സവർണ്ണർക്ക് അന്തസ്സായ ജീവിതം നൽകിയ ദളിത് വിപ്ലവകാരികൾ : Dinu Veyil | Bijumohan Channel

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии •

  • @gopalann4622
    @gopalann4622 8 месяцев назад +22

    ഏഴ് അടിമത്തം എത്ര മനോഹരമായി അവതരിപ്പിച്ചു.കേട്ടിരിക്കാൻഎന്തുരസംകാലഘട്ടത്തിനുഅനിവാര്യമായവിഷയങ്ങൾ.അഭിനന്ദങ്ങൾ

  • @babusha3619
    @babusha3619 День назад

    സഹോദരാ നല്ല ചിന്ത. രാഷ്ട്രീയമായി ശക്തി യാർജിക്കുക

  • @raseenapt8852
    @raseenapt8852 8 месяцев назад +19

    ചരിത്രം നിരന്തരം ചർച്ച ചെയ്തു കൊണ്ടേയിരിക്കുക. പാഠ പുസ്തകങ്ങളിൽ നിന്ന് ചരിത്രമായ്ച്ചു കളയുന്ന സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ചരിത്ര നിരന്തരം പൊതുയിടങ്ങളിൽ ചർച്ച ചെയ്യപ്പെടണം. അത് പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെയും ചരിത്രം കൂടിയാണ്.താങ്കൾക്ക് നന്ദിയും അഭിനന്ദനങ്ങളും

  • @velayudhanvc6949
    @velayudhanvc6949 8 месяцев назад +18

    ദളിത്‌ ജാതികൾ ലയിച്ച് ഒരു ജനതയായിത്തീരുക .ദളിതരുടെ ഇടയിലുള്ള അയിത്തം: ജാതി വർഗ്ഗീയത ആദ്യം തുടച്ചു നീക്കുക. ദളിതരിലുള്ള അന്ധവിശ്വാസവും ഹിന്ദു മത വിശ്വാസവും ഉപേക്ഷിക്കുക. ദലിതർ തമ്മിൽ മിശ്രവിവാഹം നടത്തുക. ഹിന്ദു ദൈവ പ്രതീകങ്ങളെ ഓരോ ദലിത് വീടുകളിൽ നിന്നും വലിച്ചെറിയുക.

    • @IshaanPraveen-p3o
      @IshaanPraveen-p3o 4 месяца назад +4

      ആദ്യം.... നമ്മുടെ വീട്ടിൽ വരുന്ന അണ്ണാച്ചി മാരെ... ഓടിച്ചു വിടുക.... പിന്നെ... കടയിൽ നിന്ന് പറ്റു മേടിക്കാതെ.. ഇരിക്കുക.... ദളിത് സമൂഹം രക്ഷപെടും.... ഞാൻ അങ്ങനെ ചെയ്തു.... ജീവിതം മെച്ചപ്പെട്ടു

  • @sujilalsr6616
    @sujilalsr6616 2 месяца назад +2

    🎉ജയ് ഭീം

  • @jayachandranvn6535
    @jayachandranvn6535 8 месяцев назад +7

    സാധാരണയായായി ഒരു
    പൗരൻ കയറി ചെല്ലുന്നത്
    വില്ലേജും, പഞ്ചായത്തിലുമാണ്.
    ഡിജിറ്റൽ ഒപ്പ് വന്ന സമയത്ത് ഇത് ശരിയാണോ
    എന്ന് ചോദിക്കാൻ വില്ലേജ്
    ഓഫീസറോട് ചോദിച്ചപ്പോൾ
    അയാൾ ആട്ടിയ ആട്ട് വർഷങ്ങൾക്കിപ്പുറവും
    മനസിൽ നിന്നും പോയിട്ടില്ല
    അത് കൊണ്ട് എല്ലാവരോടും
    നമ്മുടെ സഹോദരങൾ
    നന്നായി പെരുമാറുക
    ജയ് ഭീം

  • @shibinjithu7729
    @shibinjithu7729 8 месяцев назад +9

    Good speech

  • @basheeralipa3333
    @basheeralipa3333 4 месяца назад +4

    ജെയ് ഭീം

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 месяца назад +1

    Sahotharaa,nalla,avatharanam,abhynanthanangal,❤❤❤❤❤❤bhramanarey,vishwasikkan,kollylla,avare,kandal,maarry,nilkkeyndy,varrum😊😊😊😊😊😊😊😊

  • @surajsurendran4273
    @surajsurendran4273 8 месяцев назад +7

    👌👌

  • @lekshmikuttypanthrandil8747
    @lekshmikuttypanthrandil8747 5 месяцев назад +2

    Very good information 👍🏼👍🏼👍🏼

  • @vimal694
    @vimal694 8 месяцев назад +19

    ഒരു ചരിത്ര ബോധവും ഇല്ലാതെ കയിൽ ചരടും കെട്ടി സ്വയം മണ്ടൻ മാരായി നടക്കുന്ന ദലിതരെ ഓർക്കുമ്പോൾ പുച്ഛം മാത്രം...

    • @SureshBAbu-tx6ts
      @SureshBAbu-tx6ts 8 месяцев назад

      ഒരു ഒരു ചരടും കെട്ടാത്ത ദളിത് രാഷ്ട്രീയ പ്രവർത്തകർ ഇവിടെ തേന് പാലും ഒഴുക്കുന്നുണ്ടോ ദളിതർക്ക് വേണ്ടിയിട്ട് ഒക്കെ ഒക്കെ ചട്ടുക പണിക്കാരാണ്

    • @Velayudhan-y6o
      @Velayudhan-y6o 4 месяца назад

      അതെ പരമ പുച്ഛം

    • @padmakumar6081
      @padmakumar6081 2 месяца назад

      സത്യം

  • @seethaprabhakaran2665
    @seethaprabhakaran2665 2 месяца назад +1

    കേരളത്തിൽ നാരായണഗുരുവിന്റെ പ്രതിമയായിരുന്നു തകർത്തിരുന്നത്.

  • @prajithpt9677
    @prajithpt9677 3 месяца назад +2

    👍

  • @unnikichu9417
    @unnikichu9417 8 месяцев назад +4

    ❤❤❤

  • @sinoj609
    @sinoj609 8 месяцев назад +8

    പക്ഷെ ദളിതർ അവർ വീണ്ടും ആരുടെയോ അടിമകളായി മാറുന്നു.

    • @alameen4766
      @alameen4766 5 месяцев назад

      ആരുടെയോ അല്ല ആര്യ മതമായ ഹൈന്ദവ മതത്തിന് അടിമയായി മാറുന്നു. 🧠🧠🧠

  • @alexandervd8739
    @alexandervd8739 8 месяцев назад +3

    Seven kinds of slavery well explained.

  • @sunilbabu8965
    @sunilbabu8965 2 месяца назад +1

    പാമ്പാടിപ്പാട്ട് എവിടെ കിട്ടും?

  • @josejohn8801
    @josejohn8801 3 месяца назад +2

    ദളിതനു,ഇന്നുകിട്ടുന്നപരിഗണന,ഇന്ത്യയുടെ,സ്വാതന്ത്ര്യം,കോൺഗ്രസിന്റെ,കായികളിൽ,ഏല്പിക്കാതെ,ഹിന്ദുസവർണതയെ,ഏൽപ്പിച്ചിരുന്നുവെങ്കിൽ,ഇന്ന്,ഇിവിഭാഗത്തിന്റെ,അവസ്ഥ,ഇന്നത്തേതുപോലെ,ആയിരിക്കുമായിരിക്കുമായിരിന്നോ.ചിന്തിക്കന്റതാണ്.ദളിത്തുവിഭാഗത്തിന്,സംവരണം,നടപ്പാക്കിയത്,ആവശ്യമില്ലാത്ത,താണെന്നും,ഇവിടെസാമ്പത്തിക,സംവരണം,ആയിരുന്നുവേണ്ടതെന്ന്,പറയുന്നവര്ധാരാളം.ദളിത്തുവിഭാഗത്തിൽ,പെടുന്നവർ,കയ്യിൽ,ഹിന്ദുത്വത്തിന്റെ,ചരടും,കാവിയുമുടുത്തു,ഹിന്ദുത്തതിനുവേണ്ടി,നിലകൊള്ളുന്നതുകാണുമ്പോൾ,കഷ്ടം,എന്നെപരയെണ്ടൂ.സ്വത്വംനഷ്ടപെട്ട,വംശങ്ങൾ.

  • @akhilravi101
    @akhilravi101 6 месяцев назад +2

    Jai bhim🔥

  • @x-factor.x
    @x-factor.x 8 месяцев назад +3

    29 വർഷം സർവ്വീസിലുണ്ടായിരുന്നു !.
    സവർണ്ണ ഉദ്യോഗസ്ഥർ കിട്ടിയതെല്ലാം കെട്ടിവയ്ക്കുന്നതിൽ പ്രാവീണ്യം നേടിയവരാണ് !.
    സംവരണീയരായ ഉദ്യോഗസ്ഥർ നേർവിപരീതമാണ് !. ഒരപേക്ഷ കിട്ടിയാൽ പിന്നതിനെ ശരിയാക്കിട്ടേ അവർക്ക് വിശ്രമമുള്ളൂ !.
    പക്ഷേ കമ്മ്യൂണിസ്റ്റാചാര്യനായ ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് പറഞ്ഞത് : സംവരണീയരായ ഉദ്യോഗസ്ഥർ കാര്യക്ഷമതയില്ലാ വരാണ് എന്നാണ് ?!. അർത്ഥം മനസ്സിലായോ ???.

    • @manusukumaran
      @manusukumaran 4 месяца назад +1

      കാര്യക്ഷമത ഉള്ള ems ന്റെ സമുദായത്തിൽ ആയിരുന്നു സതി കന്യക ശവഭോഗം സംബന്ധം 😂

    • @padmakumar6081
      @padmakumar6081 2 месяца назад +1

      യഥാർത്ഥത്തിൽ EMS അങ്ങനെ പറഞ്ഞിട്ടുണ്ടോ?

    • @sunilbabu8965
      @sunilbabu8965 2 месяца назад

      ഇ എം എസ് അങ്ങനെ പറഞ്ഞിരുന്നോ..? എവിടെ? എപ്പോൾ?

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 месяца назад

    India,bharikkunnavar,savarkku,,vitheyanmarayi,pravarthykkunnu,pally,polichu,ambalam,undakkiyathum,avarkku,vendy,aambalangal,avarudey,jeevithamaargamalley?

  • @trolldrumsIN
    @trolldrumsIN 12 часов назад

    instead Of using term Coined by Aryans "Dalit: sanskrit= Crushed Beans" Please use "Native Indians",

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 месяца назад

    Dalythar,kayil,charadum,ketty,😅sankaparryvarintey,anubaviyayi,nadakkukayallathey,avar,ningaley,angeekarikkukayilla,veettyl,kayattylla😅😅😅😅😅😅😅😅😅

  • @thealchemist9504
    @thealchemist9504 8 месяцев назад +2

    വല്ലാത്ത പഠനങ്ങൾ തന്നെ 🤣

  • @hardtrailrider
    @hardtrailrider 8 месяцев назад +2

    ഒരു പിഎഫ് ഐ ഐഡിയോളജി മണക്കുന്നുണ്ട്.

  • @electroco1474
    @electroco1474 8 месяцев назад +1

    അടിമത്തം ഉള്ള സ്ഥലത്ത് മുള്ളുന്നവർ 🤣🤣

  • @g12nm
    @g12nm 8 месяцев назад +3

    People like Dinu Veyil are just half-knowledge guys ( hence the most dangerous ). Nobody supports casteism. Ambedkar was specific was about reservations should only be limited to a minority percentage. See what is happening today! The issue with reservation is it discriminates against the hardworking and intelligent unreserved category students. It undermines the hardwork of these highly brilliant and hardworking students. Reservation leads to severe brain drain. The US has taken a stand against affirmative action in Harvard since highly brilliant Asian kids were discriminated against by Blacks and Hispanics.
    Reservation shouldnt be there for hyper competitive exams like UPSC/ IIT JEE/ CAT/ NEET - these are among the hardest exams on the planet, I mean it is easier to get into Harvard, Oxford, LSE than to crack these exams. Instead provide scholarships and free coaching to the undeprivileged community members
    Reservation should only be restricted to SC/STs and in the long future, instead of reservation, SC and STs must be provided with additional social welafre schemes including talent identification program to make them compete for hyper competitive exams.

    • @raseenapt8852
      @raseenapt8852 8 месяцев назад +3

      Due and adquate representation for all community is constitutional right. If you check Devaswam board and aided education sector all jobs are occupied by oligarchy group.No dalits or adivasies or obc is represented there. Above70%of our judiciary and 97%of cabinet secretaries are administrating by oligarchy groups who are selected by merit and efficiency, they are making policies and implementing them. Still India is becoming more poor world index. Unemployment is crucial.What kind of merit and efficiency are talking about? No taxation with out representation, the main slogan of American war of independence implies the importance of represention.

    • @g12nm
      @g12nm 8 месяцев назад +1

      ​@@raseenapt8852
      Multiple issues in your analysis and multiple factual mistakes too. Also please write more legibly.
      Your claims are vague and against reality. American System is not based on equal representation or proporttional respresentation based on ethnicity/race etc- the recent US Supreme Court has nullified race based affirmative action in Harvard. Meaning admission to Harvard should be based on Merit and not race ( Harvard has seats reserved for their donors - their claim is to sustain funding to provide for meritoirus students who will need scholarship. Though I am against it, even it is completely against the idea of representation ). Hence US constitution is not based on the idea of proportional representation as claimed by you, they stress on Merit as shown by the recent Supreme Court Judgement. Equality of outcome is a myth but there should be equality of opportunites. If some students perform better owing to hardwork and intelligence, why should they be discriminated. The latest US Supreme Court Judgements rectified the same. No taxation without representation is an altogether different case ( American Revolution). It is not talking about community reservation or proportional representation in Uni or Jobs.
      // Due and adquate representation for all community is constitutional right.//
      This statement is again problematic, the Constitution doesn't state all communities should be representated proportionally in Unis or Jobs.
      Equality of Opportunity is embedded in the Constitution and Reservation has been interpretted and generally seen as an exception to equality of opportunity ( See Article 16(1) and 16(4) . Reservation is not a basic structure that can't be amended. This seriously break your points. Reservation can be amended, and hence it is not a basic feature of the Consti.
      Ambedkar was specifically for reservation for a minority( the quote given below) -see, what is happening now ? For political appeasements Reservation is provided disporportionately.
      Also see the ISRO, Defence, Cricket and the performance of these sectors ( where the normal reservation isnt applicable, where merit is valued more ).The world wide performance of these institutions with severe financial budget issues is exceptional ( See how Merit matters more ). See IITs where there is no reservation for faculties vs Tamil Nadu Engineering colleges where the reservation for Faculties is above 60%- performance pathetic. I can give 100 examples more.
      Judiciary and Devasom are not representative cases at all, the system of Merit we argue for is not followed there at all. Nobody supports. Judical appointemnts are often nespotic ( change the same - doesnt mean , for far more jobs in other sectors, merit should be diluted and murdered ).
      As far IAS officers, their performance has been exceptional but they are limited by their politican boses who are often uneducated and stupid often. We have a country performing so well on multiple spheres ( including 5th largets economy) because of meritorious field like IAS/ IPS etc and the rigorous selection criteria. India doesnt reach full potential because of reservation and stupid politicans ( both dilutes merit ).
      Also giving 100% reservation to these fields doesn't mean, our performance would have been better in these spheres, it would have simply deteriorated more.
      See the percentage of people who have recieved nobel prizes from India, they have got it through merit and not reservation. How many reserved category students in Kerala secure rank under 70 in UPSC, something an unreserved categoru student must do to secure IAS.
      Reservation undermines the effort of highly bright and intelligent students. It discriminates against them
      If at all reservation should be implemented, keep it only for SCs and STs that too not for hyper competitive fields. Else, we will have brain drain.

  • @RAGIKRISHNAPK-hh4dg
    @RAGIKRISHNAPK-hh4dg 18 дней назад

    👍👍👍

  • @jayeshvb7892
    @jayeshvb7892 8 месяцев назад +4

    ❤❤❤❤

  • @AjayPM-j7d
    @AjayPM-j7d 8 месяцев назад +4

  • @ramanunnipaloor4724
    @ramanunnipaloor4724 4 месяца назад +2

    👍🏼

  • @najlapattani6767
    @najlapattani6767 7 месяцев назад +3

  • @vijijoy8925
    @vijijoy8925 2 месяца назад +2

    ❤️❤️❤️

  • @nishanth3106
    @nishanth3106 7 месяцев назад +3

    ❤❤

  • @SheejachandranK.R
    @SheejachandranK.R Месяц назад +1

    ❤️❤️❤️

  • @Xl_o__xk
    @Xl_o__xk 5 месяцев назад +2

    ❤❤❤