ആരാണ് ദളിതര്‍? - Sunny M KapikadIntroduction byPreman Tharavattathu - KLF 2020

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 219

  • @vipinvisakam
    @vipinvisakam 2 года назад +33

    2016 ൽ ദുബായിൽ താമസിക്കുമ്പോൾ റൂമേറ്റ് ആയിരുന്ന പത്തനംതിടക്കാരനായിരുന്ന ജോണി എന്ന വ്യക്തി. നാട്ടിൽ കാരണവൻ മാർ വെട്ടിപ്പിടിച്ച ഭൂസ്വത്തുള്ള ഈ വ്യക്തി ഒരു ദിവസം സംസാരത്തിനിടയിൽ പറയുകയാണ്. ഒരു പട്ടിക വർഗക്കാരനോ, ജാതിക്കാരനോ ആയി ജനിച്ചിരുന്നെങ്കിൽ കക്ഷിക്ക് സർക്കാർ ജോലി കിട്ടുമായിരുന്നു. കക്ഷിക്ക് ഇപ്പോൾ പ്രായം 58 ആയി . അന്നത്തെ കാലത്ത് SSLC നല്ല മാർക്ക് ഉണ്ടായിരുന്നു. പക്ഷെ പട്ടിക ജാതിക്കാരൻ അല്ലാതിരുന്നത് കൊണ്ട് സർക്കാർ ജോലി ലഭിച്ചില്ല എന്നൊക്കെ പറഞ്ഞു. ഇത് കേട്ടിരുന്ന ഞാൻ കക്ഷിയോട് േചാദിച്ചു. നാട്ടിൽ ജോലി കിട്ടാനായി എത്ര Job ആപ്ലിക്കേഷൻ അയച്ചു. എത്ര PSC എക്സാം എഴുതി എന്നൊക്കെ , അയാൾ പറഞ്ഞ മറുപടി ജീവിതത്തിൽ ഇന്നേ വരെ നാട്ടിൽ ഒരു ജോലിക്കു വേണ്ടി ശ്രമിക്കു കുപോലും ചെയ്തിട്ടില്ല എന്നാണ്. എന്നിട്ടും കുറ്റം പട്ടിക ജാതിക്കാർക്കാണ്.

  • @santhoshkumarp5783
    @santhoshkumarp5783 Год назад +8

    പണ്ട് പ്രത്യക്ഷത്തിലാണ് ജാതി നിലനിന്നതെങ്കിൽ ഇന്ന് പരോക്ഷമായിട്ടാണ്.

  • @krishnakumarc1022
    @krishnakumarc1022 4 года назад +74

    ജാതിയത ഇപ്പഴും കൂടുതൽ തന്നെയാണ്.. പ്രത്യക്ഷത്തിൽ അധികമാരും പ്രകടിപ്പിക്കുന്നില്ലങ്കിലും ഏറെക്കുറെ പ്രത്യകിച്ച് മലബാർ മേഘകളിൽ പ്രകടമായ ഒന്ന് തന്നെയാണ് ജാതിയത . ഒരു ഉദാഹരമായി പറയുകയാണങ്കിൽ രണ്ട് മേൽജാതിക്കാർ സംസാരിച്ച് നിൽക്കുകയാണങ്കിൽ കീഴ്ജാതിയിൽപെട്ട ഒരു ഉദ്യാഗാർഥി ജോലി കഴിഞ്ഞ് വരികയാണങ്കിൽ മൂവരും സംസാരിച്ച് കീഴ്ജാതിക്കാരനായ ഉദ്യോഗാർഥി പോയി കഴിഞ്ഞാൽ മറ്റ് രണ്ട് പേരു കുശുകുശുക്കുന്ന് കേൾക്ക അവൻ പഠിച്ചിട്ടൊന്നുമല്ല സംവരണം വഴി കിട്ടിയത ഇപ്പോ വല്യ ആളായി എന്നൊക്കെ .അദ്ദേഹം ഒരു പക്ഷേ തന്നെക്കാൾ ഉയർന്നവിഭാഗത്തിൽ പെടുന്ന പെടുന്ന ആളെക്കാൾ മാർക്ക് നേടിയതിൻ്റെ അടിസ്ഥാനത്തിൽ ജോലി നേടിയതാണങ്കിലും സംവരണം എന്ന വാക്കിനെ ഉപയോഗിച്ച് കളിയാക്കുന്ന ഒരു പ്രവണത എപ്പഴും ഉണ്ട് .. മനുഷ്യനെ ഒന്നായി കാണാനുള്ള ഒരു മനോഭാവം പല ആളുകൾക്കും ഇന്നും ഇല്ല എന്നതാണ് വിഷമം ......

    • @homosapien3664
      @homosapien3664 3 года назад +15

      ഞാൻ MSc Physics അഡ്മിഷൻ കിട്ടി ഒരു കോളേജിൽ ചേർന്നു. 15 പേര് ഉണ്ടായിരുന്ന ക്ലാസ്സിൽ ഏറ്റവും അവസാനം എത്തിയത് ഞാനാണ് അതും സംവരണ സീറ്റിൽ. അതിൽ ഒരുത്തി ആദ്യ ദിവസം എന്നോട് പറഞ്ഞു "നിങ്ങൾക്കൊക്കെ എന്ത് എളുപ്പമാണ് എന്റച്ഛൻ 50000 രൂപകൊടുത്തിട്ടാണ് അഡ്മിഷൻ കിട്ടിയതെന്ന് ." 50000 പോയിട്ട് 2000 എടുക്കാനുള്ള സാമ്പത്തികം എനിക്കില്ലായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ ഒരു സത്യം ഞാൻ അറിഞ്ഞു. ആ ക്ലാസ്സിൽ physics മാർക്കിലും മൊത്തം മാർക്കിലും രണ്ട് പേര് മാത്രമാണ് എന്നേക്കാൾ കൂടുതൽ ഉണ്ടായിരുന്നത്. എങ്ങനെ ഞാൻ ആ ക്ലാസ്സിൽ സംവരണക്കാരനായി എന്ന് എനിക്കിന്നും അറിയില്ല.

    • @neena9827
      @neena9827 3 года назад +6

      @@homosapien3664 ഇതാണ് എന്റെയും സംശയം, മെറിറ്റ് സീറ്റ് കിട്ടിയാൽ പോലും സംവരണ സീറ്റ്‌ എന്ന് പാടി നടക്കുന്നു, reservation is nothing but representation. ഇതൊക്കെ എന്ന് സമൂഹം മനസ്ലാക്കമോ എന്തോ

    • @rejinchichu7712
      @rejinchichu7712 2 года назад

      Crt

    • @kurianc.c6782
      @kurianc.c6782 2 года назад

      O6

    • @sabinsabi1505
      @sabinsabi1505 2 года назад

      സത്യത്തിൽ ഏതാണ് ഈ മേൽജാതി എന്നു പറയുന്ന കൂതി മക്കൾ

  • @isacsam933
    @isacsam933 Год назад +13

    സണ്ണി സാറിന്റെ നിലവാരം ഒരു ജനതയേയും രാഷ്ട്രത്തെ തന്നെ സ്വാധീനിക്കാൻ കഴിയുന്നതാണ്....

  • @Samyakindialife
    @Samyakindialife Год назад +8

    അംബേദ്കർ ആണ് ആദ്യമായി "ദളിത് " എന്ന വാക്ക് പറഞ്ഞത്, അതിന്റെ അർത്ഥം "ചരിത്രത്തിൽ നിന്നു വെട്ടി മാറ്റപ്പെട്ടവർ " എന്നാണ്.

  • @vivekashokan5843
    @vivekashokan5843 4 года назад +32

    പവിത്രത അഥവാ ശുദ്ധി..അശുദ്ധി സങ്കല്പം yes you are correct.....Dr ambedkar has analysed it very well and written about it

  • @sanojattikkalthankappan668
    @sanojattikkalthankappan668 3 года назад +8

    This is great lesson for me and this motivates me to think about our society culture and its psychological approach to caste system . Now I am thinking, how we can tune the future generation to survive these kind of boundaries .Thank you very much

  • @salimpn1038
    @salimpn1038 2 года назад +7

    ഇവിടെ ഒളിത് രാഷ്ട്രീയമല്ല വേണ്ടത് ജാതിയില്ല രാഷ്ട്രീയമാണ് വരേണ്ടത് എല്ലാവരും മനുഷ്യരാവുക അതിനു വേണ്ടത് മിസറ വിവാഹ o നടപ്പാക്കണം

  • @sajeeshopto3045
    @sajeeshopto3045 Год назад +2

    Psc പഠിക്യൻ തുടങ്ങിയപ്പോ ആണ് നമ്മൾ അതുവരെ കേൾക്കാത്ത സാമൂഹ്യ പരിഷ്കാർത്താക്കളെയും ഭരണ ഘടന യെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്

  • @anandshemjohn
    @anandshemjohn 5 лет назад +10

    Good speech.well done Mr Kappicadu.

  • @sasipt5799
    @sasipt5799 5 лет назад +13

    Great speach. Sir

  • @Binoj-ji4wo
    @Binoj-ji4wo 7 месяцев назад

    മനുഷ്യ ബന്ധവിപ്ലവം വിജയിക്കട്ടെ 💙💪🇸 🇩 🇸 💙💪𝖐𝖊𝖗𝖆𝖑𝖆.

  • @727jabir
    @727jabir 5 лет назад +15

    Salute you sir... You are great

  • @renjithrenjith3772
    @renjithrenjith3772 Год назад +3

    എന്റെ ജാതിയിലെ നേതാക്കൻമാർതന്നെയാണ് പുലയരും ദളിതരുംആക്കി എന്റെ ജാതികാരെ നാണം കെടുത്തുന്നത്

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Год назад +3

    സണ്ണി എം കപ്പിക്കാട് 🌹🤝

  • @jinsonjinson2044
    @jinsonjinson2044 4 года назад +6

    Sanny sir very good speech

  • @samuelsaji1148
    @samuelsaji1148 5 лет назад +8

    Great speech sir

  • @നമ്മുടെചാനൽ-ഘ2ങ

    അഭിനന്ദനങ്ങൾ

  • @alanalan6884
    @alanalan6884 2 года назад +1

    கேரளத்தில்நம்பூதிரிகள்ஆதிக்கம்ஏற்பட்டவுடன்இங்குவாழ்ந்ததமிழர்களைதான்முதன்முதலில்சூத்திரர்என்றுஅறிவித்தனர்மலையாளிகள்பொய்யைதான்பேசிகொண்டிருக்கிறார்கள்இதுநம்பூதிரிகள்பூமியல்லதலித்என்ம்பவர்கள்பலர்நம்பூதிரிகளைமுன்நிறுத்திதான்அரசியல்நடத்துகிறார்கள்
    கேரளாவில்தலித்தெய்வங்கள்எங்கேஅவர்கள்எப்படிசிதைக்கபட்டுஅழிக்கபட்டார்கள்இதையும்யாரும்பேசுவதில்லை

  • @sadik809
    @sadik809 Год назад +1

    🤚Salute sir👍🏿👍🏿👍🏿

  • @anithakottappuramappu7377
    @anithakottappuramappu7377 4 года назад +19

    Oru dalith ayatjil abhimanikkunnu

  • @shinoyms8739
    @shinoyms8739 3 года назад +3

    Super 👍

  • @sgayathri7180
    @sgayathri7180 2 года назад +1

    Excellent.

  • @jaisonvt6381
    @jaisonvt6381 2 года назад +1

    Super sunny sr

  • @josemadathani8718
    @josemadathani8718 3 года назад +3

    Good.

  • @pratheeshlp6185
    @pratheeshlp6185 3 года назад +3

    💥💥💥💥💥💥WoW

  • @pratheeshlp6185
    @pratheeshlp6185 3 года назад +1

    Adi poli ....kiduuuuuu

  • @Grace-Og12
    @Grace-Og12 2 года назад +1

    Sir, Jati is basically Race difference.
    These difference is based on protecting the race.

  • @alexandervd8739
    @alexandervd8739 2 года назад +3

    Caste causes discomfort among all sections of Indian society.

  • @pranavmc9757
    @pranavmc9757 4 года назад +4

    👌

  • @NasimNasimu-zq3ej
    @NasimNasimu-zq3ej Год назад +1

    #Keraladalithmovement

  • @renjithrenjith3772
    @renjithrenjith3772 Год назад +3

    പുലയർ ദളിതരല്ല അവർ ചേര ക്ഷ ത്രിയരാണ് ബ്രാമണന്റെ കുടില തന്ത്രമാണ് കീഴാളരും ദ്ളിതരും ആ ക്കിയത്

    • @renjithrenjith3772
      @renjithrenjith3772 Год назад

      ദ്ളിതരിൽ ഈ ചേരനാടിന്റെ നേരവകാശികൾ പുലയരാണ്

  • @midhunmohan1973
    @midhunmohan1973 Год назад +1

    👍

  • @abdhulmajeed8828
    @abdhulmajeed8828 Год назад

    Vedic bhrahmanism is the economical capital of the cutural doctrines.

  • @NasimNasimu-zq3ej
    @NasimNasimu-zq3ej Год назад +1

    #Debate

  • @JC-xv6ym
    @JC-xv6ym Год назад

    2:47

  • @user-hb2yp8py1x
    @user-hb2yp8py1x Год назад

    അടിമത്തനുഭവിക്കാത്ത ലോകത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പേര് പറയാമോ

  • @babuts8165
    @babuts8165 5 лет назад +6

    ഈ Elight Class ക്കാർക്ക് എങ്ങനെയാണ് ഈ ഭൗതിക സാഹചര്യങ്ങൾ ഉണ്ടായത്! ജാതിയ അടിസ്ഥാനത്തിലുള്ള സമ്പത്തിന്റെ പങ്കിട്ടെടുപ്പിലൂടെയല്ലേ? ആ സമ്പത്തിന്റെ മൂലധന നിർമിതി യഥാർത്യത്തിൽ ഈ സമൂഹത്തിന്റെ എല്ലാവരുടേയും അദ്ധ്വാനഫലമല്ലേ? അങ്ങനെ സമ്പത്തിന്റെ, അധികാരത്തിന്റെ, Entrance എല്ലാം വിതരണം നീതിയുക്തമായിരുന്നുവെങ്കിൽ സണ്ണി കപ്പിക്കാടിന് Elight class കാരുടെ College ൽ പടിച്ചുവെന്ന പഴി കേൾണ്ടി വരില്ലായിരുന്നു!

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💜💜💜💜💜💜💜💜💜

  • @syamkumar1453
    @syamkumar1453 Год назад +1

    👍🏽👍🏽👍🏽

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💙💙💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    ❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💖💖💖💖💖💖💖💖💖💖💖

  • @sajeeshopto3045
    @sajeeshopto3045 Год назад +1

    മതം മാറാം ജാതി മാറാൻ കഴിയില്ല

  • @peterv.p2318
    @peterv.p2318 5 лет назад +7

    മാർക്സിറ്റുകൾക്ക് തീർച്ചയായും ഇന്ത്യൻ സാഹചര്യം മനസിലാക്കുന്നതിൽ പിശക് പറ്റിയിട്ടുണ്ട് എന്നു ഞാൻ കരുതുന്നു.
    എന്നാൽ സമകാലീന മാർക്സിറ്റു നിലപാടുകളിൽ വലിയ മാറ്റങ്ങൾ കാണുന്നുണ്ട്. പക്ഷെ, എന്താ കുഴപ്പമെന്നു ചോദിച്ചാൽ മാർക്സിറ്റുകൾക്ക് പറ്റിയ തെറ്റ് ഇപ്പോൾ ദലിത് രാഷ്ട്രീയ ചിന്തകർ ആവർത്തിക്കുന്നുവെന്നതാണ്.
    ജാതി തന്നെയാണ് ഇന്ത്യൻ ചരിത്രത്തെ സ്വാധീനിച്ച വലിയ ആശയമെന്നതിൽ സംശയമില്ല.
    ഇത് ശരിയായി ഇന്ത്യൻ ജനത ഇപ്പോൾ മനസിലാക്കുന്നുമുണ്ട്. അതേ സമയം ദലിത് രാഷ്ടീയക്കാർ ബ്രാഹ്മണ്യ രാഷട്രീയത്തെ പലപ്പോഴും ന്യായീകരിക്കുന്നതായും കാണാം. മാത്രവുമല്ലാ, അഴിമതിയുടെയും, തന്നിഷ്ടത്തിന്റെയും അവതാരങ്ങളായി ദളിത് രാഷട്രീയക്കാർ മാറിയതും വ്യക്തമായി കാണാം.
    സവർണ്ണ വർഗീയ രാഷട്രീയക്കാരുടെ സഹായികളായി, പിന്തുണക്കുന്നവരായി എങ്ങനെ ദളിത് രാഷ്ട്രീയക്കാർ മാറി?
    യഥാർത്ഥത്തിൽ സവർണ്ണ വർഗ്ഗീയ രാഷ്ട്രീയക്കാരുടെയും, ദളിത് രാഷ്ട്രീയക്കാരുടെയും രാഷ്ട്രീയ ശത്രു എങ്ങനെ ഇടതുപക്ഷമായി?
    സാമ്പത്തിക ചൂഷണമെന്നതിനോട് കേവല യുക്തിവാദപരമായ സമീപനമാണ് ദളിത് രാഷ്ട്രീയ ചിന്തകർക്കും, സവർണ്ണ വർഗ്ഗീയ രാഷ്ട്രീയക്കാർക്കു മുള്ളത്.
    ഇതിനർത്ഥം ദളിതർക്കും ബ്രാഹ്മണിക, മുതലാളിത്ത ചൂഷകർക്ക് ലഭിക്കുന്ന ചൂഷണം ചെയ്യാനുള്ള അവസരം ,അവകാശം വേണമെന്നതു മാത്രമാണ്.
    ദളിതർക്കും മുതലാളികളാകണം!
    ഞാൻ ഇതിനെതിരല്ല. ദളിതു രാഷ്ട്രീയക്കാർ പറയുന്ന പലതിനോടും യോജിക്കുന്നു.
    പക്ഷെ, ദളിത് രാഷ്ട്രീയക്കാരുടെ മുതലാളിത്ത സേവാനിലപാട് തിരിച്ചറിയുന്നു,തളളിക്കളയുന്നു.
    എന്നാൽ വർഗ്ഗീയ ഫാസിസത്തെ നേരിടാനും, ദളിത് സ്വത്വം സ്ഥാപിക്കുന്നതിനും യോജിച്ച പ്രവർത്തനമാവശ്യമാണ്.

    • @itSoundsWELL
      @itSoundsWELL 5 лет назад

      Dalitharude muthalaalithwa seva enganeyennu vyakthamaakkoo

    • @padmakumar6081
      @padmakumar6081 5 лет назад +1

      ശരിയാണ് യോജിക്കുന്നു. ദളിത് രാഷ്ട്രീയം എന്നതുപോലെ ഇടതു രാഷ്ടീയവും പരിവർത്തനത്തിന് സ്വയം വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ സ്ഥിരം ശത്രുപക്ഷത്ത് നിർത്തേണ്ടതില്ല. എന്നു മാത്രമല്ല ഇടതു രാഷ്ട്രീയത്തോട് കൈകോർത്തു തന്നെ വേണം ദളിത് രാഷ്ട്രീയം മുന്നോട്ടു പോകാൻ. ഇല്ലെകിൽ മായാവതി യെ പോലെ ദിശാബോധം നഷ്ടപ്പെട്ട് ജാതി രാഷ്ട്രീയത്തിൽ കുടുങ്ങിപ്പോവും. ദളിത് ജാതി അതേപടി നിലനില്കുക എന്നുപറഞ്ഞാൽ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിനും നിലനില്ക്കൻ വേണ്ട സ്പെയ്സ് നല്കുക എന്നാണ്. കാരണം എല്ലാ ബന്ധങ്ങളും വൈരുദ്ധ്യാത്മകമാണ്. അതു കൊണ്ട് ഇടത്- ന്യൂനപക്ഷ- ആദിവാസി സംയുക്ക രാഷ്ടീയത്തിലേക്ക് ദളിത് രാഷ്ട്രീയം വികസിക്കുക തന്നെ വേണം,

    • @peterv.p2318
      @peterv.p2318 4 года назад +1

      @@itSoundsWELL ചൂഷണത്തെ സംബന്ധിച്ച ദളിത് കാഴ്ച്ചപാട് എന്തെന്ന് സ്വയം വിമർശനാത്മകമായി പരിശോധിക്കുക.
      ദളിത് രാഷ്ട്രിയം സാമുഹ്യ വിവേചനത്തെ മാത്രമേ അറിയുന്നുള്ളൂ!
      സാമ്പത്തിക ചൂഷണമെന്നതെന്തുകൊണ്ട് കാണാതെ പോകുന്നു?
      മുതലാളിത്ത വ്യവസ്ഥയെയും, അതിന്റെ നിർദ്ദയമായ ചൂഷണ സ്വഭാവത്തെയും കാണാതെ പോകുന്നതാണ് ദളിത് രാഷ്ട്രീയം.

    • @itSoundsWELL
      @itSoundsWELL 4 года назад

      @@peterv.p2318 സാമൂഹ്യ സാംസ്കാരിക രംഗത്തെ വിവേചനത്തെ പ്രശ്നവൽക്കരിക്കുക അതിൽ നിന്നും വിമോചനം നേടുകയെന്നതാണ് ദളിത് രാഷ്ട്രീയത്തിന്റെ കാതൽ. മുതലാളിത്ത വ്യവസ്ഥയെ പ്രശ്നകരമല്ലാത്ത ഒന്നായി കാണുന്നില്ല

    • @peterv.p2318
      @peterv.p2318 4 года назад

      @ super....

  • @midhunc.b9110
    @midhunc.b9110 4 года назад +3

  • @Sarathchandran0000
    @Sarathchandran0000 5 лет назад +9

    Sunny sir dalit politics ne patti onnum samsarichilla ..enthayalum super

    • @thomasabraham881
      @thomasabraham881 4 года назад

      ruclips.net/video/WXRkKyqKONM/видео.html Watch this !! An eye opener

  • @pratheeshlp6185
    @pratheeshlp6185 3 года назад +3

    Zuuuupppppprrr

  • @rajannt9174
    @rajannt9174 Год назад

    Dhalithucharitram paranjumpadippichum dhalithar engumettukayilla samaramkondum prayojanamilla manushiavakasangal balaayipidichedukuka,

  • @pularichittazha2012
    @pularichittazha2012 2 года назад +5

    ഒരു സമൂഹം പാർശ്വവൽക്കരിക്കപ്പെടുന്നു അവർ ഭൂരിപക്ഷമാണ്.. ഒരു ന്യൂന പക്ഷം പർശ്വവൽക്കരിക്കുന്നു. ആരാണ് ശക്തിമാൻ കഴിവുള്ളവൻ. നമ്മൾക്ക് ഏകീകൃതവും മികച്ചതും മായ വിദ്യാഭ്യാസ സമ്പ്രദായം വരണം .
    അത് ഓരോ വർഷവും പരിഷ്കരിക്കണം. കച്ചവട മനോഭാവം അല്ല.

  • @babukallathuparambil5328
    @babukallathuparambil5328 Год назад

    Conclude ചെയ്യുന്ന Mr. Moderator നൂറു സിംഹാസനങ്ങൾ ജയമോഹൻ ആണ് എഴുതിയത്, ജയസിംഹനല്ല.

  • @harilalarackal507
    @harilalarackal507 2 года назад

    ഇന്ത്യയുടെ നാശം മറ്റുള്ള രാജ്യങ്ങൾ ആക്രമിച്ചായിരിയ്ക്കില്ല...... ആഭ്യന്തര കലാപങ്ങളാൽ അതെപ്പോഴെന്നാൽ തീർച്ചയായും വർഗീയത അതിന്റെ മൂർദ്ധനയാവസ്ഥയിലെത്തുന്ന .. ആ അവസ്ഥയിൽ

  • @csnarayanan5688
    @csnarayanan5688 Год назад

    ഓരോ പ്രദേശത്തെയും നൂറ്റാണ്ട് കളായി അടിസ്ഥാന വർഗംസായ ആദിവാസികൾ തന്നയാണ് പിന്നീട് ദലിതർ എന്ന് ഇന്ത്യ യില് അറിയപ്പെടുന്നത്. പിന്നീട് പ്രദേശത്ത് വന്നു കുടിയേറി വരുന്നവരും അവർ തമ്മിൽ മിശ്രിത വർഗ്ഗങ്ങൾ ആണ്. സാധാരണ ജനങ്ങൾക്ക് ആത്മാഭിമാനം ഒന്ന് ആർക്കും ഉണ്ടായിരുന്നില്ല അത് നാട് വാഴി ഭരണത്തിൽ ആയാലും രാജ ഭരണത്തിൽ ആയാലും സുൽത്താൻ ഭരണത്തിൽ ആയാലും. അതിൽ മാറ്റം വന്നത് സാമൂഹിക പരിഷ്‌ക ത്ത്താക്കളാണ്.

  • @pratheeshlp6185
    @pratheeshlp6185 3 года назад +2

    Nice views

  • @mukeshtm6670
    @mukeshtm6670 2 года назад +1

    Daitaranu sarikkum daivangal evanmarkkokke thinnan kodukkan padathum parambilum kashapettathu avaranu

  • @itSoundsWELL
    @itSoundsWELL 5 лет назад +2

    36:30

  • @agijohn7938
    @agijohn7938 Год назад

    *♨️കേരളം ദൈവത്തിന്റെ സ്വന്തം നാട് ആയി മാറും♨️*
    👉 PWA എന്ന രാഷ്ട്രീയ മുന്നണി കേരളത്തിൽ അധികാരത്തിൽ വന്നാൽ 👈
    *കേരളത്തിലെ ഗാർഹിക ഉപഭോക്താക്കൾക്ക്* *200 യൂണിറ്റ് വൈദ്യുതി ഫ്രീ...*✌️
    *കുടിവെള്ളം 20000 ലിറ്റർ ഫ്രീ.....*🤝
    *കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾ ബസ് യാത്ര സൗജന്യം* 💝
    *നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കി കേരളത്തെ മാറ്റും*🔥
    *അതുവഴി കേരളത്തിൽ എല്ലാവർക്കും തൊഴിലുറപ്പ് സാധ്യമാകും* 💯🌴
    *സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കുകയും അത് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും* 🙋‍♀️
    *കേരളത്തിന്റെ ടൂറിസത്തിന്റെ അനന്തസാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കും*😍
    *കേരളത്തിലെ എല്ലാ ഗ്രാമീണ റോഡുകളും ബിഎംബിസി നിലയിൽ ടാർ ചെയ്യും* 😄
    *ജനങ്ങൾക്ക് വേണ്ടുന്ന സർക്കാർ സഹായങ്ങൾ എല്ലാം അവരവരുടെ വീട്ടുപടിക്കൽ*❤🌹
    *ട്വൻറി ട്വൻറി കിഴക്കമ്പലം മോഡൽ ഭക്ഷ്യ സുരക്ഷ കേരളം ഒട്ടാകെ നടപ്പിലാക്കും*❤
    *60 വയസ്സ് കഴിഞ്ഞവർക്കുള്ള സാമൂഹ്യ പെൻഷൻ 5000 രൂപയായി ഉയർത്തും*🤝🤝
    *ഉദ്യോഗസ്ഥ അഴിമതി പൂർണ്ണമായും ഇല്ലാതാക്കും, അഴിമതിക്ക് ജയിൽത്തന്നെ*✅️
    *പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ ഇപ്പോഴുള്ള നാലു ലക്ഷം കോടി രൂപ എന്ന അതിഭീമമായ പൊതുകടം ഇല്ലാതാക്കി ലാഭത്തിൽ എത്തിക്കും*.👨‍❤️‍💋‍👨👨‍👩‍👧‍👧
    *കേരളത്തിലെ കുറ്റകൃത്യങ്ങളുടെ തോത് 80 ശതമാനം കുറയ്ക്കും,🙋‍♀️🧑‍🤝‍🧑 സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ ഏത് സമയത്തും യാത്ര ചെയ്യാവുന്ന അവസ്ഥയും സുരക്ഷയും സംജാതമാക്കും*🤩
    *പെട്രോളിനും ഡീസലിനും വില കുറയ്ക്കും-*.🙎‍♀️🙎‍♂️
    ഇതാണ് ജനങ്ങൾ ആഗ്രഹിക്കുന്നതും....❤ ഇതിനുവേണ്ടി നമുക്ക് ശ്രമിക്കാം അടുത്ത കേരളത്തിൻറെ ഭരണം *സാബു എം ജേക്കബ്*🌹 ലൂടെ PWA എന്ന മുന്നണി യിലൂടെ ജനങ്ങളുടെ ജീവിതം സുന്ദരമാകട്ടെ .....🌹
    ( ട്വന്റി20 യിൽ അണിചേരൂ PWA-യെ ശാക്തീകരിക്കൂ... ട്വന്റി 20 അംഗമാകാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു )
    twenty20party.com/join
    🙏🙏🙏🙏🙏🙏🙏🙏

  • @pratheeshlp6185
    @pratheeshlp6185 3 года назад +2

    Excllllllllllllllnttttt

  • @x-factor.x
    @x-factor.x Год назад

    കമ്മ്യൂണിസ്റ്റുകാർ ഇന്നുവരെ ബി.ആർ അംബേദ്കർ എന്ന വാക്ക് ഒരു തവണ പോലും ഉച്ചരിച്ചിട്ടില്ല!!!.

  • @susanthb3063
    @susanthb3063 2 года назад

    Dalitharude koode nilkathe matham maariyittu avare rakshikkan nadakkunna mahaaan

  • @santhakumarkallambalam1309
    @santhakumarkallambalam1309 Год назад

    ജാതീയമായ അവഹേളനവും മതപരമായ അസഹിഷ്ണുതയും സാമ്പത്തികമായ താരതമ്യങ്ങളും വർത്തമാന കാല സാമൂഹിക ജീവിതത്തിലൊ അതിനു സമീപവർഷങ്ങളിലൊ കേരളീയരായ സവർണ ജാതി സമുദായങ്ങൾക്ക് തന്റെ സാമൂഹിക പരിസരങ്ങളിൽ നിന്ന് ശരീരത്തിനും മനസ്സിനും ക്ഷതങ്ങൾ നേരിട്ടിട്ടുണ്ടാവില്ല. ചില ഒറ്റപ്പെട്ട വ ഒഴിവാക്കിയാൽ . എന്നാൽ, പിന്നോക്കവിഭാഗങ്ങളായ ജാതിശ്രേണികളിൽ ഒന്ന് തൊട്ടു താഴോട്ടു ള്ളവരെ അവരവർ തന്നെ തരം പോലെ ഇകഴ്ത്തിയും പരിഹസിച്ചും സാമൂഹിക പരിസരത്ത് അവരുടെ വ്യക്തിത്വ ഹാനി വരുത്തുന്നത് സ്ഥിരം സംഭവമാണ്. ഒരു ദളിതന്റെ ജീവിതം നോക്കുക. വളരെക്കാലങ്ങൾക്കുമുമ്പു തന്നെ അവന്റെ ഇച്ഛാശക്തി ചോർത്തിക്കളയുന്ന തരത്തിൽ അവനെ അവഹേളിക്കുക. സമൂഹ മധ്യത്തിൽ ഒരു മനുഷ്യ ജീവിയേ അല്ല എന്ന മട്ടിൽ സമൂഹിക പരിസരങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തി വ്യക്തിത്വം ചോർത്തി ലഹരി വസ്തുക്കൾക്കടിമയാക്കുക. അങ്ങനെ പല കുറ്റകൃത്യങ്ങളിലും പ്രതി ചേർക്കപ്പെട്ട് കുറ്റവാളി സമൂഹങ്ങളാക്കി കോളനികളിൽ തളച്ചിടുന്നു. ഇരുണ്ട നിറവും ഉയരക്കുറവും വൃത്തിഹീനമായ വേഷങ്ങളും ജാതിയിലെ ഇകഴ്ത്തലിനേക്കാൾ രൂപത്തിലെ അകറ്റി നിർത്തലുകൾക്ക് വിധേയമായ ജനവിഭാഗങ്ങൾ വേറേയുണ്ടാവില്ല. സവർണ സമുദായങ്ങൾക്ക് സാമൂഹികമായ ഇത്തരം അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല. സാമ്പത്തികമായി ചിലപ്പോൾ ഉണ്ടായിട്ടുണ്ടാവാം. സാമൂഹികവുമായ അവസ്ഥയെ നേരിട്ടിട്ടുള്ളത് താഴ്ന്ന സമുദായങ്ങൾ തന്നെയായിരുന്നു. ദാരി ദ്ര്യം പട്ടിണി, അവഹേളനം. ഇതൊക്കെ സഹിക്കനുള്ള മനസ്സ് ഇവർക്കുണ്ടായിരുന്നു...

    • @x-factor.x
      @x-factor.x Год назад

      പുതിയ മതം സ്വീകരിച്ചിട്ടും നിങ്ങളദ്ദേഹത്തെ വെറുതെ വിടുന്നില്ലല്ലോ? .

  • @NasimNasimu-zq3ej
    @NasimNasimu-zq3ej Год назад

    #Dalithpolitics

  • @TheLadyShalet
    @TheLadyShalet 4 года назад +5

    Wooow!!

  • @x-factor.x
    @x-factor.x Год назад

    നാലും കെട്ട നിറമുള്ള വൻ അതു തനിക്കെങ്ങനെ കിടി എന്നന്വേഷിക്കാതെ അതിന്റെ മേന്മയിൽ അഭിരമിച്ചു കൊണ്ട് കറമ്പനെ അപമാനിച്ചു സായൂജ്യം നേടുന്നു!!?.

  • @itSoundsWELL
    @itSoundsWELL 5 лет назад +14

    52:12 എണീറ്റ് നിന്ന് ചോദിക്കാന് പോലും അണ്ടിയുറപ്പില്ലാത്ത ബ്രാഹ്മണന്

  • @agijohn7938
    @agijohn7938 3 года назад +15

    എനിക്ക് എന്റെ ദളിത് സഹോദരങ്ങളോട് പറയാൻ ഉള്ളത് കേരളത്തിൽ പുതിയൊരു പാർട്ടി ഉദയം കൊണ്ടിരിക്കുന്നു 2020. അവർ ദളിത് കോളനികൾ എല്ലാം ആധുനികവൽക്കരിച്ച് എല്ലാ ജനവിഭാഗങ്ങളുടേയും ജീവിത നിലവാരം ഉയർത്താനും ആത്മാർത്ഥമായി ശ്രമിക്കുന്നു. നിങ്ങൾ അവരുമായി സഹകരിക്കണം. ഈ UDF, LDF കള്ള നാണയങ്ങളെ കെട്ടു കെട്ടിക്കണം.

    • @akchandran4954
      @akchandran4954 3 года назад

      ഏതു പാർട്ടിയാണ്. ഉദയം കൊണ്ടിരിക്കുന്നത് , ആ പർട്ടിയുടെ പേര് എന്താണ് . എന്ന് പറഞ്ഞില്ല. RSS . നിയന്ത്രിക്കുന്ന BJP , യാണോ .ആ പാർട്ടിയ ണെ ങ്കി . മനു സ്മൃതിയെന്ന ഹിന്ദു ദരണ ഘടനയെ മുറുകെ . പിടി ക്കുന്ന വരാണ്. ആ നിലക്ക് ദളിതരെയും മറ്റു പിന്നാക്കജാതിയെ (ഒ ബി സി .യെയും അവർക്ക് അംഗികരിക്കാൻ കഴിയില്ല........
      [എ.കെ. ചന്ദ്രൻ ] K... K... M

    • @agijohn7938
      @agijohn7938 3 года назад

      @@akchandran4954 ഏത് സംസ്ഥാനത്ത് ആണ് ദളിതരുടെ സംവരണം ഇല്ലാതാക്കിയത്. പാവപ്പെട്ട ആളുകൾക്ക് സാമ്പത്തിക സ്കോളർഷിപ്പ് വേണം പഠിക്കാൻ ആയിട്ട്. അംബേദ്കർ അങ്ങനെ ആണ് ലോകം മുഴുവൻ പോയി പഠിച്ചത്.

    • @neena9827
      @neena9827 3 года назад +2

      🤣🤣🤣🤣 ചിരിപ്പിക്കല്ലേ, നല്ല കണ്ടുപിടിത്തം.

    • @agijohn7938
      @agijohn7938 3 года назад +1

      @@neena9827 എന്നാ വിലക്കയറ്റത്തിലും ടാപ്പോളിനിലും കടന്നൊ..

    • @neena9827
      @neena9827 3 года назад +2

      @@agijohn7938 അതും ഇതും തമ്മിൽ എന്താണ് ബന്ധം

  • @kainadys
    @kainadys 2 года назад

    Ethu oroo vibhagathinum mattullavarkku mel adipathiyam sthapichu subhisham aayi jeevikkuvaan undaakkiya thattippu paripadi alle jaathi melkkoima.....😂😂😂

  • @sankv9034
    @sankv9034 5 лет назад +4

    ജംഗ്ലീഷ് പഠിച്ചാണ് ബ്രാഹ്‌മണരാണ് ആദ്യമായി ബ്രിട്ടിഷ് കാർക്കെതിരെ ശബ്ദിച്ചത്, ചോദ്യകർത്താവ് ഓർക്കുക

    • @shanid728
      @shanid728 4 года назад +5

      😄😄പുതിയ അറിവാനല്ലോ

    • @prameeshtpsuper8041
      @prameeshtpsuper8041 4 года назад +2

      @@shanid728. ഒരിക്കലും. അല്ല. അങ്ങനെ. ആണെങ്കിൽ. കേരളത്തിൽ. ഒരിക്കലും. ജാതീയത. ഉണ്ടാവില്ലായിരുന്നു

    • @seekzugzwangful
      @seekzugzwangful 4 года назад +10

      ബ്രിട്ടീഷ് കാരേക്കളും അപകടം ആയിരുന്നു ഇവിടെയുള്ള മേലാളന്മാർ

    • @XVLOG
      @XVLOG 3 года назад

      😂😂😂😂🙏

    • @anasknarayanan4159
      @anasknarayanan4159 3 года назад +3

      പല്ല് തേൽക്കാൻ ഉപയോഗിക്കുന്ന ബ്രെഷ് മുതൽ തൂറാൻ ഉപയോഗിക്കുന്ന ക്ലോസേറ്റ് വരെ കണ്ടു പിടിച്ചത് ബ്രിട്ടീഷ് കാരാണ് അല്ലാതെ ഇവിടുത്തെ ബ്രഹ്മണൻ അല്ല 🤣🤣

  • @baijupr6360
    @baijupr6360 2 года назад +3

    ഫ്രീ ആയി അണ്ടി കിട്ടുന്നു ബാക്കി എല്ലാം ഹിന്ദുക്കൾ എന്ന് പറയുന്ന ഉയർന്ന ജാതിക്കാർ ജോലിയിൽ ഉയർന്നവർ ഒന്നും കൊടുക്കാതെ അടിച്ചു മാറ്റി ദളിത്‌ ആദിവാസികൾക് കൊടുക്കാതെ കോടികൾ മുക്കുന്നു ഗവണ്മെന്റ് അനുവദിക്കുന്ന കോടികൾ എവിടെ പോകുന്നു ഇന്ത്യ ഗവണ്മെന്റ് ഇത്ര കാലം ദളിത്‌ ആദിവാസി വിഭാഗത്തിനു അനുവദിച്ച കോടികൾ ഉണ്ടായിരുന്നു എങ്കിൽ ആദിവാസി ദളിതർ കോടീശ്വരന്മാർ ആയിരുന്നേനെ

  • @Sarathchandran0000
    @Sarathchandran0000 5 лет назад +8

    Avasanam randu mandan chodyangal ....Hahaha

    • @amilvarghese1593
      @amilvarghese1593 5 лет назад +6

      Exactly. In the first question there was a reference to the clothing of Dr B R Ambedkar and Ayankali and how their style of clothing differed from their fellow caste members. Ambedkar has been criticised for wearing western attires (suits) whereas Gandhi discarded his western clothing and opted instead for a loin cloth. I have immense respect for Gandhi and the principles he stood for. One thing I have to point out is that right from the day Gandhiji was born, he never had to face any difficulties or indeed one can say he was born with a silver spoon his mouth. It would have been easy for Gandhiji to discard one type of clothing and opt for another. in another words Gandhi had a choice. For Babasaheb, he never had a choice. The moment Babasaheb step foot on Earth everything was decided for him by the caste system. What to do, what to eat , where to walk and what to wear was already decided for him. One should see Ambedkar wearing a suit as his protest against the oppressive caste system.

    • @chiefseattle6721
      @chiefseattle6721 4 года назад +2

      Gandhi have to enact poverty to represent millions of indians by taking off his suit. While ambedkar was puting on a suit.who belongs to a caste where, one could not allowed to wear proper clothes...! Arundhati Roy.. which was the more radical act..

  • @pratheeshlp6185
    @pratheeshlp6185 3 года назад

    💨💨💨💨

  • @girijagirija5864
    @girijagirija5864 Год назад

    ആദ്യം അംബേക്കർ ഗാന്ധിജി ഇവർ ആരാണെന്നു padikku

    • @x-factor.x
      @x-factor.x Год назад

      പറഞ്ഞു തരൂ!

  • @renjithrenjith3772
    @renjithrenjith3772 Год назад

    പുലയർ ചേരവംശത്തിലെ രാജപരമ്പരയാണ് ഇനിയെങ്കിലും നിങ്ങളെന്റെ താത്തികെട്ടരുത്

    • @renjithrenjith3772
      @renjithrenjith3772 Год назад +1

      ഞങ്ങളെ ദളിതരാക്കി താത്തുന്നതെന്തിനാ ഞങ്ങൾ ചേര വംശം

  • @vengefulkapikadansoldierz742
    @vengefulkapikadansoldierz742 4 года назад +4

    ഇയാളുടെ ജാതി -ദാരിദ്ര്യം മറ്റു.. "logic " വെച്ചിട്ട്
    'സവർണനായാല്ലെ സവർണത്വംവും അവരുടെ കാര്യവും പറയാൻ പറ്റു ..'
    'ദരിദ്രൻ ആയാലെ അവന്റെ കാര്യം പറയാൻ പറ്റു"
    പിന്നോക്കാരൻ ആയാല്ലേ "പിന്നോകത്വം" മനസിലാകു അത് പറയാനും പറ്റു'
    'ന്യൂനപക്ഷമായാല്ലെ അവരുടെ കാര്യം'
    'പ്രേതംമാണേലേ പ്രേതതേ കുറിച്ച് പറയാവു" എന്നിട്ട് എല്ലാം compartmentalize ചെയ്യാം
    അവസാനത്ത ഒഴികെ എല്ലാ കാര്യത്തിലും ഇയാൽ തന്റെ കൂട്ടാളികളുടേ മുന്നിൽ കത്തികയറി മറ്റുളളവരോട് Dictate ചെയ്യാറുണ്ടല്ലൊ പലതും . അത് എന്ത് വകുപ്പിലാണ്? പരകായ പ്രവേശനം വഴി എല്ലാം അനുഭവിച്ച് മനസിലാക്കിയോ? കാരണം അങ്ങനെ അല്ലാതെ പറ്റില്ലലൊ hypocrisy ആകില്ലെ !
    A good debater , വാക്കുകൾ കൊണ്ട് സ്വന്തം കാര്യം ആണ് facts എന്നാക്കാനുളള കഴിവ് ഉണ്ട് സമ്മതിക്കുന്നു ,എതിർവാദങ്ങളേ മറ്റുപലരും ചെയ്യുന്ന പോലെ ജാതി-മത "tag" അടിച്ചു വാപൊത്താനും അറിയാം
    താൻ പറഞ്ഞ ചില കാര്യങ്ങളും പലരും ചിന്തിക്കേണ്ട കാര്യം ആണ് അടച്ചു തള്ളിക്കളയുന്നില്ല ,പക്ഷേ അതിലെ അനുമാനങ്ങൽ പലതും ഭൗതിക പക്ഷപാത-നേരുകേട് ആണ് താൻ തന്നെ പറഞ്ഞ പോലെ മറ്റുള്ളവരുടെയും തന്റെയും അവസ്ഥ വെത്യസങ്ങൾ കൊണ്ട് ആകാം ,അതൊന്നും ഒരു ഒഴികഴിവ് ആനുകൂല്യം അല്ല "ചണ്ടാള "നീ മറ്റോളളവരേ പൗരാണിക പദപ്രയോഗങ്ങളും പറഞ്ഞു ഗുഢ ആയിട്ട് ആക്ഷേപിച്ചു നടകുമ്പോൾ ഒരണം അങ്ങോട്ടും ഇരിക്കട്ടെ അ രീതിയിൽ തന്നെ തന്റെ പോലെ അബൂബകർ ബഗ്ദാദി പ്രസംഗ മോഡലിൽ പോകാം; നിന്റെ australoid വർഗ്ഗം പെണ്ണുങ്ങളെ കട്ടൊണ്ട് പോകുന്നതും പറയന്മരെതല്ലിയോടിച്ചതും ,അവന്മാരുടെ കുടെ പോയ പേണുങ്ങളെ തല്ലികൊന്നും , ബാകി നായാടിയെയും ഉള്ളാടനേം 8 അടി മാറ്റി നിർത്തിയും "ദളിതബ്രാഹ്മണൻ"അയി നടന്നതും ,ഇതേ നീ ആക്ഷേപിക്കുന്ന മേലാളന്മാരുടെ കൂടെ നടന്ന് "4 ഫണതിന് "സ്വയം വിറ്റും ,
    കുറച്ച് വെളളാപ്പികളേയും ഉണ്ടാകി അത് വേറെ ഉപജാതി ഗ്രൂപ്പുമായി നിന്നെ പോലുളള australoidകളളെ തന്നെ രഹസ്യമായി തളളിപറയുന്നതും വിവേചനം ആരുടെയും കുത്തക ആയിരുന്നില്ല എന്ന യാഥാർത്ഥ്യം. ; ബ്രിട്ടീഷ് പാശ്ചാത്യ സ്വാധീനം "നവോത്ഥാനം" കുറെ ബിംബങ്ങളുടെ ക്രെഡിറ്റില്ലും ആകി എന്നിട്ട് ജാതീയതയും കുറ്റം പറഞ്ഞു അതും വിക്റ്റം കാർഡ് കളിച്ചു,അനുകൂലയുവും പറ്റി ആരെയും എന്തും പറഞ്ഞു ചെയ്യാം ഉള്ള ലൈസൻസ് ആകി എടുത്തു നടക്കുന്നു ചില യുക്തിവാദികൾ അത് എടുത്തു ഇട്ടപോ അതുവരെ മിണ്ടാത്ത താൻ അത് പറഞ്ഞു തുടങ്ങി പക്ഷേ വീണ്ടും തന്റെ ഭൗതിക പക്ഷപാത-നേരുകേട് ഗൂഢ ലൈനിൽ ആണ് അവതരണം
    താൻ തന്റെ ഗോത്രചരിത്രം കൂടി ഒബ്ജക്ടിവ് ആയിട്ട് കീർവാണം നടത്തുന്നത് നല്ലതാണ്. 'ഇത്തൊന്നും പറയാതിരുന്നാ തീരുന്നതല്ലാ 'എന്നല്ലെ നിന്റെ തിയറി ! ; അപോ "ചണ്ടാളാ" അതും ഇടക്ക്‌ പറഞ്ഞു അലക്കാം.

    • @gourimorazha7119
      @gourimorazha7119 2 года назад +1

      Ninde,adave,ninde,kayyil,irikkete

    • @x-factor.x
      @x-factor.x Год назад

      ഒറ്റ തന്തയ്ക്ക് പിറന്നാലേ വസ്തുതകൾ വസ്തുതകളായി കാണാൻ കഴിയൂ.
      നീ വിയർപ്പൊട്ടും പൊട്ടാതെ ഞണ്ണുക യും സ്ത്രീ സുഖം ആവോളം അനുഭവിച്ചും ശബ്ദഘോഷത്തോടെ കീഴ്ശ്വാസം വിട്ടും കാലം കഴിച്ചവന്റെ പ്രതിനിധി മാത്രം.
      യഥാർത്ഥ ജ്ഞാനം നിന്നക്കന്യമാണ്!!!.

  • @rajumont.crajumon4432
    @rajumont.crajumon4432 3 года назад +2

    താങ്കൾ MAപഠിച്ച ആളാണ് ദളിത് സമൂഹതിന് വിദ്യഭാസം കുറവുള്ളവരാണ് ഇOഗ്ലീഷ് പദ പ്രയോഗം ഒഴിവാക്കുക

    • @subinos6939
      @subinos6939 3 года назад +9

      തന്നെപോലെയുള്ളവർക്കു ദളിതരെ കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോ manasilayo😄😄താൻ ഏതു ജാതിയാടോ കഷ്ടം

  • @arjunkmrc9392
    @arjunkmrc9392 5 лет назад +9

    Kappikadak... Ippo marketilla vidyesaham parathan mathrame iyalk ariyooo

    • @padmakumar6081
      @padmakumar6081 5 лет назад +14

      ഇന്ത്യയുടെ ചരിത്രം മുഴുവൻ അപര വിദ്വേഷത്തിന്റേതാണ് എന്ന യാഥാർത്ഥ്യമാണ് സണ്ണി പറഞ്ഞത്. അതാണ് ജാതി വ്യവസ്ഥ. അത് നിങ്ങൾക്ക് മനസ്സിലാവാത്തത് ബ്രാഹ്മണ്യം എന്ന പൊതുബോധത്തിനടിമപ്പെട്ടതുകൊണ്ടാണ്. കുഴപ്പമില്ല...അതു മാറാൻ സമയമെടുക്കും. ഇല്ലെങ്കിൽ കാലം മാറ്റും.

    • @arjunkmrc9392
      @arjunkmrc9392 5 лет назад +6

      @@padmakumar6081 സംവരണം കിട്ടാൻ വേണ്ടി അല്ലേ ചരിത്രം പറഞ്ഞ് ജാതി നിലനിർത്താൻ ശ്രമിക്കുന്നത് .... പൊതുമേഖലയിലെ ജോലി ഇല്ലാതായികൊണ്ടിരുക്കുകയാണ് അതോടെ നിന്റെയൊക്കെ ജാതി പറച്ചിൽ നിന്നോളും.... കഷ്ടപ്പെട്ട് ജോലി സമ്പാദിക്കാൻ തയ്യാറായിക്കോ... 😂😂

    • @arjunkmrc9392
      @arjunkmrc9392 5 лет назад

      @Vanquish J37 YOU MEAN THAT AS A INDIVIDUAL A MAN DOESN'T HAVE EQUAL RIGHTS.... HE CAN BE JUDGED ONLY ACCORDING TO HIS CASTE

    • @arjunkmrc9392
      @arjunkmrc9392 5 лет назад +3

      @Vanquish J37 നൂറു കൊല്ലം മുൻപ് ഉള്ള കാര്യം പറഞ്ഞ് കുറെ കാലം സുഖിക്കാം എന്ന് കരുതണ്ട.,, '

    • @arjunkmrc9392
      @arjunkmrc9392 5 лет назад +1

      @Vanquish J37 നീ ആദ്യം മിറ്റോ കൊണ്ടുവന്ന separate electorate engane ഇന്ത്യയെ ബാധിച്ചു എന്ന് പഠിക്ക്..... എല്ലാം നശിച്ചിട്ടായിലും ഞങ്ങൾക്ക് കിട്ടണം എന്ന് പറഞ്ഞ് നടക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.,,,,,ചരിത്രത്തിന്റെ അതും പറഞ്ഞ് സുഖിക്ക് നീയൊക്കെ:..,,

  • @prathapkumar682
    @prathapkumar682 5 лет назад +9

    ഇങ്ങേർക്ക് ദളിതൻ എന്ന complex ഉണ്ട് . കാണുമ്പോൾ ദളിതൻ എന്നറിയാം . പണ്ടുള്ള വിവരം ഇല്ലാത്തവർ ജാതി പറഞ്ഞു കളിയാക്കിരിക്കാം . അതിന്റെ ചൊരുക്ക് ഇനി ഈ ജൻമം മാറുല .

    • @dileepdivakaran9900
      @dileepdivakaran9900 5 лет назад +44

      ആ ചൊരുക്ക് ആടോ അംബേദ്കർക്കും അയ്യങ്കാളിക്കും ഉണ്ടായിരുന്നത്. ഇവരൊക്കെ ഇല്ലായിരുന്നു എങ്കിൽ താങ്കൾ വരുമ്പോൾ പൊന്തക്കാട്ടിൽ കേറേണ്ടി വരുമായിരുന്നു.

    • @prathapkumar682
      @prathapkumar682 5 лет назад +5

      @@dileepdivakaran9900 ഒരിക്കലും ഇല്ല . അന്ന് ആൾക്കാർക്ക് വിവരം,വിദ്യാഭ്യാസം ഇല്ലായിരുന്നു . ഇന്ന് അതുണ്ട്

    • @rajkiran7860
      @rajkiran7860 5 лет назад +24

      അത് ഒറ്റ തന്ത ക്കുണ്ടായതിന്റെ കുഴപ്പമാ അവകാശങ്ങളെ നിഷേധിച്ചാലുള്ള കലിപ്പ് ചിലപ്പോൾ തലമുറകളോളം നീണ്ട് നിന്നെന്ന് വരാം ഇന്നത്തെ കുലശ്രേഷ്ഠന്മാരുടെ പൂർവ്വീകരാക്കെ അന്ന് തന്തയെ തപ്പി നടപ്പായിരുന്നു.അങ്ങനെയാണ് തന്തയില്ലാത്തവൻ എന്ന പേര് തന്നെ കേരളത്തിൽ വ്യാപിച്ചത്.

    • @dileepdivakaran9900
      @dileepdivakaran9900 5 лет назад +17

      @@prathapkumar682 ഈ വിവരവും വിദ്യാഭ്യാസവും അംബേദ്കറുടെയും അയ്യങ്കാളിയുടെയും ചെറുത്തു നില്പിന്റെയും ഫലം ആണെന്ന് മനസിലായില്ല ല്ലേ? അതാണ് കപിക്കാടും കൊച്ചേട്ടനും സലിം കുമാറും കഞ്ചയും ആസാദും പോലുള്ളവർ പറഞ്ഞു വക്കുന്നത്.

    • @Master80644
      @Master80644 5 лет назад +15

      Prathap kumar
      എന്തൊരു തോൽവി

  • @jayastelin8329
    @jayastelin8329 2 года назад

    പണിയെടുത്ത് കാശുണ്ടാക്കി ബിവറേജിലേക്കോടുന്ന വനാണ് ദലിതൻ

    • @gopugopal007
      @gopugopal007 2 года назад +1

      Kashtam, kaashtam...

    • @syamkumar1453
      @syamkumar1453 Год назад +3

      അങ്ങനെ എങ്കിൽ എന്റെ കൂട്ടുകാരിൽ Jobin. Manu nair. ഇവർ എല്ലാവരും ദളിതർ ആണ് 👆🏻

    • @therandomnomad435
      @therandomnomad435 Год назад

      Yes

  • @sivakumarl8837
    @sivakumarl8837 Год назад

    ദളിതൻ എന്നൊന്ന് ഇല്ലല്ലൊ ഹരിജനം എന്നെ ഉള്ളു

    • @gopugopal007
      @gopugopal007 Год назад +3

      Harijan enna term poyittu orupadu nalayi bro. Dalit enna term last manthrisabha legally nirthiyathum aanu. Yet it continues...