ഫലസ്തീനിലും ലക്ഷ്വദീപിലും മാത്രമല്ല , അഫ്ഗാനിലും മനുഷ്യന്മാരുണ്ട് . അവരുടെ കൂടെ നിൽക്കേണ്ടതുണ്ട് . താലിബാനെ പുകഴ്ത്തി സംസാരിക്കുന്നവരും താലിബാനെതിരെ ഒന്നും മിണ്ടാത്തവരും തമ്മിൽ വലിയ അന്തരമില്ല എന്നാണ് മനസ്സിലാക്കേണ്ടത് .. !! മതവർഗീയത തുലയട്ടെ...✊✊
Pakistan, Egypt,uae,Saudi army can go there and save afgan. But they wouldn't i wonder why they not helping muslims. Atleast Pakistan can give shelter to some of this afgan muslims. Why?
മതം തലയ്ക്കു പിടിച്ചും അധികാര കൊതിക്കും വെളിവില്ലാതെ നിരപരാധികളെ കൊന്നൊടുക്കുന്ന നിശബ്ധ കഥകളും പറയാനുണ്ട് പല യുദ്ധങ്ങൾക്കും.. എന്നത്തേയും പോലെ പ്രിയ ബാബുച്ചേട്ടൻ തിരഞ്ഞെടുത്ത വിഷയം വളരെ മികച്ചത്.. അവതരണം പറയണ്ടല്ലോ അത് വല്ലാത്ത ഒരു അവതരണം ❤❤
@@abhirams370 പൂർണമനസ്സോടുകൂടി കൊടുത്തല്ല. കൊടുക്കേണ്ട നിർവത്തികേട് വന്നതാണ്. ആദ്യം ഇവർ ബ്രിട്ടീഷുകാരെയാണ് ഇന്ത്യൻ constitution നിർമിക്കാൻ വേണ്ടി approach ചെയ്തത്. പക്ഷേ ambedkar എന്ന qualified ആയ മനുഷ്യൻ ഇവിടെയുള്ളപ്പോൾ എന്തിനാണ് ഞങ്ങൾ എന്ന ബ്രിട്ടീഷ്‌ക്കാരുടെ ചോദ്യത്തിന് ഒരു ഉത്തരം ഗാന്ധിക്കും കൂട്ടർക്കും ഇല്ലായിരുന്നു. Because ambedkar was highly qualified to write the constitution of india... He was qualified.
ഇതൊക്ക കാണുമ്പോൾ നമ്മുടെ രാജ്യം എത്ര സുരക്ഷിതത്വ ആണ്. താലിബാൻ എന്ന കാൻസർ ആ രാജ്യത്തെ മൊത്തം തകർത്തു. നമ്മുടെ രാജ്യത്തെ പട്ടാളക്കാർ എന്നും ഉയിർ അവർ ഊണും ഉറക്കും ഇല്ലാതെ അതിർത്തി കാക്കുന്ന കൊണ്ടാണ് നമ്മൾ ഇന്ന് സുഖായിട് ഉറങ്ങുന്നത്. Im proud to my country 🇮🇳🇮🇳🇮🇳
ഏതൊരു യുദ്ധത്തിലും ഏറ്റവും കൂടുതൽ മരണപ്പെടുന്നതും പരിക്കേൽക്കുന്നതും സാധാരണക്കാരായ പാവങ്ങളാണ് അതിൽ തന്നെ ഏറേ എന്തിനു വേണ്ടി മരിക്കുന്നത് എന്നറിയാത്ത കൊച്ചുകുഞ്ഞുങ്ങൾ .............
ഇവിടെ കിടന്നു തള്ളും പോലെയല്ല അവിടത്തെ ജനങ്ങളുടെ ശക്തമായ പിന്തുണ താലിബാൻ ഉണ്ട് അവിടത്തെ അമേരിക്കൻ പിന്തുണയുള്ള സർക്കാരിനെ ജനങ്ങൾക്ക് ഇഷ്ടമല്ല അഴിമതിയും ധൂർത്തും ആണ് അവരുടെ പരിപാടി ഇതാണ് ഗ്രൗണ്ട് റിയാലിറ്റി
അറിയാൻ ആഗ്രഹിച്ചിരുന്ന ഒന്ന്!❤ താങ്കളുടെ അവതരണത്തിലും ആ ശബ്ദത്തിലും ജോക്കർ വേഷത്തിൽ ലോകത്തെ വിസ്മയിപ്പിക്കയും, ഒടുവിൽ ആത്മഹത്യ ചെയ്യുകയും,മരണാനാന്തരം ഓസ്ക്കാർ നേടുകയും ചെയ്ത *ഹീത്ത് ലെഡ്ജറേ* പറ്റി കേൾക്കാൻ ആഗ്രഹമുണ്ട്! വ്യത്യസ്തനായ മനുഷ്യനായിരുന്നു ലെഡ്ജറെന്ന് കേട്ടിട്ടുണ്ട്! അത് കൊണ്ടാണ്!
പക്വത എത്തിയ ശേഷം മാത്രം കുട്ടികളെ മതം പഠിപ്പിക്കുക, ഏത് മതമായാലും, 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ മതപഠനം കർശനമായി നിരോധിക്കുക, മത അധ്യാപകർ ഗവൺമെൻ്റ് സർട്ടിഫൈഡ് ആക്കുക
മുസ്ലിം മതം ചെയ്താൽ അത് എല്ലാ മതത്തിന്റെയും തലയിൽ ഇട്ട് നന്നായി ജീവിക്കുന്ന കുട്ടികളെ കൂടി വഴി തെറ്റികാം എന്ന് കരുതേണ്ട നിരീശ്വരവാദി, നിന്റെയൊക്കെ ഉള്ളിൽ ഇരുപ് എങ്ങനെ ആണ് എന്ന് എല്ലാർക്കും അറിയാം
@@jaseemj7615 അല്ല മറ്റേ donkeyude പോകത്തു ഇരുന്നു light ന്റെ speedil പറന്ന പരനാറിയുടെ ആൾകാർ. ബോലോ തക്ബീർ രമ്പോ തരരാര. പിന്നേ ചന്ദ്രനെ മുറിച്ച കാര്യം പറയാൻ മറന്നു പോയി.
There were more than 2.5 lakh hindus budist and sikhs in kabul during the 80's now it has been reduced to couple of hundreds....last year a guy from kasargoad killed 25 sikhs including children in a terrorist attack in gurudwara
ഇന്ത്യയിൽ പ്രായപൂർത്തി ആവുന്നതിന് മുൻപുള്ള നിർബന്ധിത മതപഠനം നിയമം മൂലം നിരോധിച്ചില്ലെങ്കിൽ ഇപ്പോൾ ഇന്ത്യയിൽ ഉള്ള താലിബാൻ സ്നേഹികളുടെ നൂറിരട്ടി പിൻഗാമികൾ ഉണ്ടാവും ഭാവിയിൽ...
@@yourdad6658 തീർച്ചയായും നിർത്തണം.. വാങ്ക് വിളിയും sunday സ്കൂളും മദ്രസയും എല്ലാം നിർത്തണം.. എന്റേത് മാത്രമാണ് ശരി എന്ന് പറയുന്ന തീവ്ര ഐറ്റംസ് immediately നിരോധിക്കണം..
@@sweetmaanu north Koreans believe Kim is some sort of God. He abolished religions so people will only praise him. Belief in any religion, person or ideology without being rational is bad.
പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം ആയി കാണുന്ന നമ്മൾ പൊളിയല്ലേ..... മതത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാകുന്ന കൃമികളെ കൂടെ തുക്കി വെളിയിൽ കളയണം... എന്റെ രാജ്യം എന്റെ അഭിമാനം 🧡
@@vineeth6526 sir ഞാൻ മതത്തെ ക്കുറിച്ച് ഇവിടെ പറഞ്ഞിട്ടില്ല... അതൊക്കെ മനുഷ്യർക്കേ മനസ്സിലാവുള്ളു.. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നു വേർതിരിച്ചു കാണുന്നവർക്ക് മനസ്സിലാവില്ല...
"The brotherhood of Islam is not the universal brotherhood of man. It is the brotherhood of Muslims for Muslims only, for those who outside the corporation, there is nothing but contempt and enmity" - Bhimrao Ramji Ambedkar
@@anjukunju avar drugs india lek kadathum athaan avarude income ... pna taliban ne kand athupole free aaka enn vech kashmir le terrorist attack koodum u can see the recent news itself pna kooduthal ariynm enkil dhruv rathee and mohak on taliban enn adichal mathi utube evar 2 aalum koode orumich 1 video chythit ind taliban ne kurich
ഒരു കഥയ്ക് വേണ്ടി പതിനായിരങ്ങൾ കാതോർത്തു നിൽക്കുന്ന സമയത് .... ആഴ്ചയില് ഒരു ദിവസം മാത്രം കഥ പറയുന്ന.. മടിയനായ ഒരു അവതാരകന്റെ കഥ ബാലു രാമചന്ദ്രന്റെ കഥ... അത് വല്ലാത്തൊരു കഥയാണ്....❤️
@@deepakkumardeepakkumardcha9428 എവിടെ പോകാൻ Mikhail Gorbachev അവിടെത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം കൊടുത്തു അവർ കമ്മ്യുണിസം ഉപേക്ഷിച്ചു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു അതോടെ സോവിറ്റ് യൂണിയൻ തകർന്നു
in reality സിനിമ, നാടകം, പെൺകുട്ടികളുടെ വിദ്യാഭ്യാസം enniva haram alla but കറുപ്പ് (മയക്കുമരുന്ന് ) മദ്യം niraparadiyaya orale Vadhikkal ellam haram thanneyan avar cheyyunnna oru karyavum halal alla
@Ronald Austin ഈ അടുത്തല്ല ആദ്യത്തെ താലിബാൻ അധിനിവേശ സമയത്ത് . നജീബുള്ളയെ തൂക്കിലിട്ട സമയത്ത് മാധ്യമത്തിന്റെ ഹെഡ് ലൈൻ ആയിരുന്നു " വിസ്മയം പോലെ താലിബാൻ പട" എന്നത്.
@@rafeeqa.r770 കമ്മ്യൂണിസ്റ് കാർ ഒന്നും കമ്മ്യൂണിസ്റ്റ് കാർ അല്ല കേരളത്തിൽ. നേതാക്കൾ ഇങ്ങനെ kk പറയുന്നത് മനസിലാക്കാം, പക്ഷേ ഈ പൊട്ടൻ അണികൾക്ക് അറിയിലെ ഇതൊന്നും. മുകളിൽ Akg centeril നിന്നും പറയുന്നത് അതുപോലെ അങ്ങ് കേട്ടോളും.
United States Commission on International Religious Freedom's 2020 report പ്രകാരം China, Iran, Nigeria, North Korea, Pakistan, Saudi Arabia, Syria, Afghanistan, Algeria, Azerbaijan, Bahrain, Central African Republic, Cuba, Egypt, Indonesia, Iraq, Kazakhstan, Malaysia, Sudan, and Turkey എന്നീ രാജ്യങ്ങളിൽ ഗവൺമെന്റ് സപ്പോർട്ടോടുകൂടി ക്രിസ്ത്യാനികൾക്കു നേരെ നടക്കുന്ന അക്രമങ്ങളെപ്പറ്റിയും പറയണം.
താലിബാൻ ഞമ്മന്റെ ആൾകാർ ആയതു കൊണ്ടാകും ഒരളെ ക്രൂരമായിട് കൊന്നിട്ടും കേരളത്തിൽ അതിനു എതിരെ പ്രതിക്ഷേധം ഇല്ലാഞ്ഞത്.. അല്ലെങ്കിൽ ഇപ്പോൾ എന്നാ ഒക്കെ പുകിൽ കാണാം ആയിരുന്നു...
The Kite Runner, A Thousand splendid Suns, And the Mountains echoed.... This 3 masterpiece novels by Khaled Hussain tells the history of Afghanistan through the life of various tragic characters. Kite Runner is my personal favourite. All 3 are a must read.
ഇതൊക്കെ കാണുമ്പോൾ ഇന്ത്യയുടെ ഭാവി എന്താകും എന്നാണ് ആലോചിക്കേണ്ടത്.കാരണം trt എന്ന തുർക്കിയുടെ ചാനലിൽ കൂടിയുള്ള താലിബാൻ നേതാവിന്റെ പ്രഭാഷണം കേൾക്കുന്നത് ലക്ഷങ്ങളാണ്.താലിബാൻ ഭരണത്തെ വാനോളം പഠിപ്പുകഴ്ത്തുന്ന അനേകം ആളുകൾ നമ്മുക്ക് ചുറ്റുമുണ്ടാകുന്ന അവസ്‌ഥ നമ്മൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ?എന്നാൽ അതാണ് യാഥാർഥ്യം
ഇത്.കാണുമ്പോൾ നം ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും പോരാ എന്ന് തോനുന്നു..പക്ഷെ നം കരുതി ഇരിക്കാനും മറക്കരുത്..കാരണം നമ്മുടെ ഇൻഡ്യയെ ഇത്പോലെ ആക്കിയാൽ കൊള്ളാം എന്ന് ചിന്തിക്കുന്ന വരും ഇവിടെ യുണ്ട്....കർത്താവിനു ആയിരം നന്ദി...നമ്മുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിന് കർത്താവിനു ആയിരം നന്ദി
@@anas01111 എന്തറിഞ്ഞിട്ടാ പറയുന്നത്. മുസ്ലീംഗളും ഹിന്ദുക്കളും സൗഹാർദ്ദത്തോടെ നൂറ്റാണ്ടുകൾ കഴിയുന്ന മണ്ണാണിത്. പറങ്കികൾക്ക് ഇവിടെ കേരളീയരെ ഉന്മൂലനം നടത്തി നമ്മുടെ സംസകാരത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാൻ കഴിയുമായിരുന്നു. സൗത്ത് അമേരിക്ക പോലെ ചെന്ന് കേറിയ സ്ഥലത്തൊക്കെ അവർ അത് ചെയ്തിട്ടുണ്ട്. നമ്മുടെ ഒത്തൊരുമിച്ച് ഉള്ള പ്രതിരോധം ഒരു പരിധി വരെ അവരെ കടലിൽ തന്നെ നിർത്തി. അന്നൊക്കെ പരസ്പര വിശ്വാസത്തിന് ജീവൻ്റെ വിലയായിരുന്നു. ഇരുഭാഗത്തും കുലംകുത്തികൾ ഉണ്ടായിട്ടുണ്ട്. എല്ലാവരെയും അത് വെച്ച് കാണരുത്.
ഹമാസ് സംരക്ഷണം നല്‍കുന്നത് palathsinikalkum ജനതക്കും ഇസ്ലാമിന്റെ ആദ്യത്തെ qiblakk ആണ് ആ qibla പിടിച്ചു അടയ്ക്കൻ വന്നാൽ ആരായാലും പ്രതികരിക്കും ഇസ്ലാമിന്റെ 3 മാത പുണ്യ കേന്ദ്രമാണ് Al Aqsa
@@കിലേരിഅച്ചു-ധ9ഞ ആദ്യത്തെ ഖിബ്‌ലയോ? യഹോവ എന്ന ഏക സത്യ ദൈവത്തെ ആരാധിക്കാൻ solomon ന്റെ കാലത്ത് പണി കഴിപ്പിച്ച AD 70 ൽ റോമൻ സൈന്യം തകർത്ത ജെറുസലേം ദേവാലയം എന്ന് മുതൽ ആണ് കോയാ ഖുറേഷി ഗോത്ര ദൈവം ആയ തള്ളാഹു നെ ആരാധിക്കുന്ന നിങ്ങളുടെ ഖിബ്‌ല ആയത്.പറയുന്നതിന് ഒരു ലോജിക്ക് വേണ്ടേ കോയാ.
താലിബാനെ കുറിച്ചും അഫ്ഗാനിസ്ഥാനെ കുറിച്ചും താങ്കളുടെ അവതരണ ശൈലിയിൽ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ലോകത്തിൻറെ കണ്ണീരായി മാറിയ സിറിയയെ കുറിച്ചും അവിടുത്തെ സ്വജാതി പതിയായ ഭരണാധികാരി ബാഷർ അൽ അസദിനെ കുറിച്ചും ഒരു എപ്പിസോഡ് ഉടൻതന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ബാബുസാർ
Sir your commentary is nice to hear I miss these kind of story telling of History how simple it is to understand .....what is your background and do you pursue any teaching profession just like to know .....keep it up 👍
എണ്ണ ശേഖരം മോഹിച്ച് പല മുസ്‌ലിം രാജ്യങ്ങളുടെയും സമാധാനം ഇല്ലാതാക്കിയ ക്രിസ്ത്യൻ തീവ്രവാദികളെ ( ക്രിസ്ത്യാനികളിലെ തീവ്ര വാദികളെ അങ്ങനെ വിളിക്കുന്നതിൽ കുഴപ്പമില്ലല്ലോല്ലേ😏 ) സ്മരിക്കുന്നു..
ലോകത് അൻപതോളം മുസ്ലിം രാഷ്ട്രങ്ങളുണ്ട് അതിൽ അഞ്ചോ ആറോ രാഷ്ട്രങ്ങളിൽ മാത്രമാണ് സംഘര്ഷങ്ങള് നിരന്തരം നടക്കുന്നത് അത് മതത്തിന്റെ പേര് പറഞ് അധികാരത്തിന് വേണ്ടി ജനങ്ങളെ തമ്മിൽ തല്ലിക്കുന്നു . ബാക്കിയെല്ലാ മുസ്ലിം രാഷ്ട്രങ്ങളും സാമ്പത്തികമായും പൗരന്മാരുടെ ജീവിത നിലവാരത്തിലും വളരെ മുന്നിൽ നിൽക്കുന്നവയാണ് . ഇവിടെ അഫ്ഗാന്റെ കാര്യം തന്നെ നോക്കിയാൽ അവിടത്തെ പ്രശ്നങ്ങൾക്കു കാരണം സോവിയറ്റ് യൂണിയനും അമേരിക്കയുമാണ് . അതിന് മുമ്ബ് അഫ്ഗാൻ ഏഷ്യയിലെ പാരിസ് എന്നാണ് അറിയപ്പെട്ടിരുന്നത് അന്നും അവിടെ ഭൂരിപക്ഷം മുസ്ലിംകൾ തന്നെ
ഇവിടുത്തെ പല മുസ്ലിം സംഘടനകളുടെയും ആഗ്രഹം താലിബാന്റെ 'പരിഷ്‌കാരങ്ങൾ' തന്നെയാണ് ..പക്ഷെ ഇതൊരു ജനാധിപത്യ രാജ്യം ആയതുകൊണ്ട് അതൊന്നും നടക്കുന്നില്ല എന്ന് മാത്രം
കേരളത്തിലെ ഒരു ചാനൽ ആയ സഫാരിക് 15 ലക്ഷം അര്മേനിയൻ ക്രൈസ്തവ വംശ്യഹത്യ കുറച്ചു പറയുന്നത് തന്നെ വളരെ സൂക്ഷിച്ചു ആണ്. മുൻപ് ഒന്നും ഇല്ലാത്ത മുൻകൂർ ജാമ്യം ഓക്കേ അടുത്ത ആണ് പരിപാടി തുടങ്ങു്ന്നത് തന്നെ. What about asianet?
മതം ഒരു പാര ആവുമ്പോൾ ഒരു നാട് നശിക്കുന്നതിന്റെ ഉദാഹരണം... അവിടുത്തെ ജനത മുഖ്യധാരയിലേക്ക് വന്നു തുടങ്ങിയിരുന്നു... അവരുടെ ക്രിക്കറ്റ് ടീം പോലും അതിന്റെ ഉദാഹരണം ആണ്... മതം ലോകത്തിന് നാശം ആകുന്ന കാഴ്ച
I'm an athist happy to be in status co, let others be caged and dump in religion, മനസിലാക്കാൻ ശ്രമിക്കുക ചെലപ്പോ ബുദ്ധി വയ്ക്കും ഞാനും മതം തിന്നു ജീവിച്ച വ്യക്തി ആയിരുന്നു
വല്ലാത്ത ഒരു കഥ ഈ കഥ കേട്ടപ്പോൾ വല്ലാത്ത ഒരു രോമാഞ്ചം ഇത്രയും വലിയ അധിനിവേശ ശക്തികളെ തുരത്തിയ താലിബാൻ. എത്ര വലിയ ശക്തി ഉണ്ടാകും ഒരു നിമിഷം ഞാൻ ഇത് കേട്ടപ്പോൾ താലിബാൻ ആയാലോ എന്ന് ചിന്തിച്ചുപോയി
താലിബാൻ എന്നത് സാമ്രാജ്യങ്ങളുടെ കുടി പകയിൽ നിന്നുണ്ടാക്കിയ ഒരു തീവ്രവാദ സംഘടനയാണ്. അതിനെ ഇന്നു ലോകത്തിൽ സമാധാനത്തോടെ ജീവിക്കുന്ന ഒരു ഇസ്ലാമിക പ്രസ്താനത്തോടും കൂട്ടിക്കെട്ടണ്ട. കാരണം ഇസ്ലാമിൽ മയക്ക് മരുന്ന് ഉപജീവന മാർഗ്ഗമാക്കുന്ന രീതി , ഇസ്ലാമികമാണെന്ന് അറിവുള്ള ഒരു പണ്ഡിതനും അംഗീകരിക്കില്ല. പശ്ചാത്യ രാജ്യങ്ങളും യുക്തിവാദി റഷ്യയും മുതലടുത്ത് കുളം തോണ്ടിയ ഒരു ദരിദ്ര രാജ്യം. നിരക്ഷരരായ ജനതയിൽ ഓർമ്മ വെക്കും നാൾ മുതൽ സായിപ്പ് മദ്രസയിലൂടെ ആയുധ പരിശീലനം നൽകി തലമുറകളെ നശിപ്പിച്ച നാട് . അതിലൂടെ മയക്കു മരുന്ന് കച്ചവടം നടത്തി സമ്പന്നരായ പാശ്ചാത്യ ഏജൻറുമാർ. ഇപ്പോൾ അമേരിക്കൻ ഗവർൺമെൻറിന് നഷ്ടം ഉണ്ടായപ്പോൾ ഭീകരരെ ആ രാജ്യം ഏൽപ്പിച്ച് പതുക്കെ തടിയൂരുന്നു .ഇവിടെ ഇസ്ലാമിന് എന്ത് പ്രസക്തിയാണുള്ളത്. സായിപ്പ് ഒരു രാജ്യത്തെ ടാർജറ്റ് ചെയ്താൽ ഒന്നിലെങ്കിൽ പിടിച്ചെടുക്കും അല്ലെങ്കിൽ കുളം തോണ്ടും.
@@dylan2758 Most of those aaddu mekkals gone were brain washed by are wahabis / salfi madrasas.. However majority of mdarasas in kerala are Shafi and in some places Hanafi madarasas..
@@dylan2758 ഞാൻ മദ്രസയിൽ 6 വർഷം പഠിച്ചിട്ടുണ്ട്. ഇപ്പോ ഡോക്ടർ ആണ്. എന്നെ അവിടെ ആരും തെറ്റായി ഒന്നും പഠിപ്പിച്ചിട്ടില്ല ആദ്യ വർഷങ്ങളിൽ അറബി അക്ഷരങ്ങൾ വാക്കുകൾ. പിന്നീടുള്ള വർഷങ്ങൾ.. മതപരമായ ജീവിത ചര്യകൾ അനുഷ്ഠിക്കുന്നതിനുള്ള കാര്യങ്ങൾ ഒക്കെ പഠിപ്പിക്കും. ഉദാഹരണം നമസ്കാരം എങ്ങനെ നിർവഹിക്കണം... നമസ്കാരത്തിന് മുന്നേ എങ്ങനെ ദേഹശുദ്ധി വരുത്തണം... പിന്നെ മനുഷ്യരോടുള്ള കടമകൾ... പ്രവാചക ചരിത്രം.... ഖുർആൻ വായിക്കാൻ...grammar ഇതൊക്കെയാണ് പഠിപ്പിക്കുന്നത്...
@@sajivarghese9833 ബോസ്നിയൻ കൂട്ട കൊല യൂറോപ്പ് മുഴുവൻ കുരിശ് യുദ്ധം നടത്തി കൊന്നു ഈ പറഞ്ഞ സംഘടന പലതു അമേരിക്ക ഉണ്ടാക്കിയതും അമേരിക്ക കാരണം ഉണ്ടാക്കിയതും ആണ് eg:താലിബാൻ അമേരിക്ക ഉണ്ടാക്കിയത്
@@malayali801 ബോസ്നിയൻ കൂട്ടക്കൊലയല്ല എല്ലാ വംശഹത്യകളും അപലപിക്കപ്പെടണം, എല്ലാ രാഷ്ട്രങ്ങൾക്കും അവരുടെ രാഷ്ട്രീയമായ തന്ത്രങ്ങൾ ഉണ്ട് അതുകൊണ്ട് അവർ വിരുദ്ധ ഗ്രൂപ്പുകളെ വളർത്തും, എന്നാൽ ഒരു മതത്തിന്റെ പേരിൽ അവരുടെ കിത്താബിന്റെ പേരിൽ മനുഷ്യ സമാധാനം തകരുന്നത് ശരിയോ ?
@Kochumol Binesh Today also one guy was caught with fake identity from Kochinte Shipyard. India government must track all Afghan students who come for education in India for UG/PG/PhD courses whether they left India or not !
@@saraths172 I may partially agree. But, India can’t judge an Afghan citizen whether he holds Taliban ideology or not prior to granting education visa to India. If India does, they must be in continuous monitor.
കേരളത്തിലുമുണ്ട് തീവ്രവാദസംഘടനകൾ എസ്ഡിപിഐ .ജമാത്തെ ഇസ്ലാമി മുസ്ലിം ലീഗ് എന്നിവയാണ് അവ ഉമ്മൻ ചാണ്ടി ഭരണകാലത്ത് ലീഗ് നടത്തിയ വർഗ്ഗീയ വൽക്കരണം കേരളം കണ്ടതാണ് ലീഗിലെ ഒരുമന്ത്രി വിളക്ക് കൊളുത്താൻ വിസമ്മതിച്ചതും ഗംഗ എന്ന പേരുള്ള മന്ത്രി മന്ദിരത്തിലെ പേരു മാറ്റിയതും നാം കണ്ടതാണ് ലീഗ് ഒരു മതേതര പാർട്ടിയെ അല്ല നൂറുശതമാനം വർഗീയ പാർട്ടി
നമ്മൾ എത്ര സുരക്ഷിതർ നമ്മുടെ ഭരണഘടന തരുന്ന സ്വാതന്ത്ര്യം എന്നും നിലനിൽക്കട്ടെ 🇮🇳🔥
Athe india uyir
ബിജെപി രാജ്യത്തിന് അപകടം അന്നു
@@xaviervinod6065 ആ കഴിഞ്ഞാ 😂. ഇനി എന്തേലും?
@@xaviervinod6065 ഇന്ദിരയുടെ അടിയന്തരാവസ്ഥ മറികടന്ന് ഇല്ലേ india, അതുപോലെ ഇതും അതിജീവിക്കും
@@AswinErippara 🔥🔥🔥
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്രത്തിന്റെ മഹത്വം മനസ്സിലാകുന്നത്....
സങ്കികൾ കാരണം സ്വാതന്ത്ര്യം എന്ന വാക്ക് അതും പോയി
അവസാനം ഗാന്ധി യെ വെടി വെച്ചവർ രാഷ്ട്ര പിതാ മഹനും അണ്ടി മുക്ക് കർ സേവക് ദ്വജ പ്രണാം
@@busthant5595 ഇന്ത്യയെ നീയൊക്കെ afghan ആകാതിരിക്കുന്നതിന് കാരണം സംഘികൾ ആണ് 😒
@@busthant5595 Ningade profile pic vech ee nilavaaram ee pratheekshikunullu.
You are right Bijoy bro.
@@busthant5595 ninde achananoo profile picturel
നമ്മുടെ ഭാരതം എത്ര മഹത്തായതാണ് 🇮🇳🇮🇳... നമ്മുടെ പട്ടാളക്കാരും 🔥🔥❤️❤️
Jai Hind
JAI HIND
Jai hind🇮🇳🇮🇳
Because of India is a still a secularism 😀
Worldil 4th best army annu nammude ... Pakshe onnum parayan pattatha ore kaalakattathilanu nammal ippo😶
ഇതുപോലെതന്നെ ഇറാന്റെ ചരിത്രവും അറിയാൻ താല്പര്യം ഉള്ളവർ ലൈക് ചെയ്യുക
Enthinaanu veruthe naarikalde naariya charithram ariyunnath
Iran നീയൊക്കെ വിചാരിക്കുന്നതിനും മേലെയാണ് 👌
@@bulletgirl8116 Yes ..... Theevravaatha Rajyam.
@@naveenjose2 🤣🤣🤣
Ayatollah Khomeini
ഫലസ്തീനിലും ലക്ഷ്വദീപിലും മാത്രമല്ല , അഫ്ഗാനിലും മനുഷ്യന്മാരുണ്ട് . അവരുടെ കൂടെ നിൽക്കേണ്ടതുണ്ട് . താലിബാനെ പുകഴ്ത്തി സംസാരിക്കുന്നവരും താലിബാനെതിരെ ഒന്നും മിണ്ടാത്തവരും തമ്മിൽ വലിയ അന്തരമില്ല എന്നാണ് മനസ്സിലാക്കേണ്ടത് .. !!
മതവർഗീയത തുലയട്ടെ...✊✊
Pakistan, Egypt,uae,Saudi army can go there and save afgan. But they wouldn't i wonder why they not helping muslims. Atleast Pakistan can give shelter to some of this afgan muslims. Why?
NISAR SHEED മൗനം ആണ് bro ഏറ്റവും വലിയ ത്രീവ്രവാദം
@@BluesCarpenter pak is the major funding source for Taliban ..
@Santhosh Santhu sarcasm ano ..alenkil ningal fake communist ane... Shame ..
@@athulvijayakumar1211 then why this muslims not seeing this??
നമ്മൾ അനുഭവിക്കുന്ന സ്വതന്ദ്രം... ഗാന്ധിജിയെ പ്രണമികുന്നു 👍👍👍
Subhash chandra bose koodi pranamiku
Savarkar 🔥
@@anandhu9678 ചെരുപ്പ് നക്കുന്നതിനെ കുറിച്ചല്ല ചർച്ച
@@anandhu9678 🥾👅
Ellam kondum briten second war shesham thakarnni
നമ്മളൊക്കെ സ്വർഗ്ഗത്തിലാണെന്നു തോനുന്നു ജീവിക്കുന്നെ ...😍😍 I love my India
Swargavum narakavum boomiyil thanne kazhina janmathile punyam aayirikum nammal okke indiya il janichathu
Madham kondu ,kannichu ,daivathintte perum parannal namude indialum ethu nadakum.north India yil pettanu nadakum
@@Creatormedia693 yes🙂😊
@@Creatormedia693 athenna kazhinja janmam
@@subinshibu7619 kazhina janmathil enthelum okke cheytha kondanu ippo nammal oke ingane irikunath
മതം തലയ്ക്കു പിടിച്ചും അധികാര കൊതിക്കും വെളിവില്ലാതെ നിരപരാധികളെ കൊന്നൊടുക്കുന്ന നിശബ്ധ കഥകളും പറയാനുണ്ട് പല യുദ്ധങ്ങൾക്കും..
എന്നത്തേയും പോലെ പ്രിയ ബാബുച്ചേട്ടൻ തിരഞ്ഞെടുത്ത വിഷയം വളരെ മികച്ചത്.. അവതരണം പറയണ്ടല്ലോ അത് വല്ലാത്ത ഒരു അവതരണം ❤❤
ഇവിടെയാണ് ഇന്ത്യൻ ഭരണഘടനയുടെയും അതിന്റെ ശില്പി ബാബാസഹിബ് അംബേദ്കരുടെയും പ്രസക്തി
Gandhi yude Prasakthy
അംബേദ്കർ നോട് വെറുപ് ആണ് സവർണർക്
@@Vpr2255 Anganey Aarum Evdiey Paranjittillaaa................. Mell Paranjay Ambedkar innu ee Parayunnay Bharanaghadana yude Chumathala Koduthathu Thanney Gandhi Aanu...........
@@Vpr2255 u r right bro
@@abhirams370 പൂർണമനസ്സോടുകൂടി കൊടുത്തല്ല. കൊടുക്കേണ്ട നിർവത്തികേട് വന്നതാണ്. ആദ്യം ഇവർ ബ്രിട്ടീഷുകാരെയാണ് ഇന്ത്യൻ constitution നിർമിക്കാൻ വേണ്ടി approach ചെയ്തത്. പക്ഷേ ambedkar എന്ന qualified ആയ മനുഷ്യൻ ഇവിടെയുള്ളപ്പോൾ എന്തിനാണ് ഞങ്ങൾ എന്ന ബ്രിട്ടീഷ്‌ക്കാരുടെ ചോദ്യത്തിന് ഒരു ഉത്തരം ഗാന്ധിക്കും കൂട്ടർക്കും ഇല്ലായിരുന്നു. Because ambedkar was highly qualified to write the constitution of india... He was qualified.
I'm thankful that I'm living in a country secured by the Indian Army, Indian Navy and Indian Air force 🇮🇳🇮🇳🇮🇳🇮🇳🇮🇳
Never compare our Great nation to these people who are blind and stupid
Very nice description
Very nice discription
Good discription
ഇതൊക്ക കാണുമ്പോൾ നമ്മുടെ രാജ്യം എത്ര സുരക്ഷിതത്വ ആണ്. താലിബാൻ എന്ന കാൻസർ ആ രാജ്യത്തെ മൊത്തം തകർത്തു. നമ്മുടെ രാജ്യത്തെ പട്ടാളക്കാർ എന്നും ഉയിർ അവർ ഊണും ഉറക്കും ഇല്ലാതെ അതിർത്തി കാക്കുന്ന കൊണ്ടാണ് നമ്മൾ ഇന്ന് സുഖായിട് ഉറങ്ങുന്നത്. Im proud to my country 🇮🇳🇮🇳🇮🇳
വിസ്മയം പോലെ താലിബാൻ എന്നെഴുതിയ മാധ്യമത്തെ യും വെള്ളപൂശാൻ നടക്കുന്ന സുഡാപ്പികളെയും നിങ്ങൾ എന്തുകൊണ്ട് എതിർകുന്നില്ല.☹️
ഏതൊരു യുദ്ധത്തിലും ഏറ്റവും കൂടുതൽ മരണപ്പെടുന്നതും പരിക്കേൽക്കുന്നതും സാധാരണക്കാരായ പാവങ്ങളാണ് അതിൽ തന്നെ ഏറേ എന്തിനു വേണ്ടി മരിക്കുന്നത് എന്നറിയാത്ത കൊച്ചുകുഞ്ഞുങ്ങൾ .............
Like.. Palestine...
മികച്ച അവതരണം ....അഫ്ഗാൻ ജനതയുടെ നല്ല നാളെ ഉണ്ടകണ്ടെയ് എന്നാശംസിക്കുന്നു...താലിബാൻ എതിരെ അവിടുത്തെ ജനങ്ങൾ ഒന്നിക്കാട്ടെയ്
ഇവിടെ കിടന്നു തള്ളും പോലെയല്ല
അവിടത്തെ ജനങ്ങളുടെ ശക്തമായ പിന്തുണ താലിബാൻ ഉണ്ട്
അവിടത്തെ അമേരിക്കൻ പിന്തുണയുള്ള സർക്കാരിനെ ജനങ്ങൾക്ക് ഇഷ്ടമല്ല അഴിമതിയും ധൂർത്തും ആണ് അവരുടെ പരിപാടി
ഇതാണ് ഗ്രൗണ്ട് റിയാലിറ്റി
@@user4gjgzjzhs637dhdh അതിനർത്ഥം അവർ താലിബാനെ support ചെയ്യുന്നു എന്നല്ല...🙄
@@krishnakala8771 no they wont
@Ash ചില so called വിശ്വാസികൾ ന്യായീകരിക്കും. ആവറ്റകൾക്ക് അതാണല്ലോ സ്വർഗ്ഗം
@@krishnakala8771 heaven ennal ee globel thannayaanu
മയക്കു മരുന്ന് halal ആയ താലിബാൻ ഒരു പ്രതേക തരം islam ആണല്ലോ 😂😂
താലിബാൻ തുലയട്ടെ
അതുകൊണ്ട് അല്ലേ അവർക്ക് Islamic countries il നിന്നും പൈസ kk കിട്ടുന്നത് 🤣.
Dangerous and misguided section
Le Taliban- kanji kudich ponde pulle
American thalparya news kett vallaand ang thett dharikenda, pinneed maatty parayendi varum
അവിടെ ഉള്ള സാദാരണക്കാരുടെ അവസ്ഥ ചിന്തിക്കാൻ കഴിയുന്നില്ല
സ്ത്രീകളുടെ ജീവിതം സ്വാഹ.
Proud to be Indian❤️❤️
🥰🥰🥰
💕💕
Lucky muslims in hindu majority India...
@@matzz6075 അത് ഇവിടെ ആരെങ്കിലും ചോദിച്ചോ 🥴
@@matzz6075
മുസ്ലിംകൾ ഇന്ത്യയിൽ മാത്രമല്ലല്ലോ ഉള്ളത്...
അറിയാൻ ആഗ്രഹിച്ചിരുന്ന ഒന്ന്!❤ താങ്കളുടെ അവതരണത്തിലും ആ ശബ്ദത്തിലും ജോക്കർ വേഷത്തിൽ ലോകത്തെ വിസ്മയിപ്പിക്കയും, ഒടുവിൽ ആത്മഹത്യ ചെയ്യുകയും,മരണാനാന്തരം ഓസ്ക്കാർ നേടുകയും ചെയ്ത *ഹീത്ത് ലെഡ്ജറേ* പറ്റി കേൾക്കാൻ ആഗ്രഹമുണ്ട്!
വ്യത്യസ്തനായ മനുഷ്യനായിരുന്നു ലെഡ്ജറെന്ന് കേട്ടിട്ടുണ്ട്! അത് കൊണ്ടാണ്!
Proud to be an Indian.. Jai Hind🇮🇳🇮🇳🇮🇳
പക്വത എത്തിയ ശേഷം മാത്രം കുട്ടികളെ മതം പഠിപ്പിക്കുക, ഏത് മതമായാലും, 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ മതപഠനം കർശനമായി നിരോധിക്കുക, മത അധ്യാപകർ ഗവൺമെൻ്റ് സർട്ടിഫൈഡ് ആക്കുക
👍💯
Correct
മതം പഠിപ്പിക്കുന്നവരെ censor ചെയ്താൽ mathi. ഒരു മതവും ആളെ കൊല്ലാൻ പറയുന്നില്ല.
@@mohammedfayas1948, എന്നിട്ടാണോ 26 അയാത്തുകൾ മനുഷ്യത രേഹിതമാണെന്ന് പറഞ്ഞു ഒരു മുസ്ലിം ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സാമിപ്പിച്ചിരിക്കുന്നത്, അറിയില്ല ചെക്കന്നൂർ മൗലവിയെ കൊന്നപോലെ ഇയ്യാളെയും കൊല്ലുമോയെന്നു കാത്തിരുന്നു കാണാം,
മുസ്ലിം മതം ചെയ്താൽ അത് എല്ലാ മതത്തിന്റെയും തലയിൽ ഇട്ട് നന്നായി ജീവിക്കുന്ന കുട്ടികളെ കൂടി വഴി തെറ്റികാം എന്ന് കരുതേണ്ട നിരീശ്വരവാദി, നിന്റെയൊക്കെ ഉള്ളിൽ ഇരുപ് എങ്ങനെ ആണ് എന്ന് എല്ലാർക്കും അറിയാം
ഇങ്ങേർക്ക് ഒരു കുതിര പവൻ നൽകണം 😍😍😍.
എന്നാ ശെരി കൊടുത്തിട്ട് വാ.
താലിബാൻ തുലയട്ടെ അഫ്ഗാൻ ജനതക്ക് നീതി കിട്ടട്ടെ
വഹാബിസം ആണ് അടിസ്ഥാനം കേരളത്തിൽ സുന്നികൾ അത് പ്രതിരോധിക്കുന്നു
ബാബു സാർ ഫാൻസ് ലൈക്ക് അടിക്കാൻ ഉള്ള ഇടം ✌️😍
മതങ്ങൾ എത്രത്തോളം മനുഷ്യത്വ രഹിതമാണെന്നതിന്റെ പച്ചയായ ഉദാഹരണം😐
ഡാ
ക്രിസ്ത്യൻ മതം അല്ലേ
Hindhu mathavum alla NARIYA ISLAM MATHAM EN MATRAM PARANJA MATHI.
@@jaseemj7615 അല്ല മറ്റേ donkeyude പോകത്തു ഇരുന്നു light ന്റെ speedil പറന്ന പരനാറിയുടെ ആൾകാർ.
ബോലോ തക്ബീർ
രമ്പോ തരരാര.
പിന്നേ ചന്ദ്രനെ മുറിച്ച കാര്യം പറയാൻ മറന്നു പോയി.
Opium വിറ്റ് സമ്പത്ത് ഉണ്ടാക്കുന്ന താലിബാൻ മത വുമായി എന്ത് ബന്ധം ?
നമ്മൾ ജീവിക്കുന്നത് സ്വർഗത്തിൽ 🇮🇳🇮🇳❤❤
ബീഫ് വാങ്ങിയാലറിയാം LOL
Yes.
@@sweetmaanu എവിടെ ആണ് കുഴപ്പം. കേരളത്തിൽ ഉണ്ടോ എന്തേലും കുഴപ്പം.
നീ mammedinte പടം വരച്ചു നോക് അപ്പൊ അറിയാം" LOL" kk എന്താ ന്നു.
മുസ്ലിം പള്ളിയുടെ മുൻപിൽ പന്നി മാംസം വിറ്റ് നോക്കി ബീഫിന്റെ കഥകൾ പറയടാ
@@BruceWayne-qe7bs Keralathil mathramalla Some cities of Indiayilum beef kazhichal kuzhapamilla
"വിസ്മയമായി താലിബാൻ "
എന്നും പറഞ്ഞു പുളകം കൊള്ളുന്ന സുഡാപികൾ ഈ നാട്ടിൽ ഉണ്ട് എന്നറിയുമ്പോൾ ആണ് ഈ എപ്പിസോഡ് ഭീകരമായി തോന്നുന്നു
And minister who wrote poem eulogizing Bin Laden
There were more than 2.5 lakh hindus budist and sikhs in kabul during the 80's now it has been reduced to couple of hundreds....last year a guy from kasargoad killed 25 sikhs including children in a terrorist attack in gurudwara
@@Abhi-ub9lo and say muslims feeling unsafe in India
Kaivette thaayoo pannisudappikkal🐖🐖
@@Abhi-ub9lo true....how many medias reported it
You: What is happiness?
Le, മുറിയൻ: 💣💥💥🤙
Bgm id bgm id
😂🤣
🤣🤣🤣 അട മവനെ മുറിയൻ
മുറിയൻ എന്ന് താങ്കൾ മുസ്ലിം സമൂഹത്തെ ആണോ ഉദ്ദേശിച്ചത്?
@@civiltekbuild7928 Only thevravadhees.
There are a lot of children in Afghanistan, but little childhood.
Khaled Hosseini, The Kite Runner
Uff that story really hit me 🙏🏻🙏🏻😑
ഇന്ത്യയിൽ പ്രായപൂർത്തി ആവുന്നതിന് മുൻപുള്ള നിർബന്ധിത മതപഠനം നിയമം മൂലം നിരോധിച്ചില്ലെങ്കിൽ ഇപ്പോൾ ഇന്ത്യയിൽ ഉള്ള താലിബാൻ സ്നേഹികളുടെ നൂറിരട്ടി പിൻഗാമികൾ ഉണ്ടാവും ഭാവിയിൽ...
Kodungallur theri patt onn nirthumo... Koch kuttikal vare pangedukkund... Appo nokkam..
@@yourdad6658 തീർച്ചയായും നിർത്തണം.. വാങ്ക് വിളിയും sunday സ്കൂളും മദ്രസയും എല്ലാം നിർത്തണം.. എന്റേത് മാത്രമാണ് ശരി എന്ന് പറയുന്ന തീവ്ര ഐറ്റംസ് immediately നിരോധിക്കണം..
കാസ്ട്രോ പറഞ്ഞത് സ്മരിക്കുന്നു - "മതം നിന്നെ തിന്നാൻ നീ അനുവദിക്കരുത്, അനുവദിച്ചാൽ നീ സമൂഹത്തെ തിന്നും "!
Athiest country North Korea
@@sweetmaanu aviduthe deivam Kim jong un🥴
@@nandanapm7979
നമുക്കുമുണ്ടല്ലോ ദൈബം (രവിചന്ദ്രൻ രചന്ദ്രൻ സ(വർക്ക)ർ 😆
മതം ഇല്ലാതായാൽ നന്നാവുമെങ്കിൽ നോർത് കൊറിയ ഹ്ബൂമിയിലെ സ്വർഗം ആവണം
@@sweetmaanu north Koreans believe Kim is some sort of God. He abolished religions so people will only praise him. Belief in any religion, person or ideology without being rational is bad.
@@amaljohnson4080 Athies party aanu communism
Albenia was world's first atheistic country which is also did the same
പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം ആയി കാണുന്ന നമ്മൾ പൊളിയല്ലേ..... മതത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാകുന്ന കൃമികളെ കൂടെ തുക്കി വെളിയിൽ കളയണം... എന്റെ രാജ്യം എന്റെ അഭിമാനം 🧡
Ath hindu aaylum
@@vineeth6526 sir ഞാൻ മതത്തെ ക്കുറിച്ച് ഇവിടെ പറഞ്ഞിട്ടില്ല... അതൊക്കെ മനുഷ്യർക്കേ മനസ്സിലാവുള്ളു.. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നു വേർതിരിച്ചു കാണുന്നവർക്ക് മനസ്സിലാവില്ല...
@@karunnyaprakash4556 njn oru hinduvan,athondn hindu aaylum prnje,njn oru mathathilum viswasikunila
@@vineeth6526 yah
ശേരിയാണ് നമ്മുടെ രാജ്യം നമ്മുടെ സ്വാർഗമാണ് ഇന്ത്യ യിൽ ജനിക്കാൻ കഴിഞ്ഞതിൽ അതും കേരളത്തിൽ ഞാൻ അഭിമാനിക്കുന്നു
TATA കുടുംബത്തെ കുറിച്ച് പറയാമോ ?
ഒരുപാട് നെഗറ്റീവ് കഥകൾകിടയിൽ ഒരു കിടുകാച്ചി പോസിറ്റീവ് കഥയായ്‌രിക്കും.
not tata in specific but Parsis in general. it is worth remembering their contributions,
ടാറ്റാക്ക് നെഗറ്റീവ് ഇല്ല എന്നു ആരാ പറഞ്ഞത് ,നീര റാടിയ ഇഷയു ഒക്കെ ഓർമ ഇല്ലേ,
അതേ അവർ എങ്ങനെയാ അവരുടെ നാട്ടിൽ നിന്നും ഓടിച്ചേ എന്നു പറഞ്ഞു തുടങ്ങണം.
സമാധാനം പ്രേചെരിപ്പിക്കുന്നവർ എങ്ങനെയാ അവരെ ഓടിച്ചേ എന്നു.
Whatch sharique shamsudheins youtube channell broo...
@@Joelkj53 # അതിശക്തം
"The brotherhood of Islam is not the universal brotherhood of man. It is the brotherhood of Muslims for Muslims only, for those who outside the corporation, there is nothing but contempt and enmity"
- Bhimrao Ramji Ambedkar
Yep
@@Faizal723 Ambedkar മറ്റു പലതും പറഞ്ഞിട്ടുണ്ട്😜
Ambedkar left Hinduism
I was born a hindu but i will never die a hindu - ambedkar
Alexplain നന്നായി പറഞ്ഞു. താങ്കളും മനോഹരമായി അവതരിപ്പിച്ചു!!
താലിബാൻ ഇന്ത്യക്ക് നല്ല തലവേദന ആവും 🙏🙏
എങ്ങനെ ആണ് എന്ന് വിശദീകരിക്കാവോ. Ariyathondaanu ചോദിച്ചത്
@Anitha Menon ജയ്ഹിന്ദ്💪🌷❤️
@@anjukunju avar drugs india lek kadathum athaan avarude income ...
pna taliban ne kand athupole free aaka enn vech kashmir le terrorist attack koodum u can see the recent news itself pna kooduthal ariynm enkil dhruv rathee and mohak on taliban enn adichal mathi utube evar 2 aalum koode orumich 1 video chythit ind taliban ne kurich
ഒരു കഥയ്ക് വേണ്ടി പതിനായിരങ്ങൾ കാതോർത്തു നിൽക്കുന്ന സമയത് ....
ആഴ്ചയില് ഒരു ദിവസം മാത്രം കഥ പറയുന്ന.. മടിയനായ ഒരു അവതാരകന്റെ കഥ
ബാലു രാമചന്ദ്രന്റെ കഥ...
അത് വല്ലാത്തൊരു കഥയാണ്....❤️
😁
ബാലു അല്ല.. ബാബു.. ❤️
ജനാധിപത്യ രാജ്യത്ത് കിട്ടുന്ന ഒരു സ്വാതന്ത്ര്യവും നിങ്ങൾ മതരാഷ്ട്രീയങ്ങളിൽ പ്രതീക്ഷിക്കരുത്......
👍🏻
Ussr ന്റെ വളർച്ചയും.... തകർച്ചയും.....
മനുഷ്യർക്ക് സ്വാതന്ത്ര്യം കൊടുത്തപ്പോൾ ussr തകർന്നു ചരിത്രം കഴിഞ്ഞു
ഒന്നു പോടോ.....
@@deepakkumardeepakkumardcha9428 എവിടെ പോകാൻ Mikhail Gorbachev അവിടെത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം കൊടുത്തു അവർ കമ്മ്യുണിസം ഉപേക്ഷിച്ചു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു അതോടെ സോവിറ്റ് യൂണിയൻ തകർന്നു
@@user-wr2nr5tq7h ഒലക്ക സോവിയറ്റ് ലെ പട്ടിണി അവസ്ഥ അങ്ങനെ ആക്കി Gorbachev interview നോക്ക്
കഥപറച്ചിലിന്റെ തമ്പുരാൻ ❤️❤️❤️
❤
@@storytellernibu2479🤩♥️
സിനിമ, നാടകം, പെൺകുട്ടികളുടെ വിദ്യാഭ്യാസം,മദ്യം എന്നിവ ഹറാം ആണ്...
പക്ഷേ കറുപ്പ് (മയക്കുമരുന്ന് ) ഹരം ആണ്...
എന്തോന്നാടെയ് ഇതു....
Athum haram aanu
in reality സിനിമ, നാടകം, പെൺകുട്ടികളുടെ വിദ്യാഭ്യാസം enniva haram alla but കറുപ്പ് (മയക്കുമരുന്ന് ) മദ്യം niraparadiyaya orale Vadhikkal ellam haram thanneyan avar cheyyunnna oru karyavum halal alla
വിസ്മയം പോലെ താലിബാൻ പട എന്ന് എഴുതിയ മാധ്യമം പത്രത്തിന് സമർപ്പിക്കുന്നു
@Ronald Austinആ അങ്ങനെ ഒരു പത്രം കേരളത്തിൽ ഇറങ്ങുന്നുണ്ട്. ലവൻ മാരുടെ ന്യൂസ്ചാനൽ ആണ് മീഡിയ വൺ.
@Ronald Austin ഈ അടുത്തല്ല ആദ്യത്തെ താലിബാൻ അധിനിവേശ സമയത്ത് . നജീബുള്ളയെ തൂക്കിലിട്ട സമയത്ത് മാധ്യമത്തിന്റെ ഹെഡ് ലൈൻ ആയിരുന്നു " വിസ്മയം പോലെ താലിബാൻ പട" എന്നത്.
@@rafeeqa.r770 ഈ അടുത്ത കാലത്ത് തേജസ് രക്തസാക്ഷി എന്ന് ബിൻലാദൻ നെ വിളിച്ചിരുന്നു
@@rajeshkoothrapilli5675 തേജസ് വിളിക്കുന്നത് മനസിലാക്കാം പക്ഷേ കമ്മ്യൂണിസ്റ്റുകളെയും കുർദുകളെയും കൂട്ട കൊല ചെയ്ത സദ്ദാമിനെ കേരളത്തിലെ കമ്യൂണിസ്റ്റുകൾ വിളിക്കുന്നത് രക്തസാക്ഷി പോരാളി എന്നൊക്കെയാണ്.
@@rafeeqa.r770 കമ്മ്യൂണിസ്റ് കാർ ഒന്നും കമ്മ്യൂണിസ്റ്റ് കാർ അല്ല കേരളത്തിൽ.
നേതാക്കൾ ഇങ്ങനെ kk പറയുന്നത് മനസിലാക്കാം, പക്ഷേ ഈ പൊട്ടൻ അണികൾക്ക് അറിയിലെ ഇതൊന്നും.
മുകളിൽ Akg centeril നിന്നും പറയുന്നത് അതുപോലെ അങ്ങ് കേട്ടോളും.
ചേകന്നൂർ മൗലവി കുറിച്ചു ഒരു episode പ്രതീക്ഷിക്കുന്നു
Kakoosu kuzhiyil Veenu marichupoy.. 👍
Venam ath anivaaryamaan
@@anfalkhanpangode7774 ജൂതന് ആണ് എന്ന് പറയുന്നില്ലേ ..സാധരണ ഈ item വും ഇറക്കാറുണ്ടല്ലോ
@@anfalkhanpangode7774 കക്കൂസ് കുഴിയിൽ ആയിരുന്നു ഇത്രകാലവും എന്ന് മനസിലാക്കിയപ്പോൾ കുറെ മുസ്ലിം കൃമികൾ അദേഹത്തെ കൊന്നു😂
@@dylan2758 എന്നിട്ട് നീ ഏതിൽ ആ 😂
ഇമ്രാൻ ഖാൻ അഫ്ഗാൻ വംശജനായ പശ്കൂൺ ഗോത്രക്കാരൻ ആണ്. അത് കൊണ്ടാണ് ഇമ്രാനൊളികൾക്ക് താലിബാനിനോട് ഇത്ര മോഹബാത്ത് ♥️.
Yes
Shahrukh Khan pole Khan ullavar oke pathan gotra kar anu
Pakhtuns are not Afghanis. They are an ethnic group that transcend borders
അർമേനിയൻ വംശഹത്യയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ..
ബോസ്നിയൻ കൂട്ടക്കോളയും
United States Commission on International Religious Freedom's 2020 report പ്രകാരം China, Iran, Nigeria, North Korea, Pakistan, Saudi Arabia, Syria, Afghanistan, Algeria, Azerbaijan, Bahrain, Central African Republic, Cuba, Egypt, Indonesia, Iraq, Kazakhstan, Malaysia, Sudan, and Turkey എന്നീ രാജ്യങ്ങളിൽ ഗവൺമെന്റ് സപ്പോർട്ടോടുകൂടി ക്രിസ്ത്യാനികൾക്കു നേരെ നടക്കുന്ന അക്രമങ്ങളെപ്പറ്റിയും പറയണം.
അത് ചെയ്യാൻ ഉള്ള നട്ടെല്ല് ഒന്നും ഇയാൾക്കില്ല... സുഡാപ്പികൾ പഞ്ഞിക്കിടും !!
It has done by santhosh George kulangara
Safari tv ചാനലിൽ... സന്തോഷ് sir സത്യസന്തമായ കാര്യം പറഞ്ഞിട്ടുണ്ട്....
എല്ലാംറ്റിലും പാവങ്ങള്ളായ നിരപരാതികൾ കൊല്ല പെടുന്നു
Yes🥴
നിരപരാധി " ധ"...
Islam follows a graphic history of violence.
@@roymammenjoseph1194 welcome to kerla Taliban's second home
@@roymammenjoseph1194 evdeyann islamil violene parayunnathenn ponnara mon onn vekthamkko?
🙏🥰ഭാരതത്തിൽ ജനിച്ച നമ്മളെ പൊന്നു പോലെ കാക്കുന്ന ഭാരതമ്മയും അമ്മയുടെ ചങ്ക് മക്കളും കാവൽ നിൽക്കുന്നതും കൊണ്ടാണ് 🥰🥰🙏🙏
ഏത് അമ്മ
@@bobbyd1063 👍
@@bobbyd1063 sathyam
കാവി പുതപിക്കുന്നു, ഷൂസ് നക്കികൾ 😅
ഇതിന്റെ താഴെ ഉള്ള comments കാണുമ്പോൾ അഹ് കേരളത്തിൽ മതവർഗിയത കൂടുതൽ ആണ് എന്നറിയുന്നത്
Evide 🧐
Proud to be an INDIAN 🔥💗💗💗🔥🥰
I LOVE MY INDIA 🇮🇳💗🔥
അത്, വല്ലാത്തൊരു കഥയാണ്... 🔥
താലിബാൻ ഞമ്മന്റെ ആൾകാർ ആയതു കൊണ്ടാകും
ഒരളെ ക്രൂരമായിട് കൊന്നിട്ടും കേരളത്തിൽ അതിനു എതിരെ പ്രതിക്ഷേധം ഇല്ലാഞ്ഞത്..
അല്ലെങ്കിൽ ഇപ്പോൾ എന്നാ ഒക്കെ പുകിൽ കാണാം ആയിരുന്നു...
നീ ഏതാ
Islam മതം ഒരിക്കലും ഒരു മാറ്റം ആഗ്രഹിക്കുന്നില്ല
Created by satan
@@jesusistheonlytrueGod7 visham ozhivakkoo...
@@basimmohammad8494 എന്ത് വിഷം സത്യം ആണ് പറഞ്ഞത് തെളിവ് വേണോ
@@jesusistheonlytrueGod7 aa..venam
@@jesusistheonlytrueGod7 തെളിവെടുക്കാൻ പോയിട്ട് കിട്ടിയില്ലേ
പേടി തോന്നുന്നു.... സർ ഇതൊക്കെ കേൾക്കുമ്പോൾ!!! സങ്കടം മാത്രം ഇത് അനുഭവിക്കുന്ന ആ ജനതയോട്
🇮🇳ജയ് ഹിന്ദ്. 🇮🇳വന്ദേ മാതരം, 🇮🇳
The Kite Runner, A Thousand splendid Suns, And the Mountains echoed....
This 3 masterpiece novels by Khaled Hussain tells the history of Afghanistan through the life of various tragic characters.
Kite Runner is my personal favourite.
All 3 are a must read.
Mine too…. true masterpieces
True, masterpiece
അതിൽ തന്നെ കൈറ്റ് റണ്ണരൽ മുല്ലാക്ക ഭരണ ന്നെ പറ്റി പറയുന്നുണ്ട്.
Kite runner is heart breaking 💔my favorite.
Current reading Thousand splendid Suns.
My favorite too
"ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗദപി ഗരീയസി"
✌️വന്ദേ മാതരം✌️
✌️🇮🇳🇮🇳🇮🇳🇮🇳🇮🇳✌️
Wtf🤔🤔🤔
@@bulletgirl8116 പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം..
@@bulletgirl8116 wtf?????
@@shivoham2255 അങ്ങനെ പറഞ്ഞാൽ എന്താ?
@@angeleyes4413 ok got it ❤👌
ഇതൊക്കെ കാണുമ്പോൾ ഇന്ത്യയുടെ ഭാവി എന്താകും എന്നാണ് ആലോചിക്കേണ്ടത്.കാരണം trt എന്ന തുർക്കിയുടെ ചാനലിൽ കൂടിയുള്ള താലിബാൻ നേതാവിന്റെ പ്രഭാഷണം കേൾക്കുന്നത് ലക്ഷങ്ങളാണ്.താലിബാൻ ഭരണത്തെ വാനോളം പഠിപ്പുകഴ്ത്തുന്ന അനേകം ആളുകൾ നമ്മുക്ക് ചുറ്റുമുണ്ടാകുന്ന അവസ്‌ഥ നമ്മൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ?എന്നാൽ അതാണ് യാഥാർഥ്യം
Keralam ISIS ende keli kendram aanu.
@@madisvlogs6620 ആണോ... Isis എത്ര ശാഖകൾ ഉണ്ട് 🤔
@@generalxx559 vannallo Taliban show naki kashattam 👠👅👅👅
@@madisvlogs6620 isis okke nashichu poille 🤷🏻♂️
അതേ അവിടെ ഇന്ത്യക്ക് എതിരെ കുറെ വാർത്ത വരുബ്ബോൾ ഒരു മേത്തനും ഇന്ത്യയുടെ side പിടിക്കാൻ വരുന്നില്ല😕.
ഭാരത് മാതാ കീ ജയ് എൻറെ ഇന്ത്യ നമ്മുടെ ഇന്ത്യ 🇮🇳
Proud to be an indian ❤️🇮🇳❤️
എല്ലാ മതവും അന്ധമാണ്
Thank god I born as Indian, jai hind 🇮🇳
ഇത്.കാണുമ്പോൾ നം ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും പോരാ എന്ന് തോനുന്നു..പക്ഷെ നം കരുതി ഇരിക്കാനും മറക്കരുത്..കാരണം നമ്മുടെ ഇൻഡ്യയെ ഇത്പോലെ ആക്കിയാൽ കൊള്ളാം എന്ന് ചിന്തിക്കുന്ന വരും ഇവിടെ യുണ്ട്....കർത്താവിനു ആയിരം നന്ദി...നമ്മുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിന് കർത്താവിനു ആയിരം നന്ദി
മതം മനുഷ്യനെ പ്രാന്തനാക്കുന്നു. ചെറു പ്രായത്തിൽ കുട്ടികളെ മതം പഠിപ്പിച്ചു നശിപ്പിക്കുകയാണ്
@Shijo Chembakassery pinne matham padipikanam ennano parayunath??
മുസ്സ്ലീം ആയി കേരളത്തിൽ ജനിച്ചത് മഹാഭാഗ്യം
പൊട്ടിത്തെറിക്കരുത് ട്ടോ, വല്ലാണ്ടെ തോന്നുന്നുണ്ടേൽ മദ്രസയിൽ പോയി പൊട്ടിത്തെറിച്ചോ. കുറെ നാഷണൽ വേസ്റ്റ് ഒഴിവായിക്കിട്ടും
@@anas01111 🤔🤔
@@anas01111 എന്തറിഞ്ഞിട്ടാ പറയുന്നത്.
മുസ്ലീംഗളും ഹിന്ദുക്കളും സൗഹാർദ്ദത്തോടെ നൂറ്റാണ്ടുകൾ കഴിയുന്ന മണ്ണാണിത്.
പറങ്കികൾക്ക് ഇവിടെ കേരളീയരെ ഉന്മൂലനം നടത്തി നമ്മുടെ സംസകാരത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാൻ കഴിയുമായിരുന്നു. സൗത്ത് അമേരിക്ക പോലെ ചെന്ന് കേറിയ സ്ഥലത്തൊക്കെ അവർ അത് ചെയ്തിട്ടുണ്ട്.
നമ്മുടെ ഒത്തൊരുമിച്ച് ഉള്ള പ്രതിരോധം ഒരു പരിധി വരെ അവരെ കടലിൽ തന്നെ നിർത്തി.
അന്നൊക്കെ പരസ്പര വിശ്വാസത്തിന് ജീവൻ്റെ വിലയായിരുന്നു.
ഇരുഭാഗത്തും കുലംകുത്തികൾ ഉണ്ടായിട്ടുണ്ട്. എല്ലാവരെയും അത് വെച്ച് കാണരുത്.
Athu shari thanneyan...ivde ithra theevra madhapadanam illa...avide janichirunnel theerchayayum nammalum taliban cheyyunnath sheriyan ennu paranjene
ന്യൂന പക്ഷ മുസ്ലീം ആയി കേരളത്തിൽ അല്ലാതെ മറ്റെവിടെയെങ്കിലും ജനിച്ചിരുന്നേൽ പട്ടിണിയും പ്രശ്നങ്ങളും ആയി ജീവിക്കേണ്ടി വരും എന്നാ ഉദ്ദേശിച്ചത്
ഇവന്മാർ ഇങ്ങനെ ആണ് കുട്ടികളേം പെണ്ണുങ്ങളേം മുന്നിൽ നിർത്തിയെ യുദ്ധം ചെയ്യൂ
ഉദാ ഹമാസ്
ഹമാസ് സംരക്ഷണം നല്‍കുന്നത് palathsinikalkum ജനതക്കും ഇസ്ലാമിന്റെ ആദ്യത്തെ qiblakk ആണ് ആ qibla പിടിച്ചു അടയ്ക്കൻ വന്നാൽ ആരായാലും പ്രതികരിക്കും ഇസ്ലാമിന്റെ 3 മാത പുണ്യ കേന്ദ്രമാണ് Al Aqsa
@@കിലേരിഅച്ചു-ധ9ഞ jewthante sthalam kathayil njangaludeth enn paranju bookk undakiyaal ath musliminte aakunilla
@@കിലേരിഅച്ചു-ധ9ഞ ആദ്യത്തെ ഖിബ്‌ലയോ? യഹോവ എന്ന ഏക സത്യ ദൈവത്തെ ആരാധിക്കാൻ solomon ന്റെ കാലത്ത് പണി കഴിപ്പിച്ച AD 70 ൽ റോമൻ സൈന്യം തകർത്ത ജെറുസലേം ദേവാലയം എന്ന് മുതൽ ആണ് കോയാ ഖുറേഷി ഗോത്ര ദൈവം ആയ തള്ളാഹു നെ ആരാധിക്കുന്ന നിങ്ങളുടെ ഖിബ്‌ല ആയത്.പറയുന്നതിന് ഒരു ലോജിക്ക് വേണ്ടേ കോയാ.
@@TrutH-33 ee yahova okke enna indaye?
charithram vayichal mansilavm mone.
dayivathine manshiyanmarkk kollan pattum enn paryunna matham. ejjathy.
@@Adhil_parammel jewthante sthalamo? palestine kayyeriyath jewthaarannu.
ethoo oombiyavan ezhuthiya pusthakathil ath avarude sthalamann parnjathin palestine kaar enth cheythitta?
njn india ente mathakkarkk ullathannenn oiru bukil eythiyal njangaldathavoo?
താങ്കൾ കഥ പറയുമ്പോൾ കേൾക്കാൻ നല്ല രസമാണ്. കാര്യങ്ങൾ സത്യസന്ധമായി ചരിത്രത്തെ വളച്ചു കെട്ടരുത്. 💕❤👍🌹
പോടാ സുടാപ്പി
താലിബാനെ കുറിച്ചും അഫ്ഗാനിസ്ഥാനെ കുറിച്ചും താങ്കളുടെ അവതരണ ശൈലിയിൽ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ലോകത്തിൻറെ കണ്ണീരായി മാറിയ സിറിയയെ കുറിച്ചും അവിടുത്തെ സ്വജാതി പതിയായ ഭരണാധികാരി ബാഷർ അൽ അസദിനെ കുറിച്ചും ഒരു എപ്പിസോഡ് ഉടൻതന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ബാബുസാർ
Sir your commentary is nice to hear I miss these kind of story telling of History how simple it is to understand .....what is your background and do you pursue any teaching profession just like to know .....keep it up 👍
ചമാധാന കൊതം
ആദ്യ ചാന്ദ്ര യാത്രയെ കുറിച്ച് അറിയണമെന്നുണ്ട്
Old photos നോക്കു dress and life style എങ്ങനെ മാറി എന്ന് നോക്കു
സമാധാന മതം 😇👍
ചില ഭ്രാന്തമാർ ചെയ്യുന്നത് മതത്തിലേക്ക് വലിച്ചിയക്കുന്നത് ശെരിയല്ല. Islamic രാജ്യങ്ങൾ വേറെയും ഇല്ലേ... അവിടെ എന്ത് നല്ല ഭരണമാണ്
നമ്മൾ ഒരു മുസിലിം കൺട്രി യിൽ ആണെകിൽ നമ്മുടെ അവസ്ഥ...
UAE, Saudi Arabia, Kuwait etc ആണോ ഉദ്ദേശിച്ചത്..
എണ്ണ ശേഖരം മോഹിച്ച് പല മുസ്‌ലിം രാജ്യങ്ങളുടെയും സമാധാനം ഇല്ലാതാക്കിയ ക്രിസ്ത്യൻ തീവ്രവാദികളെ ( ക്രിസ്ത്യാനികളിലെ തീവ്ര വാദികളെ അങ്ങനെ വിളിക്കുന്നതിൽ കുഴപ്പമില്ലല്ലോല്ലേ😏 ) സ്മരിക്കുന്നു..
മുസ്‌ലിം രാജ്യങ്ങളിൽ പോയി ജോലിചെയ്ത് കാശുണ്ടാക്കും പക്ഷെ ഉള്ളിൽ islamophobia.. Wow
ലോകത് അൻപതോളം മുസ്ലിം രാഷ്ട്രങ്ങളുണ്ട് അതിൽ അഞ്ചോ ആറോ രാഷ്ട്രങ്ങളിൽ മാത്രമാണ് സംഘര്ഷങ്ങള് നിരന്തരം നടക്കുന്നത് അത് മതത്തിന്റെ പേര് പറഞ് അധികാരത്തിന് വേണ്ടി ജനങ്ങളെ തമ്മിൽ തല്ലിക്കുന്നു . ബാക്കിയെല്ലാ മുസ്ലിം രാഷ്ട്രങ്ങളും സാമ്പത്തികമായും പൗരന്മാരുടെ ജീവിത നിലവാരത്തിലും വളരെ മുന്നിൽ നിൽക്കുന്നവയാണ് . ഇവിടെ അഫ്ഗാന്റെ കാര്യം തന്നെ നോക്കിയാൽ അവിടത്തെ പ്രശ്നങ്ങൾക്കു കാരണം സോവിയറ്റ് യൂണിയനും അമേരിക്കയുമാണ് . അതിന് മുമ്ബ് അഫ്ഗാൻ ഏഷ്യയിലെ പാരിസ് എന്നാണ് അറിയപ്പെട്ടിരുന്നത് അന്നും അവിടെ ഭൂരിപക്ഷം മുസ്ലിംകൾ തന്നെ
@@user-jl6ee4vx4w പിന്നെ സുന്നി -ഷിയാ spilt ഉണ്ടായത് മറ്റു രാജ്യങ്ങൾ കാരണം അല്ലെ 😂😂😂
ഇവിടുത്തെ പല മുസ്ലിം സംഘടനകളുടെയും ആഗ്രഹം താലിബാന്റെ 'പരിഷ്‌കാരങ്ങൾ' തന്നെയാണ് ..പക്ഷെ ഇതൊരു ജനാധിപത്യ രാജ്യം ആയതുകൊണ്ട് അതൊന്നും നടക്കുന്നില്ല എന്ന് മാത്രം
കേരളത്തിലെ ഒരു ചാനൽ ആയ സഫാരിക് 15 ലക്ഷം അര്മേനിയൻ ക്രൈസ്തവ വംശ്യഹത്യ കുറച്ചു പറയുന്നത് തന്നെ വളരെ സൂക്ഷിച്ചു ആണ്. മുൻപ് ഒന്നും ഇല്ലാത്ത മുൻകൂർ ജാമ്യം ഓക്കേ അടുത്ത ആണ് പരിപാടി തുടങ്ങു്ന്നത് തന്നെ. What about asianet?
വളരെ seriyaya നിരീക്ഷണം
Onnum cheyyatha pavangal
സന്തോഷ് ജോർജ്ജ് മുസ്ളിങ്ങളെ നന്നായി സുഖിപ്പിക്കുന്നുണ്ട്
@@sahal275 atinu?
അർമേനിയൻ ക്രിസ്ത്യാനി കൾ മുസ്ലിം കളെ ആണ് ആക്രമിച്ചത്
മതം ഒരു പാര ആവുമ്പോൾ ഒരു നാട് നശിക്കുന്നതിന്റെ ഉദാഹരണം... അവിടുത്തെ ജനത മുഖ്യധാരയിലേക്ക് വന്നു തുടങ്ങിയിരുന്നു... അവരുടെ ക്രിക്കറ്റ് ടീം പോലും അതിന്റെ ഉദാഹരണം ആണ്... മതം ലോകത്തിന് നാശം ആകുന്ന കാഴ്ച
Cricket teamin enth
Yes rashid khan ( SRH TEAM )💪💪
Nammude നാട്ടിലെ പട്ടാളക്കാരെ ഈ നിമിഷം ഓർത്തുപോകുന്നു
ജയ്‌ഹിന്ദ് 🇮🇳
Let us all become Athiest.
Teach others to become good human first.
വെളുത്ത ക്രിസ്ത്യാനി കളെ ആദ്യം പഠിപ്പിക്കണം കേട്ടോ
I'm an athist happy to be in status co, let others be caged and dump in religion, മനസിലാക്കാൻ ശ്രമിക്കുക ചെലപ്പോ ബുദ്ധി വയ്ക്കും ഞാനും മതം തിന്നു ജീവിച്ച വ്യക്തി ആയിരുന്നു
മതം എന്നത് തലയിൽ നിന്നും കളഞ്ഞപ്പോൾ എനിക്ക് ചുറ്റും മനുഷ്യർ മാത്രമാണ്.. ❤
@@harikrishnanrajan3432 me to ❤
Like Mao and Stalin I assume.... 😊
❤അത്... വല്ലാത്തൊരു കഥയാണ് ❤
വല്ലാത്ത ഒരു കഥ ഈ കഥ കേട്ടപ്പോൾ വല്ലാത്ത ഒരു രോമാഞ്ചം ഇത്രയും വലിയ അധിനിവേശ ശക്തികളെ തുരത്തിയ താലിബാൻ. എത്ര വലിയ ശക്തി ഉണ്ടാകും ഒരു നിമിഷം ഞാൻ ഇത് കേട്ടപ്പോൾ താലിബാൻ ആയാലോ എന്ന് ചിന്തിച്ചുപോയി
ബാബു രാമചന്ദ്രൻ ❤️❤️❤️
അത് വല്ലാത്തൊരു കഥയാണ്😍❤️
വഹാബിസം എത്ര അപകടകരമായ ആശയമാണെന്ന് മനസിലാക്കാൻ ഈ ഒരു വീഡിയോ മാത്രം കണ്ടാൽ മതി
താലിബാൻ എന്നത് സാമ്രാജ്യങ്ങളുടെ കുടി പകയിൽ നിന്നുണ്ടാക്കിയ ഒരു തീവ്രവാദ സംഘടനയാണ്. അതിനെ ഇന്നു ലോകത്തിൽ സമാധാനത്തോടെ ജീവിക്കുന്ന ഒരു ഇസ്ലാമിക പ്രസ്താനത്തോടും കൂട്ടിക്കെട്ടണ്ട. കാരണം ഇസ്ലാമിൽ മയക്ക് മരുന്ന് ഉപജീവന മാർഗ്ഗമാക്കുന്ന രീതി , ഇസ്ലാമികമാണെന്ന് അറിവുള്ള ഒരു പണ്ഡിതനും അംഗീകരിക്കില്ല. പശ്ചാത്യ രാജ്യങ്ങളും യുക്തിവാദി റഷ്യയും മുതലടുത്ത് കുളം തോണ്ടിയ ഒരു ദരിദ്ര രാജ്യം. നിരക്ഷരരായ ജനതയിൽ ഓർമ്മ വെക്കും നാൾ മുതൽ സായിപ്പ് മദ്രസയിലൂടെ ആയുധ പരിശീലനം നൽകി തലമുറകളെ നശിപ്പിച്ച നാട് . അതിലൂടെ മയക്കു മരുന്ന് കച്ചവടം നടത്തി സമ്പന്നരായ പാശ്ചാത്യ ഏജൻറുമാർ. ഇപ്പോൾ അമേരിക്കൻ ഗവർൺമെൻറിന് നഷ്ടം ഉണ്ടായപ്പോൾ ഭീകരരെ ആ രാജ്യം ഏൽപ്പിച്ച് പതുക്കെ തടിയൂരുന്നു .ഇവിടെ ഇസ്ലാമിന് എന്ത് പ്രസക്തിയാണുള്ളത്. സായിപ്പ് ഒരു രാജ്യത്തെ ടാർജറ്റ് ചെയ്താൽ ഒന്നിലെങ്കിൽ പിടിച്ചെടുക്കും അല്ലെങ്കിൽ കുളം തോണ്ടും.
@@shanavashaneefa3109 അപ്പോ ഇവിടുത്തെ മദ്രസ്സയിൽ പഠിച്ച് അഫ്ഗാനിലെക്ക് ആടുമെയ്ക്കൻ പോയ ടീമോ¿?മദ്രസ്സ പഠനം മുഴുവൻ വിഷം ആണ്¡!
@@dylan2758 Most of those aaddu mekkals gone were brain washed by are wahabis / salfi madrasas.. However majority of mdarasas in kerala are Shafi and in some places Hanafi madarasas..
@@dylan2758 ഞാൻ മദ്രസയിൽ 6 വർഷം പഠിച്ചിട്ടുണ്ട്. ഇപ്പോ ഡോക്ടർ ആണ്. എന്നെ അവിടെ ആരും തെറ്റായി ഒന്നും പഠിപ്പിച്ചിട്ടില്ല ആദ്യ വർഷങ്ങളിൽ അറബി അക്ഷരങ്ങൾ വാക്കുകൾ. പിന്നീടുള്ള വർഷങ്ങൾ.. മതപരമായ ജീവിത ചര്യകൾ അനുഷ്ഠിക്കുന്നതിനുള്ള കാര്യങ്ങൾ ഒക്കെ പഠിപ്പിക്കും. ഉദാഹരണം നമസ്കാരം എങ്ങനെ നിർവഹിക്കണം... നമസ്കാരത്തിന് മുന്നേ എങ്ങനെ ദേഹശുദ്ധി വരുത്തണം...
പിന്നെ മനുഷ്യരോടുള്ള കടമകൾ... പ്രവാചക ചരിത്രം.... ഖുർആൻ വായിക്കാൻ...grammar ഇതൊക്കെയാണ് പഠിപ്പിക്കുന്നത്...
Athikavum sathyathinu nirakkatha katha parachil
അഫ്ഗാനിലെ താലിബാനും കേരളത്തിലെ മുജാഹിദും റാഡിക്കൽ ഇസ്ലാമിന്റെ സന്തതികളാണ്. രണ്ടും അപകടകരമാണ്
Keralathile Mujahido?
Unda
@@sharinrouf5010 പോപ്പുലർ ഫ്രണ്ട്
കേരളത്തിലെ മുസ്ലിങ്ങൾ എന്നല്ലേ വേണ്ടത്
😂😂
വേറെ ലെവൽ പരിപാടിയാണ് 🌟🌟🌟🌟🌟
Oru safari chanel kanunna feel...thanks for this great work. ❤️
വഹാബിസം , മുജാഹിദീൻസ്, സലാഫീസം , ദയൂമന്തി മദ്രസ്സ , താല്വിബാൻ , അൽഖൈദ, ഇതെല്ലാം ഒരു മതം ലോകത്തിനു സംഭാവന ചെയ്തതാണ്, ആ കഥ വല്ലാത്തൊരു കഥയാണ്
അപ്പൊ അഫ്ഗാൻ ഗവണ്മെന്റ് മുസ്ലിമല്ലേ
താലിബാൻ അമേരിക്ക ഉണ്ടാക്കിയതാണ
ഒന്നാം ലോക മഹാ യുദ്ധം രണ്ടാം ലോക മഹായുദ്ധം ബോസ്നിയൻ കൂട്ടക്കോളാ യൂറോപ്പ് മുഴുവൻ മതം വളർത്താനുള്ള യുദ്ധം etc
@@malayali801 ലോക മഹായുദ്ധങ്ങൾ രാഷ്ട്രങ്ങൾ തമ്മിലാണ് അല്ലാതെ ബൈബിനെ അടിസ്ഥാനപ്പെടുത്തിയല്ല, ഇവിടെ താലിബാൻ കുറാന്റെ Product ആണ് !
@@sajivarghese9833 ബോസ്നിയൻ കൂട്ട കൊല യൂറോപ്പ് മുഴുവൻ കുരിശ് യുദ്ധം നടത്തി കൊന്നു
ഈ പറഞ്ഞ സംഘടന പലതു അമേരിക്ക ഉണ്ടാക്കിയതും അമേരിക്ക കാരണം ഉണ്ടാക്കിയതും ആണ് eg:താലിബാൻ അമേരിക്ക ഉണ്ടാക്കിയത്
@@malayali801 ബോസ്നിയൻ കൂട്ടക്കൊലയല്ല എല്ലാ വംശഹത്യകളും അപലപിക്കപ്പെടണം, എല്ലാ രാഷ്ട്രങ്ങൾക്കും അവരുടെ രാഷ്ട്രീയമായ തന്ത്രങ്ങൾ ഉണ്ട് അതുകൊണ്ട് അവർ വിരുദ്ധ ഗ്രൂപ്പുകളെ വളർത്തും, എന്നാൽ ഒരു മതത്തിന്റെ പേരിൽ അവരുടെ കിത്താബിന്റെ പേരിൽ മനുഷ്യ സമാധാനം തകരുന്നത് ശരിയോ ?
അത് വല്ലാത്തൊരു കഥയാണ് എന്ന ഡയലോഗ് കേൾക്കാൻ വന്നവർ ആരൊക്കെയുണ്ട്
ഞാൻ അത് കേട്ട് മടുത്തു 😂😂
Yes super 🤗
@@generalxx559 athu ne Taliban support cheyunnathu kondaaa ninthye comments njan mukalli kandayirunnu pennye Eid Mubarak 😂🤣🤙🤩
I love my India. .....And am proud ....India is better than other countries. ..🙏🙏🙏..
ബിൻലാദനെ കുറിച്ച് ഒരു എപ്പിസോഡ് ആവട്ടെ അടുത്തത്
@@amaljith4152 🤣🤣
@@amaljith4152 👍👍
@@amaljith4152 😂😂😂
@@amaljith4152 😂😂😂
Ippothanne “Babu Ramachandran” haters koodiyittundaavum.... Bin-Ladan koode aayal Babujiyide shavappettiyile avasana aani koode adikkendi varum....
You're doing the gods work Asianet, thanks for providing all these informations for free
താലിബാൻ അഫ്ഗാൻ കീഴടക്കിയശേഷം കാണുന്നവരുണ്ടോ 😔
Thaliban വിസ്മയം പോലെ -മാധ്യമം പത്രത്തിൽ വന്നത്
❤️ Save Keralam ❤️
❤️ Save Afghanistan ❤️
Avarukku Shave Afganistan onnum vendaah..
Shave Lakshadweep..shave palastien .
Save Kanyasthreekal
@@mohamedjaseer3211 shave madrasa pottan
@@ORTHOBOYZ-c1u
Shave kanyasthree yoni, shave ayyapan ling
@Jon snow
Save all kanyasthrees yoni from pope bishop and all psycho vigariyachans
Remembering with proud MAHATMA GANDHI
ALL FREEDOM FIGHTERS
INDIAN ARMY
INDIA
ഈ വാർത്ത കണ്ടപ്പോൾ ഈ വിഷയം 'വല്ലാത്ത കഥയിൽ' വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ആഗ്രഹം ഇത്ര പെട്ടന്ന് നടന്നെല്ലോ...
താലിബാന്റെ അടുത്ത ലക്ഷ്യം കേരളമാണ് എന്ന കാര്യം കൂടി പറയാമായിരുന്നു
@Kochumol Binesh
Today also one guy was caught with fake identity from Kochinte Shipyard.
India government must track all Afghan students who come for education in India for UG/PG/PhD courses whether they left India or not !
@@aneesh2679 Afghanistans are not extremists like pakistanis, they're actually friendly to India and Indians
ഇവിടെ സങ്കികൾ ഉള്ളത്കൊണ്ട് ബാലൻസ് ആയി പൊക്കോളും 🙂
@@saraths172
I may partially agree.
But, India can’t judge an Afghan citizen whether he holds Taliban ideology or not prior to granting education visa to India.
If India does, they must be in continuous monitor.
@@adarshkurian2939 പാകിസ്ഥാനിൽ kk bomb വെക്കാൻ sanghikal പോയിരുന്നോ 🤣.
Proud to be an 🇮🇳.....jai hind ...and really sad about the innocent people especially women and children in that country..☮💝🥲🥲
കേരളത്തിലുമുണ്ട് തീവ്രവാദസംഘടനകൾ എസ്ഡിപിഐ .ജമാത്തെ ഇസ്ലാമി മുസ്ലിം ലീഗ് എന്നിവയാണ് അവ ഉമ്മൻ ചാണ്ടി ഭരണകാലത്ത് ലീഗ് നടത്തിയ വർഗ്ഗീയ വൽക്കരണം കേരളം കണ്ടതാണ് ലീഗിലെ ഒരുമന്ത്രി വിളക്ക് കൊളുത്താൻ വിസമ്മതിച്ചതും ഗംഗ എന്ന പേരുള്ള മന്ത്രി മന്ദിരത്തിലെ പേരു മാറ്റിയതും നാം കണ്ടതാണ് ലീഗ് ഒരു മതേതര പാർട്ടിയെ അല്ല നൂറുശതമാനം വർഗീയ പാർട്ടി
ലീഗിനെ കൂടെ കൂട്ടിയത് ആണ് കോൺഗ്രസ്സ് ഇവിടെ ഒന്നും ഇല്ലാതെ ആവാൻ കാരണം
അമേരിക്ക കൈ വെച്ചു നശിപ്പിക്കാത്ത നാടുകൾ വല്ലതും ഉണ്ടോ
India
കഴിവില്ലാത്തവന്റെ മൊതൽ നാണം ഇല്ലാത്തവൻ കൊണ്ടുപോകും
India und... Pandu onnu thalayidan nokiyatha indira gandhi athu anuvadhichilla.
@@radiopodcast34 ഇന്ദിര ഗാന്ധി ആദ്യം അനുവദിച്ചു പിന്നീട് ആണ് എതിർത്തത്
@@krishnakala8771 ആ ബോധം തിരിച്ചുവന്നത് നമ്മുടെ ഭാഗ്യം
Well explained.. straight to point👍👍👍
Chekanoor മൗലവി വീഡിയോ ഇടണം 🙏🙏🙏മതവിൽപ്നക്കാർ കൊന്നു തള്ളിയ കഥ 💯
അതരാണ്🤔🤔🤔
@@ROBIN4890 Athoru matha pandithan aanu. Mathathile visham nerppikkan nokkiyatha...
Visham kalayan sammathikkoola ennu vaasiyulla peaceful religion fans nice aayittu kidnap cheythu.
Body ithuvare kittiyittilla.
Konnu kuzhichumoodi, pinneedu eduthu matti.
Athum oru vallatha kadha aanu.
Aaaa kadha oru malayalam media yum parayillla
@@athul5041 എല്ലാ മതവും കണക്കല്ലേ..? എല്ലാ മതവും പണത്തിനു വേണ്ടി തന്നെയാണ് മതത്തിന്റെ പേരിൽ വോട്ട് പിടിക്കുന്ന കാലമല്ലേ.?
@@lucifer3865
Ellam kanakku thanne .
Visham kooduthal ulla paambine aadyame thanne kollanam. Illengil jeevanu aapathaanu.