ഇന്ന് എം.ജി ശ്രീകുമാറിന്റേത് അന്നത്തേക്കാൾ നല്ല ശബ്ദം -കൈതപ്രം | Madhyamam | Me Studio

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 90

  • @_Greens_
    @_Greens_ 10 месяцев назад +9

    My most favourite song until today❤ MG Sir, what a feel!

  • @abeeshabi5869
    @abeeshabi5869 7 месяцев назад +3

    മലയാളികളുടെ ഗായകൻ എം ജി ശ്രീകുമാർ ❤❤❤❤❤❤❤

  • @minisreenivas3841
    @minisreenivas3841 10 месяцев назад +39

    മിഥുൻ എല്ലാ പ്രോഗ്രാമിലും എന്തിനാണ് കയ്യടി ചോദിച്ചു വാങ്ങുന്നത്.... Natural ആയി വരേണ്ടതല്ലേ.....

    • @Thumpa-uh2mr
      @Thumpa-uh2mr 10 месяцев назад +5

      അസ്ഥാനത്ത് ഒരു മുക്കലും ഹൊ,ഹൊ പറയലും

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 10 месяцев назад

      അത് പിന്നെ...

    • @crfmtv30
      @crfmtv30 10 месяцев назад +3

      അയ്യാളെ ടെ salary package ൽ ഒള്ളതാണ് നെലവിളിക്കലും ഹോ ഹോ യ് പറയലും കയ്യടിപ്പിക്കലും

    • @JtubeOne
      @JtubeOne 10 месяцев назад

      Sariyanu!

  • @annktm3716
    @annktm3716 10 месяцев назад +48

    താജ്മഹലിനു മുന്നിൽ എത്ര നല്ല വീടുകൾ വന്നാലും പ്രയോജനമില്ലാത്തതുപോലെയാണ് ഇന്നത്തെ ഗായകരുടെ അവസ്ഥ - ഗാനഗന്ധർവ്വനു മുന്നിൽ 😊

    • @radhakrishnan7353
      @radhakrishnan7353 10 месяцев назад +6

      ഏതൊരു ഗായകനും ആരുടെയും മുന്നിലും അല്ല പിന്നിലും അല്ല , അതാതു കാലഘട്ടത്തിൽ വളർന്നു വന്നവർ ആണ് അവർക്ക് തമ്മിൽ ഒരു ഈഗോയും ഇല്ല,

    • @aneeshkoarambatta9881
      @aneeshkoarambatta9881 10 месяцев назад

      tankalude veedum polichu kalenjekkooo ... alla pinne .. 🤣😂

    • @jarishnirappel9223
      @jarishnirappel9223 10 месяцев назад +2

      ഇന്നത്തെ ഗായകരെ gayakar എന്ന് പറയരുത്. ഭാഷ നശിപ്പിക്കുന്ന. വർഗ്ഗം

    • @devs3630
      @devs3630 9 месяцев назад +1

      അത് കലക്കി - ക്രത്യമായ ഉദാഹരണം 😄

    • @varuntce1
      @varuntce1 6 месяцев назад

      👍👍

  • @jarishnirappel9223
    @jarishnirappel9223 10 месяцев назад +7

    MG യുടെ. നല്ല ശബ്ദം. പൊൻമുടി ഊതും കാട്ടിൽ. . ഓർമകൾ ഓടി ക്കളിക്കുവൻ എത്തുന്നു. ചിത്രം. സൂര്യ.കിരീടം. നീർ പലുങ്കുകൾ ..അല്ലി മലർ.കാവിൽ

    • @M63-z1e
      @M63-z1e 10 месяцев назад

      പൊന്മുരളി

  • @arjunmnair7926
    @arjunmnair7926 10 месяцев назад +10

    This is absolutely Evergreen song ❤By MG,kaithapram,Johnson Master💟

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 3 месяца назад

    ❤❤❤❤❤❤

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 10 месяцев назад +4

    Mg❤️

  • @venukuttan.c.g5428
    @venukuttan.c.g5428 4 месяца назад

    Aha😍ആഹാ

  • @velaudhanthampi3104
    @velaudhanthampi3104 9 месяцев назад

    Amazing

  • @aswinsvlogs6505
    @aswinsvlogs6505 10 месяцев назад +2

    What an amazing voice..MG Sreekumar 👍👍

  • @nithinms131
    @nithinms131 9 месяцев назад

    കൈതപ്രം ❤️

  • @gopinathannambiar3646
    @gopinathannambiar3646 10 месяцев назад +12

    MGS എക്കാലത്തെയും super singer ആണ് , യാതൊരു സംശയവുമില്ല.

  • @muralidharshenoykochi
    @muralidharshenoykochi 9 месяцев назад

    The whole feel of the song has been killed due to over echo/delay. Wish MGS had sung as he sang in the movie with full orchestra.

  • @sarathkumar2199
    @sarathkumar2199 10 месяцев назад +1

    ♥️♥️♥️

  • @Mahi4085.
    @Mahi4085. 10 месяцев назад +14

    കണ്ടൂ ഞാൻ മിഴികളിൽ സോങ്ങ് അപ്‌ലോഡ് ചെയ്യൂ ഇ സ്റ്റേജിൽ അദ്ദേഹം പാടിയിട്ടുണ്ട് 🙏

  • @radhakrishnan7353
    @radhakrishnan7353 10 месяцев назад +36

    M. G. ശ്രീകുമാറിന്റ ശബ്ദം മോശം എന്ന് പറയുന്നവർ ഈപാട്ടുകൾ ശ്രദ്ധിക്കണം, പടകാളി, അന്തിപൊൻവെട്ടം, കറുത്ത പെണ്ണെ, ഇതുപോലെ എത്രയോ ഹിറ്റ്‌ ഗാനങ്ങൾ നമുക്ക് തന്നു, വെറുതെ അദ്ദേഹത്തെ അടുത്തറിയാതെ അഭിപ്രായം പറയരുത്, അദ്ദേഹം മോഡൽ സ്കൂളിൽ പഠിക്കുന്ന കാലത്തെ അറിയാം , പനവിളയിൽ താമസിക്കുന്ന മണികണ്ഠൻ ചേട്ടനുമായി (മാതൃഭൂമി ) മേടയിൽ കുംടുംബത്തിന് അടുപ്പം ഉണ്ട്.. M. G. പാടിയ പാട്ടുകൾ പലതും ഹിറ്റ് ആണ്. M. G. ഉള്ളത് കൊണ്ട് മാത്രം ആണ് ടോപ് സിങ്ങർ കാണുന്നത്.. 👍

    • @sheejaakbar1038
      @sheejaakbar1038 10 месяцев назад +4

      Mg sirne arakuttam parayunne super songs alle ellam priyadarshan mohanlal mg sir koottukettu arkenkilum marakkan pattumo enik endhishtannariyo ❤

    • @arjunmnair7926
      @arjunmnair7926 10 месяцев назад

      parayunnavar parayatte chetta pullide identity ella songilum undd karanam aaa kalagattam motham dasettante koode pidichu ninn ore oru gayakan mg annu

    • @omanakuttanbhargavan7607
      @omanakuttanbhargavan7607 10 месяцев назад

      O😊👌

    • @shajraj-indian
      @shajraj-indian 10 месяцев назад +2

      എനിക്ക് ഇദ്ദേഹത്തിന്റെ ദ്രുതഗതിയിലുള്ള പാട്ടുകൾ ഏറ്റവും ഇഷ്ടം ❤

    • @rajeshsourav8719
      @rajeshsourav8719 10 месяцев назад +3

      ഏതു തരത്തിലുള്ള പാട്ടുകളും അനായാസം വഴങ്ങുന്ന പാട്ടുകാരനാണ് എംജി. അദ്ദേഹം പാടിയ ചില devoshnal songs അപാര ഫീൽ ആണ്.

  • @ZammieSam
    @ZammieSam 10 месяцев назад +6

    Aara ithra delay ittu paat mosham aakkiyath

  • @rickstp
    @rickstp 10 месяцев назад +7

    satyam paranjaal cinemayile paata ithilum nalla feel..

  • @vishnuvijay7542
    @vishnuvijay7542 10 месяцев назад +4

    ഭവഗായകൻ അതൊന്നു മാത്രം , ജയെട്ടൻ.❤ Cover പാടാൻ നോക്കി കൊളം ആയ mg 😂

    • @cha_vez
      @cha_vez 9 месяцев назад

      അയാൾ തന്നെ പാടിയ പട്ടാഡോ പൊട്ട😂

    • @afzuuu__mk
      @afzuuu__mk 9 месяцев назад

      Yes nikum angane feel aayi

  • @Kottayam14
    @Kottayam14 10 месяцев назад +6

    ദാസേട്ടനെ ഓറ്ത്തു പോവുകയാണ്…മലയാള സിനിമയുടെ നഷ്ടം

    • @melbinjohn3137
      @melbinjohn3137 10 месяцев назад +3

      athine ayaal chatho...

    • @M63-z1e
      @M63-z1e 10 месяцев назад

      ​@@melbinjohn3137😂😂

  • @devs3630
    @devs3630 10 месяцев назад +9

    വടക്കൻ വീരഗാഥയിൽ ചന്തുവായി ഇന്ദ്രൻസ് വന്നിട്ടു കാര്യമില്ലാത്തതുപോലെയാണ് യേശുദാസ് എന്ന ഹിമാലയം നിൽക്കുമ്പോൾ ഏതു ഗായകരുടെയും അവസ്ഥ - സ്വഭാവികം 😅

    • @anuragkg7649
      @anuragkg7649 10 месяцев назад +1

      ഇന്ദ്രൻസിന് എന്താ പറ്റാത്തത്??

  • @S84k-g
    @S84k-g 10 месяцев назад +9

    ഈ പാട്ടും, സൂര്യകിരീടവുമൊക്കെ അന്ന് ദാസപ്പൻ പാടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.

  • @cknair136
    @cknair136 10 месяцев назад

    MG's sound is improving.
    Need to improve a lot.
    A long way to Go.
    He does good efforts, but his eho kills him

  • @Ratish6655
    @Ratish6655 10 месяцев назад +22

    ഈ പാട്ട് ദാസേട്ടൻ പാടണമായീരുന്ന് എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?

    • @adonemusic1
      @adonemusic1 10 месяцев назад +6

      ഇല്ല

    • @PR.Gokulnath
      @PR.Gokulnath 10 месяцев назад +4

      ഇല്ല

    • @unniyettan_2255
      @unniyettan_2255 10 месяцев назад

      ഇതിനേക്കാള്‍ superb ആവും

    • @javasimply5327
      @javasimply5327 10 месяцев назад +2

      Sara millla😂😂😂 ai paadikkoolllum

    • @damodarji1487
      @damodarji1487 10 месяцев назад

      yes

  • @valsakumarar4753
    @valsakumarar4753 2 месяца назад

    Illa

  • @crfmtv30
    @crfmtv30 10 месяцев назад +18

    യേശു ദാസ് നല്ല ഗായകനാണ്...ഇതിഹാസം ആണ്....പക്ഷേ ആരെയും താരതമ്യം ചെയ്യരുത്... ഒരാൾ മറ്റൊരാൾ ആവില്ല
    ഓരോരുത്തരും ശബ്ദം ത്തിൽ വ്യത്യസ്തരാണ്...വ്യത്യസ്തത വേണം...ഗായകർക്ക്....അല്ലാതെ യേശു മാത്രം അല്ല....പാടാൻ ഈണവുൾ ഇമ്പവുമുള്ള എല്ലാവരും നല്ല ഗായകരാണ്....കോറേ യേശുദാസ് വസന്തം ങ്ങൾ...😂

    • @santhoshps8927
      @santhoshps8927 10 месяцев назад +1

      Bhayankara kandu pidutham. Swayam oru eliyum alle bro

    • @IbySabu
      @IbySabu 10 месяцев назад +3

      Shut up😮

    • @aluk.m527
      @aluk.m527 10 месяцев назад +1

      ചില പാട്ടുകൾക്ക് കുമാർ സാനു നൽകിയ ഫീൽ മലയാളത്തിലാർക്കും നൽകാനാവില്ല'

    • @santhoshps8927
      @santhoshps8927 10 месяцев назад

      @@aluk.m527 ella paattukalkum yesudas nalkiya feel indiayil vere arkum nalkanavilla

    • @shajraj-indian
      @shajraj-indian 10 месяцев назад

      സത്യം

  • @mohamedthayath9411
    @mohamedthayath9411 10 месяцев назад +1

    ATHE INNAAANU M.G. YUDE SHABDAM NALLATH...

  • @kpsunilkumar3357
    @kpsunilkumar3357 10 месяцев назад +4

    😂എംജി ശബ്ദം മോഹൻലാൽ

  • @sankark5421
    @sankark5421 10 месяцев назад +5

    യേശുദാസിന്റെ ശബ്ദത്തിന്റെ കൂട്ടത്തിൽ കേൾക്കുമ്പോൾ mg ഒക്കെ വെറും അശു. ഇപ്പോൾ താരതമ്യത്തിന് യേശുദാസിന്റെ ശബ്ദം ഇല്ല.
    പഴം ചൊല്ല് കേട്ടിട്ടില്ലേ...
    "പഴകീടില്‍ ഒരു വേള ഇരുട്ടും വെളിച്ചമായ് വരും".
    പഴംചൊല്ലില്‍ പതിരില്ല എന്നത് എത്ര സത്യം.

  • @abdulrasheed-mb7re
    @abdulrasheed-mb7re 10 месяцев назад +2

    ഞാ ഞാൻ ആ കാലത്തേക്ക് പോയി സത്യം,,, നിങ്ങളും പോയെങ്കിൽ... ഇവിടെ അടിക്കു 😭😭

  • @sanathanannair.g5852
    @sanathanannair.g5852 10 месяцев назад +5

    മലയാളത്തിൽ അന്നും ഇന്നും അരങ്ങു വാഴുന്ന രണ്ടേ രണ്ടുപേർ, ഒന്ന് ഗാനഗന്ധർവ്വനായ ദാസേട്ടനും രണ്ട് ഭാവഗാന സാമ്രാട്ട് ജയേട്ടനും തന്നെ. മറ്റുള്ളവർക്ക് അവരുടേതായ സ്ഥാനങ്ങൾ മാത്രം. മലയാളത്തിൻെറ സൂര്യചന്ദ്രന്മാരായി ദാസേട്ടനും ജയേട്ടനും ജനങ്ങളുടെ മനസ്സിലുള്ളപ്പോൾ മൂന്നാമതൊരു ഗായകനും ഒട്ടും തന്നെ പ്രസക്തിയില്ലായെന്ന് കൈതപ്രമടക്കം എല്ലാവർക്കുമറിയാം. പിന്നെ ഇത് അദ്ദേഹത്തിൻെറ മനസ്സിലില്ലാത്ത കൃത്രിമമായ ഒരു സുഖിപ്പിക്കൽ മാത്രം. ആയിക്കോട്ടെ.
    ദാസേട്ടൻ ശബ്ദം കൊണ്ടും ജയേട്ടൻ ഭാവം കൊണ്ടും നമ്മെ ഇപ്പോഴും ത്രസിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് നമ്മുടെയെല്ലാം മഹാഭാഗ്യം.

  • @anooprs8229
    @anooprs8229 9 месяцев назад

    Yesudas forgot k d namboothiri

  • @media_mobile7503
    @media_mobile7503 10 месяцев назад +1

    സാധാരണ പോലെ പാടിയ മതിയാരുന്നു

  • @sreesanths4718
    @sreesanths4718 10 месяцев назад +3

    അണ്ണാച്ചി സൂപ്പർ

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 4 месяца назад

    കൈതപ്രത്തിന്റെ പാട്ടുകൾ കേൾക്കാൻ കൊള്ളുകയില്ല. കാരണം അയാൾക്ക് മലയാളം ശരിയായി അറിയില്ല. എം.ജി.യുടെ പാട്ടുകളിൽ ഒരെണ്ണം പോലും കൊള്ളുകയില്ല.

  • @tonyjoseph4575
    @tonyjoseph4575 10 месяцев назад +3

    അറു ബോറാണ് ഇപ്പോഴത്തെ ശബ്ദം

  • @Truewaythink
    @Truewaythink 10 месяцев назад +3

    എക്കോ ഇട്ട് ആകെ കുളമാക്കി

  • @yemmos725
    @yemmos725 10 месяцев назад +5

    പാടി കൊളാക്കി 🤣🤣 ഫീൽ over ആയി പോയി 😂😂

    • @sunuvinu007
      @sunuvinu007 9 месяцев назад

      ഇപ്പോൾ പ്രായം ഏറെ ആയില്ലേ 🙏

  • @IbySabu
    @IbySabu 10 месяцев назад +1

    Average singer.. I. Like. Mano..