മക്കയിലെ സുബൈദ കനാൽ / Ayn zubaida

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 133

  • @faisumadeena
    @faisumadeena  Год назад +15

    സുബൈദ എന്നാണ് അവരുടെ പേര്..ചില സ്ഥലത്ത് അറിയാതെ സൈനബ് എന്ന് പറഞ്ഞു പോയിട്ടുണ്ട് ..!

  • @nazer8394
    @nazer8394 Год назад +16

    അതുണ്ടാക്കിയവർക്കെല്ലാം അള്ളാഹു പരലോകം സന്ദോഷം ത്തിൽ കൊടുക്കട്ടെ ആമീൻ

  • @rashirabih8325
    @rashirabih8325 Год назад +10

    അൽഹംദുലില്ലാഹ്... മാഷാ അല്ലാഹ്.. അറിയാത്ത ചരിത്രങ്ങൾ അറിയിച്ചു തരുന്നതിനു നിങ്ങൾക് അല്ലാഹ് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

  • @muhammedbasith4467
    @muhammedbasith4467 Год назад +32

    മക്കയിലും മദീനയിലും എത്താൻ തൗഫീഖ് നൽകണേ നാഥാ 🤲

  • @muhammedbasith4467
    @muhammedbasith4467 Год назад +6

    മദീനയിൽ എത്താൻ തൗഫീഖ് നൽകണേ നാഥാ 🤲

  • @abdullakc6053
    @abdullakc6053 Год назад +7

    മനോഹരമായ പ്രദേശം
    അതിനപ്പുറം ഒരു സഹോദരിയുടെ
    ദാനം

  • @farookfaizy4425
    @farookfaizy4425 Год назад +7

    അല്ലാഹു നിങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ്നൽകട്ടെആമീൻ യാ റബ്ബൽ ആലമീൻ

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 Год назад +7

    ഫൈസു അസ്സലാമു അലൈകും. എനിക്കും കുടുംബത്തിനും ലോക മുസ്ലിങ്ങൾക്കും ദുആ ചെയ്യണം. അല്ലാഹുത്താല താങ്കളെയും കുടുംബത്തെയും നാം ഏ വരെയും കാക്കു മാറാകട്ടെ.. ആമീൻ

  • @AseezSubaida-no9jt
    @AseezSubaida-no9jt 7 месяцев назад +1

    Mashallah Mashallah👍👍👍❤️❤️❤️🙏🙏🙏

  • @firosfiros1861
    @firosfiros1861 Год назад +3

    അസ്സലാമുഅലൈക്കും. ഈ ചരിത്രം ഇത്രയും നല്ലരീതിയിൽ വിവരിച്ചുതരുമ്പോൾ ആ നൂറ്റാണ്ടുകാലത്തെ അടുത്തറിയുനതുപോലെയും അത് നിർമിച്ച ബുദ്ധിവൈഭവത്തെയും ഒരു മഹാസംഭവം പോലെയാണ് എനിക്ക് തോന്നുന്നത് ഇതൊന്നും ആരു ഇകാലത്തു അത്ര ശ്രെധിക്കില്ല നിങ്ങൾ അതിനെ അതിമനോഹരമായി കാണിച്ചുതന്നു ഇനിയും ഇതുപോലുള്ള ആരും കാണിച്ചുതരാത്ത വഴികളിലൂടെ സഞ്ചരിച്ചു ഒരു വെത്യസത്ത ഹിസ്റ്റോറികപ്ലൈസ് കാണിച്ചുതരുമെന്നു പ്രതീക്ഷിക്കുന്നു. കണ്ണൂകാരൻ

  • @Rafeequek384
    @Rafeequek384 11 месяцев назад

    കഴിഞ്ഞ ആഴ്ച ഈ സ്ഥലമൊക്കെ സന്ദർശിക്കാൻ അവസരം ലഭിച്ചു അൽഹംദു ലില്ലാഹ് ..... പഠിക്കാൻ അതിയായി ആഗ്രഹിച്ച ഒരു ചരിത്രം .......🌺🌺🌺🌷🌷🌷🌷🌷

  • @musthafam5186
    @musthafam5186 Год назад

    Masha allaha
    Alhamdulillah
    Kudumba samedam makkayilum madeenayilum yathan faisukka duaylil ulppeduthanam

  • @rizwanpm4955
    @rizwanpm4955 Год назад +3

    മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം 🤲🤲🤲മാഷാ അല്ലാഹ്

  • @shajinazaman1253
    @shajinazaman1253 Год назад +5

    കുട്ടികളുമായി ഒരു ഉംറ ചെയ്യാൻ വലിയ ആഗ്രഹമുണ്ട്. നിങ്ങൾ ദുആയിൽ ഉൾപെടുത്തണെ...

    • @waheedafazil1720
      @waheedafazil1720 Год назад

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @abdulgafoor8081
    @abdulgafoor8081 Год назад +2

    അൽഹംദുലില്ലാ പുതിയ പുതിയ അറിവുകൾക്ക് വേണ്ടി കാത്തിരിക്കുന്നു അതിന് അള്ളാഹു നിങ്ങൾക്ക് തൗഫീഖു ചെയ്യട്ടെ ആമീൻ👍👍👍👍👍👍👍👍👍🙋🙋🙋🙋🙋🙋🙋🙋💐💐💐

  • @subaidabasheer5260
    @subaidabasheer5260 Год назад +2

    Hajjinu poyapol idoke kandu,Alhamdulillah

  • @mariyammariyam4070
    @mariyammariyam4070 Год назад +3

    മകൻ കല്യാണം അന്വേഷിക്കണം എന്നുണ്ട് നല്ല ദീനുള്ള സ്വാലിഹായ ഒരു കുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ

  • @lilanazer839
    @lilanazer839 Год назад

    ماشاء الله الحمد لله
    Avdeyokey poyi kanuvan thoufeek nalkaney يارب

  • @hajarakunjalan6526
    @hajarakunjalan6526 Год назад +1

    ما شاء الله....

  • @nannuhanavlog277
    @nannuhanavlog277 Год назад +2

    അൽഹംദുലില്ലാഹ് മാഷാഅള്ളാ

  • @faisal55198
    @faisal55198 11 месяцев назад

    അല്ലാഹു അവരെയും നമ്മെയും ഒക്കെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ... 🤲🏻

  • @yoosufus5517
    @yoosufus5517 Год назад

    വളരെ നന്നായിട്ടുണ്ട്

  • @mtrmtr9583
    @mtrmtr9583 Год назад

    Alhamdulillah👍jazakallaahukayir

  • @umarfaizal6624
    @umarfaizal6624 Год назад

    Masha Allah good explanation

  • @habbanhijaan8910
    @habbanhijaan8910 Год назад

    Allah neril kanan vidhi nalkane ameen

  • @sumayyanowfal7976
    @sumayyanowfal7976 Год назад

    Masha Allah .
    Subaida kanaline kurich adyam kandath vlogs of noufal il ninnanu.

  • @beevimuhammed289
    @beevimuhammed289 Год назад

    Alhamdulillah mashaallah ponnaniyil varunnundo faisu

  • @shailanasar3824
    @shailanasar3824 Год назад +1

    MashaAllah🤲

  • @manisthar7242
    @manisthar7242 Год назад

    ആമീ൯യാറബൾ ആലമി൯ അളളാഹുസുബുഹാനഹുവതഅല അനുഗ്രഹിക്കട്ടെ🌷❤

  • @mansoorkakkanad
    @mansoorkakkanad Год назад

    ❣️❣️❣️നല്ല വീഡിയോ 👌

  • @rafeequesameera6770
    @rafeequesameera6770 Год назад

    Mashaallaah. Good

  • @Abuabdillah9
    @Abuabdillah9 Год назад

    شفت البئر في قرية جبة في الحائل
    هذا طريق بين العراق والمكة
    يوجد رسم القديم هناك في الصخرة يقال قبل ١٠٠٠٠ سنة

  • @shyamedava8117
    @shyamedava8117 Год назад +2

    അസ്സലാമു അലൈക്കും
    സൈനബും, സുബൈദയും ഒരാളാണോ ?

  • @adilpadilp761
    @adilpadilp761 Год назад

    ماشاء الله

  • @hisanthanveer6120
    @hisanthanveer6120 Год назад

    മാഷാഅല്ലാഹ്‌

  • @yusufakkadan6395
    @yusufakkadan6395 Год назад

    Mashaalla.greete

  • @nihalthameem1290
    @nihalthameem1290 Год назад

    Insha Allah

  • @Shabazmon
    @Shabazmon Год назад

    Naufalkante video kaanaarund

  • @shajithavk7079
    @shajithavk7079 Год назад

    MaashaAllah subhanallaah

  • @muhammedkv5212
    @muhammedkv5212 Год назад +1

    ❤❤❤

  • @zubairt.v4085
    @zubairt.v4085 Год назад

    Congratulation. Alhamdulillah

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад

    അല്ലാഹ് plz plz plz ഒന്ന് എത്തിക്കു അവിടെ വെച് മരണം തരൂ

  • @rashafathimarasha9256
    @rashafathimarasha9256 Год назад +1

    Masha Allah duayil ulpeduthane ❤

  • @yousafkallumpuram7304
    @yousafkallumpuram7304 Год назад

    Njan kandittund

  • @sameerarasheed8299
    @sameerarasheed8299 Год назад

    Alhamdulillaah 1 week munne ithokke kaanaan bhagyam kitti

  • @rizwank.starofcochin2734
    @rizwank.starofcochin2734 Год назад

    നല്ല ഒരു അറി അതിശയം തന്നെ

  • @fairoosmon7187
    @fairoosmon7187 Год назад

    മക്കയും മദീനയും കാണാൻ ദുആ ചെയ്യണം

  • @RahmanAbdu-jr3vd
    @RahmanAbdu-jr3vd Год назад +1

    🤲🤲🤲veed pani purtiawan

  • @anthukkax2994
    @anthukkax2994 Год назад

    അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് അല്ലാഹുഅക്ബർ

  • @SajidSajid-dz9ql
    @SajidSajid-dz9ql Год назад

    അൽഹംദുലില്ലാഹ്

  • @khabeerputhuparambil7487
    @khabeerputhuparambil7487 Год назад

    وعليكم السلام ورحمة الله وبركاته

  • @Jsnwth
    @Jsnwth Год назад

    Wa alaikum salam

  • @muhammededhrees5725
    @muhammededhrees5725 Год назад

    Aameen Yaa Rabbal Aalameen

  • @samadelectronics9641
    @samadelectronics9641 Год назад

    👍👍👍👍👌

  • @seenathm3414
    @seenathm3414 Год назад

    Alഹംദുലില്ലാഹ്

  • @nasirabdul1451
    @nasirabdul1451 Год назад

    Aamin Ya Table Aalamin.

  • @darulqanaa601
    @darulqanaa601 Год назад

    അറഫയിൽ നിന്നും കാൽനടയായി മുസ്ദലിഫയിലേക്ക് നീങ്ങുമ്പോൾ കണ്ടിട്ടുണ്ട്

  • @abdullack4577
    @abdullack4577 Год назад

    احسنت يا فيز..كنت هناك مرتين....لكن لم اراه ولم اسمع اي رواية عنه ...التاريخ الاصلي .....ان م يكن تاريخ.....كيف الححج وكيف الالحياة?

  • @shihabpg3493
    @shihabpg3493 Год назад

    Va ghalaikum ssalaam 🤲🏻🤲🏻

  • @MuhammadAli-bk6fz
    @MuhammadAli-bk6fz Год назад

    👍👍👍🤲🤲🤲

  • @asharafsubaida6540
    @asharafsubaida6540 Год назад

    Alhamdulilla

  • @JamalJamal-w1i
    @JamalJamal-w1i Год назад

    🤲🤲

  • @lailaabbas2104
    @lailaabbas2104 Год назад

    Masha-allah
    Allahu thoufeeg nalkane

  • @MuhammadAli-bk6fz
    @MuhammadAli-bk6fz Год назад

    👍🤲🤲🤲

  • @muhsinchooti4518
    @muhsinchooti4518 Год назад +1

    Mashaa allaah❤️

  • @azimmohammed3326
    @azimmohammed3326 Год назад

    ❤🤲

  • @shailanasar3824
    @shailanasar3824 Год назад

    Noufal vlog kaanarund 🤲🏻

  • @muhammmedbava6779
    @muhammmedbava6779 Год назад

    Is there water today.....

  • @voiceofabdurahoofsaqafickn4848
    @voiceofabdurahoofsaqafickn4848 Год назад +1

    ഹാറൂൻ റശീദ് എന്നവരുടെ ഭാര്യ സൈനബ് എന്ന് പറഞ്ഞു.
    കനാലിന്റെ പേര് ഐനുസുബൈദ എന്നും
    അപ്പോൾ ആരാണ് സുബൈദ ?
    രണ്ടും ഒരാളാണോ ?

    • @ahsanisalam6444
      @ahsanisalam6444 Год назад

      സൈനബ് എന്നത് പറയുന്നതിൽ തെറ്റ് വന്നതാണ്
      ശരി സുബൈദ എന്നാണ്

  • @GreeneryInfo
    @GreeneryInfo Год назад

    Kett irunnu orupadu

  • @rukiyamuhammed6626
    @rukiyamuhammed6626 Год назад

    🤲👍👍👍👍👍👍👍👍👍👍👍👌😂

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu Год назад

    ഈ ചരിത്ര० പലരു० പറയുന്നത് കേട്ടിട്ടുണ്ട് വിശദമായി അറിയീൻ കഴിഞ്ഞു!!!

  • @ZuhriSiddeeq
    @ZuhriSiddeeq Год назад

    നൗഫലിന്റെ link ഇല്ലല്ലോ?

  • @nuhmannuh7693
    @nuhmannuh7693 Год назад

    Duhayil ulpedutane

  • @abohabibkizhisseri6507
    @abohabibkizhisseri6507 Год назад

    എന്ന് വെള്ളം ഒഴുക്ക് നിലച്ചു ❓️

  • @salmabisayed857
    @salmabisayed857 Год назад

    ഹാറൂൺ റഷീദ് ന്റെ ഭാര്യയായ zubaida ബീവിയാണ് ഈ കനാൽ നിർമ്മിച്ചത്

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu Год назад

    പിൽക്കാലത്തുണ്ടായ ഇത്തര० പല തെറ്റായ കാരൃങ്ങളു० ഉണർത്താൻ ശ്രദ്ധിക്കുമല്ലോ!!!

  • @ThanuddenAp
    @ThanuddenAp Год назад

    Adam Nabi halais lam hajj cheythittille

  • @ZebinMedia
    @ZebinMedia Год назад

    മസ്ദുൽ ഖുബയെക്കുറിച്ച് പറഞ്ഞത് ഉണ്ടെ

  • @abdulahadkedirmohamed2430
    @abdulahadkedirmohamed2430 Год назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад

    ആ മല എന്താ കരിഞ്ഞു കിടക്കുന്നത് 🤔

  • @rukkiya9170
    @rukkiya9170 Год назад

    ഹജ്ജുംഉംറയുംചെയ്യാൻഅവിടെഎത്തിക്കണെഅളളാഹ്ദുആചെയ്യണെ

  • @safiyapocker6932
    @safiyapocker6932 Год назад

    🅿︎🅾︎🅲︎🅺︎🅴︎🆁︎ 🆂︎🅰︎🅻︎🅰︎🅼︎

  • @mohamedaliac7702
    @mohamedaliac7702 Год назад +1

    ഇതിൽ സുബൈദ എന്ന പേർ പറയുകയും ചിലപ്പോളെല്ലാം സൈനബ് എന്ന പേർ പറയുകയും ചെയ്യുന്നു...! സുബൈദ എന്ന് തന്നെ ആയിരിക്കുമല്ലോ...

    • @AbdulSalam-mz6yt
      @AbdulSalam-mz6yt Год назад

      സുബൈദ എന്നാണ് ശരി.

  • @abdulraoof3328
    @abdulraoof3328 Год назад

    അവരുടെ ഇഖ്‌ലാസ്

  • @asharafsubaida6540
    @asharafsubaida6540 Год назад

    Anda. Par. Subaidaa.

  • @musthafacholakkal991
    @musthafacholakkal991 Год назад

    Veruthe vechu neetaathe avatharipikkuga

  • @AbdulSalam-qs9ln
    @AbdulSalam-qs9ln Год назад

    24

  • @mubarakkammukkadavath1009
    @mubarakkammukkadavath1009 Год назад

    Zainab ennavar zubaida ennu name kodukkan karanam?

  • @f20promotion10
    @f20promotion10 Год назад

    എത്ര കാലം വരെ ഇതിലൂടെ വെളളം ഒഴികിയിരുന്നു

  • @ponnusplantparadise4758
    @ponnusplantparadise4758 Год назад

    This was built by a Egyptian lady (Queen)

    • @faisumadeena
      @faisumadeena  Год назад +1

      She was an iraqi queen..

    • @ponnusplantparadise4758
      @ponnusplantparadise4758 Год назад

      @@faisumadeena This is not a small achievement by a lady, this was downplayed by the male dominated Saudi and the Arab world. As this should have been the biggest achievement by the Muslim lady, deliberately this is downplayed.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад

    ഹാറൂൺ al റഷീദ് world ഹിസ്റ്ററി 👌

  • @kkusthadnezhipram3775
    @kkusthadnezhipram3775 Год назад

    താങ്കൾഈ വിവരണം വിശദീകരണം കുറച്ചാൽ ഒരു വിഡിയോ യിൽ തന്നെ ധാരാളം കാര്യങ്ങൾ ഉൾപ്പെടുത്താം

    • @faisumadeena
      @faisumadeena  Год назад

      എന്തിന് ?

    • @habbanhijaan8910
      @habbanhijaan8910 Год назад

      Ingane vivarichathu kond ellam manassilayi allahu jeevithathil khairum barakathum nalkatte ameen. Namme ellavareyum randu lokathum vijayikalil ulpeduthatte ameen. Hijara vazhi thudaranam pratheekshikkunnu bakki koodi kanan nalla agraham und allahu thoufeeq nalkatte ameen

  • @skmmakodmakod8516
    @skmmakodmakod8516 4 месяца назад

    ഹജ്ജിനു വരുന്നവർ വെള്ളം സംസം മറ്റോ കെട്ടി ഒട്ടകപ്പുറത്ത് വരും.. നബിസല്ലല്ലാഹു അലൈഹി സല്ലമ വഫാത്തായി 175 വർഷം വരെ വെള്ളത്തിൻറെ ഉറവ കണ്ടെത്തിയിട്ടില്ല എന്നും പറയുന്നു.. സംസം വെള്ളവും മറ്റും കൊണ്ടുവരുന്നു എന്നും പറയുന്നു.. കൺഫ്യൂഷനാണ് ഒന്ന് വിശദീകരിക്കാമോ..?

  • @mohammedkunhi2889
    @mohammedkunhi2889 Год назад

    അപ്പോൾആ ദംനബി നടന്ന് ഹജ്ജിന് വന്നു എന്ന് പറയുന്നത്

    • @shafeeqvk3413
      @shafeeqvk3413 Год назад

      Aadya പള്ളി ആണ് ka'ba. Pinne ka'ba maranj poyi. Ath punar നിർമിച്ചത് ഇബ്രാഹിം നബി ആണ്

  • @faisumadeena
    @faisumadeena  Год назад +4

    പ്രിയ സുഹൃത്തിൻറെ വ്ളോഗ്
    youtube.com/@vlogsofnoufal

    • @aminacalicut6193
      @aminacalicut6193 Год назад

      .

    • @Abuthayyiba
      @Abuthayyiba Год назад +1

      തന്നെക്കാളും ഇൽമും ചരിത്രവിവരമുള്ളവരല്ലേ ആയിരക്കണക്കിന് വർഷം മുമ്പ് ജീവിച്ചിരുന്ന ഇമാമുകൾ അവർ പറയുന്നത് കേൾക്കാതെ സ്വന്തമായി ഗവേഷണം നടത്തി പറയുന്നോ കഷ്ട്ടം 😮

  • @rishanasheryrishanashery9044
    @rishanasheryrishanashery9044 Год назад

    Masha allah

  • @haneefam2044
    @haneefam2044 Год назад

    അൽഹംദുലില്ലാഹ്

  • @amalmubeen2195
    @amalmubeen2195 Год назад

  • @fathima_Rafida_
    @fathima_Rafida_ Год назад

    مــــــــــــاشــــــــــاءاللـــــــه🤍