ ട്രിപ്പൊളിയയിൽ ജോലി.. ചെയ്തതാണ്... ഗദ്ദാഫി നല്ലൊരു നേതാവായിരുന്നു... അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു ഗദ്ദാഫി... ഇപ്പോൾ ലിബിയക്കാർ അനുഭവിക്കുന്നുണ്ടാകും.. 😔...
American yatra vimaanathil bomboke vech theevrvdam kaanich thakartha Gaddafiye America poovit poojikaam🤣
'Gaddafi ' he may be a dictator but he done a lot to that country..
ഈ എപ്പിസോഡിൽ രണ്ട് പോരായ്മകൾ ഉണ്ട്. ഒന്ന്... അമേരിക്കൻ പക്ഷ ചരിത്രം മാത്രമാണ് റെഫറൻസ് എടുത്തത്. അതിനാൽ തന്നെ ലിബിയയുടെ മൊത്തത്തിലുള്ള പ്രൊസ്പിരിറ്റി ഇതിൽ പ്രതിപാതിച്ചില്ല. രണ്ടാമത്തെ പ്രധാന പോരായ്മ... ലിബിയ ഗദ്ദാഫിക്ക് ശേഷം എന്നതിന്റെ രണ്ട് വരി എങ്കിലും അവലോകനം ചെയ്യാമായിരുന്നു
u r rgt
Yes, that's true.
I am a senior citizen. Tks for ur fantastic presentation. But pse keep the speed a little bit slow.
അതേ
@@basheermohammed1886 go to settings, select playback speed to 0.75.
The question should be whether Gaddafi was a dictator who sponsored terrorists or was he really a hero. Gaddaf is one of those dark knights who stood up for his people but was ethically wrong on so many levels, and yet he had the audacity to think of uniting the entire of Africa for the good.
Till the time he was in power,Gaddafi held Libya together and gave its people benefits no country had even heard of.
Gaddafi was great leader because of the following:
1- Gaddafi liberated the country from occupation by closing down 5 military bases and more than 100 thousand of Italians who used to own and run Libyan economies. Then he authorised Libyans who used to work for them as slaves to own these businesses.
2. He nationalised the banks and oil sector and United the country.
3. He made the education and healthcare free for all Libyans.
4. Gaddafi provided Libyan families with free houses and farms in the rural areas.
5. Gaddafi built the biggest water project in the world.
6. Gaddafi planted over 40 million trees and provided the biggest irrigation system.
7. In infrastructure Gaddafi made over 30000 km to connect all Libyan cities and rural areas.
8. Gaddafi built the longest national electrical grids which cover all Libya which is bigger than UK, France and Germany togther.
9. Gaddafi provides free electricity, gas and water to all Libyans.
10. Gaddafi provided salaries for all Libyans and tax free system.
11. Fuel in Libya used to be cheaper than water.
12. The illiteracy changed from 90% before Gaddafi which is the highest in the region to 10% just in ten year of Gaddafi covering which is the lowest in the region.
True
@Sheldon Cooper Under Gaddafi, per capita income in the country rose to more than US$11,000,
Gaddafi always a hero
@Marie Curie ye😂😂😂
Which Academic source bro 😂
എല്ലാ ഏകാധിപതികളുടെയും അവസാനം ഇങ്ങനെ തന്നെ ആയിരിക്കും 👍
Ennittu yadhrdha swechadhipadhikal kollapedunnillallo sugamaayi jeevichu marikunnille
കഥ പറയുന്ന രീതിയാണ് ബാബു ഏട്ടന്റെ മെയിൻ 😍
😍👍
"നാറ്റോയുടെ ചെയ്തികളുടെ കഥ" അതൊന്നു ചെയ്യണേ...
ഞമ്മന്റെ ആളെ പഞ്ഞിക്കിട്ടത്തിനാണോ q🤣🤣🤣🤣
ഞമ്മന്റ മുമ്മദ് ആയിഷയെ കളിച്ചത് 6വയസിൽ..... മുത്തുച്ചിപ്പി ഖുർആൻ ഞമ്മക്ക് വളരെ സഹായം ആണ്
@@ANONYMOUS-ix4go അല്ല മോനു എല്ലാ തീട്ട കേസിലും അങ്ങ് ഉണ്ടല്ലോ...വലാതൊരു വേട്ടാ വളിയൻ തന്നെ...ഇത്ര കാലം കയിഞ്ഞിട്ടും ദൈവത്തെ രക്ഷിക്കാൻ നിങ്ങളെ പോലുള്ള മലവാണം വേണമെന്നുള്ളത് വിരോദാഭാസം...😂😂
NATO യിൽ ERDOGAN ന്റെ തുർക്കി ഉണ്ടെ 🤣😜
@@ANONYMOUS-ix4go NATO യിൽ ERDOGAN ന്റെ തുർക്കി ഉണ്ടെ 🤣😜
Apart from Western propaganda, he is a hero in my heart ❤️
23:43 Hero 🤣
ya its true
@@abeyjacob6471 keep crying 🤗
Why
No western propoganda here, one simple question, how can someone called as a hero who is beaten to death by his own people?? Then Mussolini is also a hero too
ഞാൻ Gadhafi യെ കുറിച്ച് video ചെയ്യാൻ ഇദി അമീന്റെവല്ലാത്തൊരു കഥയിൽ പറഞ്ഞിരുന്നു .. Thank you ..
Actually there are lots of misinformation in this video..Gaddaffi even though had his own flaws but was a great ruler. He used to provide his citizens lots of Incentives and allowances. Gaddaffi planned to unite whole Africa and create a new currency. At that time Western Countries were alarmed and tried to spread/exaggerate lots of negative information about him. Libya during Gaddaffi was prosperous but now it is just typical another African Country. Gaddaffi was targeted mainly for Western interests
ഇയാൾ എന്തൊരു തള്ള്. വല്ലാത്തൊരു തള്ള്. ഗദ്ദാഫിയെ പിടിച്ചപ്പോൾ വറ്റിവരണ്ടു മണലായി കിടക്കുന്ന ഓവുചാലിലെ മാലിന്യ വെള്ളം അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു പോലും🤔. അമേരിക്കൻ മാധ്യമങ്ങൾ എഴുതിയത് അതു പോലെ ഛർദിക്കുന്ന വ്യക്തി. ഒരു ചരിത്ര ഗവേഷണകന് ഈ വിവരണം ആധികാരികമായി എടുക്കാൻ പറ്റില്ല. ഗൾഫിൽ ഉള്ള ഞാൻ ഇതിന്റെ യാഥാർഥ്യം മനസിലായിട്ടുണ്ട്. പ്രതിപക്ഷത്തിനെ അമേരിക്ക സ്വാധീനം ചെലുത്തി നടത്തിയ അട്ടിമറി ആണ്. ഇന്ന് ആ രാജ്യം കുളം തോണ്ടി. നാളെ വല്ലാത്ത കഥ ചിലപ്പോ മഹാത്മാ ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി കൊലപാതകകത്തെ ന്യാഹീകരിച്ചാവും.
but he openly supported terrorists
@@andrewspaul7288 Hey dude he felicitated Territorists in libiya those involved in plane hijacking
His interest was not just to unite african nations, but to make africa an islamic united nation with highly extremist and terror funded interests.
അതെ ഉഗാണ്ടയെ islamic രാജ്യം ആകാൻ അമീനെ പ്രേരിപ്പിച്ചത് ഗാഥാഫി ആണ് 3 lk പേര് ആണ് അന്ന് കൊല്ലപ്പെട്ടത്
Dictatorship will be shattered by people 🔥
ആർക്കും സൈനാത്തയെ മനസ്സിലായില്ല എന്ന് തോനുന്നു 😌
IF THEY ARE AGAINST WESTERN INTEREST
Paranchad sheriyaan
But parayendath ivideyalla😅
No അന്തം
Free education free health care free electricity salary for unemployed educated special help for newly married helping hand for mother and gold currency which can destroy dollar
കുറെ നാൾ ആയി ആവിശ്യപ്പെട്ട ഒരു കഥ നന്ദി ബാബു ഏട്ടാ 😘
സുഖം ഉണ്ട് ലെ ചങ്കെ 🙏🙏
@@shafipq2297 5ഇയർ yil കൂടുതൽ ആയി ലിബിയ യിൽ ജോലി ചെയ്യുന്നു ബ്രോ കഥ ഇവിടെ പലരും പറഞ്ഞൂ കേട്ടിട്ടുണ്ട് but babu ഏട്ടൻ പറയുന്ന കേൾക്കാൻ ആഗ്രഹിച്ചു
ലിബിയയിലെയും ഇറാഖ് ലെയും ഇപ്പോഴത്തെ അവസ്ഥ കൂടെ ഒന്ന് വിവരിക്കണേ
കേണൽ ഗദ്ദാഫിയുടെ കഥ വളരെ അവിശ്വസനീയവും പുനർവിചിന്തനം ഉളവാക്കുന്നതാണ്. ഗദ്ദാഫിയുടെ ജീവിതം വളരെ അഭിലക്ഷണീയം ആയിരുന്നു അത് മനുഷ്യർക്ക് അസാധാരണമാണ് ഗദ്ദാഫിയുടെ ചെറുപ്പകാലത്ത് ഒരുപാട് കുസൃതികൾ നടന്നിട്ടുണ്ട് അത് നമുക്കും കേട്ടാൽ ഒരുപാട് ചിരിവരും
എന്തൊക്കെ പറഞ്ഞാലും gadhafi സദ്ദാം ഭരണ കാലം ലിബിയക്കും ഇറാക്കിനും വസന്ത കാലം ആയിരുന്നു
ലിബിയയിൽ ജോലി ചെയ്തിരുന്ന ഒരാൾ പറഞ്ഞു കേട്ടതനുസരിച്ചാണെങ്കിൽ കേണൽ ഗദ്ദാഫി അത്രക്കും വെറുക്കപ്പെട്ടവൻ ആയിരുന്നില്ല.🙏
It was a clear plan from US to finish.. Gaddafi planned his currency against dollar in place of petro dollar and US and their allies were worried..US is doing the same with all other countries if they dont like
ശരിയാണ് ഞാനും അവിടെ 2 വർഷം ഉണ്ടായിരുന്നു. അവിടെ ഉള്ള സാധാരണക്കാരോട് സംസാരിക്കുമ്പോൾ അവർ ഇപ്പോഴും ഗദ്ദാഫി അനുകൂലികൾ തന്നെയാണ്...
എന്തു കൊണ്ടായിരിക്കും🤔
അതാണ് എനിക്കും മനസ്സിലാകാത്തത് 😇
അതിപ്പോൾ ബിൻലാദനും, ഈദി ആമീൻ നും fans ഉള്ള ആൾക്കാർ അല്ലേ 🤣🤣🤣🤣
@@ANONYMOUS-ix4go aalukalk americaye maatram vishosam ullu.. Pine NATO yem.
Athippo ammaye thalliyalum rand paksham undavum enna pole akum
പലർക്കും ഇതൊരു പാഠമാണ്.... എല്ലാ സ്വചാധിപതികൾക്കും🙏
തന്നെ mm sir 🙏🙏
western താല്പര്യങ്ങൾക്ക് മുൻപിൽ മുട്ടിലിയയാൻ വിസമ്മതിച്ചതിന്റെ പ്രതിഫലനം ആണ് ഇപ്പോഴത്തെ ലിബിയ.He was great
Poyappo arkku poyi , Gaddafiye konna pottanmarkk poyi, ippol pattiniyum parivattavum anu 😀
@@GhostProtocol007 enn kaaaka parayam
@@Abhhi-h2o എന്ന് kaka പറയാം ന്ത്... ആദ്യം താങ്കൾ അമേരിക്കയുടെ വൃത്തികെട്ട petro dollar strategy യെ പറ്റി ഒന്ന് ശരിക്ക് പഠിക്കു 🙏
Gaddafi's move against petro dollar made him the target of Americans
Russia ipo petro currency against nikkindalo America thodatte pakkalam
ഈ ലിബിയൻ യുദ്ധം നേരിട്ട് കണ്ടതിന്റെ ഞെട്ടൽ മാറാത്ത പല ആൾകാരിൽ ഒരാളായ ഞാൻ
Gddafi thanneyalle bedham
Gaddafi. Hero aadaa...hero...
യാസർ അറഫാത്ത്,ഗദ്ദാഫി & സദ്ദാം ഹുസ്സൈൻ.. പവർഫുൾ നേതാക്കൾ..
😅
Knowledge from Ohio 😅
ഒരു രക്ഷയുമില്ല..അപാരമായ അവതരണം
GADDAFI ❤️ ലിബിയ ഇന്ന് അനുഭവിക്കുന്നു.. he was a great leader
Egypt also 😢
ഗദ്ദാഫിയുടെ മരണത്തിന് ശേഷം ലിബിയ തകർന്നു
🤣🤣🤣🤣🤣
ലിബിയയുടെ ഇന്നത്തെ സ്ഥിതി കണ്ടാൽ ഗദ്ദാഫി എത്രയോ ഭേദമെന്ന് തോന്നും
അല്ലെങ്കിലും തോറ്റവന്റെ ചരിത്രം മുഴുവൻ വിജയിച്ചവൻ ശർധിച്ച നുണ ആണെന്ന് പണ്ടൊരാൾ പറഞ്ഞത് ഈ സന്ദർഭത്തിൽ ഓർത്തുപോകുന്നു
താങ്കൾ മറ്റെന്തോ ഉദ്ദേശിക്കുന്നത് പോലെ ഒരു തോന്നൽ, തോന്നൽ മാത്രമാണ് കേട്ടോ
എന്ത്
@@ANONYMOUS-ix4go American adimapani
നിഷ്പക്ഷമായി സംസാരിച്ചാലും നിങ്ങൾക്ക് അങ്ങനെ തോന്നുന്നത് സ്വാഭാവികം.
ആഫ്രിക്കൻ ജനതയുടെ പ്രിയ നേതാവായിരുന്നു ഗദ്ദാഫി❤
ഗദ്ദാഫിയെ പട്ടിയെ കൊല്ലും pole കൊന്നവരും ഇസ്ലാമുകൾ ആണ്.
"അതെ ജിഹാദികളെ പാലൂട്ടി വളർത്തിയ മഹാൻ😏😏😏😏😏
@@jishnuskrishnan1152 എന്താണ് ജിഹാദ്
@@Sp_Editz_leo10 രാഷ്ട്ര പിതാവിനെ കൊന്നവർ രാജ്യം ഭരിക്കുന്ന പോലെ ലെ
"മമ്മതിൻ്റെ വിശുദ്ധ ജൂദ്ധം.😏😏😏😏😏😏😏
I was in Libya at this time. I was born here. I was in Tripoli. Idid my schooling here. Whatever may, he was agreat leader. There are some leader in history where nobody can take their place. one of them is Gaddafi.
Is the things they said about rape alligation about Gaddafi was real?
Bold
"സ്വർണ ദിനാർ" എന്ന യൂറോപ്യൻ ദു:സ്വപ്നത്തെ കുറിച്ച് ഇവിടെ പറഞ്ഞാൽ ബാക്കി പറഞ്ഞതിൽ മുക്കാലും അമേരിക്കൻ നുണകളാണ് എന്ന് കൂടി പറയാതെ പറഞ്ഞപോലെ ആകും😉.
If america calls someone dictator he would be grateful to its nation
🤣🤣🤣🤣🤣🤣
അവസാനം സ്വന്തം ജനത തന്നെ തല്ലി കൊന്നു 🤣🤣🤣🤣🤣
@@ANONYMOUS-ix4go അതിനു ഇപ്പോൾ 10-11 കൊല്ലമായി ആ ജനത അനുപവിക്കുന്നു
@@diplomat1477 ഓഹോ ലിബിയയിൽ അല്ലെങ്കിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പാറിപ്പറക്കുന്ന രാജ്യം ആണല്ലോ
ലിബിയയിലെ terrorist ഗ്രൂപ്പ് ന്റെ list എടുത്ത് നോക്ക്
@@ANONYMOUS-ix4go ഒരു രാജ്യം അസ്ഥിരമാക്കാനും അവിടെ കൊള്ളയടിക്കാനും NATO ചെയ്ത നൂറുകണക്കിന് നാറിയ ചെയ്തികളിൽ ഒന്ന് മാത്രമാണ് മുല്ലപ്പൂ വിപ്ലവവും ഗദ്ദാഫിയുടെ വധവും..
@@ANONYMOUS-ix4go ലിബിയയിൽ വെറും രണ്ട് ശതമാനം പേരെ ഗദ്ദാഫിക്കെതിരെ ഉണ്ടായിരുന്നുള്ളു.. അവർക്ക് അമേരിക്ക പൂർണ്ണ പിന്തുണ കൊടുത്തു.. അതാണ് ഉണ്ടായത് ലിബിയക്കാരോട് ചോദിക്കൂ.. എന്റെ കമ്പനിയിൽ ഒരുപാട് പേർ ഉണ്ട് എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ആണ്
അമേരിക്ക എന്ന നെറികെട്ട രാജ്യം കാരണം തകർന്നടിഞ്ഞു എത്ര എത്ര രാജ്യങ്ങൾ
എന്ന് വിവരമില്ലാത്ത ഒരു സുടു 😂
Ippoyathe libiya Iraq onn nok .ntha avastha enna..@@preman0079
Nthinu saddham nte kaaryathil thett patiyenn America thanne prnjallo
ഫുട്ബോൾ ചരിത്രത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഫുട്ബോൾ പ്രേമികൾക്ക് അതൊരു നല്ല അറിവ് ആയിരിക്കും.ഖത്തറിൽ നടക്കുന്ന ഫുട്ബോൾ വേൾഡ് കപ്പിന് ഇനി ഒരു മാസമേ ഉള്ളൂ....
The best programme in Asianet.
Real threat for west from Gaddafi was the plan of introducing "Gold Dinar" against Dollar which is missing in this episode.
the main threat
Behind every major war there reason is same
What we know is nothing! All are somehow propagandas , we believe them
Yes
എല്ലാത്തരം ഇസ്ളാമിക ഭീകരപ്രസ്ഥാനങ്ങളുടേയും പ്രമോട്ടറെന്ന നിലയിൽ വളരെക്കാലമായി പാശ്ചാത്യ ലോകത്തിൻറെയും ഇസ്രായേലിൻറേയും നോട്ടപ്പുള്ളിയായിരുന്നു.
ഞാൻ ഒരുപാട് തവണ ആവശ്യപെട്ട കഥ thank U
യ്യാ ഞാൻ ഓർക്കുന്നു 🙏sir
ഒമർ മുക്താർ ❤️❤️🔥
😮
കാത്തിരുന്ന വീഡിയോ... ഇപ്പോൾ അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നു അടുത്തത് iran ആണ് അമേരിക്കയുടെ ടാർഗറ്റ്
യുഗോസ്ലാവിയ യുദ്ധത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ കുറച്ചുനാളായി കാത്തിരിക്കുന്നു
Gaddafi nadin orupad vigasanam konduvanna manusyan 1 2 Egyptian kutukar gaddafi yude nanma parayar undu
ഗദ്ദാഫി ഭരണത്തിൽ ലിബിയ സമ്പന്നമായിരുന്നു, അന്ന് നിരവധി ഇന്ത്യക്കാർ ജോലി ചെയ്തിരുന്നു, ഇന്നത്തെ അവസ്ഥ?
ഒരു ഗുണ്ട എന്ന് പറഞ്ഞാൽ മതി, എണ്ണ സമ്പന്നമായ രാജ്യങ്ങൾ ഒക്കെ തീവ്ര വാദികൾക്കു ഫണ്ടിങ് നടത്തുന്നുണ്ട്.... അഫ്ഗാൻ താലിബാൻ കാർക്കു ആരാ ഫണ്ട് കൊടുക്കുന്നത് എന്ന് എല്ലാര്ക്കും അറിയാം... താലിബാൻ മധ്യസ്ഥത ചർച്ച എവിടെ ആണ് നടന്നത്... ഇങ്ങനെ ഉള്ള രാജ്യങ്ങൾക്കു കുറെ കാലം നിലനിൽപ് ഉണ്ടാവും structure wise.... മനസമാധാനം ഉണ്ടാവില്ല....
Gaddafi is not bad man, as a same leader in world
നബിയെ അക്ഷരാർത്ഥത്തിൽ പിന്തുടർന്നയാൾ ടെൻറിലെ ലീല വിലാസം എന്ന് പറയരുത് അത് നബിയുടെ മാതൃക ആണ്..
You mean krishnante rasa leelakal???
He is a good leader 👍.
കഴിഞ്ഞ ആഴ്ച കൂടി അവശ്യപ്പെട്ടതെ ഉളളൂ.... കേണൽ ഖദ്ദാഫി... Thanks ബാബു ജനാർദ്ദനൻ... 🤝🤝
ഇനി സിറിയൻ ഏകാദിപധി ashar al asad ന്റെ കൂടി ചെയ്യണം
Pls🙏...
Or Syrian hero who defeats Isis and saved Arabian peninsula
Whatever wrong he does, he is a visionary, He make underwater tunnels to carry water everywhere and America distroy every pipes. He became the target of America only because he decided to trade oil for gold other than dollars.
Uuuuuuuu5uuuuuytuuuuut⁶⁶5uyuuuuuyuuuuuuuuuuuu6uuuuuuuyuuuuuu6uuuuuuu56juuuuuur78rhhtt66536gtg5ttj65l
T
5
65
ഏകാധിപതിയുടെ കീഴിൽ സുഖജീവിതം കിട്ടുന്ന പ്രജകളും ക്രൂരതകൾ അനുഭവിക്കേണ്ടി വരുന്ന പ്രജകളും ഉണ്ട്
ഏകാധിപതി ആയിരുന്നെങ്കിലും രാജ്യം നല്ല സ്ഥിതിയിലായിരുന്നു ഇന്ത്യക്കാർ അവിടേക്ക് ജോലിക്ക് പോയിരുന്നു
Yes agree. I was born there.
പക്ഷെ West നോട് ചൊറിയാൻ പോയ്
@@Vpr2255 west ന്റെ ആർത്തി അനുവദിച്ചു കൊടുത്തില്ല, അത് തന്നെ...ലിബിയക്കാരുടെ എണ്ണ ഊറ്റി തടിച്ചു കൊഴുത്ത പാശ്ചാത്യരെ ചവിട്ടിപ്പുറത്താക്കി. അത് തന്നെ കാരണം.
@@JMian ഇപ്പോൾ എവിടാ parents എന്ത് ജോലി ചെയ്തരണേ അവിടെ
@@Vpr2255 ചൊറിയാൻ പോയതാണോ ഇങ്ങോട്ട് ചൊറിഞ്ഞതാണോ എന്നു ചരിത്രം പറയും.ആഫ്രിക്കയിൽ ഒരു വികസിത രാജ്യം വരുന്നതിന്റെ കണ്ണിൽക്കടി ആയിരുന്നു അത് എന്നു എല്ലാവർക്കും അറിയാം.ആക്കാലത് ഇന്ത്യയിൽ നിന്ന് പോലും ആളുകൾ അവിടെ ജോലിക്ക് പോയിരുന്നു...ചോദിച്ചു നോക്ക്.
ഗദ്ദാഫിക്ക് ശേഷമുള്ള ലിബിയയും കൂടി പറയണം..
അമേരിക്കയും യൂറോപ്പ്യൻ എഴുതുകാരും പറഞ്ഞല്ല ചെങ്ങായി ഒരു നേതാവിന് ജനങ്ങൾക്ക് മുൻപിൽ വിവരിക്കേണ്ടത്. യഥാർത്ഥ ജീവിതം ചരിത്രം മനസ്സിലാക്കി വേണം.
naashamillaatha onneyullu mattullava undaayataanu undakiyataanu, Avan neethimaanaanu manushyare pariganikkaathavark dhaivathe kandethaanaavilla, sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle, every breath is a gift from God receive it with thanks 💕🙏
Idi Amen ഉം ഇത്തരം ഒരു അന്ത്യം ആയിരുന്നു വേണ്ടത്.അയാൾ കൂടുതൽ ബുദ്ധിമാൻ ആയിരുന്നിരിക്കാം..നേരത്തെ സൗദിയിലേക്ക് മുങ്ങി ..അനർഹമായ അവസ്ഥയിൽ അവസാന നാൾ ജീവിക്കാനും മരിക്കാനും അവസരമൊരുക്കി
കൊടിയിൽ ചന്ദ്രകല ഉള്ള ഓരോ രാജ്യത്തിനും ഇത് തന്നെ ശിക്ഷ 👌👌👌
അമൃാനന്ദമയീ യുടെ ജീവജരിത്രം ചെയ്ദൂടെ.. എല്ലാം ഉണ്ടായിരിക്കണം...
കടപ്പുറം സുടമണി ഹിന്ദു ദൈവം ആയ കഥയാണോ ?
@@jalees1041 😹😹🔥
I am a person who watches many of your episodes. But when you presented this history, you have to be very genuine without bias because you did not mention whether Libya has made any progress due to Gaddafi. Also, you did not say anything about what happened to Libya after Gaddafi. The audience can feel a suspicion of bias in this.
Pre gaddafi and post gaddafi development index kal nokkune koode nallathairunu.
വാൾ എടുത്തവൻ വാൾ ആൽ 🔥
കൂളിഗ്ലാസെടുത്തവൻ കൂളിഗ്ലാസാൽ
@@hanseerph6699 😂
ഈദി അമീൻ്റെ ചേട്ടൻ
😂😂😂 രണ്ട് പേരും നല്ല രീതിയിൽ ആണല്ലോ ചത്തത് 😂😂
Gaddafi ullappolum marichappozhm Jan avide undayirunnu eppo avidathe karyam motham pokanu
@@great.... സവർക്കർ എയ്ഡ്‌സ് വന്നു മരിച്ചത് പോലെ 😆😆
@@rajadaskp1417 savarkarinu aids ayuruno 😮
@@benjaminbrono7978 അതേ എയ്ഡ്‌സ് ഉള്ള ബ്രിട്ടീഷ്ക്കാരുടെ വരെ സാമാനം വായിൽ എടുത്തു അല്ലെ അയാൾ ജീവിച്ചത് ☺️
വലത്തരുകഥയും ബാബു ഏട്ടനുഇഷ്ടം❤️
ലിബിയയുടെ പെട്രോളും ഓയിലും ഇന്ന് അമേരിക്കയുടെ സ്വന്തം... അതിന് അവർക്ക് ഒരു തടസ്സം ഗദ്ദാഫി മാത്രമായിരുന്നു
😂😂😂😂
Athu kondano onnum ariyatha penkuttile belalsangam cheythirununathu
ആണോ കരഞ്ഞോ 🤣🤣🤣🤣🤣
ഞമ്മന്റെ വിഷ്മയം തീർക്കാൻ അമേരിക്ക പണ്ടേ മിടുക്കന്മാരാ 🤣🤣🤣
@@ANONYMOUS-ix4go ഭാരതത്തിലെ ഇട്ടാവട്ടത് കിടന്ന് നട്ടം തിരിയാൻ അല്ലാതെ ഞമ്മക്ക് ഞമ്മന്റേതായ ഒരു രാജ്യം പുറത്ത് ഇല്ലാതെ പോയല്ലോ... ഒന്നിനും പറ്റില്ലേൽ തൂറി തോല്പിക്കുക
@@Underworld121അതുകൊണ്ടായിരിക്കും എല്ലാ രാജ്യത്തു നിന്നും കണക്കിന് കിട്ടി ഓടി തൂറുന്നതും 🤣🤣🤣🤣🤣🤣🤣
ബാബു ചേട്ടാ... വല്ലാത്ത കഥ വളച്ചൊടിക്കുന്നുണ്ടോ എന്നൊരു സംശയം..
ഭരണാധിയുടെ സ്വേച്ഛാധിപത്യത്തെ അനുകൂലിക്കുന്നില്ല.. പക്ഷെ അമേരിക്കയുടെ സ്വാർത്ഥതയുടെ ഭാഗത്ത് നിന്ന് കൂടി ഈ ചരിത്രം പരിശോധിക്കണമെന്ന് തോന്നുന്നു.
വഴിവിട്ട ലൈംഗീകത എന്നൊക്കെ പറയുമ്പോൾ വളരെ പെട്ടെന്ന് ഇമേജ് തകർക്കാം അത്ര മാത്രം
Gadhafi ലിബിയയുടെ പുലി തന്നെ
കൊള്ളാം... ലിബിയ ആഫ്റ്റർ ഗദാഫി കൂടി ഒന്ന് പരിശോധിക്കണം....
അമേരിക്കൻ ശത്രുക്കളെ,ആദ്യം ആടിനെ പട്ടിയക്കും പിന്നെ പേപ്പട്ടിയാക്കും പിന്നെ കൊന്ന് കളയും. ഇത് അമേരിക്കയുടെ ഏറ്റവും വലിയ തന്ത്രം തന്നെ
തെറ്റായ കാര്യങ്ങൽ ഒരുപാട് താങ്കൾ പറയുന്നു ഈ വീഡിയോയിൽ ലിബറേഷന് മുൻപും പിൻപും ആയി 12 വർഷം ജോലി ചെയ്തിരുന്നു ഞാൻ ലിബറേഷനു ശേഷം ലിബിയ തകർന്നടിഞ്ഞു ഗദ്ദാഫി ആയിരുന്നു നല്ലത് എന്ന് ജനം തിരിച്ചറിഞ്ഞു. ക്രൂരൻ ആണെങ്കിലും ജനജീവിതം വളരെ സന്തോഷകരം ആയിരുന്നു.1200 തടവുകാരെ ഒറ്റ അടിക്കു തീർത്ത കൊടും ക്രൂരൻ ആണ് പുള്ളിക്കാരൻ
ഓരോ വിപ്ലവകരിക്കളും അധികാരം കിട്ടുന്നത് വരെ നല്ലവരായിരിക്കും
അത് വല്ലാത്തൊരു കഥയാണ്❤
ഈ ഒരു കാര്യത്തിൽ എന്തോ എനിക്ക് അമേരിക്ക യെ വളരെ ഇഷ്ടം ആണ്
ലോക പോലീസ് കളിച്ചാലും ചില അവന്മാരുടെ പണി തീർക്കാൻ അമേരിക്ക തന്നെ വേണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
പിന്നല്ലാണ്ട്
ഇവരെ ഒക്കെ വളർത്തുന്നതും അമേരിക്ക തന്നെ ആണ്. അവർക്ക് ആയുധങ്ങളും സൈനികപരിശീലനവും ഒക്കെ കൊടുക്കും. എന്നിട്ട് എപ്പോഴെങ്കിലും അവർ തമ്മിൽ തെറ്റുമ്പോൾ അമേരിക്കയ്ക്ക് ബോധം വരും , അയ്യോ ജനാധിപത്യം കൊണ്ടുവരണമല്ലോ എന്ന്. എന്നിട്ട് അവരെ പുറത്താക്കാൻ മറ്റൊരു വിഘടനസംഘടനയ്ക്ക് ആയുധങ്ങൾ കൊടുക്കും. എന്നിട്ട് ആ സംഘവും ഇവർക്ക് പാരയായി കഴിഞ്ഞു നാട് വിടും.
Vallare sari
😅🤝
American pattikalude anthyam athi vidooramalla..lokam onnikum aa chennaykalkethire..yadhardha shathru aranenu avar thirichariyum
ഗദ്ദാഫി ഒരുപാട് കാര്യങ്ങൾ ജനങ്ങൾക്ക് ചെയ്തെന്ന് കേട്ടിട്ടുണ്ട്.
ഗദാഫി അത്ര ക്രൂരൻ ആണന്നു തോന്നുന്നില്ല.. പുള്ളി prtro dollor നു എതിരെ gold currency കൊണ്ടുവരാൻ നോക്കി. അതു അമേരിക്കക്ക് പിടിച്ചില്ല.. അതായിരുന്നു ghadhafi ടെ പതനത്തിന്റെ തുടക്കം.
Pulli Idi Ameen ne support cheyth, Terrorists Neyum