Travel Vodcast | EP -09 | അലി(റ)ന്റെ ദർഗ | നൂഹ് നബി സ്വാലിഹ് നബി ദർഗ | IRAQ-BAGDAD

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 170

  • @sidheequesiddhi6379
    @sidheequesiddhi6379 Год назад +17

    ബ്രിട്ടീഷ് ചാരൻ ഹൻഫറിന്റെ ഓമന പുത്രൻ വഹാബിസത്തിന്റെ ശർറിൽ , നിന്ന് ഈ ഉമ്മതിനെ റബ്ബ് കാക്കട്ടെ,,, 🤲

    • @alavialavipp982
      @alavialavipp982 Год назад

      ജവാദിന്റെ മാതാപിതാക്കൾ അംബിന്റെ ചുവട്ടിലായോ ? ഇയാതി മക്കളെ തോട്ട് റമ്പിന്റെ കാവലുണ്ടാവട്ടെ.ആമീൻ

    • @ironzee313
      @ironzee313 Год назад +3

      അഹ്‌ലുസുന്നത് ന്റെ പേരിൽ നടക്കുന്ന ഷിയാസത്തിൽ നിന്നും കാവൽ നൽകണേ റബ്ബേ

    • @jafarputhiyandijafar1540
      @jafarputhiyandijafar1540 Год назад

      ഷിയാക്കളുടെ വിശ്വാസകാരാണ് കേരളത്തിൽ സമസ്തക്കാർ
      സകല ജാറങ്ങളും ചുറ്റിപ്പറ്റി അല്ലാതെ ഇവർക്ക് വേറെ എന്തെങ്കിലും ഉണ്ടോ
      മരിച്ചുപോയ മഹാന്മാരാണ് ഇവരുടെ ദൈവം

    • @makkarmm165
      @makkarmm165 9 месяцев назад

      അബൂബക്കർ, ഉമർ, ഉസ്മാൻ, അലി... ഇതിൽ ദർഗ്ഗ ഉള്ളത് അലിക്ക് മാത്രം അതായത് ഷിയക്കൾക്ക്..... ആ ശിയാക്കൾ നമ്മുടെ കേരളത്തിലും ഉണ്ട് പേര് വേറെ ആണെന്ന് മാത്രം... ശിയാക്കൾ മുസ്ലിങ്ങൾ ആണോ...

  • @jafarmongam3966
    @jafarmongam3966 11 месяцев назад +3

    മയ്യിത്ത്നേ മൃതശരിരം എന്ന് പറയെല്ലേ സഹോദരാ ഏതായാലും അവതരണംവും സൗണ്ടും വളരെ നന്നായിയിട്ടുണ്ട്

  • @faseelakp9818
    @faseelakp9818 Год назад +9

    സഞ്ചാരം കാണുന്നതുപോലെ.. 👍

  • @raihananazar2545
    @raihananazar2545 Год назад +11

    😍ഇവിടെ ഒക്കെ സിയാറത് ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകണേ.. ആമീൻ🤲🏻

  • @Riswana-96
    @Riswana-96 Год назад +3

    അലി(റ) ന്റെ ഖബർ എവിടെ ആണെന്ന് അഭിപ്രായ വ്യത്യാസം വന്നത് എന്ത് കൊണ്ടാണ്.. മറ്റു മൂന്ന് ഖലീഫമാരുടെയും അറിയാമല്ലോ... അലി(റ) ന്റെ മാത്രം അറിയാതെ പോയല്ലോ 😢
    അലി(റ) പേര് കേട്ടാൽ പോലും വല്ലാത്തൊരു ആനന്ദമാണ് ❤❤

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 8 месяцев назад +1

      അന്ന് മുആവിയ യുടെ അനുയായികളുടെ ഉപദ്രവം കാരണം രഹസ്യമായി മറവ് ചെയ്തു.

    • @Riswana-96
      @Riswana-96 3 месяца назад

      @@FaizalFaizal-he4bz ooh😒

    • @shamsudheenm7689
      @shamsudheenm7689 3 месяца назад

      എന്ത് oh അയാൾ പറഞ്ഞത് ശിയാക്കളുടെ വാദം ആണ്. മുആവിയ (റ) അങ്ങനെ ചെയ്യില്ല ​@@Riswana-96

    • @Riswana-96
      @Riswana-96 3 месяца назад

      @@shamsudheenm7689 🙂ആണോ.. അറിയില്ലായിരുന്നു 😇പക്ഷെ എന്തുകൊണ്ട് ആയിരിക്കും ആ ഖബർ ആർക്കും അറിയാത്തത്???

  • @Maryam_maryuhh
    @Maryam_maryuhh 2 месяца назад +1

    AliMoulaMoula Moula❤

  • @sabeedaaboothalib9174
    @sabeedaaboothalib9174 Год назад

    മാഷാ അള്ളാഹു 🤲

  • @sudheermohammedunni5733
    @sudheermohammedunni5733 Год назад +5

    Masha allah😍😍😍

  • @iiiiiiiiiiiiiiiiiiiiiiiiiu6402
    @iiiiiiiiiiiiiiiiiiiiiiiiiu6402 Год назад +9

    എഡിറ്റ്‌ ശബ്ദം പോരാ....അത് വേണ്ട...... ഉസ്താദ് ചെരിപ്പ് വെക്കുന്ന സമയം കുറച്ചു സംസാരിച്ച സൂപ്പർ.. നിങ്ങളുടെ വോയിസ്‌ മതി... ഈ എഡിറ്റ്‌ ശബ്ദം പോരാ പറഞ്ഞാൽ പോരാ.... ഇൻശാഅല്ലാഹ്‌ നല്ല വീഡിയോ ഇനിയും വരട്ടെ. പിന്നെ മ്യൂസിക് വേണ്ട....
    മ്യൂസിക് ഹറാം 👍👍👍👍👍

    • @Vahidzainimakkada27
      @Vahidzainimakkada27 Год назад

      Alla video voice nalla manassilaakunna reethiyaalu nalla vyakthatha und

  • @jamsheerjamsheerp500
    @jamsheerjamsheerp500 Год назад +1

    Allahu Akbar, allahu mahanaya aliraliyallahuvintey kaval namukk nalkattey ameen ameen ameen

  • @salamkrvl
    @salamkrvl Год назад +8

    മാഷാ അല്ലാഹ്..
    അലി തങ്ങളോടുള്ള സ്നേഹം ഈമാന്റെ അടയാളമാണ്. അതിനെ ഷിയായിസം എന്ന് പുലമ്പുന്നവരെ comment box ൽ കുറെ കാണുന്നു.
    കിണറ്റിലെ തവളകൾ എന്നല്ലാതെ എന്ത് പറയാൻ.
    അവരോട് 😢സഹതാപം മാത്രം.

  • @fazalurahmanrahman2823
    @fazalurahmanrahman2823 Год назад +5

    സഞ്ചാരം കാണുന്നത് പോലെയുണ്ട്

  • @ajwamedia2434
    @ajwamedia2434 Год назад +2

    Gd വീഡിയോ 💯✅️✅️

  • @abdulrahmankodi7610
    @abdulrahmankodi7610 Год назад +4

    സമസ്തയുടെ ഒട്ടുമിക്ക ആചാരങ്ങളും ശിയാക്കളിൽനിന്നും കടമെടുത്തതാണ് തനി കേരളശിയാക്കൾ എന്ന്തന്നെപറയാം അല്ലാഹു ഇവർക്ക് മനസിലാക്കനുള്ളതൗഫീഖ് നൽകട്ടെ ആമീന്‍

    • @RabinmhdnRabinmhd
      @RabinmhdnRabinmhd Год назад +2

      Ningal badar yudhathil abu jahal dua cheythepole undallo... Swayam naasham veruthano 😂

  • @amnafthmm
    @amnafthmm Год назад +3

    Mashaallahh

  • @raaavuuuu9960
    @raaavuuuu9960 Месяц назад

    ❤❤❤❤❤❤❤❤

  • @RafeeqDharimi-ye3yk
    @RafeeqDharimi-ye3yk Год назад +1

    മാഷാ അള്ളാ

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 8 месяцев назад +1

    Allahu🇸🇦Akbar🇸🇦❤

  • @mavvalabbas7216
    @mavvalabbas7216 Год назад +1

    Masahalla Masahalla Masahalla 333

  • @hmnazarhmnazar503
    @hmnazarhmnazar503 Год назад +2

    Ya Ali (as) ❤

  • @mudasirmv322
    @mudasirmv322 Год назад

    Allahuvin kayyum kalum und en vadikkunna salafi kurrafi en allahuvin 10 tala und en parayaurud kurafi

  • @mohammedrashid.p2579
    @mohammedrashid.p2579 Год назад

    Play again nd again 4:00 to 4:12 super

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 9 месяцев назад

    💚💚💚💚💚

  • @nissarputhalath
    @nissarputhalath Год назад

    ദർഗ്ഗയാണ് ലോകം നിയന്ത്രിക്കുന്നത് 😃

    • @shafibeypore2580
      @shafibeypore2580 Год назад

      എന്നാണോ നിന്റെ വിശ്വാസം
      പോയി എല്ലാം പോയി. ........

  • @abdulsaqafikadambar1034
    @abdulsaqafikadambar1034 Год назад +5

    വഹാബികൾക് ഇതൊക്കെ കാണുമ്പോൾ കൃമി കടിക്കുന്നു. അല്ലെ? 😊

  • @sisuchelambra3688
    @sisuchelambra3688 Год назад

    ❤❤❤❤❤❤🤲🤲🤲🤲🤲🤲🤲

  • @abum1714
    @abum1714 Год назад +1

    എവിടെ ദർഗ?

  • @birdsfavourite4895
    @birdsfavourite4895 Год назад +1

    വയനാട് ഭാഗത്ത്‌ ഓണം ആഘോഷoപള്ളിയിൽ നടത്തി മുജാഹിദ് ഇതിന് കുറിച് എന്ത്പറയുന്നു

    • @ZiyaraYathra
      @ZiyaraYathra 2 месяца назад

      ആശാൻ അടുപ്പിലും തൂറാം

  • @rahoofmonuofficial2316
    @rahoofmonuofficial2316 Год назад +1

  • @nadirshanizam7751
    @nadirshanizam7751 Год назад +3

    💚മാഷാഅല്ലാഹ്‌ 💚

  • @minnu3113
    @minnu3113 Год назад

    Salih nabiude (a) um Hood nabiudeum makaam Salalah yil Yale usthade

  • @saleempyppyp8545
    @saleempyppyp8545 Год назад

    സ്വാലിഹ് നബി ഒമാനിലെ സലാലയിൽ alle

  • @junaida3152
    @junaida3152 Год назад +1

    മുഹൈറത്തുബ്നു ശുഹ്ബ (റ)യുടെ കബറാണ് നജ്ഫിലുള്ളത്

    • @TravelVodcast
      @TravelVodcast  Год назад

      ഖബർ അടക്കാൻ പങ്കെടുത്ത ആളാണോ..?

    • @bilalhamsa4418
      @bilalhamsa4418 Год назад +1

      ​@@TravelVodcastഅലി റ. മറവ് ചെയ്യാൻ നിങ്ങൾ ഉണ്ടായിരുന്നോ.. ഇന്നും pandithanmaaril ഒരാൾ പോലും urapoch paranjittillatha kaaryam നിങ്ങൾ എങ്ങനെ arinju

    • @TravelVodcast
      @TravelVodcast  Год назад +1

      രേഖ സഹിതം, അല്ലാതെ എന്റെ അനുമാനം പറഞ്ഞതല്ല. നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കുക

    • @bilalhamsa4418
      @bilalhamsa4418 Год назад +2

      @@TravelVodcast അങ്ങനെ എങ്ങനെ വിശ്വസിക്കും.. പണ്ഡിതന്മാർക്ക് മാറി മാറി അഭിപ്രായം ആണല്ലോ ഈ കാര്യത്തിൽ.. ഒരാൾ പോലും ഉറപ്പിച്ച് പറഞ്ഞിട്ടില്ല ഇത് വരെ

    • @pmsadiq7198
      @pmsadiq7198 Год назад

      ​@@TravelVodcast​​@Sabiinspires എന്ത് കൊണ്ട് മൂന്നുഖലീഫമാരും ഇസ്ലാമിക രാജ്യതിന്റെ തലസ്ഥാനമായി മദീന യെ കാണുകയും ജീവികുകയും ചെയ്തപ്പോ
      അലി (റ) എന്ത് കൊണ്ട് ആ സുന്ദരമായ തലസ്ഥാനമായ മദീന യെ മാറ്റി ഖൂഫയിലേക് പോയത്
      ഖൂഫയിലേക് തലസ്ഥാനം മാറ്റിയത്... ???
      ആയിശ(റ) ഫാത്വിമ (റ) മൂന്ന് ഖലീഫമാർ ത്വാഹാ റസൂൽ എല്ലാവരും മദീനയിൽ വഫാതായി അവിടതന്നെ ഖബറുകളും എലാം ഉളള ആ പുണ്യ മദീന യെ ഒഴിവാക്കി അവിടെ നിന് പോയി ഖൂഫയിലേക് മാറ്റിയത്?????
      ഖൂഫയിലേക് പോയ അലി(റ) തങൾ പിന്നെ എന്നെങ്കിലും മദീന യിലേക് തിരിചു വന്നിട്ടുണ്ടോ ?????
      വ്യക്തമായ ചരിത്രം അറിയണം

  • @abdulrahiman2292
    @abdulrahiman2292 Год назад

    Duachyyanee

  • @muhammedriswan407
    @muhammedriswan407 Год назад

    ALLAH NAMMALELLARKUMAYRAKI BARAKATHUMAKITHARUMARAVATEA AAAMEENYARABALLAMEEN MUTHAAAAMUHAMMEDNABIRASULLULLAHISAWLLAHUWALLAYWASSALLAM INSHALLAHUAKBAR AAMEENYARABALLAMEEN ALLAH NAGALLKELLARKUMAYARAKITHARUMARAVATEAAAA AAMEENYARABALLAMEENMUTHAAAMUHAMMEDNABIRASULLULLAHISAWLLAHUWALLAYWASSALLAMA AMEENYARABALLAMEENINSHALLAHUAKABARASTHAUFRULLALLIMULLEAAMAAMEENYARABALLAMEENMASHALLAHUAKBARINSHALLAHUAKABARYARASULLULLAHISAWLLAHUWALLAYWASALLMETHRAUMPETAN JOB KITAN VENDI DUA CHYANAM AAMEENYARABALLAMEEN INSHALLAHUAKABARMUTHAAAMUHAMMEDNABIRASULLULLAHISAWLLAHUWALLAYWASSALLAMAAMEENYARABALLAMEEN🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mukdharmvc
    @mukdharmvc Год назад +9

    എല്ലാ ശിയാക്കളും ഒരുമിച്ച്

    • @raooffalili8813
      @raooffalili8813 Год назад +1

      Shiyaakkale kurich ariyaatha aal aan alle..... vivaram indenn parayunn vivaramillathavan

    • @mukdharmvc
      @mukdharmvc Год назад

      @@raooffalili8813 കബർ കെട്ടിപ്പൊക്കി ആവശ്യം നിറവേറ്റാൻ മാത്രമാണ് രണ്ടു പേരും പോവുന്നത്

    • @ishkemadeena4570
      @ishkemadeena4570 Год назад

      Vahaabikalkk ആകെ അറിയാവുന്നത് തീവ്രവാദമാണ്

    • @mudasirmv322
      @mudasirmv322 Год назад

      Wahabigalum ahmadiyakkalum same asayam an

    • @kickyjjf
      @kickyjjf Год назад +1

      8 ആയി വിഭജിച്ച വഹാബ് മദം എന്തായി ബാലുശ്ശേരിയുടെ പിരിവ് നടക്കുന്നുണ്ടോ

  • @mohammedrashid.p2579
    @mohammedrashid.p2579 Год назад +3

    1/2 kg qaramath edkatte

  • @Ahlusunnah204
    @Ahlusunnah204 Год назад +6

    ഷിയാ വിഭാഗത്തിന്റെ കയ്യിലാണ് പരിപാലനം എന്ന് പറയേണ്ട സമസ്തയുടെ എന്ന് പറഞ്ഞാൽ മതി രണ്ടും കണക്കാണ്😂😂

    • @RamshadK-pu2dr
      @RamshadK-pu2dr Год назад +1

      അല്ല
      ശിയാക്കളോ അവരുടെ ഇമ്മാമീങ്ങളോ അല്ല സുന്നികളുടെ അവലംബം
      അഹ്ലുസ്സുന്നയുടെ ഇമ്മാമീങ്ങളായ ഇമാം നവവി(r) അടക്കമുള്ളവരാണ് സുന്നികളുടെ അവലംബം

    • @Vahidzainimakkada27
      @Vahidzainimakkada27 Год назад

      Muneer moulavi vahhaabi ninte vibaagam 10 aayi pirinju adi koodunnathu nalla pole nadakkunnille

  • @shahidafridhia730
    @shahidafridhia730 Год назад

    A’isha told of God's Messenger as saying in his illness from which he did not recover, “God curse the Jews and Christians! They have taken the graves of their prophets as mosques.” (Bukhari and Muslim.)
    وَعَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ: «لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِد»
    مُتَّفَقٌ عَلَيْهِ (الألباني)حكم :
    Reference : Mishkat al-Masabih 712In-book reference : Book 4, Hadith 142

  • @muhsins7416
    @muhsins7416 Год назад +1

    സമസ്തയുടെ ഉറവിടം

    • @ZiyaraYathra
      @ZiyaraYathra 2 месяца назад

      അലി( റ ). 4.മത് കാലിഫ...❤

    • @ZiyaraYathra
      @ZiyaraYathra 2 месяца назад

      വെറുതെ അടി കൊടുത്ത് വടി വാങണ്ട

  • @MusthafaBaqavi-l5s
    @MusthafaBaqavi-l5s Год назад

    Hambum jaravum tirichariyatha koum

  • @KBRSHAHFRFR
    @KBRSHAHFRFR 2 месяца назад

    യാ അലി മൌലാ ❤❤❤

  • @mohammedrashid.p2579
    @mohammedrashid.p2579 Год назад +2

    Qaramath or darga

  • @sharafudheenl291
    @sharafudheenl291 Год назад +9

    ഈ ശിയായിസത്തിന്റെ മറ്റൊരു ഭാഗമല്ലേ നമ്മുടെ നാട്ടിൽ കണ്ടുവരുന്നത് 😂

    • @RamshadK-pu2dr
      @RamshadK-pu2dr Год назад +4

      അല്ല
      ശിയാക്കളോ അവരുടെ ഇമ്മാമീങ്ങളോ അല്ല സുന്നികളുടെ അവലംബം
      അഹ്ലുസ്സുന്നയുടെ ഇമ്മാമീങ്ങളായ ഇമാം നവവി(r) അടക്കമുള്ളവരാണ് സുന്നികളുടെ അവലംബം.

    • @mudasirmv322
      @mudasirmv322 Год назад +1

      British Charan ebnu Abdul wahabinde adima wahabi

    • @kickyjjf
      @kickyjjf Год назад +1

      8 ആയി വിഭജിച്ച വഹാബ് മദം എന്തായി ബാലുശ്ശേരിയുടെ പിരിവ് നടക്കുന്നുണ്ടോ

  • @XvHe-y5i
    @XvHe-y5i Год назад

    با كرم الله وجهه 😢 ا من علمكم باب المعرفة اذا اراد عز وجل ب كن اجيء هاءاليتيم الي تحت قدمكم الحين انا فقير اتني تبركا يجلس اسد الاله في السماء مع ٦٦٦٦ ملاءكةا 😢😢😢 ا تقول حسرتي و حزني؟ في فوق سبع السماء طيري 😢😢 وقل انتقال حاءلي انا محب الشهداء😢

  • @jabbarp4313
    @jabbarp4313 Год назад +12

    സത്യവിശ്വാസികളേ ജാറം ആരാധകനാക്കുന്ന ചാനൽ . താങ്കൾക്ക് ഇത് കൊണ്ട് പരലോകത്ത് നഷ്ടം മാത്രമാണ് വരാൻ പോകുന്നത്.

    • @RamshadK-pu2dr
      @RamshadK-pu2dr Год назад +2

      ആരാധന എന്താണെന്നു പഠിക്കൂ

    • @shafibeypore2580
      @shafibeypore2580 Год назад

      ആരാധന ആക്കാൻ നിങ്ങൾ കുറെ ശ്രമിക്കുന്നുണ്ട്
      പക്ഷെ ആരാധന അല്ലാഹുവോട് മാത്രം
      ആദ്യം ആരാധനായും ആദരവും പഠിക്കാൻ നോക്ക് എന്നിട്ട് കുണക്ക് 😂😅

    • @yathra-go9
      @yathra-go9 Год назад

      ഇവർ ഇപ്പോഴും വളരാത്തിന്റെ കാരണം തന്നെ മഹാന്മാരെ കുറ്റം പറയുന്നത് കൊണ്ടാണ് 🤣🤣ഇവർ എന്ന് ഇതൊക്കെ നിർത്തുന്നുവോ അന്നെ ഇവർ നന്നാവൂ.... സാക്ഷാൽ കളവ് വഹാബികൾ.... കുറ്റം പറയാൻ മാത്രം ജീവിക്കുന്ന വഹാബി സമൂഹം പിന്നെങ്ങിനെ നന്നാവും

    • @kpnavas
      @kpnavas Год назад

      ee comment ezhuthi mahanmare ikazhthiyathin ningale paralokam enthakumenn chindikku

  • @kms33k
    @kms33k Год назад

    Jaram karumbol halilakunna mujahidhukar

  • @rasheedkaripuram4858
    @rasheedkaripuram4858 3 месяца назад

    എന്തുകൊണ്ടാണ് അലി (റ ) ഖബർ കാണിക്കാതിരുന്നത്

  • @മലയാളി-ഡാ
    @മലയാളി-ഡാ 10 месяцев назад

    ധർഗ അല്ല കബർ ആണ്

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 5 месяцев назад

    പക്ഷേ സുന്നികളിൽ അൻപത് ശതമാനം ശിയായിസം സുന്നികളിൽ ഉണ്ട്

  • @mudasirmv322
    @mudasirmv322 Год назад

    British Charan ebnu Abdul wahabinde adimagal an wahabigal

  • @javadpc2183
    @javadpc2183 Год назад +20

    റോഡിലെ ഹംബ് കണ്ടാൽ ജാറം എന്ന് വിചാരിക്കുന്ന ഒരു കൗമു..

    • @TravelVodcast
      @TravelVodcast  Год назад +28

      അന്റെ അവസ്ഥ അങ്ങനെ ആവാതിരിക്കട്ടെ

    • @hussainmoothani1470
      @hussainmoothani1470 Год назад +3

      ​@@TravelVodcastiraqil shiyakalude niyandranathilanu jaram. Yaa ali ennu avarude dua yude roopamanu.

    • @Abdul786-19
      @Abdul786-19 Год назад +1

      😅

    • @jabbarp4313
      @jabbarp4313 Год назад

      താങ്കൾ ഏതായാലും അതിൽ പെട്ടെല്ലോ.... നന്നായി.

    • @najeelas66
      @najeelas66 Год назад +2

      ​​@@hussainmoothani1470പിന്നെ ഇവർ ആരാ😂 ശിയാക്കളുടെ മൂത്താപ്പ 😁

  • @abdulazeezAbdulazeez.T
    @abdulazeezAbdulazeez.T Год назад +6

    ദർഗതേടിപോവുന്ന മലയാളീകാക്കമാർ

    • @iiiiiiiiiiiiiiiiiiiiiiiiiu6402
      @iiiiiiiiiiiiiiiiiiiiiiiiiu6402 Год назад +8

      മഹാൻമാരുടെ അടുത്ത് പോയി സിയാറത് ചെയ്യണം.... ലോകത്തിലെ എല്ലാം സുന്നികൾ സിയാറത് ചെയ്യും.... ഇൻശാഅല്ലാഹ്‌

    • @abdulazeezAbdulazeez.T
      @abdulazeezAbdulazeez.T Год назад

      @@iiiiiiiiiiiiiiiiiiiiiiiiiu6402 എന്നിട്ട് അവരോട് പ്രാർഥിക്കാ൦?

    • @mahmooda.p9246
      @mahmooda.p9246 Год назад

      കബർ സിയാറത്തിന്റെ വിധി എന്താ ഒാബി...😂

    • @hussainmoothani1470
      @hussainmoothani1470 Год назад

      ​@@mahmooda.p9246avare vilichu thedal ano

  • @mohammedrashid.p2579
    @mohammedrashid.p2579 Год назад

    Usthad ayal karamath or darga …….enthonnadei ith…

  • @usmanpilathodan9997
    @usmanpilathodan9997 Год назад +10

    ഇത് കേരളാ സുന്നി ഷിയ്ക്കൽ

    • @subairtk4601
      @subairtk4601 Год назад +4

      അല്ല ജിന്ന് വിഭാഗം കേരള വഹാബികൾ എന്ന് ശൈത്താൻ വിഭാഗം വഹാബികൾ വിളിക്കും 😂

    • @shafia7134
      @shafia7134 Год назад +1

      താൻ പോടോ

    • @RamshadK-pu2dr
      @RamshadK-pu2dr Год назад

      അല്ല
      ശിയാക്കളോ അവരുടെ ഇമ്മാമീങ്ങളോ അല്ല സുന്നികളുടെ അവലംബം
      അഹ്ലുസ്സുന്നയുടെ ഇമ്മാമീങ്ങളായ ഇമാം നവവി(r) അടക്കമുള്ളവരാണ് സുന്നികളുടെ അവലംബം

    • @ishkemadeena4570
      @ishkemadeena4570 Год назад

      വഹാബി തീവ്രവാദി

    • @mudasirmv322
      @mudasirmv322 Год назад

      Wahabi asayavum ahmadiyakadiyannigalum asayavum same an padich nokk muthe

  • @najeelas66
    @najeelas66 Год назад

    അവിടെയും നമ്മുടെ കേരള ശിയാക്കളുടെ ഗെയ്ം ഉണ്ടോ😮

    • @RamshadK-pu2dr
      @RamshadK-pu2dr Год назад +3

      അല്ല
      ശിയാക്കളോ അവരുടെ ഇമ്മാമീങ്ങളോ അല്ല സുന്നികളുടെ അവലംബം
      അഹ്ലുസ്സുന്നയുടെ ഇമ്മാമീങ്ങളായ ഇമാം നവവി(r) അടക്കമുള്ളവരാണ് സുന്നികളുടെ അവലംബം

  • @hawwavideo3225
    @hawwavideo3225 Год назад

    Shiya sunnee bayee bayee...

  • @user-vt5mu7jk2z
    @user-vt5mu7jk2z Год назад

    Shiya supporters channel😂

  • @abdulhaneefa8781
    @abdulhaneefa8781 4 месяца назад

    കബറിടം കാണിച്ചില്ല

    • @TravelVodcast
      @TravelVodcast  3 месяца назад +1

      അകത്ത് വീഡിയോ അനുമതിയില്ല

  • @v4victory546
    @v4victory546 Год назад

    എവിടുത്തെ പള്ളിയിൽ വെച്ചായിരുന്നു. സുബഹി നമസ്കാരത്തിനെത്തിയ അലി ( റ ) വിനെ ശത്രു പിറകിൽ നിന്ന് അക്രമിച്ചത് എന്ന് വ്യക്തമാക്കാമോ?

    • @TravelVodcast
      @TravelVodcast  Год назад

      ഈ പള്ളി തന്നെ. നിസ്കരിക്കാൻ വേണ്ടി മിഹ്റാബിലേക്ക് കയറുമ്പോൾ ആയിരുന്നു ഒളിഞ്ഞിരുന്ന ശത്രു തലയിലേക്ക് വെട്ടിയത്.

  • @Sinjunixon
    @Sinjunixon Год назад +9

    ശിയാക്കൾ സമസ്ത ശിയാക്കൾ

    • @shafia7134
      @shafia7134 Год назад +1

      താൻ പോടോ

    • @RamshadK-pu2dr
      @RamshadK-pu2dr Год назад

      അല്ല
      ശിയാക്കളോ അവരുടെ ഇമ്മാമീങ്ങളോ അല്ല സുന്നികളുടെ അവലംബം
      അഹ്ലുസ്സുന്നയുടെ ഇമ്മാമീങ്ങളായ ഇമാം നവവി(r) അടക്കമുള്ളവരാണ് സുന്നികളുടെ അവലംബം

    • @muhammedfarook679
      @muhammedfarook679 Год назад

      എതാർത്ത സുന്നികളേ നീ ഷിയാ ആക്കിയാൽ
      നിന്റെ അന്ത്യം ഷിയ ആയിട്ടായിരിക്കും
      സൂക്ഷിക്കുക

  • @aroundtheworldinthamil
    @aroundtheworldinthamil Год назад

    Halal version of sgk❤

  • @shamsudheenm7689
    @shamsudheenm7689 3 месяца назад

    അലി (റ) വിന് 4 ഭാര്യമാരും 14 മക്കളും ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്

  • @amnafthmm
    @amnafthmm Год назад +2

    Mashaallah