കൈതപ്രം - ശരത് കോമ്പോ❤️ ഓരോ പാട്ടുവരുന്ന വഴിയേ❤️ | Super Star | Epi 55

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 154

  • @tinocheruvil
    @tinocheruvil Месяц назад +56

    നമ്മുടെ ഗിരീഷേട്ടൻ ഉണ്ടാരുന്നേൽ.. ഇപ്പൊ ഇത്തിരി കൂടി വണ്ണം ഒക്കെ വെച്ച്.. മുടിയും, താടിയും അല്പം നരച്ച്, ഇത് പോലെ വന്ന് ഓരോ പാട്ടുകളുടെ കഥ നമ്മെ പറഞ്ഞു കേൾപ്പിക്കുമാരുന്നു 😢😢😢...
    ❤ഗിരീഷ് പുത്തഞ്ചേരി ❤❤❤

    • @jishnuravindran9428
      @jishnuravindran9428 Месяц назад

      😘😘

    • @amrutharaj1677
      @amrutharaj1677 Месяц назад

    • @ajithsk4664
      @ajithsk4664 Месяц назад +1

      അതെ ❤️

    • @Jo-qp6mw
      @Jo-qp6mw Месяц назад +1

      @@tinocheruvil ഇന്നത്തെ ഒന്നും കേൾക്കാതെ നിരാശപ്പെടാതെ പോയി....

  • @padminipk3292
    @padminipk3292 Месяц назад +48

    സംഗീത സംവിധാനത്തിൻ്റെ സുൽത്താൻ ...... ശരത് sir❤❤

    • @sudhikkr
      @sudhikkr 23 дня назад

      @@padminipk3292 specially instruments arrangement... ❤️👌🔥

  • @AnoopKumar-ve7bf
    @AnoopKumar-ve7bf Месяц назад +40

    മരിച്ചാൽ മാത്രം ഉള്ളു ലെജൻഡറി കൈത്രപ്തിനും ഇനി എല്ലാരാലും ഉള്ള അക്‌സെപ്റ്റൻസ്.. പുള്ളി ജീവിച്ചു ഇരിക്കുമ്പോ എന്റെ ഈ കമെന്റ് വായിച്ചു എന്നാ നിർവൃതി എനിക്കിരിക്കട്ടെ 🥰

  • @Vishnudevan
    @Vishnudevan Месяц назад +35

    ഇത് പോലെ ഉള്ള പാട്ടുകൾ കേട്ടാണ് എന്റെ എല്ലാം ബാല്യം...ശരത് sir കൈതപ്രം

  • @sanumohan1446
    @sanumohan1446 Месяц назад +7

    ശരത് സർ എന്ത് രസകരമായി പറയുന്നു. കുളിച്ചു കൊണ്ട് ഉചിയിൽ സോപ്പ് തേച്ചിരിക്കുമ്പോൾ 😅👍🏻

  • @sastadas7670
    @sastadas7670 Месяц назад +32

    പ്രതിഭാ സംഗമം. വേറെ ഒന്നും പറയാൻ ഇല്ല

  • @reenaajuvargheesh7735
    @reenaajuvargheesh7735 Месяц назад +17

    Great music director sharreth sir kaithapram sir

  • @viking8738
    @viking8738 Месяц назад +4

    Legend കൈതപ്രം .. അദ്ദേഹത്തെ ഷോലേക്ക് വിളിച്ച അമൃത ടിവി🙏🙏♥️

  • @nikhilmonachan1585
    @nikhilmonachan1585 Месяц назад +23

    വരികൾ❤കൈതപ്രം ദാമോദരൻ നമ്പൂതിരി ❤

  • @salilcnair1142
    @salilcnair1142 Месяц назад +3

    സഠഗതികൾ extra ഇട്ടാലും ശരത് sir അസാധ്യ പാട്ടുകാരന്‍ കൂടിയാണ്. വേറേ level....

  • @keziyaSara
    @keziyaSara Месяц назад +14

    ഇവരൊക്കെ പഴയ കാലം ഓർത്തെടുക്കുന്നത് ഇങ്ങനെ കേട്ടിരിക്കാൻ എന്തു രസമാണ് 💙

  • @padminipk3292
    @padminipk3292 Месяц назад +42

    ഷാൻ: എൻറമ്മടെ ജിമിക്കിക്കമ്മൽ😂😂😂

  • @anandmu1967
    @anandmu1967 Месяц назад +19

    കൈതപ്രം തിരുമേനി ❤❤❤

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 24 дня назад

    Two legendary musicians collaborating on a song .. Great legends together! What a combo. Always nice to see and listen. No way!

  • @jikku999555
    @jikku999555 Месяц назад +5

    Composer's version ❤❤❤

  • @jiljithshivoham5910
    @jiljithshivoham5910 Месяц назад +6

    കൈതപ്രം സാർ എഴുതപ്പെട്ട പാട്ടുകളെല്ലാം അത്യന്തം സുന്ദരവും, ഹൃദ്യവുമാണ്!
    'എന്നാൽ, അദ്ദേഹം എഴുതപ്പെട്ട പാട്ടിനെ കുറിച്ച്തന്നെ പരിപാടികളിൽ വലിയതോതിൽ വിവരിക്കാൻ കഴിയില്ല എന്നുള്ളൊരു ന്യൂനത അദ്ദേഹത്തിനുണ്ട്. '

  • @unnikuttank.s231
    @unnikuttank.s231 Месяц назад +2

    Ivarude okke experience kelkkan thanne enthoru sukam anu 🙏

  • @nithinputhumangalamsurendr7755
    @nithinputhumangalamsurendr7755 Месяц назад +3

    Legendary lyricist and legendary musician ❤❤❤❤

  • @binishbhaskaran9600
    @binishbhaskaran9600 Месяц назад

    അമ്മേ!!!!ഇത്രെയും പെട്ടെന്ന് HD ക്ലാരിറ്റിയിൽ ചാനൽ വരട്ടെ

  • @arunkrishna3561
    @arunkrishna3561 Месяц назад +6

    ഇതൊക്ക മനസ്സ് കൊണ്ട് ശ്രുതി ചേർത്ത് കേട്ടു അനുഭവിച്ചു വളർന്നവർക്ക് എങ്ങിനെ ഇപ്പോഴത്തെ പാട്ട് എന്നൊക്ക പറഞ്ഞു ഇറക്കുന്ന അപരാധങ്ങൾ ഉൾക്കൊള്ളാൻ ആകും,...

    • @unnikuttank.s231
      @unnikuttank.s231 Месяц назад +1

      സത്യം 🙏❤️

    • @TheManoj3565
      @TheManoj3565 25 дней назад

      Kazhinja divasom oru prg kandu… thakarnnu poyi.. best lyrics… pena kathi kondu vidhyarabham kurichu ….. entey ammo namichu.

  • @Pgkn777
    @Pgkn777 Месяц назад +2

    Legends 🙏

  • @TravelwithFam
    @TravelwithFam Месяц назад +1

    Kaliyattam..... ❤

  • @abdulbasitham8656
    @abdulbasitham8656 Месяц назад +10

    *ലെ ഷാൻ: കുടുക്ക് പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തെ..

  • @SangeethaB-fh8rg
    @SangeethaB-fh8rg Месяц назад +3

    Kythapram thirumeny ❤

  • @ramlamoljanir4539
    @ramlamoljanir4539 Месяц назад +2

    Sharath sir super❤. Music annu paranjhal ithanu

  • @Jo-qp6mw
    @Jo-qp6mw Месяц назад +4

    അടുത്തിരിക്കുന്ന പാട്ടുണ്ടാകുന്ന മഹാൻ ഉൾപ്പടെ ഇന്നത്തെ പാട്ടുകാരോട്... തോന്നുന്നത് കൊറേ ഒച്ചയും വിളിയും ഇട്ട്, വായിൽ തോന്നുന്നത് വിളിച്ചു കൂവുന്ന അവസ്ഥയിൽ ആണ് മലയാള cinema ഗാനം...എന്നിട്ട് ജനത്തിന് ഇതാണ് ഇഷ്ടം എന്ന് നാട്ടുകാരുടെ തലയിൽ ഇടും... തട്ടത്തിൻ മറയത്തൊക്കെ നല്ല song ആണ്... സിനിമകളിലൂടെ പാട്ടു കൊടുകാൻ അല്ലേ പ്രയാസം ഉള്ളൂ... അല്ലാതെ നല്ല ഗാനങ്ങൾ തന്നുടെ...

  • @sonimonjoseph9195
    @sonimonjoseph9195 Месяц назад

    Dasettane kurichu parayumbo ♥️♥️♥️🤗🤗🤗🤗

  • @viniarumughan5657
    @viniarumughan5657 Месяц назад +2

    0:46-02:35 SARATHETTA, LOVE YOU!!!
    KAITHAPRAM SIR - :)

  • @YippeeeTeena
    @YippeeeTeena Месяц назад +1

    Anchor chechi aake kili poyi nikkuva 😂😂😂😂

  • @akhilsoman4335
    @akhilsoman4335 Месяц назад +5

    Upload full episode

  • @jayachandranpillai1969
    @jayachandranpillai1969 Месяц назад +5

    ശരത്തിന്റെ അണ്ണാച്ചി വിളി അരോചകം

    • @sudhikkr
      @sudhikkr Месяц назад

      അതാണ് ആകെ ഉള്ള ഒരു പോരായ്മ... എല്ലാ പേരെയും കയറി അണ്ണാച്ചി എന്ന് വിളിക്കും.... ഈ legendary magician... ❤️🔥😄

    • @AnuAyyappanVlogs
      @AnuAyyappanVlogs 23 дня назад

      ഒരു ആരോചകവും അല്ല

  • @randeepkv4289
    @randeepkv4289 Месяц назад +14

    കൈതപ്രം തിരുമേനിയുടെ മകന്റെ പേരും ഉണ്ട് ആ പാട്ടിൽ ദീപാങ്കുരൻ

  • @yayuspiano7441
    @yayuspiano7441 Месяц назад

    Enth resamaa🥺🥺🥺

  • @unnikuttank.s231
    @unnikuttank.s231 Месяц назад

    Legends 🙏🙏❤️❤️

  • @MayuraPV
    @MayuraPV Месяц назад +3

    ❤❤

  • @gk_touchriver
    @gk_touchriver Месяц назад +6

    പാട്ട് അതുണ്ടാക്കിയ ആള് പാടുമ്പോ കിട്ടുന്ന സുഖം
    ❤️

  • @praveenthathwamasi7437
    @praveenthathwamasi7437 Месяц назад

    കല ❤️ കഴിവ്

  • @jkpvgsm
    @jkpvgsm Месяц назад

    Legendary kaitapram Sir 🙏amazing music wizard sharat Sir 🙏

  • @Heavensonearth-1
    @Heavensonearth-1 Месяц назад

    ♥️♥️♥️♥️♥️♥️♥️superrrrrrr 💞💞💞💞💞💞💞💞💞💞

  • @abhilashsathyaseelan7129
    @abhilashsathyaseelan7129 24 дня назад

    Le paru : ellam mansilaya pole nikkaam

  • @venug2617
    @venug2617 Месяц назад

    Dassettan..........

  • @sudhikkr
    @sudhikkr Месяц назад

    ❤️🔥🔥🙏🙏🙏🙏

  • @ajinmathew99
    @ajinmathew99 27 дней назад +1

    Hotstar - S09 E56 | 03 Feb 2024
    Full video ഇനിയും കിട്ടാത്തവർക്കായി 🙂

  • @sumilv.s5392
    @sumilv.s5392 Месяц назад

    ❤❤❤❤❤❤❤❤❤❤

  • @naveenameenakshik1441
    @naveenameenakshik1441 Месяц назад

    Sir... 😘🔥

  • @BabuAmbalanirappu
    @BabuAmbalanirappu Месяц назад +2

    Ellavarum eyalkku annaachi😂😂😂

  • @ananthunarayanan771
    @ananthunarayanan771 Месяц назад

    🥰🥰🥰🥰

  • @SumeshPoduval-vm9ox
    @SumeshPoduval-vm9ox 27 дней назад

    Kithaprm sir vilichude

  • @jishnus-c4i
    @jishnus-c4i Месяц назад +1

    🥰🥰🥰🥰🥰🥰

  • @subashsinger30
    @subashsinger30 Месяц назад +11

    പാർവതി വെടി പൊട്ടിയിട്ട് എന്താ പുക പോകുന്നേ എന്നുള്ള രീതിയിലാണ് നിൽക്കുന്നത്
    😅😢

    • @renjithraveendran8642
      @renjithraveendran8642 Месяц назад

      ട്രൂ. ഒരു കോപ്പും അറിയാത്ത പെണ്ണിനെ എന്തിനാ അങ്കർ akkye

  • @pramoda.m4012
    @pramoda.m4012 Месяц назад +5

    ആര് എന്ത് പറഞ്ഞാലും ഒരേ ഒരു രാജാവ് ഡോ. കെ ജെ യേശുദാസ് ❤️

  • @gangadharanif
    @gangadharanif Месяц назад

    ഒന്നും പറയാനില്ല 🎵🎹🎻🎸🪕🎷🎺🥁🥰🩷👌👏👍🙏🙏🙏

  • @lakshmigayu
    @lakshmigayu Месяц назад +4

    Kaithapram sir🙏🏻

  • @SruthiVinu-y9g
    @SruthiVinu-y9g Месяц назад +2

    ഒരു മിണ്ടിയും മനസിലാവാതെ ഇളിച്ച്ക്കൊണ്ട് നിൽക്കുന്ന ആ anchor ആണ് എന്റെ ഹീറോ

  • @UnniMalapuram
    @UnniMalapuram Месяц назад +15

    അവതാരികയുടെ സ്ഥാനത്ത് റിമി ടോമി ആയിരുന്നെങ്കിൽ ഒന്നുകൂടെ നന്നായിരുന്നു ഈ കുട്ടിക്ക് സംഗീതത്തെ പറ്റി ഒന്നും അറിയില്ല എന്ന് തോന്നുന്നു😢😢

    • @subashsinger30
      @subashsinger30 Месяц назад +5

      ഇത്രയും ലെജറുകളായിട്ടുള്ള ആളുകളുടെ മുന്നിലുള്ള കുട്ടി ആരും അല്ല
      അവർ അഡ്ജസ്റ്റ് ചെയ്ത് ആ പ്രോഗ്രാം നല്ല രീതിയിൽ ആക്കുന്നുണ്ട്
      പിന്നെ റിമി കുറച്ച് ഓവറാണ് കുറെ കാലമായി അല്ലേ ഇങ്ങനെ ആരെങ്കിലും വരട്ടെ

    • @shamseerchalil07
      @shamseerchalil07 Месяц назад

      ഒന്ന് പോടെയ് 😂

    • @gpglabs5488
      @gpglabs5488 Месяц назад

      പിന്നെ വെറുപ്പിച്ചു കൈ തരും ആ റിമി 🤮

    • @Premlal715
      @Premlal715 Месяц назад +4

      റിമി ആര് എം എസ് സുബ്ബലക്ഷ്മി ആണോ.

    • @tojo29
      @tojo29 Месяц назад

      Mandan ano.....remiku enthu ariyam

  • @sinulalsinu9049
    @sinulalsinu9049 Месяц назад

    സർ, നിങ്ങളെ എന്നെകിലും എനിക്ക് ഒന്ന് തൊടാൻ സമ്മതിക്കുമോ, pleace..😊

  • @bindulekshmi8818
    @bindulekshmi8818 Месяц назад

    🙏🙏🙏

  • @binishbhaskaran9600
    @binishbhaskaran9600 Месяц назад

    Within one week, pls

  • @FaisalPamangaden
    @FaisalPamangaden Месяц назад +49

    “ആവശ്യമില്ലാത്ത സംഗതികൾ കൊടുത്തു പാടുന്നു ”എന്ന് പറയണമെന്നുണ്ട്. പറഞ്ഞാൽ അയാളുടെ പാട്ട് അയാളുടെ ഇഷ്ടം പോലെ പാടും. താനാരുവാ എന്ന് ആരേലും വന്ന് ചോദിക്കും. അതുകൊണ്ട് വേണ്ട!

    • @skedits879
      @skedits879 Месяц назад +33

      അവരുടെ ആവശ്യം,
      തനിക്ക് അനാവശ്യമായിരിക്കും 😅

    • @FaisalPamangaden
      @FaisalPamangaden Месяц назад

      @skedits879 ഫയങ്കരാ 🤣

    • @FaisalPamangaden
      @FaisalPamangaden Месяц назад

      @@M2255-d6g ആർക്ക്

    • @FaisalPamangaden
      @FaisalPamangaden Месяц назад +1

      @@M2255-d6g ആർക്ക്?

    • @Jaisree-ny5zo
      @Jaisree-ny5zo Месяц назад +3

      Sangathikal kodukkumbol sangeetham undakum.

  • @ashrafvp5514
    @ashrafvp5514 Месяц назад +1

    ക്ഷണക്കത്ത് എൻ്റെ കുട്ടിക്കാലം അബുദാബി സിനിമ ആരെങ്കിലും ഉണ്ട് കണ്ടവർ

    • @deepubalakrishnan82
      @deepubalakrishnan82 Месяц назад

      എന്താ ചോദിക്കാൻ ഉദ്ദേശിച്ചത്?????? ഒന്നും മനസ്സിലായില്ല!...

  • @pradeepibl
    @pradeepibl Месяц назад

    ഇതൊക്കെ കേൾക്കാൻ തന്നെ എന്തു സുഖമാണ്...❤

  • @AvirachanKp
    @AvirachanKp Месяц назад

    കൈതപ്രം തിരുമേനിയല്ല ദാമോദരൻ നമ്പൂരി

  • @aneeshratheesh7296
    @aneeshratheesh7296 Месяц назад +1

    Enthonnu thirumeni for artists

  • @JobyJacob1234
    @JobyJacob1234 Месяц назад +1

    ഉണ്ടായിരുന്നെങ്കിൽ....എന്നൊന്നും പറയണ്ടാന്ന്.....ഇതിലും വലൂത് വരാനിരിക്കുന്നതേ ഒള്ളൂ ...ചുമ്മാ ഓരോന്നു പറഞ്ഞു മനുഷ്യന്മാരെ വടിയാക്കാതെ

  • @jkbony
    @jkbony Месяц назад +1

    ഒരുകോപ്പും അറിയത്തില്ല അവൾക്ക്.... സംഗീതത്തെ പറ്റി

  • @behappyandsafeandsecure
    @behappyandsafeandsecure Месяц назад

    കാളിദാസന്റെ കവിത വായിച്ചവന് ഇതെന്തു കവിത

  • @snehajanng-vc9lg
    @snehajanng-vc9lg Месяц назад

    A pattilum deepankuran und lle

  • @himav.v1203
    @himav.v1203 Месяц назад +1

    ഒന്നും പറയാനില്ല. പെട്ടെന്ന് തീർന്നുപോയി, Length കുറഞ്ഞു പോയി

  • @Ghost_of_Nomad
    @Ghost_of_Nomad Месяц назад

    They could've brought some one with a bit of music knowledge as anchor,
    These Legends are pouring their hearts out, Cut to her, standing with no clue

  • @SangeethaB-fh8rg
    @SangeethaB-fh8rg Месяц назад

    Sathyathil kannu niranju poyi

  • @Chakkochi168
    @Chakkochi168 Месяц назад +4

    ആവശ്യമില്ലാത്ത നീട്ടൽ കൊടുത്ത് ആ വരികൾ നശിപ്പിച്ചു.😂

  • @MichiMallu
    @MichiMallu Месяц назад +3

    എന്റെ പൊന്നോ! ശരത്തിനോട് പാടാൻ പറഞ്ഞാൽ അനാവശ്യ സംഗതികൾ ഇട്ടിട്ടു വെറുപ്പിച്ചോണ്ടിരിക്കും, വന്നു വന്നു ഇയാളുടെ video കൾ play ചെയ്യാൻ തന്നെ പേടിയാണ്!

    • @Ramachandran-x3z7w
      @Ramachandran-x3z7w Месяц назад +3

      തോന്നിയത് പറയല്ലേ

    • @Bluewaves-37
      @Bluewaves-37 Месяц назад

      സത്യം

    • @ar_leo18
      @ar_leo18 Месяц назад

      theetathil irikunna eecha avde poyi iriyada.. ivde ninakentha karyam

  • @abi98815
    @abi98815 Месяц назад

    Iyal paadumbol maathram unnecessary sangathis okke ittu kulamaakum.Ennal kuttigal oru paatu exactly paadanam ennu mistakes parayum.I hate his judging.Iyaal poyale ee program kaanu.

  • @jobishag3193
    @jobishag3193 Месяц назад

    കൈതപ്രം ഇതിലും നന്നായിട്ടു പാടും ദാസ് സാറ് മനോഹരമായിട്ടു പാടിയതാണ് പാടി പാട്ട് നശിപ്പിക്കുക എന്ന് പറയുന്നത് ഇതാണ് ബഹുമാനം നിലനിർത്തി തന്നെ പറയട്ടെ അരോചകം

    • @kshareesh1
      @kshareesh1 Месяц назад +2

      ദാസ് സാറ് ഉണ്ടാക്കിയത് ഇയാൾ ഉണ്ടാക്കിയതല്ലേ... അല്ലാതെ ദാസ് സാർ ഉണ്ടാക്കിയതൊന്നുമല്ലലോ

    • @misandeepvbm
      @misandeepvbm Месяц назад +2

      സംഗീതത്തിലൂടെ പാട്ടിന് ജീവന്‍ നല്‍കിയ ആളാണ് പാടുന്നത്.

    • @ar_leo18
      @ar_leo18 Месяц назад +1

      poda potta

  • @rafikkareem575
    @rafikkareem575 20 дней назад

    കിളിപ്പോയ പെണ്ണ് 😁

  • @vaishnavatheertham4171
    @vaishnavatheertham4171 Месяц назад +3

    ❤️❤️❤️

  • @arunram2714
    @arunram2714 Месяц назад

  • @bavintm6806
    @bavintm6806 Месяц назад

    ❤❤❤

  • @tktharakan
    @tktharakan Месяц назад

    ❤❤

  • @anandhakrishnanak8198
    @anandhakrishnanak8198 Месяц назад +2

  • @mahikrishna6408
    @mahikrishna6408 Месяц назад