വീഡിയോക്ക് നെഗറ്റീവ് കമൻ്റ് ഇടുന്നവരോട്; ആദ്യം നിങ്ങൾ ഈ വീഡിയോ പൂർണ്ണമായും കേൾക്കുക, എന്നിട്ട് കമൻ്റ് ചെയ്യുക അല്ലെങ്കിൽ താഴെ Link ൽ നൽകുന്ന വീഡിയോ കാണുക ശേഷം കമന്റ് ചെയ്യുക ruclips.net/video/zKMySEIU9sw/видео.htmlsi=xdIuJtdWULVgcfj-
വിശ്വാസികൾ സൂക്ഷിക്കുക. മമ്മൂട്ടിയും യൂസഫലിയും ഒക്കെ അവർ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നൽകി യാണ് എവിടെയും പോകുന്നത്. അല്ലാതെ നിന്നെപ്പോലെ വല്ലവനും............ഇവനൊക്കെ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതികളാണ്.
നെഗറ്റീവ് കമന്റ് അല്ലിത്.. ഇസ്ലാമിക ദുരവസ്ഥ പറഞ്ഞു അത്രമാത്രം 😊 ശരിയല്ലേ??? അല്ലെന്നുണ്ടോ??ഈ പൊട്ടത്തരങ്ങൾ ഇഷ്ട്ടം ഇല്ലങ്കിൽ കൂടി അത് സഹിച്ചു ജീവിക്കുന്നത് ഇസ്ലാമുകളുടെ ഗതികെട്ട വിധി.. എന്നുവച്ചു മറ്റുള്ളവരെയും?? മറ്റുള്ളവർ എന്താ പൊട്ടരാ???
ശാസ്ത്രം സത്യവും മതം അന്ധമായ വിശ്വാസവും ആണ്. ശാസ്ത്ര കണ്ട് പിടിത്തമായ ഫോട്ടോ ഗ്രാഫി അടുത്ത കാലം വരെ ഇസ്ലാമിന് ഹറാം ആയിരുന്നു. ഇസ്ലാമിന്റെ ഹറാം പറഞ്ഞ് നടന്നാല്‍. ഇസ്ലാം മതം വേണ്ട അനുഭവ യോഗ്യമായ ശാസ്ത്രം മതി എന്ന് വിശ്വാസികള്‍ പോലും തീരുമാനിക്കും എന്ന തിരിച്ചറിവാണ്. പണ്ട് മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തി എന്ന് കേട്ടപ്പോല്‍ ഹാലിളകിയ മത നേതൃത്വം പുതിയ ഉടായിപ്പ് ആയി ഇറങ്ങിയത്.
ഉസ്താദ്ദേ കുര്ആന് നോക്കി ചന്ദ്രനിൽ ഉള്ള കാലാവസ്ഥയൊന്നു പറഞ്ഞു കൊടുക്കാമോ നമ്മുടെ ശാസ്ത്രജ്ഞന്മാർക് പ്ലീസ്. ഒരു കാര്യമെങ്കിലും ആദിയം പറ പ്ലീസ്... പ്ലീസ്....
💞💞💞 ഇസ്ലാം പറയുന്നത് വിഗ്രഹ ആരാധകർ ആയ ബഹുദൈവ വിശ്വാസം ആണ് ഉത്തമ മനുഷ്യൻ ആവാൻ നല്ലത് അല്ലാതെ അള്ളാഹുവിന്റെ വചനം കേട്ടു ജീവിക്കൽ അല്ല എന്നാണ്.. 💞അള്ളാഹു തന്നെ ആണ് മൂസക്കു തൗറത് ഉറക്കി കൊടുത്തതും ഈസക്ക് ഇഞ്ച്ചീൽ അല്ലെങ്കിൽ ബൈബിൾ ഇറക്കി കൊടുത്തതും 💞 ജൂതന്മാരും ക്രിസ്ത്യാനികളും അള്ളാഹുവിന്റെ വചനം അനുസരിച്ചു തന്നെ ആണ് ജീവിക്കുന്നത്.. 💞 അള്ളാഹു എന്ത് കൊണ്ട് താൻ വേദങ്ങൾ ഇറക്കി കൊടുത്തത് ഫോളോ ചെയ്തു വന്ന ഒരു ജൂതനെയോ ക്രിസ്ത്യാനി യെയോ പ്രവാചകൻ ആക്കാൻ തിരഞ്ഞെടുക്കാതെ ഒരു ബഹു ദൈവ വിശ്വസിയെ തിരഞ്ഞെടുത്തു?? 💞 അതിനു ഒറ്റ ഉത്തരമേ ഉള്ളു... അല്ലാഹുവിനു ഏറ്റവും ഉത്തമൻ ആയ ഒരാളെ ജൂതൻ ഇൽ നിന്നും ക്രിസ്ത്യാനും നിന്നും കിട്ടിയില്ല പകരം കിട്ടിയത് ഖുറൈസി ഗോത്രത്തിലെ ബഹു ദൈവ ആരാധകൻ ആയിരുന്ന മുഹമ്മദ് നെ ആണ് . 💞ഇതിൽ നിന്നും അല്ലാഹുവിന്റെ വചനം അനുസരിച്ചു ജീവിച്ചാൽ ഒറ്റ ഒരുത്തൻ പോലും ഉത്തമൻ ആവില്ല എന്നല്ലേ മനസിലാക്കേണ്ടത്??? എന്നാൽ ബഹുദൈവ വിശ്വാസി ആയ മുഹമ്മദ് ഉത്തമ മനുഷ്യൻ ആവുകയും ചെയ്തു.. 💞ഇതിൽ നിന്നും മനസ്സിലാവുക ഉത്തമ മനുഷ്യൻആവണമെങ്കിൽ അള്ളാഹുവിന്റെ വചനങ്ങൾ അനുസരിച്ചു അല്ല ജീവിക്കേണ്ടത് പകരം ബഹു ദൈവവിശ്വാസികൾ ആണ് ആവേണ്ടത് എന്നാണ് 💞സൂറ 39:15 അപ്പോൾ അവനു പകരം നിങ്ങൾ ആഗ്രഹിക്കുന്ന ദൈവങ്ങളെ ആരാധിക്കുക." പറയുക, "യഥാർത്ഥ നഷ്ടക്കാർ ന്യായവിധി നാളിൽ തങ്ങളെയും കുടുംബത്തെയും നഷ്ടപ്പെടു ത്തുന്നവരാണ്. അതാണ് ഏറ്റവും വ്യക്തമായ നഷ്ടം.” 💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് അള്ളാഹു തന്നെ പറയുന്നു 🎉22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്. 🎈22:32.അത് അങ്ങനെയാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കിൽ, അത് തീർച്ചയായും ഹൃദയത്തിന്റെ ഭക്തിയിൽ നിന്നുള്ളതാണ്. 🎈22:36 👉ബലിയർപ്പിക്കുന്ന ഒട്ടകങ്ങളെയും കന്നുകാലികളെയും നാം അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,👈 അതിൽ നിങ്ങൾക്ക് ധാരാളം നന്മയുണ്ട്. അതിനാൽ അവർ ബലിയർപ്പിക്കാൻ അണിനിരക്കുമ്പോൾ അല്ലാഹുവിന്റെ നാമം അവരുടെ മേൽ ഉച്ചരിക്കുക. അവർ നിർജീവാവസ്ഥയിൽ വീണുകഴിഞ്ഞാൽ, അവരുടെ മാംസത്തിൽ നിന്ന് നിങ്ങൾക്ക് ഭക്ഷിക്കാം, ദരിദ്രർക്ക് - യാചിക്കാത്തവർക്കും, ചെയ്യുന്നവർക്കും ഭക്ഷണം നൽകാം. നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി ഈ മൃഗങ്ങളെ ഇങ്ങനെ നാം നിങ്ങൾക്ക് വിധേയമാക്കിയിരിക്കുന്നു 🎈ജാമിഅത്ത്-തിർമിദി 2967 ജാബിർ ബിൻ അബ്ദുല്ല പറയുന്നു: "അല്ലാഹുവിന്റെ ദൂതൻ (ﷺ) ഏഴു പ്രാവശ്യം വീടിന് ചുറ്റും ത്വവാഫ് ചെയ്തുകൊണ്ട് മക്കയിൽ എത്തിയപ്പോൾ, അദ്ദേഹം പാരായണം ചെയ്യുന്നത് ഞാൻ കേട്ടു: ഇബ്രാഹിമിന്റെ മഖാമിനെ പ്രാർത്ഥനാ സ്ഥലമായി എടുക്കുക (2:125) അങ്ങനെ അദ്ദേഹം മഖാമിന് പിന്നിൽ സ്വലാത്ത് നടത്തി. , പിന്നീട് അവൻ (കറുത്ത) കല്ലിന്റെ അടുത്തെത്തി, എന്നിട്ട് പറഞ്ഞു: 'അല്ലാഹു ആരംഭിച്ചതിൽ നിന്നാണ് ഞങ്ങൾ തുടങ്ങുന്നത്.' അങ്ങനെ അദ്ദേഹം അസ്സഫയിൽ നിന്ന് ആരംഭിച്ച് പാരായണം ചെയ്തു: 👉തീർച്ചയായും അസ്സഫയും അൽ മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ് 👈(2:158 ,😋സമർപ്പിക്കുന്നത് ഷംഷീർ നും ലീഗ്കാർക്കും 💞💞💞 അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന മുഹമ്മദ് ഉം വഴി തെറ്റി ഉത്തമൻ ആയില്ല 😥 💞സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" 👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌

ഖുർആനും... ശാസ്ത്രവും എന്ന വിഷയം ഉസ്താദ് മനോഹരമായി അവതരിപ്പിച്ചു.. മാഷാഅല്ലാഹ്.. ഇനിയും ഇത് പോലെയുള്ള പ്രസംഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.. ഇൻശാഅല്ലാഹ്... 👍👍
@@abibk1515 വളരെ ശരിയാ.. ഇസ്ലാം ഉണ്ടായ കാലംമുതൽ തന്നെ ഇവിടെ ഒരുപാട് പുന്നക്കലന്മാർ..വന്ന് ഈ മണ്ണിൽ അലീഞ്ഞു പോയിട്ടുണ്ട്... വിമർശനമാണ് ഇസ്ലാമിനെ കൂടുതൽ മനുഷ്യ സമൂഹത്തിലേക്ക് എത്താൻ ഒരു പ്രധാന കാരണം.... പുന്നക്കലമാർ... ദൗത്യം തുടർന്ന് കൊണ്ടേ ഇരിക്കട്ടെ.... ഇസ്ലാം മതം ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് കുതിക്കട്ടെ......
@@aboobackereksa6667 ആറു വയസ്സുകാരിയെ മുതൽ അറുപതു വയസ്സുകാരിയെ വരെ ഓടി നടന്ന് കെട്ടി സൃൻതം വളർത്ത് മകനുടെ ഭാരൃയെ അടിചു മാറ്റി കെട്ടി ഇതുപോലെ ആഭാസ ജീവിതം നയിച്ച ഒരാളെ പ്രവാചകൻ എന്ന് വിളിക്കാൻ മാത്രം ഗതികേട് മറ്റുള്ളവർക്ക് ഇല്ലാ അത് ആദ്യം മനസ്സിലാക്കുക :; യേശു കുരിശിൽ കിടന്ന് മരിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ദൈവം മഹത്വം കാണിച്ചു മുഹമ്മദോ ? കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ച് മരിച്ചു പോയി അതലേ സത്യം
അള്ളാഹു സുബ്ഹാനവുതാല പറയുന്നു : (നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (അൽബഖറ) വിശ്വാസം അള്ളാഹുവിനേയോ, ഉസ്താദിനേയോ..?
@@riyaspv4771പ്രിയ സുഹൃത്തേ, വിശ്വാസം അള്ളാഹുവില്ല് മാത്രം 🤲 അള്ളാഹു സുബ്ഹാനവുതാല പറയുന്നു : ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. (നബിയേ,) നിന്നോടവർ പറയുക: മനുഷ്യരുടെ ആവശ്യങ്ങൾക്കും ഹജ്ജ് തീർത്ഥാടനത്തിനും കാല നിർണയത്തിനുള്ള ഉപാധികളാകുന്നു അവ.(അൽബഖറ) • മനുഷ്യരുടെ ആവശ്യങ്ങളിൽ പെട്ടതാണ് താമസിക്കാൻ പറ്റും ആവാസവ്യവസ്ഥ കുറച്ചുകഴിനാൽ ഇവിടെ population കൂടും അപ്പോൾ താമസിക്കാൻ മാറ്റയൊരു പ്രദേശം ( ഗ്രഹം, ഉപഗ്രഹം ) കണ്ടത്തേണ്ടിവരും. ഇതിൽ "മനുഷ്യരുടെ ആവശ്യങ്ങൾക്കും" എന്ന് പ്രതേകം ഇടുത്തു പറയുന്നത് മനുഷ്യരുടെ ആവശ്യത്തിൽ പെടുന്ന താമസിക്കാനുള്ള ആവാസ് വ്യവസ്ഥ എന്ന് കൂടിയും പരിഗണിക്കാമല്ലോ!!!! ഇത് അല്ലെ ഉസ്താദ് പറഞ്ഞത് ?
😂 ഇതിനും വലിയ കണ്ടു പിടുത്തം ഉണ്ട് ചന്ദ്രൻ സ്വയം പ്രകാശി ക്കുന്നു എന്നത് പിന്നെ ഹൃദയത്തിൽ ആണ് ബുദ്ധി ഇരിക്കുന്നത് എന്നതാണ് അതിലും വലിയ കണ്ടു പിടിത്തം നാസർ എന്ന പേര് ചുരുക്കി യാണ് നാസ എന്ന് ആക്കിയതും😅😅
ആര് പറയാൻ ആകാശ യാത്രയുടെ ബാക്കി സ്വർഗ്ഗ സന്ദർശനം ആണല്ലോ? മനുഷ്യൻ മാനവ രാശിയുടെ ഭാഗമാണ്. ശാസ്ത്രവും ടെക്നോളജിയും മാനവരാശിയുടെ മൊത്തം നേട്ടമാണ്. അതിന്റെ ഫലം എല്ലാവരും അനുഭവിക്കുന്നുണ്ട്.അത് തീർത്തും യുക്തിപരമായ കാര്യമാണ്. ശാസ്ത്ര ബോധം വളർത്താൻ മത സൻകൽ പങ്ങൾ മാറ്റി വെക്കേണ്ടതുണ്ട്.മതം ഒഴിവാക്കേണ്ടതില്ല.ഈ കുറിക്കുന്ന മാധ്യമവും ഒരു ശാസ്ത്ര നേട്ടമാണ്.പരിഷ്കരണത്തിനും നേട്ടത്തിനും ഉപകരിക്കട്ടെ!!മരണ ശേഷം ലഭിക്കുന്ന ഉപഹാരമാകട്ടെ സ്വർഗ്ഗം!!!
അല്ലാഹുവിന്റെ റസൂൽ ഏഴ് ആകാശവും കടന്നു സഞ്ചാരിച്ചിരിക്കുന്നു അതുകൊണ്ട് അള്ളാഹു റസൂലിന്റെ ശേഷം മനുഷ്യന് അത് സാധ്യമാക്കി കൊടുക്കും അതാണ് കാരുണ്യവാനായ റബ്ബ് ഒരു യഥാർത്ഥ വിശ്വസിക് ഇതൊന്നും ഒരു അത്ഭുതവുമല്ല കാരണം ഇരുലോകത്തിന്റെയും റസൂൽ സഞ്ചരിച്ചു കഴിഞ്ഞു സുബ്ഹാനള്ളാ
@@jijoygrace9385 പ്രിയപ്പെട്ട സുഹൃത്തേ ഇത് എന്റെ വിശ്വാസത്തിന്റെ ഭാഗമാണ് പിന്നെ സയൻസ് അതിനെ ഞൻ മോശമായി പറഞ്ഞിട്ടില്ല കാര്യങ്ങൾ മനസിലാക്കാനുള്ള വിവേകം ഉണ്ടെന്നു മനസിലാകുന്നു 😍
അള്ളാഹു സുബ്ഹാനവുതാല പറയുന്നു : (നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (അൽബഖറ) വിശ്വാസം അള്ളാഹുവിനേയോ, ഉസ്താദിനേയോ..?
അൽഹംദുലില്ലാഹ്. Mashaallah ഏത് തിരക്കുണ്ടെങ്കിലും ഉസ്താദിന്റെ പ്രസംഗം കേൾക്കാതെ പോവില്ല.അത്രക്ക് അറിവുള്ള (അറിവ് പകർന്നു തരുന്ന മത പണ്ഡിതൻ -ഉസ്താദിന് ആയിരാരോഗ്യവും ആയുസും നൽകി റബ് അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽആലമീൻ 🤲
രണ്ടും വ്യത്യാസമുണ്ട് / ഏഴാനാകാശത്ത് പോയതിന് തെളിവ് പോയവൻ ഉറങ്ങിനിറ്റപ്പോൾ ഞാൻ പോയി എന്ന് പറഞ്ഞത് മാത്രമാണ്/ എന്നാൽ ചന്ദ്രനിലും ചൊ വ്വയിലും പോയത്സാ സ്ത്രവിദ്ധ്യ യുടെ തെളിവിലാണ്
ഇതിൽ എന്താ മണ്ടത്തരം .... ഒന്നുമില്ലെങ്കിലും അദ്ദേഹം അതിനെ കുറിച്ച് കുറച്ചെങ്കിലും പഠിച്ചിട്ടല്ലെ പറയുന്നത്...എന്നൽ താങ്കൾക്ക് ഇതിനെ കുറിച്ച് ഈ വീഡിയോയിൽ കണ്ടതല്ലതെ വേറെ എന്തെങ്കിലും അറിവുണ്ടോ....
@@mushthak1669ഇദ്ദേഹത്തിന്റെ ഒപ്പം പഠിച്ചവരും ഇതൊക്കെ തന്നെയല്ലേ പഠിച്ചത് പിന്നെ ഇതൊക്കെ ഇങ്ങനെ ഇപ്പോഴത്തെ അവസ്ഥയുമായി ബന്ധപ്പെടുത്തി വളച്ചൊടിച്ച് പ്രസംഗിക്കുക എന്നത് ഒരു കലയാണ്. ഇവിടെ ഇയാൾ പറയുന്നത് കേട്ടാല്‍ തോന്നും പുള്ളി 2000 വര്‍ഷത്തോളം ഈ ഭൂമിയില്‍ ജീവിച്ചത് ആണെന്ന്. Dharsil പഠിപ്പിച്ചത് എരിവും പുളിയും കൂടി vilampalle 😂😂
നിങ്ങൾ ഈ പറഞ്ഞ സ്ഥലങ്ങളെല്ലാം ഞാൻ രണ്ട് പ്രാശ്യം കണ്ടതാണ് ഒരു പ്രാവശ്യം ഞാൻ ഒരു പുസ്തകം എഴുതീട്ടുണ്ട് നിങ്ങളുടെ മബൈൽ ന മ്പർ അയച്ചാൽ നിങ്ങൾക്ക് ഞാൻ അയക്കാം വാട്സപ്പ് നമ്പറും ആയിരുന്നാൽ നന്നായിരുന്നു നിങ്ങളുടെ സംസാരം ഞാൻ വീഴ് ക്ഷിക്കലുണ്ട് പടച്ചവൻ ഇരു വീട്ടിലും ഖൈറ് നൽകട്ടെ امين
ഇന്ന് 50 മുതൽ മേല്പോട്ടുള്ളവർക്ക് മദ്രസകളിൽ തത്തമ്മേ പൂച്ച പൂച്ച ആയിരുന്നു. വെറും ഓതാൻ മാത്രം പഠിപ്പിച്ചു വിട്ടു. അത്ര മതി എന്നായിരുന്നു സമസ്ത നേതാക്കൾ തീരുമാനിച്ചത്.
അള്ളാഹു സുബ്ഹാനവുതാല പറയുന്നു : (നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (അൽബഖറ) വിശ്വാസം അള്ളാഹു വിനേയോ, ഉസ്താദിനേയോ..?
ശൂന്യാകാശ ബഹിരാകാശ സാങ്കേതികവിദ്യയിൽ ലോകത്തെ ഒരു ശാസ്ത്രജ്ഞൻ പോലും തൻറെ മഹത്തായ ഒരു കണ്ടെത്തൽ ലിന് ശേഷം ഈ പറഞ്ഞ വിശുദ്ധ ഖുർആനിലെ ഒരു വാക്കുപോലും ഉദ്ധരിച്ചിട്ടില്ല എന്നത് ഈ കിത്താബ് നോടുള്ള അവരുടെ നിഷേധം തന്നെയാണ് അതാണ് ആധുനിക ശാസ്ത്രത്തിൻറെ വിജയവും
@@meharoofktk8860 പ്രസവ കാലം ആകെ 30മാസം അതില്‍ 2വര്‍ഷം നിര്‍ബദ്ധമായും മുലകൊടുത്തിരിക്കണം. 30-12×12=24 30-24=6 അപ്പോള്‍,പ്രസവകാലം 6മാസം 2ഇയത്തുകളില്‍ കാണുന്ന വൃതൃാസം ആണ്. നിങ്ങള്‍ പറയുന്നത്പോലെ പ്രപഞ്ച ശിഷ്ടാവാണ് അള്ളാഹു വെങ്കില്‍ അള്ളാഹൂവിന് തെറ്റ് പറ്റാമോ. അള്ളാഹു ഇറക്കി കൊടുത്തതാണ്ഖുറാന്‍എന്നാണല്ലോ പറയുന്നത്.
ഖുർ ആനിൽ പറയുന്നതിനും നൂറ്റാണ്ടിനു മുൻപ് വിശുദ്ധ ബൈബിൾ ഓബദ്യവ് പുസ്തകത്തിൽ പറയുന്നു. നീ ആകാശത്തിൽ ചന്ദ്രനിൽ ഗ്രഹത്തിൽ കൂട് കൂട്ടി യാലും അവിടെ നിന്നും നിന്നെ താഴെ ഇറക്കും. അതാണ് ദൈവ വചനം. മനുഷ്യർക്ക് പാർക്കാൻ ഭൂമി ആണ് ദൈവം നിച്ചയിച്ചിട്ടുള്ളത്. ഈ ഉസ്താദ് വളരെ update aaya nalla അറിവുള്ള വിവരം ഉള്ള നല്ല വീക്ഷണം ഉള്ള വ്യക്തി ആണ്. ഇത്തരം പ്രഭാഷണങ്ങൾ അറിവ് പകരും.
ഒരു സംശയം ഉസ്താതെ ചന്ദ്രനിൽ മനുഷ്യൻ പോയാൽ അവിടെ താമസിച്ചു പിന്നെ അവിടെ നിസ്കരിക്കുമ്പോൾ ചന്ദ്രനിൽ കിബില എങ്ങോട്ട് ആയിരിക്കും ഞാൻ കളിയാക്കുകയല്ല കാര്യത്തിലാണ്
മിത്ത് വിവാദം കത്തി നിൽക്കുന്ന ഈ അവസരത്തിലേക്ക് കരുതി വെച്ച ഒരു പ്രഭാഷണം വിശ്വാസികളെ കോരിത്തരിപ്പിക്കുന്നതോടൊപ്പം അവരെ കരുത്തറാക്കും ഇത്തരം പ്രഭാഷണം അഭിനന്ദനങ്ങൾ
👳🏻♀️👳🏻♀️👳🏻♀️ സൂറ 52:24 കളങ്കമില്ലാത്ത മുത്തുകൾ പോലെ അവരുടെ യൗവനക്കാരായ ദാസന്മാർ അവരെ കാത്തിരിക്കും. 🌶️സുനൻ ഇബ്നു മാജ 4292 അനസ് ബിൻ മാലിക്കിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു. “ഈ ജനതക്ക് (പരലോകത്ത്) കരുണ നൽകപ്പെട്ടിരിക്കുന്നു, അതിന്റെ (ഇഹലോകത്ത്) ശിക്ഷ പരസ്പരം കൈകളിലാകുന്നു. ഉയിർത്തെഴുന്നേൽപിൻറെ ദിവസം വന്നാൽ, ഓരോ മുസ്ലീം പുരുഷനും വിഗ്രഹാരാധകരിൽ നിന്ന് ഒരു പുരുഷനെ നൽകുകയും, 'ഇത് നരകത്തിൽ നിന്നുള്ള നിങ്ങളുടെ മോചനദ്രവ്യമാണ്' എന്ന് പറയുകയും ചെയ്യും. ( ഇവിടെ അള്ളാഹു ഉദ്ദേശിച്ചത് സ്വവർഗ രതിക്കു ആണ് വിഗ്രഹ ആരാധകനെ തരുന്നത് അല്ലെങ്കിൽ വിഗ്രഹ ആരാധകൻ സ്വർഗത്തിൽ എത്തിയാൽ ഇസ്ലാമിക നിയമം ആകെ തെറ്റും ) 🌶️സുനൻ ഇബ്നു മാജ 4337 അബു ഉമാമയിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ആരുമില്ല, എന്നാൽ അല്ലാഹു അവനെ എഴുപത്തിരണ്ട് ഭാര്യമാരെ വിവാഹം കഴിക്കും, നരകത്തിലെ ആളുകളിൽ നിന്നുള്ള അവന്റെ അനന്തരാവകാശത്തിൽ നിന്ന് രണ്ട് മണിക്കൂറും എഴുപത് ഭാര്യമാരും, എല്ലാവർക്കും അഭിലഷണീയമായ മുൻഭാഗങ്ങൾ ഉണ്ടായിരിക്കും, അവന് ഒരു പുരുഷനും ഉണ്ടായിരിക്കും. ഒരിക്കലും മന്ദബുദ്ധിയില്ലാത്ത (അതായത്, മൃദുവും തളർച്ചയും)'” 🌶️അതായത് നല്ല ഉസ്സാർ ഉള്ള ഒരു പയ്യനും ഉണ്ടാവും
ശാസ്ത്രം സത്യവും മതം അന്ധമായ വിശ്വാസവും ആണ്. ശാസ്ത്ര കണ്ട് പിടിത്തമായ ഫോട്ടോ ഗ്രാഫി അടുത്ത കാലം വരെ ഇസ്ലാമിന് ഹറാം ആയിരുന്നു. ഇസ്ലാമിന്റെ ഹറാം പറഞ്ഞ് നടന്നാല്‍. ഇസ്ലാം മതം വേണ്ട അനുഭവ യോഗ്യമായ ശാസ്ത്രം മതി എന്ന് വിശ്വാസികള്‍ പോലും തീരുമാനിക്കും എന്ന തിരിച്ചറിവാണ്. പണ്ട് മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തി എന്ന് കേട്ടപ്പോല്‍ ഹാലിളകിയ മത നേതൃത്വം പുതിയ ഉടായിപ്പ് ആയി ഇറങ്ങിയത്.
💞💞💞 ഇസ്ലാം പറയുന്നത് വിഗ്രഹ ആരാധകർ ആയ ബഹുദൈവ വിശ്വാസം ആണ് ഉത്തമ മനുഷ്യൻ ആവാൻ നല്ലത് അല്ലാതെ അള്ളാഹുവിന്റെ വചനം കേട്ടു ജീവിക്കൽ അല്ല എന്നാണ്.. 💞അള്ളാഹു തന്നെ ആണ് മൂസക്കു തൗറത് ഉറക്കി കൊടുത്തതും ഈസക്ക് ഇഞ്ച്ചീൽ അല്ലെങ്കിൽ ബൈബിൾ ഇറക്കി കൊടുത്തതും 💞 ജൂതന്മാരും ക്രിസ്ത്യാനികളും അള്ളാഹുവിന്റെ വചനം അനുസരിച്ചു തന്നെ ആണ് ജീവിക്കുന്നത്.. 💞 അള്ളാഹു എന്ത് കൊണ്ട് താൻ വേദങ്ങൾ ഇറക്കി കൊടുത്തത് ഫോളോ ചെയ്തു വന്ന ഒരു ജൂതനെയോ ക്രിസ്ത്യാനി യെയോ പ്രവാചകൻ ആക്കാൻ തിരഞ്ഞെടുക്കാതെ ഒരു ബഹു ദൈവ വിശ്വസിയെ തിരഞ്ഞെടുത്തു?? 💞 അതിനു ഒറ്റ ഉത്തരമേ ഉള്ളു... അല്ലാഹുവിനു ഏറ്റവും ഉത്തമൻ ആയ ഒരാളെ ജൂതൻ ഇൽ നിന്നും ക്രിസ്ത്യാനും നിന്നും കിട്ടിയില്ല പകരം കിട്ടിയത് ഖുറൈസി ഗോത്രത്തിലെ ബഹു ദൈവ ആരാധകൻ ആയിരുന്ന മുഹമ്മദ് നെ ആണ് . 💞ഇതിൽ നിന്നും അല്ലാഹുവിന്റെ വചനം അനുസരിച്ചു ജീവിച്ചാൽ ഒറ്റ ഒരുത്തൻ പോലും ഉത്തമൻ ആവില്ല എന്നല്ലേ മനസിലാക്കേണ്ടത്??? എന്നാൽ ബഹുദൈവ വിശ്വാസി ആയ മുഹമ്മദ് ഉത്തമ മനുഷ്യൻ ആവുകയും ചെയ്തു.. 💞ഇതിൽ നിന്നും മനസ്സിലാവുക ഉത്തമ മനുഷ്യൻആവണമെങ്കിൽ അള്ളാഹുവിന്റെ വചനങ്ങൾ അനുസരിച്ചു അല്ല ജീവിക്കേണ്ടത് പകരം ബഹു ദൈവവിശ്വാസികൾ ആണ് ആവേണ്ടത് എന്നാണ് 💞സൂറ 39:15 അപ്പോൾ അവനു പകരം നിങ്ങൾ ആഗ്രഹിക്കുന്ന ദൈവങ്ങളെ ആരാധിക്കുക." പറയുക, "യഥാർത്ഥ നഷ്ടക്കാർ ന്യായവിധി നാളിൽ തങ്ങളെയും കുടുംബത്തെയും നഷ്ടപ്പെടു ത്തുന്നവരാണ്. അതാണ് ഏറ്റവും വ്യക്തമായ നഷ്ടം.” 💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് അള്ളാഹു തന്നെ പറയുന്നു 🎉22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്. 🎈22:32.അത് അങ്ങനെയാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കിൽ, അത് തീർച്ചയായും ഹൃദയത്തിന്റെ ഭക്തിയിൽ നിന്നുള്ളതാണ്. 🎈22:36 👉ബലിയർപ്പിക്കുന്ന ഒട്ടകങ്ങളെയും കന്നുകാലികളെയും നാം അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,👈 അതിൽ നിങ്ങൾക്ക് ധാരാളം നന്മയുണ്ട്. അതിനാൽ അവർ ബലിയർപ്പിക്കാൻ അണിനിരക്കുമ്പോൾ അല്ലാഹുവിന്റെ നാമം അവരുടെ മേൽ ഉച്ചരിക്കുക. അവർ നിർജീവാവസ്ഥയിൽ വീണുകഴിഞ്ഞാൽ, അവരുടെ മാംസത്തിൽ നിന്ന് നിങ്ങൾക്ക് ഭക്ഷിക്കാം, ദരിദ്രർക്ക് - യാചിക്കാത്തവർക്കും, ചെയ്യുന്നവർക്കും ഭക്ഷണം നൽകാം. നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി ഈ മൃഗങ്ങളെ ഇങ്ങനെ നാം നിങ്ങൾക്ക് വിധേയമാക്കിയിരിക്കുന്നു 🎈ജാമിഅത്ത്-തിർമിദി 2967 ജാബിർ ബിൻ അബ്ദുല്ല പറയുന്നു: "അല്ലാഹുവിന്റെ ദൂതൻ (ﷺ) ഏഴു പ്രാവശ്യം വീടിന് ചുറ്റും ത്വവാഫ് ചെയ്തുകൊണ്ട് മക്കയിൽ എത്തിയപ്പോൾ, അദ്ദേഹം പാരായണം ചെയ്യുന്നത് ഞാൻ കേട്ടു: ഇബ്രാഹിമിന്റെ മഖാമിനെ പ്രാർത്ഥനാ സ്ഥലമായി എടുക്കുക (2:125) അങ്ങനെ അദ്ദേഹം മഖാമിന് പിന്നിൽ സ്വലാത്ത് നടത്തി. , പിന്നീട് അവൻ (കറുത്ത) കല്ലിന്റെ അടുത്തെത്തി, എന്നിട്ട് പറഞ്ഞു: 'അല്ലാഹു ആരംഭിച്ചതിൽ നിന്നാണ് ഞങ്ങൾ തുടങ്ങുന്നത്.' അങ്ങനെ അദ്ദേഹം അസ്സഫയിൽ നിന്ന് ആരംഭിച്ച് പാരായണം ചെയ്തു: 👉തീർച്ചയായും അസ്സഫയും അൽ മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ് 👈(2:158 ,😋സമർപ്പിക്കുന്നത് ഷംഷീർ നും ലീഗ്കാർക്കും 💞💞💞 അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന മുഹമ്മദ് ഉം വഴി തെറ്റി ഉത്തമൻ ആയില്ല 😥 💞സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" 👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
ചിരിപ്പിക്കാതെ. മഹാഭാരതത്തിൽ കൃഷ്ണൻ ഗരുഡന്റെ പുറത്തു പോയി എന്നത് കോപ്പി അടിച്ചു ബുറാക്ക് എന്നാക്കി കഥ ഉണ്ടാക്കി... എന്നിട്ടു അത് വീരസാഹിത്യം പോലെ തള്ളുന്നു.. എന്നാൽ ഹിന്ദുമതത്തിന്റെ അടിസ്ഥാനം ഇത്തരം വീരസാഹസ്യ പ്രവർത്തികൾ അല്ലാത്തതിനാൽ ഇതിനെ ആര് വലിയ കാര്യമായി പറയരില്ല... എന്നാൽ ഇസ്ലാമിന്റെ അടിസ്ഥാനം ഇത്തരം സാഹസിക പ്രവർത്തി ആയതിനാൽ അത് വലിയ പ്രാധാന്യത്തോടെ തള്ളുന്നു..
@@muhammedameen5661 👳🏻♀️👳🏻♀️👳🏻♀️ സൂറ 52:24 കളങ്കമില്ലാത്ത മുത്തുകൾ പോലെ അവരുടെ യൗവനക്കാരായ ദാസന്മാർ അവരെ കാത്തിരിക്കും. 🌶️സുനൻ ഇബ്നു മാജ 4292 അനസ് ബിൻ മാലിക്കിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു. “ഈ ജനതക്ക് (പരലോകത്ത്) കരുണ നൽകപ്പെട്ടിരിക്കുന്നു, അതിന്റെ (ഇഹലോകത്ത്) ശിക്ഷ പരസ്പരം കൈകളിലാകുന്നു. ഉയിർത്തെഴുന്നേൽപിൻറെ ദിവസം വന്നാൽ, ഓരോ മുസ്ലീം പുരുഷനും വിഗ്രഹാരാധകരിൽ നിന്ന് ഒരു പുരുഷനെ നൽകുകയും, 'ഇത് നരകത്തിൽ നിന്നുള്ള നിങ്ങളുടെ മോചനദ്രവ്യമാണ്' എന്ന് പറയുകയും ചെയ്യും. ( ഇവിടെ അള്ളാഹു ഉദ്ദേശിച്ചത് സ്വവർഗ രതിക്കു ആണ് വിഗ്രഹ ആരാധകനെ തരുന്നത് അല്ലെങ്കിൽ വിഗ്രഹ ആരാധകൻ സ്വർഗത്തിൽ എത്തിയാൽ ഇസ്ലാമിക നിയമം ആകെ തെറ്റും ) 🌶️സുനൻ ഇബ്നു മാജ 4337 അബു ഉമാമയിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ആരുമില്ല, എന്നാൽ അല്ലാഹു അവനെ എഴുപത്തിരണ്ട് ഭാര്യമാരെ വിവാഹം കഴിക്കും, നരകത്തിലെ ആളുകളിൽ നിന്നുള്ള അവന്റെ അനന്തരാവകാശത്തിൽ നിന്ന് രണ്ട് മണിക്കൂറും എഴുപത് ഭാര്യമാരും, എല്ലാവർക്കും അഭിലഷണീയമായ മുൻഭാഗങ്ങൾ ഉണ്ടായിരിക്കും, അവന് ഒരു പുരുഷനും ഉണ്ടായിരിക്കും. ഒരിക്കലും മന്ദബുദ്ധിയില്ലാത്ത (അതായത്, മൃദുവും തളർച്ചയും)'” 🌶️അതായത് നല്ല ഉസ്സാർ ഉള്ള ഒരു പയ്യനും ഉണ്ടാവും
എല്ലാം മിത്താണ്, ഭൂമി പരന്നത്, ആകാശം ഭൂമിക്കടിയിൽ, വെള്ളം പ്ലാസ്റ്റിക് കവറിൽ മേലെ പൊതിഞ്ഞിരിക്കുന്നു, തീ രണ്ടു പേർ ഉരസിയാൽ ഉണാകു൦ വായു താഴെക്കൂടി പോകു൦. ഗ്രഹങ്ങൾ സ്ഥിരമായി നിൽക്കുന്ന വയാണ്, കറങ്ങുന്നില്ല, നമ്മളാണ് കറങ്ങുന്നത്, ഇതെല്ലാം സ്കൂളിൽ പോയവ൪ക്ക് അറിയില്ല, അറിയണമെങ്കിൽ മിത്തിനെ പഠിക്കാണ൦.
പൂച്ചക്ക് കൂടിയാൽ എത്ര രോമം ഉണ്ടെന്ന് പോലും ഖുർആൻ പറഞ്ഞിട്ടുണ്ട്. ആന ഒരു ദിവസം എത്ര കിലോ ഭക്ഷണം കഴിക്കും എന്നും എത്ര കിലോ തൂറും എന്നും പറഞ്ഞിട്ടുണ്ട്. ഓരോന്ന് ഉണ്ടാക്കി ചൊല്ലുക പുതിയത് ശേഷം ഖുറാനിൽ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു വിശ്വാസികളെ പറ്റിക്കുക. മുമ്പ് ചന്ദ്രനിൽ മനുഷ്യന് പോകാൻ പറ്റില്ല എന്നാണ് പറഞ്ഞത്. ഇപ്പോൾ മാറി. എന്തോന്നെടേയ് ഇത്.ചോദ്യം തിരിച്ചു ചോദിക്കാൻ ഒരു മണ്ടനും പറ്റില്ല. കേട്ടിട്ട് പൊട്ടന്മാർ ഇരിക്കുന്ന പോലെ ഇരിക്കുക.
വീഡിയോക്ക് നെഗറ്റീവ് കമൻ്റ് ഇടുന്നവരോട്; ആദ്യം നിങ്ങൾ ഈ വീഡിയോ പൂർണ്ണമായും കേൾക്കുക, എന്നിട്ട് കമൻ്റ് ചെയ്യുക
അല്ലെങ്കിൽ താഴെ Link ൽ നൽകുന്ന വീഡിയോ കാണുക ശേഷം കമന്റ് ചെയ്യുക
ruclips.net/video/zKMySEIU9sw/видео.htmlsi=xdIuJtdWULVgcfj-
വിശ്വാസികൾ സൂക്ഷിക്കുക. മമ്മൂട്ടിയും യൂസഫലിയും ഒക്കെ അവർ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നൽകി യാണ് എവിടെയും പോകുന്നത്. അല്ലാതെ നിന്നെപ്പോലെ വല്ലവനും............ഇവനൊക്കെ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതികളാണ്.
കണ്ടിടത്തോളം തന്നെ ധാരാളം... മുഴുവൻ വൃത്തികേടുകൾ അല്ലേ
സെബാസ്റ്റ്യൻ പുന്നക്കലിനെ പോലുളളവർ വൃക്തമായ തെളിവ് നിരത്തി അതിൽ ഉളള കാരൃങ്ങൾ നന്നായി ജനത്തിന് മനസ്സിലാക്കി തരുന്നു
എന്റെ പൊന്നോ നിങ്ങൾ ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ 🙏
നെഗറ്റീവ് കമന്റ് അല്ലിത്.. ഇസ്ലാമിക ദുരവസ്ഥ പറഞ്ഞു അത്രമാത്രം 😊 ശരിയല്ലേ??? അല്ലെന്നുണ്ടോ??ഈ പൊട്ടത്തരങ്ങൾ ഇഷ്ട്ടം ഇല്ലങ്കിൽ കൂടി അത് സഹിച്ചു ജീവിക്കുന്നത് ഇസ്ലാമുകളുടെ ഗതികെട്ട വിധി.. എന്നുവച്ചു മറ്റുള്ളവരെയും?? മറ്റുള്ളവർ എന്താ പൊട്ടരാ???
അള്ളാ - ഉസ്താദുമാർക്ക് വെളിവ് നൽകണേ !!
ഉസ്താദ് കൊച്ചിൻ കലാഭവനിൽ ചേർന്ന് കൂടെ...
ഉസ്താദ് താങ്കൾ അടിപൊളിയാണ് താങ്കളുടെ വാക്കുകളിൽ നല്ല നല്ല അറിവുകൾ പകർന്നു തരുന്ന പാണ്ഡിത്യം ഉണ്ട്
ആക്യിയത് ആണ് ലെ എന്താ അറിവ് .സൂപ്പർ അറിവ്
ഇതുപോലെ നല്ല അറിവുകൾ പറയാൻ ഉസ്താദിനു ഉം അത് കേൾക്കാൻ ഞങ്ങൾക്കും വിധി തരണേ അല്ലാഹ്
സെബാസ്റ്റ്യൻ പുന്നക്കലിനെ പോലുളളവർ വൃക്തമായ തെളിവ് നിരത്തി സംസാരിക്കുന്നത് ഒരു തവണ കേൾകു
ഇതൊക്കെ കേട്ട് ചിരിച്ചു ചാവാതിരിക്കാനുള്ള ആഫിയെത്തുംകൂടി എന്നെപോലുള്ളവർക്ക് നൽകണേ ആ,,,,, മീൻ
ഒന്നുമറിയാത്ത എനിക്ക് എല്ലാം മനസ്സിലാക്കാൻ പറ്റും ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ
ഇനിയും ഒരു പാട് അറിവ് പകർന്നു തരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲
സെബാസ്റ്റ്യൻ പുന്നക്കലിനെ പോലുളളവർ വൃക്തമായ തെളിവ് നിരത്തി സംസാരിക്കുന്നത് ഒരു തവണ കേൾകു
@@abibk1515ആ പന്നക്കൽ നല്ല അറിവാ പറഞ്ഞു തരുന്നത് 😂😂😂
@@semeeranu തെളിവ് നിരത്തി അല്ലേ അയാൾ സംസാരികുന്നത് ? അയാൾ പറയുന്നതിൽ തെറ്റ് ഉണ്ടെങ്കിൽ വൃക്തമായ എതിർ തെളിവ് കാണിച്ചു മറുപടി നോക്കു
ഹൈടെക് ഉസ്താദ് തന്നെ. അല്ലാഹു അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
ശാസ്ത്രം സത്യവും മതം അന്ധമായ വിശ്വാസവും ആണ്. ശാസ്ത്ര കണ്ട് പിടിത്തമായ ഫോട്ടോ ഗ്രാഫി അടുത്ത കാലം വരെ ഇസ്ലാമിന് ഹറാം ആയിരുന്നു. ഇസ്ലാമിന്റെ ഹറാം പറഞ്ഞ് നടന്നാല്‍. ഇസ്ലാം മതം വേണ്ട അനുഭവ യോഗ്യമായ ശാസ്ത്രം മതി എന്ന് വിശ്വാസികള്‍ പോലും തീരുമാനിക്കും എന്ന തിരിച്ചറിവാണ്. പണ്ട് മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തി എന്ന് കേട്ടപ്പോല്‍ ഹാലിളകിയ മത നേതൃത്വം പുതിയ ഉടായിപ്പ് ആയി ഇറങ്ങിയത്.
😂😂😂😂😂😂😂😂😂
ഉസ്താദിന് സൂര്യനിൽ താമസിപ്പിക്കാൻ പറ്റുമോ അതോ അതിനെ മിത്ത് അല്ലേ അപ്പം ഗോവിന്ദ
@@muhammedameen5661aaar paranju photo Haraamaanenn..??😂😂. Ariyathath parayaruth he
ആമീൻ 🤲🏻
ഉസ്താദ്ദേ കുര്ആന് നോക്കി ചന്ദ്രനിൽ ഉള്ള കാലാവസ്ഥയൊന്നു പറഞ്ഞു കൊടുക്കാമോ നമ്മുടെ ശാസ്ത്രജ്ഞന്മാർക് പ്ലീസ്. ഒരു കാര്യമെങ്കിലും ആദിയം പറ പ്ലീസ്... പ്ലീസ്....
pinne allade.. chandrayan nne chandranill ethikunathu polemm kuranill nokitt anuu
Sinsarul haqnte oru speech nd Andhyanal adukkumol. Search cheythal athil kurach aakashathine patti parayunnundu. Ok. Andhyanalinte muyuvan speechum kelkkuka. Ellam manasilavum.
നിസ്സാര മാക്കുംതോറും,,, വളർന്നു കൊണ്ടിരിക്കുന്ന ഇസ്ലാം 🤲🤲🤲
😂😂😂😂😂
പടവലങ്ങ പോലെ കീഴോട്ട്
ഒരുപാടിഷ്ടായി ഉസ്താദിന്റെ ഓരോവാക്കുകളും അള്ളാഹു ദീർഘായുസ്സ് തരട്ടെ
😂😂😂😂
ഇനിയും ജനങ്ങൾക്ക് അറിവിനെ പകർന്ന് നൽകാൻ അല്ലാഹു തൗഫീഖ് ക്രെയ്ഗ് ടെ!
അവസാനംഒരല്പംതെറ്റ് വന്നുക്ഷമിക്കണം
ഇത് ബാലമംഗളത്തിൽ ഡിങ്കൻ പറത്തത സത്യം
അല്ലാഹു താങ്കൾക്ക് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
Neymeen
500 വയസ്സ് മതിയോ..
മോല്യാരെ പടച്ചോൻ എത്രയും പെട്ടെന്ന് സ്വർഗ്ഗത്തിൽ എത്തിക്കട്ടെ
Super.. വളരെ ഇഷ്ടപ്പെട്ടു. ഉസ്താദിന് ഇതുപോലെ ഉള്ള പ്രസംഗം നടത്താൻ ഒരുപാട് നാൾ ആരോഗ്യ അയി ഇരിക്കാൻ പ്രാർത്ഥിക്കുന്നു.
ഒരിക്കൽ ലോകം നിങ്ങളെ അംഗീകരിക്കും ❤ അന്ന് ഈ ലോകം അവസാനിക്കും
😢
വലിച്ചു 🤪🤪🤪😂
ചിന്തിക്കുന്നവന് ഖുർആനിൽ ദൃഷ്ടാന്തമുണ്ട് ഉസ്താദിനെ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ
ആമീൻ
ആമീൻ
💞💞💞
ഇസ്ലാം പറയുന്നത് വിഗ്രഹ ആരാധകർ ആയ ബഹുദൈവ വിശ്വാസം ആണ് ഉത്തമ മനുഷ്യൻ ആവാൻ നല്ലത് അല്ലാതെ അള്ളാഹുവിന്റെ വചനം കേട്ടു ജീവിക്കൽ അല്ല എന്നാണ്..
💞അള്ളാഹു തന്നെ ആണ് മൂസക്കു തൗറത് ഉറക്കി കൊടുത്തതും ഈസക്ക് ഇഞ്ച്ചീൽ അല്ലെങ്കിൽ ബൈബിൾ ഇറക്കി കൊടുത്തതും
💞 ജൂതന്മാരും ക്രിസ്ത്യാനികളും അള്ളാഹുവിന്റെ വചനം അനുസരിച്ചു തന്നെ ആണ് ജീവിക്കുന്നത്..
💞 അള്ളാഹു എന്ത് കൊണ്ട് താൻ വേദങ്ങൾ ഇറക്കി കൊടുത്തത് ഫോളോ ചെയ്തു വന്ന ഒരു ജൂതനെയോ ക്രിസ്ത്യാനി യെയോ പ്രവാചകൻ ആക്കാൻ തിരഞ്ഞെടുക്കാതെ ഒരു ബഹു ദൈവ വിശ്വസിയെ തിരഞ്ഞെടുത്തു??
💞 അതിനു ഒറ്റ ഉത്തരമേ ഉള്ളു... അല്ലാഹുവിനു ഏറ്റവും ഉത്തമൻ ആയ ഒരാളെ ജൂതൻ ഇൽ നിന്നും ക്രിസ്ത്യാനും നിന്നും കിട്ടിയില്ല പകരം കിട്ടിയത് ഖുറൈസി ഗോത്രത്തിലെ ബഹു ദൈവ ആരാധകൻ ആയിരുന്ന മുഹമ്മദ് നെ ആണ് .
💞ഇതിൽ നിന്നും അല്ലാഹുവിന്റെ വചനം അനുസരിച്ചു ജീവിച്ചാൽ ഒറ്റ ഒരുത്തൻ പോലും ഉത്തമൻ ആവില്ല എന്നല്ലേ മനസിലാക്കേണ്ടത്??? എന്നാൽ ബഹുദൈവ വിശ്വാസി ആയ മുഹമ്മദ് ഉത്തമ മനുഷ്യൻ ആവുകയും ചെയ്തു..
💞ഇതിൽ നിന്നും മനസ്സിലാവുക ഉത്തമ മനുഷ്യൻആവണമെങ്കിൽ അള്ളാഹുവിന്റെ വചനങ്ങൾ അനുസരിച്ചു അല്ല ജീവിക്കേണ്ടത് പകരം ബഹു ദൈവവിശ്വാസികൾ ആണ് ആവേണ്ടത് എന്നാണ്
💞സൂറ 39:15 അപ്പോൾ അവനു പകരം നിങ്ങൾ ആഗ്രഹിക്കുന്ന ദൈവങ്ങളെ ആരാധിക്കുക." പറയുക, "യഥാർത്ഥ നഷ്ടക്കാർ ന്യായവിധി നാളിൽ തങ്ങളെയും കുടുംബത്തെയും നഷ്ടപ്പെടു ത്തുന്നവരാണ്. അതാണ് ഏറ്റവും വ്യക്തമായ നഷ്ടം.”
💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് അള്ളാഹു തന്നെ പറയുന്നു
🎉22:12
അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
🎈22:32.അത് അങ്ങനെയാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കിൽ, അത് തീർച്ചയായും ഹൃദയത്തിന്റെ ഭക്തിയിൽ നിന്നുള്ളതാണ്.
🎈22:36
👉ബലിയർപ്പിക്കുന്ന ഒട്ടകങ്ങളെയും കന്നുകാലികളെയും നാം അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,👈 അതിൽ നിങ്ങൾക്ക് ധാരാളം നന്മയുണ്ട്. അതിനാൽ അവർ ബലിയർപ്പിക്കാൻ അണിനിരക്കുമ്പോൾ അല്ലാഹുവിന്റെ നാമം അവരുടെ മേൽ ഉച്ചരിക്കുക. അവർ നിർജീവാവസ്ഥയിൽ വീണുകഴിഞ്ഞാൽ, അവരുടെ മാംസത്തിൽ നിന്ന് നിങ്ങൾക്ക് ഭക്ഷിക്കാം, ദരിദ്രർക്ക് - യാചിക്കാത്തവർക്കും, ചെയ്യുന്നവർക്കും ഭക്ഷണം നൽകാം. നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി ഈ മൃഗങ്ങളെ ഇങ്ങനെ നാം നിങ്ങൾക്ക് വിധേയമാക്കിയിരിക്കുന്നു
🎈ജാമിഅത്ത്-തിർമിദി 2967
ജാബിർ ബിൻ അബ്ദുല്ല പറയുന്നു:
"അല്ലാഹുവിന്റെ ദൂതൻ (ﷺ) ഏഴു പ്രാവശ്യം വീടിന് ചുറ്റും ത്വവാഫ് ചെയ്തുകൊണ്ട് മക്കയിൽ എത്തിയപ്പോൾ, അദ്ദേഹം പാരായണം ചെയ്യുന്നത് ഞാൻ കേട്ടു: ഇബ്രാഹിമിന്റെ മഖാമിനെ പ്രാർത്ഥനാ സ്ഥലമായി എടുക്കുക (2:125) അങ്ങനെ അദ്ദേഹം മഖാമിന് പിന്നിൽ സ്വലാത്ത് നടത്തി. , പിന്നീട് അവൻ (കറുത്ത) കല്ലിന്റെ അടുത്തെത്തി, എന്നിട്ട് പറഞ്ഞു: 'അല്ലാഹു ആരംഭിച്ചതിൽ നിന്നാണ് ഞങ്ങൾ തുടങ്ങുന്നത്.' അങ്ങനെ അദ്ദേഹം അസ്സഫയിൽ നിന്ന് ആരംഭിച്ച് പാരായണം ചെയ്തു:
👉തീർച്ചയായും അസ്സഫയും അൽ മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ് 👈(2:158
,😋സമർപ്പിക്കുന്നത് ഷംഷീർ നും ലീഗ്കാർക്കും
💞💞💞 അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന മുഹമ്മദ് ഉം വഴി തെറ്റി ഉത്തമൻ ആയില്ല 😥
💞സൂറ 6:56
നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" 👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
@@നാരദൻ.123 🤣🤣
@@thafseena677വിവരക്കേട് വിളമ്പാത്തെടോ.
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വാക്ക് ചിന്ദിക്കുന്നവർക് ഒരു പാടമാവട്ടെ
ശാസ്ത്രം സത്യവും മതം അന്ധമായ വിശ്വാസവും ആണ്. ശാസ്ത്ര കണ്ട് പിടിത്തമായ ഫോട്ടോ ഗ്രാഫി അടുത്ത കാലം വരെ ഇസ്ലാമിന് ഹറാം ആയിരുന്നു. ഇസ്ലാമിന്റെ ഹറാം പറഞ്ഞ് നടന്നാല്‍. ഇസ്ലാം മതം വേണ്ട അനുഭവ യോഗ്യമായ ശാസ്ത്രം മതി എന്ന് വിശ്വാസികള്‍ പോലും തീരുമാനിക്കും എന്ന തിരിച്ചറിവാണ്. പണ്ട് മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തി എന്ന് കേട്ടപ്പോല്‍ ഹാലിളകിയ മത നേതൃത്വം പുതിയ ഉടായിപ്പ് ആയി ഇറങ്ങിയത്.
മത വിശ്വാസികൾ മതത്തെ കുറിച്ച് ചിന്തിക്കാതിരിക്കുക ചിന്തിച്ചാൽ മതം വിടും 1000 % ഉറപ്പ്
@@sameermk4888 🤣🤣🤣🤣
@@sameermk4888pottan
Ammeeeen
ഉസ്താദ് കൂടുതൽ കൂടുതൽ ഇസ് ലാമിക ചരിത്രം പറയണം എന്ന് ഒരു അനുഭാമി
അനുഭാമിയോ? അതാരാടാ നാസറേ...
അനുഭമി അല്ല അനുഭാവി
❤🩹❤🩹❤🩹❤🩹❤🩹😍❤🔥👌✨️
നാഥാ ഉസ്താദിന് ആഫിയത്തോടുകൂടിയുള്ള ദീർഗായുസ് നൽകണേ.... ആമീൻ 🤲❤️
😅😅😅😅
😂😂😂😂😂😂😄😂
കുറച്ചു ബുദ്ധിയും
ഉസ്താദേ ചന്ദ്രനിൽ നബി കണ്ട അനുഭവിച്ച കാര്യം മദ്രസയിൽ പഠിപ്പിച്ചൂടെ
😂😂😂😂😂 ചന്ദ്രൻ പിളർത്തിയ വാൾ ഉണ്ട് നബിയുടെ കയിൽ ..😂😂😂😂😂😂😂 പോട്ടതരം
😂😂
ഇജ്ജ് ഇങ്ങനെ ഒക്കെ ട്രോളണോ..😀😂
7ആകാശങ്ങളും അതിന്റെ കാവൽക്കാരും ആരൊക്കെയെന്ന് ശാസ്ത്ര ത്തിന് പറഞ്ഞു പഠിപ്പിച്ചു കൊടുക്ക് ഗോത്ര നേതാവേ
@@cs73013പപ്പു ഒറ്റ വെട്ടിനു കല്ല് രണ്ടായി പിളർന്നു അങ്ങനെ ആണ് പിന്നീട് കോറി ഉണ്ടായത്
ഖുർആനും... ശാസ്ത്രവും എന്ന വിഷയം ഉസ്താദ് മനോഹരമായി അവതരിപ്പിച്ചു.. മാഷാഅല്ലാഹ്..
ഇനിയും ഇത് പോലെയുള്ള പ്രസംഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.. ഇൻശാഅല്ലാഹ്...
👍👍
Quran shasthramalle...allathe scientific allalo
കടൽ വറ്റി വരണ്ട് അവിടെ മുഴുവൻ കടലയുണ്ടാകും എന്നു കുറാനിൽ പറഞ്ഞിട്ടുണ്ട്. അതൊക്കെ സത്യമായി വരുന്നുണ്ട്. ആയത്തുകൾ എല്ലാം വായിക്കു..
പക്ഷേ സെബാസ്റ്റ്യൻ പുന്നക്കൽ എന്ന പേരു കേട്ടാൽ തണെ ഇവർ കണ്ടം വഴി ഓടും
@@abibk1515 വളരെ ശരിയാ..
ഇസ്ലാം ഉണ്ടായ കാലംമുതൽ തന്നെ ഇവിടെ ഒരുപാട് പുന്നക്കലന്മാർ..വന്ന് ഈ മണ്ണിൽ അലീഞ്ഞു പോയിട്ടുണ്ട്...
വിമർശനമാണ് ഇസ്ലാമിനെ കൂടുതൽ മനുഷ്യ സമൂഹത്തിലേക്ക് എത്താൻ ഒരു പ്രധാന കാരണം....
പുന്നക്കലമാർ... ദൗത്യം തുടർന്ന് കൊണ്ടേ ഇരിക്കട്ടെ....
ഇസ്ലാം മതം ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് കുതിക്കട്ടെ......
@@aboobackereksa6667 ആറു വയസ്സുകാരിയെ മുതൽ അറുപതു വയസ്സുകാരിയെ വരെ ഓടി നടന്ന് കെട്ടി സൃൻതം വളർത്ത് മകനുടെ ഭാരൃയെ അടിചു മാറ്റി കെട്ടി ഇതുപോലെ ആഭാസ ജീവിതം നയിച്ച ഒരാളെ പ്രവാചകൻ എന്ന് വിളിക്കാൻ മാത്രം ഗതികേട് മറ്റുള്ളവർക്ക് ഇല്ലാ അത് ആദ്യം മനസ്സിലാക്കുക :; യേശു കുരിശിൽ കിടന്ന് മരിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ദൈവം മഹത്വം കാണിച്ചു മുഹമ്മദോ ? കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ച് മരിച്ചു പോയി അതലേ സത്യം
ഞ്ഞമ്മൻ്റെ ഹുറാആൻ്റെ നിലനിലനിലപ്പിന് ശാസ്ത്രത്തിൻ്റെ സഹായം വേണം😅
നല്ല ഒരു കോമഡി കേട്ടതിൽ സന്തോഷം
Endaan
Sarcasm
😀😂 👍
@user-ye1rl3cf3y സ്വന്തം ശരീരം രക്ഷിച്ചില്ല എന്ന് ആര് പറഞ്ഞു
@user-ye1rl3cf3yavanu ariyam avan marikkumenn avan marikkan aahn lokathilekk vannathh
ഈ ആയത്തിന് ഇങ്ങനെയും അർത്ഥം ഉണ്ടെന്ന് മനസ്സിലാക്കി തന്ന ഉസ്താദിന് അല്ലാഹു ദീർഗായുസ്സ് നൽകട്ടെ, ആമീൻ ❤
അള്ളാഹു സുബ്ഹാനവുതാല പറയുന്നു :
(നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (അൽബഖറ)
വിശ്വാസം അള്ളാഹുവിനേയോ, ഉസ്താദിനേയോ..?
@@riyaspv4771പ്രിയ സുഹൃത്തേ,
വിശ്വാസം അള്ളാഹുവില്ല് മാത്രം 🤲
അള്ളാഹു സുബ്ഹാനവുതാല പറയുന്നു :
ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു.
(നബിയേ,) നിന്നോടവർ പറയുക: മനുഷ്യരുടെ ആവശ്യങ്ങൾക്കും ഹജ്ജ് തീർത്ഥാടനത്തിനും കാല നിർണയത്തിനുള്ള ഉപാധികളാകുന്നു അവ.(അൽബഖറ)
• മനുഷ്യരുടെ ആവശ്യങ്ങളിൽ പെട്ടതാണ്
താമസിക്കാൻ പറ്റും ആവാസവ്യവസ്ഥ
കുറച്ചുകഴിനാൽ ഇവിടെ population കൂടും
അപ്പോൾ താമസിക്കാൻ മാറ്റയൊരു പ്രദേശം ( ഗ്രഹം, ഉപഗ്രഹം ) കണ്ടത്തേണ്ടിവരും.
ഇതിൽ "മനുഷ്യരുടെ ആവശ്യങ്ങൾക്കും" എന്ന് പ്രതേകം ഇടുത്തു പറയുന്നത് മനുഷ്യരുടെ ആവശ്യത്തിൽ പെടുന്ന താമസിക്കാനുള്ള
ആവാസ് വ്യവസ്ഥ എന്ന് കൂടിയും പരിഗണിക്കാമല്ലോ!!!!
ഇത് അല്ലെ ഉസ്താദ് പറഞ്ഞത് ?
😂 ഇതിനും വലിയ കണ്ടു പിടുത്തം ഉണ്ട് ചന്ദ്രൻ സ്വയം പ്രകാശി ക്കുന്നു എന്നത് പിന്നെ ഹൃദയത്തിൽ ആണ് ബുദ്ധി ഇരിക്കുന്നത് എന്നതാണ് അതിലും വലിയ കണ്ടു പിടിത്തം നാസർ എന്ന പേര് ചുരുക്കി യാണ് നാസ എന്ന് ആക്കിയതും😅😅
Verum oru choothattathinu baryaye panayam vecha mandenmaar
ഞമ്മൾ അങ്ങനാ..
ബുറാക്കിൽ കയറി സ്വർഗ്ഗത്തിൽ പോയ പ്രവാചകൻ അവസാന കാലത്ത് മരണാസനായി ദിവസങ്ങളോളം കിടന്നപ്പോൾ ആരെയും കണ്ടില്ലല്ലോ?
Enthin kandilla?
സഫിയ വിഷം കൊടുത്തപ്പൾ ആല്ലാഹു ആയത് കൊടുത്തില്ല വിഷം ഉണ്ട് .കഴിക്യണ്ടാ എന്ന് വളർത്തു മകൻ്റെ ഭാര്യയെ നികാഹ് ചെയ്യാൻ ആയത് കൊടുത്തു 😂😂😂😂😂
@@cs73013 Reference tharu
അള്ളാഹ്
ഉസ്താദുമാര്‍ ക്ക് ആഫിയത്തുള്ള ദീര്‍ഘായുസ്സ് നൽകട്ടെ ആമീന്‍
Endina അന്ധവിശ്വാസം എഴുന്നള്ളിക്കാനല്ലേ ജനങ്ങളുടെ വിവരമില്ലായ്മ ചൂഷണം ചെയ്യുന്ന തലേക്കെട്ട് വർഗം
Aameen ❤❤
Aameen
കുറച്ചു ബുദ്ധിയും
@@praveenkumar-ve9yi അത് നിനക്ക്
സൂപ്പർ സ്പീച് എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പ്രഭാഷകൻ അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ
ഇജ്ജാദി അത്ഭുതം... കുറാൻ 4:24 എന്ന അത്ഭുത വ്യഭിചാര പീഡന വാക്യം ആണ് എനിക്ക് ഏറ്റവും അത്ഭുതമായി തോന്നിയത്.
Ennu 😂😂😂
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അല്ലാഹുവേ ഉസ്താദുമാർക്ക് ഓർമശക്തി വർദ്ധിപ്പിച്ചു കൊടുക്കണേ
Ameen
അള്ളാഹു ഉസ്താദ്മാർക്ക് കുതിര ശക്തിയും കൊടുക്കണം.
@@valsakumar3673😂😂😂
@@valsakumar3673അത് ഓൾറെഡി ഉണ്ട് 🤣🤣🤣
വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു ☪️💚
സ്കൂളിൽ മാത്രം പോയാൽ പോരെ. എല്ലാ മതങ്ങളെക്കുറിച്ചും അല്പം വിവരവും വേണം. എന്നാൽ സൗഹൃദം പൂത്തുലയും.
😂😂😂😂😂😂
@@adl131 അതെ അതേ..എല്ലാവരെയും ശത്രു ആയി കണ്ടുകൊണ്ട് എങനെ സുഹൃത്ത് ആയി അഭിനയിക്കാം എന്ന് മതങ്ങൾ നമുക്ക് പഠിപ്പിച്ച് തരുന്നു🕉️✝️☪️
ഇനിയും സമയമുണ്ട് ജമിത ടീച്ചർ നു ശിഷ്യപ്പെടു
😂😀😂👍
അവരെ കാഫിർ ആയി പ്രഖ്യാപിച്ചു കഴിഞ്ഞു..😀
For what.Jamitha, doll of sangis .how she became teacher?
@@itsmek9499 what about tasleema nasreen, & salman rushdhi😀😀
ആകാശത്ത് സ്വർഗ്ഗം കണ്ടെത്താൻ സഹായിക്കുന്ന പുസ്തകത്തിന്റെ പേരെന്താണ് ഉസ്താദേ? എനിയ്ക്കും പോകണം സ്വർഗ്ഗത്തിൽ,അതും ഫ്രീയായിട്ട്.
സ്വർഗ്ഗം ആകാശത്തിൽ ആണെന്ന് ആരു പറഞ്ഞു...
ആര് പറയാൻ ആകാശ യാത്രയുടെ ബാക്കി സ്വർഗ്ഗ സന്ദർശനം ആണല്ലോ?
മനുഷ്യൻ മാനവ രാശിയുടെ ഭാഗമാണ്. ശാസ്ത്രവും ടെക്നോളജിയും മാനവരാശിയുടെ മൊത്തം നേട്ടമാണ്. അതിന്റെ ഫലം എല്ലാവരും അനുഭവിക്കുന്നുണ്ട്.അത് തീർത്തും യുക്തിപരമായ കാര്യമാണ്. ശാസ്ത്ര ബോധം വളർത്താൻ മത സൻകൽ പങ്ങൾ മാറ്റി വെക്കേണ്ടതുണ്ട്.മതം ഒഴിവാക്കേണ്ടതില്ല.ഈ കുറിക്കുന്ന മാധ്യമവും ഒരു ശാസ്ത്ര നേട്ടമാണ്.പരിഷ്കരണത്തിനും നേട്ടത്തിനും ഉപകരിക്കട്ടെ!!മരണ ശേഷം ലഭിക്കുന്ന ഉപഹാരമാകട്ടെ സ്വർഗ്ഗം!!!
തകർത്തു. ഇത്ര വലിയ ശാസ്ത്രം വെച്ചാണ്. മക്കളെ.
മക്കളിൽ ഉണ്ട് മക്ക.
ആമീൻ യാ റബ്ബ് 🤲
ഇവന്മാർ ലോക നന്മയെ കരുതി എന്ത് കണ്ടുപിടുത്തം ആണ് നടത്തിയിട്ടുള്ളത്...
ബുരാക് -53 ഇവർ അല്ലെ കണ്ടു പിടിച്ചത്.. മിണ്ടാതിരി 😂😂😂
സംസാരിക്കുന്ന ഇരുമ്പും ഇരുമ്പ് പെട്ടികളും ഈ ലോകത്ത് വരുമെന്ന് പറഞ്ഞത് വന്നില്ലേ
@@thamannahasnath5763 അതൊക്കെ ജൂതൻ കണ്ടു പിടിച്ചത. ഞമ്മക് ജൂതൻ ഹറാം ആണല്ലോ 😍😍😂😂😂
നിങ്ങൾ കണ്ടു പിടിക് ഞങ്ങൾ അത് ഞങ്ങള്ക്ക് വേണ്ട രീതിയിൽ ഉപയോഗിക്കും അതും അടുത്ത ജന്മത്തിലേക്ക് വേണ്ടി
ബദാം കായയും ഈത്തപ്പയവും പിന്നെ ലോകത്തിനുവേണ്ടി കണ്ടു പിടിച്ചത് പിന്നെ ആരാ
അല്ലാഹുവിന്റെ റസൂൽ ഏഴ് ആകാശവും കടന്നു സഞ്ചാരിച്ചിരിക്കുന്നു അതുകൊണ്ട് അള്ളാഹു റസൂലിന്റെ ശേഷം മനുഷ്യന് അത് സാധ്യമാക്കി കൊടുക്കും അതാണ് കാരുണ്യവാനായ റബ്ബ് ഒരു യഥാർത്ഥ വിശ്വസിക് ഇതൊന്നും ഒരു അത്ഭുതവുമല്ല കാരണം ഇരുലോകത്തിന്റെയും റസൂൽ സഞ്ചരിച്ചു കഴിഞ്ഞു സുബ്ഹാനള്ളാ
താങ്കൾ സയൻസ് പഠിച്ചിട്ട് ഇതിനെ കുറിച്ച് ചിന്ദിക്കു
@@jijoygrace9385 പ്രിയപ്പെട്ട സുഹൃത്തേ ഇത് എന്റെ വിശ്വാസത്തിന്റെ ഭാഗമാണ് പിന്നെ സയൻസ് അതിനെ ഞൻ മോശമായി പറഞ്ഞിട്ടില്ല കാര്യങ്ങൾ മനസിലാക്കാനുള്ള വിവേകം ഉണ്ടെന്നു മനസിലാകുന്നു 😍
അള്ളാഹു സുബ്ഹാനവുതാല പറയുന്നു :
(നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (അൽബഖറ)
വിശ്വാസം അള്ളാഹുവിനേയോ, ഉസ്താദിനേയോ..?
അല്ല ഈ ഏഴു ആകാശത്തും ഹുരികളും, മദ്യ പുഴയും, ഒട്ടകവും ഉണ്ടോ. അവിടേക്ക് പോകാൻ ഫ്ലൈറ്റ് ഇപ്പോൾ ഉണ്ടോ. 🤣🤣
@@ramanathanmp6657 പുഷ്പ ക റോക്കറ്റ് പോയിരുന്ന
അൽഹംദുലില്ലാഹ്. Mashaallah ഏത് തിരക്കുണ്ടെങ്കിലും ഉസ്താദിന്റെ പ്രസംഗം കേൾക്കാതെ പോവില്ല.അത്രക്ക് അറിവുള്ള (അറിവ് പകർന്നു തരുന്ന മത പണ്ഡിതൻ -ഉസ്താദിന് ആയിരാരോഗ്യവും ആയുസും നൽകി റബ് അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽആലമീൻ 🤲
പ്രവാചകൻ ചന്ദ്രനെ പിളർത്തി ഖുർആൻ )
നീലാംസ്ട്രോങ്ങ് പറഞ്ഞിട്ടുണ്ട് ചന്ദ്രൻ പിളർന്ന പാട് കണ്ടുവെന്ന്🙂
Oooo yaya. 😂. Super glunte koodum neelettan kontu vannittunt
😂😂
മദ്രസ പൊട്ടാ നിങ്ങൾ അതിന് സയൻസിനെ വിശ്വസിക്കുന്നുണ്ടോ ചന്ദ്രനിൽ പോയത് വിശ്വസിക്കുന്നുണ്ടോ
@@anoop8314സയൻസ് വേറെ ഒരു മതം അല്ല,,😅 എന്നിരുന്നാലും മുഴുവനും വിശ്വസിക്കുന്നില്ല ട്ടോ 😂
രണ്ടും വ്യത്യാസമുണ്ട് / ഏഴാനാകാശത്ത് പോയതിന് തെളിവ് പോയവൻ ഉറങ്ങിനിറ്റപ്പോൾ ഞാൻ പോയി എന്ന് പറഞ്ഞത് മാത്രമാണ്/ എന്നാൽ ചന്ദ്രനിലും ചൊ വ്വയിലും പോയത്സാ സ്ത്രവിദ്ധ്യ യുടെ തെളിവിലാണ്
ഇസ്ലാം വളരെ അത്ഭുതം തന്നെയാണ്! ഭൂമി പരന്നതാണെന് കണ്ടുപിടിച്ചതും ആദ്യം ശൂന്യാകാശത്തു പോയതും ഇസ്ലാം ആണ് !!!
😂😂😂
ഇതിലൊക്കെ വലിയ കണ്ടുപിടുത്തമാണ് ആഴക്കടലിൽ ഇരുട്ടാണെന്നു കണ്ടുപിടിച്ചത്.
😀😂 ചന്ദ്രനെ കീറി കുഴിമന്തി ആക്കി, പിന്നെ ഫെവിക്കോൾ വച്ച് ഒട്ടിച്ച തള്ള്കഥ ആണ് ഇപ്പോഴത്തെ " ശാസ്ത്രം""🤪
😂😂😂😂😂😂😂😂😂
😂😂
നാഥൻ ഉസ്താദിന് ആഫിയത്തുള്ള ദീർഘയുസ്സ് തരട്ടെ
😂😂😂😅😅
Ameen
കൂട്ടത്തിൽ ഒരു പരിപ്പുവടയും ചായയും കൂടി 🤣
@vasudevakaimal2744😂😂😂😂😂😂
@@shamn1512😂😂😂😂😂
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
ഈ.മണ്ഡത്തരം.വിളബുന്നനേരത്ത്.ഒരുവാഴനട്ടിരുന്നേൽ.തലപ്പാവ്കാരാ.അതൊരുപകാരമായേനെ😮
ഇതിൽ എന്താ മണ്ടത്തരം .... ഒന്നുമില്ലെങ്കിലും അദ്ദേഹം അതിനെ കുറിച്ച് കുറച്ചെങ്കിലും പഠിച്ചിട്ടല്ലെ പറയുന്നത്...എന്നൽ താങ്കൾക്ക് ഇതിനെ കുറിച്ച് ഈ വീഡിയോയിൽ കണ്ടതല്ലതെ വേറെ എന്തെങ്കിലും അറിവുണ്ടോ....
@@mushthak1669ഇദ്ദേഹത്തിന്റെ ഒപ്പം പഠിച്ചവരും ഇതൊക്കെ തന്നെയല്ലേ പഠിച്ചത് പിന്നെ ഇതൊക്കെ ഇങ്ങനെ ഇപ്പോഴത്തെ അവസ്ഥയുമായി ബന്ധപ്പെടുത്തി വളച്ചൊടിച്ച് പ്രസംഗിക്കുക എന്നത് ഒരു കലയാണ്. ഇവിടെ ഇയാൾ പറയുന്നത് കേട്ടാല്‍ തോന്നും പുള്ളി 2000 വര്‍ഷത്തോളം ഈ ഭൂമിയില്‍ ജീവിച്ചത് ആണെന്ന്. Dharsil പഠിപ്പിച്ചത് എരിവും പുളിയും കൂടി vilampalle 😂😂
@@warning1more833athe mandathramanu, athu mandatharamanengil ithum anallo
@@mushthak1669athu sathyam, njn vishwasi aayirunna kalathu immathiri cmnts muslimngal idunna kanumbol enthinu nammal secularisathinu vadhikkunu enn thonipokum
@@warning1more833ആരാണ് സൗദി സുഗുണൻ? ശവ ഭോഗം മുതൽ മൃഗഭോഗംവരെ ചെയ്‍തവൻ.... 🤣🤣
നിങ്ങൾ ഈ പറഞ്ഞ സ്ഥലങ്ങളെല്ലാം ഞാൻ രണ്ട് പ്രാശ്യം കണ്ടതാണ് ഒരു പ്രാവശ്യം ഞാൻ ഒരു പുസ്തകം എഴുതീട്ടുണ്ട് നിങ്ങളുടെ മബൈൽ ന മ്പർ അയച്ചാൽ നിങ്ങൾക്ക് ഞാൻ അയക്കാം വാട്സപ്പ് നമ്പറും ആയിരുന്നാൽ നന്നായിരുന്നു നിങ്ങളുടെ സംസാരം ഞാൻ വീഴ് ക്ഷിക്കലുണ്ട് പടച്ചവൻ ഇരു വീട്ടിലും ഖൈറ് നൽകട്ടെ امين
ചന്ദ്രനിൽ താമസിക്കാൻ പറ്റാത്ത വിധം മഹോന്നാഥൻ വെട്ടിപിളർത്തിയില്ലേ.
ദയവു ചെയ്ത് ഒരു മതത്തിന്റെയും ആളുകൾ ചൊവ്വയിലോ , ചന്ദ്രനിലോ പോകാതിരിക്കുക
അവിടെയെങ്കിലും ആളുകൾ വർഗീയതയും തമ്മിൽ തല്ലുമില്ലാതെ ജീവിക്കട്ടെ 😂
No matter what you say, that day will come and then you will understand🤗🤲
Kaariyam manasilakan shramik
ഖുർആനിനെക്കാൾ ബിസ്മയം ഇങ്ങളാണ് ഉസ്താതേ .
ഇന്ന് 50 മുതൽ മേല്പോട്ടുള്ളവർക്ക് മദ്രസകളിൽ തത്തമ്മേ പൂച്ച പൂച്ച ആയിരുന്നു. വെറും ഓതാൻ മാത്രം പഠിപ്പിച്ചു വിട്ടു. അത്ര മതി എന്നായിരുന്നു സമസ്ത നേതാക്കൾ തീരുമാനിച്ചത്.
ഉസ്താദെ, താങ്കളുടെ അറിവിന് മുന്നിൽ സാഷ്ടാഗം പ്രണമിക്കുന്നു
എന്ത് അറിവ് 😂😂😂 ഇ ബഡായി
അള്ളാഹു സുബ്ഹാനവുതാല പറയുന്നു :
(നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (അൽബഖറ)
വിശ്വാസം അള്ളാഹു വിനേയോ, ഉസ്താദിനേയോ..?
Thalli mariche
4 ഒട്ടകത്തെ ചന്ദ്രനിൽ ജമകെ എത്തിക്കണം
സവാരികെ
എന്നിട് ഉയിർത്തെഴുന്നേറ്റു ങ്ങോട്ട പോയത് 😂
ഭൂമിയെ പരത്തിയിരിക്കുന്നു എന്ന് പറഞ്ഞതിൽ നിന്ന്..
ഖുർആൻ പ്രകാരം
ഭൂമി ഉരുണ്ടതാണോ പരന്നതാണോ?
Parathi ennu paranjathum ni kandilla.. read aakk aarudeyo vidditham chardhikaathe.. bhoomiyude shape curect paranjitund
@@indian3424enthanu paranjitulathenu parayamo
അത് കൊണ്ട് വരും എന്ന് മുമ്പേ പറഞ്ഞു, എല്ലാ പ്രവാചകൻമാരും വേദങ്ങളും.
ശൂന്യാകാശ ബഹിരാകാശ സാങ്കേതികവിദ്യയിൽ ലോകത്തെ ഒരു ശാസ്ത്രജ്ഞൻ പോലും തൻറെ മഹത്തായ ഒരു കണ്ടെത്തൽ ലിന് ശേഷം ഈ പറഞ്ഞ വിശുദ്ധ ഖുർആനിലെ ഒരു വാക്കുപോലും ഉദ്ധരിച്ചിട്ടില്ല എന്നത് ഈ കിത്താബ് നോടുള്ള അവരുടെ നിഷേധം തന്നെയാണ് അതാണ് ആധുനിക ശാസ്ത്രത്തിൻറെ വിജയവും
Etrayetra scientists ukalaanu quraanil paranja oru cheriya karyangal polum varshaghaleduth padichu nokkiyappo avarkkellaam islam swee karichu...etryo per.....thaan google lenkilum search cheyy avarude perumal......
എല്ലാ കണ്ടുപിടുത്തങ്ങൾക്കും ശേഷംഎയ്ൻസ്റ്റീൻ പറഞ്ഞു A divine hand behind the Universe
@@amalroshan3575that's not about thallavu, or pocso muhd
👍👍
@@vidhuk2036 👌👍
എൻ്റെ മോളെ കുട്ടികളെ ആദ്ദിയ അക്ഷരം eshuthippicha ഉസ്താദ് മാഷാ അല്ലാഹ് ദീർഘ ആയുസ്സ് റബ്ബ് നൽകട്ടെ ആമീൻ യ റബ്ബൽ ആലമീൻ
നല്ലയൊരു കോമഡി കണ്ടഫീൽ
ഖുറാനില്‍എന്ത് ശാസ്ത്രം ഒരു സ്ത്രീയുടെ പ്രസവകാലം പോലും അറിയില്ലാത്ത ഒരു അള്ളാഹുവും,ഒരുപ്രവാഛകനും.
എല്ലാ കാര്യങ്ങളും അതിൽ വ്യക്തമാക്കിയിട്ടുണ്ട്
@@meharoofktk8860എന്ത് കാര്യം വ്യാഖ്യാനം വേണ്ട സത്യസന്ധ മായി പറ😅😅😅
പ്രസവ കാലം തെറ്റായാണ് കൊടുത്തിരിക്കുന്നത്
@@meharoofktk8860 പ്രസവ കാലം ആകെ 30മാസം അതില്‍ 2വര്‍ഷം നിര്‍ബദ്ധമായും മുലകൊടുത്തിരിക്കണം. 30-12×12=24
30-24=6
അപ്പോള്‍,പ്രസവകാലം 6മാസം 2ഇയത്തുകളില്‍ കാണുന്ന വൃതൃാസം ആണ്. നിങ്ങള്‍ പറയുന്നത്പോലെ പ്രപഞ്ച ശിഷ്ടാവാണ് അള്ളാഹു വെങ്കില്‍ അള്ളാഹൂവിന് തെറ്റ് പറ്റാമോ. അള്ളാഹു ഇറക്കി കൊടുത്തതാണ്ഖുറാന്‍എന്നാണല്ലോ പറയുന്നത്.
ഉസ്താദ് പ്രസംഗിച്ച എരിയയിൽ ഉള്ള പാറാ മടകൾ പെട്ടി തെറിച്ച് തകർന്ന് തരിപ്പണം ആയിട്ടു ഉണ്ടാവും
Vayil thonniyathokke vilich parayalle usthaathe Allahuvine sukshicholim
Ariyillenkil ningale shishyanmaarkenkilum ariyumaayirikkum chodhchu manassilakkoo ellathe shastrathe valachodikkalle
റഷ്യയും ചൊവ്വയും ചന്ദ്രനിൽ താമസസൗകര്യം ഉണ്ടാക്കുമെന്നാണ് ഉസ്താദ് പറയുന്നത്
വാക്കിൽ പതിരും നെല്ലിൽ പിഴവും സാധാരണയല്ലേ
ബഹുമാന പെട്ട ഉസ്താദ് അസ്സലാമു അലൈകും സത്യം 100/100❤❤❤❤ll
അല്ലാഹു നിങ്ങളെയും നമ്മളെയും അനുഗ്രഹിക്കട്ടെ
🤲🤲👍👍👍👍 പ്രാർത്ഥിക്കണേ
ചിരിപ്പിക്കല്ലേ കോയ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Super super ❤❤❤❤❤❤❤
മാഷാഅല്ലാഹ് സൂപ്പർ speech ❤❤❤❤
മാഷാ അല്ലാഹ് Alhamdu Lillah
നല്ല പ്രസംഗം, keep it up. വിശ്വസിക്കാൻ ബുദ്ദിമുട്ടാണെകിലും.
Usthade nalla prasagam
സൂര്യൻനില്ക്കുന്നത് 149 കിലോമീറ്റർ അകലെ ഹ ഹ ഹ ഹു
😂😀😂 👍 വേണം എങ്കിൽ ഒരു 100 മീറ്റർ കൂട്ടി കൊളളൂ, അതിന് അപ്പുറത്ത് പോകരുത്..!!😀😂😂
149.9 million enna paranje nee ketille
ഖുർ ആനിൽ പറയുന്നതിനും നൂറ്റാണ്ടിനു മുൻപ് വിശുദ്ധ ബൈബിൾ ഓബദ്യവ് പുസ്തകത്തിൽ പറയുന്നു. നീ ആകാശത്തിൽ ചന്ദ്രനിൽ ഗ്രഹത്തിൽ കൂട് കൂട്ടി യാലും അവിടെ നിന്നും നിന്നെ താഴെ ഇറക്കും. അതാണ് ദൈവ വചനം. മനുഷ്യർക്ക് പാർക്കാൻ ഭൂമി ആണ് ദൈവം നിച്ചയിച്ചിട്ടുള്ളത്. ഈ ഉസ്താദ് വളരെ update aaya nalla അറിവുള്ള വിവരം ഉള്ള നല്ല വീക്ഷണം ഉള്ള വ്യക്തി ആണ്. ഇത്തരം പ്രഭാഷണങ്ങൾ അറിവ് പകരും.
കാലഗണന നിർണ്ണയം എപ്പോഴും യേശു ക്രിസ്തു വിൻെറ പേരിനോട് ചേർന്നു നിൽക്കുന്നു
Biblinteyum Quraninteyum mattu vedangaludeyum upaknjethav Allahu thanne aanallo. Ellattilum dozen kanakkin similiarity kaanam
നല്ല പ്രസംഗം. ആകർഷകമായ സംസാര രീതി... എല്ലാം ശരി തന്നെ... പക്ഷേ സാമാന്യ ശാത്രബോധമുള്ളവർ കേട്ടാൽ ...😂😂😂😂
😂
aa Pharaoh body recovery ye kurich enthaanu ningalude dhaaranayil parayanullath?
😂
ചന്ദൻ ഞമ്മന്റെ ദൈവമാണ്. അതിനെ തൊട്ടാൽ വിവരമറിയും
Allaahu a)ലാഹു നാമെല്ലാവരെയും കാത്തു രക്ഷിക്കട്ടെ
Aameen ❤
ആ ശെരി 😂😂
@@Edakkaadan where Is Your slogan Jai Shree Ram 😁😂
@@Miya_Bhaiii Jai Sreeraam 🚩
@@Edakkaadan ആഹ് Okk 👍🏻
ഒരു സംശയം ഉസ്താതെ ചന്ദ്രനിൽ മനുഷ്യൻ പോയാൽ അവിടെ താമസിച്ചു പിന്നെ അവിടെ നിസ്കരിക്കുമ്പോൾ ചന്ദ്രനിൽ കിബില എങ്ങോട്ട് ആയിരിക്കും
ഞാൻ കളിയാക്കുകയല്ല കാര്യത്തിലാണ്
😀😂 അന്നെ കാഫിർ ആയി പ്രഖ്യാപിച്ചു കൊള്ളുന്നു..
ട്രെയിനിൽ സഞ്ചരിക്കുമ്പോൾ, കപ്പലിൽ സഞ്ചരിക്കുമ്പോൾ,,, qibla മാറിപ്പോകും, അപ്പോൾ നമ്മടെ മനസ്സിൽ qibla kaba ഷെരീഫ് ഉണ്ടായാൽ മതി ❤️
ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ .ആമേൻ🙏🙏🙏🙏
മേൻ അല്ല മീൻ 🤣🤣🤣🤣
ചൊവ്വ രാജ്യമാണ് എന്ന് മനസ്സിലാക്കിയ ഉസ്താദ് പൊളിയാ
😊
എല്ലാവരും താലിബാണിസത്തിന് പിറകെ പോയാൽ ഇതിലപ്പുറവും നടക്കും
അസ്സലാമു അലൈക്കും ഉസ്താദ് ദുഹാ ചെയ്യണം
മിത്ത് വിവാദം കത്തി നിൽക്കുന്ന ഈ അവസരത്തിലേക്ക് കരുതി വെച്ച ഒരു പ്രഭാഷണം വിശ്വാസികളെ കോരിത്തരിപ്പിക്കുന്നതോടൊപ്പം അവരെ കരുത്തറാക്കും ഇത്തരം പ്രഭാഷണം അഭിനന്ദനങ്ങൾ
👳🏻♀️👳🏻♀️👳🏻♀️
സൂറ 52:24
കളങ്കമില്ലാത്ത മുത്തുകൾ പോലെ അവരുടെ യൗവനക്കാരായ ദാസന്മാർ അവരെ കാത്തിരിക്കും.
🌶️സുനൻ ഇബ്നു മാജ 4292
അനസ് ബിൻ മാലിക്കിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു.
“ഈ ജനതക്ക് (പരലോകത്ത്) കരുണ നൽകപ്പെട്ടിരിക്കുന്നു, അതിന്റെ (ഇഹലോകത്ത്) ശിക്ഷ പരസ്പരം കൈകളിലാകുന്നു. ഉയിർത്തെഴുന്നേൽപിൻറെ ദിവസം വന്നാൽ, ഓരോ മുസ്ലീം പുരുഷനും വിഗ്രഹാരാധകരിൽ നിന്ന് ഒരു പുരുഷനെ നൽകുകയും, 'ഇത് നരകത്തിൽ നിന്നുള്ള നിങ്ങളുടെ മോചനദ്രവ്യമാണ്' എന്ന് പറയുകയും ചെയ്യും.
( ഇവിടെ അള്ളാഹു ഉദ്ദേശിച്ചത് സ്വവർഗ രതിക്കു ആണ് വിഗ്രഹ ആരാധകനെ തരുന്നത് അല്ലെങ്കിൽ വിഗ്രഹ ആരാധകൻ സ്വർഗത്തിൽ എത്തിയാൽ ഇസ്ലാമിക നിയമം ആകെ തെറ്റും )
🌶️സുനൻ ഇബ്നു മാജ 4337
അബു ഉമാമയിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:
"അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ആരുമില്ല, എന്നാൽ അല്ലാഹു അവനെ എഴുപത്തിരണ്ട് ഭാര്യമാരെ വിവാഹം കഴിക്കും, നരകത്തിലെ ആളുകളിൽ നിന്നുള്ള അവന്റെ അനന്തരാവകാശത്തിൽ നിന്ന് രണ്ട് മണിക്കൂറും എഴുപത് ഭാര്യമാരും, എല്ലാവർക്കും അഭിലഷണീയമായ മുൻഭാഗങ്ങൾ ഉണ്ടായിരിക്കും, അവന് ഒരു പുരുഷനും ഉണ്ടായിരിക്കും. ഒരിക്കലും മന്ദബുദ്ധിയില്ലാത്ത (അതായത്, മൃദുവും തളർച്ചയും)'”
🌶️അതായത് നല്ല ഉസ്സാർ ഉള്ള ഒരു പയ്യനും ഉണ്ടാവും
എന്ത് ഇ ബഡായി ആണോ😂😂😂😂
😂
കോയിന്നൻ കേക്കണ്ട.
യിരേമ്യാവു 51:53
ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്കു അയക്കും എന്നു യഹോവയുടെ അരുളപ്പാടു.
കിട്ടിയ സമയം പറഞ്ഞതല്ലാം പോയിന്റ്സ്
മനസ്സ് നിറയെ കിട്ടി അറിവും സന്തോഷവും
എന്ത് അറിവ് 😂😂😂😂😂😂 എന്ത് ബഡായി ....
@@cs73013 poda
കുറച്ചു അറിവ് ഞാനും തരട്ടെ
😂😂😂
@@cs73013ithaan ariv
BC : മീനിങ് ഇപ്പോഴാണ് പിടികിട്ടിയത് 💞🌹
നല്ല സരസമായ പ്രസംഗം... കേട്ടിരുന്നു പോകും...
👏👏👏👏👏👏
വെറ
😀😂😂
ബെറുതെ ആളുകളെ കൊണ്ട് ചിരിപ്പിക്കണോ ഉസ്തുവേ....
ഖുർആൻറെ ഉൾവ്യപ്തിയും പോരുളും ആരു ആരെ പഠിപ്പിക്കുന്നു പഠിക്കുന്നു അള്ളാഹു സഹായിക്കട്ടെ ആമീൻ
ശാസ്ത്രം സത്യവും മതം അന്ധമായ വിശ്വാസവും ആണ്. ശാസ്ത്ര കണ്ട് പിടിത്തമായ ഫോട്ടോ ഗ്രാഫി അടുത്ത കാലം വരെ ഇസ്ലാമിന് ഹറാം ആയിരുന്നു. ഇസ്ലാമിന്റെ ഹറാം പറഞ്ഞ് നടന്നാല്‍. ഇസ്ലാം മതം വേണ്ട അനുഭവ യോഗ്യമായ ശാസ്ത്രം മതി എന്ന് വിശ്വാസികള്‍ പോലും തീരുമാനിക്കും എന്ന തിരിച്ചറിവാണ്. പണ്ട് മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തി എന്ന് കേട്ടപ്പോല്‍ ഹാലിളകിയ മത നേതൃത്വം പുതിയ ഉടായിപ്പ് ആയി ഇറങ്ങിയത്.
💞💞💞
ഇസ്ലാം പറയുന്നത് വിഗ്രഹ ആരാധകർ ആയ ബഹുദൈവ വിശ്വാസം ആണ് ഉത്തമ മനുഷ്യൻ ആവാൻ നല്ലത് അല്ലാതെ അള്ളാഹുവിന്റെ വചനം കേട്ടു ജീവിക്കൽ അല്ല എന്നാണ്..
💞അള്ളാഹു തന്നെ ആണ് മൂസക്കു തൗറത് ഉറക്കി കൊടുത്തതും ഈസക്ക് ഇഞ്ച്ചീൽ അല്ലെങ്കിൽ ബൈബിൾ ഇറക്കി കൊടുത്തതും
💞 ജൂതന്മാരും ക്രിസ്ത്യാനികളും അള്ളാഹുവിന്റെ വചനം അനുസരിച്ചു തന്നെ ആണ് ജീവിക്കുന്നത്..
💞 അള്ളാഹു എന്ത് കൊണ്ട് താൻ വേദങ്ങൾ ഇറക്കി കൊടുത്തത് ഫോളോ ചെയ്തു വന്ന ഒരു ജൂതനെയോ ക്രിസ്ത്യാനി യെയോ പ്രവാചകൻ ആക്കാൻ തിരഞ്ഞെടുക്കാതെ ഒരു ബഹു ദൈവ വിശ്വസിയെ തിരഞ്ഞെടുത്തു??
💞 അതിനു ഒറ്റ ഉത്തരമേ ഉള്ളു... അല്ലാഹുവിനു ഏറ്റവും ഉത്തമൻ ആയ ഒരാളെ ജൂതൻ ഇൽ നിന്നും ക്രിസ്ത്യാനും നിന്നും കിട്ടിയില്ല പകരം കിട്ടിയത് ഖുറൈസി ഗോത്രത്തിലെ ബഹു ദൈവ ആരാധകൻ ആയിരുന്ന മുഹമ്മദ് നെ ആണ് .
💞ഇതിൽ നിന്നും അല്ലാഹുവിന്റെ വചനം അനുസരിച്ചു ജീവിച്ചാൽ ഒറ്റ ഒരുത്തൻ പോലും ഉത്തമൻ ആവില്ല എന്നല്ലേ മനസിലാക്കേണ്ടത്??? എന്നാൽ ബഹുദൈവ വിശ്വാസി ആയ മുഹമ്മദ് ഉത്തമ മനുഷ്യൻ ആവുകയും ചെയ്തു..
💞ഇതിൽ നിന്നും മനസ്സിലാവുക ഉത്തമ മനുഷ്യൻആവണമെങ്കിൽ അള്ളാഹുവിന്റെ വചനങ്ങൾ അനുസരിച്ചു അല്ല ജീവിക്കേണ്ടത് പകരം ബഹു ദൈവവിശ്വാസികൾ ആണ് ആവേണ്ടത് എന്നാണ്
💞സൂറ 39:15 അപ്പോൾ അവനു പകരം നിങ്ങൾ ആഗ്രഹിക്കുന്ന ദൈവങ്ങളെ ആരാധിക്കുക." പറയുക, "യഥാർത്ഥ നഷ്ടക്കാർ ന്യായവിധി നാളിൽ തങ്ങളെയും കുടുംബത്തെയും നഷ്ടപ്പെടു ത്തുന്നവരാണ്. അതാണ് ഏറ്റവും വ്യക്തമായ നഷ്ടം.”
💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് അള്ളാഹു തന്നെ പറയുന്നു
🎉22:12
അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
🎈22:32.അത് അങ്ങനെയാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കിൽ, അത് തീർച്ചയായും ഹൃദയത്തിന്റെ ഭക്തിയിൽ നിന്നുള്ളതാണ്.
🎈22:36
👉ബലിയർപ്പിക്കുന്ന ഒട്ടകങ്ങളെയും കന്നുകാലികളെയും നാം അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,👈 അതിൽ നിങ്ങൾക്ക് ധാരാളം നന്മയുണ്ട്. അതിനാൽ അവർ ബലിയർപ്പിക്കാൻ അണിനിരക്കുമ്പോൾ അല്ലാഹുവിന്റെ നാമം അവരുടെ മേൽ ഉച്ചരിക്കുക. അവർ നിർജീവാവസ്ഥയിൽ വീണുകഴിഞ്ഞാൽ, അവരുടെ മാംസത്തിൽ നിന്ന് നിങ്ങൾക്ക് ഭക്ഷിക്കാം, ദരിദ്രർക്ക് - യാചിക്കാത്തവർക്കും, ചെയ്യുന്നവർക്കും ഭക്ഷണം നൽകാം. നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി ഈ മൃഗങ്ങളെ ഇങ്ങനെ നാം നിങ്ങൾക്ക് വിധേയമാക്കിയിരിക്കുന്നു
🎈ജാമിഅത്ത്-തിർമിദി 2967
ജാബിർ ബിൻ അബ്ദുല്ല പറയുന്നു:
"അല്ലാഹുവിന്റെ ദൂതൻ (ﷺ) ഏഴു പ്രാവശ്യം വീടിന് ചുറ്റും ത്വവാഫ് ചെയ്തുകൊണ്ട് മക്കയിൽ എത്തിയപ്പോൾ, അദ്ദേഹം പാരായണം ചെയ്യുന്നത് ഞാൻ കേട്ടു: ഇബ്രാഹിമിന്റെ മഖാമിനെ പ്രാർത്ഥനാ സ്ഥലമായി എടുക്കുക (2:125) അങ്ങനെ അദ്ദേഹം മഖാമിന് പിന്നിൽ സ്വലാത്ത് നടത്തി. , പിന്നീട് അവൻ (കറുത്ത) കല്ലിന്റെ അടുത്തെത്തി, എന്നിട്ട് പറഞ്ഞു: 'അല്ലാഹു ആരംഭിച്ചതിൽ നിന്നാണ് ഞങ്ങൾ തുടങ്ങുന്നത്.' അങ്ങനെ അദ്ദേഹം അസ്സഫയിൽ നിന്ന് ആരംഭിച്ച് പാരായണം ചെയ്തു:
👉തീർച്ചയായും അസ്സഫയും അൽ മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ് 👈(2:158
,😋സമർപ്പിക്കുന്നത് ഷംഷീർ നും ലീഗ്കാർക്കും
💞💞💞 അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന മുഹമ്മദ് ഉം വഴി തെറ്റി ഉത്തമൻ ആയില്ല 😥
💞സൂറ 6:56
നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" 👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
ചിരിപ്പിക്കാതെ. മഹാഭാരതത്തിൽ കൃഷ്ണൻ ഗരുഡന്റെ പുറത്തു പോയി എന്നത് കോപ്പി അടിച്ചു ബുറാക്ക് എന്നാക്കി കഥ ഉണ്ടാക്കി... എന്നിട്ടു അത് വീരസാഹിത്യം പോലെ തള്ളുന്നു.. എന്നാൽ ഹിന്ദുമതത്തിന്റെ അടിസ്ഥാനം ഇത്തരം വീരസാഹസ്യ പ്രവർത്തികൾ അല്ലാത്തതിനാൽ ഇതിനെ ആര് വലിയ കാര്യമായി പറയരില്ല... എന്നാൽ ഇസ്ലാമിന്റെ അടിസ്ഥാനം ഇത്തരം സാഹസിക പ്രവർത്തി ആയതിനാൽ അത് വലിയ പ്രാധാന്യത്തോടെ തള്ളുന്നു..
@@muhammedameen5661
👳🏻♀️👳🏻♀️👳🏻♀️
സൂറ 52:24
കളങ്കമില്ലാത്ത മുത്തുകൾ പോലെ അവരുടെ യൗവനക്കാരായ ദാസന്മാർ അവരെ കാത്തിരിക്കും.
🌶️സുനൻ ഇബ്നു മാജ 4292
അനസ് ബിൻ മാലിക്കിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു.
“ഈ ജനതക്ക് (പരലോകത്ത്) കരുണ നൽകപ്പെട്ടിരിക്കുന്നു, അതിന്റെ (ഇഹലോകത്ത്) ശിക്ഷ പരസ്പരം കൈകളിലാകുന്നു. ഉയിർത്തെഴുന്നേൽപിൻറെ ദിവസം വന്നാൽ, ഓരോ മുസ്ലീം പുരുഷനും വിഗ്രഹാരാധകരിൽ നിന്ന് ഒരു പുരുഷനെ നൽകുകയും, 'ഇത് നരകത്തിൽ നിന്നുള്ള നിങ്ങളുടെ മോചനദ്രവ്യമാണ്' എന്ന് പറയുകയും ചെയ്യും.
( ഇവിടെ അള്ളാഹു ഉദ്ദേശിച്ചത് സ്വവർഗ രതിക്കു ആണ് വിഗ്രഹ ആരാധകനെ തരുന്നത് അല്ലെങ്കിൽ വിഗ്രഹ ആരാധകൻ സ്വർഗത്തിൽ എത്തിയാൽ ഇസ്ലാമിക നിയമം ആകെ തെറ്റും )
🌶️സുനൻ ഇബ്നു മാജ 4337
അബു ഉമാമയിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:
"അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ആരുമില്ല, എന്നാൽ അല്ലാഹു അവനെ എഴുപത്തിരണ്ട് ഭാര്യമാരെ വിവാഹം കഴിക്കും, നരകത്തിലെ ആളുകളിൽ നിന്നുള്ള അവന്റെ അനന്തരാവകാശത്തിൽ നിന്ന് രണ്ട് മണിക്കൂറും എഴുപത് ഭാര്യമാരും, എല്ലാവർക്കും അഭിലഷണീയമായ മുൻഭാഗങ്ങൾ ഉണ്ടായിരിക്കും, അവന് ഒരു പുരുഷനും ഉണ്ടായിരിക്കും. ഒരിക്കലും മന്ദബുദ്ധിയില്ലാത്ത (അതായത്, മൃദുവും തളർച്ചയും)'”
🌶️അതായത് നല്ല ഉസ്സാർ ഉള്ള ഒരു പയ്യനും ഉണ്ടാവും
വല്ലാത്ത ഒരു ഉസ്താത്
അള്ളാഹു നല്ലത് വരുത്തട്ടെ 👍🏻വളരെ ഇഷ്ട്ടപെട്ടു പ്രസംഗം 👍🏻
ശവഭോഗ ആയത്ത് ഇറക്കിയ നാഥൻ
അത് ഏത് ആയത്തിൽ ആണ് എന്ന് വ്യക്തമായി പറയണം
ഉസ്താദേ എന്തിന് ആകാശത്തും ചന്ദ്രനിലും ചൊവായിലും പോകണം... സ്തനം തൂങ്ങാത്ത 72 ഹൂറികളുള്ള സ്വർഗത്തിൽ പോയാൽ പോരെ... അവിടെ മദ്യ പുഴയുമുണ്ട്... അതല്ലേ നല്ലത്...
Identity velippeduthoo
Allahuve eemaan nilanirthitharatte
ഖുർആൻ 1400 വര്‍ഷം മുമ്പ് പറഞ്ഞത് ശാസ്ത്രം ഇന്ന് തെളിയിച്ച് കൊണ്ടിരിക്കുന്നു ...
അതെ ചന്ദ്രൻ വാളുകൊണ്ട് വെട്ടി പിളർന്നതും കണ്ടുപിടിച്ചു
എല്ലാം മിത്താണ്, ഭൂമി പരന്നത്, ആകാശം ഭൂമിക്കടിയിൽ, വെള്ളം പ്ലാസ്റ്റിക് കവറിൽ മേലെ പൊതിഞ്ഞിരിക്കുന്നു, തീ രണ്ടു പേർ ഉരസിയാൽ ഉണാകു൦ വായു താഴെക്കൂടി പോകു൦. ഗ്രഹങ്ങൾ സ്ഥിരമായി നിൽക്കുന്ന വയാണ്, കറങ്ങുന്നില്ല, നമ്മളാണ് കറങ്ങുന്നത്, ഇതെല്ലാം സ്കൂളിൽ പോയവ൪ക്ക് അറിയില്ല, അറിയണമെങ്കിൽ മിത്തിനെ പഠിക്കാണ൦.
നാട്ടുകാരെ.....പറഞ്ഞു പറ്റിക്കല്ലേ 💥💥....ഉസ്താദേ......
എന്ത് പറ്റിക്കൽ മനസ്സിൽ ആയില്ല
Poyii Truth Anneshikaada
ചന്ദ്രനെ രണ്ടായീ പിളർത്തിയാ (സ )ചരിത്രമ് ഓർക്കുക
ഞമ്മടെ മമ്മദ്ക്ക 6 ആം നൂറ്റാണ്ടിൽ ഉണ്ടാക്കിയതാണല്ലോ ഖുർആനും അള്ളാനെയും.
Fake sanki..
ഖുറാനിലെ ഒരു വരി തെറ്റാണ് എന്ന് theleekkan കഴിയുമോ
@@atruthseeker4554quran muzhuvan potta thettanu sebastian punnakkalinte videos poyi onnu kanu
അൽഹംദുലില്ലാഹ്
പൂച്ചക്ക് കൂടിയാൽ എത്ര രോമം ഉണ്ടെന്ന് പോലും ഖുർആൻ പറഞ്ഞിട്ടുണ്ട്. ആന ഒരു ദിവസം എത്ര കിലോ ഭക്ഷണം കഴിക്കും എന്നും എത്ര കിലോ തൂറും എന്നും പറഞ്ഞിട്ടുണ്ട്. ഓരോന്ന് ഉണ്ടാക്കി ചൊല്ലുക പുതിയത് ശേഷം ഖുറാനിൽ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു വിശ്വാസികളെ പറ്റിക്കുക. മുമ്പ് ചന്ദ്രനിൽ മനുഷ്യന് പോകാൻ പറ്റില്ല എന്നാണ് പറഞ്ഞത്. ഇപ്പോൾ മാറി. എന്തോന്നെടേയ് ഇത്.ചോദ്യം തിരിച്ചു ചോദിക്കാൻ ഒരു മണ്ടനും പറ്റില്ല. കേട്ടിട്ട് പൊട്ടന്മാർ ഇരിക്കുന്ന പോലെ ഇരിക്കുക.
😀😂👍
ഒക്കെ ഞമ്മൻറ ആറാം നൂറ്റാണ്ടിലെ കഞ്ചാവ് അടിച്ച് കിറുങ്ങിയ ഒരുത്തൻറ "ശാസ്ത്രം" ആണ്..😀(
പക്ഷേ ഭൂമി പരന്നത് ആണ് കേട്ടോ.😀😂
😀😂 അങ്ങനെ ഇരുന്നു കൊടുത്തില്ല എങ്കിൽ കഴുത്ത് അറുപ്പ് ഹലാൽ ആകും 😀
നല്ല പന്ഡിതൻ
إِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ
(നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞ് മാറിപ്പോയാല്‍ - നീ വിളികേള്‍പ്പിക്കുന്നതല്ല.
അതെൻഡു ഉഡായിപ് ആണ് ബ്രോ
ഈ ആയത് iragiyath എപ്പോഴാണ് എന്ന് കൂടി നോക്
നല്ല ചാതുര്യത്തിൽ പ്രസംഗിയ്ക്കുന്ന അഭിനവ മദനി
Kurhanil paranjittund boomiye pole thamasikan pattiya oru graham kandupidikkumenn logavasanathinte adayalamanenn kurhan paranjittund
നാഥാ രക്ഷപ്പെടുത്തണേ. റഹ്മാനെ🤲🤲🤲
Good speach