3 വർഷത്തെ കാത്തിരിപ്പിനോടുവിൽ ഞാൻ pregnant ആയി ഉസ്താദെ, അടുത്ത 29 ന് സ്കാനിങ് പറഞ്ഞിട്ടുണ്ട്, ഇരുലോകത്തും ഗുണം ചെയുന്ന ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിനെ തരാൻ dua ചെയ്യണേ 🤲🏻
ഞാൻ 8 മാസം ഗർഭിണിയാണ് എന്റെ രണ്ടാം മാസത്തിലാണ് ഞാൻ തങ്ങളെ കുറിച്ചും ആ വെള്ളത്തിനെ കുറിച്ചും അറിയുന്നത്. അന്ന് മുതൽ എന്നും മഗ്‌രിബിന് ശേഷം അങ്ങോട് യാസീൻ ഓതി hadiya ചെയ്യാറുണ്ട്. ഇപ്പോ ഒരു ഹത്തം ഓതി പകുതി ആയിട്ടുണ്ട് ഇന്ഷാ അല്ലാഹു അത് പ്രസവത്തിന് മുൻപ് ഓതി തീർക്കണം. അൽഹംദുലില്ലാഹ് enk അവിടത്തെ ആ വെള്ളം ആരൊക്കെയോ വഴി ഇപ്പോ കിട്ടി. ഞാൻ പ്രധീക്ഷിച്ചില്ലായിരുന്നു ആ വെള്ളം enk കിട്ടുമെന്ന്.. eni പ്രസവവും rahath ആയി നടക്കട്ടെ.. അവിടുത്തെ barkath കൊണ്ട് padachon റാഹത്തിൽ ആക്കി തരട്ടെ aameen. ദുആയിൽ ഉൾപ്പെടുത്തണം
മാഷാ അള്ളാഹ് ഞാനും ഗർഭിണിയാണ് സുഖപ്രസവത്തിനു വേണ്ടിയും സ്വാലിഹായ ഒരു മോനു വേണ്ടിയും ഞാൻ ദുആ ചെയ്യുന്നു .മഹാനവർകളുടെ ബർകത്ത് കൊണ്ട് എൻ്റെ ദുആ സ്വീകരിക്കണേ നാഥാ......🤲🤲🤲
Njan hospital admit ayapozarunu ith ariyunath enit njan ithe pole cheythu...thangalude barkath kond enik normal delivery arunu doctors othiri complications parjirunu but athe pole onum indayila alhamdulillah njglude qgraham pole padachavan oru girl ne tannuu....
ഉസ്താദേ ഞാൻ 3മാസം ഗർഭിണിയാണ് എനിക്ക് 2പെൺകുട്ടികളാണ് ഇത് ഒരു ആൺകുട്ടിവാൻ ദുആ ചെയ്യണം പിന്നെ സുഖപ്രസവം ആവണം ഇതിനു വേണ്ടി ഞാൻ തങ്ങൾ ഉപ്പാപ്പന്റെ പേരിൽ എന്നും ഫാത്തിഹ ഓതാറുണ്ട് സ്വീകരിക്കണേ 🤲🤲
തീർച്ചയായും നടക്കും താങ്കൾ ഒരു മുസ്ലിം അല്ലയോ അല്ലാഹു അവരുടെ ഔലിയാക്കന്മാർക്ക് ഒരുപാട് കറാമത്തുകൾ നൽകിയിട്ടുണ്ട് ഞാൻ ദ്വീപിൽ പോയി നേരിട്ട് കണ്ട് അനുഭവിച്ച വ്യക്തിയാണ് ഒരൊറ്റ സ്ത്രീകൾക്ക് പോലും ഇത് വെള്ളം കുടിക്കുന്ന സ്ത്രീകൾക്ക് പ്രസവ വേദനയില്ല ഒരുപാട് അനുഭവങ്ങൾ ഉണ്ട് അവിടെ ചെന്നാലേ അതിന്റെ മഹത്വം അറിയും താങ്കൾ ഇസ്ലാം കാര്യം ഈമാൻ കാര്യവും വിശ്വസിക്കുന്ന ഒരു മുസ്ലിമാണോ എങ്കിൽ തീർച്ചയായും ഇത് വിശ്വസിക്കണം ഇമാം കാര്യങ്ങളിൽ മൂന്നാമത്തെ അമ്പിയാ മുർസലകളിൽ വിശ്വസിക്കലാണ് താങ്കൾ വഹാബി ആണോ തീർച്ചയായും അല്ലാഹുവിന്റെ അമ്പിയാക്കന്മാർക്ക് ധാരാളം മുഅ്ജിസത്തുകൾ ഉണ്ട് അതുപോലെ ലക്ഷദ്വീപിൽ കാക്കകൾ ഇല്ലാത്ത ദ്വീപുകൾ ഉണ്ട് വഹാബികൾ അവിടെ കാക്കകളെ കൊണ്ടു വിടാറുമുണ്ട് നേരിട്ട് അനുഭവിച്ചറിഞ്ഞതാണ് രണ്ട് ദിവസം കൊണ്ട് ആ കാക്ക ചത്തു വീഴും അവിടെ ഒരു വലിയിന്റെ തൊപ്പി ഊരി വെക്കപ്പെട്ടു എടുത്തശേഷം തൊപ്പിയെടുത്തപ്പോൾ കാക്ക അപ്പി ഇട്ടിരിക്കുന്നു തൊപ്പിയിൽ അപ്പോൾ ആ വലിയ് പറഞ്ഞത്രേ ദ്വീപിൽ ഇനി കാക്കകൾ വേണ്ടെന്ന് വഹാബികൾ അവിടെ കാക്കയെ പിടിച്ചുകൊണ്ടു വിടാറുണ്ട് കറക്റ്റ് രണ്ട് ദിവസം കഴിയുമ്പോൾ അത് ചത്തു വീഴുന്നു ഞാൻ ദ്വീപിൽ പോയി അനുഭവിച്ചറിഞ്ഞ രംഗമാണിത് ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമായ കാര്യമാണ്
എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ഇവിടെ പോവാൻ ഞാൻ ഇവിടെത്തെ പ്രസവ സമയത്ത് ഞാൻ വെള്ളം കുടിച്ചിട്ടുണ്ട് അത് കുടിച്ചു ഒരു മിനിറ്റ് ആയപ്പോയേക്കും ഞാൻ പ്രസഹിച്ചു ഒൻപത് മാസം വരെ ഈ വെള്ളം ഒരുപാട് ആളുകളോട് ചോദിച്ചു കിട്ടിയില്ല പ്രസവ സമയത്ത് തീരെ വേദന ഓണ്ടായിരുന്നില്ല നല്ല വേദന വന്നാലല്ലേ പ്രസവിക്കുകയോള്ളു ആ ന്നേരം ഹോസ്റ്റപ്റ്റലിൽ ഒരു താത്ത എനിക്ക് കുറച്ചു തന്ന് ഞാൻ കുടിച്ചു ഒര് മിനിറ്റായപ്പോൾ നല്ല വേദന വന്നു ഞാൻ പ്രസഹിച്ചു
ഞങ്ങളും ഈ പാത്രങ്ങളും അവിടെ കുറെയാക്കന്മാരും ഉസ്താദുമാരും സമ്മാനം കൊടുത്ത തൊപ്പി കുറെ സാധനങ്ങളൊക്കെ കൊണ്ടു അവിടെ കണ്ടു അവിടുത്തെ ആ വല്യമ്മയാണ് എല്ലാം കാണിച്ച വന്നത് ഈ പാത്രവും ഞങ്ങൾ കണ്ടിരുന്നു ഓരോ പെട്ടിയിലെ വെച്ചിരിക്കുന്ന എല്ലാ സാധനങ്ങളും ഞങ്ങൾ കണ്ടു ഹു ജ റ പള്ളിയിൽ പോയി അവിടെ നിന്നും വെള്ളം കുടിക്കുകയും ചെയ്തു വീട്ടിൽ കൊണ്ടുവന്നു ആ ഉമ്മയുടെ അടുക്കൽ നിന്നും വെള്ളം കൊണ്ടുവന്നു ഒരുപാട് ആളുകൾ പറഞ്ഞു ആ വെള്ളം കുടിച്ചാൽ പ്രസവ വേദന ഇല്ല എന്ന് പ്രസവം പെട്ട് എളുപ്പമാകാൻ സാധിക്കും ഞങ്ങൾ അനുഭവിച്ചറിഞ്ഞതാണ് ലക്ഷദ്വീപിൽ വേറെ പള്ളികളിലും ഞങ്ങൾ പോയിരുന്നു കവരത്തി അകത്തി തിന്നകര ബാംകാരം സാൻബാഗ് എന്നിവിടങ്ങളിൽ പോയി
ഉസ്താദ് പറയാത്ത ഒരു കഥ ഉണ്ട്. ഉപ്പാപ്പ കാസിം വലിയുള്ള (Q.S) അവർകൾ പള്ളി ഇല്ലെ . Adhu oru ആശാരിക്ക് സ്വപ്നത്തില് കാണിച്ചു കൊടുത്തത് പോലെ ആണ് പള്ളി എടുത്തത്. A ആശാരി അതുപോലെ തന്നെ വേറെ ഒരു പള്ളി പണിയാൻ വേണ്ടി ആയിരുന്നു . ചുറ്റിക or ഉളി എന്തോ വീണു ആൾ മരിച്ചു പോയി. അതിനു ശേഷം ഒരു ആളും ആ പള്ളി പ്ലാൻ പോലെ എടുത്തിട്ടില്ല. പിന്നെ അവിടെ കാക ഇല്ല. അതും ഒരു കരമത് ആണ്. വുളു ചെയ്യുമ്പോൾ കാസിം വലിയുള്ള (Q.S) oru കാക വന്നു തലപ്പവിൽ കഷ്ടിച്ച്. അപ്പോ വളിയുള്ള പറഞ്ഞു പോ കക്കെ എന്ന് പറഞ്ഞു അതിനു ശേഷം കാക കാൽ കുതിയിട്ടില്ല. പല മുജാഹിദ് കാർ ഒക്കെ കാകയെ കൊണ്ട് വരാൻ നോക്കി പക്ഷെ കാൽ പക്ഷേ chaththupoyii എന്ന്നു പറയുന്നത് Allahu നമുക്ക് കാസിം വലിയുയുള്ള (Q.S) പൊരുതത്തോടെ ജീവിക്കാൻ ഭാഗ്യം തരണേ 🤲🤲🤲
നിങ്ങൾ പറഞ്ഞത് തെറ്റാണ്. ഖാസിം വലിയുല്ലാഹിയുടെ പള്ളിയിലെ ഉള്ളിൽ മരത്തിൽ അണ്ടുതകരമാം വിധം കൊത്ത് പണിയുണ്ട്. അത് ഖാസിം തങ്ങളുടെ പ്രശസ്ത മുരീദും ഹുജ്റ പള്ളിയിലെ ആദ്യ മുക്രിയും പള്ളി എടുക്കുന്നതിന്റെ മുഖ്യ സൂത്രകാരനുമായ അഹ്മദ് (റ) എന്ന മഹാനാണ് എടുത്തത്. തന്റെ വീട്ടിന്റെ മുമ്പിലുള്ള മരത്തിലെ ഇലകളിൽ എല്ലാ ദിവസവും അന്നന്ന് കൊത്തുപണി എടുക്കേണ്ട രൂപരേഖ കാണാമായിരുന്നു. അതനുസരിച്ച് അദ്ദേഹം ഹുജ്റയിൽ കൊത്തുപണി എടുക്കുകയും ചെയ്തു. അതു പോലെ തന്റെ വീട്ടിൽ കൊത്തുപണി എടുക്കാൻ ശ്രമിച്ചപ്പോൾ കണ്ണിലേക്ക് ള്ളി തെറിച്ച ഒരു സംഭവം പറയപ്പെടുന്നു. അതു കാരണം അദ്ദേഹം മരക്കപ്പെട്ടു എന്നൊന്നും എവിടെയുമില്ല.
@@muhammedhussain7067 താങ്കളുടെ സ്ഥലം എവിടെ ആണ്...... എവിടെ ആണെങ്കിലും എൻ്റെ സ്ഥലം ലക്ഷദ്വീപ് ആണ്..നമ്മൾക്ക് പണ്ടെ കേൾക്കുന്ന ചരിത്രം ഇതാണ്..ഇതുതന്നെ ഒരു ഉസ്താദ് പറയുന്നത് കേട്ടൂ...അതുകൊണ്ട് തന്നെ ആണ് ഞാൻ ഇവിടെ ഇത് പറഞ്ഞത് ...കേവലം ഒരു കെട്ടുകഥ ആണെകിൽ ഞാൻ ഇവിടെ pradhipadhikkenda കാര്യം ഇല്ല..... കാസിം വാളിയുള്ള(Q.S) കറാമത്ത് കാണിച്ച മാഹാൻ ആണ് എന്നുള്ളതിൽ നമ്മൾ രണ്ടുപേരും തർക്കം ഇല്ല എന്ന് തോനുന്നു...പറയാൻ ആണെകിൽ ഇനിയും ഉണ്ടു... ഒരാള് ഒരു ദിവസം പലിയിലേക്ക് കയറുന്ന കോണിപ്പടി ഉണ്ടു അതുങ്കയിഞ്ഞ് നല്ല കടൽ മണ്ണ് കൊണ്ട് തര അതിലൂടെ നടക്കുമ്പോൾ cheruppo തയ് stepil വച്ചിട്ട് നടക്കും ...ഒരാള് സിഗരറ്റ് വലിച്ചിട്ട് കയറാൻ ശ്രമിച്ചു ....പക്ഷേ അദ്ദേഹം ഭോധരഹിധൻ ആയി അവിടെ നിലം പതിച്ചു...anghane എത്ര സംഭവഘാൽ
ഉസ്‌താടെ എനിക്ക് മൂന്നാമതൊരു കുട്ടി വേണം എന്നുണ്ട് ..എനിക്ക് ഊരവേദനയും pcod ഒക്കെ ഉണ്ട് ..സിസേറിയനായിരുന്നു രണ്ടും കുട്ടിയുടെ തല ഒട്ടിപ്പിടിച്ചു കിടക്കേർന്നു എന്ന ഡോക്ടർ പറഞ്ഞത് പ്രസവത്തിനു റിസ്കാണെന്ന് പറയുന്നു ....പ്രതേകം ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻
'ഉസ്താ ദേഎൻ്റെ മകൾ 8 മാസം ഗർഭിണിയാണ് എങ്ങനെയാണ് അവിടത്തെ വെള്ളം കിട്ടാനുള്ള മാർഗം സ്കാനിങ്ങിൽ ബുദ്ധിമുട്ട് പറഞ്ഞു ഒരു ബുദ്ധിമുട്ടും ഇലാത്തിരിക്കാൻ ദുആ ചെയ്യണം ഉസ്താ ദേ
njanum ente husbendum പോയിട്ടുണ്ട്.. ഞങ്ങൾ ഇന്നലെ രാത്രി എത്തീട്ടുള്ളു നാട്ടിൽ 😍😍മാഷാ അല്ലാഹ്.. ഞങ്ങൾക് kavarathiyil ഉള്ള ഇല്ലാ makkaamum പള്ളിയും കാണാൻ പറ്റി മാഷാ allah. ഇനിയും പോണം. മഴ ഇല്ലാത്ത സീസൺ നോക്കി പോണം
ഉസ്താദെ ഞാൻ എന്റെ വലിയാമോന്ന് വയറ്റിൽ ഉള്ളപ്പോൾ അങ്ങോട്ട് പൈസ ഉഴിഞ് വെച്ചക്കണ് ഇപ്പോഴും അത് കൊടുത്തിട്ടില്ല അവൻ 5 വയസായി ഞാൻ ഈ കാര്യത്തിൽ വല്ലിയ വിഷമത്തിലാണ്
അതേതായാലും ഉശാറായി മഖ്ബറ യുടെ മുന്നിൽ പോയും മഖാമിന്റെ ഉള്ളിലുള്ള വീഡിയോ ഷൂട്ടിങും പലരും അദബുകേട് നടത്തുന്നു നിങ്ങൾ ഒഴിവാക്കി അത് പറയുകയും ചൈതു..... big salut saqafi
Do you have any videos or photos of seyd moosa waliyulla.?if you have please send me I have ziyarath photos of seyd fathullah thangal ankola Casim waliyulla kawartdiv Yousuf waliyulla kundapuram
അള്ളാ ഞാൻ കണ്ടിട്ടില്ല എവിടെ മഖ്ബറ എന്ന് എനിക്ക് അറിയില്ലായിരുന്നു എന്നാല്ലും ഞാൻ ഒരു പാട് സ്നോ ഹിച്ചിരുന്ന മഹാൻ ഇത് കണ്ട പോൾ മനസ്സിന്ന് . പറയാൻ പറ്റാത്ത സന്തോഷം
3 വർഷത്തെ കാത്തിരിപ്പിനോടുവിൽ ഞാൻ pregnant ആയി ഉസ്താദെ, അടുത്ത 29 ന് സ്കാനിങ് പറഞ്ഞിട്ടുണ്ട്, ഇരുലോകത്തും ഗുണം ചെയുന്ന ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിനെ തരാൻ dua ചെയ്യണേ 🤲🏻
❤️
ഞാൻ 8 മാസം ഗർഭിണിയാണ് എന്റെ രണ്ടാം മാസത്തിലാണ് ഞാൻ തങ്ങളെ കുറിച്ചും ആ വെള്ളത്തിനെ കുറിച്ചും അറിയുന്നത്. അന്ന് മുതൽ എന്നും മഗ്‌രിബിന് ശേഷം അങ്ങോട് യാസീൻ ഓതി hadiya ചെയ്യാറുണ്ട്. ഇപ്പോ ഒരു ഹത്തം ഓതി പകുതി ആയിട്ടുണ്ട് ഇന്ഷാ അല്ലാഹു അത് പ്രസവത്തിന് മുൻപ് ഓതി തീർക്കണം. അൽഹംദുലില്ലാഹ് enk അവിടത്തെ ആ വെള്ളം ആരൊക്കെയോ വഴി ഇപ്പോ കിട്ടി. ഞാൻ പ്രധീക്ഷിച്ചില്ലായിരുന്നു ആ വെള്ളം enk കിട്ടുമെന്ന്.. eni പ്രസവവും rahath ആയി നടക്കട്ടെ.. അവിടുത്തെ barkath കൊണ്ട് padachon റാഹത്തിൽ ആക്കി തരട്ടെ aameen. ദുആയിൽ ഉൾപ്പെടുത്തണം
Prasavam kazhinjo
Ameen
🤲🤲🤲🤲🤲🤲😭😭😭😭❤️❤️❤️🌹🌹🌹👍🏿
Ameen🤲
Endhayi delivery kazhijo njn innu mudal inshallah chollum enik 5 masamayi dua Cheyne sughaprasavathinu
ഞാൻ 7മാസം ഗർഭിണി യാണ് 2സീസറിൻ ആയിരുന്നു ഇത് സുഖപ്രസവം ഉണ്ടാവാനും സാലിഹത്തായ ഒരു പെൺകുട്ടി ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
ഹൃദയത്തിലുള്ള ഹലാലായ ഉദ്ദേശങ്ങൾ നിറവേറ്റി തരാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲
മാഷാ അള്ളാഹ്
ഞാനും ഗർഭിണിയാണ് സുഖപ്രസവത്തിനു വേണ്ടിയും സ്വാലിഹായ ഒരു മോനു വേണ്ടിയും ഞാൻ ദുആ ചെയ്യുന്നു .മഹാനവർകളുടെ ബർകത്ത് കൊണ്ട് എൻ്റെ ദുആ സ്വീകരിക്കണേ നാഥാ......🤲🤲🤲
Ameen
Enikum
Mon endaayo
@@Itsmemuthu28 ഉണ്ടായി Alhamdulillah
Njan hospital admit ayapozarunu ith ariyunath enit njan ithe pole cheythu...thangalude barkath kond enik normal delivery arunu doctors othiri complications parjirunu but athe pole onum indayila alhamdulillah njglude qgraham pole padachavan oru girl ne tannuu....
ഉസ്താദേ ഞാൻ 3മാസം ഗർഭിണിയാണ് എനിക്ക് 2പെൺകുട്ടികളാണ് ഇത് ഒരു ആൺകുട്ടിവാൻ ദുആ ചെയ്യണം പിന്നെ സുഖപ്രസവം ആവണം ഇതിനു വേണ്ടി ഞാൻ തങ്ങൾ ഉപ്പാപ്പന്റെ പേരിൽ എന്നും ഫാത്തിഹ ഓതാറുണ്ട് സ്വീകരിക്കണേ 🤲🤲
ഞാൻ 9മാസം ഗർഭണിയാണ് പ്രഷർ കുറയാൻ സുഖ പ്രസവത്തിനു വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ് 🤲🏾🤲🏾🤲🏾🤲🏾🤲🏾🍁🍁🍁🍁🍁
അവിടുത്തെ karamathu കൊണ്ട് എന്റെ സ്കാനിങ്ങിൽ കണ്ട എല്ലാ വിഷമങ്ങളും മാറ്റി ആരോഗ്യമുള്ള ഒരുകുഞ്ഞിന്നായി ദുആ cheyyane
Duaa.cheyanamay
Scanning entha problem..enik problem und... thaghale peril yaseen oathinnund.. ellarum dua cheyyane
الحمد لله
ഞാനും കുടിച്ചിട്ടുണ്ട്
ഉസ്താദ്ൻറെ വീഡിയോയിൽ കൂടുതൽ ചരിത്രങ്ങൾ പഠിക്കാനും അവിടെ ഒന്ന് കാണാനും കഴിഞ്ഞു
الحمدلله🌹🌹🌹جزاك الله خيرا 🤲آمين
കുറെ അറിവ് പകർന്നുതന്നതിന് ഒരു പാട് നന്നിയുണ്ട് 👍👍👍
എന്റെ മകൾ 9 മാസം ഗർഭിണിയാണ് ഉസ്താദ് ഖാസിം വലിയുള്ളണ്ടെ ബർകത് കൊണ്ട് എന്റെ മകൾക് സുഖപ്രസവം നൽകണേ അല്ലാഹ്
Alllah🤲🏻 … kasim valiyullayude barkath kond suga prasavathode swalihaya kujine tharanee .. dua cheyyane
അല്ലാഹ് ഉപ്പാപ്പ കാസിം വലിയുള്ള(Q.S)
Barkath nee ഞങ്ങളിൽ ചോറിയേണമെ.
ഉസ്താദു എൻ്റെ നാട്ടിൽ വരണം Androth ദ്വീപിൽ..
അല്ലാഹ് അധിന് ഭാഗ്യം kodukkaatte 🤲🤲🤲
ഇന്ഷാ അല്ലാഹ്
ആമീൻ...
നമ്പർ?
ഉസ്താദേ കല്യാണംകഴിഞ്ഞിട്ട് 6 വർഷമായി കുട്ടികളായിട്ടില്ല ഖാസിം വലിയ്യുള്ളാന്റെ കറാമത്തുകൊണ്ട് സ്വാലിഹായമക്കളുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲
Aarudeyum karamath kond onnum nadakilla.allahuvinod maatrem chodhiku.
@@ij9673 nadakkum
ഞാൻ ഒരു കത്ം നേർച്ച ചെയ്തു ഓതി പകുതി ആയപ്പോഴേക്കും ഞാൻ ഗർഭിണിയായി 12വർശത്തിനു ശേഷം
തീർച്ചയായും നടക്കും താങ്കൾ ഒരു മുസ്ലിം അല്ലയോ അല്ലാഹു അവരുടെ ഔലിയാക്കന്മാർക്ക് ഒരുപാട് കറാമത്തുകൾ നൽകിയിട്ടുണ്ട് ഞാൻ ദ്വീപിൽ പോയി നേരിട്ട് കണ്ട് അനുഭവിച്ച വ്യക്തിയാണ് ഒരൊറ്റ സ്ത്രീകൾക്ക് പോലും ഇത് വെള്ളം കുടിക്കുന്ന സ്ത്രീകൾക്ക് പ്രസവ വേദനയില്ല ഒരുപാട് അനുഭവങ്ങൾ ഉണ്ട് അവിടെ ചെന്നാലേ അതിന്റെ മഹത്വം അറിയും താങ്കൾ ഇസ്ലാം കാര്യം ഈമാൻ കാര്യവും വിശ്വസിക്കുന്ന ഒരു മുസ്ലിമാണോ എങ്കിൽ തീർച്ചയായും ഇത് വിശ്വസിക്കണം ഇമാം കാര്യങ്ങളിൽ മൂന്നാമത്തെ അമ്പിയാ മുർസലകളിൽ വിശ്വസിക്കലാണ് താങ്കൾ വഹാബി ആണോ തീർച്ചയായും അല്ലാഹുവിന്റെ അമ്പിയാക്കന്മാർക്ക് ധാരാളം മുഅ്ജിസത്തുകൾ ഉണ്ട്
അതുപോലെ ലക്ഷദ്വീപിൽ കാക്കകൾ ഇല്ലാത്ത ദ്വീപുകൾ ഉണ്ട് വഹാബികൾ അവിടെ കാക്കകളെ കൊണ്ടു വിടാറുമുണ്ട് നേരിട്ട് അനുഭവിച്ചറിഞ്ഞതാണ് രണ്ട് ദിവസം കൊണ്ട് ആ കാക്ക ചത്തു വീഴും അവിടെ ഒരു വലിയിന്റെ തൊപ്പി ഊരി വെക്കപ്പെട്ടു എടുത്തശേഷം തൊപ്പിയെടുത്തപ്പോൾ കാക്ക അപ്പി ഇട്ടിരിക്കുന്നു തൊപ്പിയിൽ അപ്പോൾ ആ വലിയ് പറഞ്ഞത്രേ ദ്വീപിൽ ഇനി കാക്കകൾ വേണ്ടെന്ന് വഹാബികൾ അവിടെ കാക്കയെ പിടിച്ചുകൊണ്ടു വിടാറുണ്ട് കറക്റ്റ് രണ്ട് ദിവസം കഴിയുമ്പോൾ അത് ചത്തു വീഴുന്നു ഞാൻ ദ്വീപിൽ പോയി അനുഭവിച്ചറിഞ്ഞ രംഗമാണിത് ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമായ കാര്യമാണ്
@@ramlaeh6470nigal yekanayaa poyath inkkum ponnam in sha Allah
ഉസ്താദേ,
Super🔥👏👏
വീഡിയോ കണ്ടു
മാഷാ അളളാഹ്🌹
ഞങ്ങൾ ക്കും കാണാൻ കഴിഞ്ഞതിൽ സന്തോഷം☺️✨
MAASHAALLAH Alhamdulillah
ഉസ്താദ് ദീപിൽ എത്തിയത് മുതൽ ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു🌹🌹
ഞാൻ 9മാസം ഗർഭിണിയാണ്26 ഡയറ്റ് സുഖപ്രസവത്തിന് അവിടെനിന്ന് ദുആ ചെയ്യണം ഉസ്താദ്
Masha allaah..❤
Insha allaah.. 🤲Qasim valiyullaahi thangalude karaamath kond suga prasavam aakaanum swalihaaya aarogyamulla kunjundaavaanum dua cheyyanam🤲
ഞാൻ 8 മാസം ഗർഭിണി ആണ് ഉസ്താദ് സുഖപ്രസവത്തിന് വേണ്ടി ദുഹാ ചെയ്യണം
സുഖപ്രസവം ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ
@@mush8371avarude karamath kond nmml allahuvinod aan thedunnath..... Allathe ningl parayum pole alla
എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ഇവിടെ പോവാൻ ഞാൻ ഇവിടെത്തെ പ്രസവ സമയത്ത് ഞാൻ വെള്ളം കുടിച്ചിട്ടുണ്ട് അത് കുടിച്ചു ഒരു മിനിറ്റ് ആയപ്പോയേക്കും ഞാൻ പ്രസഹിച്ചു ഒൻപത് മാസം വരെ ഈ വെള്ളം ഒരുപാട് ആളുകളോട് ചോദിച്ചു കിട്ടിയില്ല പ്രസവ സമയത്ത് തീരെ വേദന ഓണ്ടായിരുന്നില്ല നല്ല വേദന വന്നാലല്ലേ പ്രസവിക്കുകയോള്ളു ആ ന്നേരം ഹോസ്റ്റപ്റ്റലിൽ ഒരു താത്ത എനിക്ക് കുറച്ചു തന്ന് ഞാൻ കുടിച്ചു ഒര് മിനിറ്റായപ്പോൾ നല്ല വേദന വന്നു ഞാൻ പ്രസഹിച്ചു
Masha allah
ഞാനും ഗർഭിണിയാണ്. ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളു ഇനി.സുഖപ്രസവം ആവാൻ ദുആ ചെയ്യണേ. . 🤲🏻🤍
🤲
ഉസ്താദെ എന്റെ മകന ഭാര്യ എട്ട് മാസം ഗർഭിണിയാണ് സുഖപ്രസവത്തിന്നും സ്വാലിഹായ കുഞ്ഞിനെ തരാൻ ദുഹാ ചെയ്യണം ഉസ്താദെ
ഞങ്ങളും ഈ പാത്രങ്ങളും അവിടെ കുറെയാക്കന്മാരും ഉസ്താദുമാരും സമ്മാനം കൊടുത്ത തൊപ്പി കുറെ സാധനങ്ങളൊക്കെ കൊണ്ടു അവിടെ കണ്ടു അവിടുത്തെ ആ വല്യമ്മയാണ് എല്ലാം കാണിച്ച വന്നത് ഈ പാത്രവും ഞങ്ങൾ കണ്ടിരുന്നു ഓരോ പെട്ടിയിലെ വെച്ചിരിക്കുന്ന എല്ലാ സാധനങ്ങളും ഞങ്ങൾ കണ്ടു ഹു ജ റ പള്ളിയിൽ പോയി അവിടെ നിന്നും വെള്ളം കുടിക്കുകയും ചെയ്തു വീട്ടിൽ കൊണ്ടുവന്നു ആ ഉമ്മയുടെ അടുക്കൽ നിന്നും വെള്ളം കൊണ്ടുവന്നു ഒരുപാട് ആളുകൾ പറഞ്ഞു ആ വെള്ളം കുടിച്ചാൽ പ്രസവ വേദന ഇല്ല എന്ന് പ്രസവം പെട്ട് എളുപ്പമാകാൻ സാധിക്കും ഞങ്ങൾ അനുഭവിച്ചറിഞ്ഞതാണ് ലക്ഷദ്വീപിൽ വേറെ പള്ളികളിലും ഞങ്ങൾ പോയിരുന്നു കവരത്തി അകത്തി തിന്നകര ബാംകാരം സാൻബാഗ് എന്നിവിടങ്ങളിൽ പോയി
ഉസ്താദ് പറയാത്ത ഒരു കഥ ഉണ്ട്.
ഉപ്പാപ്പ കാസിം വലിയുള്ള (Q.S) അവർകൾ പള്ളി ഇല്ലെ .
Adhu oru ആശാരിക്ക് സ്വപ്നത്തില് കാണിച്ചു കൊടുത്തത് പോലെ ആണ് പള്ളി എടുത്തത്.
A ആശാരി അതുപോലെ തന്നെ വേറെ ഒരു പള്ളി പണിയാൻ വേണ്ടി ആയിരുന്നു .
ചുറ്റിക or ഉളി എന്തോ വീണു ആൾ മരിച്ചു പോയി.
അതിനു ശേഷം ഒരു ആളും ആ പള്ളി പ്ലാൻ പോലെ എടുത്തിട്ടില്ല.
പിന്നെ അവിടെ കാക ഇല്ല.
അതും ഒരു കരമത് ആണ്.
വുളു ചെയ്യുമ്പോൾ കാസിം വലിയുള്ള (Q.S) oru കാക വന്നു തലപ്പവിൽ കഷ്ടിച്ച്.
അപ്പോ വളിയുള്ള പറഞ്ഞു പോ കക്കെ എന്ന് പറഞ്ഞു അതിനു ശേഷം കാക കാൽ കുതിയിട്ടില്ല.
പല മുജാഹിദ് കാർ ഒക്കെ കാകയെ കൊണ്ട് വരാൻ നോക്കി പക്ഷെ കാൽ പക്ഷേ chaththupoyii എന്ന്നു പറയുന്നത്
Allahu നമുക്ക് കാസിം വലിയുയുള്ള (Q.S) പൊരുതത്തോടെ ജീവിക്കാൻ ഭാഗ്യം തരണേ 🤲🤲🤲
ജാമിത ജന്മാർ ടീമിനെ കാക്കയെ കൊണ്ടുവരാൻ ഏർപ്പാടാക്കിയാൽ
അവരും നമ്മളും രക്ഷപെടും
നിങ്ങൾ പറഞ്ഞത് തെറ്റാണ്. ഖാസിം വലിയുല്ലാഹിയുടെ പള്ളിയിലെ ഉള്ളിൽ മരത്തിൽ അണ്ടുതകരമാം വിധം കൊത്ത് പണിയുണ്ട്. അത് ഖാസിം തങ്ങളുടെ പ്രശസ്ത മുരീദും ഹുജ്റ പള്ളിയിലെ ആദ്യ മുക്രിയും പള്ളി എടുക്കുന്നതിന്റെ മുഖ്യ സൂത്രകാരനുമായ അഹ്മദ് (റ) എന്ന മഹാനാണ് എടുത്തത്. തന്റെ വീട്ടിന്റെ മുമ്പിലുള്ള മരത്തിലെ ഇലകളിൽ എല്ലാ ദിവസവും അന്നന്ന് കൊത്തുപണി എടുക്കേണ്ട രൂപരേഖ കാണാമായിരുന്നു. അതനുസരിച്ച് അദ്ദേഹം ഹുജ്റയിൽ കൊത്തുപണി എടുക്കുകയും ചെയ്തു.
അതു പോലെ തന്റെ വീട്ടിൽ കൊത്തുപണി എടുക്കാൻ ശ്രമിച്ചപ്പോൾ കണ്ണിലേക്ക് ള്ളി തെറിച്ച ഒരു സംഭവം പറയപ്പെടുന്നു. അതു കാരണം അദ്ദേഹം മരക്കപ്പെട്ടു എന്നൊന്നും എവിടെയുമില്ല.
@@muhammedhussain7067 താങ്കളുടെ സ്ഥലം എവിടെ ആണ്......
എവിടെ ആണെങ്കിലും എൻ്റെ സ്ഥലം ലക്ഷദ്വീപ് ആണ്..നമ്മൾക്ക് പണ്ടെ കേൾക്കുന്ന ചരിത്രം ഇതാണ്..ഇതുതന്നെ ഒരു ഉസ്താദ് പറയുന്നത് കേട്ടൂ...അതുകൊണ്ട് തന്നെ ആണ് ഞാൻ ഇവിടെ ഇത് പറഞ്ഞത് ...കേവലം ഒരു കെട്ടുകഥ ആണെകിൽ ഞാൻ ഇവിടെ pradhipadhikkenda കാര്യം ഇല്ല.....
കാസിം വാളിയുള്ള(Q.S) കറാമത്ത് കാണിച്ച മാഹാൻ ആണ് എന്നുള്ളതിൽ നമ്മൾ രണ്ടുപേരും തർക്കം ഇല്ല എന്ന് തോനുന്നു...പറയാൻ ആണെകിൽ ഇനിയും ഉണ്ടു...
ഒരാള് ഒരു ദിവസം പലിയിലേക്ക് കയറുന്ന കോണിപ്പടി ഉണ്ടു അതുങ്കയിഞ്ഞ് നല്ല കടൽ മണ്ണ് കൊണ്ട് തര അതിലൂടെ നടക്കുമ്പോൾ cheruppo തയ് stepil വച്ചിട്ട് നടക്കും ...ഒരാള് സിഗരറ്റ് വലിച്ചിട്ട് കയറാൻ ശ്രമിച്ചു ....പക്ഷേ അദ്ദേഹം ഭോധരഹിധൻ ആയി അവിടെ നിലം പതിച്ചു...anghane എത്ര സംഭവഘാൽ
@@sayyidnaeemulhaqm.k8966 എത്രയോ അമുസ്ലികൾ tourist കാർ ഒകെ kerarund അവരൊക്കെ നജീസ് ആയിട്ടാണോ കേറുന്നത് എന്ന് നമുക്ക് അറിയില്ലലോ.. Pinme eth പള്ളിയിലൊട് ആയാലും sigerette വലിച്ചോ അപമാര്യാദയോടെ kerathirikauka
Njn 8 maso garbini Aan. Ntte kunjantte kayuthl pokklkudi chuttiknd... Usthathe duarkk 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
9മാസം ഗർഭിണിയാണ് സ്കാനിംഗ് ചെയ്തപ്പോൾ പല ബുദ്ധിമുട്ട് പറഞ്ഞു ബുദ്ധിമുട്ടില്ലാതെ സുഖ പ്രസവം ആവാൻ duhacheyyane
ഉസ്‌താടെ എനിക്ക് മൂന്നാമതൊരു കുട്ടി വേണം എന്നുണ്ട് ..എനിക്ക് ഊരവേദനയും pcod ഒക്കെ ഉണ്ട് ..സിസേറിയനായിരുന്നു രണ്ടും കുട്ടിയുടെ തല ഒട്ടിപ്പിടിച്ചു കിടക്കേർന്നു എന്ന ഡോക്ടർ പറഞ്ഞത് പ്രസവത്തിനു റിസ്കാണെന്ന് പറയുന്നു ....പ്രതേകം ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻
പ്രസവം എളുപ് മാക്കിത്തരുന്ന അവിടെത്തെ കാമത്ത് കൊണ്ട് ആമീൻ. ആമീൻ
Mashaallahaa🥰🥰🥰
Qasim valiyullahi thangalude charithram oru sabavam thanneyyan....... 🤲🤲🤲🤲
Alhamdulillah.njan karnadagaylan
Ippol mahanavargalude arigilan . ziyarth kaynju.playt ullaveetilan njangalk bhakshnm 4dhivasvare.valiya bhagyamthanny enik kittiyadh ellarudeyum .muradhugal hasilakumaravatte mahandy bharkathkond Ameen
9 month ആണ് എനിക്ക് സുഖപ്രസവം ആവാൻ പ്രതേക ദുആ ചെയ്യോണ്ട്
Inshallh
എൻറെ മകൾക്ക് മാസം തികഞ്ഞ പ്രസവിക്കാനും സുഖപ്രസവം ആവാനും ദുആ ചെയ്യണേ
ഇൻഷാ അല്ലാഹ്' രണ്ടാഴ്ച്ച കഴിഞ്ഞ് ഞാൻ കവരത്തിയിൽ വരുന്നുണ്ട്. മഖാമിൽ വരണം എന്നുണ്ട്👍
Enik ippo 2 masayi usthade dua cheyyane qasim valiyullante barkath kond nalle swalihaye makkale nalkan
'ഉസ്താ ദേഎൻ്റെ മകൾ 8 മാസം ഗർഭിണിയാണ് എങ്ങനെയാണ് അവിടത്തെ വെള്ളം കിട്ടാനുള്ള മാർഗം സ്കാനിങ്ങിൽ ബുദ്ധിമുട്ട് പറഞ്ഞു ഒരു ബുദ്ധിമുട്ടും ഇലാത്തിരിക്കാൻ ദുആ ചെയ്യണം ഉസ്താ ദേ
Masha allah.... Njanum garbiniyan suga prasavathin vendi dua cheyane usthathe
ഞാൻ 4 മാസം garbiniyan എനിക്ക് സ്വാലിഹായ ഒരു മോൾ ആവാൻ ദുഹാ ചെയ്യണേ
Masha allah.... Njanum garbiniyan suga prasavathin dua cheyane
Antay mol garbiniyan sugaprasavam agan dua chayyanam usthaday
🤰 kharbhinikk vendi prthyekam duakalilokke ulpeduthane
Insha allh
Usthade njan 9 masam garbiniyann suga prasavathinum swalihaya nalla arogyamulla kuj avanum duarkknm usthade 🤲🤲🤲🤲🤲🤲🤲
ما شاء الله 🥰🥰
Ippo avdeyulla strekalk prasava vedana ile
ماشاءالله بارك الله في سعيك💞💝
മാഷാഅല്ലാഹ് 🌹👍
കാത്തിരുന്ന വീഡിയോ 🥰😍
Enik oru kunju koode undavan dua cheyyane.mahanavarukalude bharkath kond😢
Enikk swalihaya santhanam undaakaan dua cheyyanam🤲
Assalamualaikum usthadey..inn anu ee video kanaan idavannath 14 varsham ayi mrg kainn kutti ayilla.usthad dua cheyane.. treatmentil anu ippol
മാഷാ അള്ളാഹ്🌹🌹🌹🌹🌹
ماشاء اللہ 😍
Ustadinte dua yil oridam pratheekshikkunnu...😪🤲🏻
ഞാൻ മൂന്നാം മാസം ഗർഭിണി ആണു സുഖപ്രസവത്തിന് വേണ്ടി ദുആ ചെയ്യണേ... ആദ്യത്തെ രണ്ട് മക്കളും പെൺകുട്ടികളാണു. ഇത് സ്വാലിഹായ ആൺകുട്ടി ആവാനും ദുആ ചെയ്യണേ...
അല്ലാഹു എല്ലാം സന്തോഷത്തിലാക്കട്ട.. 🥰
നിങ്ങളുടെ ആഗ്രഹം പോലെ എല്ലാം ഖൈർ ആയ രൂപത്തിലാക്കട്ടെ..
ആമീൻ
@@raheenaamir870 delivery kazijo ??
എനിക്ക് രണ്ട് പെൺ മക്കളാണ് മൂന്നാമത്തെ ഒരു ആണ് കുഞ്ഞാവൻ ദുഹാ ചെയ്യണം സുഖ പ്രസവം ആവാനും ദുഹാ ചെയ്യണം
🤲
ഉസ്താദേ ഞാൻ കണ്ണൂർ ജില്ലയിലാണ്. എന്റെ പ്രസവം ജനുവരി യിൽ ആണ്. കവരത്തി കാസിം( റ )ന്റെ വെള്ളം കൊണ്ട് തരുമോ. Pls
End veettilum und
@@Ayisha-oj3tyvelllam kittan vazhiyundo
Vellam kitto ..pregnda..scannil prblm und .. thaghale peril yaseen oathunnud...vellam eghaneyenkilum kitto pls
njanum ente husbendum പോയിട്ടുണ്ട്.. ഞങ്ങൾ ഇന്നലെ രാത്രി എത്തീട്ടുള്ളു നാട്ടിൽ 😍😍മാഷാ അല്ലാഹ്.. ഞങ്ങൾക് kavarathiyil ഉള്ള ഇല്ലാ makkaamum പള്ളിയും കാണാൻ പറ്റി മാഷാ allah. ഇനിയും പോണം. മഴ ഇല്ലാത്ത സീസൺ നോക്കി പോണം
Avadthe vellam tharumo?
Kurach vellam
വെള്ളം ഇണ്ട
ഞാൻ പെർഗ്നന്റ് ആണ് 9 മാസം നിങ്ങളെടുത്ത വെള്ളം ഉണ്ടങ്കിൽ തരുമോ 😥
Usthadhe nja pregnent ahnnu . 3 year ahvarayi kalliyanam kayijittu ippo 2 masam pregnent ahnnu njanu innala scan cheytheram dr paraju heart beat llannu .pinnah paraju heart beat undo nokkan vendiyittu ouru week koodi kayiju scan cheythu povan parajittundu .heart beat undavan dua cheyyane ushthadhe
Enik sughaprasavatin vendi dua cheyyanam🤲
Usthade 9 masam garbiniyanu... Oru budhimutum koodathe suga prasavam avan dua cheyane...😢
Njan 4 masam pregnent aan .sayyid muhammed kasim valiyyullahiyude peril ennum fathihayum yaaseenum otharund. sugaprasavathinum swalihaya aarogyamulla oru kunjine kittanum dua cheyyanee.usthaadee.
അള്ളാഹു സന്തോഷം നൽകട്ടെ 🥰
ماشاء الله....💚💚
بارك الله....🥰🤲
اوصيكم بالدعاء🤝
Nxt vdo W8ng🤩🥳
Alhamdulillah ❤❤❤
ഞാൻ 9മാസം ഗർഭിണിയാണ്. സുഖ പ്രസവത്തിനു വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം
Kasim വലിയുള്ളാഹി യുടെ അനുഗ്രഹം കൊണ്ട് എല്ലാം നന്നാവണ്ടേ 🤲🤲
3penkuttikal aanu oru aan kutti undavan duaa cheyyane
Usthade ñjan 8maadam garbhiniyane penkutty undavanum sugaprasavamavanum usthad dua cheyyanam
Usthadhe... sughaprasavam eluppam Alli theraanum swalihathaya kunghine Allah nalghanum dua cheyyanne😢
18.kollamaaayi allaaahu enik kuttigale thannittillaaa...usthaaathe duaaa Cheyenne.........
Ente molk sughaprasamvam aakan duaa cheyyane usthaath
Usthadinty vid avide aano....
Kadam veedikittan vendi dua cheyyanam Ella muhmineengalum enikku vendi
ഞങ്ങള്ക്ക് ഒരുആൺകുട്ടിയുണ്ടാവാൻ വേണ്ടി ഉസ്താദ് ദുആചെയ്യണം
Enikk oru penkutti undaavan duacheyyanam 3 months pregnant anu
ഉസ്താദെ...ഈ വെള്ളം കിട്ടാൻ എന്താ മാർഗം
15 വർഷമായി മക്കളില്ല ദുആ ചെയ്യണേ
ആ വെള്ളം കിട്ടാൻ എന്താ വഴി ഉസ്താദ് plz
Sugaprasavathode swalihaaya aankunj janikkaan dhua cheyyanam
ما شاء الله 😍🌹🌹🌹🌹
മോന് നല്ല പഠിപ് കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲😭
Proud to be a lakshadweepian
❤
Avdkkulla neercha Paisa ettikkaan valla maarkavumundo pls reply
ഉസ്താദെ ഞാൻ എന്റെ വലിയാമോന്ന് വയറ്റിൽ ഉള്ളപ്പോൾ അങ്ങോട്ട് പൈസ ഉഴിഞ് വെച്ചക്കണ് ഇപ്പോഴും അത് കൊടുത്തിട്ടില്ല അവൻ 5 വയസായി ഞാൻ ഈ കാര്യത്തിൽ വല്ലിയ വിഷമത്തിലാണ്
ഉസ്താദേ നിങ്ങൾ എങ്ങനെയാ ദീപിൽ പോയത്.. സ്പോൺസർ undo
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ
Usthad .. ivdekku engane ziyarth povuka... Details parayamo
?
Assalamu alaikum...usthathee njn prasavikanayii... Iyy massam 29 n date .....ente kayiil vellam ind Ath eganeyaa kudikandath....
ഉസ്താദേ ആ വെള്ളം കൊണ്ട് തരുമോ. ജനുവരി യിൽ ആണ് പ്രസവം. ഞാൻ കണ്ണൂർ ജില്ല ആണ്
Usthade njan one month pregnant aaan adutha week il aan scanning usthad dua cheyyane oru kuzhappavum illathirikkan bayangara vishamathil aaan 🥺
അള്ളാഹു ഖൈർ ആക്കട്ടെ
അതേതായാലും ഉശാറായി മഖ്ബറ യുടെ മുന്നിൽ പോയും മഖാമിന്റെ ഉള്ളിലുള്ള വീഡിയോ ഷൂട്ടിങും പലരും അദബുകേട് നടത്തുന്നു നിങ്ങൾ ഒഴിവാക്കി അത് പറയുകയും ചൈതു..... big salut saqafi
Do you have any videos or photos of seyd moosa waliyulla.?if you have please send me
I have ziyarath photos of seyd fathullah thangal ankola
Casim waliyulla kawartdiv
Yousuf waliyulla kundapuram
എനിക്കും സിയാറത്ത് ചെയ്യാൻ തൗഫീഖ് നൽകണേ 🤲
Aameen
അള്ളാ ഞാൻ കണ്ടിട്ടില്ല എവിടെ മഖ്ബറ എന്ന് എനിക്ക് അറിയില്ലായിരുന്നു എന്നാല്ലും ഞാൻ ഒരു പാട് സ്നോ ഹിച്ചിരുന്ന മഹാൻ ഇത് കണ്ട പോൾ മനസ്സിന്ന് . പറയാൻ പറ്റാത്ത സന്തോഷം
Ende mooll garbinniyaan valliyullahande barkathe kond sugha prasavam nallki anugrahikattee usthad duaa cheyyanamm😢😢
usthadhe njn 9 masam gharbhiniyanu scanningil kutti thirinju vannilla ennu paranju, kutti thirinju varanum sugaprasavam nadakkaanum dua cheyyane 😭😭😭😭😭
Sukhaprasavam aayo
@@sahirakk5800 SS alhamdulillah
Duacheyyanm scanigil valarchayokke undavanum koyappammonnumillathe rahathavanum
സൂപ്പർ ദുആ cheyyanae
❤️
Njan ente 2 prasavathilum ee vellom kudichitund pettannu prasavam kayinjitund
9 maasam pregnant aan ..aviduthe barakath kond or koypovum illatha rahathaya swalihaya kunjavanm sughaprasavm undavanm dhua cheyyanee
Mahantey hakkjah barathukond salihaya rahathulla nalloru enaye kittan vendi dua cheyyanam
Usthade vivaham kazhijhit 9varshamai kasim Valiyullahiyude karamath kond swalihaya makkalundavan dua cheyyane..
Evidunn aan usthadhu aa vellam kittuka
Usthade endinan ethrayum buddimutinad rabbilek thawakkul cheydal okye sheriyavum allahuvinodulla vishwasam koravullad kondand ethrayum karmangalil pogendi vernad allahu ellavarkum hidayath tharatte ameen
ആഹാ വളരെ നല്ലത്
9 th month ആണ്... എല്ലാരും ദുആ ചെയ്യണേ 🤲🏻
അങ്ങോട്ട് നേർച്ചപൈസ കൊടുക്കുവാൻ എന്താണ് മാർഗ്ഗം
Usthaade aa vellam kittaan vala vazhiyumundo?. Ente wife randaamathathu pregnantaanu. Kazhinja praavishyam aa vellam kuracchu kittiyirunnu. Alhamdulillaah annu athu kudicchu prasavam eluppamaayi.