Thank u sir (and those who invited u)! Immensely enlightening for one on vanvas in Delhi for 45 years. And your write up in mathrubhumi today was also equally educative about Kozhikode history. Thanks again
വായന ശാലയിലേക്ക് വരരുതേ, നീയെൻ അള്ളാഹുവേ.... ആ വരികൾ ഇങ്ങനെയായിരുന്നുവെങ്കിൽ, അത് ചരിത്രപരമായി ശരിയാകുമായിരുന്നു. കാരണം, ഈ രാജ്യത്തെയും, സമീപരാജ്യങ്ങളിലെയും, ലൈബ്രറികളും, യൂണിവേഴ്‌സിറ്റികളും, ഗ്രന്ഥപ്പുരകളും മുഴുവൻ തീവെച്ചു നശിപ്പിച്ചത് അള്ളാഹു അക്‌ബർ മുഴക്കികൊണ്ടാണ്. അള്ളാഹുവിന് വേണ്ടിയാണ്.
അടിച്ചമർത്തപ്പെട്ടവർക്ക് പ്രവേശനം നിരോധിക്കുന്നതിനായി പൊതുവിദ്യാലയത്തിന് തീയിട്ടവർ മുസ്ലീങ്ങളല്ല. നിങ്ങൾ എന്തെങ്കിലും അനുമാനം ഉന്നയിക്കുന്നതിന് മുമ്പ് ഞാൻ വ്യക്തമാക്കട്ടെ, ഞാൻ ജനിച്ചത് ക്രിസ്ത്യാനിയായാണ്, ഇപ്പോൾ ഒരു നിരീശ്വരവാദിയാണ്. ഒരു മുൻധാരണയും കൂടാതെ നിങ്ങൾ ചരിത്രത്തിലേക്ക് നോക്കുകയാണെങ്കിൽ, എല്ലാ പൗരോഹിത്യവും എല്ലായ്പ്പോഴും വിദ്യാഭ്യാസത്തിനും അറിവിനും എതിരാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. അത് ഇസ്ലാമിൽ മാത്രമല്ല ഉള്ളത്
സായിപ്പ് ഭാരതത്തിൽ നിന്ന് അനേകം ഓലകൾ കൊണ്ട് പോയിട്ടുണ്ട്.അത് തീ കാണാനുള്ളത് ആയിരുന്നില്ല.ഓലഗ്രന്ഥങ്ങൾ ആയിരുന്നു എന്നാണ് പറഞാഞു കേൾവി.ഭാരതത്തിൽ എന്തു കൊണ്ടന്നുവോ അതിന്റെ ഇരട്ടി ഇവിടെ നിന്നും അടിച്ചു മാറ്റിയിട്ടുണ്ട്.അതാണ് ചരിത്രം പറയുന്നത്.
നാസ്തികത Logic: ചുമ്മാ ഇരുന്നപോൾ നവോത്ഥാനം ഉണ്ടായി. ശ്രീ നാരായണ ഗുരു ചുമ്മാ ഒരു ദിവസം ഉണ്ടായി. സത്യം: ക്രിസ്ത്യൻ മിഷനറിമാർ വന്നു, സ്കൂൾ തുടങ്ങി,എഴുത്തും വായനയും പഠിപ്പിച്ചു, പത്രം ഉണ്ടാക്കി , ബൈബിളും മറ്റു ബുക്കുകളും ഉണ്ടാക്കി .. നൂറു വർഷം കഴിഞ്ഞ് ശ്രീ നാരായണ ഗുരു ഉണ്ടായി.... നായന്മാർ വിവാഹം കഴിക്കാൻ തുടങ്ങി, ....
"ദൈവമില്ലാത്തവന്റെ കൂടെയാണ് ദൈവം ഇന്ന് " 👌👍
Well said ❤
Thank u sir (and those who invited u)! Immensely enlightening for one on vanvas in Delhi for 45 years. And your write up in mathrubhumi today was also equally educative about Kozhikode history. Thanks again
സാറ് അയ്യൻ കാളിയെ മറ്ന്നോ? ലോകത്ത് കമ്യൂണിസം വരുന്നതിനേക്കാൾ എത്രയോ വർഷങ്ങൾ മുന്നേ കർഷക തൊഴിലാളികളെ സംഘടിച്ച് സമരം നടത്തിയ അയ്യൻ കാളിയുണ്ടായിരുന്നു
നല്ല പ്രഭാഷണം❤
ഇതാണ് കേരളത്തിലെ ജനങ്ങൾ പിന്തുടരേണ്ടത്
❤❤❤ Thank you sir
Thanks ❤
ഗംഭീരം
❤❤❤ രണ്ടാമതും കേട്ടു സർ!😂😂😂
👍👍👏👏❤️
👍👍👍
ദൈവത്തിൻ്റെ മരണം എന്നൊരു നോവൽ വി.ടി.നന്ദകുമാർ എഴുതിയിട്ടുണ്ട്.
👍
🎉
എന്താണ് ദൈവം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാൽ മതി.
😊
വായന ശാലയിലേക്ക് വരരുതേ,
നീയെൻ അള്ളാഹുവേ....
ആ വരികൾ ഇങ്ങനെയായിരുന്നുവെങ്കിൽ, അത് ചരിത്രപരമായി ശരിയാകുമായിരുന്നു. കാരണം, ഈ രാജ്യത്തെയും, സമീപരാജ്യങ്ങളിലെയും, ലൈബ്രറികളും, യൂണിവേഴ്‌സിറ്റികളും, ഗ്രന്ഥപ്പുരകളും മുഴുവൻ തീവെച്ചു നശിപ്പിച്ചത് അള്ളാഹു അക്‌ബർ മുഴക്കികൊണ്ടാണ്. അള്ളാഹുവിന് വേണ്ടിയാണ്.
അടിച്ചമർത്തപ്പെട്ടവർക്ക് പ്രവേശനം നിരോധിക്കുന്നതിനായി പൊതുവിദ്യാലയത്തിന് തീയിട്ടവർ മുസ്ലീങ്ങളല്ല. നിങ്ങൾ എന്തെങ്കിലും അനുമാനം ഉന്നയിക്കുന്നതിന് മുമ്പ് ഞാൻ വ്യക്തമാക്കട്ടെ, ഞാൻ ജനിച്ചത് ക്രിസ്ത്യാനിയായാണ്, ഇപ്പോൾ ഒരു നിരീശ്വരവാദിയാണ്. ഒരു മുൻധാരണയും കൂടാതെ നിങ്ങൾ ചരിത്രത്തിലേക്ക് നോക്കുകയാണെങ്കിൽ, എല്ലാ പൗരോഹിത്യവും എല്ലായ്പ്പോഴും വിദ്യാഭ്യാസത്തിനും അറിവിനും എതിരാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. അത് ഇസ്ലാമിൽ മാത്രമല്ല ഉള്ളത്
യു കൂതി അല്ല യുക്തി.....😂😂😂
പരിഷദ് ഏറ്റെടുക്കേണ്ട കാലം ഇതല്ലേ ?
സായിപ്പ് ഭാരതത്തിൽ നിന്ന് അനേകം ഓലകൾ കൊണ്ട് പോയിട്ടുണ്ട്.അത് തീ കാണാനുള്ളത് ആയിരുന്നില്ല.ഓലഗ്രന്ഥങ്ങൾ ആയിരുന്നു എന്നാണ് പറഞാഞു കേൾവി.ഭാരതത്തിൽ എന്തു കൊണ്ടന്നുവോ അതിന്റെ ഇരട്ടി ഇവിടെ നിന്നും അടിച്ചു മാറ്റിയിട്ടുണ്ട്.അതാണ് ചരിത്രം പറയുന്നത്.
😂😂😂😂😂😂😂😂😂
നാസ്തികത Logic: ചുമ്മാ ഇരുന്നപോൾ നവോത്ഥാനം ഉണ്ടായി. ശ്രീ നാരായണ ഗുരു ചുമ്മാ ഒരു ദിവസം ഉണ്ടായി.
സത്യം:
ക്രിസ്ത്യൻ മിഷനറിമാർ വന്നു, സ്കൂൾ തുടങ്ങി,എഴുത്തും വായനയും പഠിപ്പിച്ചു, പത്രം ഉണ്ടാക്കി , ബൈബിളും മറ്റു ബുക്കുകളും ഉണ്ടാക്കി .. നൂറു വർഷം കഴിഞ്ഞ് ശ്രീ നാരായണ ഗുരു ഉണ്ടായി.... നായന്മാർ വിവാഹം കഴിക്കാൻ തുടങ്ങി, ....
ഗംഭീരം