കവരത്തി ദ്വീപ് ഒന്ന് ചുറ്റി കാണാം..! Kavaratti Island Tour, Lakshadweep | Diaries Of Robinz

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 98

  • @Samadcpvlogs
    @Samadcpvlogs Год назад +16

    എത്ര കണ്ടാലും മതിവരാത്ത സ്ഥലം.... അവിടുത്തെ ആളുകൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ...

    • @DiariesOfRobinz
      @DiariesOfRobinz  Год назад +5

      അതെ, ഒരിക്കൽ കൂടെ ഞാൻ പോകും. അത്ര നല്ല ആളുകൾ..

  • @ajithakumari4975
    @ajithakumari4975 Год назад +5

    ഞാൻ പഠിച്ചതും വളർന്നതുമെല്ലാം കവറത്തിയിലാണ് വീഡിയോ നല്ല ഇഷ്ടമായി ഞാൻ നടന്ന ഓരോ വഴികളും പല പ്രാവശ്യം കയറിയ ലൈറ്റ് ഹൗസും എല്ലാം ഒരിക്കൽ കൂടി കണ്ടു എൻ്റെ പ്രിയപ്പെട്ട സഹപാഠികൾ കൂട്ടുകാർ എല്ലാവരും അവിടെയുണ്ട്

    • @DiariesOfRobinz
      @DiariesOfRobinz  Год назад

      വീഡിയോ കണ്ടതിനും പ്രോത്സാഹനങ്ങൾക്കും നന്ദി..

    • @behappy918
      @behappy918 Год назад +2

      Eth yearila padiche

    • @rahmaanee2190
      @rahmaanee2190 Год назад

      ഏതു വർഷത്തിലാണ് പഠിച്ചത്

    • @hajarommabim.k9154
      @hajarommabim.k9154 Год назад

      അജിത മോളെ.. Hospital അടുത്താണോ താമസം.. With മദർ &സിസ്റ്റേഴ്സ്..
      Higher Secondary സ്കൂളിൽ ആണോ.. പഠിച്ചത്...

  • @jkzaman
    @jkzaman Год назад +4

    പോയി വന്നതേയുള്ളു !!
    പ്രത്യേകിച്ച് പറയാനുള്ളത് അവിടുത്തെ ജനങ്ങളുടെ ആദിത്യ മര്യാദ ., 😍 ബംഗിയുള്ള സ്ഥലങ്ങളും 🤗🍃

  • @mamm7403
    @mamm7403 Год назад +3

    ഞാൻ മാർച്ച് 4 മുതൽ 12 വരെ അഗത്തി ദ്വീപും കവരത്തി ദ്വീപും സന്ദർശിച്ചു. അഗത്തിയിൽ തെങ്ങു കളും പൂവരശ് മരവും കടച്ചക്കയും മാത്രേ കണ്ടുള്ളു. കവരത്തിയിൽ പലതരം മരങ്ങളും കണ്ടു.

    • @DiariesOfRobinz
      @DiariesOfRobinz  Год назад

      വേറെയും ഉണ്ട്, എന്നാൽ പ്ലാവും, മാവും ഒന്നും കണ്ടില്ല..

  • @muhammadhanifbaloch4430
    @muhammadhanifbaloch4430 Год назад

    Nice video about Kavaratti Island, Lakshadweep, video looked good

  • @filsermalik9427
    @filsermalik9427 Год назад +5

    നിങ്ങൾ കവരത്തിയിൽ വന്നിട്ട് കപ്പൽ പൊളിഞ്ഞ സ്ഥലം കണ്ടിട്ട് പോകുമ്പോൾ അതിന്റെ അടുത്ത് തന്നെ ഹെലിപാഡ് ഉണ്ടായിരുന്നു അതും കൂടെ കാണിക്കാമായിരുന്നല്ലോ😊👍🏼😍

    • @DiariesOfRobinz
      @DiariesOfRobinz  Год назад

      Navyude ഏരിയ ആയതു കൊണ്ട് അങ്ങോട്ട് പോയില്ല.. വിഡിയോ ഫോട്ടോ ഒകെ നിയന്ത്രണം ഉള്ള സ്ഥലം അല്ലെ..

  • @mohamedalihassan9090
    @mohamedalihassan9090 Год назад +9

    കവരത്തിയെപ്പറ്റി വളരെ വിശദമായും ലളിതമായും വിവരിച്ചു.കൂടെ യാത്ര ചെയ്ത അനുഭവം.അഭിനന്ദനങ്ങൾ...
    പക്ഷേ ഒരു സംശയം,ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം അല്ലേ.അരിയും ബ്രഷും വരെ ഇന്ത്യയിൽ നിന്നും വരണം എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ.

    • @DiariesOfRobinz
      @DiariesOfRobinz  Год назад

      വീഡിയോ കണ്ടതിനും അഭിപ്രായം രേകഹപ്പെടുത്തിയതിനും ഒരുപാട് നന്ദി.. ലക്ഷദ്വീപ് നമ്മുടെ രാജയത്തിന്റെ ഭാഗം തന്നെ, വൻകരയിൽ നിന്നും കൊണ്ട് വരണം എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.. തെറ്റ് ചൂണ്ടി കാണിച്ചതിനും നന്ദി..

    • @gangadharanc2931
      @gangadharanc2931 Год назад

      ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം തന്നെയാണ്. എനിക്ക് പറയാനുള്ളത്.ലക്ഷദ്വീപ് കേരളത്തിൽ ലയിക്കണമെന്നാണ്.കാരണംകാരണം ഒരേ സംസ്ക്കാരമാണ്.

    • @sujithpillai1554
      @sujithpillai1554 11 месяцев назад

      ​@@DiariesOfRobinzനല്ല അവതരണം. എന്തിനെയും കുറ്റം കാണുന്നവർ ഉണ്ട്. Just ignore that brother.

    • @sujithpillai1554
      @sujithpillai1554 11 месяцев назад

      ​@@gangadharanc2931 കേരളത്തിൽ ലയിച്ചാൽ ഉള്ള പുരോഗതിയും കൂടെ ഇല്ലാതാകും. ഇങ്ങനെ ആണ് നല്ലത്.

  • @mamm7403
    @mamm7403 Год назад +3

    അഗത്തിയിൽ ഉ ള്ള ഏക വിമാന ത്താവളത്തിലേക്കുള്ള റോഡിന്റെ ഇരുവശവും കടലാണ്. അവിടെ കരയുടെ വീതി ഒരു 400 മീറ്ററിൽ കൂടില്ല

  • @bindususanabraham9443
    @bindususanabraham9443 10 месяцев назад

    അടിപൊളി ..,നല്ല കവറേജ്...

  • @rash2023
    @rash2023 3 месяца назад

    Deepil naadan kola kittumoo ?

  • @Viper0p
    @Viper0p 4 месяца назад

    how to book scuba diving and other water sports activities in agati island ? can we prebook from home ?

  • @Afsanachu....
    @Afsanachu.... Год назад +1

    2 maasam munb njangal vannappol thamasicha house.....nice house and nice place.....

    • @DiariesOfRobinz
      @DiariesOfRobinz  Год назад +2

      Yes.. kidu veedu aarunnu.. nalla soukarynagal...

    • @Geethanandtk
      @Geethanandtk Год назад +1

      @@DiariesOfRobinz rent ethra aanu aayath veedinu. Ethu sabith bro set aakkiyathano

  • @nipuncp
    @nipuncp 6 месяцев назад

    2wheeler evidunna rent nu eduthe?

  • @franciskt4171
    @franciskt4171 Год назад +2

    Breezy Vlogs is the name I would like to suggest for your Channel...Best Wishes

  • @saifuat3065
    @saifuat3065 Год назад

    Set ആണ്

  • @manjuladevikn5211
    @manjuladevikn5211 Год назад +2

    Vayanasala undu super

  • @risvanakm9320
    @risvanakm9320 Год назад +3

    I am from Lakshadweep

    • @DiariesOfRobinz
      @DiariesOfRobinz  Год назад +2

      Great to know..! we loved your place and wanted to come again..

    • @fayizsalman8776
      @fayizsalman8776 Год назад +1

      Sponsor cheyo

    • @DiariesOfRobinz
      @DiariesOfRobinz  Год назад

      സ്പോൺസർ ഡീറ്റെയിൽസ് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്..

    • @risvanakm9320
      @risvanakm9320 Год назад +2

      @@fayizsalman8776 Sorry enik eppo sponsor cheyyan pattilla njan exams okke aayittu kurachu busy aannu

    • @DiariesOfRobinz
      @DiariesOfRobinz  Год назад

      നമ്മുടെ സ്പോൺസർ ഡീറ്റെയിൽസ് ഡെസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്...

  • @kooju.starworld6012
    @kooju.starworld6012 Год назад +1

    Super 👌 thank you Robin 👍

  • @sarathatthu6563
    @sarathatthu6563 11 месяцев назад

    Indiayil ninnum laksha dweepilekko laksha dweep vere rajiam ano chetta

  • @filsermalik9427
    @filsermalik9427 Год назад +1

    അടിപൊളി👍🏼

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +1

    Congratulations 🎉

  • @Mannath_
    @Mannath_ Год назад +3

    😍✌👍🏻- നേരിട്ട് പോയി കാണാൻ ആഗ്രഹം ഉള്ള സ്ഥലങ്ങളിൽ മുന്നിൽ ഉണ്ട് കവരത്തി 😍-
    അനാർക്കലി സിനിമ യിൽ ഉള്ള പൃഥ്വിരാജ് ന്റെ വീടൊന്നും ഇല്ലേ ഇപ്പൊ അവിടെ ?

    • @DiariesOfRobinz
      @DiariesOfRobinz  Год назад +2

      തീർച്ചയായും പോകണം, പെർമിറ്റ് എടുക്കാൻ ഒകെ സഹായിക്കാം.. പൃഥ്വിരാജ് ന്റെ വീട് ഒകെ സെറ്റ് ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്..

  • @happyendinghababdul6222
    @happyendinghababdul6222 Год назад +2

    നല്ല വൃത്തി ആണ് കേട്ടോ

    • @DiariesOfRobinz
      @DiariesOfRobinz  Год назад

      അതെ.. ദ്വീപ് നല്ല വൃത്തിയാണ്..

  • @shaisthamehvi2714
    @shaisthamehvi2714 Год назад +1

    Scotty rend kittumo

  • @Geethanandtk
    @Geethanandtk Год назад +1

    Permit edukkan ethra aayi.

    • @DiariesOfRobinz
      @DiariesOfRobinz  Год назад +1

      Njangalku 500 rs aanu aythu.. 2000-3000 vare charge cheyum agents

    • @Geethanandtk
      @Geethanandtk Год назад

      @@DiariesOfRobinz ❤️Thanks🙏

  • @VinodKumar-qc3si
    @VinodKumar-qc3si Год назад +4

    കവരത്തി സ്വദേശികളായ കുറച്ച് പേരും മായി സംസാരിക്കുന്നതും അവരുടെ ജീവിത സാഹചര്യങ്ങളും ഉൾപെടുത്തിയാൽ നന്നായിരുന്നു.

    • @DiariesOfRobinz
      @DiariesOfRobinz  Год назад +1

      താമസിയാതെ ഒന്നുടെ പോകുന്നുണ്ട്.. ഈ തവണ ഒരു പരീക്ഷണം ആയിരുന്നല്ലോ.. അടുത്ത തവണ കുറച്ചൂടെ നല്ല കണ്ടന്റ്സ് എടുക്കാം..

  • @roykurien4701
    @roykurien4701 Год назад

    ചിക്കൻ നെക്ക് എന്നു പറയുന്ന സ്ഥലം ഉണ്ട് അത് പറഞ്ഞില്ല (reef restaurent)ന് സമീപം, പാർക്ക്‌ കണ്ടു പക്ഷേ പറഞ്ഞില്ല

  • @sasankank2465
    @sasankank2465 2 месяца назад

    Poli👌🌹

  • @fursannaseem1209
    @fursannaseem1209 Год назад +1

    HY BRO SCOTTY RENTINU kittumo

  • @colorsh995
    @colorsh995 8 месяцев назад

    Nice

  • @AnilKumar-bl9pf
    @AnilKumar-bl9pf Год назад +4

    അല്ല സുഹൃത്തേ വീഡിയോ ഒക്കെ അടിപൊളി, എന്നാൽ ഒരു സംശയം ഇവിടെ ഹെൽമെറ്റ്‌ ഒന്നും ഇടേണ്ടേ,, പോലീസുകാരും ഹെൽമെറ്റ്‌ ഇട്ടിട്ടില്ല

    • @DiariesOfRobinz
      @DiariesOfRobinz  Год назад +1

      ഇവിടെ അങ്ങനെ ഒരു സമ്പ്രദായം ഇല്ല.. ഹെൽമെറ്റ്‌ ആരും വെക്കാറില്ല.. ആകപ്പാടെ 8 km അല്ലെ ഉള്ളു, ചെറിയ റോഡുകളും... ആരും അതി വേഗം വണ്ടി ഓടിക്കാറില്ല.. അതിനുള്ള നീളം ഉള്ള റോഡുകളും ഇല്ല...

    • @AnilKumar-bl9pf
      @AnilKumar-bl9pf Год назад

      @@DiariesOfRobinzok.. Thanks

  • @shihabpara766
    @shihabpara766 Год назад +1

    ഞാൻ അറിയാൻ ആഗ്രഹിക്കുന്നു
    വിദ്യാഭ്യാസം കുറഞ്ഞ മുസ്ലീം പെൺകുട്ടികൾ ഉള്ള ജില്ല ഏതാണ്?

    • @DiariesOfRobinz
      @DiariesOfRobinz  Год назад

      Literacy rates in northern Kerala is much lower than other districts in Kerala, it doesn't means its too lower, other denominations lave literacy rates above 90%, but muslim community has 85% (based on old reports), now getting better.

  • @aryak3030
    @aryak3030 Год назад

    Nice❤

  • @dhanya659
    @dhanya659 Год назад

    എങ്ങനെ പോകും ആര് കൊണ്ട് പോകും അവിടെ ഉള്ള ആളുടെ നമ്പർ തരുമോ

  • @phoenixvideos2
    @phoenixvideos2 11 месяцев назад

    ജയിലിൽ എടെണ്ടത് അഡ്മിൻ etc തന്നെ

  • @perfecthandrail5578
    @perfecthandrail5578 7 месяцев назад

    ഞാനിപ്പൊ ഇവിടുണ്ട്

  • @rajanambattu1163
    @rajanambattu1163 Год назад +5

    കള്ളൻമാർ ഇല്ലാത്ത നാട് ഇഷ്ടപ്പെട്ടു

    • @DiariesOfRobinz
      @DiariesOfRobinz  Год назад

      ക്രൈം റേറ്റ് വളരെ വളരെ കുറവണ്.. എങ്ങോട്ട് ഓടിപ്പോകാൻ ആണ് 😄 ആകെ ഒരു ഇട്ടാവട്ടം ആണ്..

  • @baburajk6761
    @baburajk6761 Год назад +1

    Azadi ka amruthu മഹോത്സവം 2022 ൽ എഴുതി വെക്കുന്നതല്ലേ.... 75 ആം വർഷം പ്രമാണിച്ചു എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ..

    • @DiariesOfRobinz
      @DiariesOfRobinz  Год назад

      അതെ.. അത് തെറ്റിപ്പോയി എനിക്ക്..

  • @seenamol1604
    @seenamol1604 Год назад +3

    ഭാഷ... മലയാളം

    • @DiariesOfRobinz
      @DiariesOfRobinz  Год назад

      അതെ.. മലയാളം ആണ്.. പക്ഷെ മിനിക്കോയ് മഹൽ ഭാഷ ആണ് സംസാരിക്കുന്നത്..

    • @filsermalik9427
      @filsermalik9427 Год назад

      ജസരി ഭാഷ

  • @anasmekkamannil
    @anasmekkamannil Год назад +1

    വോയിസ്‌ ലൈക് മന്മധൻ മറിമായം

  • @bkm181
    @bkm181 Год назад +4

    ഇവിടേക്ക് ചരക്കുകൾ എല്ലാം ഇന്ത്യയിൽ നിന്നും വരുന്നു എന്ന് താങ്കൾ പറയുന്നത് ഒരു മണ്ടത്തരം അല്ലെ😃😃 ഏതെങ്കിലും സ്ഥലത്തിന്റെ പേര് പറയുക.... കൊച്ചി.. മംഗലാപുരം ..because Its is part of India👍🏻👍🏻

  • @hussaink6347
    @hussaink6347 Год назад +2

    സൂപ്പർ സ്ഥലം ❤

    • @DiariesOfRobinz
      @DiariesOfRobinz  Год назад

      Yes.. ഒരിക്കൽ എങ്കിലും പോയിരിക്കേണ്ടുന്ന സ്ഥലം...

  • @phoenixvideos2
    @phoenixvideos2 11 месяцев назад +1

    സോളാർ വളരെ നല്ല ഓപ്ഷൻ
    എന്നിട്ടും അധികാരികൾ 😢

  • @shaneeshk9001
    @shaneeshk9001 10 месяцев назад

    😍😍😍

  • @kbzx7367
    @kbzx7367 Год назад +1

    👍

  • @ariffbasri
    @ariffbasri Год назад

    so glad to see another Muslims hidden world there. salam

  • @shanp3mp7jd8k
    @shanp3mp7jd8k Год назад +1

    ഇന്ത്യയുടെ ഭാഗം തന്നെയാണ് ഈ ലക്ഷദ്വീപ്
    ഇടക്കിടക്ക് ഇന്ത്യയിൽ നിന്ന്
    ഇന്ത്യയിൽ നിന്ന് പറയാൻ എന്തുവാ നിന്റെ സംസാരം കേട്ടാൽ അറിയാം നീ ഏതാ വകുപ്പ് എന്ന്

  • @SunilSkaria-b9c
    @SunilSkaria-b9c 3 месяца назад

    നമ്മൾ ഒക്കെ മൂന്നാല് വർഷം നടന്ന സ്ഥലങ്ങൾ ആണ്, വീഡിയോ കൊള്ളാം, അവതരണം പോരാ, ദിരുതി കൂടുതലാണ്, ദ്വീപ്പിലെ കാര്യങ്ങൾ അവരോടു നന്നായി ചോദിച്ചു മനസിലാക്കുക,

  • @mohammedkoyam6820
    @mohammedkoyam6820 Год назад +2

    ഇത് കേരളത്തിൽ പെട്ടതാണ് പൊട്ടാ ഇന്ത്യയിൽ നിന്ന് വരണം എന്ന് പറയാൻ ഈ ദീപ്പ് ഉഗാണ്ടയിൽ അല്ല

    • @DiariesOfRobinz
      @DiariesOfRobinz  Год назад +1

      അത് വേകത്തിൽ പറഞ്ഞപ്പോൾ സംഭവിച്ചത് ആണെന്ന് അറിഞ്ഞുടെ മണ്ടാ.

    • @mohammedkoyam6820
      @mohammedkoyam6820 Год назад

      @@DiariesOfRobinz അങ്ങനെ നമ്മൾ കൂട്ടുക്കാർ ആയി ലെ ബ്രോ

    • @Nusrayousuf
      @Nusrayousuf 7 месяцев назад

      😂