സണ്ണി എം കപിക്കാട് പ്രഭാഷണത്തിനിടയിൽ ജാതീയമായി അധിക്ഷേപിച്ചയാളെ പൊളിച്ചടുക്കുന്നു : Sunny M Kapicadu

Поделиться
HTML-код
  • Опубликовано: 30 сен 2024
  • 13-ാമത് തിരുനല്ലൂർ കാവ്യോത്സവത്തിൽ കൊല്ലത്ത് നടന്ന സദസ്യരും പങ്കെടുത്ത സംവാദത്തിൽ ( ശബരിമല : ആരാണ് ശരി ? ) സണ്ണി കപിക്കാട് സംസാരിക്കുന്നു.

Комментарии • 487

  • @binochanvarky3876
    @binochanvarky3876 4 года назад +101

    തനി തങ്കം പോലൊരു മനുഷ്യൻ!!
    തീപാറുന്ന ഭാഷയും .

  • @jafarudeenmathira6912
    @jafarudeenmathira6912 4 года назад +183

    ഏതായാലും ഇ൯ഫീരിയോറിറ്റി കോംപ്ളക്സ് സിദ്ധാന്തക്കാരനെ വളരെ ഭംഗിയായി,പൊളിച്ചടുക്കിക്കൊടുത്ത സണ്ണിസാറിനിരിക്കട്ടെ എന്റെവക ഒരു ബിഗ് സല്യൂട്ട്.

  • @sssasimon
    @sssasimon 5 лет назад +165

    Inferiority complex ഉം കൊണ്ട് വന്നു തംബ്രാന് ഒറ്റ കൊഴപ്പമേ ഉള്ളൂ "പുലയന്‍ സ്റ്റേജില്‍ കേറി പ്രസംഗിക്കുന്നോ ???"

  • @rafeekmdkm
    @rafeekmdkm 5 лет назад +198

    സണ്ണി സാറിനെ കഴിഞ്ഞ ദിവസം ബസ്സിൽ വച്ച് നേരിൽ പരിചയപ്പെട്ടു...

    • @peterv.p2318
      @peterv.p2318 5 лет назад +4

      Number please?

    • @jershy
      @jershy 5 лет назад +10

      You are lucky

    • @vipinvisakam
      @vipinvisakam 5 лет назад +4

      Njangal aim pravasi koottayama anu adhehathe aadyamaayi dubayil konduvannu. Aim 1st annuversary.

    • @athiraschandran2864
      @athiraschandran2864 3 года назад

      🤩

  • @vishin333
    @vishin333 5 лет назад +181

    ചങ്കൂറ്റം ഇതാണ് പ്രിയ സർ... അങ്ങയെ കേൾക്കാൻ തുടങ്ങുമ്പോൾ അല്പ്പം _അടിക്കാൻ വടി കിട്ടുമോ_ എന്നു നോക്കിയ ആളാണ് ഞാൻ പക്ഷെ താങ്കളുടെ അറിവും യുക്തിസഹമായ സംഭാഷണങ്ങളും, ആരും തൊട്ടുകളിക്കാത്ത ജാതിയെ, ജാതിയുടെ വാസ്തവത്തെ പറഞ്ഞു തന്ന അങ്ങു ശരിക്കും എന്റെ മനസ്സിനെ പിടിച്ചു വാങ്ങുകയാണ് ചെയ്തത്... *എന്റെ മനസ്സിന്റെ ആദരവ് പിടിച്ചു മേടിച്ച മനുഷ്യൻ* salute you my favourit sir... sunny kapikadu...

    • @jomonkmadhu7907
      @jomonkmadhu7907 5 лет назад +3

      Yess....good speech informative...

    • @josephjohn5864
      @josephjohn5864 5 лет назад +2

      Knowledge is Saraswati Devi, Holy Spirit and Godly Nature.

    • @vishin333
      @vishin333 5 лет назад +16

      @@josephjohn5864 knowledge is nothing but knowledge rather than any superstitions.....

    • @josephjohn5864
      @josephjohn5864 5 лет назад

      vishnu k .Sorry Vishnu Knowledge is what we admire and admit. But our ignorance is after superstitions which we have to avoid and clear.

    • @vishin333
      @vishin333 5 лет назад +1

      @@josephjohn5864 ,👍

  • @unnipkv8818
    @unnipkv8818 5 лет назад +205

    സങ്കരയിനം ജാതി തൈകൾ എന്ന് പറഞ്ഞതുപോലെ എല്ലാറ്റിനെയും പിടിച്ച് ക്രോസ്സ് ബ്രീഡ് ചെയ്യിക്കണം പിന്നെ ജാതി, മതം എന്നതിന്റെ പൊടിപോലും കാണൂല്ല.😂😂

    • @vinayakansajeev
      @vinayakansajeev 5 лет назад

      *Heterozygous vigor*

    • @MrNazirpp
      @MrNazirpp 5 лет назад +18

      ക്രോസ്സ് ബീഡിങ്ങൊക്കെ പണ്ടേ നടക്കുന്നതാണ്...പക്ഷെ അവരെ അമ്മയുടെ ജാതിയുമായെ ചേർത്ത്
      വായിക്കുകയുള്ളൂ...

    • @MrNazirpp
      @MrNazirpp 5 лет назад +2

      ക്രോസ്സ് ബീഡിങ്ങൊക്കെ പണ്ടേ നടക്കുന്നതാണ്...പക്ഷെ അവരെ അമ്മയുടെ ജാതിയുമായെ ചേർത്ത്
      വായിക്കുകയുള്ളൂ...

    • @shumsudheenpalathingal2771
      @shumsudheenpalathingal2771 5 лет назад

      Adipoli

    • @gulgulumal5860
      @gulgulumal5860 5 лет назад

      ഇപ്പോൾ അതൊക്കെ നടക്കുന്നുണ്ട്

  • @jozefvissarionoviccrimson6713
    @jozefvissarionoviccrimson6713 3 года назад +58

    ആരാധകനല്ല, എതിരഭിപ്രായങ്ങളുണ്ട് എന്നാലും ജാതീയമായ അതിക്ഷേപങ്ങൾക്കെതിരെയുള്ള യുദ്ധത്തിൽ അദ്ദേഹത്തിന്റെ കൂടെയുണ്ട് ✊🏽⚡️

  • @beinghuman6371
    @beinghuman6371 5 лет назад +92

    വളരെ കൃത്യമായി കാര്യം വിശദീകരിച്ചു.... സത്യം ഇതാണ്.... അഭിനന്ദനങ്ങൾ...

  • @webtech1453
    @webtech1453 2 года назад +18

    വേശ്യവൃത്തിയിലൂടെ ജന്മം കൊണ്ടവരുo (ദേവദാസി ) ജാതി അഭിമാനമായി കൊണ്ടുനടക്കുന്നു.. ഇന്ത്യ ഗോത്ര വർഗ രാജ്യം ആണ്‌

    • @sooryavishnu9778
      @sooryavishnu9778 2 года назад

      Web tech . thannte comentilellam thannkkal kezayullavarane mattulavar Enna ahankaram

    • @ManeshR-k3d
      @ManeshR-k3d 9 месяцев назад

      Ningal.angane.untayathanoo

  • @arunbaijuvg6295
    @arunbaijuvg6295 5 лет назад +88

    'അപകർഷത' വാദിക്ക് സണ്ണിസാർ വയറ്നിറച്ച് കൊടുത്തു...

  • @ananthum7491
    @ananthum7491 2 года назад +8

    ജയ് ഭീം അംബേദ്കർ ജയ് ഭീം സണ്ണി കാപ്പിക്കാട് സാർ 👍👍💥💥💥💥💥💥💥❤️❤️❤️

  • @gayathri6583
    @gayathri6583 5 лет назад +262

    ഇനിയൊരു കാലം ജാതിയും മതവും ഓർമ്മകളാവട്ടെ..

    • @jamesp4903
      @jamesp4903 5 лет назад +6

      നല്ല ചിന്താഗതി
      പക്ഷെ '' ''

    • @dinkan_dinkan
      @dinkan_dinkan 5 лет назад +1

      @Sajeesh Sidharthan 👏👏👏

    • @josephjohn5864
      @josephjohn5864 5 лет назад

      Sajeesh Sidharthan . Sidharta take it easy as ignorance is the main theme of religions and castes. Generations used this their business gain and we cannot burn them in a democratic secular society. Let us avoid and join together.

    • @prophetmittu
      @prophetmittu 5 лет назад +12

      ഇവിടെ ഉള്ള കമന്റുകൾ ഒക്കെ കണ്ടിട്ട് എന്റെ പ്രതീക്ഷ പോയി... ഇവന്മാരുടെ മനസ്സിൽ നിന്ന് ജാതിയും മതവും ഒന്നും പോവും എന്ന് എനിക്ക് തോന്നുന്നില്ല...😏😏😏

    • @prophetmittu
      @prophetmittu 5 лет назад +2

      @Sajeesh Sidharthan There is the problem... Burning can only be done by a religious person or a so called believer... That's because religion is an "I know it all" kind of guy... But, Science never has that attitude... That's the reason anyone can counter any principles in science with new findings... So science cannot and should not burn anything... And burning is never the solution... Scientific awareness is all we need...

  • @mosamaster
    @mosamaster 3 года назад +21

    പരിചയപ്പെടുംബോള്‍ പേര് ചോദികുംബോള്‍ ''മുഴുവന്‍ പേര് എന്താ'' എന്ന് ചോദിക്കുന്നവരെ ജീവിതത്തില്‍ പിന്നീട് ഒഴിവാക്കുക.

  • @noufalnaheemm.p2878
    @noufalnaheemm.p2878 5 лет назад +65

    വളരെ സത്യം ആണ് ഇദ്ദേഹം പറഞ്ഞത് , ഉന്നത ജാതിയിൽ പെട്ടവൻ എന്നു അഭിമാനം കൊണ്ട് നടക്കുന്ന ആളുകളുടെ വായിൽ നിന്നും, എത്രയോ തവണ ഞാൻ ഈ തരത്തിലുള്ള അടിച്ചമർത്തുന്ന വാക്കുകൾ കേട്ടിട്ടുണ്ട്, പണ്ട് മുതലേ ഈ മണ്ണിൽ നിലനിന്നിരുന്ന ഈ വിഭജന സ്വഭാവമുള്ള ജാതിയെ പറിച്ചെറിഞ്ഞിട്ടു വേണമായിരുന്നു ഇന്ത്യയെ 1947 മുതൽ ഇങ്ങോട്ടു വാർക്കാൻ.
    നെഹ്‌റുവും, അദ്ദേഹത്തിന്റെ കൂടെ ഉള്ളവരും അതായിരുന്നു ആദ്യം ചെയ്യണ്ടത്.
    ഉത്തരേന്ത്യയിൽ പോയാൽ, ജാതിയുടെ ഭീകരത മനസ്സിലാവും.
    B.j.p ജയിക്കാൻ തന്നെ കാരണം, ഉത്തെരന്ത്യയിലെ ഈ ജാതി വ്യവസ്ഥയാണ്.
    B.j.p യുടെ അല്ലെങ്കിൽ ജാതിയുടെ പേരിൽ ഹിന്ദുത്വ അജണ്ട കൊണ്ട് നടക്കുന്ന ആളുകളുടെ സ്വരം ഒന്ന് തന്നെയായിരിക്കും, നിങ്ങൾ അവരോടു സംസാരിച്ചാൽ അത് മനസ്സിലാവും.
    1. താങ്കളുടെ ധർമത്തിൽ ശാസ്ത്രം മാത്രേയുള്ളൂ എന്നു പറഞ്ഞു, തികച്ചും യുക്തി രഹിതമായ കാര്യങ്ങൾ പറഞ്ഞു, മറ്റുള്ള ആളുകളുടെ മേൽ ആധിപത്യം നേടാൻ നോക്കുക.
    2.ഇതര മത , താഴന്ന ജാതിക്കാരുടെ മുകളിൽ അപവാദത്തിന്റെയും, നുണകളുടെയും കഥകൾ ചരിത്രം എന്ന പേരിൽ പുലമ്പി താന്താങ്ങളുടെ അണികളിൽ വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും അഗ്നി ഹൃദയത്തിൽ നിക്ഷേപിച്ചു, താങ്കളുടെ പ്രസ്ഥാനത്തിൽ ഉറപ്പിച്ചു നിർത്തുക.
    3. താന്താങ്ങളുടെ അണികളുടെ ഇടയിൽ, ഉറച്ച ബോധം ഉണ്ടാക്കി കൊടുക്കുക ഇതര മതക്കാരെയും, താഴന്ന ജാതിയുള്ളവരെയും പറ്റി "അവർ ഒന്നിനും കൊള്ളാത്ത വിവരം ഇല്ലാത്തവർ ആണ്, കുറെ കല്യാണം കഴിക്കുക കുട്ടികളെ ഉണ്ടാക്കുക, ഇതൊക്കെ ആണ് അവരുടെ ആകെ പണികൾ, അല്ലെങ്കിൽ വിദ്യയും,ഒരു കാര്യവും നേടാതെ വെറുതെ കറങ്ങി നടന്നു, ഒരു മൂല്യത്തിനും കൊള്ളാത്തവരായി അവർ തന്നെ അങ്ങനെ ആക്കി തീർത്തതാ അവരെ , അല്ലാതെ ഞങ്ങൾ അടിത്തട്ടിൽ കൊണ്ടോയി ഇട്ടതല്ല"
    "കറുത്ത" തൊലി ഉള്ളവർ താമസിക്കുന്ന സംസ്ഥാനങ്ങളിലും, പ്രദേശങ്ങളിലും പോകാൻ തന്നെ ഈ ജാതി പ്രമാണികൾക്കു അറപ്പാണ്.
    (എത്രയോ തവണ അവരുടെ വായയിൽ നിന്നും കേട്ടതാണ് ഇതൊക്കെ )
    4.അവരുടെ കാര്യത്തിന് നമ്മളേ, ഉപയോഗിക്കുക അത് കഴിഞ്ഞാൽ വലിച്ചെറിയുക.
    (ഒരു 100 തവണ ഉയർന്ന ജാതിയിലുള്ള ഹിന്ദു സഹോദരങ്ങളിൽ എനിക്ക് നിന്നുണ്ടായ അനുഭവം ആണ് ഇത്, ഞാൻ ഇങ്ങനെ അവർ പെരുമാറുന്നെ കണ്ടിട്ടു വിഷമിച്ചിട്ടുണ്ട്)
    5.ഉള്ളിന്റെ ഉള്ളിൽ വെറുക്കുക, പുറത്ത് നമ്മളെ ചിരിച്ചു സോപ്പിട്ടു നിറുത്തുക.
    6.സാമ്പത്തികമായി ഇല്ലായ്മ ചെയ്യാൻ നോക്കുക, അത് മുസ്ലിം ന്റെ കടയാണ്, അല്ലെങ്കിൽ ക്രിസ്തിയാനികളുടെ കടയാണ്, അല്ലെങ്കിൽ ദളിതന്റെ ഷോപ്പ് ആണ് അവിടെ പോവണ്ട.നമ്മടെ പണം വെച്ച് അവർ വളരേണ്ട.
    7.പിന്നെ മറ്റുള്ള മതത്തിൽ പെട്ട ആളുകളെ തങ്ങളുടെ അണികൾ വെറുക്കാൻ വേണ്ടി, അവർ ഹിന്ദുവിന്റെ സ്ഥലം വാങ്ങി കൂട്ടി നമ്മളെ നമ്മുടെ ഭൂമിയിൽ നിന്നും പുറത്താകാൻ നോക്കുകയാണ്, ഹിന്ദുക്കളുടെ ജോലിയും, പണവും സംവരണത്തിന്റെ /മറ്റുള്ളവയുടെ പേരിൽ അവർ തട്ടിയെടുക്കുകയാണ്.
    8. നുണയും, കളവും, മുഴുവനും പ്രചരിപ്പിക്കുക, എന്നിട്ടു തങ്ങൾ എന്താണോ ഉദ്ദേശിക്കുന്നെ, ആ പോയിന്റ് ലേക്ക് അണികളെ എത്തിക്കുക.
    ഉദാഹരണത്തിന് : ഹിന്ദുക്കളുടെ ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിച്ചത്, ദെവസം ബോർഡ്‌ ആണ്. അത് കമ്മ്യൂണിസ്റ്റ്‌കാരുടെതാണ്.
    ചോറ്റാനിക്കര ക്ഷേത്രത്തിൽ ടൈൽ പാകി അവർ ആ ക്ഷേത്രത്തെ നശിപ്പിച്ചു... Etc.
    Etc..
    ഇങ്ങനത്തെ കുറെ കാര്യങ്ങൾ പറയാൻ ഉണ്ട്.
    ( സൗത്ത് ഇന്ത്യയിലെ പല സ്ഥലത്തും , ജോലി ചെയ്തും, യാത്ര ചെയ്തും കണ്ടു മുട്ടിയ, ഇടപഴകിയ ചില സ്വയം പ്രഖ്യാപിത "മതേതര വാദികൾ ആയ" ഹിന്ദുത്വ അജണ്ടയുള്ള ആളുകളുടെ ഇടയിൽ നിന്നും കിട്ടിയതാണ്, ഈ കോമൺ ആയ പോയിന്റ് കൾ, ഒരേ സ്വരത്തിൽ ഒരേ രൂപത്തിൽ അവർ ഇത് പറയുന്നു. )
    തൊലി കറുത്തവനെ കത്തിച്ചു കൊന്നിരുന്നു ഈ ജാതിയ പ്രമാണിമാരോട് വെറുപ്പാണ്.
    മാനവികതയുടെ ഹൃദയം അല്ല ഇവർക്കു ഉള്ളത്.
    മുസ്ലിം, അല്ലെങ്കിൽ ദളിത്‌ ആയതിന്റെ പേരിൽ ഒന്ന് കണ്ണ്കൊണ്ട് നോക്കാൻ വരെ മടി ഉള്ള എത്രയോ ഉദ്യോഗസ്ഥന്മാരെയും ഞാൻ കണ്ടിട്ടുണ്ട്.
    ജാതി ആണ് ആദ്യം ഒഴുകുന്നെ, വളരെ ശരി ആണ് ഇദ്ദേഹം പറഞ്ഞത്.
    "എത്ര കാലം ജാതി വ്യവസ്ഥ ഇനിയും നിലനില്കുന്നുവോ, അത്രകാലം ഇന്ത്യക്കു സമാദാനത്തിലേക്കുള്ള മോചനം ഉണ്ടാവില്ല".

    • @Indian-ri4ry
      @Indian-ri4ry 4 года назад +5

      Real Fact , Ithanu BJP RSS Ajanda ennu parayunnath.

    • @shajikukkukukku8424
      @shajikukkukukku8424 4 года назад +5

      ഇന്ത്യ മഹാരാജ്യത്ത് ദലിതന് സർക്കാർ ജോലിയിലും, തിരഞ്ഞെടുപ്പിൽ മൽസരിക്കാനും സംവരണം ഇല്ലാത്ത ഏക സ്ഥലം ഇസ്ലാമിക വിഘടനവാദി സുടാപ്പികൾക്ക് ഭൂരിപക്ഷമുള്ള കാശ്മീരാണ്
      ഹിന്ദു ബുദ്ധമതങ്ങൾക്ക് ഭൂരിപക്ഷമുള്ള ജമ്മുവിലും ലഡാക്കിലും വരെ ദലിതർക്ക് എല്ലാ വിധ ആനുകൂല്യങ്ങളും സംവരണവും ലഭിക്കും
      പക്ഷേ.. സമാധാനക്കാർക്ക് ഭൂരിപക്ഷമുള്ള കാശ്മീരിൽ ദലിതർക്ക് സംഭരണം ലഭിക്കില്ല ദലിതരെ അട്ടിപ്പായിക്കുകയാണ് സമാധാനക്കാർ ചെയ്യുന്നത്
      ഇന്ത്യയിൽ നിന്ന് വിഭജിച്ച് പോയ ഇസ്ലാമിക രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ദലിതർക്ക് സംവരണം പോയിട്ട് വോട്ടവകാശം പോലും ഇല്ല
      ഇസ്ലാമിക സമാധാന രാജ്യങ്ങളായ പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും മത വെറിയൻമ്മാരുടെ ആട്ടും തുപ്പുമേറ്റ് ഇന്ത്യയിൽ അഭയാർത്ഥികളായി വരുന്ന ഹിന്ദുക്കളിൽ ബഹു ഭൂരിപക്ഷവും ദലിതരാണ്

    • @noufalnaheemm.p2878
      @noufalnaheemm.p2878 4 года назад +2

      @@shajikukkukukku8424 ഇത് വായിക്കുക.
      caravanmagazine.in/politics/jammu-kashmir-obc-dalit-tribal-kalsotra-english
      എന്നിട്ടു തുപ്പിയ തീട്ടം തിരിച്ചു അങ്ങോട്ടു തന്നെ വിഴിങ്ങികോണം.
      സ്കൂളിൽ പോവാൻ കഴിയാത്തത് ഒരു തെറ്റല്ല.
      പക്ഷെ അണ്ടി മുക്കിൽ പോയത് തെറ്റാണ്.
      അതാണ് ഈ തീട്ടം, ഇങ്ങനെ അയവിറക്കാൻ ഉള്ള കാരണം.

    • @shajikukkukukku8424
      @shajikukkukukku8424 4 года назад +3

      @@noufalnaheemm.p2878 എന്തുവാടെ സുടാപ്പി ഇത്
      ഇത്തരത്തിൽ ഒരു പാട് ലിങ്ക് ഞാൻ അങ്ങോട്ട് തരാം വേണോ

    • @noufalnaheemm.p2878
      @noufalnaheemm.p2878 4 года назад

      @@shajikukkukukku8424 അത് നിനക്ക് വായിച്ചിട്ടു മനസ്സിലായോ?

  • @150582singh
    @150582singh 5 лет назад +40

    I am a pulayan,a non caste/ out caste( not belong s to caste system) because my grandmother was not a royal prostitute since she could not enter temple.
    We are proud that we are papayas,kuravas etc.

    • @zenjm6496
      @zenjm6496 3 года назад +1

      Papaya?

    • @josephs4044
      @josephs4044 2 года назад +3

      You should be proud that India civilization belonged to your people.
      Genome project and Rakhigarhi woman has proved it: your ancestors belong to Indus civilization community that marched ahead of the whole world, 4 millennia back.
      Till this date, there is no Indian city that's as planned as any of the Indus Valley cities. To this date, that's with a reason.
      Those rare cities planned were planned by the British.
      But see, ask the Indus Valley cities were planned, so long back.
      The technological advancement that India has now is borrowed from the West, but still that's not able to renovate the minds and culture of India.
      The only way is the Dalits start leading, and make the country leading the world like Indus Valley civilization.
      Upper castes who came in later made you outcastes, and worse split you into sub castes that fight among themselves.
      Shed all the inter caste differences within Dalits, and come back and regain your glory.
      Take the rightful place.

    • @therandomnomad435
      @therandomnomad435 Год назад

      @@josephs4044 well indus valley doesn't belong to dalits. Dalits have H Haplogroup while Indus Valley people have L Haplogroup, which is seen in north west indian populations, followed by Komkanasta brahmins, Among Bunts, Kerala Brahmins and Havyaka Brahmins, Nairs, Thiyyas and syrian Christians and iyers..
      Dalits don't even come close lol.

  • @ajithga4466
    @ajithga4466 3 года назад +26

    ഇതിലെ പല കമ്മെന്റുകളും ഒരു പ്രതീക്ഷയാണ് വരുന്ന തലമുറ ജാതിമത വർഗ വർണ്ണ സാമ്പത്തിക വിവേചനകൾ മാറ്റി വെച്ച് മനുഷ്യനെ മനുഷ്യനായി കാണുകയും മനുഷത്വം അടിസ്ഥാന മൂല്യം ആയി കാണും എന്നുള്ള ഒരു പ്രതീക്ഷ 🙏😍

    • @josephs4044
      @josephs4044 2 года назад +2

      ദളിതൻ എന്നത് ഒരു കുറഞ്ഞ കാര്യം ആണെന്ന തോന്നൽ എന്തിനാണ്?
      ബ്രാഹ്മണര് എങ്ങനെയാണ് ഉന്നതരായത്?
      നായന്മാർ എങ്ങനെയാണ് ശ്രേഷ്ടരായത്?
      ഈഴവർ ഏത് വിധേനയാണ് ദലിതർക്ക് മേലെ ആയതു?
      സഹസ്രാബ്ദങ്ങളുടെ അടിച്ചമർത്തൽ ഏൽപിച്ച ആഘാതം, അതിൻ്റെ ഫലമായി ഉണ്ടായ സാമ്പത്തിക അസ്ഥിരത. ഇത് രണ്ടും ശരിയാക്കേണ്ട, ശരിയാക്കവുന്ന തെറ്റുകളാണ്.
      ശരിയാക്കിയാൽ സ്വയം ഒരു തിരിച്ചുവരവിന് ആർജ്ജവമുള്ള മനുഷ്യരാണ് ഇൻഡസ് വാലി നാഗരികതയുടെ ശില്പികൾ.

    • @sabu3442
      @sabu3442 Год назад

      @@josephs4044 ഇത് താങ്കൾക്ക് ജാതി വ്യവസ്ഥയെ കുറിച്ച് വലിയ പിയിപാട് illaanjittanu.

  • @leogaming5231
    @leogaming5231 Год назад +10

    സത്യം മാത്രം പറയുന്ന സണ്ണി sir nu salute

  • @Thehunter-oh8ne
    @Thehunter-oh8ne 3 года назад +11

    ഇവിടെ നായന്മാർക് മാത്രം അല്ല ജാതി പ്രശ്നം ഈരവർക്കും ഉണ്ട് എന്റെ ഒരു ഫ്രണ്ട് ഉണ്ടാരുന്നു അവൻ ഒരു കുട്ടിയെ സ്നേഹിച്ചു അവൾ അവനെ കാൾ കുറഞ്ഞ ജാതി ആന്നും പറഞ്ഞു ഇട്ടേച്ചു പോയി

  • @syamlalmssyam1759
    @syamlalmssyam1759 3 года назад +12

    ആശയത്തെ.. ആശയം കൊണ്ട് നേരിടുന്ന... ഒരു പച്ചയായ മനുഷ്യൻ 🔥

  • @artdhrona4559
    @artdhrona4559 5 лет назад +25

    സണ്ണി സർ ഞാൻ ജാതി പാലിക്കില്ല❣️

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Год назад +5

    നിങ്ങളെ നമിച്ചു സണ്ണി സാർ 🔥🔥🔥🔥🔥🔥💙💙💙💙💙💙

  • @smartkasimsmartkasim836
    @smartkasimsmartkasim836 5 лет назад +23

    കൃത്യമായ നിരീക്ഷണം....സല്യൂട്ട് സർ...

  • @JayanTS
    @JayanTS 5 лет назад +15

    ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പ്രഭാഷകനാണ് ശ്രീ സണ്ണി. അദ്ദേഹം ഈ പ്രഭാഷണത്തിൽ പറഞ്ഞ വസ്തുതകൾ ഒരു യാഥാർഥ്യമായി നിലനിൽക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. പക്ഷെ ഒരു കാര്യത്തിൽ എനിക്ക് ഒരു സ്വതന്ത്ര ചിന്തകൻ എന്ന നിലയിൽ വിയോജിപ്പുണ്ട്. അത് മക്കളുടെ കല്യാണക്കാര്യത്തിൽ ആണ്. മക്കളുടെ കല്യാണക്കാര്യം നിശ്ചയിക്കുന്നത് നമ്മളല്ല. അത് അവർ തന്നെയാവണം. അവർക്കിഷ്ടപ്പെട്ട ഒരു വ്യക്തിയെ അത് ആണായിക്കോട്ടെ പെണ്ണായിക്കോട്ടെ ആര് വേണമെങ്കിലും ആയിക്കോട്ടെ അവരുടെ ജാതി, മത, ലിംഗ, സാമ്പത്തിക കാര്യങ്ങൾ ഒന്നും പരിഗണിക്കാതെ അത് അംഗീകരിക്കാനുള്ള മനസ്സാണ് വേണ്ടത്. നമ്മൾ ജാതി സൂക്ഷിക്കാൻ ഇഷ്ടപ്പെടാത്തവരാണെങ്കിൽ പോലും മറ്റു പല കാര്യങ്ങളും പരിഗണിക്കുന്നവരാണ് ഭൂരിപക്ഷം പേരും. അതുപോലും പാടില്ല എന്ന് ഞാൻ കരുതുന്നു. അവരുടെ ജീവിതം എങ്ങിനെയാകണം എന്നുള്ളത് അവരുടെ മാത്രം സ്വകാര്യമായി അതിനെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ പോന്ന മനസ്സുള്ളവരായി നാം മാറണം. അത്തരം ഒരു തലമുറ ഉണ്ടാകുമെങ്കിൽ ഇവിടെ ജാതിയും മതവും നിറവും മണവും കെട്ട് ആരുടേയും പ്രയത്നമില്ലാതെ തന്നെ സ്വയം അസ്തമിച്ചുപോകും.

    • @athiravr9234
      @athiravr9234 5 лет назад +1

      Oru likee taran pattullu nna vishamam🤗

    • @Indian-ri4ry
      @Indian-ri4ry 4 года назад

      Sanmanassullavarku samadhaanam......

    • @RRijesh
      @RRijesh 4 года назад +1

      This is the concept of freedom. It's easy to conceive but difficult to implement in real life.

  • @abdulhakkim3753
    @abdulhakkim3753 5 лет назад +65

    ശരിയായ നിരീക്ഷണം സണ്ണി സാറിന് അഭിനന്ദങ്ങൾ

  • @josephjohn5864
    @josephjohn5864 5 лет назад +32

    Proud to have a genius like you in India. You are giving valuable messages to the ignorance of our society, and I am sure millions will surely follow you, please keep it up.

    • @55026
      @55026 Год назад

      💗💗

  • @sarathkaaranat3005
    @sarathkaaranat3005 5 лет назад +24

    ഇടയ്ക്ക് കേറി പറയുന്നയാൾ അസ്വസ്ഥനാണെന്ന് വ്യക്തം, പക്ഷേ എപ്പോഴാണയാൾ കപിക്കാടിനെ ജാതീയമായി അധിക്ഷേപിച്ചത്? കൃത്യമായി ചൂണ്ടിക്കാണിക്കാനില്ലെങ്കിൽ തെറ്റിധാരണാപരമായ title മാറ്റുന്നതല്ലേ ശരി?

    • @muhammedraphy1803
      @muhammedraphy1803 5 лет назад +2

      Sarath Kaaranat അതെ താങ്കൾ പറഞ്ഞതാണ് ശരി അതൊരു ചർച്ചാസ്വഭാവമുള്ള വേദിയാണെന്നു തോന്നുന്നു ...
      എന്തായാലും കാര്യങ്ങൾ മാഷ് വ്യക്തമായിപ്പറഞ്ഞു ...

    • @yoursmusicaly
      @yoursmusicaly 5 лет назад +3

      പ്രസംഗം നിർത്തിയതിനുശേഷം ആണ് സണ്ണി സാർ ആ ചോദ്യത്തിന് മറുപടി പറഞ്ഞത്
      അതിൻറെ അർത്ഥം ആരോ അതിനു അത് ചോദിച്ചതിനുള്ള മറുപടി ആയിട്ടാണ് ഇതു പറഞ്ഞത്. ഇതിൽനിന്നും ജാതി വെളിപ്പെടുത്താമോ എന്ന ചോദ്യം ഉണ്ടായി എന്നത് വ്യക്തമല്ലേ

  • @sarathclalr1963
    @sarathclalr1963 2 года назад +7

    നട്ടെല്ല് ഉള്ള സണ്ണി 👏👏👏👌👌👌

  • @travelcamz
    @travelcamz 3 года назад +2

    ഇനി അവന്റെ അമ്മേടെ നേരത്തെ അവന്‍ inferiority complex theory ചോദിക്കില്ല.. 😂😂😂😂🙏🙏🙏🙏🙏

  • @KiranKumar-bf2pv
    @KiranKumar-bf2pv 3 года назад +7

    ചപ്പിനും ചവറിനും കൊള്ളാത്തവർ മുൻപന്തിയിൽ ഇരിക്കുന്ന പ്രക്രിയയാണ് ജാതി അത് അനുഭവിക്കുന്നവർ ഉള്ള കാലത്തോളം ജാതി ഇവിടെനിന്ന് പോവില്ല.

  • @firozjalal1788
    @firozjalal1788 5 лет назад +18

    Why only few hundred view !? This is a legit stuff to be viral. Eduth parappikeda makkale ! Sunny Saarinu puthu thalamurayude abhivadyangal.. !!!

  • @Campermod
    @Campermod 5 лет назад +25

    ജാതി പാലിക്കാത്തവരാണ്.. എന്ന പ്രസ്താവന സ്വാഗതാർഹം.! അങ്ങനെ തന്നെ ഇപ്പോഴുള്ളവരും ഇനിയുള്ളവരും ചിന്തികട്ടെ.. Inferiority complex ചോദ്യങ്ങൾ ചോദിച്ചവൻമ്മാരെല്ലാം ഈ ജനമം പൊട്ടകിണറ്റിലെ മണ്ഡൂകം മാത്രം..

  • @jershy
    @jershy 5 лет назад +35

    രവിചന്ദ്രൻ മാഷിന് സാർ കൊടുത്ത മറുപടികൾ കണ്ടവനായിരുന്നു എങ്കിൽ അവൻ ചൊറിയാൻ വരില്ലായിരുന്നു......
    ജാതി എന്നാൽ കല്യാണാലോചനകളിൽ മാത്രം ഉള്ള ഒരു സാധനമായി കണ്ടിരുന്ന അനേകം പേരിൽ ഒരാൾ ആയിരുന്നു ഞാൻ... സണ്ണി സാറിന്റെ പ്രസംഗകൾ സത്യത്തിൽ അറിവ് മാത്രമല്ല എനിക്ക് തന്നത് ഒരു ആരാദ്യ പുരുഷനെ കൂടി ആണ്... yes sir you are my hero

  • @govindhannampoothiri7739
    @govindhannampoothiri7739 3 года назад +2

    SSLC Book ൽ ജാതിയുടെ കോളത്തിൽ ഇല്ല എന്നെഴുതിയാൽ ആ കുട്ടി ജാതിയില്ലാത്തവനാകും

  • @vinoystephen7806
    @vinoystephen7806 5 лет назад +16

    Sunny sir പൊളിച്ചു

  • @rajeshthanurajeshthanu7455
    @rajeshthanurajeshthanu7455 5 лет назад +12

    അടിത്തട്ട് പറയുന്ന സാർ തന്നെ യേ എന്നും ജയിക്കൂ. അവിടെ സത്യമുണ്ട്.അടിത്തട്ടിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട നമ്മുടെ സമുദായ മനുഷ്യരുണ്ട്. ഇന്നും അവർ തന്നെയാണ് എല്ലാവർക്കും വളരാനുള്ള വളമാകുന്നതും

  • @sijokj6563
    @sijokj6563 Год назад +2

    Sanniy കപി കട്

  • @nalakathanwar
    @nalakathanwar 2 года назад +1

    P V സിന്ധു ആദ്യമായ് തിളങ്ങിയസമയത്ത് രണ്ട് ദിവസത്തിന് ശേഷം Google ഒരു സതൃം പുറത്ത് വിട്ടിരുന്നു ലോകോത്തിന് മുന്നിൽ ഇന്ത്യയെ നാണംകെടുത്തിയതായിരുന്നു ആ സതൃം. Google പുറത്ത് വിട്ടത് ഇങ്ങനെയായിരുന്നു P V സിന്ധു ഏത് ജാതിയില്‍പ്പെട്ട ആളാണെന്നറിയാനായിരുന്നു രണ്ട് ദിവസം ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞെതെന്ന്. ആ തിരഞ്ഞെവരുടെ മാനസിക വൈകല്യം എത്ര മാതൃം ജീർണ്ണിച്ചതായിരിക്കും. സണ്ണി കപ്പിക്കാട് പറഞ്ഞത് വളരെ ശരിയാണ് വൃക്തികൾ ജാതിയില്ല മതമില്ലാ എന്ന് പറഞ്ഞിട്ട് കാര്യമില്ല അപരൻ തിരഞ്ഞ് കണ്ടുപിടിക്കും മറ്റുള്ളവരുടെ ജാതിയും മതവും.

  • @jt-zn1pe
    @jt-zn1pe 4 года назад +9

    പൊളിച്ചടിക്കുന്നു ! എന്തൊരു ഭാഷ ആടി ഇത്

  • @fly7776
    @fly7776 5 лет назад +14

    സണ്ണി മുത്താണ്

  • @dineshanpunathil8252
    @dineshanpunathil8252 5 лет назад +4

    സാർ പറഞ്ഞ ഒരു കാര്യത്തെപ്പറ്റി എനിക്ക് വിയോജിപ്പുണ്ട്. മേൽജാതിക്കാരൻ ഒരുകീഴാളനോട് പഠിക്കാൻ പോകുന്നില്ലേ എന്നും ജോലിയൊന്നും ആയില്ലേ എന്നും ഒക്കെ ചോദിക്കുന്നത് ആ രണ്ടു വ്യക്തികൾ തമ്മിലുള്ള സഹൃദം പുതുക്കുന്നതിന്റെ ഭാഗമല്ലേ. അതിനുപോലും ജാതീയത കല്പിക്കേണ്ടതുണ്ടോ. ഇനി ഈ ചോദ്യം ചോദിച്ചയാൾ ഒന്നും മിണ്ടിയില്ലെങ്കിൽ അത് അയാളുടെ ജാതീയമായ അഹങ്കാരമായി വ്യാഖ്യാനിക്കപ്പെടില്ലേ. എന്തു കാര്യവും ജാതിയുടെ വീക്ഷണകോണിലൂടെ വിലയിരുത്തുന്നത് സമൂഹത്തിൽ ജാതീയത വർദ്ധിക്കാനല്ലേ സഹായിക്കൂ?. പിന്നെ അന്ധമായ സവർണ വിരോധം ആരോഗ്യകരമായ ഒരു സമീപനമല്ല. സാമ്പത്തികമായി വിഷമിക്കുന്ന എത്രയോ ഉയർന്ന ജാതിക്കാർ നമുക്കിടയിലുണ്ട്.സാമ്പത്തിക പരാധീനതകളാൽ പഠിപ്പ് നിർത്തേണ്ടിവന്നവരും നല്ല തൊഴിൽ ലഭിക്കാത്തവരുമായ എത്രയോ പേർ സവർണനായി ജനിച്ചുപോയി എന്ന ഒറ്റ കാരണംകൊണ്ട് യാതന അനുഭവിക്കുന്നുണ്ട്. അത് കാണാതെ പോകരുത്. നാലോ അഞ്ചോ തലമുറകൾക്കു മുമ്പ് സവർണർ അവർണരെ പീഡിപ്പിച്ചിട്ടിട്ടുണ്ടാവാം. അതുവെച്ചുകൊണ്ട് ഇപ്പോഴും ആ വിരോധം മനസ്സിൽ വെക്കുന്നത് ശരിയാണോ?സവർണരുടെ ഇപ്പോഴത്തെ തലമുറ അതിനൊന്നും ഉത്തരവാദികൾ അല്ലെന്നിരിക്കെ?

    • @FTR007
      @FTR007 2 месяца назад

      Ayseri.. പഴയ കാര്യങ്ങൾക്ക് പ്രതികാരം ചെയ്യുവാ എന്ന് ആണോ വിച്ചാരിച്ചിരിക്കുന്നെ?
      കഷ്ടം

  • @jibikoottungal194
    @jibikoottungal194 5 лет назад +17

    Salute you sir 👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍👍

  • @mukhthar1550
    @mukhthar1550 3 года назад +9

    ഗംഭീരം 💥💥 വാക്കുകളിൽ തീ 💥💥💥💥

  • @cosmosredshift5445
    @cosmosredshift5445 5 лет назад +11

    ജാതി സമ്പ്രദായം കേരളത്തിൽ ( ആചാരങ്ങൾ വന്ന വഴികൾ - 2 )
    ------------------------------------------
    ശങ്കരാചാര്യരുടെ (AD 788- 820) ജാതിനിർണ്ണയത്തിൽ 64 ജാതിക്കാരെയാണ് പരാമർശിക്കുന്നത് . ഇതിൽ പല ജാതിക്കാരും അവാന്തര ജാതിക്കാരായി പരിണമിച്ച് നൂറായിരം ജാതികൾ പിന്നീട് ഉണ്ടായിട്ടുണ്ട് .ഈ ജാതി നിർണ്ണയത്തിൽ ബ്രാഹ്മണർമാരെയും ശൂദ്രരെയും മാത്രമേ പരാമർശിച്ച് കാണുന്നുള്ളു .
    ജാതി
    ----------
    ബ്രാഹ്മണ വർണത്തിൽ ജാതി 8.
    ന്യൂനജാതി 2.
    അന്തരാള ജാതി 12
    ശൂദ്രവർണത്തിൽ ജാതി 18
    ശിൽപി ജാതി 6
    പതിത ജാതി 10
    നീചജാതി 8 ( മലനീചന്മാർ 4 ,നാട്ടുനീചന്മാർ 4)
    ബ്രാഹ്മണർ (8)
    ------------------
    1. തമ്പ്രാക്കൾ - ബ്രാഹ്മണരിൽ ഉന്നത സ്ഥാനീയർ . മഹാരാജാവ് പോലും ആദരിക്കുകയും ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്നവർ . മുറജപത്തിനെത്തുന്ന ആഴ് വാഞ്ചേരി തമ്പ്രാക്കളെ തിരുവിതാംകൂർ മഹാരാജാവ് അങ്ങോട്ട് പോയി കണ്ട് ആദരിക്കുന്ന വിവരണം കാണിപയ്യൂരിന്റെ സ്മരണികയിലുണ്ട് .
    2 . അഷ്ടഗൃഹത്തിൽ ആഢ്യന്മാർ - തപസ്വികളും വേദപണ്ഡിതന്മാരും പ്രഭുക്കളുമാണിവർ
    3. വൈദിക ബ്രാഹ്മണന്മാർ - സന്യാസവും യാഗം ചെയ്യലും - ചെയ്യിക്കുകയും ചെയ്യുന്നവർ . അടിതിരി , സോമയാജിപ്പാട് , അക്കിത്തിരി എന്നിവർ ഈ വിഭാഗത്തിൽ പെടും .
    4. സാമാന്യ ബ്രാഹ്മണർ - വേദാദികളെ അഭ്യസിക്കുന്നവരും ക്ഷേത്രത്തിൽ തന്ത്രി സ്ഥാനം വഹിക്കുന്നവരും .
    5. ജാതി മാത്രന്മാർ - വേദാധ്യയനത്തിന് അർഹതയില്ലാത്തവർ. അഷ്ടവൈദ്യന്മാരും മറ്റു വൃത്തികൾ അനുഷ്ഠിക്കുന്നവരും ഈ വിഭാഗത്തിൽ പെടും .
    6. സാങ്കേതികമാർ - എമ്പ്രാന്തിരിമാരും പോറ്റിമാരും ഇതിൽ പെടും . ശാന്തിയും പരികർമ്മവും ഇവരുടെ വൃത്തിയാണ് .
    7. ശാപഗ്രസ്തന്മാർ - പരശുരാമനാൽ ശപിക്കപ്പെട്ടവർ . അവേദപാഠവും അനമസ്കാര ഭക്ഷണവും സ്വീകരിക്കുന്നവർ .
    8. പാപിഷ്ഠർ - ഊരിലെ പരിഷമൂസ്, ശൂദ്രപൗരോഹിത്യം വഹിക്കുന്നവർ , പെരുമാളെ നിഗ്രഹിച്ച നമ്പിടി മാർ എന്നിവരെല്ലാം ഈ വിഭാഗത്തിൽ പെടുന്നു .
    ന്യൂനജാതി (2)
    ----------------
    ശൂദ്ര പൗരോഹിത്യം നടത്തുന്ന എളയതുമാരും ന്യൂനത മറച്ചുവെച്ച് ഉന്നത ബ്രാഹ്മണനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബ്രാഹ്മണ കന്യകയെ വിവാഹം കഴിച്ചതിലുണ്ടായ സന്താന പരമ്പരയുമാണ് . അവരെ മൂത്തത് മാർ എന്നു പറയുന്നു
    അന്തരാളജാതി (12)
    -------------------------------
    ബ്രാഹ്മണനിൽ നിന്ന് താഴെയും ശൂദ്രന്മാരിൽ മേലേയുമുള്ള വിഭാഗം . അമ്പലങ്ങളിലെ കഴകവൃത്തിയും അടിയന്തിര വൃത്തികളും ചെയ്യുന്ന അമ്പലവാസികൾ . അടികൾ , പുഷ്പകന്മാർ , നമ്പിയാർ , പൂപ്പള്ളി , പിഷാരടി , വാര്യർ , ചാക്യാർ , മിഴാവ് കൊട്ടുന്ന നമ്പ്യാർ , തിയ്യാട്ടുണ്ണി , ഭദ്രകാളിക്കാവുകളിൽ മദ്യമാംസാദികളെ കൊണ്ട് പൂജ ചെയ്യുന്ന പിടാരന്മാർ , ക്ഷേത്രങ്ങളിൽ പാൽ , നെയ്യ് എന്നിവ ഒരുക്കി കൊടുക്കുന്ന കുരുക്കൾ , ക്ഷേത്രങ്ങളിൽ മാലകെട്ട് ,അടിച്ചു തളി എന്നിവ നടത്തുന്ന നാട്ടുപട്ടൻ തുടങ്ങിയവർ .

    • @ghokfg09jkf9
      @ghokfg09jkf9 5 лет назад +3

      What do you mean by “neeja jathi “?
      How did they get become , “neeja jathi”?
      Which pure soul have labeled them as “neeja jathi”?

    • @chitharanjenkg7706
      @chitharanjenkg7706 5 лет назад

      @@ghokfg09jkf9 ഒരു പക്ഷേ ഏതെങ്കിലും വിധം മരിച്ചുവീണ മൃഗത്തെ ഭക്ഷിയ്ക്കുന്നവരും,വൃത്തിഹീനമായ വിധം ജീവിതം നയിയ്ക്കുന്നവരോ (മോഷ്ടിച്ചോ,കൊല ചെയ്തോ,മറ്റുള്ളവരെ ഭയപ്പെടുത്തിയോ ഒക്കെ ധനസമ്പാദനം ചെയ്യുന്നവർ,)ആകാം ഈ പറഞ്ഞ നീചജാതിയെന്നുദ്ദേശിയ്ക്കുന്ധതെന്ന് തോന്നുന്നു.(ആ കണക്കിലിന്നുള്ള ഭൂരിഭാഗം രാഷ്ട്രീയക്കാരും നീചജാതീകൾ തന്നെ.😂😂😂😂,രോഗം വന്ന മൃഗശരീരം ഭക്ഷിച്ചു ജീവിയ്ക്കുന്നില്ലെന്നതിന് പകരം തല്ലിക്കൊന്ന് തിന്നുന്നുവെന്നേ വ്യത്യാസമുള്ളൂ.ഇപ്പോൾ മനുഷ്യന്റെ അവയവങ്ങൾ അറത്തുമുറിച്ചതിനെ വിറ്റും ചിലരുണ്ണുന്നില്ലേ?)

    • @vyshakhvengilode
      @vyshakhvengilode 4 года назад

      ആദി ശങ്കരൻ ആണോ സുഹൃത്തേ ജാതി ഉണ്ടാക്കിയത്? ഇവിടെ ഭിന്നിച്ച് ഭരിക്കാനെത്തിയ ആളുകളാണ് ജാതി സിസ്റ്റത്തെ വികൃതം ആക്കിയത്. അത് വരെ ചെയ്യുന്ന തൊഴിലടിസ്ഥാനത്തിലാണ് ജാതി. അതിൽ മേൽത്തട്ടും കീഴ്ത്തട്ടും ഉണ്ടായിരുന്നു. ഇന്നത്തെ വൈയിറ്റ് കോളർ ജോലിയും കൂലിപ്പണിയും പോലെ. അത്ര തന്നെ

  • @te.7598
    @te.7598 Год назад

    സണ്ണിസർ താങ്കൾ ഞങളുടെ പ്രെജോധാനം

  • @lijithpunnassery1172
    @lijithpunnassery1172 5 лет назад +25

    ചർച്ചക്കിടയിൽ കയറി വന്ന് ചൊറിയുന്ന അജ്ജാതി സാധനങ്ങൾ എന്ന് ഈ ഭൂമിയിൽ ഇല്ലാതാവുന്നുവോ അന്നേ തീരൂ ഈ പ്രശ്നം. പിന്നെ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ , സർക്കാർജോലിസ്വന്തമാക്കാൻ , മക്കളെ മെറിട്ടിന് കിട്ടിയില്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ച് അത് സ്വന്തമാക്കുന്ന ആ സ്വഭാവം പുതുതലമുറ ഒഴിവാക്കാനും ശ്രമിക്കണം. ഇത്തരം സ്ഥലങ്ങളിൽ ജാതി ഉച്ചത്തിൽ വിളിച്ച് പറയാനും, മറ്റാരെങ്കിലും സ്വകാര്യമായി അവന്റെ ജാതിയെ കുറിച്ച് പറഞ്ഞാലോ , ചോദിച്ചാലോ ഹാലിളകുന്നവരാണ് സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും. അവരും അത് നിർത്തിയാൽ തീരും ഈ പ്രശ്നം.

    • @josephs4044
      @josephs4044 2 года назад +1

      സംവരണത്തിൽ എന്താണ് തെറ്റ്?

  • @tsjayaraj9669
    @tsjayaraj9669 4 года назад +8

    ജാതിയുടെ കാര്യം സണ്ണി പറഞ്ഞത് തന്നെ ശരി.

  • @arjungperambra3639
    @arjungperambra3639 4 года назад +14

    ആ ...... ന്റെ മുഖം കാണികാമായിരുന്നു...

  • @insossidadepage5997
    @insossidadepage5997 5 лет назад +12

    3:03 thank me later

  • @himaclothfashions3841
    @himaclothfashions3841 5 лет назад +7

    സണ്ണിസാർ അറിയാതെയാണെങ്കിലും ജാതി പറഞ്ഞ് ജാതി ഉറപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവഗണിച്ചാൽ ജാതിജാഡയുള്ളവരുംക്രമേണ നിറുത്തിക്കോളും. ഇവിടെ (ജാതി എൻട്രൻസുകൾ) എഴുതി ജനിക്കുന്നവരുണ്ടോസാർ? ജനനം ഒരു ഭാഗൃം മാത്രം.

    • @yoursmusicaly
      @yoursmusicaly 5 лет назад +8

      അത് രവിചന്ദ്രൻ സാറിന്റെ ചിന്താമണ്ടലത്തിൽ നിന്ന് ചിന്തിക്കുന്നത് കൊണ്ടുണ്ടകുന്നതാൻ. സണ്ണി എം കപിക്കാട് തൻറെ പ്രഭാഷണങ്ങളിൽ കൃത്യമായും പറയുന്നുണ്ട് ജാതി ഇല്ലാതാവണം എന്നതാണ് ലക്ഷ്യമെന്ന് അതുപോലെതന്നെ ജാതി ആധുനിക കാലഘട്ടത്തിൽ പറയേണ്ടി വരുന്നതിന്റേ സാംഗത്യവും അതേ ലക്ഷ്യം മുൻനിർത്തിയാണ് എന്നും. രവീന്ദ്രൻ സാറിന്നുള്ള മറുപടി ഒന്നുകൂടെ കേൾക്കാം
      എന്നിട്ടും സണ്ണി സാർ ജാതി പറയുന്നു എന്നു തോന്നിയാൽ ഇന്ത്യയുടെ സാമൂഹ്യ ശാസ്ത്രം പഠിക്കാം അംബേദ്കർ വായിക്കാം വീണ്ടും വീണ്ടും

  • @p.sanjeev1596
    @p.sanjeev1596 5 лет назад +17

    Every exploited class ,caste must join Sunny Kappikad movements..... enitre media, Upper caste forum are trying to curb his voice......his efforts must not go in vain ...it is for all of us

    • @Nithin90
      @Nithin90 5 лет назад

      Sir, were the forest dwellers known as 'Kattu-jathi' in Malayalam also an exploited caste in your opinion because they were also converted to Christianity and given Education by Europeans only.

    • @p.sanjeev1596
      @p.sanjeev1596 5 лет назад

      @@Nithin90 why you thought directly born through Jesus Wi-Fi network to LADY VIRGIN

    • @harris566
      @harris566 Год назад

      Why Dalits like KPMS DHEEVARA SABHA VISWAKARMA ETC do not have even one Educational institutions???
      Who denied them educational institutions???
      Who were the Brahmin upper caste education ministers???.

  • @385philip
    @385philip 5 лет назад +18

    Thank you sir...we need your talks more and more....

  • @santhoshkumarp5783
    @santhoshkumarp5783 Год назад +2

    ടalute sir

  • @shibupaul8494
    @shibupaul8494 Год назад +1

    🙏🙏🙏🙏🙏

  • @shymat8222
    @shymat8222 Год назад +1

    സൂപ്പർ

  • @gladsonjose344
    @gladsonjose344 4 года назад +8

    സർ, അവസാനത്തെ ഭാഗം തകർത്തു

  • @asharamachandran3792
    @asharamachandran3792 3 года назад +3

    Right..sir🙏 transfer ചെയ്യുന്നതിനു മുൻപ് ജാതി അവിടെ എത്തിയിരിക്കും... Rightly said.

  • @saibijumonvk2478
    @saibijumonvk2478 2 года назад +9

    നാം ജാതി പാലിക്കാത്തവരാവണം❤️

  • @ramanankp8052
    @ramanankp8052 5 лет назад +8

    It was improper, to interfere in the midst of lecture. Those who have questions will be given chance to raise questions at the end of lecture. Keep decency...

  • @haridasan2863
    @haridasan2863 5 лет назад +12

    Sweet... No spite no venom ... Last minute statement superb. That coolness is a slap ....

  • @_ripplesmedia_1151
    @_ripplesmedia_1151 4 года назад +3

    കോണാത്തിലെ ഇൻഫിരിയോരിറ്റി കോംപ്ളക്സ് സിദ്ധാന്തക്കാരാണ് ശരിക്കും ജാതി ചിന്തകൾ കൊണ്ട് നടക്കുന്നത്.

  • @ManojManoj-dq7zc
    @ManojManoj-dq7zc 5 лет назад +13

    ഹിന്ദുമതം എന്നൽ ജാതിയാണ്

    • @vyshakhvengilode
      @vyshakhvengilode 4 года назад +1

      ഹിന്ദു മതം എന്നൊരു മതമില്ല. ഹി- ഹിമാലയം, ഇന്ദു- ഇന്ദു മഹാസാഗരം (Indian Ocean) ഈ പ്രദേശത്ത് താമസിക്കുന്നവരെ ഹിന്ദു എന്ന് വിളിച്ചു. അവരുടെ സംസ്കാരം ഹിന്ദു സംസ്കാരമായി. അവർക്ക് ദൈവം ഇല്ല. കൃത്യമായി അത് അവരുടെ സംസ്കാര ലിഖിതങ്ങളിൽ വ്യക്തം. അഹം ബ്രഹ്മാസ്മി - ഞാൻ തന്നെയാണ് ബ്രഹ്മൻ (ഞാൻ - മനുഷ്യൻ - തന്നെയാണ് - ബ്രഹ്മൻ - ദൈവം); തത്വമസി - നീയും ഞാനും ഒന്നാണ്. യഥാർത്ഥ ഹിന്ദു ഇതാണ്. അതിൽ ജാതി ഇല്ല. മതം ഇല്ല. ദൈവം ഉണ്ട് അത് അവനവൻ ആണ്. കർമ്മ - അവനവൻ ചെയ്യുന്ന ചെയ്തി; ആ കർമ്മം ആണ് നമ്മുടെ ജീവിതം നിർണ്ണയിക്കുന്നത് എന്ന് ഹിന്ദു സംസ്കാരം പറയുന്നു. അതായത് മേലെയൊരു ന്യായാധിപൻ ഇരിപ്പില്ല പകരം നമ്മളാണ് നമ്മുടെ വിധി എഴുതുന്നത് എന്ന്. ഇതാണ് ഹിന്ദു. ജാതി അല്ല.

    • @naveedk5477
      @naveedk5477 2 года назад

      @@vyshakhvengilode പിന്നെ എങ്ങനെ ഇത്രയധികം ജാതി ഉണ്ടായി?

    • @vyshakhvengilode
      @vyshakhvengilode 2 года назад

      @@naveedk5477 ഹിന്ദു മതത്തിന്റെ അകങ്ങളിലേക്ക് നമ്മൾ ചെല്ലുമ്പോൾ പരസ്പര വിരുദ്ധമായ നിരവധി കാര്യങ്ങൾ നമ്മുക്ക് കാണാൻ കഴിയും. ഒട്ടു മിക്ക മതങ്ങളിലും ഇതേ പ്രശ്നം ഉണ്ട്. മത സാഹിത്യ ഗ്രന്ഥങ്ങളിൽ പലയിടത്തും വിശാലമായ കാര്യങ്ങളും പലയിടത്തും അതിന് വിരുദ്ധമായ ഇടുങ്ങിയ ചിന്താഗതികളും നമ്മുക്ക് കാണാൻ കഴിയും. രണ്ട് വർഷം മുൻപ് എന്റെ പരിമിതമായ അറിവിൽ മേലെ എഴുതിയ കമന്റ് ഹിന്ദു മതം ജതീയത പറയുന്നില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നുണ്ടെങ്കിൽ ക്ഷമിക്കുക. ഹിന്ദു മത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന അടിസ്ഥാന തത്വം മാത്രമാണ് മേലെയിട്ട കമെന്റിൽ ഉള്ളത്. മതത്തിന്റെ അകങ്ങളിലേക്ക് ഇറങ്ങുമ്പോൾ പലയിടത്തും ശക്തവും പ്രാകൃതവുമായ ജതീയത നമ്മുക്ക് കാണാം. ജാതി ഒരു പുസ്തകത്തിൽ നിന്ന് വന്ന ഒന്നല്ല. ഋഗ്വേദത്തിലാണ് ജാതീയത ആദ്യം വന്നിട്ടുണ്ടാവുക. വർണ്ണ വ്യവസ്ഥ അവിടെ നമ്മുക്ക് കാണാം. നാല് വർണ്ണങ്ങൾ ബ്രഹ്മണർ (പുരോഹിതർ, പണ്ഡിതന്മാർ, അധ്യാപകർ) ക്ഷത്രിയർ (ഭരണാധികാരികൾ, യോദ്ധാക്കൾ)
      വൈശ്യർ (കന്നുകാലികളെ മെയ്ക്കുന്നവർ, കൃഷിക്കാർ, കൈത്തൊഴിലാളികൾ, വ്യാപരികൾ) ശൂദ്രർ (തൊഴിലാളികൾ, സേവനദാതാക്കൾ). വേദത്തിലെ പുരുഷ സൂക്ത വാക്യത്തിൽ മേലെ പറഞ്ഞ ജാതികളും അവരുടെ കർമങ്ങളും പരാമർശിച്ചിട്ടുണ്ട്. മനുസ്‌മൃതിയിലും മഹാഭാരതത്തിലും രാമായണത്തിലും ഉൾപ്പടെ ജാതിയത കടന്ന് വരുന്നു. മതത്തിന്റെ അകങ്ങളിലേക്ക് നമ്മൾ ഇറങ്ങുമ്പോൾ @Manoj Manoj എഴുതിയത് പോലെ ഹിന്ദു മതം എന്നാൽ ജാതീയത ആണ് എന്ന് നമ്മുക്കും മനസ്സിലാവും. മഹാഭാരതത്തിൽ ദ്രോണർ ഏകലവ്യന്റെ പെരുവിരൾ ദക്ഷിണയായി അറുത്തെടുക്കുന്നത് ഒക്കെ പ്രാകൃതമായ ജാതീയതയുടെ ഉദാഹരണങ്ങൾ ആണ്. ഏകലവ്യൻ ജാതിയിൽ ഉയർന്നവൻ അല്ലാത്തതിനാൽ ആണ് ക്ഷത്രിയ വിദ്യാഭ്യാസത്തിനുള്ള അർഹത ഇല്ലെന്ന കാരണത്താൽ ആയോദന കല ദ്രോണരെ ഗുരുവായി സങ്കല്പിച്ചു സ്വയം അഭ്യസിച്ച ഏകലവ്യന്റെ അമ്പെയ്യാനുള്ള പെരുവിരൾ തന്നെ ദ്രോണർ അറുത്തെടുക്കുന്നത്. രാമായണത്തിലും ഇതുപോലുള്ള ഉദാഹരണങ്ങൾ നമ്മുക്ക് കാണാം.

    • @ajok9418
      @ajok9418 Год назад

      @@vyshakhvengilode ഇന്ന് ഇന്ത്യയിൽ &ലോകത്തിൽ ചരിത്രം പഠിക്കുമ്പോൾ പഠിക്കുന്ന വലിയ തെറ്റുകളിൽ ഒന്ന് തൊഴിൽ അടിസ്ഥാനത്തിൽ ആണ് വർണ്ണവ്യവസ്ഥ ഉണ്ടായത് എന്നാണ്.അല്ല.അപമാനിച്ചാൽ ജോസഫിനെ കൈവെട്ടിയ പോലെ പോലെ കൈവെട്ടില്ല കാൽ വെട്ടാനും നടക്കുന്ന വിവരദോഷികൾ ആയ സമൂഹം അല്ല നല്ല ഉറപ്പുള്ളത് കൊണ്ടാണ് ഇയാൾ ഇത്ര ധൈര്യത്തിൽ പ്രത്യേക വിഭാഗത്തെ മാത്രം വിമർശിക്കാൻ നോക്കുന്നത്. ഇയാൾ മാത്രമല്ല. ഒരു പ്രത്യേക വിഭാഗത്തെ ഇല്ലാതാക്കിയാൽ
      അവർ നേടിയിരുന്നു എന്ന് ഇവർ വിശ്വസിക്കുന്ന മേൽകോയ്മ ഭാവിയിൽ പുനസൃഷ്ടിച്ച് ആസ്വദിക്കാം എന്ന് സ്വപ്നം കണ്ടു നടക്കുന്നവർ.അതിനു വേണ്ടി കോപ്പിയടിച്ചിട്ടായാലും ആചാരങ്ങളും അനാചാരങ്ങളും കൊണ്ട് സ്വന്തം സമൂഹം ചട്ടകൂടിൽ ആക്കിയിട്ട് ബാക്കിയുള്ളവർക്ക് സ്വന്തം വിശ്വാസങ്ങൾ എന്ന് വിമർശിക്കാൻ നടക്കുന്നവർ.ഒരു സമുദായത്തെ കുറിച്ച് പൊതു ഇടത്തിൽ ഇങ്ങനെ പരസ്യമായി
      അപമാനിച്ചാൽ അതിനു ഒരു നിയമ നടപടികളും ഇല്ല എന്ന് വിചാരിക്കുന്ന വിഡ്ഢിയാണ് ഇയാൾ. ശൂദ്രരിൽ ദാസ്യ വേല ചെയ്യുന്നവർ മാത്രമല്ല .പ്രഭുക്കളും ഉണ്ട്.ക്ഷേത്ര പൂജാരി ആയാൽ ബ്രാഹമണനും രാജാവായാൽ ക്ഷത്രിയനും കച്ചവടം ചെയ്താൽ വൈശ്യനും ദാസ്യവേല ചെയ്താൽ ശൂദ്രനും ആകില്ല.ഈ വർണ്ണത്തിലുള്ള പല ജാതികളും
      അങ്ങോട്ടുമിങ്ങോട്ടും ഒ ജോലി കൾ ഒക്കെ ചെയ്തതിൻ്റെ ഉദാഹരണം നമ്മുടെ കേരളത്തിൽ തന്നെ ഉണ്ട്.സവർണ്ണർ അല്ലെങ്കിൽ ബ്രാഹമണർ ആര്യൻ എന്നൊരു വംശമോ കേരളത്തിലെ ശൂദ്രർ മുൻപ് ദ്രാവിഡർ ആയിരിക്കുകയും ബ്രാഹമണ സംബന്ധം കൊണ്ട് നിറം മാറിയവരോ ബ്രാഹമണരുമായുള്ള വിവാഹബന്ധം വേശ്യാവൃത്തിയോ മതപരമായി അല്ല.അങ്ങനെ വേശ്യാവൃത്തി യായിരുന്നു എങ്കിൽ അതിനായി ഒരു പ്രത്യേക സമൂഹത്തെ സൃഷ്ടിക്കേണ്ട ആവശ്യം ഇല്ല.നായർ മാത്രം അല്ല നമ്പൂതിരി കഴിഞ്ഞാൽ സവർണ്ണരായി ഉള്ളത്.മൂസത് ,ഇളയത്,പുഷ്പകനുണ്ണി,നമ്പിടി,അടികൾ,ചാക്യാർ,നമ്പീശൻ ,പിഷാരടി, വാര്യർ
      പൊതുവാൾ ,
      ഈ സമുദായങ്ങളിലൊക്കെ നമ്പൂതിരി ബ്രാഹമണർക്ക് വിവാഹം ഉണ്ടായിരുന്നു. നമ്പൂതിരി
      നായരടക്കം ഈ ജാതികളുമായുളള വിവാഹത്തെ നമ്പൂതിരിമാർ വിളിച്ചിരുന്നത് വിജാതീയ വിവാഹം എന്നാണ്. ഉപനയനം ചെയ്യാത്ത സവർണ വിഭാഗങ്ങൾ ആയ നായർ അമ്പലവാസികൾ ആയ വാര്യർ പിഷാരടി, പൊതുവാൾ,മാരാർ ,നമ്പ്യാർ തുടങ്ങിയവർ വിവാഹബന്ധത്തെ സൂചിപ്പികുന്ന ഒരു പദം മാത്രം ആണ് സംബന്ധം .ജാതിയുടെ,സ്ഥാനത്തിന് സമൻമാരും (ഇണങ്ങിയവർ)ആയുളള ബന്ധം.വർണ്ണവ്യവസ്ഥയിൽ ഒരു ജാതിയിലെ പുരുഷന് അയാളുടെ സ്വജാതിയിൽ നിന്നും അയാളേക്കാൾ സ്ഥാനത്തിനു താഴ്ന്ന ജാതിയിൽ ഉളള്ള സ്ത്രീകളേയും വേൾക്കാം. ഇവിടെ സ്ഥാനം എന്നത് സാമ്പത്തികം അല്ല.നമ്പൂതിരി വിവാഹം കഴിച്ചിട്ടല്ല നായർമാരിൽ ഒരു വിഭാഗം പ്രഭുക്കൻമാരായത് .അവർ വേദകാലത്തിൽ ജന്മനാ പ്രഭുക്കർ തന്നെ .എന്നാൽ കുറേ വിഭാഗങൾ
      ഈ പ്രഭു വിഭാഗത്തിൻ്റെയും നമ്പൂതിരിമാരുടെയും ക്ഷത്രിയരുടെയും ദാസ്യവൃത്തി ചെയതിരുന്നു.അക്കാലത്ത് അവർ നായരായി അംഗീകരിക്കപ്പെട്ടിരുന്നില്ല എന്ന് മാത്രം. പിൽക്കാലത്ത് എൻ.എസ്. എസ് രൂപീകരിച്ചപ്പോൾ നായർ സമുദായത്തിൻ്റെ അംഗബലം വർദ്ധിപ്പിക്കുക എന്ന ഉദ്യേശതോടെ ഈ ശൂദ്രവർണ്ണത്തിൽ വരുന്ന ദാസ്യജാതികളെ കൂടി നായരിൽ ചേർക്കുകയും പതിയെ അവരുടെ ജാതി പേരുകൾ (അകത്ത് ചാർന്നവർ,പുറത്ത്ചാർന്നവർ,പള്ളിച്ചാൻ,പട്ടോല നായർ,പാദമംഗലം) ഉച്ഛരിക്കാതാവുകയും ചെയ്തു. പതിയെ ഇവർ നായർ എന്നറിയപ്പെടാൻ തുടങ്ങി. പക്ഷെ ഇപ്പോഴും യഥാർത്ഥ ജൻമി നായർ വിഭാഗം (കിരിയത്ത് നായർ&ഇല്ലത്ത് നായർ) ഇവരുമായി വിവാഹ ബന്ധങ്ങളിലേർപ്പെടുന്നില്ല എന്ന് മാത്രം. ബ്രാഹമണർ ,ക്ഷത്രിയർ, വൈശ്യർ ,ശൂദ്രർ ഇവരുടെ സ്ഥാനം നിച്ഛയിച്ചിട്ടുള്ളത് സാമ്പത്തികം,നിറം,ജോലി എന്നിവയുടെ ഒന്നും അടിസ്ഥാനത്തിൽ അല്ല.ശൂദ്രർ ആയത് കൊണ്ട് അവർ താഴ്ന്നവരാണെന്നോ അർഥമില്ല. അന്നത്തെ വേദപ്രമാണങ്ങളിൽ തന്നെ ശൂദ്രൻ പാദത്തിൽ നിന്നും ജനിച്ചു എന്ന് പറയുന്നതിൻ്റെ അർത്ഥം വർണ്ണത്തിനെ നിലനിർത്തുന്നത് ശൂദ്രർ ശൂദ്രരിൽ തന്നെ അധ്വാനിക്കുന്ന ,ദാസ്യവേല ചെയ്യുന്ന ശൂദ്രർ ആണെന്ന അർഥത്തിൽ ആണ്. ഇവരുടെ കുറവ് അനുഭവപ്പെട്ടപ്പോൾ ആണ് പുലയർ ഈഴവർ എന്നൊക്കെ പറയുന്ന വിഭാഗങ്ങളെ അടിമകളായി വാങ്ങിയത്.അക്കാലത്ത് വിദേശികൾ വഴി ഇന്ത്യയിൽ അടിമകൾ എത്തിയിരുന്നു. എന്ത് കൊണ്ട് നമ്പൂതിരി ഈഴവർ,പുലയർ എന്നിവരെ വിവാഹം ചെയ്യുന്നില്ല.കാരണം അവർ അവർണ്ണർ ആണ് .അതായത് വർണ്ണവ്യവസ്ഥയിൽ പെടാത്തവർ അഥവാ മതത്തിന്റെ ഭാഗം അല്ലാത്തവർ ആണ്. തൊഴിൽ അടിസ്ഥാനത്തിൽ ആയിരുന്നു എങ്കിൽ അവരും ശൂദ്ര വിഭാഗം
      ആയേനെ.

    • @ajok9418
      @ajok9418 Год назад

      @@vyshakhvengilode ഹിന്ദു മതം എന്നൊരു മതം ഇല്ല എന്ന് പറയുന്നത് വളരെ ശരി തന്നെയാണ്. അതങ്ങനെ തന്നെ വിശ്വസിക്കുകയും ആ മതത്തിന്റെ ആരാധനാലയങ്ങളിൽ കയറാതിരിക്കുകയും അതുമായി ബന്ധപ്പെട്ട യാതൊരു ആചാരങ്ങളിലും ബന്ധപ്പെടാതിരിക്കുകയും പറ്റുമെങ്കിൽ അവർണ്ണരെ അതിനു പ്രോത്സാഹിപ്പികുകയും ചെയ്യുക.മതത്തിനു പുറത്താണ് സ്വതന്ത്ര രായവരാണ് അവർണ്ണർ .വെറുതെ അവർ മതവിശ്വാസികൾ ആയി സ്വയം വിശ്വസിക്കുകയും എന്നാൽ വിവേചനം നേരിടുന്നു എന്ന് തോന്നുകയും ചെയ്യേണ്ട കാര്യം ഇല്ലല്ലോ.അവർണ്ണർ മതവിശ്വാസികൾ ഇല്ല എന്ന സത്യം മനസിലാക്കിയാൽ വിവേചനം ഒന്നും ഇല്ല എന്ന് മനസിലാക്കാം ഇന്ത്യൻ ഭരണഘടന പ്രകാരം ഏതൊരാൾക്കും ഏത് മതവും സ്വീകരിക്കാം.ഇവർക്ക് ഇഷ്ടമെങ്കിൽ ഇപ്പോൾ ഇവരുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇല്ലാത്ത മതം വിട്ട് മറ്റേത് മതവും സ്വീകരിക്കാം.പരിവർത്തനം ചെയ്തു ആളെ കയറ്റുന്ന ഏത് മതത്തിലും (ബുദ്ധമതം,ജൈനമതം,ക്രിസ്തുമതം,ഇസ്ലാം ). വർണ്ണവ്യവസ്ഥ/ധർമാചാരം പോലെ യഹൂദ മതവും പാഴ്സി മതവും സ്വീകരിക്കില്ല.അതിൽ ജനിച്ചവർക്കേ പറ്റൂ.മതങ്ങൾ അങനെ രണ്ട് വിധത്തിൽ ഉണ്ട്.നിങ്ങൾ മതം മാറുന്നത് കൊണ്ട് നായരോ നമ്പൂതിരിമാരോ ഇവരെ തടയാൻ വരില്ല.
      സർട്ടിഫിക്കറ്റിൽ ഒരു ബഹു വിഭാഗത്തിന് മതം എഴുതാൻ അവരെ മതവിശ്വാസികളോടൊപ്പം (ബ്രാഹമണ ക്ഷത്രിയ,വൈശ്യ,ശൂദ്രർ)
      തിരുകി കയറ്റി.അല്ലെങ്കിൽ ആ ബഹു ഭൂരിഭാഗത്തിൽ ഓരോന്നിനും ഓരോ ദൈവങ്ങൾ .കുറേ ആചാരങ്ങളും അനാചാരങ്ങളും(നരബലി,മൃഗബലി)

  • @SasiKumar-nr1zn
    @SasiKumar-nr1zn 5 лет назад +13

    ക്രത്യമായ വിലയിരുത്തൽ

  • @jayeshkuttappan8957
    @jayeshkuttappan8957 5 лет назад +12

    Great thinker

  • @josephchummar7361
    @josephchummar7361 Год назад +1

    Very correct explanation .

  • @backerbacker2180
    @backerbacker2180 10 месяцев назад

    താഴ്ന്ന ജാതിയെന്ന് പറയുന്നവർ ജാതിവെളിപ്പെടുത്തിയാലും ഇല്ലെങ്കിലും കാര്യമില്ല..
    എന്നാൽ ഉയർന്നജാതിക്കാരന് ജാതി പാറഞ്ഞാൽ ഗുണമുണ്ട്

  • @pearlparadise1383
    @pearlparadise1383 Год назад

    🔥🔥🔥🔥🔥

  • @pcmohanan4050
    @pcmohanan4050 Год назад +1

    അതെ.❤

  • @ramankuttyak9153
    @ramankuttyak9153 Год назад +1

    ഞാൻ ഒരു പുലയനാണ് അതിൽ അഭിമാനിക്കുന്നു തനിക്ക് അവക ഷിത ബോധമാണ പുലയനായത കൊണ്ട് എനിക്ക് ജോലി കിട്ടി തനിക്കു ജാതി രോഗമാണ് ചികിൽസ അത്യാവശ്യം മാനസിക രോഗമാണ് ജാതി പറയുന് അപരിഷ്കൃതൻ ജാതി ആനുകൂല്യം വാങ്ങി സർക്കാർ ജോലി നേടി പുലയനെ ആറ്റം പറയുന്നു നീ നായരയിരുന്നങ്കിൽ ചൊറിയുമാന്തികത്തിരിക്കമായിരുന്നു

  • @bijumonthankappan4985
    @bijumonthankappan4985 Год назад +1

    Absolutely right.

  • @anuroopananuroopan2177
    @anuroopananuroopan2177 5 лет назад +9

    വളരെ.. സത്യം.. sir.. പറയുന്നത്...

  • @anishkk5870
    @anishkk5870 4 года назад +4

    സര്‍ കുറവര്‍ കുറിച്ച് ഒന്നും sasarikane

  • @stephenraj7834
    @stephenraj7834 5 лет назад +13

    Authentic and genuine speech.

  • @SujathanKt
    @SujathanKt 5 месяцев назад

    ഏതു തെളിവിൻ്റെ അടിസ്ഥാനത്തിൽ ആണ് നിങൾ ബ്രാഹ്മണന് ഐഡൻ്റിറ്റി .ക്രൈസിസ് ഉണ്ടു എന്നു പറയുന്നത്.അവൻ ഇന്നും സമൂഹത്തിൻ്റെ മേൽത്തട്ടിൽ തന്നെ ആണ്.

  • @bobbygeorge815
    @bobbygeorge815 8 месяцев назад +1

    Sr. Good message 👍👍👍

  • @Das4325
    @Das4325 Год назад +2

    Sunny sir ഞങ്ങളുടെ ചങ്കിടിപ്പ്❤️❤️🙏🙏

  • @user-ob4io6bk8v
    @user-ob4io6bk8v 2 месяца назад

    സ്വന്തം ജാതിയിൽ അഭിമാനിക്കുക,, മറ്റുള്ള ജാതിയിൽ ഉള്ളവരെയും സ്നേഹിക്കുക, അംഗീകരിക്കുക,, ജാതി മതം ഒക്കെ സത്യ യുഗം വരെ കാണും, അതിനെ ഒന്നും മാറ്റാൻ പറ്റില്ല ആര് വിചാരിച്ചാലും, ലോകം മുഴുവൻ ഈ പ്രശ്നം പല പേരിൽ ഉണ്ടു,, എന്നാൽ അവരവർ തന്റെ ജാതിയിൽ അഭിമാനിക്കൂ,,, തനിക്കുള്ളതിൽ അഭിമാനിക്കൂ,, ആരുടേയും അംഗീകാരത്തിനു ശ്രമിക്കരുത് അതിന്റെ ആവശ്യം ഇല്ലാ,, നമ്മളെ ക്കാൾ കൂടിയവരും കുറഞ്ഞവരും ഇല്ലാ, അതാണ് സത്യം, അതു മാത്രം സത്യം, 🙏🌹

  • @solotraveler4431
    @solotraveler4431 Год назад

    സോഷ്യൽ മീഡിയയിൽ പേർ വ്യാജം ആണെങ്കിലും അഭിപ്രായ ശൈലി നോക്കി ജാതി മനസ്സിലാക്കി തെറിവിളിക്കുന്ന മല്ലൂസ് 😁..

  • @saibijumonvk2478
    @saibijumonvk2478 Год назад

    അയാൾ ഒരു ചോദ്യം ചോദിച്ചു അത്രേയുള്ളൂ. പ്രസംഗവേദിയിൽ പ്രാസംഗികൻ അതൊക്കെ പ്രതീക്ഷിക്കണം. അദ്ദേഹം അതിനെ നന്നായി നേരിട്ടു. അല്ലാതെ അധിക്ഷേപിച്ചു എന്നൊക്കെ പറയരുത്

  • @arshadkk3113
    @arshadkk3113 5 лет назад +10

    Great thought

  • @harris566
    @harris566 Год назад

    ഈ നമ്പൂതിരി, നായനാർ ,Nair, ezhavan, kurup, Menon viswakarma dheevran pulayan etc തുടങ്ങിയ ജാതികൾ ഏത് വേദത്തിൽ ഉപനിഷത്തിൽ ആണ് ഉള്ളത്????
    അതോ വിദേശ ആക്രമികൾ വിഭജിച്ച് ഭരിക്കുവാൻ വേണ്ടി അടിച്ചേൽപ്പിച്ചതാണോ???

  • @Das4325
    @Das4325 Год назад

    Sunny sir. great

  • @divakarana3992
    @divakarana3992 5 месяцев назад

    ബ്രഹ്മജ്ഞാനം.
    ലോക സമാധാനത്തിന്.
    ആദ്യം വ്യക്തി സമാധാനം,
    അതുവഴി കുടുമ്പ സമാധാനം,
    പിന്നിട സമൂഹ സമാധാനം.
    അവസാനം ലോക സമാധാനം.
    വ്യക്തി സമാധാനത്തിന് യോഗ പരിശീലനവും, ധ്യാനവും.അത്യാവശ്യം.
    ശാരീരികവും മാനസീകമായ ആരോഗ്യം
    ഉണ്ടാകുമ്പോൾ മനസ്സമാധാനവും,
    ആത്മബലവും ലഭിക്കുന്നു
    ക്ഷമാശീലം താനെ ഉണ്ടാകുന്നു..
    ഭാരതത്തിലെ ഋഷിമാർ കണ്ടെത്തിയ
    യോഗ ശാസ്ത്രവിദ്യ മാനവരാശിക്ക് നൽകിയ മഹത്തായ സംഭാവനയാണ്.
    ജാതി മത ഭേദ മന്യേ ഏതൊരാൾക്കും അഭ്യസിച്ചു പടിപടിയായി ദൈവീകനിലയിലെത്താം.
    പഞ്ച ഭൂതങ്ങൾ ക്ക് മുമ്പ് നാം ഏതവസ്ഥയിലാരുന്നുവെന്നും,നാം ഏവിടെ നിന്ന് വന്നുവെന്നും എവിടെ ക്കാണ് പോകുന്നു വെന്നും അറിയുക.
    ഇതിന്നുള്ള ഏകവഴി ധ്യാനം മാത്രം.
    ഇവിടെ ജാതി മത വർണ്ണ വ്യത്യസം
    ഇല്ല.
    തത്വജ്ഞാനി വേദാദ്രി മഹർഷിയുടെ
    പുസ്തകങ്ങൾ വായിക്കുക,പ്രചരിപ്പിക്കുക.ദീക്ഷ നൽകി പഠിപ്പിച്ചുതരൂന്നു.സ്വയം ദൈവീകനിലയെക്കുറിച്ച് അറിയുന്നു.
    ബ്രഹ്മജ്ഞാനി ആയിത്തീരുന്നു.

  • @anzalbinmusthafa
    @anzalbinmusthafa 5 лет назад +9

    ഏതോ നായരാകും ഒച്ചവയ്ക്കുന്നത് .കഴപ്പ് കൂടുതലുള്ളത് അവർക്കാണ്

  • @gopakumarbhaskaranpillai7023
    @gopakumarbhaskaranpillai7023 Год назад

    സർ സർ പറഞ്ഞത് സത്യം ആണ്

  • @minilroy8774
    @minilroy8774 5 лет назад +5

    High, higher, highest and low, lower, lowest theory was correct.

  • @babuthomaskk6067
    @babuthomaskk6067 Год назад

    റബ്ബർ വെട്ടുകാരൻ മൂവായിരം രൂപയ്ക്ക് ലാമ്പി സ്കൂട്ടർ വാങ്ങി
    നാട്ടുകാർ ഒന്നടങ്കം പരസ്പരം പറഞ്ഞു
    അവൻ മഹാ അഹങ്കാരി ആണ് അവന് വേണമെങ്കിൽ പഴയൊരു സൈക്കിൾ മേടിച്ചാൽ പോരായിരുന്നോ
    ഇവനൊക്കെ സ്കൂട്ടർ മേടിക്കേണ്ട കാര്യമുണ്ടോ
    വർഷം1995
    ഇങ്ങനെ പറയണമെങ്കിൽ
    അവൻ ഏത് വിഭാഗത്തിൽ ആയിരിക്കും

  • @coconutpunch123
    @coconutpunch123 5 лет назад +6

    Genius. True follower of ambedkar

  • @SatheesanPv-yb5gd
    @SatheesanPv-yb5gd Год назад

    സണ്ണി സാറെ നിങ്ങളെ കണ്ടാൽ ജാതി മനസ്സിലാക്കില്ല കാരണം നമ്മുടെ സഖാവ് EMSന്റെ മകൻ ഏത് ജാതിയിൽപ്പെട്ടവൻ ? ഈ സമയം ഗുരുവിനെ ഓർത്താൽ നിങ്ങൾ സംസാരിച്ചതു തന്നെ കിട്ടും ജാതി പറയണം പക്ഷെ മനുഷ്യനാ കണം

  • @shajikumaran1766
    @shajikumaran1766 Год назад

    ഒരാളിലെ ജാതി ചിന്ത പുറത്ത്‌ വരുന്നത്‌ ആ ആളുടെ മകളൊ ബന്ധുവൊ ആ ആളുടെ ജാതിയേക്കാൾ താഴ്‌ന്ന ജാതിയിൽ നിന്ന്, അല്ലെങ്കിൽ ഒരു ദലിത്‌ വിഭാഗത്തിൽ നിന്ന് കല്യാണം കഴിക്കണം, അപ്പോഴാണു. അതായത്‌ വെള്ളാപ്പള്ളിക്ക്‌ സുകുമാരൻ നായരുടെ വീട്ടിൽ പെണ്ണു ചോദിച്ച്‌ ചെല്ലാൻ സാധിക്കില്ല. ജാതിയില്ല എന്ന് പറയുന്നത്‌ ഫുൾ തട്ടിപ്പാണു.. ജാതി ഉപേക്ഷിക്കാൻ തന്നെ പ്രിവിലേജ്‌ ആവശ്യമാണു, സവർണ്ണനു മാത്രം സാധിക്കുന്ന പ്രിവിലേജ്‌.

  • @vipinkumarns6375
    @vipinkumarns6375 Год назад

    സണ്ണി സാറേ ഞാൻ ശുദ്രനല്ല. എങ്കിലും ഒര് കാര്യം സൂചിപ്പിക്കട്ടെ! നിങ്ങൾ പറയുന്ന മാതിരി ശൂദ്രന് ഒര് അഹങ്കാരവുമില്ല. ശ്രീനാരായണ ഗുരുവിനൊപ്പം കേരളത്തിന്റെ നവോത്ഥാനത്തിന് നെടുന്നായകത്വo വഹിച്ച ചട്ടമ്പി സ്വാമികളും, മന്നത്തു ആചാര്യനും, ശൂദ്ര വിഭാഗത്തിൽ പെട്ടവരല്ലേ!

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 Год назад

    ഒരു പറയന്റെ വീട്ടിൽ നിന്ന് പറയൻ വെള്ളം കുടിക്കുമോ?
    കപിക്കാട് ഇടപെടണം.
    വൃത്തിയും വെടിപ്പും ഉള്ളവന്റെ വീട്ടിൽ നിന്ന് വെള്ളം കുടിക്കാമെന്ന് അങ്ങ് പഠിപ്പിക്കണം.
    ജാതി പറഞ്ഞ്അങ്ങയെ പോലുള്ളവർ കുളമാക്കി പ്രസംഗിച്ച് തെളിഞ്ഞ് നടക്കുന്നു.
    ഇന്ന് ജാതിക്കല്ല സമൂഹത്തിൽ പ്രാധാന്യം, വൃത്തിക്കാണ്.
    ജാതി പ്രചരിക്കുന്നത് വൃത്തിയും വെടിപ്പുമായി നാക്കുന്നതിലാണ്.
    പറയൻ, പുലയർ എന്നിവർ കുളിയും വൃത്തിയും ഇല്ലാതെ നടന്നാൽ കീഴാളനായിന്നവതരിപ്പിക്കപ്പെടും.

  • @naveensr.1978
    @naveensr.1978 Год назад +1

    Excellent.. teaching...

  • @vinodnandanaam8781
    @vinodnandanaam8781 Год назад

    നവോത്ഥാനം നടത്തിയത് കമ്മികളല്ലെന്ന് ആദ്യം മനസ്സിലാക്കുക.
    നമ്മുടെ നാട്ടിൽ നവോത്ഥാനത്തിന് എന്നും മുൻപിൽ നിന്നത് സവർണ്ണർ എന്നു നിങ്ങൾ ആക്ഷേപിക്കുന്ന വിഭാഗത്തിൽപ്പെട്ടവർ തന്നെയായിരുന്നു.
    ഒറ്റയ്ക്കും തെറ്റയ്ക്കും ശ്രീ. അയ്യങ്കാളിയെപ്പോലുള്ള ഒന്നോ രണ്ടോ പേർ ഉണ്ടായിരുന്നതൊഴിച്ചാൽ !
    പക്ഷേ അതെല്ലാം ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടികൾ പ്രബലമാകുന്നതിനു മുൻപായിരുന്നു.
    ഇന്ത്യൻ / കേരളീയ നവോത്ഥാനത്തിന് കമ്യൂണിസം കാര്യമായ ഒരു സംഭാവനയും നൽകിയിട്ടുമില്ല.
    എന്നാൽ ഇപ്പോൾ ജാതി ചിന്തയും ജാതി വെറിയും പ്രമോട്ടു ചെയ്യുന്നത് അതേ കമ്യൂണിസ്റ്റുകാരാണെന്നതാണ് ഏറ്റവും രസകരം. 😅😅😅

  • @kl10restaurant61
    @kl10restaurant61 2 года назад +1

    ഹൃദയം നന്നായാല്‍ മനുഷ്യന്‍ നന്നാവും. ജാതി. മത. വര്‍ണ്ണത്തിന പ്പുറം മനുഷ്യനെസ്നേഹികകുക

  • @victorantony2200
    @victorantony2200 2 года назад

    What is so particular about caste & religion? In Africa a person is born in a tribe and in India a person is born into a religion and caste. Caste and religion disappears when a person receives blood from blood bank. There are only A,B,AB,O.

  • @ABDULLATHEEFTK-bt3jg
    @ABDULLATHEEFTK-bt3jg 3 года назад

    മനുഷ്യനുള്ളിടത്തോളം കാലം മനുഷ്യൻ ജാതി, വംശം, ദേശം മതം, സമ്പത്തു, സ്ത്രീ, ലിംഗം, കുടുമ്പം, ആശയം, രാഷ്‌ടീയം ഇവയുടെ പേരിൽ തമ്മിൽ തല്ലി കൊണ്ടെയിരിക്കും. അതിനു ഒരു അന്ത്യവും ആര് ശ്രമിച്ചാലും പോകാൻ പോകുന്നില്ല 😀😀😀.
    ഇനി ഇതെല്ലാം എപ്പോൾ പോകും എന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരുമിച്ചു ദുരന്തങ്ങൾ വരണം. എന്നാൽ ഒരു പക്ഷെ തല്കാലത്തേക്കു എങ്കിലും പോയേക്കും. ആ ദുരന്തം മാറിയാൽ വീണ്ടും വരും.
    അല്ലെങ്കിൽ ഞാൻ ജനമ്മനാ കിട്ടിയത് അല്ലെങ്കിൽ നേടിയടുത്തതു എനിക്ക് അനുഗ്രഹമായി കിട്ടിയത് ആണു എന്ന ഉത്തമ ബോധ്യവും മറ്റുള്ളവരെ ഉപദ്രവിക്കാൻ ഉള്ളത് അല്ല എന്നും മനസ്സിലായി അതിനസൂരിച്ചു പ്രവർത്തിക്കാൻ പറ്റിയാൽ നടക്കും. പക്ഷെ അത് അത്ര എളുപ്പമല്ല.

  • @chemflies
    @chemflies Год назад

    SC/ST SORRY ennu parayunna Animals parayuva ninakku inferiority complex anennu....Kashtam

  • @kiaranishan5804
    @kiaranishan5804 3 года назад

    കേരളത്തിൽ എല്ലാവരും നായർ എന്ന് പേരിന്റെ കൂടെ എഴുതിയാൽ മതി . നായരുടെ പൊങ്ങച്ചം താനെ താഴെ വരും

  • @rajeeshkarolil5747
    @rajeeshkarolil5747 Год назад

    സണ്ണി ആദൃം എത് ജാതിയില്‍പ്പെട്ടത

  • @venpakalasokan
    @venpakalasokan 2 года назад

    ജാതി തിരക്കുന്നത് അച്ചിയ്ക്ക് കൂടെ കിടത്തുവാൻ പറ്റുമോ എന്നറിയാനാ...

    • @ajok9418
      @ajok9418 Год назад

      അല്ല അടിയാള ചോത്തിക്ക് മെരിങ്ങ് കൂടാൻ യോഗ്യരാണോ എന്ന് നോക്കിയതാ