പ്രാണപ്രതിഷ്ഠ: നീതിയില്ലാത്ത രാമൻ | SUNNY M. KAPICADU | l bug meida

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 254

  • @chandrasekharanet3979
    @chandrasekharanet3979 11 месяцев назад +36

    ഞാൻ സ്ഥിരമായി സണ്ണി സാറിന്റെ പ്രസംഗവും മറ്റും കാണാറുണ്ട് കാര്യങ്ങൾ അത്രയ്ക്കും പഠിച്ച് വിശകലനം ചെയ്യുന്ന വ്യക്തി അഭിനന്ദനങ്ങൾ

  • @jameelatc7712
    @jameelatc7712 11 месяцев назад +23

    മറ്റാരും പറയാത്ത സത്യങ്ങൾ അങ്ങു പറഞ്ഞു. അഭിമാനം

  • @balachandranreena6046
    @balachandranreena6046 11 месяцев назад +30

    പരശുരാമന്റെ മഴു എറിഞ്ഞു നേടിയ കഥയും മഹാബലിയെ ചവിട്ടി താഴ്ത്തിയ വാമനകഥയും ബ്രാഹ്മണ പ്രൊക്തം ആയ ഭൂമി തട്ടിയെടുക്കലിന്റെ കഥയാണ്... അതുപോലെ ഇപ്പോൾ ഉണ്ടാക്കുന്ന ഈ രാമരാജ്യം സ്റ്റോറിയും .. ബാബ്രി മസ്ജിത്തിനെ തകർത്തത് ബാമിയൻ ബുദ്ധ പ്രതിമ തകർത്ത താലിബാനെക്കാൾ മോശം പ്രവർത്തി ആയിരുന്നു.. അവർ തകത്തെങ്കിൽ ഇവർ അവിടെ ഒരു ക്ഷേത്രം കൂടി പണിതു കൂടുതൽ തീവ്രമായി താലിബാനെ തോൽപിച്ചു...

  • @alexmathew8083
    @alexmathew8083 11 месяцев назад +11

    👍സൂപ്പർ.

  • @abdulrasheedcc
    @abdulrasheedcc 11 месяцев назад +12

    അഭിവാദനം..

  • @rajendrancg9418
    @rajendrancg9418 11 месяцев назад +10

    ജഡ്ജി മാരാണ് യഥാർത്ഥത്തിൽ കളിച്ചത് ....

  • @Doornum42
    @Doornum42 9 месяцев назад +5

    Love you 🎉

  • @Bash_coope
    @Bash_coope 4 месяца назад +2

    Proud of you Sunny❤

  • @shahanasamal4014
    @shahanasamal4014 11 месяцев назад +31

    മഹാഭാരതം...
    വിചിത്ര വീരൃന്റെ രണ്ടു ഭാരൃമായിരുന്നു അംബികയും അംബാലികയും ചോരത്തിളപ്പുള്ള മദാലസകളുമായി ഏഴ് വർഷം മദിച്ച് ജീവിച്ച വിചിത്രവീര്യൻ മക്കളില്ലാതെ ചരമഗതി പ്രാപിച്ചപ്പോൾ സഹോദരനായ വ്യാസൻ അംബികയുമായി വിവാഹേതിര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അങ്ങനെയാണ് ധൃതരാഷ്ട്രർ ജനിച്ചത്.
    പിന്നീട് വ്യാസൻ അംബാലികയുമായി
    വിവാഹേതിര ബന്ധത്തിൽ ഏർപ്പെട്ടു അങ്ങനെയാണ് പാണ്ഡു ജനിച്ചത്.
    ഒടുവിൽ അംബികയുടെ ദാസിയുമായി
    ബന്ധപ്പെട്ടു അങ്ങനെ വിദൂരരും ജനിച്ചു.
    അവിവാഹിതയായ കുന്തിക്ക് സൂരൃനിൽ
    പിറന്ന മകനാണ് കർണ്ണൻ.
    അതിനുശേഷം കുന്തി പാണ്ഡുവിനെ വിവാഹം ചെയ്തു. പാണ്ഡുവിന് കുട്ടികൾ ഉണ്ടാകാത്തതുകൊണ്ട് കുന്തി യമദർമ്മനുമായി ബന്ധപ്പെട്ടു യുധിഷ്ഠിരനും, വായു ദേവനുമായുള്ള ബന്ധത്തിൽ ഭീമനും ഇന്ദ്രനുമായുള്ള
    ബന്ധത്തിൽ അർജ്ജുനനും ജനിച്ചു.
    പാണ്ഡുവിന്റെ മറ്റൊരു ഭാര്യ മാദ്രി ഒരു ദിവസം തന്നെ രണ്ട് അശ്വനി ദേവന്മാരുമായി ബന്ധപ്പെട്ടപ്പോൾ ഒറ്റ
    പ്രസവത്തിൽ രണ്ടു കുട്ടികൾ അതാണ് നകുലനും സഹദേവനും എല്ലാം വിവാഹേതിര ബന്ധം.
    ധൃതരാഷ്ട്രരുടെ ഭാര്യ ഗാന്ധാരി പ്രസവിക്കാത്തതിനാൽ
    കോപപരവശയായി അടിവയറ്റിൽ ഊക്കോടെ ഒരു പ്രഹരമേല്പിച്ചു തൽക്ഷണം ഒരു മാംസ പിണ്ഡം തെറിച്ചു വീണു അത് വ്യാസൻ എടുത്തു നൂറ്റൊന്നു കഷണങ്ങളാക്കി നെയ് കുടങ്ങളിൽ നിക്ഷേപിച്ചു മൂടിവെച്ചു. കാലം ചെന്ന് ഈ നെയ് കുടങ്ങൾ പൊട്ടി പിളർന്ന് സന്താനങ്ങളായി അതാണ് കൗരവർ..
    ഇദാണ് കൊട്ടിഘോഷിക്കുന്ന വലിയ ഇതിഹാസമായ മഹാഭാരത കഥ...
    ഇതൊക്കെ ചിന്താ ദാരിദ്ര്യം ബാധിച്ച ജനതക്ക് ചരിത്രമാണ്.....!!!
    ✍️ V T Vijayan

    • @os-vp1hv
      @os-vp1hv 11 месяцев назад +2

      😂

    • @jasminbasheer5977
      @jasminbasheer5977 11 месяцев назад +8

      ഇത് ഒരു കഥയാണെന്ന് മനസ്സിലാക്കാനുള്ള ബോധം പോലും ഇല്ലാതെ പോയല്ലോ, കഷ്ടം

    • @x-factor.x
      @x-factor.x 11 месяцев назад +6

      കഥകളാണല്ലോ ചരിത്രമായാ ഘോഷിക്കുന്നതിപ്പോൾ ???!!!.
      സ്ത്രീ സ്പർശം നിഷിദ്ധമായ പാണ്ഡുവിനെങ്ങനെ പുത്രന്മാരുണ്ടാകുന്നു ?!.
      കുന്തിയുടെ അഗമ്യഗമനത്തിൽ ജാതരാവുന്ന സന്തതികൾ പാണ്ഡുപുത്രരെന്നു വിളിക്കാൻ അർഹതയുള്ള വരാക്കുന്നതെങ്ങനെ ?!.
      തുടക്കം മുതൽ ഒടുക്കം വരെ അധർമ്മം ഉറഞ്ഞാടിയ ഒരു യുദ്ധമായിന്നല്ലോ ധർമ്മ യുദ്ധമെന്നു വിളിച്ചാഘോഷിക്കുന്ന കുരുക്ഷേത്ര യുദ്ധം ???!!!.
      ഇതു കഥ മാത്രം !!!?.

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 11 месяцев назад +6

      ​@@jasminbasheer5977എല്ലാ മതങ്ങളുടെയും കഥ ഇങ്ങിനെയൊക്കെ തന്നെയാണ്. മിത്ത്കളുടെ പുറത്ത്‌ ചില സ്ഥാപിത താല്‍പര്യക്കാരുടെ അടവുകളായിരുന്നു ഈ മത ങ്ങൾ. ഇന്നും പുരോഹിതരും ഭരണം കര്‍ത്താക്കളും ഇതുപയോഗിച്ച് ജനങ്ങളെ മുതലെടുത്ത് കാര്യങ്ങൾ കണ്ടു സുഭിക്ഷമായി ജീവിച്ചു പോകുന്നു. പാവം ജനങ്ങൾ ദൈവം എന്തൊരു മാഹിമയാണ് അല്‍ഭുതം മാണ് എന്ന് തെറ്റിദ്ധരിച്ച് എല്ലാം അര്‍പ്പിച്ച് ഈ കൂട്ടരുടെ വലയില്‍ വീണു കൊണ്ടിരിക്കുന്നു. മറ്റൊരു ലോകത്ത് മനുഷ്യര്‍ ഇതിനോ ടെല്ലാം വിട പറഞ്ഞു കൊണ്ടിരിക്കുകയും നല്ലോരു ജീവിതo പങ്കു വച്ചു കൊണ്ട് ജീവിക്കാൻ തുടങ്ങിയിരിക്കുന്നു എന്നു പോലും കണ്ടെത്താന്‍ കഴിയാതെ ഇന്ത്യക്കാരാന്‍ ഇ യ്യാoപാറ്റ പോലെ ജീവിച്ച് മരിക്കുന്നു..........

    • @ഗബ്രിയേൽ
      @ഗബ്രിയേൽ 11 месяцев назад +1

      😂

  • @adl131
    @adl131 11 месяцев назад +2

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തു.

  • @majeedmc3574
    @majeedmc3574 11 месяцев назад +12

    അഭിനന്ദനം സാർ

  • @remyas4681
    @remyas4681 11 месяцев назад +47

    നിരപരാധികളെ എന്നും അപായ പ്പെടുത്തുക "ഭഗവാൻ രാമന്റെ " ജീവിതലക്ഷ്യ മായിരുന്നു...! ശംബുകൻ ,വനവാസികൾ -- അങ്ങനെ ആരെയെല്ലാം..! എല്ലാം ചെയ്തത് വിശ്വാമിത്രൻ തുടങ്ങി ബ്രാഹ്മണരെ സന്തോഷിപ്പിക്കാനും.!
    സ്വന്തം സഹോദരി ശൂർപ്പണഹ യുടെ സ്തനങ്ങളും, മൂക്കും ഛേദിച്ച് അപായപ്പെടുത്തിയതിന് പ്രതികാരമായി രാവണൻ സീതയെ തട്ടി കൊണ്ടു പോയി ... പക്ഷേ രാമലക്ഷ്മണന്മാരെ പോലെ -- സ്ത്രീയായ സീതയെ അപമാനിച്ചില്ല.''
    ശത്രുവിനെ തന്റെ പാളയത്തിൽ എത്തിച്ച് ശിക്ഷിക്കുക എന്ന യുദ്ധ തന്ത്രമാണ് സീതാപഹരണത്തി ലൂടെ രാവണൻ പ്രയോഗിച്ചത് .
    ....അവസാനം സഹോദരിയുടെ -- സ്ത്രീയുടെ "അഭിമാന "ത്തിനായി "രക്തസാക്ഷിത്വം " വരിച്ചു..! ധീരനായ രാവണന് അഭിവാദ്യങ്ങൾ...!

    • @asokakumar7020
      @asokakumar7020 11 месяцев назад +6

      പിതാവിന്റെ വാക്ക്പാലിയ്ക്കാനായി രാജ്യം ഉപേക്ഷിച്ച രാമന്റെ യശസ് നിലനിൽക്കണമായിരുന്നെകിൽ തന്റെ ജന്മസ്ഥലമെന്ന് പറയുന്ന ഇടം അതിന്റെ അവകാശിക്ക് വിട്ടുനൽകണമായിരുന്നു. ഇല്ലാതെ പിന്നെന്ത് മഹത്വമണ് ഈ രാമനുള്ളത്.

    • @saheert5887
      @saheert5887 11 месяцев назад +11

      ഒരു മുൻപരിചയമോ ബന്ധമോ ഇല്ലാത്ത ബാലിയെ ഒളിഞ്ഞിരുന്നു വധിച്ചു.. ആദ്യകാല ക്വട്ടേഷൻ എന്ന് വേണമെങ്കിൽ പറയാം.

    • @NishanthSalahudeen
      @NishanthSalahudeen 11 месяцев назад +4

      ​@@asokakumar7020ഇതൊരു പുതിയ angle. അങ്ങനെ ആലോചിച്ചില്ല. Interesting.

    • @balachandranreena6046
      @balachandranreena6046 11 месяцев назад +7

      ഹിന്ദു എന്ന മുഖമൂടിയുടെ പുറകിലെ വൈദേശിക അധിനിവേശ ബ്രഹ്മണിസം ആണ് ഈ സംഘപരിവാർ എന്നു തിരിച്ചറിയുന്നില്ല എന്നതാണ് ദുര്യോഗം.. ബിജെപി ബ്രാഹ്മൺ ജനത പാർട്ടി ആണെന്ന് തിരിച്ചറിയുക രാമരാജ്യം എന്ന വർണശ്രമ ധർമo എന്ന ജാതിരാഷ്ട്രം നിലവിൽ വരുമ്പോൾ ആണ് ജനങ്ങൾ മാനസിലാക്ജുകയുള്ളു..

    • @gauthamprem8833
      @gauthamprem8833 11 месяцев назад +5

      I used to think think. This way.... I love ravanan. Actually he is a good in character❤

  • @EnthoKatha
    @EnthoKatha 11 месяцев назад +10

    സുന്ദരൻ

  • @bangarcasiobangar2554
    @bangarcasiobangar2554 6 месяцев назад +2

    வாழ்த்துக்கள்ஐயா

  • @arunarun-mx5dj
    @arunarun-mx5dj 8 месяцев назад +3

    Sir❤️

  • @krishnadastk2433
    @krishnadastk2433 11 месяцев назад +10

    സത്യം പറഞ്ഞു കൊണ്ടിരിക്കാൻ കുറച്ചു പേർ മാത്രം❤

  • @ajithasajith618
    @ajithasajith618 11 месяцев назад +7

    പത്രക്കാർ criminals 👍👍👍👍true

  • @fathihHamdan-ce3wb
    @fathihHamdan-ce3wb 11 месяцев назад +5

    Neethiyillatha raamañ 😢😢😢

  • @bewithtruth4275
    @bewithtruth4275 11 месяцев назад +31

    രാമനെ നാട് കടത്തിയത് സ്വന്തം കുടുംബമായിരുന്നു. സീത തനിക്ക് ഭർത്താവായി രാമനെ വേണ്ടതില്ല എന്ന് പറയാൻ മാത്രം മനുഷ്യത്വമില്ലാത്ത കഥാപാത്രമാണ് രാമായണ കഥയിലെ രാമൻ. അത്തരം ഒരു രാമന് ചെകുത്താന്റെ മക്കൾ ദേവാലയം കെട്ടി തങ്ങളുടെ ദൈവമായി പ്രതിഷ്‌ഠിക്കുമ്പോൾ അവർക്ക് പറ്റിയ മനുഷ്യത്വം വറ്റിപ്പോയ ഒരു കഥാപാത്രത്തെയാണ് അവർ തിരഞ്ഞെടുത്തത്. തീർച്ചയായും അത് അന്യന്റെ സ്വത്ത് കയ്യേറി അവരുടെ പള്ളിപൊളിച്ച് ആ ശ്മശാനത്തിൽ കെട്ടിയുണ്ടാക്കുന്ന ഒരു ക്ഷേത്രമാകണം. അതിന് തറക്കല്ലിടുന്നതും ഉദ്ഘാടനം ചെയ്യുന്നതും ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ വംശഹത്യക്ക് നേതൃത്വം കൊടുത്ത കഴുകിയാൽ ഒരിക്കലും ശുദ്ധിയാകാത്ത രക്തക്കറപുരണ്ട കൈകളും ആകുക എന്നത് പൈശാചികതക്ക് മാറ്റുകൂട്ടുന്നു.
    ആ ക്ഷേത്രം നിൽക്കുന്നത് തനിക്ക് ജന്മം നൽകിയ അധാർമികതയുടെയും, അക്രമത്തിന്റെയും, കൊലപാതകത്തിന്റെയും, ബലാസംഗത്തിന്റെയും ഒക്കെ പൈശാചിക കഥപറയാനാണ്.

    • @maneeshmadhu-u5p
      @maneeshmadhu-u5p 11 месяцев назад

      Entharinjittado undakunathu

    • @x-factor.x
      @x-factor.x 11 месяцев назад +6

      ' പള്ളിക്കകത്ത് രാമൻ'

    • @fingertips7148
      @fingertips7148 11 месяцев назад

      😂😂.. ആരാണാവോ ഇത്രേം തള്ളുന്നത്..

    • @abbaska3383
      @abbaska3383 11 месяцев назад +4

      Fantastic speach

    • @mkshanmughan
      @mkshanmughan 11 месяцев назад

      പുതിയ നാമകരണം. കലക്കി ​@@x-factor.x

  • @rajeshp.k3558
    @rajeshp.k3558 10 месяцев назад +2

    👌👌👌🔥🔥🔥

  • @balanp4172
    @balanp4172 11 месяцев назад +7

    ഇൻഡ്യയുടെ ഭരണ സിരാ കേന്ദ്രങ്ങളിലും ഉദ്യോഗങ്ങളിലും സർവർണ്ണ വിഭാഗങ്ങളാണുള്ളത്.

  • @anasanu6983
    @anasanu6983 10 месяцев назад +2

    👏👏👍

  • @ushakumari4568
    @ushakumari4568 10 месяцев назад +2

    🙏🙏🙏🙏🙏

  • @husaincp7279
    @husaincp7279 8 месяцев назад +2

    👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @shahulhameedhameed9308
    @shahulhameedhameed9308 6 месяцев назад +2

    👍👍👍

  • @Hamaraindian
    @Hamaraindian 11 месяцев назад +3

    അവിടെ ഉണ്ടായിരുന്ന അയോദ്ധ്യ ക്ഷേത്രം തകർത്ത കഥ എന്തേ പറയാത്തേ.

    • @vijayanarvijayan140
      @vijayanarvijayan140 10 месяцев назад

      അവിടെ അതിനും മുൻപ് എന്തായിരുന്നു ഒന്നിനെ തകർത്തത് ശരി അല്ല

  • @abdurahimanc6909
    @abdurahimanc6909 11 месяцев назад +2

    Ramanu roopavum jeevanum nalkiyavar alle yadhartha dyvam.

  • @abdurhimanabdurhiman3576
    @abdurhimanabdurhiman3576 11 месяцев назад +2

    Sanni kapikkad is talking trueth

  • @anilsbabu
    @anilsbabu 11 месяцев назад +8

    14:35 - 16:35 ശബരിമല ഒരു മലയരയ ക്ഷേത്രം ആയിരുന്നു എന്നും, 18 പടികളിലെ ആദ്യത്തെ 2 പടികളിലെ കല്ലുകൾക്ക് അടിയിൽ ആയി അവിടത്തെ ആദ്യ പൂജകൾ ചെയ്ത അരയരുടെ പേര് ആണ് എഴുതുയിട്ടുള്ളത് എന്നും ശ്രീ. സണ്ണി കപിക്കാട് പറഞ്ഞത് ഓർക്കുന്നു.. ഇത് govt ന്റെ ചരിത്ര-സാംസ്കാരിക ഏജൻസികളെ കൊണ്ട് അന്വേഷിപ്പിച്ചു ബോധ്യപ്പെടാവുന്നതാണ്..
    അങ്ങനെയെങ്കിൽ, ഇന്ന് "രാമജന്മ ഭൂമിയായ അയോദ്ധ്യ ഹിന്ദുക്കൾക്ക്" എന്നു പറയുന്നവർ, അതേ ലോജിക്ക് വച്ച്, ശബരിമല തദേശശീയ ആദിവാസികളും ഇതിന്റെ ആദ്യ അവകാശികളും ആയ മലയരയർക്ക് തന്നെ വിട്ടു കൊടുക്കുമോ എന്ന ചോദ്യം കൂടെ ഉണ്ട്. 👍😊

    • @maneeshmadhu-u5p
      @maneeshmadhu-u5p 11 месяцев назад

      Alla shabarimala arabikaludethanu.mattu semetic mathakare pole kallakatha paratju nathan wakanda gethikedu hinduparambhryathil ella

    • @x-factor.x
      @x-factor.x 11 месяцев назад +4

      ദ്രാവി വരുടെ ഭൂമിയുൾപ്പെടെ സകല വിഭവങ്ങളും സ്വന്തമാക്കാൻ ബ്രാഹ്മണ കൃതമാണ് ഇന്ത്യയിലെ മിത്തുകളും കഥകളും വിശ്വാസങ്ങളും ?!.
      ഇതറിഞ്ഞിട്ടും നമുക്ക് ബോദ്ധ്യമാവാത്തതെന്തേ ???!.

    • @gauthamprem8833
      @gauthamprem8833 11 месяцев назад

      True true true.
      Ellam engane thondanam.... Ellam avagashapettavarkku kodukkanam. ❤
      Appozhe padikku

  • @KasimKp-bz3gw
    @KasimKp-bz3gw 11 месяцев назад +10

    സണ്ണി സാർ കറക്റ്റ് പറഞ്ഞു 🙏🙏🙏👍👍🙏👍👍👍👍🙏👍👍👍

  • @SilencedNation525
    @SilencedNation525 11 месяцев назад +9

    സണ്ണി എം കപിക്കാട്👍🏿

  • @thisisgooddisissionforworl6891
    @thisisgooddisissionforworl6891 11 месяцев назад +3

    Great sir

  • @sarathclalr1963
    @sarathclalr1963 11 месяцев назад +5

    സണ്ണി എം കപ്പിക്കാട് സൂപ്പർ 👌👌👌👌👌👌❤❤❤❤

  • @devadasek2111
    @devadasek2111 11 месяцев назад +10

    സവർണ്ണ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും ബഹിഷ്ക്കരിക്കാമല്ലോ!?

    • @x-factor.x
      @x-factor.x 11 месяцев назад +4

      സവർണ്ണ ദൈവങ്ങൾ എന്നു പറയാൻ ഒന്നുമില്ലല്ലോ ?!.
      എല്ലാം ദ്രാവിഡ ദൈവങ്ങൾ ?!!!.
      കയ്യേറി സ്വന്തമാക്കിയവ ???!!!.

    • @devadasek2111
      @devadasek2111 11 месяцев назад +1

      ​@@x-factor.xസവർണ്ണൻ്റെ കൂടെ കൂടിയ ദൈവങ്ങളും ദളിതൻ്റെ ശത്രു !

    • @x-factor.x
      @x-factor.x 11 месяцев назад +3

      തീർച്ചയായും ?!.
      നമ്മുടെ വിയർപ്പു മുത്തുകളുടെ വില ഒരിക്കലും കനിയാ ദൈവങ്ങൾക്കും ദൈവചൂഷകർക്കും എന്തിനു നല്കണം ???!!!.

  • @shamnads1381
    @shamnads1381 11 месяцев назад +9

    സണ്ണി sir നിങ്ങൾ പൊളിയാണ്

  • @gilbertmanoharam4107
    @gilbertmanoharam4107 11 месяцев назад +2

    മണിപ്പൂർ കലാപത്തിനു തുടക്ക കാരണമായ വിധിയെഴുതിയതു൦ ഒരു മലയാളി എന്നത് യാദ്റിശ്ചികമല്ല.

  • @busharama2651
    @busharama2651 11 месяцев назад +7

    രാമക്ഷേത്രത്തിനു ബദലായി രാവണക്ഷേത്രങ്ങളും ശംഭൂക ക്ഷേത്രങ്ങളും ഉണ്ടാകാത്തതെന്ത്?

    • @vijayanarvijayan140
      @vijayanarvijayan140 10 месяцев назад +1

      ശമ്ഭൂകന്റെ പരമ്പര കുറച്ചു അടുത്തജന്മത്തിലെങ്കിലും ബ്രഹ്മണനാകാൻ അതാണ്

  • @AbdulkareemValiyaveettil
    @AbdulkareemValiyaveettil 11 месяцев назад +5

    👌👏👏👏

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 9 месяцев назад +1

    Clear cut

  • @prakashanprakashan5792
    @prakashanprakashan5792 11 месяцев назад +1

    അറിവില്ലായ്മയുടെ ആൾരൂപം

  • @jagadeesannarayanan5867
    @jagadeesannarayanan5867 11 месяцев назад +3

    സ്വന്തം പിതൃത്വം നിശ്ചയം ഇല്ലാത്ത വർഗ്ഗം

    • @RajanRahu
      @RajanRahu 11 месяцев назад +2

      എടുത്ത് എറിയടാ കിണ്ടി. എന്നു പറയുന്ന ഭാഗം വായിച്ചു വിവരിക്കണോ ?

  • @ISMAIL-zg6su
    @ISMAIL-zg6su 11 месяцев назад +4

    ❤❤❤

  • @meharban1681
    @meharban1681 11 месяцев назад +2

    👌👌👌❤️❤️❤️❤️❤️

  • @Divakarankv-t1b
    @Divakarankv-t1b 10 месяцев назад

    ശൂദ്രന്റെ ദയനീയ രോദനം

    • @thomaspj1247
      @thomaspj1247 2 месяца назад

      Pinne ellakkalavum savarnnanu pennu kootti kkoduthu avarnnane kondu paniyeduppichu jeevikkam enn karuthiyo ???

  • @mohamedmanu5693
    @mohamedmanu5693 11 месяцев назад

    Ethra sriyanu sir parajath milk oychukalanju muthravum chanakavum consum chyunnaver

  • @gireeshv.k1498
    @gireeshv.k1498 11 месяцев назад +2

    ക്ഷേത്രം തകർത്ത് പള്ളി നിർമിച്ചു.
    അത് കൂടി പറയണം

  • @GijuAnto-eq3dp
    @GijuAnto-eq3dp 11 месяцев назад +2

    Caste Census എന്തേ CPM, CPI അഭിപ്രായം പറയാതൂ?

  • @abbaska3383
    @abbaska3383 11 месяцев назад +3

    💝👍👍👍

  • @mohananv.r6676
    @mohananv.r6676 11 месяцев назад

    Sir.athyam.paranja.pramuga.vyekthikalkku.bhaviyil.kittanirikkunna.unnatha.stanangalilanu.nottam.athu.b.j.p.kodukkumallo.

  • @sobhanarayanan2723
    @sobhanarayanan2723 11 месяцев назад +6

    💪💪

  • @ahmadashraf3369
    @ahmadashraf3369 11 месяцев назад +3

    ❤❤❤❤❤❤❤

  • @keramnadu2946
    @keramnadu2946 11 месяцев назад +2

    Mikka pathradiparum social criminals 👍

  • @NIDHINTK-w5z
    @NIDHINTK-w5z 11 месяцев назад +1

    chettan left radical aneannu, easily recognize 😂

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 2 месяца назад

    ആർഎസ്എസ് കാർ ഉണ്ടാവുന്നത് മുമ്പ്
    രാമായണവും ശ്രീ രാമനും ഭാരതത്തിൽ
    ഭാരതീയരുടെ ആരാധന മൂർത്തി ആണ് 😊😊

  • @paulm.k.8740
    @paulm.k.8740 11 месяцев назад +4

    KK Nair and KK Muhammed!😮😢

    • @mohamedp1607
      @mohamedp1607 11 месяцев назад +4

      മലയാളിക്കപനമായ രണ്ട് മലയാളികൾ!

  • @ajithakumari-hq6vw
    @ajithakumari-hq6vw 11 месяцев назад

    Cpm Paranjitunnu Graham stainsineyum pillereyum konna date Anu ennu

  • @musthafapadikkal6961
    @musthafapadikkal6961 11 месяцев назад +13

    അവരുടെ വിശ്വാസ പ്രകാരം സ്വയം ഭൂ ആയ വിഗ്രഹം തോട്ടിലെറിഞ്ഞു മോഡി പറഞ്ഞുണ്ടാക്കിച്ച വിഗ്രഹം പ്രതിഷ്ടിച്ചു എന്നതല്ലേ നടന്നത് 😂😂

  • @vijayanarvijayan140
    @vijayanarvijayan140 6 месяцев назад

    രാമൻ എങ്ങനെ ഐവാമാകും

  • @windyday8852
    @windyday8852 9 месяцев назад

    Vivaradoshi....! Budhinnu onnu mattadathu koode polum poyittillatha vidvesha prechatakan .. pavangaleyum adhakruthareyum vittu jeevikkunnavan..

  • @romythomas7621
    @romythomas7621 11 месяцев назад +9

    പള്ളിപ്പറമ്പിൽ രാമു 😀😀😀

  • @Bash_coope
    @Bash_coope 4 месяца назад

    21:19 😂

  • @sharfu7907
    @sharfu7907 11 месяцев назад +3

    😢🎉🎉🎉❤

  • @classicequipmenttrading
    @classicequipmenttrading 11 месяцев назад +4

    എന്റെ ഭഗവാന്റെ ജന്മ ഭൂമിയാണ് ഇന്നത്തെ രാഷ്ട്രപതി ഭവന്‍, എന്റെ ഭഗവാന്റെ അമ്മ യുടെ മന്ദിരം ആയിരുന്നു സുപ്രീം കോടതി നിന്ന സ്ഥലം

    • @anjabbar1490
      @anjabbar1490 11 месяцев назад +1

      അത് പൊളിച്ചു തെളിവ് കണ്ടു പിടിക്കണം

    • @classicequipmenttrading
      @classicequipmenttrading 11 месяцев назад

      @@anjabbar1490 തെളിവ് 4 കല്ല് ഉണ്ട്‌ അവിടെ

    • @vijayanarvijayan140
      @vijayanarvijayan140 6 месяцев назад

      ​@@anjabbar1490ഉണ്ടാക്കി എടുത്ത തെളിവല്ലേ

    • @vijayanarvijayan140
      @vijayanarvijayan140 6 месяцев назад

      ആരാ യന്നാ

  • @mahinkannu6266
    @mahinkannu6266 11 месяцев назад +2

    E D യെ പേടിച്ചവർ അതിൽ പങ്കെടുത്തു

  • @user-jd5nv3jd9
    @user-jd5nv3jd9 11 месяцев назад +5

    ശ്രീരാമൻ ആരാണ്?

    • @underworld2770
      @underworld2770 11 месяцев назад +1

      ആ.... ആർക്കറിയാം

  • @vijayanarvijayan140
    @vijayanarvijayan140 6 месяцев назад

    ജാതി ഒന്നാന്നാണെങ്കിൽ മതം ഏതായാലും എങ്ങനെ യിതു സ്ഥാപിക്കാൻ കഴിയും

  • @VaradharajTk
    @VaradharajTk 11 месяцев назад

    ഇന്ത്യയിൽ അവർണ്ണനും സവർണ്ണനും ഹിന്ദു ആചാരത്തിന്റെ പേരിൽ ഒന്നിച്ച് ഒരേ കുടകീഴിൽ രാജ്യ പുരോഗതിക്ക് വേണ്ടി ഒന്നിക്കുന്നത് ആരൊക്കെയാ ഭയപ്പെടുന്നു ഹിന്ദുക്കൾ ജാതിയുടെയും വർണ്ണത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നത് കണ്ട് രസിക്കാൻ ഇനിയുള്ള ഇന്ത്യയിൽ സാധ്യമല്ല ബ്രീട്ടീഷ് കാർ പോയെങ്കിലും അവരുടെ മസ്തീഷ്കവും പേറി നടക്കുന്ന വർ ഇന്ന് ഒറ്റപ്പെടുന്നു തല്കാലം ഇതൊക്കെ കണ്ട് അസ്വസ്തരായി ഇനിയുള്ള കാലം ജീവിക്കു

  • @GijuAnto-eq3dp
    @GijuAnto-eq3dp 11 месяцев назад +1

    രാമൻ്റെ സ്വദേശം ഏത്? ബാബരിൻ്റെ ജൻമ ദേശം ഏത്?

    • @mariyammaliyakkal9719
      @mariyammaliyakkal9719 11 месяцев назад

      രാമൻ ചരിത്ര പുരുഷൻ അല്ല.. വാല്മീകിയുടെ കഥാപാത്രം അല്ലേ?
      ബാബറിനെ ഇന്ത്യൻ നാട്ടുരാജാക്കന്മാർ വിളിച്ചു വരുത്തി ഭരണം നൽകിയതാണ്. മുഗ ളർ
      നല്ലനിലയിൽ india ഭരിച്ചു ഇന്ത്യ സമ്പന്നമാക്കി. ബ്രിട്ടൻ ഇന്ത്യയുടെ സമ്പത്തും മുഖളാരുടെ രത്നങ്ങളും ടിപ്പുവിന്റെ പടക്കൊപ്പുകളും ബ്രിട്ടനിലേക്ക് കടത്തി, ഇറക്കുമതി പ്രോത്സാഹിപ്പിച്ചു, ഭിന്നിപ്പിച്ചു ഭരിച്ചു... Modi ഭരണം അംബാനിക്കും അദാനിക്കും നൽകി ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നു.... പൈതൃക ങ്ങൾ തകർക്കുന്നു...

  • @ashrafcheppu9937
    @ashrafcheppu9937 11 месяцев назад

    ന്യൂന പക്ഷങ്ങൾക്കു കോടതി യിൽ നിന്നും പോലീസ് ഭരണ ഗുഠം പത്ര മാധ്യമ നങ്ങൾ എല്ലാം ഒന്നിച്ചു നിന്ന്

  • @preethoo5
    @preethoo5 11 месяцев назад

    Masjid-e-janmasthan ennal Baburute janmasthalamano?

  • @abdulrasheed0057
    @abdulrasheed0057 10 месяцев назад

    സംഗ്പരിവാര തെമ്മാടിക്കൂട്ടം മനുഷ്യരുടെ മേൽ എല്ലാ തെമ്മാടിത്തരവും ചെയ്തു കൂട്ടാൻ രാമനെ കൂട്ടുപിടിക്കുന്നു.
    രാമൻ ഇതിന്ന് കൂട്ടുനിൽക്കുമോ? 😢😢

  • @GijuAnto-eq3dp
    @GijuAnto-eq3dp 11 месяцев назад

    Afghanistan, Pakistan, Bangladesh ഹിന്ദു ക്ഷേത്രം ഉണ്ടൊ?

  • @mathewjohn8386
    @mathewjohn8386 11 месяцев назад +3

    ❤🎉😢

  • @VinodKumar-wb9mz
    @VinodKumar-wb9mz 11 месяцев назад +1

    ന്യൂനപക്ഷം.. ന്യൂ നപക്ഷം എന്നു പറഞ്ഞാൽ എന്താണെന്ന് കൂടി പറയണം...

  • @zainabnasar9466
    @zainabnasar9466 11 месяцев назад +2

    മീഡിയവൺ പത്രം മാത്രം പ്രതികരിച്ചു

  • @harilal9756
    @harilal9756 11 месяцев назад +1

    സാർ അടിയന്തിരമായി എന്തെങ്കിലും ചെയ്ത് ഇന്ത്യയെ രക്ഷിക്കാൻ അങ്ങേക്ക് മാത്രമേ കഴിയൂ . പ്ലീസ്

  • @SunilKumar-po9tm
    @SunilKumar-po9tm 11 месяцев назад +1

    Margawasi

  • @abdulnajeeb87
    @abdulnajeeb87 10 месяцев назад

    Raamanum orjinal vargiya vaadi aaayirunnoo ella bramannans undaakiya history Aannoo ramate....?
    Shri Narayanna guru vinte cherip kayugannam raaman

  • @busharama2651
    @busharama2651 11 месяцев назад

    ഈ ഫൈസാബാദ് എവിടെയാ?

  • @k.mabdulkhader2936
    @k.mabdulkhader2936 11 месяцев назад +5

    രാമനപ്പോൾ വില്ലനാണ്😂

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 11 месяцев назад +18

    എന്ത് ചെറ്റത്തരം കാണിച്ചിട്ടായാലും വേണ്ടില്ല മാർഗമല്ല ലക്ഷ്യമാണ് പ്രധാനം 🤣

  • @vasudevant7040
    @vasudevant7040 11 месяцев назад +3

    എന്താടോ പൊളിക്കാനും, കെട്ടാനും നിങ്ങൾക്ക് മാത്രമേ കഴിയുള്ളോ, ഇവിടെ തമിൾ നാട്ടിൽ ഇപ്പൊൾ ഒരു അമ്പലത്തിൽ മുറിയന്മാരുടെ എണ്ണം കൂടിയപ്പോൾ, പൂജ ചെയ്യരുത്, മണി അടിക്കരുത്, പാട്ട് വയ്ക്കരുത്, എന്നു വിരട്ടികൊണ്ടെ ഇരുന്നു, അവസാനം ഒരു ദിവസം കോവിൽ കൈയേറി പച്ച പൈൻ്റും അടിച്ചു അങ്ങു പള്ളി ആക്കി, തൊഴുകയും തുടങ്ങി, ഇതാണ നിൻ്റെ ഒക്കെ ശീലം എന്നിട്ടു മോങ്ങുന്നോ,,

  • @AbdulNazar-q9h
    @AbdulNazar-q9h 11 месяцев назад +1

    ലോകത്ത് ആദ്യമായി സംശയത്തിന്റെ പേരിൽ ഭാര്യയെ ഉപേക്ഷിച വ്യകൃതി ആര് ? ഉത്തരം എഴുതുക 80 മാർക്ക്

  • @mohanancr9943
    @mohanancr9943 11 месяцев назад

    But in UAE arabikal all set to construct huge mosque. What is the psychology and science and religious harmony behind it?. Please explain...

    • @vincywales9046
      @vincywales9046 11 месяцев назад

      പള്ളിയോ അമ്പലമോ ഉണ്ടാക്കുന്നതല്ല വിഷയം. അത് മറ്റുള്ളവരുടെ ആരാധനാലയം തകർത്തു കൊണ്ടാവരുത്. 1885 ബാബരി മസ്ജിദിൽ അന്നത്തെ കോടതി വിധി പറഞ്ഞതാണ്

    • @3st-point447
      @3st-point447 11 месяцев назад

      ഇസ്രായേലിനെ പിടിച്ച് ചാര സംവിധാനങ്ങൾ ഒപ്പിച്ചെടുക്കാൻ ഒരാളുടെ സഹായം അറബ് രാഷ്ട്രങ്ങൾക്ക് വേണമായിരുന്നു. അങ്ങനെ പരിചയ സമ്പന്നനായ കൂട്ടികൊടുപ്പ് കാരനെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് അറബ് രാജ്യങ്ങൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്.

  • @vijayanarvijayan140
    @vijayanarvijayan140 6 месяцев назад

    😅😅😅രാമൻ ഒരു കൂപ്പുമല്ല

  • @prakashanprakashan5792
    @prakashanprakashan5792 11 месяцев назад

    രാമചരിതം അറിയാതെ രാമനെ ചൊറിയാൻ നൽക്കുന്ന വർ

  • @usm4838
    @usm4838 11 месяцев назад

    പള്ളി പൊളിക്കുമ്പോൾ മിണ്ടാതിരുന്ന പ്രധാനമന്ത്രി കോൺഗ്രസിൻ്റെ ത്

  • @subeerkizhakkiniyakath4939
    @subeerkizhakkiniyakath4939 11 месяцев назад +2

    Sunny sir ❤

  • @SreenivasanPk-x9k
    @SreenivasanPk-x9k 11 месяцев назад

    Nannayi

  • @Rajupsk222
    @Rajupsk222 11 месяцев назад +4

    കരഞ്ഞോ ഇനി അതേ ചെയ്യാനുള്ളൂ

  • @prageethvisak4995
    @prageethvisak4995 11 месяцев назад

    Muslim stanath oru Dalit avakasham anel ath oru closed chapter enn parayumo?@sunny

    • @MubashiraK-u4u
      @MubashiraK-u4u 10 месяцев назад

      എന്ന് ഒരു സന്ഖി യുടെ സംശയം

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 11 месяцев назад +2

    🙏🙏🙏❤️❤️❤️🙏🙏🙏

  • @mohamedmanu5693
    @mohamedmanu5693 11 месяцев назад

    Shivene aradiku shivente linkathe veruthy vidu athu ayalude privet part anu

  • @amnmohmmed7076
    @amnmohmmed7076 11 месяцев назад +4

    വാൽമീകി കഥയിലെ രാമണ്ണനാവാം എങ്കിൽ യാഥാർഥ്യമായി അപ്പച്ചനെ ആരാധിച്ചൂടെ ?

  • @vijayanarvijayan140
    @vijayanarvijayan140 6 месяцев назад

    ചരിത്രപരമായവസ്തുതകൾ വെളിവാക്കുന്ന സണ്ണി. മ് കപിക്കാടിനെ ചെറുതാക്കാൻ ആരു ശ്രമിച്ചആളും ഒരിക്കലും വസ്തുതകൾ നിഷേധിക്കാൻ ഒരു രാമശാസ്ത്രത്തിനും കഴിയില്ല എന്ന ബോധം പലർക്കുമുണ്ട്

  • @ashkarabdulhameed9378
    @ashkarabdulhameed9378 11 месяцев назад +3

    Supper findings

  • @trueseeker5559
    @trueseeker5559 11 месяцев назад +1

    ജനുവരി -22 ൻറെ പ്രത്യേകത വിളിച്ചു പറഞ്ഞ ഒരേയൊരു മാധ്യമം ദേശാഭിമാനി ആണ്. ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും കുറിച്ചു പറഞ്ഞതും ദേശാഭിമാനി മാത്രമാണ്. അങ്ങ് ദേശാഭിമാനി വായിക്കാതിരുന്നത് കഷ്ടം.

  • @Iamnotohurtyou
    @Iamnotohurtyou 11 месяцев назад

    Neyum avarum oru nanayathiente eru vashangal mathram.😂

  • @Leo-do4tu
    @Leo-do4tu 11 месяцев назад

    തുർക്കിയിൽ Hagia Sophia പള്ളി മോസ്ക് ആക്കിയതിനെക്കുറിച്ചും അടുത്തിടെ വീണ്ടും Kariye പള്ളി മോസ്ക് ആക്കിയതിനെ കുറിച്ചും എന്താണഭിപ്രായം?

  • @GijuAnto-eq3dp
    @GijuAnto-eq3dp 11 месяцев назад

    അമിതാബ് ബച്ചൻ. ഭാര്യ ജയ ഭാദുരി. സമാജ് വാദി പാർട്ടി രാജ്യ സഭ മെമ്പർ ആണ്.