1947 ഇന്ത്യ 🇮🇳 - 🇵🇰പാകിസ്ഥാൻ & ഇസ്രായേൽ🇮🇱 - 🇵🇸 പലസ്ടീൻ വിഭജനം, 1948 ൽ ആദ്യം യുദ്ധം, നാല് പേർക്കും, ഇത് എല്ലാം ഒപ്പിച്ചു 🇬🇧 ബ്രിട്ടീഷ് കാര് നൈസ് ആയി മുങ്ങി 😂
പാലസ്തീൻ ഇസ്രയേൽ സംഘർഷത്തെ കേരളത്തിൽ പല തരത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്. യൂട്യൂബിൽ ചില ചാനലുകാർ അവരുടെ അജണ്ടയുടെ ഭാഗമായി കഴിയാവുന്നത്ര എരിവും പുളിയും ചേർത്ത്, പലസ്തീനികളെ കൊടും ഭീകവാദികളും അവരീ മണ്ണിൽ നിന്നും തുടച്ചു നീക്കപ്പെടേണ്ടവരാണ് എന്നും വരുത്തി തീർക്കുകയും, അതെ സമയം ഇസ്രയേലി സയണിസ്റ്റ് ഭീകരതയെ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളുമാക്കി വരുത്തി തീർക്കുകയും ചെയ്യുന്ന സമയത്താണു Babu sir വളരെ വ്യക്തമായി കാര്യങ്ങൾ കേരളീയർക്ക് മുൻപാകെ അവതരിപ്പിച്ചത്.Sir നു ഒരുപാടു നന്ദിയുണ്ട്...🙏
@@MyChannel-rf2gnപഴയ റോമാ സാമ്രാജ്യത്തിൻ്റെ ചരിത്രത്തിലേക്ക് പോയാൽ പറയാൻ ഒരുപാടു കാര്യങ്ങൾ ഉണ്ട്..... സമയമില്ലാത്തതിനാൽ അതിനു മുതിരുന്നില്ല.താങ്കൾ പറയുന്നത് അതെ പടി അനുസരിച്ചു എന്നു വിചാരിക്കുക. ഒറ്റക്കാര്യം ചോദിച്ചോട്ടെ അമേരിക്കൻ സ്വാതന്ത്രസമരം സ്കൂളിൽ താങ്കൾ പഠിച്ചു കാണുമെല്ലൊ.. ഇനി basic idea കിട്ടാൻ 10th ലെ സോഷ്യൻ സയൻസിലെ ആദ്യ അധ്യായം വായിച്ചാൽ മതി. അമേരിക്കൻ ഐക്യനാടുകളിലെ തദ്ദേശീയരായ നിവാസികൾ റെഡിന്ത്യൻസും,കറുത്ത വർഗ്ഗക്കാരുമായിരുന്നു. അവിടേക്ക് ഇംഗ്ലണ്ടിൽ നിന്നും കുടിയേറിപ്പാർത്തവരാണു വെള്ളക്കാർ .അവർ തീർത്ഥാടക പിതാക്കന്മാർ എന്നാണു പറയാറുള്ളത്. അവർ സഞ്ചരിച്ച കപ്പൽ മെയ്ഫ്ലവർ.etc.അങ്ങനെ ആദ്യകാലത്ത് അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത ഇംഗ്ലീഷുകാരുടെ മേൽ ഇംഗ്ലണ്ട് കൊണ്ടുവന്നതാണു മെർക്കൻ്റലിസ്റ്റ് നിയമങ്ങൾ. അതിനെതിരെ അമേരിക്കയിലെ ഇംഗ്ലീഷുകാരായ ജനത അമേരിക്കൻ കോളനി നിവാസികളെ സംഘടിപ്പിച്ചു കൊണ്ടാണു അവരുടെ മാതൃരാജ്യമായ ഇംഗ്ലണ്ടിനെതിരെ സമരം നയിച്ചത്. ഞാൻ വളരെ ചുരുക്കി.ഇതാണ് ചരിത്രം. ഇന്ന് റെഡിന്ത്യൻസും,കറുത്തവർഗ്ഗക്കാരും വെള്ളക്കാരോട് നിങ്ങൾ ഞങ്ങളെ രാജ്യത്തേക്ക് കുടിയേറി പ്പാർത്ത വരാണെന്ന് പറഞ്ഞ് കലാപക്കൊടി ഉയർത്തിയാൽ എങ്ങിനെ ഇരിക്കും......? അറബ് ജനത വരുമ്പോൾ ആ പ്രദേശത്ത് ജൂതന്മാരില്ല, അറബികൾ ജൂതരെ ആട്ടിയോടിച്ചില്ല, പലയിടങ്ങളിൽ നിന്നും വന്ന ജൂതർക്ക് ഭൂമി നൽകി അവരെ താമസിപ്പിച്ചു. പിടിച്ചു നിൽക്കാനായപ്പോൾ തനി നിറം കാണിച്ചു.
@@jubairk5110 ഹമാസിൻ്റെ ലക്ഷ്യം പലസ്തീനേ ഇസ്ലാമിക് രാഷ്ട്രം ആകുക്കാ. no democracy , no peaceful. no chance and freedom for other Christian , Jewish , and druze Palestinians. പക്ഷേ fatheh party ( Yasser Arafat) ഒരു മതേതര രാഷ്ട്രീയ പ്രസ്ഥാനം ആണ്.☮️ പാർട്ടി
Its not the problem of British, its because fish dont have brain. Will you fight against your own brother, if someone says something against?? Blaming is the worst excuse which does by those who dosnt want to accept their own mistake. Being blind is the worst. Open your eyes, will see. Thanx for reading.
9/11 was an American capitalist Zionist conspiracy against Islam it brings the islamophobia across the globe and wars and economic collapse in Middle East
@@Sam-ahmd Please stop making statements about things that have been already debunked by intelligence agencies worldwide. These kinds of statements are irresponsible as well as inflammatory given the current world situation.
മറ്റൊരു വല്ലാത്തഒരു കഥയുമായി തിരിച്ചു വരാം. ഇത്രയും താമസിക്കരുത്. അത്രയും ഇഷ്ടമാണ് നിങ്ങളുടെ അവതരണവും. ഈ വല്ലാത്ത കഥയെയും....... നിങ്ങൾ വേറെ ലെവൽ ആണ് അണ്ണാ...........
💥ലോക നേതാക്കൾ പലരും ഭയപ്പെട്ടിരുന്ന ഇതുപോലെയുള്ള ഒരു സാഹചര്യത്തിൽ ചീറിപ്പായുന്ന മിസൈലുകളെ ഭയപ്പെടാതെ യുദ്ധ ഭൂമിയിലൂടെ 12 ടാറ്റാ സഫാരിയുടെ അകമ്പടിയോടു കൂടി കോടികളുടെ മരുന്നും സാമ്പത്തിക സഹായവുമായി ഒരിക്കൽ ഇന്ത്യയുടെ കിരീടം വെക്കാത്ത സുൽത്താൻ ഇന്ത്യയുടെ സഹായവുമായി പാലെസ്തീനിലെ ഇസ്രായേൽ പട്ടാളം വീട്ട് തടങ്കലിൽ ആക്കിയ പാലെസ്തീനിന്റെ വിമോചന നായകൻ യാസർ അറഫാത്തിനെ തേടി യുദ്ധഭൂമിയിലൂടെ അദ്ദേഹത്തിന്റെRAMALLAHയിലെ വീട്ടിലെത്തി അദ്ദേഹത്തെ കെട്ടിപിടിച്ചു പലസ്റ്റീനുള്ള സമ്മാനനങ്ങളും സഹായങ്ങളും നേരിട്ട് നൽകി 2004സെപ്റ്റംബർ 17ന് യാസർ അറഫാത്തിനെയും കൂട്ടി പള്ളിയിൽ പോയ് ജുമുഅ നിസ്‌ക്കരിച്ച ഒരേ ഒരു നേതാവ് ഉണ്ടായിരുന്നു അത് E അഹമ്മദ് എന്ന മന്ത്രി ആയിരുന്നു ഇന്ത്യയുടെ എക്കാലത്തെയും അഭിമാനം ഇന്ദിരാ ഗാന്ധി മുതൽ രാജീവ് ഗാന്ധി മുതൽ അടൽ ബിഹാരി വാജ്പേയി വരെ വിദേശത്തേക്കും ഐക്യ രാഷ്ട്ര സഭയിലേക്കും ഇന്ത്യക്ക് വേണ്ടി ഗർജ്ജിക്കാൻ തെരെഞ്ഞെടുത്തതും ഒന്നാം മോഡി മന്ത്രിസഭയിലെ വിദേശ കാര്യ മന്ത്രിമാർക്ക് ഉപദേശിച്ചു കൊടുക്കാൻ അവരുടെ വിദേശ്യ കാര്യ ഉപദേഷ്ട്ടാവാക്കിയതും ഇ അഹമ്മദിനെ ആയിരുന്നു , ആഭ്യന്തര യുദ്ധം നടക്കുന്ന വിദേശരാജ്യത്ത് ഇന്ത്യക്കാർ കുടുങ്ങി കിടന്നപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പതറിപോയ നിമിഷത്തിൽ ഞാൻ ആദ്യം വിളിക്കുന്നത് ഇ അഹമ്മദിനെ ആണെന്ന് പറഞ്ഞ സ്വഷമ സ്വരാജും ഇ അഹമ്മദ് കാരണം ഒരു രോമത്തിനുപോലും ഒരു പോറൽ ഏൽക്കാതെ തങ്ങളുടെ രാജ്യത്തെ വീട്ടിൽ തിരിച്ചെത്തി കുടുംബതോടൊപ്പം സുഖമായി കഴിയുന്ന ഒരുപാട് പേർ ജീവിക്കുന്ന ഇന്ത്യയിൽ ഇരുന്നുകൊണ്ടു ഓർത്തു പോകുന്നു യാസർ അറഫാത്തിനെയും ഇ അഹമ്മദ്നെയും
പതിവ് പോലെ നല്ല അവതരണം, ഇസ്രായേൽ-പാലസ്തീൻ സംഘർഷങ്ങളുടെ വല്ലാത്ത കഥ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യക്ക് ആദരാഞ്ജലികൾ
@@sreenathsasidharan5577 No..........Taliban is like a kinder garden and nursery for them.And Al-Qaida and ISIS are students movement.Yassr Arafat and Osama Bin Laden were Civil Engineers.
പണ്ട് ആരോ പറന്നത് പോലെ രണ്ടു മീനുകൾ ഒരു കുളത്തിൽ തമ്മിൽ അടിക്കുന്നുണ്ടേൽ അതു വഴി കുറച്ചു മുമ്പ് ഏതേലും ഇംഗ്ലീഷ്കാരൻ കടന്ന് പോയിട്ടുണ്ടാവും ഇസ്രായേൽ vs ഫലസ്ത്വീൻ ഇൻഡ്യ vs പാക് ആഫ്രിക്കൻ രാജ്യങ്ങൾ ഒക്കെ ഉദാഹരണം
പ്രിയപ്പെട്ട അവതാരകൻ ശ്രീ ബാബു രാമചന്ദ്രന്റെ പിതാവ് വി പി രാമചന്ദ്രൻ മാസ്റ്റർ ഇന്ന് (16 -06 -2021 ) ഉച്ചയ്ക്ക് രണ്ടരയോടെ മരണപ്പെട്ടു, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി അർപ്പിക്കുന്നു, വിഷമത്തിൽ പങ്കു ചേരുന്നു..
പലസ്തീനിനും പാകിസ്ഥാനും ഇന്നും ഉണങ്ങാത്ത ചീഞ്ഞളിഞ്ഞ മുറിവായി കിടക്കുന്നത് അവരുടെ ഇസ്ലാമിക് തീവ്രവാദം കൊണ്ടാണ്...... മറുപുറത്ത് യിസ്രായേലിനും ഇന്ത്യക്കും ജനാധിപത്യമതേതര രാഷ്ട്രം അവാനും കഴിഞ്ഞു...... ഇന്ത്യയിലെ അതിനെതിരെയുള്ള നിലവിലെ വെല്ലുവിളിയാണ് സങ്കപരിവാർ..... ഇസ്ലാമിക് യാഥാസ്ഥികത(islamic fundamentalism) മുളയിലേ നുള്ളി കളഞ്ഞില്ലെങ്കിൽ അത് terrorism ആയി പരിണമിക്കും..... കേരളത്തിലാണെങ്കിലും....
അപ്പൊ ഇതൊക്കെ കേരളത്തിൽ ഉണ്ടന്ന് സമ്മതിച്ചു 👍. പിന്നേ one sided secularism kk അത്ര നല്ലതല്ല, ഇവിടുത്തെ communsicts കളെ പോലെ. അതൊക്കെ ചൈന പള്ളി anne പള്ളി അമ്പലം anne അമ്പലം. എല്ലാം തീർക്കും
ഒരു ചരിത്ര അന്യോഷകന് പ്രാഥമികമായി വേണ്ടത് വസ്തു നിഷ്ഠമായി കാര്യങ്ങളെ നോക്കി കാണുക എന്നതാണ്. അത് ഏറെക്കുറെ പാലിച്ചു എന്ന് തോന്നുന്നു. മടുപ്പുള്ളവക്കാത്ത അവതരണം
കുറച് നാൾ ബ്രേക്ക് വന്നപ്പോൾ ഈ പ്രോഗ്രാം നിർത്തിക്കാണുമോന്ന് ഒരു ഭയം തോന്നിയിരുന്നു. ഇപ്പോൾ അത് മാറിക്കിട്ടി
Hello Nyan Palestine -Isreal conflict video undakki onnu kanamo ellarum
കോവിഡ് ബാധിതനായി ഇപ്പോൾ തിരിച്ചെത്തിയതല്ലേ നമ്മടെ Bro
Bro babuetta covid postive ayerunnu eppoll anu mariyathu🤗🤗🤗🤗
Covid +ve ആയിരുന്നു
വിധേയത്വം പൂർണമായും അള്ളാഹുവിനായിത്തീരുന്നത് വരെ നിങ്ങൾ യുദ്ധം ചെയ്യുക (ഖുർആൻ 8 - 39)
ചരിത്രക്ലാസിൽ കിടന്ന് ഉറങ്ങിയവർ ഇന്ന് ചരിത്രം കേട്ട് മണിക്കൂറുകൾ ഇരിക്കുന്നു എന്നത് വല്ലാത്തൊരു കഥയാണ് 😂😂😂😂
👍👍👍
അത് class എടുക്കുന്നവന്റെ മിടുക് പോലെ ഇരിക്കും in any subject 👈
exactly
👍👍👍
Well said
അത് വല്ലാത്തൊരു കഥയാണ്.. വേറെ ആര് പറഞ്ഞാലും ഇത്ര സുന്ദരമാവില്ല ❤️
SGK ( സന്തോഷ് ജോർജ് കുളങ്ങര )
1947 ഇന്ത്യ 🇮🇳 - 🇵🇰പാകിസ്ഥാൻ
& ഇസ്രായേൽ🇮🇱 - 🇵🇸 പലസ്ടീൻ വിഭജനം, 1948 ൽ ആദ്യം യുദ്ധം, നാല് പേർക്കും, ഇത് എല്ലാം ഒപ്പിച്ചു 🇬🇧 ബ്രിട്ടീഷ് കാര് നൈസ് ആയി മുങ്ങി 😂
Yes true it's coz of the British irresponsibility this happened
Not entirely accurate
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന വെള്ളക്കാരന്റെ കുതന്ത്രം...
China - Hong kong
Worst colonial period ruling of british
പാലസ്തീൻ ഇസ്രയേൽ സംഘർഷത്തെ കേരളത്തിൽ പല തരത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്. യൂട്യൂബിൽ ചില ചാനലുകാർ അവരുടെ അജണ്ടയുടെ ഭാഗമായി കഴിയാവുന്നത്ര എരിവും പുളിയും ചേർത്ത്, പലസ്തീനികളെ കൊടും ഭീകവാദികളും അവരീ മണ്ണിൽ നിന്നും തുടച്ചു നീക്കപ്പെടേണ്ടവരാണ് എന്നും വരുത്തി തീർക്കുകയും, അതെ സമയം ഇസ്രയേലി സയണിസ്റ്റ് ഭീകരതയെ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളുമാക്കി വരുത്തി തീർക്കുകയും ചെയ്യുന്ന സമയത്താണു Babu sir വളരെ വ്യക്തമായി കാര്യങ്ങൾ കേരളീയർക്ക് മുൻപാകെ അവതരിപ്പിച്ചത്.Sir നു ഒരുപാടു നന്ദിയുണ്ട്...🙏
ആ ബെസ്റ്റ് 🤭
@@aswanthbabu1515 🧅🧅
@@MyChannel-rf2gnthett ethrayo pathittand mumb yudham nadannappo avde ninn avark pokendi vannu sheri pakshe aa per parann 1900s il ath njangale sthalamayirunnu athond ath full njangalk venam marich ath vare avide ninnavarod pokan parayal evidethe niyamama???? nammal ippol thamasikunna sthalathinte udamasthavakasham oral vann nammod paraya pand bc 1500 l ith njangalude sthalaman so kerala kaar ellarrum ivide ninn pokuka aarelum sammathichu kodkumo??? ithan avide sambavikunnath onn avarayi chindich nokiya mathi
@@MyChannel-rf2gnപഴയ റോമാ സാമ്രാജ്യത്തിൻ്റെ ചരിത്രത്തിലേക്ക് പോയാൽ പറയാൻ ഒരുപാടു കാര്യങ്ങൾ ഉണ്ട്..... സമയമില്ലാത്തതിനാൽ അതിനു മുതിരുന്നില്ല.താങ്കൾ പറയുന്നത് അതെ പടി അനുസരിച്ചു എന്നു വിചാരിക്കുക. ഒറ്റക്കാര്യം ചോദിച്ചോട്ടെ അമേരിക്കൻ സ്വാതന്ത്രസമരം സ്കൂളിൽ താങ്കൾ പഠിച്ചു കാണുമെല്ലൊ.. ഇനി basic idea കിട്ടാൻ 10th ലെ സോഷ്യൻ സയൻസിലെ ആദ്യ അധ്യായം വായിച്ചാൽ മതി. അമേരിക്കൻ ഐക്യനാടുകളിലെ തദ്ദേശീയരായ നിവാസികൾ റെഡിന്ത്യൻസും,കറുത്ത വർഗ്ഗക്കാരുമായിരുന്നു. അവിടേക്ക് ഇംഗ്ലണ്ടിൽ നിന്നും കുടിയേറിപ്പാർത്തവരാണു വെള്ളക്കാർ .അവർ തീർത്ഥാടക പിതാക്കന്മാർ എന്നാണു പറയാറുള്ളത്. അവർ സഞ്ചരിച്ച കപ്പൽ മെയ്ഫ്ലവർ.etc.അങ്ങനെ ആദ്യകാലത്ത് അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത ഇംഗ്ലീഷുകാരുടെ മേൽ ഇംഗ്ലണ്ട് കൊണ്ടുവന്നതാണു മെർക്കൻ്റലിസ്റ്റ് നിയമങ്ങൾ. അതിനെതിരെ അമേരിക്കയിലെ ഇംഗ്ലീഷുകാരായ ജനത അമേരിക്കൻ കോളനി നിവാസികളെ സംഘടിപ്പിച്ചു കൊണ്ടാണു അവരുടെ മാതൃരാജ്യമായ ഇംഗ്ലണ്ടിനെതിരെ സമരം നയിച്ചത്. ഞാൻ വളരെ ചുരുക്കി.ഇതാണ് ചരിത്രം. ഇന്ന് റെഡിന്ത്യൻസും,കറുത്തവർഗ്ഗക്കാരും വെള്ളക്കാരോട് നിങ്ങൾ ഞങ്ങളെ രാജ്യത്തേക്ക് കുടിയേറി പ്പാർത്ത വരാണെന്ന് പറഞ്ഞ് കലാപക്കൊടി ഉയർത്തിയാൽ എങ്ങിനെ ഇരിക്കും......? അറബ് ജനത വരുമ്പോൾ ആ പ്രദേശത്ത് ജൂതന്മാരില്ല, അറബികൾ ജൂതരെ ആട്ടിയോടിച്ചില്ല, പലയിടങ്ങളിൽ നിന്നും വന്ന ജൂതർക്ക് ഭൂമി നൽകി അവരെ താമസിപ്പിച്ചു. പിടിച്ചു നിൽക്കാനായപ്പോൾ തനി നിറം കാണിച്ചു.
@@jubairk5110 ഹമാസിൻ്റെ ലക്ഷ്യം പലസ്തീനേ ഇസ്ലാമിക് രാഷ്ട്രം ആകുക്കാ. no democracy , no peaceful. no chance and freedom for other Christian , Jewish , and druze Palestinians. പക്ഷേ fatheh party ( Yasser Arafat) ഒരു മതേതര രാഷ്ട്രീയ പ്രസ്ഥാനം ആണ്.☮️ പാർട്ടി
താങ്കൾ പറയുന്ന കാര്യങ്ങളിൽ നിന്നും ചുരണ്ടി ആണ് ഞാൻ ഇപ്പൊ മറ്റുള്ളവരുടെ മുൻപിൽ സ്റ്റാർ ആകുന്നത്.......🙏🙏🙏😂
njanum
@@rafikandakkai nammalokke ore wavelength aa....😂
Sathyam
ഞാൻ പിന്നേ വീട്ടിൽ ആയതുകൊണ്ട് ആരോടും ഒന്നും മിണ്ടാൻ പറ്റുന്നില്ല 😔
സത്യം 😂
Clarity ആണ് മെയിൻ... 👍👍.
സർ ഇവടെയും 😍
World geography ബാക്കി അപ്‌ലോഡ് ചെയ്യണേ 😄
Babu Ramchandharan anna chummavvaa❤❤💥💥💥
മാഷേ..... 🥰
War will end.
ഇത്രയേറെ ഞാൻ ആസ്വദിച്ചു കേൾക്കുന്ന മറ്റൊരു പരിപാടി ഇല്ല.... "അത്, വല്ലാത്തൊരു കഥയാണ് "🥰🥰🥰🥰
ഞാനും 👍
കോവിഡിന്റെ പിടിയിൽ നിന്നു കുതറിപ്പോന്ന ബാബു രാമചന്ദ്രന് ആശംസകൾ
covid aayirunno ..athaayrnno 2 aaycha aayi kaanathirunnath?
Veruthe allaaaa sheeenichu
എനിക്കും തോന്നി അദ്ദേഹത്തിന് കോവിഡ് ഉണ്ടായിരിക്കുമോ എന്ന്
Babuji uyir..❤️❤️
Stay blessed 🙏
If two fish are fighting in the pond, an Englishman must have passed by
What about betta fish
True that
Exactly
True that. Exploiters and Dividers. Another example: Indian history itself!
@@aneezahmed2909 Arabs supported British against Ottomans
ഇപ്പോഴത്തെ പ്രശ്നം അറിഞ്ഞ് വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടോ.. 🤐
കഷ്ടിച്ച് 10K ഉണ്ടായിരുന്ന കാഴ്ചക്കാരിൽ നിന്നും 1M വരെ എത്തി നിൽക്കുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം
BR fan ♥
Because ethu sudappikalkku sugichu terrorism nallathu ennu kettappol
Now it is 7.4 M
There is an Iraqi saying, "if 2 fish are found fighting in the tigris river, you can be sure the British caused the dispute!"
Really?
Its not the problem of British, its because fish dont have brain. Will you fight against your own brother, if someone says something against??
Blaming is the worst excuse which does by those who dosnt want to accept their own mistake. Being blind is the worst. Open your eyes, will see.
Thanx for reading.
@@ranald1paul great thinking bro👍
@@ranald1paul yaa brainless like India and Pakistan
@@ranald1paul ✌️
സായ്യിപ്പിനും ഹിന്ദിക്കാർക്കും ഇതൊക്കെ ആഴത്തിൽ പറഞ്ഞു കൊടുക്കാൻ ആരും ഇല്ല, നമ്മുക്ക് ബാബു ചേട്ടൻ ഉണ്ട്.... എല്ലാ ആഴ്ചയും വേണം ഈ പ്രോഗ്രാം..💥💥
💥💥💥💥..
You said it
ബാബു ചേട്ടൻ അങ്ങ് ചെല്ല്. സായിപ്പ്( jews) Own ചെയുന്ന യൂട്യുബിലും, ഇന്റർനെറ്റിലും ക്ക് ഇരുന്നു പറഞ്ഞാൽ മതി 🤣
@@BruceWayne-qe7bs ജൂതൻ ഉണ്ടാക്കിയ youtube ഓ 🙄സംഘി aanalle
@@BruceWayne-qe7bs sorry youtube was made by javed karim steve chen chad hurley
@@nadeemkhan4146 സോറി owned
ഇനിയും കണ്ടില്ലെങ്കിൽ വീട്ടിലേക്കു ആളെ വിടാൻ ഇരിക്കുവായിരുന്നു ,
@@MyChannel-rf2gn nennk idh thenna aanno panni...😂
@@MyChannel-rf2gn Onn podo he😅
@@theajcmediaworks 😂
@@MyChannel-rf2gn ഇവനിതെന്തോന്ന്
@@theajcmediaworks avan enthayirunu bro paranjath? Commentum mukki odiyelo
അർമേനിയൻ കൂട്ടക്കൊലയെകുറിച്ച് ഒരു വീഡിയോ cheyyamo
Santosh George kulangara yude pgm kanoo.
@@sarathsr1184 അങ്ങനെ ഞാൻ ഇവിടെ എന്നേ പൊലെ ഒരു സഞ്ചാരം ഫാൻ നേ കണ്ടിരിക്കുന്നു 🤝
@@benjaminbenny. ഞാനും ഉണ്ട്... ഒരു ദിവസം പോലും മുടക്കിയിട്ടില്ല. Oru Sanchariyude Dairykurippu ❤️❤️❤️
അതുപോലെ ഇതൊക്കെ വേണം
Bosnian genocide
Rwandan genocide etc
Bosnian massacre 🇧🇦 & Spanish Equsition
എല്ലാ ദിവസവും ഞാൻ നോക്കുമായിരുന്നു ഈ ഒരു എപ്പിസോഡിന് വേണ്ടി. അങ്ങനെ കാതിരിപ്പിന് വിരാമം. Thank ✌️
Yes me too👍
Really😍
യാസർ അറഫാത്ത് ... ♥️♥️♥️
😂😂😂
🔥
🥰🤘🥰
🔥
❤️🩹
Excellent തേടിയ അറിവുകൾ എല്ലാം ഒറ്റ ഫ്രെയിമിൽ❤
ഇന്നത്തെ ലോകത്തെ 99% പ്രേശ്നത്തിന്റെയും കാരണം 🇺🇸 🇬🇧 ഈ രണ്ട് മൊതലാണ് 🙏
കമ്മ്യൂണിസ്റ് കാർ നല്ല മുതൽ an🤣 ഇപ്പോ ചൈന ക് മുന്നിൽ അമേരിക്ക ശിശു
@@Vpr2255 china അഫ്ഗാനിൽ ഭക്ഷണമാണ് കൊടുത്തത്.
US അവിടെ എന്താ കൊടുത്തത്
True
@@insta......adil.x__........i ചൈന xingyangil ക്യാമ്പ് ഇട്ടു എന്താ ചെയുന്ന 🤣
@@Vpr2255 Ath baakki 1% 🙌
അറിവ് പറഞ്ഞു തരാൻ ഒരു കരിവ് വേണം.💜 എങ്ങനെ ഒരു ആദ്യാപകൻ എനിക്ക് ഉണ്ടായിരുനെകിൽ ❤ ബിഗ് സല്യൂട്ട്.. സാർ 😍😍
Marvellous presentation... അതൊരു വല്ലാത്ത കഥയാണ് 😍
20 ലക്ഷം ബംഗാളി മുസ്ലിം നെ കൊന്ന പാകിസ്ഥാൻ - അറബ് സഖ്യത്തിന്റെ കഥ വേണം 🙏
Arab ally yo
@@-humsafar അതെ പാകിസ്ഥാൻ നു അറബി - തുർക്കി സഹായം ഉണ്ടാരുന്നു
Ith Eth varshathilan
@@farzeenahmed7471 1971 ഇത് അറിയില്ല????? 😏
10 ലക്ഷത്തോളം ബംഗാളി ഹിന്ദു സ്ത്രീകളെ യും പാക്കിസ്ഥാൻ സൈന്യം , razakar ഉം കൂട്ട ബലാത്സംഗം വും വംശഹത്യ യും നടത്തി
സ്വന്തം രാജ്യത്ത് അന്യരായി കഴിയേണ്ടി വരുന്ന അവസ്ത്..😢
ബോംബോളികൾ
@@great....sanghikal thudarnnum mathetharathwam marakkukayanenkil ivideyum oru bomboliyavan adhikam samayam venda..
@@muneeraboobacker9715 അതെ എന്നാൽ ശവഭോഗി നബി ഫാൻസ്ഇന്റെ എൻഡ് ആയിരിക്കും ഇന്ത്യയിൽ 💯💯💯☺️☺️☺️
@@muneeraboobacker9715 .I
@@great.... 😡
ഒരിക്കൽ പാലെസ്ത്യൻ തിരിച്ചു വരും ✌️
ഇസ്രായേൽ 🇮🇱✝️💯♥️
@@beckhambeck989umb
ഇവിടെ വന്ന് കേട്ടാലേ കാര്യങ്ങള് ദഹിക്കൂ എന്നായി👍🏻🔥
ഓരോ എപ്പിസോഡിനും വേണ്ടി കട്ട waiting 😍😍😍
Sambho Mahadeva
This man🤩❤️ His way of delivering facts is impeccable. Hats off🔥
Ohh bhai english
അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ച് ഒരു എപിസോഡ് പ്രതീക്ഷിക്കുന്നു.
സഞ്ചാരി ഡയറിക്കുറിപ്പ് കണ്ടായിരുന്നോ
@@dalvindalvinpd9174 അതെ സഞ്ചാരം കണ്ടാൽ മതിയാവും, എന്നാലും ഒരു വീഡിയോ കൂടി വരട്ടേ, കുറച്ചും info കിട്ടും.
Yes.
അടുത്തത് ബോസ്നിയൻ 🇧🇦 കൂട്ടകോരുതികളുഠ, സ്പെയിനിലെ Crusader ന്റെ Catholic Spanish Equisuition , കൂടാതെ കുരിശ് പടയുടെ Chechnyan massacre പറയണഠ
@@izzathturak8463 കേരളത്തിൽ ഒരു തുർക്കി ചാരനെ കണ്ടുകിട്ടിയിട്ടുണ്ട്
Wonderful show. Please do an episode on 9/11 attacks if possible.
@bir ümmet tek millet they shouldn't have attacked US in the first place
@@vishaljames8471 in opinion they should have never done that.
9/11 was an American capitalist Zionist conspiracy against Islam it brings the islamophobia across the globe and wars and economic collapse in Middle East
@@Sam-ahmd where you guys getting these kind of findings. really awesome to justify a terrorist attack .
@@Sam-ahmd Please stop making statements about things that have been already debunked by intelligence agencies worldwide. These kinds of statements are irresponsible as well as inflammatory given the current world situation.
അത് വല്ലാത്തൊരു കഥയാണ് എന്ന ടാഗ് ലൈനിലേക്ക് എല്ലാം ഉപസംഹരിക്കുന്ന ആ കഴിവ് അത് വല്ലാത്തൊരു കഴിവാണ് ...
എത്രനാളായി പുതിയൊരു എപ്പിസോഡ് ന് വേണ്ടി wait ചെയ്യാൻ തുടങ്ങിയിട്ട് 🤩🤩 വൈകിയാണെങ്കിലും വന്നല്ലോ അതുമതി ❤
കോവിഡിൽനിന്നും മുക്തി നേടി വീണ്ടും കണ്ടതിൽ സന്തോഷം... ഈ വിഷയത്തിൽ ഇത്രയും ഗഹനമായും ആധികാരികമായും പറയുന്ന വിഡിയോ ഞാൻ കണ്ടതിൽ വച്ച് ഇതാണ്... 👌👌
ബാബു സാറിന്റെ അവതരണം 'വല്ലാത്തൊരു അവതരണം" തന്നെ. 👍🙏
*വല്ലാത്തൊരു അവതരണം തന്നെ ❤️*
അർമെനിയൻ കൂട്ടകൊലയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Saji markose narration please watch
Sancharam kand vannathano
അടുത്തത് ബോസ്നിയൻ 🇧🇦 കൂട്ടകോരുതികളുഠ, സ്പെയിനിലെ Crusader ന്റെ Catholic Spanish Equisuition , കൂടാതെ കുരിശ് പടയുടെ Chechnyan massacre പറയണഠ
Santosh George kulamgara ude program l und
സജി മർക്കോസിന്റെ വീഡിയോ ഉണ്ട്
പാലസ്തീൻ മക്കൾ ചിരിക്കാതെ ലോകം അവസാനിക്കില്ല❤
അതിനു ഹമാസ് അവസാനിക്കണo
Babuettan fans like adikku power kanikku pillare😎😎😎😎😎
വല്ലാത്തൊരു കഥ പറയൽ👏👌✌️
മറ്റൊരു വല്ലാത്തഒരു കഥയുമായി തിരിച്ചു വരാം. ഇത്രയും താമസിക്കരുത്. അത്രയും ഇഷ്ടമാണ് നിങ്ങളുടെ അവതരണവും. ഈ വല്ലാത്ത കഥയെയും....... നിങ്ങൾ വേറെ ലെവൽ ആണ് അണ്ണാ...........
ഈ പരിപാടിയുടെ ഏറ്റവും വലിയ ക്വാളിറ്റി അതിന്റെ സത്യസന്ധമായ അവതരണമാണ്.....Keep going with out political and religious influence 🤝👍🏻
Disagree
💥ലോക നേതാക്കൾ പലരും ഭയപ്പെട്ടിരുന്ന ഇതുപോലെയുള്ള ഒരു സാഹചര്യത്തിൽ ചീറിപ്പായുന്ന മിസൈലുകളെ ഭയപ്പെടാതെ യുദ്ധ ഭൂമിയിലൂടെ 12 ടാറ്റാ സഫാരിയുടെ അകമ്പടിയോടു കൂടി കോടികളുടെ മരുന്നും സാമ്പത്തിക സഹായവുമായി ഒരിക്കൽ ഇന്ത്യയുടെ കിരീടം വെക്കാത്ത സുൽത്താൻ ഇന്ത്യയുടെ സഹായവുമായി പാലെസ്തീനിലെ ഇസ്രായേൽ പട്ടാളം വീട്ട് തടങ്കലിൽ ആക്കിയ പാലെസ്തീനിന്റെ വിമോചന നായകൻ യാസർ അറഫാത്തിനെ തേടി യുദ്ധഭൂമിയിലൂടെ അദ്ദേഹത്തിന്റെRAMALLAHയിലെ വീട്ടിലെത്തി അദ്ദേഹത്തെ കെട്ടിപിടിച്ചു പലസ്റ്റീനുള്ള സമ്മാനനങ്ങളും സഹായങ്ങളും നേരിട്ട് നൽകി
2004സെപ്റ്റംബർ 17ന് യാസർ അറഫാത്തിനെയും കൂട്ടി പള്ളിയിൽ പോയ് ജുമുഅ നിസ്‌ക്കരിച്ച ഒരേ ഒരു നേതാവ് ഉണ്ടായിരുന്നു അത് E അഹമ്മദ് എന്ന മന്ത്രി ആയിരുന്നു ഇന്ത്യയുടെ എക്കാലത്തെയും അഭിമാനം ഇന്ദിരാ ഗാന്ധി മുതൽ രാജീവ് ഗാന്ധി മുതൽ അടൽ ബിഹാരി വാജ്പേയി വരെ വിദേശത്തേക്കും ഐക്യ രാഷ്ട്ര സഭയിലേക്കും ഇന്ത്യക്ക് വേണ്ടി ഗർജ്ജിക്കാൻ തെരെഞ്ഞെടുത്തതും ഒന്നാം മോഡി മന്ത്രിസഭയിലെ വിദേശ കാര്യ മന്ത്രിമാർക്ക് ഉപദേശിച്ചു കൊടുക്കാൻ അവരുടെ വിദേശ്യ കാര്യ ഉപദേഷ്ട്ടാവാക്കിയതും ഇ അഹമ്മദിനെ ആയിരുന്നു , ആഭ്യന്തര യുദ്ധം നടക്കുന്ന വിദേശരാജ്യത്ത് ഇന്ത്യക്കാർ കുടുങ്ങി കിടന്നപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പതറിപോയ നിമിഷത്തിൽ ഞാൻ ആദ്യം വിളിക്കുന്നത് ഇ അഹമ്മദിനെ ആണെന്ന് പറഞ്ഞ സ്വഷമ സ്വരാജും ഇ അഹമ്മദ് കാരണം ഒരു രോമത്തിനുപോലും ഒരു പോറൽ ഏൽക്കാതെ തങ്ങളുടെ രാജ്യത്തെ വീട്ടിൽ തിരിച്ചെത്തി കുടുംബതോടൊപ്പം സുഖമായി കഴിയുന്ന ഒരുപാട് പേർ ജീവിക്കുന്ന ഇന്ത്യയിൽ ഇരുന്നുകൊണ്ടു ഓർത്തു പോകുന്നു യാസർ അറഫാത്തിനെയും ഇ അഹമ്മദ്നെയും
👍
അഹമ്മദ് സാഹിബ് 🤩
നാട്ടിലെ സംഘികൾ ഈ വീഡിയോ ഒന്ന് കാണട്ടെ കാണട്ടെ ലാസ്റ്റ് പറഞ്ഞതാണ് 💯💯💯
അവർ മുസ്ലിം നെ പാകിസ്ഥാൻ നിൽ പോകാതെ നിൽക്കുന്ന ഒരു ജനത ആയി മാത്രം കാണുന്നുള്ളു
നൈജീരിയയിലേ ക്രിസ്ത്യൻ വംശഹത്യയെ പറ്റി ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു.
@@MyChannel-rf2gn correct..ivanmaarokke one sided aannee
അൽജീരിയ കൂട്ട കൊല ബോസ്‌നിയൻ കൂട്ട കൊല അന്തലൂസ് കൂട്ട കൊല ജെറുസലേം കൂട്ട കൊല
@@MyChannel-rf2gn Check Wikipedia bro..The also have done videos on Kashmir pandits and Erdogan..Stop saying it's one sided
@Classic Action Movies 😆😆😆
@Classic Action Movies തൂറി തോൽപ്പിക്കാ 😆😆😆
ഗദ്ദാഫി യെ കുറിച് ഒരു വല്ലാത്ത കഥ expect ചെയ്യുന്നു
ഞാനും 👍👍
Venam
Vote for it
Enthina...
Ath undallo
താങ്കളുടെ വിവരണം വല്ലാത്ത ഒരു കഥയാണ്.
Love it.
അനുരാഗ് മച്ചാനും ഈ മച്ചാനും പൊളി ആണ്...
Anurag thallannu vare alukaludye copiyadichu anu avan parayunnathu😒😒 pasha babuettan super 🤩🤩🤩🤩🤩
തലശ്ശേരി കലാപത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
Yes
Yes
പതിവ് പോലെ നല്ല അവതരണം, ഇസ്രായേൽ-പാലസ്തീൻ സംഘർഷങ്ങളുടെ വല്ലാത്ത കഥ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.
ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യക്ക് ആദരാഞ്ജലികൾ
Hammas is not a terrorist group 🙏
@@rijwanirfan5703 depends on your perspective.
@@sarathsr1184 for these people Taliban is a students movement
@@sreenathsasidharan5577 No..........Taliban is like a kinder garden and nursery for them.And Al-Qaida and ISIS are students movement.Yassr Arafat and Osama Bin Laden were Civil Engineers.
@@rijwanirfan5703 Isn't water H20?
പ്രസന്റേഷൻ അടിപൊളിയാ 👌👌 കേൾക്കുമ്പോൾ തന്നെ ഒരു ഫീൽ ആണ്.....🤩
നൈജീരിയയിൽ ഇസ്‌ലാമിസ്റ്റുകൾ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ഇടു
എന്തിന്
Edanam
@@shibinasa1258 🤣 ആരും അറിയാതിരിക്കാൻ.. ഞമ്മന്റെ
@@Oberoy248 ചാണകത്തിന് എന്താ കാര്യം.. ഇത് ഇന്റർനാഷണൽ കാര്യം.. നിന്നൊക്കൊക്കെ ഇന്ത്യ എന്ന ഇട്ടാവട്ടത്തു കിടന്നു ഷൂ നക്കി ജീവിതം തീർക്കു
അവിടത്തെ മതക്കാർക്ക് സമാധാനം കുറവാ
ബാബുച്ചേട്ടൻ ❤welcome back, King 👑of Story teller 😍😍😍❤
നൈജീരിയിൽ നടക്കുന്ന ക്രിസ്ത്യൻ കൂട്ടക്കൊല കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേട്ടാ
odiko kandam vayi
ആർക്കോ നന്നായി പൊളിയുന്നുണ്ടല്ലോ👆👆
@@ajukim4411 അതേ അറബികളെ മാത്രമെ മനുഷ്യൻ മാർ ആയി കാണാൻ പറ്റു 😂
ഇപ്പൊ ചെയ്യും നോക്കിയിരുന്നോ, ജിഹാദികളെ സപ്പൊട്ടിങ് മാത്രം.
@@BruceWayne-qe7bs nyjeeriysyil nadakkunnundemnkil athum cheyyanam aar veruthe akramikkapettalum ethirkkanam
നല്ലൊരു തീവ്രവാദി
Nice ആയിട്ടു തീർത്ത ഇസ്രാലിന് congratulations
Palestine❤❤
🇦🇪🇦🇪🇦🇪🇦🇪❤️❤️❤️❤️
🇮🇱🇮🇱🇮🇱🇮🇱🇮🇱♥️ഇസ്രായേൽ 😍
Palastine❤️🩹
Chernobyl ന്റെ ഒരു വീഡിയോ ചെയ്യണം എന്നുള്ളവർ ലൈക്ക് 👍 അടി 🖤
ലക്ഷദ്വീപിലെ ഇഷ്യൂ വല്ലാത്ത കഥയായി വരാൻ കാത്തിരിക്കുന്നു
ഈ ഒരു പ്രശ്നം വീണ്ടും കേൾക്കാൻ തുടങ്ങിയ അന്ന് മുതൽ കാത്തിരിക്കുകയാണ് ചേട്ടന്റെ വല്ലാത്തൊരു കഥക്ക് വേണ്ടി.
I had a girlfriend from Palestine her name was Sara Mahmoud, once she said she love and respect Indians bcz of diversity
എന്റെ കയ്യിൽ നിന്നും ഈ ഒലിവിന്റെ ചില്ല വീണു പോകാതിരിക്കാൻ നിങ്ങൾ സൂക്ഷിക്കണേ....🌿
ആ ഇല്ലാതായപ്പോൾ ഒലിവുചില്ല രക്ഷപെട്ടു
അതെന്തിനാ....
The best program in Asianet news
എവിടാണ് ഭായ് എത്ര നാളായി wait ആകുന്നെ the adorable story teller his back
ഫലസ്തീൻ പോരാളികൾ 🔥❤
😂😂😂😂
കേരളത്തിലെ കൊച് കുട്ടികൾക്ക് വരെ അറിയാം ഈ പ്രശ്നങൾ ഇന്ന്😎
സ്റ്റാലിൻ & ലെനിൻ ഇവരുടെ വല്ലാത്ത കഥ വേണം പിന്നെ കാസ്ട്രോ, സുകുമാര കുറുപ്പ്
എതിർക്കുന്നവരെ കൊല്ലുക്ക. അത്രെയും ഉള്ളൂ
@@BruceWayne-qe7bs എങ്ങനെ കൊന്നു എന്തൊക്കെ ചെയ്തു എന്നു കൂടി അറിയേണ്ടേ..
സുകുമാരകുറുപ്പിനെ കുറിച്ച് എന്ത് video ചെയ്യാൻ... അതിനും മാത്രം ഉണ്ടെന്ന് എനിക്ക് തോന്നീട്ടില്ല...
Bosnian genocide ഒരു episode വേണം
@bir ümmet tek millet 😂
ഓരോ വാചകങ്ങളും വീണ്ടും വീണ്ടും കേട്ട് മനസിലാക്കി മനഃപാഠമാകേണ്ട എപ്പിസോഡ്... !!
വികി ലീക്സ് സ്ഥാപകൻ ജൂലിസ് അസാഞ്ചലിനെ കുറിച് വീഡിയോ ചെയ്യുമോ.....
I also want. He is in jail now?
വളരെ അധികം ഇഷ്ടമായി. നല്ല വിവരണം
Your articulation, delivery , comprehension , insights , are beyond ... What can be said .. superb ..
പണ്ട് ആരോ പറന്നത് പോലെ
രണ്ടു മീനുകൾ ഒരു കുളത്തിൽ തമ്മിൽ അടിക്കുന്നുണ്ടേൽ അതു വഴി കുറച്ചു മുമ്പ് ഏതേലും ഇംഗ്ലീഷ്കാരൻ
കടന്ന് പോയിട്ടുണ്ടാവും
ഇസ്രായേൽ vs ഫലസ്ത്വീൻ
ഇൻഡ്യ vs പാക്
ആഫ്രിക്കൻ രാജ്യങ്ങൾ ഒക്കെ ഉദാഹരണം
ഈ പ്രശ്നങ്ങളിൽ എല്ലാം ഒരു side ഇൽ നിൽക്കുന്നത് സമാധാന മതക്കാർ ആണല്ലോ 😂😂😂
I think problem is radical Islamists,.
@@texas4478 exactly
@@999arvind
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ?
Amazing in depth research 🤝
ഒരു രാജ്യത്തേക്ക് കുടിയേറുക എന്നിട്ട് അവിടെ രാജ്യം സ്ഥാപിക്കുക എന്തുവാടെ ഇതൊക്കെ 😡
നേരത്തെ എന്തിനാ ഇട്ടിട്ട് ഡിലീറ്റ് ചെയ്തത്?
കാത്തിരുന്ന വീഡിയോ ❤️🔥
വല്ലാത്തൊരു കഥാ ❤️🔥🔥
Was a technical error
@@ansarrm2096 Mm
Nyan Israel Palestine conflict video cheytu onnu kanamo
സ്റ്റാലിൻ, ലെനിൻ ഇവരെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
ഒരു രാജ്യം മുടിപ്പിച്ചവരെ കുറിച്ച് കഥ എഴുതാണോ 😂
@@Analvasu1996 ആരാ രാജ്യം മുടിപ്പിച്ചത്...?
പ്രിയപ്പെട്ട അവതാരകൻ ശ്രീ ബാബു രാമചന്ദ്രന്റെ പിതാവ് വി പി രാമചന്ദ്രൻ മാസ്റ്റർ ഇന്ന് (16 -06 -2021 ) ഉച്ചയ്ക്ക് രണ്ടരയോടെ മരണപ്പെട്ടു, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി അർപ്പിക്കുന്നു, വിഷമത്തിൽ പങ്കു ചേരുന്നു..
യാസർ അറഫാത്ത്.. 💚💚💚....
Was waiting for this 🔥🔥
Perfect explanation 👌🏻👏🏻
ലക്ഷദീപിനെ പറ്റി ഒരു വീഡിയോ ചെയ്യണം ബാബു സർ❤
ഫലസതീനികളുടെ ഏറെ പ്രിയങ്കരൻ നൊബേൽ ജേതാവ്......
പലസ്തീനിനും പാകിസ്ഥാനും ഇന്നും ഉണങ്ങാത്ത ചീഞ്ഞളിഞ്ഞ മുറിവായി കിടക്കുന്നത് അവരുടെ ഇസ്ലാമിക് തീവ്രവാദം കൊണ്ടാണ്...... മറുപുറത്ത് യിസ്രായേലിനും ഇന്ത്യക്കും ജനാധിപത്യമതേതര രാഷ്ട്രം അവാനും കഴിഞ്ഞു...... ഇന്ത്യയിലെ അതിനെതിരെയുള്ള നിലവിലെ വെല്ലുവിളിയാണ് സങ്കപരിവാർ.....
ഇസ്ലാമിക് യാഥാസ്ഥികത(islamic fundamentalism) മുളയിലേ നുള്ളി കളഞ്ഞില്ലെങ്കിൽ അത് terrorism ആയി പരിണമിക്കും..... കേരളത്തിലാണെങ്കിലും....
True
അപ്പൊ ഇതൊക്കെ കേരളത്തിൽ ഉണ്ടന്ന് സമ്മതിച്ചു 👍.
പിന്നേ one sided secularism kk അത്ര നല്ലതല്ല, ഇവിടുത്തെ communsicts കളെ പോലെ. അതൊക്കെ ചൈന പള്ളി anne പള്ളി അമ്പലം anne അമ്പലം. എല്ലാം തീർക്കും
😳
Israel' mathethara janadipatya rajyam 🤭kollam 😂😂
@@3yearsago938 അതേ ഞമ്മന്റെ പാകിസ്ഥാൻ, സൗദി, ഇറാൻ, സിറിയ kk മാത്രമെ ലോകത്തു ജനാധിപത്യ മതേതരത്വം രാജങ്ങൾ ആയി ഉള്ളൂ 🤣🤣
Very clear description of events. Thanks a lot
ഗുജറാത്ത് കലാപത്തെ കുറിച് ഒരു വീഡിയോ ചെയ്യൂ
Babu chettan thangaloru vallathoru kadhayaanu brilliant presentation ✌️✌️✌️
You missed the relation between india and palastin also in the period of indira, Arafat was close to india
ബാബു ചേട്ടാ 💙💚💛💜
*ലോകത്ത് കുരിശ് യുദ്ധക്കാർ കോന്നോടുക്കിയ കണക്കുകളെ പറ്റി വിഡിയോ ചെയ്യുമോ..*
ലോകത്ത് മൂന്നു മക്കടെ വാപ്പ മുറിയാണ്ടി പന്നി കൾ കോടികളെ കൊന്നൊടുക്കിയ ചരിത്രം ചെയ്യണം
Good research, excellent presentation
ഒരു ചരിത്ര അന്യോഷകന് പ്രാഥമികമായി വേണ്ടത് വസ്തു നിഷ്ഠമായി കാര്യങ്ങളെ നോക്കി കാണുക എന്നതാണ്. അത് ഏറെക്കുറെ പാലിച്ചു എന്ന് തോന്നുന്നു. മടുപ്പുള്ളവക്കാത്ത അവതരണം
സ്വതന്ത്ര ഇന്ത്യയിൽ നിന്ന് ഇനിയും ഇസ്രായേൽ അധിനിവേശത്തെ support ചെയ്യുന്നവര് 1947 ന് മുമ്പത്തെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയെ ഓർത്താൽ നന്ന് .
💯👍
എവിടാരുന്നു എല്ലാ ദിവസവും നോക്കും പുതിയ വീഡിയോ വന്നോ എന്ന്
ഗുജറാത്ത് കലാപത്തെ കുറിച്ച് ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു..
Welcome Back Genius .. with Heart touching story of Yaser Arafath
തിരിച്ചു വന്ന ഏന്റെ ചേട്ടന് അഭിവാദ്യങ്ങൾ
അവതാരകൻ ♥️💥
എനി അടുത്ത episode വരെ ഉള്ള കാത്തിരിപ്പ്
ഓരോ എപ്പിസോടും ഒന്നിന് ഒന്ന് മെച്ചം.ഈ ക്വാറന്റൈൻ സമയം പോകാൻ കാണുന്ന പ്രോഗ്രാം 🔥🔥
ഇല്ലോളം വൈകിയെങ്കിലും വന്നല്ലോ ♥️♥️♥️🥰
ഇന്ന് ലോകത്ത് നടക്കുന്ന പല യുദ്ധങ്ങളുടെയും അടിസ്ഥാനം അമേരിക്കയും ബ്രിട്ടനുമാണ്. അമേരിക്കയെ ഒരിക്കലും വിശ്വസിക്കരുത്
I cannot accept islamist sponsered terrorism
പക്ഷെ അറബി കൾ അമേരിക്ക ടെ ദയ കൊണ്ട് കഴിയുന്നു 😂
ഇതുപോലുള്ള videos കാണാൻ വൈറ്റിംഗ് ആയിരിന്നു