ഈ അടയാളം ഉള്ളവർ നിസ്കരിച്ചിട്ട് കാര്യമില്ല | Lukmanul Hakeem Saqafi Pullara

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 263

  • @حَفْصَة9986
    @حَفْصَة9986 Год назад +96

    ഈമാൻ കിട്ടി മരിക്കുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲Aameen

  • @shamsadp6479
    @shamsadp6479 Год назад +139

    നിസ്കരിച്ചിട്ട് കാര്യം ഇല്ല എന്നുപറയാൻ നമ്മളല്ല തീരുമാനിക്കുന്നത് എല്ലാം തീരുമാനിക്കുന്നത് അല്ലാഹ് ആണ്

    • @abichildren5726
      @abichildren5726 Год назад +12

      അത് മാകേസിമം തക്വയോടെ സൂഷ്മതയോടെ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് അല്ലാതെ പൂർണ്ണമായിസ്വീകരിക്കില്ലാന്നല്ല

    • @ishaquehaji6539
      @ishaquehaji6539 Год назад +1

      Yes

    • @kunjammadap1222
      @kunjammadap1222 Год назад

      @@ebrahimmoosakoothalil947 😂 I 😀 we

    • @siyadms9410
      @siyadms9410 Год назад +1

      Thumbnail captions given by Ismayil VC channel admin

    • @fathimashamsudheen6531
      @fathimashamsudheen6531 Год назад

      ​1@@kunjammadap1222u8i

  • @hassainarhassainar7060
    @hassainarhassainar7060 Год назад +16

    പടച്ച റബ്ബേ ഉസ്താദ് അവര്‍ കൾക്ക് ആഫി യത്തു ളള ദീർഘായുസ് നൽകണേ ആമീന്‍. ഉസ് താദേ ഈ സാധുവി നെ യും ദുആയിൽ പെടുത്തണേ

  • @jmlpn6825
    @jmlpn6825 Год назад +27

    30 വർഷം മുമ്പ് നിസ്കരിക്കാൻ മടിയുള്ള എനിക്ക് നിസ്കരിക്കാനുള്ള മൈന്റ് നൽകിതന്നത് ഈ .... ഉസതാദിന്റെ വയള് ആണ്
    പിന്നീട് എനിക്ക് നിസ്കാരം മനപൂർവ്വംമുടക്കാൻ കഴിയില്ല
    അൽഹംദുലില്ലാഹ്
    വയള് കേട്ടാൽ നന്നാവാൻ കഴിയും എന്ന അനുഭവം
    ഉസ്താദിന് റബ്ബ് ആഫിയത്തുള്ള ദീഘായുസ്സും ഇസ്സത്തും ഹിമ്മത്തും നൽകി അനുഗ്രഹിക്കട്ടേ.....🤲 ആ മീൻ യാ റബ്ബൽ ആലമീൻ🤲😥

    • @subaidaashraf1336
      @subaidaashraf1336 Год назад

      ഈ ഉസ്താദ്ന്റെ പ്രസംഗം എനിക്ക് ഇഷ്ടമാണ്. നമസ്കാരസമയം ഈ ഉസ്താദ്ന്റെ പ്രസംഗം കേട്ടാൽ ഈമാൻ കിട്ടും. ഉസ്താദ്ന് ആഫിയതുള്ള ദീർഘായുസ് നൽകണേ അല്ലാഹ് ആമീൻ 🤲

    • @mohaedhaneefapanakkathoden4085
      @mohaedhaneefapanakkathoden4085 Год назад

      Aameen

    • @jmlpn6825
      @jmlpn6825 Год назад

      @@subaidaashraf1336 aameen

    • @jmlpn6825
      @jmlpn6825 Год назад

      @@subaidaashraf1336 ആമീൻ യാ റബ്ബൽ ആലമീൻ

  • @khairuneesaMp-nl9li
    @khairuneesaMp-nl9li 9 месяцев назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shahidhasayed7092
    @shahidhasayed7092 Год назад +2

    ഈമ> നോട് മരിക്കാൻ അള്ളാഹു വിധി കൂട്ടി തരാൻ ദുവ ചെയ്യണ ഉസ്താദേ

  • @yousufhaseena6545
    @yousufhaseena6545 Год назад +52

    അല്ലാഹുവേ മരിക്കുമ്പോൾഈമാൻ കിട്ടിമരിക്കാൻ തൗഫീഖ് തരണേ അല്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammad39373
    @muhammad39373 Год назад +57

    അല്ലാഹുവേ ഈമാനുകുടെ മരിക്കാൻ
    എല്ലാവർക്കും നീ തൗഫീഹ് നല്കണമേ ആമീൻ 🤲🤲

  • @razalrichu8374
    @razalrichu8374 Год назад +4

    അല്ലുഹുവേ ഞങ്ങളുടെ പാപങ്ങൾ പൊരുതുതരണേ അല്ലാഹ്

  • @abdulsatharibrahimpillai5327
    @abdulsatharibrahimpillai5327 Год назад +36

    കണ്ണുനീർ വന്നു ചിന്ദിപ്പിക്കുന്ന പ്രഭാഷണം, ALLAHU ഉസ്താദിനു ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @nafeesak3461
    @nafeesak3461 Год назад +12

    അസുഖങ്ങൾ എല്ലാം മാറി കിട്ടാൻ ഉസ്ത്താദ് പ്രതീകം ദുഹാ ചെയ്യണം

  • @beebi1234
    @beebi1234 Год назад +18

    ഉസ്താദേ എന്റെ മക്കൾ ഉഹ് റവിയയ ആ ലിമും ആലി മത്തും ആവാൻ ദുആകളിൽ ഉൾപ്പെടുത്തണേ

  • @sulaimanpanayi7867
    @sulaimanpanayi7867 Год назад +8

    അപകടത്തിൽ പെട്ട് പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദേ

  • @rasheedpulikkal5686
    @rasheedpulikkal5686 Год назад +6

    ദു ആ ചെയ്യണം ഉസ്താദേ

  • @ebrahimkutty-jg5ub
    @ebrahimkutty-jg5ub Год назад +4

    അല്ലാഹുവേ ഈമാൻ nalkanna റബ്ബേ

  • @noushadkasaragod
    @noushadkasaragod Год назад +17

    അല്ലാഹ് അല്ലാഹ് 🤲🏻😢😢😢
    ഈ ഉസ്താദിന്റെ വയല്ല് കേൾക്കുമ്പോൾ അസ്‌റായീൽ (അ സ ) നമ്മുടെ അടുത്ത് വന്ന പോലെ 😢അല്ലാഹ് ഈമാൻ സലാമതാക്കി മരിപ്പിക്കണേ 🤲🏻😢

    • @backerkallurayil7097
      @backerkallurayil7097 Год назад +2

      ഉസ്താതെ എൻറെ ഭർത്താവ് ഒരു കിടപ്പ് രോഗ യാണ് ദുആചെയൃണം ഉസ്താതെ

    • @AdamAdam-wp7ub
      @AdamAdam-wp7ub Год назад

      .

    • @AyshaSalam-wh8cw
      @AyshaSalam-wh8cw Год назад +1

      Ameen ameen ya rabbil alameen

    • @muthumuthu6880
      @muthumuthu6880 Год назад +1

      Allahuve. Eemankittimarppikkaney

    • @Shahana92-z9h
      @Shahana92-z9h Год назад +1

      Ameen ameen ameen yarabbal alamin...

  • @muhammedkt3773
    @muhammedkt3773 Год назад +31

    ഉസ്താദിന് ആഫിയത്തുള്ളധീർഗായുസ്സ്നൽകട്ടെ ആമീൻ

  • @calligraphy2637
    @calligraphy2637 Год назад +28

    കാര്യമില്ല എന്ന് ഒരിക്കലും പറയരുത്...കാരണം എല്ലാം തീരുമാനിക്കുന്നത് അല്ലാഹു ആണ് 😊😊😊

  • @muhammadafnan6940
    @muhammadafnan6940 Год назад +3

    🤲ഉസ്താദ് എന്റെ മോൻ ദർസ്സിൽ പടിക്കുകയായിരിന്നു അവിടെന്നു പെട്ടന്ന് കയ്യിന് വേദന വന്ന് ഹോസ്പിറ്റലിൽ പോയി Dr പറഞ്ഞു പെട്ടെന്ന് ഓപ്പറേഷൻ വേണമെന്ന് ഓപ്പറേഷൻ കയിഞ്ഞ് റിസൾട്ട് വന്നപ്പോൾ കാൻസറാണ് ഉസ്താദ് 🤲

    • @RM_Gamer1378
      @RM_Gamer1378 Год назад +6

      ഈ പൊന്നു മോന് ശിഫ നൽകണേ നാഥാ.. 😔🤲🏻🤲🏻

    • @ashkartuvvurparavetty9994
      @ashkartuvvurparavetty9994 Год назад

      اللهمّ اشفه شفاء عاجلا

    • @ayishabeevi7251
      @ayishabeevi7251 Год назад

      🤲🏻🤲🏻

    • @farsanaap4649
      @farsanaap4649 Год назад +2

      അല്ലാഹ് ഇല്മിന്റെ മാർഗത്തിൽ ഇറങ്ങിയ ആണ് പൊന്നും മോനിക് നിന്റെ റഹ്മത്ത് കൊണ്ട് ശിഫ നൽകേണമേ നി ഞങ്ങളെ ഒരു വിത പരീക്ഷണം. ചെയ്യലെ. ഞങ്ങളുടെ ഈമാൻ ബലഹീനമാണ്. ഡുണ്യവും ആകിരവും shandoshatil ആകേണ് ആമീൻ

    • @RasiyamuneerrRasiyamuneerr
      @RasiyamuneerrRasiyamuneerr Месяц назад

      🤲🏻

  • @maimoonamaimoona3529
    @maimoonamaimoona3529 Год назад +7

    ഉസ്താദ് ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ ആമീൻ

  • @shanibashihab2395
    @shanibashihab2395 Год назад +16

    ഞങ്ങളുടെ ഖൽബ് നന്നാക്കി തരണേ allah ഉസ്താദ് ദുആ ചെയ്യണം

    • @muheenudheenmuheenudheen4
      @muheenudheenmuheenudheen4 Год назад

      Usthadinte dua kodavilla qalbinte shuddhi athinu qalbinte rogatthinte nipunanaaya doctore kaananam kuttee athaakunnu murabbiyaaya guru

  • @rukkiyatp1024
    @rukkiyatp1024 Год назад +4

    ദുആ യിൽ ഉൾപ്പടുത്തണം ഉസ്താദ്

  • @mubashirasv3298
    @mubashirasv3298 Год назад +28

    ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @mashoodm.k3974
    @mashoodm.k3974 Год назад +3

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 🤲🤲🤲

  • @rasheedpm2897
    @rasheedpm2897 Год назад +11

    ഉസ്താദെ അഖിബത് നന്നാവാൻ ദുആ ചെയ്യണേ

  • @sabeena436
    @sabeena436 Год назад +57

    അങ്ങനെ onnum പറയാൻ പാടില്ല....... Allahu വിന്റെ സൃഷ്ടികൾ ആണ് എല്ലാവരും........... സുബ്ഹാനല്ലാഹ്

    • @midhlajidumba4771
      @midhlajidumba4771 Год назад +4

      Aa allaya paranjath anganathayale niskaram rabbin vendaan

  • @hassainarhassainar7060
    @hassainarhassainar7060 Год назад +23

    😢അതെ 40 വയസ്സാകു ബ്ബോൾ ഏത് ഒരുത്ത ന്റെയും കുട്ടി കളി മാറും എന്നിട്ടും അവന് അവ ന്റെ റബ്ബിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നി ല്ലങ്കിൽ അവനാണ് ഭാഗൃം കെട്ടവൻ

  • @shahnamt4739
    @shahnamt4739 9 месяцев назад

    Usthad prathekam duhacheyanam

  • @fathimamujeeb7681
    @fathimamujeeb7681 Год назад +12

    🤲🤲അല്ലാഹ് ഈമാനോട് കൂടി മരിക്കാൻ തൗഫീക്ക് nalganee അല്ലാഹ് 🤲🤲🤲😢

  • @ayishaayishamol
    @ayishaayishamol Год назад +3

    അല്ലാ ഹ വെ ഞങ്ങളെ മക്കളെ ന, ഫിയായ ഇൽമ് വടിച്ച ആലിമായ മകളാക്കി തരണമല്ല അമീൻ അല്ലാഹു ഞങ്ങൾ എല്ലാവരെയു ആഖിബത് നാന്നാക്കി ഇമാൻ സെല മാതാ കാമരിപികണേ ആമീൻ

  • @semesiraj
    @semesiraj Год назад +1

    Engane vayale paranjaale mammal nannavaan sremiku ellangil never maint aakum
    Marikumbol emaan kitty marikan vendi dua cheyyuka 🤲🤲🏻🤲🏻🤲🏻

  • @chembayil916c4
    @chembayil916c4 Год назад +1

    എന്റെ ഭാര്യയെ തിരിച്ചു കിട്ടാൻ നമ്മുടെ സ്വർണം പണം മുഴുവൻ തിരിച്ചു കിട്ടാൻ ബഹുമാനപെട്ട ഉസ്താദ് ദുആ ചെയ്യുക

  • @SS-gv9zx
    @SS-gv9zx Год назад +6

    Allahuma. Athik. Rikabana. Minannar

  • @BABUBABU-gd8ko
    @BABUBABU-gd8ko Год назад +7

    🤲🤲🤲🤲..... അല്ഹമ്ദുലില്ല..മാഷാഅല്ലാഹ്‌..

  • @abdurasak6069
    @abdurasak6069 Год назад +2

    ദു ആ ചെയ്യണെ.

  • @muhammedafsal469
    @muhammedafsal469 Год назад +11

    അൽഹംദുലില്ലാഹ് 🌹🌹

    • @ameen2680
      @ameen2680 Год назад +2

      👍

    • @aslamcsma
      @aslamcsma Год назад

      ഉസ്താദേ പേടി ആകുന്നു

  • @hassainarhassainar7060
    @hassainarhassainar7060 Год назад +3

    അതെ ഈ ഖുര്‍ആന്‍ പടച്ച റബ്ബിന്റെ ക ലാമാണന്ന് ബോദ്ധ്യ പെടുത്താനാണ് നി രക്ഷര നായ മുഹമ്മദ് നബി (സ) യിലൂ ടെ അവതരിക്ക പെ ട്ടതും അത് സ്ഥിര പെടുത്താനായി അ പ്രവാചകനിലൂടെ ഓരോ അത്ഭുതങ്ങ ളും കാണിക്ക പെട്ടിട്ടുളളതും

  • @muhammedsinan1418
    @muhammedsinan1418 Год назад

    Nammude pandithanmark aafiyathulla deergayus nalganee Allah🤲🤲🤲 Aameen

  • @saleenabeevi9649
    @saleenabeevi9649 Год назад +2

    Allah ente bharthavinu nee hidayathu nalki anugrahikane rabbe ellavarum duayil ulpeduthne aameen

  • @RasheedRasheed-fi8iz
    @RasheedRasheed-fi8iz Год назад +1

    ഉസ്താദേ ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ

  • @MusammiraSaidhalavi
    @MusammiraSaidhalavi 11 месяцев назад

    ഉസ്താദ് ദുആ ചെയ്യണം

  • @abdulmanafkpz8151
    @abdulmanafkpz8151 Год назад +1

    മാഷാഅല്ലാഹ്‌

  • @muhammedmk2441
    @muhammedmk2441 11 месяцев назад

    നിസ്കരിച്ചിട്ട് കാര്യം ഇല്ലന്ന് പറയുമ്പോൾ ചിലർ പറയുന്നു അള്ളാഹു തീരുമാനിക്കുമെന്ന് ശെരി. എങ്കിൽ ഒരു വാഹനത്തിൽ കയറി എറണാകുളത്തേക്ക് തിരിഞ്ഞു ഇരുന്നു എനിക്ക് വയനാട്ടിൽ എത്തണം എന്ന് പറയുമ്പോലെ ആണ് ഉസ്താദ് പറഞ്ഞത്.

  • @sarafudheenpalekkodanpalek6801
    @sarafudheenpalekkodanpalek6801 Год назад +1

    Duacheyyane

  • @jayafarali8260
    @jayafarali8260 Год назад +5

    Masha Allah

  • @muhamedali8286
    @muhamedali8286 Год назад +2

    Jazakallah Aameen Yarabbalalameen

  • @sarafudheenpalekkodanpalek6801
    @sarafudheenpalekkodanpalek6801 Год назад +1

    Ameen

  • @shameenap9979
    @shameenap9979 Год назад +4

    Duayil ulpaduttana ustada

  • @haatad3617
    @haatad3617 Год назад +1

    ഞാൻ ആദ്യത്തെ ഭാഗം കുറച്ചു കേട്ടു , ഉസ്താദ് പറയുന്ന അടയാളം എനിക്ക് ഉണ്ടെങ്കിൽ നിസ്കാരം നിർത്തേണ്ടി വരുമെന്ന് പേടിച്ച്, പിന്നെ കേട്ടില്ല

  • @fq__srfaroo
    @fq__srfaroo Год назад +1

    Prathegam duaaa cheyyane usthaade aaqibath nannaavaaan

  • @moidumusliyar6700
    @moidumusliyar6700 Год назад +1

    Usthadinde.prabashanamvery.sweet

  • @mariyaep615
    @mariyaep615 5 дней назад

    ❤❤❤❤

  • @kadhervellach865
    @kadhervellach865 Год назад

    സ്വീകരിക്കുന്നതു സ്വീകരിക്കാതിരിക്കുന്നതും അള്ളാഹു ആണു ഉ സ്ഥാദല്ല

  • @ramumura2462
    @ramumura2462 Год назад +3

    Dua cheyyane

  • @ashrafpk5728
    @ashrafpk5728 Год назад +3

    Allahuvinvazhipettll

  • @FathimaKaruvoth
    @FathimaKaruvoth 9 месяцев назад

    🤲

  • @ahamadulkabeer8449
    @ahamadulkabeer8449 Год назад

    Allahuakbar❤️Alhatulella

  • @aliansar1396
    @aliansar1396 Год назад

    ആമീൻ 😢

  • @chenjukka7413
    @chenjukka7413 11 месяцев назад

    നിസ്കരിച്ചിട്ട് കാര്യമില്ല എന്ന് അള്ളാഹുവല്ലേ തീരുമാനിക്കുന്നത് അല്ലാദേ ഇ മൊല്ലാക്കയല്ല

  • @muhammadshakeer7604
    @muhammadshakeer7604 Год назад +3

    Subhanallah

  • @mariyambitu3149
    @mariyambitu3149 Год назад +1

    Duayilulpaduthanae

  • @ashrafok9432
    @ashrafok9432 Год назад

    നിങ്ങൾ ജനങ്ങളെ വൈ തെറ്റിക്കരുത് അള്ളാഹു തീരുമാനിക്കും അതാണ് സംഭവിക്കുക അള്ളാഹു നോക്കുന്നത് നമ്മുടെ മനസ്സിലേക്കാണ്

    • @navaspoonthala5032
      @navaspoonthala5032 Год назад

      മനസ്സ് മാത്രം പോരാ,,,, ഈമാൻ,,,,,,, വേണം,,,

  • @shareefmuhammed4667
    @shareefmuhammed4667 Год назад

    Allah.akbar

  • @harispk8198
    @harispk8198 Год назад +10

    ഖുർആൻ ആശയം അറിഞ്ഞ് പാരായണം ചെയ്യുക
    പ്രതിഫലം തരുന്നവൻ അല്ലാഹു

    • @NabeesathBeevi-hr6gv
      @NabeesathBeevi-hr6gv Год назад

      27:43

    • @sunnyphilip6529
      @sunnyphilip6529 Год назад

      ആശയം അറിയാതെ പാരായണം ച്യ്താൽ മതി ആശയം അറിഞ്ഞാൽ പണിപാളും

  • @bashariaummul38
    @bashariaummul38 Год назад +2

    AlllllllllllllllllllH AmeeeeeeeeeN..EEMAN... KiTTAN.... Prthagem duwa chayyAnem❤❤❤❤❤❤❤

  • @MuhammedhajiPuthiyaveettil
    @MuhammedhajiPuthiyaveettil Год назад

    Ok. Pranjathu

  • @bappuhajiodiyil4272
    @bappuhajiodiyil4272 Год назад +1

    DHUAYIL ULPEDUTHANE USTHAD MARANNUPOGARUDH

  • @kunhahammedkunhahammed8092
    @kunhahammedkunhahammed8092 Год назад +1

    🤲🤲🤲🤲

  • @munavirmunna7991
    @munavirmunna7991 Год назад +12

    Usthade yande jividam nannavan iemahn selamatavan duah cheyyanam

  • @siddiqabdulla4730
    @siddiqabdulla4730 Год назад +1

    🤲🏻🤲🏻🤲🏻🤲🏻

  • @shahidhasayed7092
    @shahidhasayed7092 Год назад

    😊😊

  • @afimishu6216
    @afimishu6216 Год назад +2

    Àameen 🤲🏻 Àameen 🤲🏻😭

  • @munavirmunna7991
    @munavirmunna7991 Год назад +2

    Usthade duah cheyyanam

  • @skylab6754
    @skylab6754 8 месяцев назад +1

    വലിച്ചു കീറി അട്ടഹസിച്ചു സംസാരിക്കാതെ മിതത്വം പാലിക്കുക?. ഏതിനും എന്തിനും മിതത്വം അല്ലാഹു ഇഷ്ടപ്പെടുന്നു.

  • @SirajudhdeenSiraj
    @SirajudhdeenSiraj Год назад

    വല്ലതും ചെയ്യൂന്നവനെ കൂടി മടിയനാക്കിതെ നിങ്ങളുടെ കയ്യിൽ ആണേ പ്രതിഫലത്തിൻെ ബൃക്കു ളളത് വല്ലതും പറയൂന്നത് നൻമയൂളളത്പറയ് എല്ലാം തികഞവർആരാണളളത്

  • @nafeesahameednafeesa3171
    @nafeesahameednafeesa3171 Год назад +4

    നല്ലവയാള്ളു

  • @fathimathzuhra6093
    @fathimathzuhra6093 Год назад +2

    ഈമാൻ കിട്ടി മരിക്കാൻ ദുഹാ ഇര kknam

  • @safiyavp2905
    @safiyavp2905 Год назад +2

    دعاايل اضبيدتني استاذ ي

  • @noushadma6678
    @noushadma6678 Год назад +5

    ഈ പാട്ടു പാടി കൊണ്ടുള്ള പ്രസംഗം നിർത്താറായില്ലേ ഇത് ലോകത്ത് ഇവിടെയല്ലാതെ മറ്റ് എവിടെയെങ്കിലും കേൾക്കാൻ കഴിയുന്നു. ലോകവും കാലവും മാറിയതായി ഈ പൊട്ടന്മാർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

    • @muhammad__vasil
      @muhammad__vasil Год назад

      🤫

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Год назад +2

      ജനങ്ങളുടെ ഹൃദയത്തിൽ വയൽ എത്താൻ യീ ശൈലി നല്ലതാണ്

    • @YoosafKunju
      @YoosafKunju Год назад

      @@abdhlhakeemhakeem2574 6

    • @farsanaap4649
      @farsanaap4649 Год назад

      സീരിയലേക്. പോയികൂടെ

    • @ackvck8272
      @ackvck8272 Год назад

      നൗഷാത് danc കളിച്ച് ആയാലെ - ഇഷ്ട്ടപ്പെടു അല്ലെ ..

  • @muhammadkunhi.a8669
    @muhammadkunhi.a8669 Год назад +1

    അതിന്റെ കുറുക്കുവഴി ആണേ ചട്ടി പൊടി. മുടി നൂറുകണക്കിന് നായ നാലു ടയർപൊട്ടി കാറ്കേടായി.. ഐലക്കാട്ട് തുടങ്ങി തരികിട... അനിസ്ലാമിക കാര്യങ്ങൾ കൊണ്ട് നടന്നാൽ കിട്ടും കിട്ടും😢😢😢😢

  • @rasiyarasheed8764
    @rasiyarasheed8764 Год назад +2

    Nammalano theerumanikendth ustathe

  • @HameedPm-e3p
    @HameedPm-e3p Год назад

    എന്റെ അണ്ടിയുടെ തുമ്പത്ത് ഒരു മറുകണ്ട ഉസ്താദ് സ്വർഗ്ഗത്തിൽ പോവുക

  • @lailahassainar
    @lailahassainar Год назад +3

    മാസ അല്ലഹ 👍👍

  • @AbdulAzeez-ns6tk
    @AbdulAzeez-ns6tk Год назад +5

    ശിർക്ക് ചെയ്യരുത്. മടവൂർ ഷൈഖിനോട് സഹായം തേടാൻ പാടില്ല

  • @mariyaep615
    @mariyaep615 Год назад

    😢😢😢😢😢

  • @MuhammadBasheer-d4s
    @MuhammadBasheer-d4s Год назад

    നിസ്കാരംസ്വീകരിക്കാൻ ഇല്ലെന്നു പറയാൻ താങ്കളെ ആരാണ്

  • @mohamedalisdebsnl949
    @mohamedalisdebsnl949 Год назад

    Eeman karyangal -6

  • @abbaskv099abbas6
    @abbaskv099abbas6 Год назад

    🤲👍

  • @NasarNasar-hq3po
    @NasarNasar-hq3po Год назад +1

    നിസ്കരിക്കുന്നവർ നിസ്കരിക്കട്ടെ.. നോമ്പു നോക്കട്ടെ.. സക്കാത്ത് കൊടുക്കട്ടെ.. ഇവരുടെ തെറ്റും ശെരിയും പ്രതിഫലവും തീരുമാനിക്കേണ്ടത് നിങ്ങളാണോ?നിസ്കരിക്കാത്തവരെ പറഞ്ഞു നിസ്‌ക്കരിപ്പിക്കുകയാണ് വേണ്ടത്. പകരം നിസ്കരിക്കുന്നവരെ നിരാശയാക്കുകയല്ല വേണ്ടത് 😮

  • @ashrafpk5728
    @ashrafpk5728 Год назад +2

    Usthathemalakinekananpattum

  • @munawirvlog717
    @munawirvlog717 Год назад +1

    😥😥

  • @arsalcp4143
    @arsalcp4143 Год назад

    😂😂😂 എന്റെ ഉപ്പ ക്ക് സുഖമില്ല ദുഹാ ച്ചെണ് പെട്ടന്ന് മാറിക്കിട്ടാൻ😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @hameedhameed4150
    @hameedhameed4150 Год назад +2

    അൽഹംദുലില്ലാഹ്

  • @mubasheermuthu1715
    @mubasheermuthu1715 Год назад +1

    A

  • @moosavk0226
    @moosavk0226 Год назад

    Ll😊

  • @jamsheenam9587
    @jamsheenam9587 11 месяцев назад

    നമ്മുടെ കർമ്മം സ്വീകരിക്കുന്നത് അല്ലാഹ് ആണ്, അത് നിങ്ങൾ ആണോ സ്വീകരിക്കുന്നത് എന്ന് തീരുമാനിക്കുന്നത്

  • @minhaasminhaas4107
    @minhaasminhaas4107 Год назад +6

    റസൂൽ പറഞ്ഞു തന്നതല്ലേ ഉസ്താദേ ഈ ലോകത്ത് ഉള്ള അറിവ് മുഴുവൻ. ഒരാളെ വിമർശിക്കുമ്പോൾ അദ്ദേഹം പറഞ്ഞത് മുഴുവൻ കേൾക്കണം എന്നിട്ട് അഭിപ്രായം പറയണം. ആദ്യം തമ്മിൽ പരിഹസിക്കുന്ന പരിപാടി രണ്ട് ഗ്രൂപ്പും നിർത്തണം

  • @ummerputhukkudi1660
    @ummerputhukkudi1660 Год назад +1

    അങ്ങിനെ എങ്കിൽ ഈ സലാത്ത് വാർഷികം തെററല്ലെ റസൂൽ സ പഠിപ്പിച്ചിട്ടുണ്ടോ ?

  • @muneerafiroz8451
    @muneerafiroz8451 Год назад +1

    മൂല്യമാർ അല്ല തീരുമാനിക്കുന്നത് അല്ലാഹുവാണ്

  • @mumtazabdulla9420
    @mumtazabdulla9420 Год назад +4

    അറിവുള്ളവൻ പറയുന്നില്ല..... അറിയാത്തവൻ ചോദിക്കുന്നില്ല.... ഈ ഉമ്മത്ത് മറന്നുപോയ അറിവ്....... ഈമാൻ പൂർണമാകാനുള്ള അറിവ്.....മുൻ പ്രവാചകന്മാർക് ലെഭിച്ചിട്ടില്ലാത്ത അറിവ്...... മരണത്തിന്ന് മുമ്പ് സ്വർഗം ഉറപ്പ് വരുത്താനുള്ള അറിവ്.......... ശൈത്താൻ പേടിച്ചോടുന്ന അറിവ്...... എല്ലാ അറിവുകളുടെയും മാതാവായ അറിവ്......... മാലാഖമാർ കൂട്കൂടുന്ന അവസ്ഥ ഉണ്ടാകുന്ന അറിവ് എവിടെ എഴുതുകയാണ് ആരും തന്നെ ചൂടാകാതെ കൂൾ ആയിട്ട് ചിന്തിച്ചു ബോദിയമായാൽ മാത്രം പ്രവർത്തനത്തിൽ കൊണ്ട് വരിക.
    വിസർജനം കഴിഞ്ഞു ഇടത് കൈകൊണ്ട് ഷൗജിയം ചെയുമ്പോൾ പുരുഷന്മാർ മിനുസം പോയി ഒരം വരുന്നത് വരേക്കും, സ്ത്രീകൾ ഒരം പോയി മിനുസം വരുന്നത് വരേക്കും കഴുകണം.
    ഈ അറിവ് ഇല്ലാത്തവന്റെ ഒരു കർമവും സ്വീകരികുകയില്ല. കാരണം അവൻ ശുദി ആയിട്ടില്ല. ഇന്ന് മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ കുറവായിട്ട് ഈ അറിവിനെ കാണാം.