ഭൂപരിഷ്കരണ നിയമം: കർഷകനല്ല ഭൂമി ലഭിച്ചത് | Sunny M Kapikad | Lbug media |

Поделиться
HTML-код
  • Опубликовано: 27 авг 2024
  • #Landreform #SunnyMKapikad #lbugmedia
    ഭൂപരിഷ്കരണ നിയമം: കർഷകനല്ല ഭൂമി ലഭിച്ചത് | Sunny M Kapikad | Lbug media |

Комментарии • 37

  • @rajukv1432
    @rajukv1432 6 месяцев назад +3

    കുട്ടനാട് കാരനായ എനിക്ക് കർഷക യാഥാർഥ്യം മനസിലാക്കി 🎉തന്ന ഒരു വീഡിയോ ആണിത്. നന്ദി ശ്രീ സണ്ണി സാർ 🙏

  • @ashokan.p.p6369
    @ashokan.p.p6369 4 месяца назад +2

    കൃത്യമായി പറഞ്ഞു. ഭൂമിയുടെ വിതരണം ശാസ്ത്രീയമായിരിക്കണം, അർഹമായ കരങ്ങളിൽ ഭൂമി എത്തിച്ചേരണം, കൃഷി വ്യാപകമാകണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം. വളരെ ഏറെ ശ്രദ്ധ ചെലുത്തേണ്ട രംഗം ആണ് ഇത്.

  • @leogaming5231
    @leogaming5231 Год назад +11

    സണ്ണിസാർ പറഞ്ഞത് നൂറുശതമാനം ശരി..സർക്കാർ ഇക്കാരൃങ്ങളിൽ കൂടി ശ്റദ്ധിക്കണം.മിച്ച ഭൂമികൾ ഏറ്റെടുക്കണം.ഭൂരഹിതർക്ക് വീതിച്ച് നൽകണം.വെറുതെ ഇട്ടിരിക്കുന്ന ഭൂമിയും സർക്കാർ പിടിച്ചെടുക്കണം.എത്റയോ ഏക്കർ ഭൂമിയുപേക്ഷിച്ച് വിദേശത്ത് താമസ്സിക്കുന്നവരുടെ ഭൂമിയും പിടിച്ചെടുക്കണം.

    • @myhighworld8675
      @myhighworld8675 10 месяцев назад +3

      മറ്റൊരാളുടെ ഭൂമി പിടിച്ചെടുക്കാൻ ഇത് കമ്മ്യൂണിസ്റ്റ് ഭരണകൂടം അല്ല. ജനാതിപത്യ രാജ്യമാണ്. നികുതി അടക്കുന്ന ഭൂമി പിടിക്കാൻ ആകില്ല. ഗോവെര്മെന്റ് ന്റെ കയ്യിൽ അല്ലാതെ ഇഷ്ടം പോലെ ഭൂമി ഉണ്ട്

  • @Kamar.chakra
    @Kamar.chakra 6 месяцев назад +4

    സണ്ണി കപ്പികാട് 😍

  • @fazilurahman6491
    @fazilurahman6491 Год назад +6

    💯💯💯

  • @jimmutten
    @jimmutten Год назад +3

    👏👏👏

  • @sukumaranpsukumaranp5696
    @sukumaranpsukumaranp5696 9 месяцев назад +2

    👌👌

  • @sm73899
    @sm73899 9 месяцев назад

    Very pragmatic and honest analysis

  • @abhishekkannan8130
    @abhishekkannan8130 Год назад +5

    ഇന്ന്...... കർഷകൻ = ഭൂവുടമ ( മുൻകാലങ്ങളിൽ " ജന്മി " എന്നറിയപ്പെട്ടിരുന്നു ).
    .... കർഷകത്തൊഴിലാളി = സ്വന്തമായി കൃഷിത്തോട്ടങ്ങൾ ഇല്ലാത്തവൻ. ( മുൻകാലങ്ങളിൽ " കർഷകൻ " എന്നറിയപ്പെട്ടിരുന്നു )
    ..... അങ്ങനെയാണ് ..... "കൃഷിഭൂമി കർഷകന് -- കർഷക ഐക്യം സിന്ദാബാദ് " എന്ന മുദ്രാവാക്യം ഉണ്ടായത്. അതിപ്പോഴും കർഷക തൊഴിലാളികളുടെ ചെവിയിൽ മുഴക്കിക്കൊണ്ടേയിരിക്കുന്നു - കമ്മ്യൂണിസ്റ്റുകൾ.. 😷👌

  • @bangarcasiobangar2554
    @bangarcasiobangar2554 3 месяца назад

    Thankyousuperspesl

  • @user-xi7cx6cg9x
    @user-xi7cx6cg9x 2 месяца назад

    Niyamam vannappol thanne karshakan aattipayikkappettu
    Eppol bhumi aarude kayyilanenn
    Nokkiyal mathi.

  • @SudeepKumar-mu7zk
    @SudeepKumar-mu7zk 9 месяцев назад +5

    മണ്ണിന്റെ മക്കൾക്ക് കൃഷി ചെയ്യാൻ ഭൂമിയില്ല

  • @NetworkGulf
    @NetworkGulf Год назад +4

    ഭൂമി തുണ്ട് തുണ്ടായി മാറി

  • @bangarcasiobangar2554
    @bangarcasiobangar2554 3 месяца назад

    Supperspeak

  • @bangarcasiobangar2554
    @bangarcasiobangar2554 3 месяца назад

    Thankyousperspes

  • @aneeshkr1625
    @aneeshkr1625 Месяц назад

    True

  • @prajithpt9677
    @prajithpt9677 11 месяцев назад +1

    👍

  • @sasidharanmangalath1319
    @sasidharanmangalath1319 Месяц назад

    നല്ല കാര്യങ്ങൾ ചെയ്യണമെന്ന താൽപ്പര്യമുള്ള രാഷ്ട്രീയ പാർട്ടികൾ കേരളത്തിലില്ലെന്ന് ഇനിയും മനസ്സിലാവാതെ വർത്തമാനം കൊണ്ട് കാര്യമില്ല ചുട്ട അടി കൊടുക്കാൻ തയ്യാറുള്ള ജനകൂട്ടത്തെ വാർത്തെടുക്കണം അതിനാരുണ്ട് എന്നതാണ് പ്രശ്നം

  • @MissingLinks-1187
    @MissingLinks-1187 Месяц назад +2

    വിറ്റ് കള്ള് കുടിച്ചു കളഞ്ഞതാണ് പലരും സ്വന്തം സ്ഥലം.

  • @dennyjoy
    @dennyjoy Год назад

    CITU VS BUS OWNER caseine patti onnu parayamo?

  • @kaladharanneelakantan5704
    @kaladharanneelakantan5704 Месяц назад

    ശ്രീ കവാരികുളം കണ്ടൻ കുമാരൻ എന്ന പ്രജ സഭ അംഗം ഭൂമി നൽകണം എന്ന ആവശ്യം നിരവധി തവണ പ്രജ സഭയിൽ ഉന്നയിച്ചിട്ടുണ്ട് .. അദ്ദേഹത്തിന്റെ പ്രജ സഭയിലെ പ്രസംഗങ്ങൾ അത് വിവരിയ്ക്കുന്നുണ്ട് .. കേരളത്തിൽ ആദ്യമായി ഭൂമി ആവശ്യപ്പെട്ടത് അദ്ദേഹം ആയിരുന്നു .. സമൂഹം വേണ്ട വിധം അതൊന്നും അറിഞ്ഞിട്ടില്ല എന്നതാണ് യാദാർദ്യം ...

  • @tiju74
    @tiju74 Год назад

    Going for job, doing business or migrating to other countries / states produces better economic returns than agricultural activities
    Land owners need to use labour which the cost is high and efficiency in transport ( cheaper produce from other states ) makes agriculture activities not profitable. Nandini ca provide cheaper Milk in kerala than Milma .
    Due to the high population density and semi urban villages of Kerala land prices are so high. So private investment to buy land for agricultural activities is almost zero.

  • @rajanck7872
    @rajanck7872 Год назад +3

    കൈ ക്കോട്ട് പിടിച്ച തഴമ്പ് നോക്കീട്ട്
    കൊടുക്കണമായി രുന്നു.

    • @abhishekkannan8130
      @abhishekkannan8130 Год назад

      കർഷകൻ എന്ന പദത്തിനൊപ്പം തോളിൽ കൈക്കോട്ടും പിടിച്ച് ചെളിപുരണ്ട തോർത്തുമുടുത്ത് തലയിൽ പാളതൊപ്പിയും വച്ച് നിൽക്കുന്ന ചിത്രത്തിനു പകരം -- തോളിൽ തോർത്തുമിട്ട് ചെളിപുരളാത്ത മുണ്ടുമുടുത്ത് കുടവയറിൽ തടവിക്കൊണ്ട് നിൽക്കുന്ന ചിത്രം ചേർക്കേണ്ടതായിരുന്നു. ( പണ്ട് ഒന്നാം പാഠപുസ്തകത്തിൽ കർഷകനെന്നു കണ്ടാൽ ഓർമ്മവരുന്ന ചിത്രം ആരുടേതെന്ന് ഓർമ്മയുള്ളവരുണ്ടെങ്കിൽ...... 🙏 )

  • @keralalion2528
    @keralalion2528 Год назад +5

    A യുടെ ഭൂമി b ക്ക് തട്ടിപ്പറിച്ച് കൊടുത്ത് കുറെപ്പേരെ ദാരിദ്രയവാസികലാക്കിയ വിപ്ലവം!തുണ്ട് ഭൂമി ലാഭകരമായി ക്രിഷിചെയ്യാന് പട്ടാത്ത അവസ്ഥ,രാജ്യത്തെ ഏട്ടവും കൂടുതല് കൂലി വാങ്ങുന്ന ഏട്ടവൂം കുറവ് ജോലിചെയ്യുന്ന മിലിട്ടന്ടായ തൊഴിലാളികല്,പത്ത് വോട്ടിന് വേണ്ടി എന്ത് അനീതിക്കും കൂട്ട് നിന്ന് കര്ഷകവിരുദ്ധ സമീപനം കൈക്കൊള്ളുന്ന നേതാക്കള് ,ഇതൊക്കെയല്ലേ കേരലത്തിലെ കാര്‍ഷിക രംഗത്തെ നശിപ്പിച്ചത്?

  • @yousufvp7485
    @yousufvp7485 9 месяцев назад

    ഉ പി യിൽ എല്ലാവർക്കും ഭൂമികിട്ടി അല്ലേടാ കപീഷ്

    • @advsenag9955
      @advsenag9955 8 месяцев назад +2

      ഉ പി യിൽ കമ്മ്യൂണിസ്റ്റുകളെ പോലെ നിങ്ങൾ കൊയ്യും വയലുകളെല്ലാം നിങ്ങളുടെ താകും പൈങ്കിളിയേ എന്ന് പറഞ്ഞു വഞ്ചിച്ചില്ല

  • @NejmalhussainKallingal-kz6ew
    @NejmalhussainKallingal-kz6ew Год назад

    കർഷകർക്ക് ഭൂമി ലഭിക്കുക എന്നത് മാത്രമല്ല ഭൂപരിഷ്കാരണത്തിന്റെ ലക്ഷ്യം. അതായിരുന്നെങ്കിൽ ജന്മിമാരുടെ മക്കൾക്കും ബന്ധുക്കൾക്കും ഭൂമി വീതിച്ചു കൊടുക്കണം എന്ന നിയമം ഉണ്ടാക്കിയാൽ മതിയായിരുന്നു.

    • @Puthu-Manithan
      @Puthu-Manithan Год назад +2

      എങ്കിൽ, ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യം എന്താണെന്ന് താങ്കൾ പറയൂ..!

    • @NejmalhussainKallingal-kz6ew
      @NejmalhussainKallingal-kz6ew Год назад

      @@Puthu-Manithan ഭൂപരിഷ്കാരണം എന്നത് ഒരു സോഷ്യലിസ്റ്റ് വിപ്ലവം അല്ല. അത് മുതലാളിത്തചെയ്യേണ്ടതാണ്. ഇവിടെ കേരളം എന്നത് ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. മുതലാളിത്തം ചെയ്യേണ്ട ആ പണികൂടി ഈ എം എസ് സർക്കാർ ചെയ്യേണ്ടി വന്നു. ഉത്പാദന ശക്തികളെ സ്വാതന്ത്രമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇവിടെ തൊഴുത്തിൽ ഉറങ്ങുന്നവനും 10സെന്റ് ഭൂമി കിട്ടണം എന്നത് കൂടി ലക്ഷ്യം ആയിരുന്നു.

  • @bangarcasiobangar2554
    @bangarcasiobangar2554 3 месяца назад

    Thankyousuperspesk