ഞാൻ ഒരു ഗർഭിണി യാണ് എനിക്ക് 9മാസം ആയി വേദന പോലെ തോന്നിട് ഹോസ്പിറ്റലിൽ ആണ് പെട്ടന്ന് വേദന വന്നു സുഖപ്രസവം ആവാൻ duaa ചെയ്യണേ ഇപ്പയാണ് ഞാൻ ഈ video കാണുന്നത് 😢
ഉസ്താദേ എന്റെ പ്രസവം സുഖമാകാൻ ദുആ ചെയ്യണേ എനിക്ക് സ്കാനിംഗ് ചെറിയ പ്രശ്നമുണ്ട് ചിലപ്പോൾ ഓപ്പറേഷൻ വേണ്ടിവരും എന്ന് പറഞ്ഞിട്ടുണ്ട് നാളെയാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നത് പ്രസവം നോർമൽ ആവാൻ പ്രത്യേകം ദുആ ചെയ്യണം
enik 9 maasam aayi. date avaaanayi . normal delivery akaan dua cheyyaneee. vikasanam kuravan ennan dr prnjath. pv cheyyumbol vedana und. ath kond dr k currect manasilavunnilla. ella buddimuttum mattitharan dua cheyyanee
ഞാൻ എന്റെ ഫസ്റ്റ് പ്രസവത്തിൽ ഖാസിം വലിയുള്ളാഹിന്റെ പേരിൽ യാസീൻ നേർച്ച ആക്കിയിരുന്നു.ഡെലിവറി വരെ ഓതിയിരുന്നു. അൽഹംദുലില്ലാഹ് നോർമൽ ഡെലിവറി ആയിരുന്നു. അന്ന് അങ്ങോട്ട് 101 രൂപ നേർച്ച ആക്കിയിരുന്നു. ഇപ്പോഴും അത് കൊടുക്കാൻ പറ്റീല. ഈ പണം കൊടുക്കാൻ എന്തെകിലും വഴി ഉണ്ടോ. അവിടത്തെ g pay കിട്ടാൻ എന്തെകിലും വഴി ഉണ്ടോ?.plz റിപ്ലൈ?.
ഉസ്താദേ ഞാൻ ഇപ്പൊ 9മാസം ഗർഭിണി ആണ് ഒരു ബുദ്ധിമുട്ടും ഇല്ലാണ്ട് എല്ലും റാഹത്തിൽ ആവാനും സുഖപ്രസവം അവൻ ദുആ ചെയ്യണേ
inshllah
ഞാൻ ഒരു ഗർഭിണി യാണ് എനിക്ക് 9മാസം ആയി വേദന പോലെ തോന്നിട് ഹോസ്പിറ്റലിൽ ആണ് പെട്ടന്ന് വേദന വന്നു സുഖപ്രസവം ആവാൻ duaa ചെയ്യണേ ഇപ്പയാണ് ഞാൻ ഈ video കാണുന്നത് 😢
ഉസ്താദേ 9 മാസം ഖർബണി ആണ് ദുഹാ ചെയ്യണേ. അവിടെ യാസീൻ odarundu🤲🏻🤲🏻🤲🏻
Inshallah
ഉസ്താദേ എന്റെ പ്രസവം സുഖമാകാൻ ദുആ ചെയ്യണേ എനിക്ക് സ്കാനിംഗ് ചെറിയ പ്രശ്നമുണ്ട് ചിലപ്പോൾ ഓപ്പറേഷൻ വേണ്ടിവരും എന്ന് പറഞ്ഞിട്ടുണ്ട് നാളെയാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നത് പ്രസവം നോർമൽ ആവാൻ പ്രത്യേകം ദുആ ചെയ്യണം
Inshallah
Allahu rahathakatte ameen
ഉസ്താദേ 8 മാസം ഗർഭിണിയാണ്. സുഖപ്രസവത്തിന് വേണ്ടി ദുആ ചെയ്യണം 🤲
inshallah
ഞാൻ 4 മാസം ഗർഭിണി ആണ്. അടുത്ത സ്കാനിംഗ് ന് കുഴപ്പമില്ലാതിരിക്കാൻ ദുആ ചെയ്യണം
inshallah
1 week kuude kainjaaal delivery undaavum. Suga prasavathin vendyum .veedana kuranj prasavikkanum dua cheyyaneee .ividthe vellam kudikkanm inshallah
Allahu sugaprasavam nalkatte
Ameen
എൻറെ മകൾ ഗർഭിണിയാണ് അടുത്ത മാസമാണ് ഡേറ്റ് പൈസ നേർച്ചയാക്കിയിട്ടുണ്ട് ഒരു ബുദ്ധിമുട്ട് ഇല്ലാതെ റാഹത്തിൽ ആവാൻ ദുആ ചെയ്യണം
Sugaprasavam nalkatte ameen
Njan garbiniyanu sugaprasavam undavanum salihathaya vaiglyagal illatha penkuttiyundavanum dua cheyane ellavarum kayinjathu 2m secerian ayirunnu ithum cheyanam ennuparanjittundu dr
allahu udheahangal poorthiyakatte ameen
8maasam kazhiraayi sukaha prasavam aavanum kunjinum ummakkkum oru problevm illathirikkanum dua cheyyane... ....
Moluk sukapresavam udavan duha jeyyanam usthade ameen ameen ameen 😭😭😭😭😭😭😭😭
Inshallah
ഞാൻ 8മാസം ഗർഭിണി യാണ് സുഖ പ്രസവത്തിനു ദുആ ചെയ്യണേ
Inshallah
Allahu sugaprasavam nalkatte ameen
Aameen@@QafMedia786
8 month pragnent an suga പ്രസവം undavan ദുആ chayyana
Ngan 9 മാസം ഗർഭിണിയാണ് hospital povanu duaa cheyyane
ഞാൻ 7 മാസം ഗർഭിണി ആണ്.. സ്കാനിംഗ് ചെറിയ പ്രശ്നം ണ്ട്.. അടുത്ത സ്കാനിംഗിൽ അങ്ങനെ ഒരു ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ ദുആ cheyanne🥲
allahu prayasangal neeki tharatte ameen
enik 9 maasam aayi. date avaaanayi . normal delivery akaan dua cheyyaneee. vikasanam kuravan ennan dr prnjath. pv cheyyumbol vedana und. ath kond dr k currect manasilavunnilla. ella buddimuttum mattitharan dua cheyyanee
inshallah
Aameen
Avidathe g pay no tharo?
👍👍🤲
🤲🤲
അൽഹംദുലില്ലാഹ്
امين امين يار ب العالمين
Enik prasavathinu 5 divasame ullu. Sugaprasavam pettannu nadakan dua cheiyyane
inshallah
allahi sugaprasavam nalkatte
Avidathe vellam kittan valla vazhiyum undo...
എനിക്ക് മക്കൾ ഇല്ല കാശിം വലിയുള്ള ബർക്കത് കൊണ്ട് എനിക്ക് മകള മക്കളെ തരണം അള്ള
Evida ningall sthalam. Sis. Youtubil comment cheyth aano prarthana. Kozhikode nalla doctors und. Serious aanel respond njan avarude number thappi eduth tharam. Kozhikode Anu
നിങ്ങൾ പറയുന്നതിൽ ചെറിയ തെറ്റുണ്ട് നിങ്ങൾ തന്നെ ശ്രദ്ധിച്ചു നോക്കുക
Parayu
Manushyan alle thett vannekkam
Thiruthum
Alhamdulillah
പഠിച്ചിട്ട് വീഡിയോ ചെയ്യൂ
Enthe valla thettum
Thettunfenkil thiruthum theercha

No idea
അൽഹംദുലില്ലാഹ്
Alhamdulillah
Alhamdulillah