ജയചന്ദ്രന്റെ കൂടെ ഈ പാകിസ്താനി പെൺകുട്ടി ആലപിച്ച ഈ ഗാനം ഒന്ന് കേട്ടു നോകിയെ ഇഷ്ടപെടും തീർച്ച

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ജയചന്ദ്രന്റെ കൂടെ ഈ പാകിസ്താനി പെൺകുട്ടി ആലപിച്ച ഈ ഗാനം ഒന്ന് കേട്ടു നോകിയെ ഇഷ്ടപെടും തീർച്ച
    Nazia Amin Mohammad with Sri M Jayachandran Sir at Sharjah International Book Fair
    ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്ന സംഗീതസംഗമം എന്ന പരിപാടിയിലാണ് പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് ഇവർ പാടിയത് പാകിസ്താനിയായിട്ടും വളരെ നന്നായി മലയാളപാട്ടുകൾ പാടാറുണ്ട് ഇവർ എം.ജയചന്ത്രന്റെ കാത്തിരുന്ന് കാത്തിരുന്ന് എന്ന ഗാനമാണ് ഇവർ ആലപിച്ചത് SIBF 2017

Комментарии • 333

  • @user-cz1nl3ih6w
    @user-cz1nl3ih6w 11 месяцев назад +12

    നമ്മുടെ പ്രിയപ്പെട്ട സഹോരിക്ക് എല്ലാ നൻമകളും

  • @manuppabiza
    @manuppabiza 3 года назад +42

    പാട്ടിന് എന്ത് ജാതി എന്ത് നാട്
    സ്നേഹം മാത്രം.

  • @kumainimavandiyoor650
    @kumainimavandiyoor650 3 года назад +129

    മലയാളികൾക്കോരു മനസ്സുണ്ട്‌...
    അതിൽ ഞങ്ങൾ ജാതിയൊ മതമോ രാഷ്ട്രമോ നോക്കാറില്ലാ... അത്‌ ഞങ്ങളുടെ ഒരു പ്രത്യേകതയാണ്‌....thank you sis..

    • @bayacf3736
      @bayacf3736 3 года назад +11

      പാകിസ്ഥാനികളും നല്ല സ്നേഹമുള്ളവരാണ്

    • @thottavaadi8230
      @thottavaadi8230 2 года назад +1

      *ഇതിലും നല്ലൊരു കമന്റ് ഇതിൽ ഞാൻ വായിച്ചില്ല....*

    • @binupillai1616
      @binupillai1616 2 года назад

      But I don't like pakistan. നമ്മളെ ദ്രോഹിക്കാൻ മാത്രം നടക്കുന്ന തെണ്ടികൾ. ഇത് ജാതിയുടെയും മതത്തിന്റെയും കാര്യമല്ല..

  • @Assushj
    @Assushj Год назад +2

    സൂപ്പർ song ന്നല്ല സൗണ്ട് ഒരു രക്ഷയുമില്ല very good my sis

  • @bayacf3736
    @bayacf3736 3 года назад +63

    പാകിസ്ഥാനികളും നല്ല സ്നേഹമുള്ളവരാണ്

    • @sreerag2621
      @sreerag2621 3 года назад +7

      ജനങ്ങൾ നല്ലവരാണ് പക്ഷെ അവിടുത്തെ രാഷ്ട്രീയവും തീവ്രവാദവും ആണ് പ്രശനം

    • @royalgamingdynasty3747
      @royalgamingdynasty3747 2 года назад +1

      @@sreerag2621 👍

    • @silentvoice9982
      @silentvoice9982 2 года назад

      @@sreerag2621 crct bro😐

    • @smithcaravan7194
      @smithcaravan7194 2 года назад +2

      In all communities there will be good
      and bad people.

    • @surekhak7847
      @surekhak7847 Год назад

      ​@@sreerag2621 o9w³²²0o¹

  • @S8a8i
    @S8a8i 2 года назад +9

    സംഗീതത്തിന് ഒരു അതിർവരമ്പുകളും ഇല്ലാതാവുന്ന നിമിഷങ്ങൾ

  • @ajijohnmathew1453
    @ajijohnmathew1453 3 года назад +28

    എന്ത് നല്ല സൗണ്ട്, ഫീൽ ചെയ്യും

  • @humanityiswaytospiritualli4046
    @humanityiswaytospiritualli4046 5 лет назад +86

    My dear sister
    You are the greatest ambassador,for peace between India & Pakistan

  • @mallumansmedia2423
    @mallumansmedia2423 5 лет назад +22

    നാസിയ അമിൻ മുഹമ്മദ്‌
    Nazia amin muhammed 🇮🇳💚💚💚lovely from kerala

  • @nikhilnath611
    @nikhilnath611 2 года назад +9

    അതാണ്‌ ഇന്ത്യ യും പാകിസ്താന്‍ തമ്മിലുള്ള വത്യാസം... 🙏

  • @rohanvalsan2915
    @rohanvalsan2915 3 года назад +26

    നല്ല പാട്ടാണ് രണ്ടുപേരും മനോഹരമായി പാടും

    • @sanilkumar3722
      @sanilkumar3722 2 года назад +1

      Yes ...but both malayali..We fools giving then like...her parents family belong kerala earlier

  • @santhoshkr5035
    @santhoshkr5035 3 года назад +10

    ഇഷ്ടപ്പെട്ടുലൈക്

  • @devadasnn2692
    @devadasnn2692 3 года назад +120

    പാട്ടും സംഗീതവും കലയും ദേശത്തിന്റെയും മതത്തിന്റെയും എല്ലാം അതിരുകൾ മായ്ച് ഇല്ലാതാക്കുന്നു. എത്ര മനോഹരം

  • @krdeepuk
    @krdeepuk 2 года назад +8

    Kudos... No barriers of country, language, religion, gender... Music is immortal...

    • @ARUNRAJ-fe6de
      @ARUNRAJ-fe6de Год назад

      കൂടുതൽ സ്നേഹം കൊടുക്കാനും വാങ്ങാനും ഒന്നും നിൽക്കണ്ട.

  • @m.a.venkateswaraniyer6516
    @m.a.venkateswaraniyer6516 3 года назад +14

    Awesome singing 👏👏👏🙏🏻🙏🏻🙏🏻

  • @jayashreeshreedharan9202
    @jayashreeshreedharan9202 5 лет назад +31

    Music🎤🎼🎹🎶 is God's gift no religion no caste no Creed simple and pure

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад +1

      ജീവിതവും അങ്ങനെ ആക്കാലോ. രാഷ്ട്രീയം മതവുമായി കൂട്ടിക്കുഴച്ച പ്രശ്നം ആണിന്ന്.
      മതം സ്വകാരൃതയും വൃ ക്തിപരവും.മനുഷൃര്‍ മനുഷൃരെ സ്നേഹിക്കണം.അപ്പോഴാണ് സംസ്കാരം രാജൃസ്നഹവും ഉള്ളവരാകുന്നത്.
      ദെെവം നല്ല ബുദ്ധി കൊടുക്കട്ടെ

  • @preethappu2545
    @preethappu2545 4 года назад +12

    നല്ല ശബ്ദം

  • @geethanair5803
    @geethanair5803 2 года назад +5

    Beautiul her voice !!👌👌

  • @stephenfernandez8201
    @stephenfernandez8201 Год назад

    നസിയ..... നന്നായിട്ടുണ്ട് കുട്ടി. അഭിനന്ദനങ്ങൾ 👏👏

  • @reenapaul9126
    @reenapaul9126 4 года назад +12

    Wow... very nice ma Boss Jayachandran Sir

  • @reejav1510
    @reejav1510 3 года назад +5

    ആഹാ സൂപ്പർ

  • @rajavenustvm3439
    @rajavenustvm3439 3 года назад +18

    No words to say.. you're our family member... we love you too much, here we have no boundaries of our unstinted love towards you..

  • @Akbarshabhrs
    @Akbarshabhrs 5 лет назад +31

    Nice voice nazia..Jazakallah khair...

    • @kp8224
      @kp8224 4 года назад

      സിഡി ക്ട്

    • @preamanek7361
      @preamanek7361 3 года назад

      @@kp8224 the good

  • @santhoshdivakaran3108
    @santhoshdivakaran3108 3 года назад +9

    Music is beyond boundaries.

  • @asokakumar7761
    @asokakumar7761 3 года назад +8

    Please Welcome Nasia. you are a sweet singer. Please welcome welcome malayalam.

  • @syama9600
    @syama9600 2 года назад +3

    You are a excellent singer 👏👏👏👏👏❤️

  • @manojkrishna8839
    @manojkrishna8839 6 лет назад +8

    Valare ishtapettu!

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 Месяц назад

    Wow, what a powerful voice this Nazia is having. We are saluting you.

  • @chitharanjenkg7706
    @chitharanjenkg7706 6 лет назад +14

    വീണ നാണിച്ചു പുതച്ചുറങ്ങും
    ഈ ഗാന മാധുരി കേട്ടുവെന്നാൽ
    താമര നൂലിലും നേർത്തൊരു നാദം
    ഹൃദ്യമായീടുന്നൂ കളഹംസമേ.
    🌹🌹🌹🌹🌹🌺🌺🌺🌺🌼🌼🌼🌻🌻🌻🌻🌻🌻🌷🌷🌷🌷🌷💐💐💐

  • @michaelgeorge5361
    @michaelgeorge5361 5 лет назад +10

    Nice voice nasia.. well done.. May you get chances from jayetten

  • @sobhanadrayur4586
    @sobhanadrayur4586 Год назад

    നല്ല'സഠഗിതഠ''
    നല്ലസ്നേഹവു൦
    എല്ലാ.മനസ്സുകളിലുഠ
    നല്ലസ്നേഹവുഠ
    നിറയട്ടെ''സഠഗീതവുഠ

  • @rasheedkottedath4899
    @rasheedkottedath4899 3 года назад +3

    അടിപൊളി 👍👍👍🙏

  • @k.mbipinnambiar7194
    @k.mbipinnambiar7194 4 года назад +7

    Good singer ....good breath and sound control

  • @joe200du
    @joe200du 3 года назад +7

    Weldon Nazia...💐

  • @akarimkk
    @akarimkk 6 лет назад +11

    Such a Great and Sweeet Voice Ms.Nazia ji.. HatsOff 2U

  • @abilash7575
    @abilash7575 3 года назад +4

    Nazia well done

  • @SureshKumar-yq4ef
    @SureshKumar-yq4ef 2 года назад +3

    Art has no relation with Religion. It is divine.

  • @rajuvenchembil7388
    @rajuvenchembil7388 4 месяца назад

    beautiful 😍

  • @pvprakash9285
    @pvprakash9285 7 месяцев назад

    Beautiful voice, beautiful melody.

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Год назад

    നല്ല ശബ്ദം നല്ല ഭീൽ സൂപ്പർ ❤❤❤

  • @jayasreenarayanan4451
    @jayasreenarayanan4451 6 лет назад +22

    Wonderful improvement in pronunciation of Malayalam words. Yes....it is beyond everything.......Kathirunnu......kathirunnu...met with Legend Musician M. Jayachandran Sir. Really a B.E.P (Break Even Point)....Wish You All the Best....MAY GOD BLESS YOU DEAR

  • @YusufYusuf-vm8ig
    @YusufYusuf-vm8ig 3 года назад +1

    Thanks yourgodbless

  • @sivinasheavenlybeats7322
    @sivinasheavenlybeats7322 3 года назад +2

    Great..
    Excellent...

  • @yesodatv
    @yesodatv Месяц назад

    Supper❤❤

  • @JK-yf8ur
    @JK-yf8ur 3 года назад +13

    Sweet & melodious voice 🥰

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 3 года назад +3

    Verynice

  • @saajans2057
    @saajans2057 5 лет назад +10

    Wow.....love your voice ❤❤

  • @appusappuzz1536
    @appusappuzz1536 4 года назад +4

    Naziya..... rajahamsame... is my fav
    ❤️❤️❤️❤️

  • @rahmanchery4162
    @rahmanchery4162 3 года назад +2

    Super...adipoli

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 года назад +6

    സൂപ്പർ വോയിസ്‌ ❤

  • @sudhasoman439
    @sudhasoman439 4 года назад +3

    SUPER GODBLESSYOU

  • @shajuhameed240
    @shajuhameed240 2 года назад +1

    നന്നായിട്ടുണ്ട്

  • @pradeeppr1586
    @pradeeppr1586 3 года назад +2

    Super

  • @manojakl2011
    @manojakl2011 3 года назад +1

    Wow.. Super

  • @bijubalan5707
    @bijubalan5707 2 года назад

    Excellent..👍👍

  • @sreekantans1536
    @sreekantans1536 4 года назад +2

    Very super

  • @omanafelix8500
    @omanafelix8500 3 года назад +1

    അടിപൊളി

  • @k.p.ravindranath6593
    @k.p.ravindranath6593 3 года назад +2

    Dear sister 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-wl6dt9lu3c
    @user-wl6dt9lu3c 2 года назад

    Waw super naziya

  • @bijukarun6562
    @bijukarun6562 11 месяцев назад

    Realy wonderfully you sang. Really we Indians love all Pakistanies with good heart and many ocation thought about we are one and with same blood cuture....

  • @aboobackar3838
    @aboobackar3838 3 года назад +3

    Goodperfomens

  • @ayshaaysha7281
    @ayshaaysha7281 11 месяцев назад

    ഗുഡ്

  • @vanimalkumar
    @vanimalkumar 3 года назад +1

    super super

  • @ganeshprabhu5160
    @ganeshprabhu5160 2 года назад +1

    Wonderful! 👏👏

  • @vijaynpilla-ut9hc
    @vijaynpilla-ut9hc Месяц назад

    മനോഹരം

  • @henna_artzz7647
    @henna_artzz7647 4 года назад +3

    Wow!!!

  • @fousiyafousi4350
    @fousiyafousi4350 3 года назад +6

    മ നോ ഹ ര മാ യ ശബ്ദം

  • @johnyv.k3746
    @johnyv.k3746 2 года назад +23

    ഇതൂ നാസിയ . ആരെങ്കിലും നസിയ ഹസനെ ഓർമിക്കുന്നുണ്ടോ ? ഇംഗ്ലീഷ് നെഴ്സറി പാട്ടുകളുടെ മാലാഖയെ ?
    ദിസ്കോ ദിവാനേ...😊

    • @darkangel1136
      @darkangel1136 Год назад

      Boom boom ❤❤❤

    • @arunmilon2922
      @arunmilon2922 8 месяцев назад

      Of course NCERT book il mention cheythitt undayirunu. Legendary Nazia Hassan.

  • @lajulakshman2051
    @lajulakshman2051 2 года назад +1

    Super 👍

  • @amalamal_1245
    @amalamal_1245 2 года назад +2

    Wat a voice.. 🥰🥰🥰

  • @basheerpabasheer4210
    @basheerpabasheer4210 2 года назад +1

    Good thrimakasy

  • @noorjahanta2371
    @noorjahanta2371 2 года назад +1

    Soooper sound 👍

  • @musicforever406
    @musicforever406 3 года назад +2

    Super voice dear

  • @shajahanpk6998
    @shajahanpk6998 2 года назад

    Ho. Beautiful 👍🏻👍🏻👍🏻🙏

  • @habibbuttgujratala3368
    @habibbuttgujratala3368 8 месяцев назад

    Amazing ❤🎉

  • @venugopalan1945
    @venugopalan1945 3 года назад +5

    Your Malayalam is good.

  • @shareefshareef8543
    @shareefshareef8543 3 года назад +3

    Suppar

  • @paulthomas2685
    @paulthomas2685 3 года назад +1

    Super Nazia

  • @harshadmayekar774
    @harshadmayekar774 6 лет назад +21

    Once again, well done, hearing you in Malayalam too...Keep it up. Appalled by the humility.

  • @pvemind7129
    @pvemind7129 2 года назад

    Very good nazia

  • @bobbybobbymarthandam9541
    @bobbybobbymarthandam9541 4 года назад +2

    Good

  • @omanaat5437
    @omanaat5437 2 года назад

    Super super super👍

  • @jacobsylas8809
    @jacobsylas8809 3 года назад +6

    Sasikala..teacher...arnjillannu thonunnu...

  • @razialatheef5742
    @razialatheef5742 2 года назад

    Nazia,,,,awesome

  • @sureshkumar-nx5kk
    @sureshkumar-nx5kk 2 года назад

    My dear great 💖👍

  • @abdullamm2913
    @abdullamm2913 3 года назад +4

    👍👍

  • @eliyaseliyas7152
    @eliyaseliyas7152 Год назад

    Sangeedam daivabashayanu adukondu adinu desham basha nadu jadi onnum illa. Pattukariyude swaram imbamulla nalla swaram.👏👏

  • @hamsakm2266
    @hamsakm2266 2 года назад +1

    എൻ്റെ മുത്തെ

  • @jameelajammi4053
    @jameelajammi4053 2 года назад

    Super Naaziya👍👍

  • @radhapn6952
    @radhapn6952 Год назад

    അഭിമാന നിമിഷം

  • @vijaymenon2840
    @vijaymenon2840 3 года назад +2

    very nice...superbbb!!!!!!

  • @rubyashok4091
    @rubyashok4091 4 года назад +2

    Nalla sound

  • @scariachittarikkal5388
    @scariachittarikkal5388 4 года назад +2

    SUPer

  • @teresachullikkatt3925
    @teresachullikkatt3925 2 года назад

    Fantastic👌👍❤

  • @artandcraft4742
    @artandcraft4742 3 года назад +2

    യാബ
    പാടുനനനുപാക്സ്താനിയിപോയി

  • @jollyjoseph7173
    @jollyjoseph7173 2 года назад

    Vaw!!!!! wonderful

  • @MrShameemsha
    @MrShameemsha 6 лет назад +2

    Superb

  • @charuviljamesmathew7881
    @charuviljamesmathew7881 2 года назад

    So god allaku help u

  • @mohanchandran3657
    @mohanchandran3657 2 года назад

    SUPER 🌹

  • @sambhas999
    @sambhas999 5 лет назад +10

    Hi Nazia, Happy to be audible you singing a Malayalam song which was originally sung by Shreya. Her
    Amazing commitment to spend more & more time for correcting the accent. You can... In dubai you have many ... All the best...