When someone became christian they came out of the caste system and no more subject to any discrimination. If they are poor, they should be given reservation under economic criteria.
വിനിൽ ചോദിച്ച വിഷയത്തിന് സണ്ണി കപ്പികാട് വ്യക്തമായി ഒരു മറുപടി പറഞ്ഞു.... കമ്യൂണിറ്റി ആകുക.... വേറെന്തെങ്കിലും പരിഹാരം ഉണ്ടോ....? അത് എങ്ങനെ സാധിക്കും....? അതിന്റെ സാധ്യത, പ്രായോഗികത, പ്രതിബന്ധങ്ങൾ, തുടർന്ന് അതിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് എങ്ങനെ....? അതിന്റെ നടപടികൾ എങ്ങനെ എക്സിക്യൂട്ട് ചെയ്യണം, എക്സിക്യൂട്ട് ചെയ്യുമ്പോൾ എന്തെല്ലാം അറിഞ്ഞിരിക്കണം എന്നതിനെ കുറിച്ച് കൂടി ചർച്ച പോകണമായാരുന്നു.... എങ്കിലും ചില നേതൃത്വങ്ങളിൽ ഇത് എത്തട്ടെ
ഹിന്ദുമതത്തിലെ ദളിതരോട് ,ഹിന്ദുക്കൾക്ക്പുച്ഛമില്ല,പുച്ഛം കൃസ്ത്യാനിവേഷംകെട്ടിനടക്കുന്ന മരയോന്തുകളോട് മാത്രം.കൈയ്യിലിരുന്നത് പോകുകയും ചെയ്തു കൊതിവിട്ടുനടന്നത് കിട്ടിയതുമില്ല.
ദളിത് ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രശ്നം ക്രിസ്ത്യാനികളായിട്ടും മറ്റ് ക്രിസ്ത്യാനികളുമായി ബന്ധപ്പെടുമ്പോൾ അവർ കാണിക്കുന്ന ജാതിവിവേചനം സ്വയം ജാതിയായും പിന്നീട് ദളിത് കളിലെ ജാതീയ ബോധത്തിൽ ജീവിച്ച് പരസ്പരം വിഭജിച്ച് കൊണ്ട് സ്വയം വലിയവരാകാൻ ശ്രമിക്കുന്നു ...... പൊയ്കയിൽ അപ്പച്ചൻ പറഞ്ഞ വാക്കുകൾ ഇവിടെ പ്രസക്തമാണ്. പറയർ സാംബവൻ ആയാൽ അവൻ്റെ അയിത്തം മാറുമോ , പുലയർ ചേരമർ ആയാൽ അവൻ്റെ അയിത്തം മാറുമൊ... പരസ്പരം ഈഗോmentality ഉള്ള ദളിത ക്രിസ്ത്യാനികൾ ഒന്നും തന്നെ ഒരുമിച്ച് നി ൽക്കാൻ പോകുന്നില്ല എന്ന് മാത്രമല്ല കേവലം ശുന്യരായ പൊങ്ങച്ചക്കാരായി മാത്രമെ ജീവിക്കുകയുള്ളു ...
ദളിത് ക്രിസ്ത്യാനികൾ പട്ടികജാതിക്കാരോട് വഴക്കിടുന്നതിൽ അർത്ഥമില്ല എന്ന സണ്ണി കപിക്കാടിന്റെ അഭിപ്രായം വളരെ ശരിയാണ്. പലകാരണങ്ങൾ കൊണ്ട് ക്രിസ്തുമതം സ്വീകരിച്ച പട്ടികജാതിക്കാരായ ദളിത് ക്രിസ്ത്യാനികൾക്ക് സംവരണാനുകൂല്യം ലഭിക്കാനാഗ്രഹിക്കുന്നുണ്ടെങ്കിൽ ഹിന്ദുമതത്തിലേക്ക് തിരിച്ചു വരുന്നതാണ് ഏക പോംവഴി. എന്നിട്ട് പറയൻ പുലയൻ കുറവൻ എന്നൊക്കെ ചേരിതിരിഞ്ഞു നിൽക്കാതെ പട്ടിക ജാതിക്കാരൻ എന്ന ഒറ്റകമ്മ്യൂണിറ്റിയായി നിലകൊണ്ട് അവകാശങ്ങൾക്കായി പോരാടണം.
ഒന്നുകിൽ ദലിതരിൽ നിന്നും ഏത് മതത്തിലേക്ക് പരിവർത്തനം ചെയ്തവരെയും പരിവർത്തിത ദലിതർ ആയി പരിഗണിച്ച് സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുക. അല്ലെങ്കിൽ ദലിതരിൽ നിന്നും ഏത് മതത്തിലേക്ക് പരിവർത്തനം ചെയ്താലും പട്ടിക ജാതി പട്ടിക വർഗ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുക. പരിവർത്തിത ക്രൈസ്തവർക്ക് മാത്രം ആനുകൂല്യങ്ങൾ കൊടുക്കുന്നത് സ്റ്റേറ്റ് മതങ്ങൾക്കിടയിൽ നടത്തുന്ന വിവേചനവും അതുകൊണ്ട് തന്നെ ഭരണഘടനാ വിരുദ്ധവുമാണ്.
അവർക്ക് സംവരണം കൊടുത്താൽ ലോകാവസാനം വരുമോ ???!. സംവരണ മൊന്നും കൊടുക്കേണ്ട. അവരിൽ നിന്നൊക്കെ കയ്യേറി സ്വന്തമാക്കിയ ഭൂമിയും വിഭവങ്ങളും കയ്യേറ്റക്കാർ തിരിച്ചു കൊടുത്താൽ മതി ???!!!.
രണ്ടാമത്തെ മാർഗം മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കൂക അല്ലാതെ ജോലി ചെയ്ത് കിട്ടുന്ന പണഠ മുഴുവൻ മദൃഠ കഴിക്കുക അല്ല .മക്കൾ എങ്കിലുഠ നല്ല രീതിയിൽ ജിവിക്കട്ടെ എന്ന് ചിന്തിക്കണഠ
Yes there’s extreme discrimination among churches towards Dalit Christians. Some churches done even share lords supper/communion together with specially in some Pentecostal churches 😀
ഞാൻ ബൈബിൾ വായിച്ചിട്ടുണ്ട്, ഞാൻ ഒരു കത്തോലിക്കനാണ്, ബൈബിളിൽ ഒരു വിഭജനവും ഞാൻ പഠിപ്പിച്ചിട്ടില്ല. ക്രിസ്തു ഒരിക്കലും അത് പഠിപ്പിച്ചിട്ടില്ല. അത്തരം വീഡിയോ അടിക്കുറിപ്പുകൾ കാണുന്നത് എന്നെ വേദനിപ്പിക്കുന്നു.
Dalits require not this rotten Reservation but LAND for land means Power . Power derives fromownership of land. That is why Dallits were denied ownership of land.Unless otherwise this is done they can never be empowered.
ദളിത് ക്രൈസ്തവർ എന്നൊന്നില്ല. ക്രിസ്ത്യൻ ആയിക്കഴിഞ്ഞാൽ പിന്നെ എന്ത് ദളിതൻ? ക്രിസ്ത്യാനിയിൽ പണ്ടേ ദളിതർ ഇല്ലായിരുന്നു. അടിമകൾ ആണ് ഉണ്ടായിരുന്നത്. ദളിതൻ ക്രിസ്ത്യാനി ആയിക്കഴിഞ്ഞാൽ bible, കുരിശ്, യേശു യഹോവ യാഹുവേ യുടെ അനുഗ്രഹം ഉണ്ടാകും. ഏത് പള്ളിയിലും പോകാം, ഏത് സെമിത്തെരിയിലും പോയി കിടക്കാം. ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂൾ കോളേജ് ആശുപത്രി എന്നിവയിൽ തുല്യ അധികാരങ്ങൾ ഉണ്ട്. പുതു ക്രിസ്ത്യാനി ആയാലും സവർണ ക്രിസ്ത്യാനികൾ ആയാലും വിവാഹ ആലോചനയിൽ ഒരു വിവേചനവും ഇല്ല. കത്തോലിക്കാ, മാർത്തോമാ ജാകോബ, സീറോ മലബാർ, pentacost, baptist എന്നിവർ തമ്മിലുള്ള വിവാഹംധാരാളം കാണുമ്പോൾ രോമം എഴുന്നേറ്റ് നിൽക്കും. സാമ്പത്തിക മായും സാമൂഹികമായും ഉയർത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണാവോ മതം മാറ്റുന്നത്? മതം മാറിയിട്ടും അഭിവൃധി ഉണ്ടായില്ലെങ്കിൽ അത് യേശുവിനെ അപമാനിക്കൽ അല്ലെ? ദളിതർ മതം മാറാതെയിരുന്നെങ്കിൽ രാഷ്ട്രീയ, വോട്ട് ബാങ്ക് ആയി മാറുമായിരുന്നു. ഈഴവരെ ക്കാൾ powerful വോട്ട് ബാങ്ക്!
ജാതിയെ പറ്റിയും സമുദായത്തെ പറ്റിയും തന്നെയാണ് പറഞ്ഞോണ്ടിരിക്കന്നത്. ഒരു സമുദായത്തിന് അർഹതപ്പെട്ട സംവരണത്തിൽ അതിന്റെ ആനുകുല്യം പറ്റി സാമൂഹ്യ മായി മുകളിൽ എത്തിച്ചേരാൻ സാധ്യതയുളളത് ആ സമുദായത്തിലെ സാമ്പത്തികമായും വിദ്യഭ്യാസപരമായും ഉയർന്ന നിലവാരത്തിൽ ഉള്ളവർക്കാണ് . താഴ്ന്ന നിലവാരത്തിലുള്ളവർക്ക് താരതമ്യേന സംവരണാനുകുല്യം കൈപ്പറ്റുക ദുഷ്കരമാണ്. അപ്പോൾ സംവരണമുള്ളത് കൊണ്ട് മാത്രം സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെകിടയിൽ നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരിക സാധ്യമല്ലെന്ന വരുന്നു. അപ്പോൾ സംവരണം കൊണ്ട് എന്ത് അർത്ഥമാണ് ഉള്ളത്. ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് സംവരണാനുകൂല്യം ഇല്ലാത്ത വിഭാഗങ്ങളുടെ അവസ്ഥ. ദളിത്, പിന്നോക്ക വിഭാഗങ്ങളിൽ ഉളളത് പോലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും അമ്പേ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ഈ വിഭാഗങ്ങളിലും ഉണ്ടാവാം. അവരെയും കൈപിടിച്ചുയർത്തേണ്ടത് ഗവർമ്മെണ്ടിന്റെ കടമയാണ്. ജാതി മത ഭേദമില്ലാതെ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗങ്ങളിലും പെട്ട "മനുഷ്യർക്ക്" ( ദളിതനോ, പുലയനോ, പറയനോ അല്ല) സംവരണാനുകുല്യം അർഹതപ്പെടുന്ന സ്ഥിതി ഉണ്ടാകണം. അല്ലാതെ മതവും ജാതിയും സമുദായവും പറഞ്ഞ് വിലപേശുകയല്ല വേണ്ടത്
സംവരണം ഒരു ക്ഷേമ പദ്ധതി അല്ല മിത്രമേ, ഒരു സാമൂഹ്യ നീതി യ്ക്ക് വേണ്ടിയുള്ള മെക്കാനിസം ആണ്, സംവാരണം എന്താണെന്നു പഠിച്ചാൽ തീരാവുന്ന ആരോപണമാണ് താങ്കളുടേത്
@@imagicworkshop5929സാമൂഹ്യ ഉന്നതിക് സംവരണം ഒരു മാർഗം മാത്രം. വേറെ പല വഴി കളും ആലോചിക്കേണ്ടത് ആണ്. ഉദാഹരണതിന്നു ഗവണ്മെന്റ് ഷെയർ ഉള്ള കമ്പനി കളുടെ ഡയറക്ടർ ബോർഡ്‌ൽ ദളിതരെ പരിഗണിക്കാവുന്ന താണ്, അങ്ങിനെ പലതും
പ്രിയപ്പെട്ട ദളിത്,പട്ടികജാതി -വർഗ സഹോദരങ്ങളെ ,നിങ്ങളിൽ പാവപ്പെട്ടവന് ഇപ്പോഴും പാവപ്പെട്ടവന് തന്നെയാണ് അവനു ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല ,അവനു ഗവണ്മെന്റ് ജോലിക്കോ മറ്റു വിദ്യാലയങ്ങളിൽ/കോളേജുകളിൽ കോഴ്സ് കൾക്കോ ഒരു സംവരണവും ലഭ്യമാകുന്നില്ല .സവർണ സീറ്റുകളിലൂടെ/സംവരണത്തിലൂടെ ലഭിച്ച ജോലികളിലൂടെ കയറിവരുന്ന വളരെ ചെറിയ ഒരു വിഭാഗം (5 %) മാത്രം (അവരും അവരുടെ മക്കളും) സവരണത്തിലൂടെ തടിച്ചു കൊഴുത്തു സുഖിച്ചു നടക്കുന്നു.ദളിത്,പട്ടികജാതി -വർഗ നേതാക്കന്മാർക്ക് നട്ടെല്ലുണ്ടെങ്കിൽ ഒരു പ്രാവശ്യം സംവരണത്തിലൂടെ സർക്കാർ ജോലി ലഭിച്ചവരുടെ മക്കളെയും മറ്റും ഒഴിവാക്കി അതാതു സംവരണ ജാതികളിൽ താഴെത്തട്ടിൽ ഉള്ളവർക്ക് കൊടുക്കുമോ? അതിനു വേണ്ട നിയമം കൊണ്ടുവരൂ ,അവർക്കും ക്രീമിലെയർ പോലുള്ള നിയമങ്ങൾ നടപ്പിലാക്കി താഴെത്തട്ടിൽ ഉള്ള ദളിത്,പട്ടികജാതി -വർഗ സഹോദരങ്ങളെ ഉയർത്തികൊണ്ടുവരുക
ആദ്യം ദളിത് ക്രൈസ്തവർ ചെയ്യേണ്ടത് തങ്ങളുടെ ജാതീയ ചരിത്രത്തെ മാറ്റിനിർത്തി തങ്ങൾ ക്രിസ്ത്യാനികളായ community ആണെന്ന കപിക്കാടിന്റെ നിർദ്ദേശത്തോടെ മുന്നോട്ട് പോവുക അല്ലങ്കിൽ തിരിച്ച് ഹിനുമതത്തിലേക്ക് Reconvert ആവുക. അവിടെ പരസ്പരം ചെളിവാരിയെറിയുകയും പൊങ്ങച്ചം പറയുകയും ചെയ്യുന്നവരായി മാറുക...
ഹിന്ദു മത ത്തിലെ ജാതിവിവേചനത്തെ അവഹേളിക്കുന്ന ഇയാള്‍..എന്തേ ക്രിസ്തു മതത്തിലെ ജാതിവിവേചനത്തെ ക്കുറിച്ച് പറയുമ്പോള്‍---ഹി--ഹി--എന്നു ഇളിച്ചുകൊണ്ടിരിക്കുന്നത്---എന്തേ ഉരുണ്ടുകളിക്കുന്നത്---ഏറ്റവും-കൂടുതല്‍ സ്ഥാപങ്ങളുള്ള ആമതത്തില്‍ അവശക്രിസ്റ്റ്യനിക്ക് ഒരു--പരിഗണനയുമില്ല---ഹിന്ദുമതത്തില്‍ നിന്നു മതം മാറിയാല്‍---ഭരണഘടനയില്‍ സംവരണം പറഞ്ഞിട്ടില്ലല്ലോ--- അത് പറയാതെ ഉരുണ്ടു കളിച്ചു കൊണ്ടിരിക്കുകയാണ്----സഭക്ക് നേരെ മിണ്ടാന്‍ പറ്റില്ലല്ലോ---ഹി-ഹി-
വിനിൽ സർ, സണ്ണി സർ പറഞ്ഞതുപോലെ ജാതി ബോധത്തിൽ നിന്ന് സമുദായിക ബോധത്തിലേക്കു ഉയരാതെ ഈ വിഭാഗത്തിന് ഐക്യം യഥാർഥ്യമാവുകയില്ല.
സണ്ണി സർ ദളിത് വിഷയങ്ങളിൽ അങ്ങയുടെ നിരീക്ഷണവും പഠനവും വീക്ഷണവും അപാരമാണ്. അത് ഇനിയും സത്യസന്ധമായി തന്നെ തുടരണം. ❣️❣️
Suhrithe sunny sir full support
❤️❤️
Very good speech
Good initiative 🎉❤
When someone became christian they came out of the caste system and no more subject to any discrimination. If they are poor, they should be given reservation under economic criteria.
Aaha kollalo kandupiditham
നല്ല അവതരണം അഭിനന്ദനങ്ങൾ
Good work... lot of insights...💕👍🏾
Yes the caption is very correct in all respects in view of the ground situation in kerala specially.
വിനിൽ ചോദിച്ച വിഷയത്തിന് സണ്ണി കപ്പികാട് വ്യക്തമായി ഒരു മറുപടി പറഞ്ഞു.... കമ്യൂണിറ്റി ആകുക....
വേറെന്തെങ്കിലും പരിഹാരം ഉണ്ടോ....? അത് എങ്ങനെ സാധിക്കും....? അതിന്റെ സാധ്യത, പ്രായോഗികത, പ്രതിബന്ധങ്ങൾ, തുടർന്ന് അതിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് എങ്ങനെ....? അതിന്റെ നടപടികൾ എങ്ങനെ എക്സിക്യൂട്ട് ചെയ്യണം, എക്സിക്യൂട്ട് ചെയ്യുമ്പോൾ എന്തെല്ലാം അറിഞ്ഞിരിക്കണം എന്നതിനെ കുറിച്ച് കൂടി ചർച്ച പോകണമായാരുന്നു.... എങ്കിലും ചില നേതൃത്വങ്ങളിൽ ഇത് എത്തട്ടെ
lot of good work with data and good vision Sunny M kapikadu
Really good to hear
Sunny sir thangal paraumna oro vakkum orupadu arivukal nalkunnu.namude samoohathe kurichu manasilakkanum kazhiunnu.thangalude kooduthal arivukal kelkkanum padikkanum oro vedio kalkkai kathirikkunnu
വിനിൽ പോൾ ൽ നിന്നും ഒന്നും കിട്ടുന്നില്ല അല്ലെ
സണ്ണി - വിനിൽ :: നല്ല observations
Very nice 👌
BA ക്കും MA ക്കും യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക്കാരനാണ് സണ്ണി സർ ❤️❤️❤️ ദളിത് ക്രിസ്താനിക്ക് ഇന്നും ഹിന്ദുമതത്തിൽ നിൽക്കുന്ന ദളിതരോട് പുച്ഛമാണ്
പുച്ഛം? എന്തിന്?
ഈ മനോഭാവം ആണ് ചർച്ചയിൽ പങ്കുവച്ചത്, പുച്ഛം പോലും...
ഹിന്ദുമതത്തിലെ ദളിതരോട് ,ഹിന്ദുക്കൾക്ക്പുച്ഛമില്ല,പുച്ഛം കൃസ്ത്യാനിവേഷംകെട്ടിനടക്കുന്ന മരയോന്തുകളോട് മാത്രം.കൈയ്യിലിരുന്നത് പോകുകയും ചെയ്തു കൊതിവിട്ടുനടന്നത് കിട്ടിയതുമില്ല.
Who told you
@@yathrikan35 its the fact .... they think they are something special 😀
💖💖💖💖💖💖💖
💜💜💜💜💜💜💜💜
മുന്നാക്ക ക്രിസ്ത്യാനി- സുറിയാനി, നസ്രാണി, ക്നാനായ
പിന്നാക്ക ക്രിസ്ത്യൻ- ലത്തീൻ, SIUC
പരിവർത്തിത ക്രൈസ്തവർ (ദളിത് ക്രിസ്ത്യൻ )
Good
👍🏿🖤
💙
Nice one
അനൈക്യത എന്നും
അജ്ഞതയും
അപകടവും
ആണെന്നറിയാത്ത,
ആളുകൾ.
പള്ളികളിലെ ദളിത് സഘടന പിരിച്ചുവിടുക
ദളിത് ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രശ്നം ക്രിസ്ത്യാനികളായിട്ടും മറ്റ് ക്രിസ്ത്യാനികളുമായി ബന്ധപ്പെടുമ്പോൾ അവർ കാണിക്കുന്ന ജാതിവിവേചനം സ്വയം ജാതിയായും പിന്നീട് ദളിത് കളിലെ ജാതീയ ബോധത്തിൽ ജീവിച്ച് പരസ്പരം വിഭജിച്ച് കൊണ്ട് സ്വയം വലിയവരാകാൻ ശ്രമിക്കുന്നു ...... പൊയ്കയിൽ അപ്പച്ചൻ പറഞ്ഞ വാക്കുകൾ ഇവിടെ പ്രസക്തമാണ്. പറയർ സാംബവൻ ആയാൽ അവൻ്റെ അയിത്തം മാറുമോ , പുലയർ ചേരമർ ആയാൽ അവൻ്റെ അയിത്തം മാറുമൊ... പരസ്പരം ഈഗോmentality ഉള്ള ദളിത ക്രിസ്ത്യാനികൾ ഒന്നും തന്നെ ഒരുമിച്ച് നി ൽക്കാൻ പോകുന്നില്ല എന്ന് മാത്രമല്ല കേവലം ശുന്യരായ പൊങ്ങച്ചക്കാരായി മാത്രമെ ജീവിക്കുകയുള്ളു ...
❤❤❤❤❤❤❤
💕💕💕💕💕💕💕💕💕
💙💙💙
💙💙💙💙💙💙
👍👏
ഇനിയും നിർത്താറായില്ലേ. നിങ്ങൾ മനുഷ്യരണേ
ദളിത് ക്രിസ്ത്യാനികൾ പട്ടികജാതിക്കാരോട് വഴക്കിടുന്നതിൽ അർത്ഥമില്ല എന്ന സണ്ണി കപിക്കാടിന്റെ അഭിപ്രായം വളരെ ശരിയാണ്. പലകാരണങ്ങൾ കൊണ്ട് ക്രിസ്തുമതം സ്വീകരിച്ച പട്ടികജാതിക്കാരായ ദളിത് ക്രിസ്ത്യാനികൾക്ക് സംവരണാനുകൂല്യം ലഭിക്കാനാഗ്രഹിക്കുന്നുണ്ടെങ്കിൽ ഹിന്ദുമതത്തിലേക്ക് തിരിച്ചു വരുന്നതാണ് ഏക പോംവഴി. എന്നിട്ട് പറയൻ പുലയൻ കുറവൻ എന്നൊക്കെ ചേരിതിരിഞ്ഞു നിൽക്കാതെ പട്ടിക ജാതിക്കാരൻ എന്ന ഒറ്റകമ്മ്യൂണിറ്റിയായി നിലകൊണ്ട് അവകാശങ്ങൾക്കായി പോരാടണം.
പ്രത്യേകിച്ച് കിട്ടാൻ വഴി ഉണ്ടല്ലോ
👍
❤🥰👍
❤️👍🏿
😍😍
Eda monuse😁
@@sajinkurian4699 u again
ഒന്നുകിൽ ദലിതരിൽ നിന്നും ഏത് മതത്തിലേക്ക് പരിവർത്തനം ചെയ്തവരെയും പരിവർത്തിത ദലിതർ ആയി പരിഗണിച്ച് സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുക. അല്ലെങ്കിൽ ദലിതരിൽ നിന്നും ഏത് മതത്തിലേക്ക് പരിവർത്തനം ചെയ്താലും പട്ടിക ജാതി പട്ടിക വർഗ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുക. പരിവർത്തിത ക്രൈസ്തവർക്ക് മാത്രം ആനുകൂല്യങ്ങൾ കൊടുക്കുന്നത് സ്റ്റേറ്റ് മതങ്ങൾക്കിടയിൽ നടത്തുന്ന വിവേചനവും അതുകൊണ്ട് തന്നെ ഭരണഘടനാ വിരുദ്ധവുമാണ്.
Avarkku vendathu ,, swantham Land + kurrachu free education okke alle? orru joli kittiyal ,, orru vyakthikku mathrame gunam ulloo••• Kurrachu Land undel,
Ellavarkkum gunam anu••
Land anu orru vyakthikku Nammude Samoohathil adress kittunnathu•• alle?
അവർക്ക് സംവരണം കൊടുത്താൽ ലോകാവസാനം വരുമോ ???!.
സംവരണ മൊന്നും കൊടുക്കേണ്ട. അവരിൽ നിന്നൊക്കെ കയ്യേറി സ്വന്തമാക്കിയ ഭൂമിയും വിഭവങ്ങളും കയ്യേറ്റക്കാർ തിരിച്ചു കൊടുത്താൽ മതി ???!!!.
❤️
SIUC Nadarkku 1% reservation ippol government eduthu kalanjirikkunnu
എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ എന്തു മതം. ഇവിടെ ജാതി തന്നെയാണ് വലുത്. കാരണം ദളിത് ക്രൈസ്തവർ എന്ന് പറയുന്നത് തന്നെ.
Latheen catholikkarude•• Durithathe patti oru Research Nadathumo sir?
പറയൻ, പുലയൻ, കുറവൻ എന്നു പേര് സമുദായത്തിന് നൽകിയ മഹനുഭവൻ ആരാണ്?
ഏതെങ്കിലും so called ഉയർന്ന teams തന്നെ ആയിരിക്കും
Anyante viyarpu kond annamundavanmar
ആ പേര് തന്നത് നന്നായി. വല്ല നായർ എന്ന് വല്ലതും ആയിരുന്നെങ്കിൽ അയ്യേ.... കിണ്ടി, ചൂട്ടു katta ..... നാണക്കേട്.
പ്രീയ സർ, നിങ്ങൾ പറയുന്ന ഈ സത്യങ്ങക്ക് എന്താണ് പരിഹാരം, ശക്തമായ ഒരു മൂവേമെന്റ് ആരംഭിക്കുക. അറിവുള്ളവർ മുന്നിൽ നിന്നു നയിക്കുക. ആശംസകൾ.
പരിഹാരഠ ?
പരിഹാരം ഇല്ലാത്ത പ്രശ്നം ഇല്ല ?ഇനി പരിഹാരഠ ഇതാ കേട്ടോ ?
ദളിത് സമൂഹം സഭകൾ തിരിഞ്ഞു നില്ക്കുന്നു അത് ഒഴിവാക്കാൻ സൃയഠ ശ്രമിക്കുക.അതായത് ഉദാഹരണത്തിന് പെന്തക്കോസ്തർ ചേരമർ കത്തോലിക്ക സഭ ചേരമരെ വിവാഹം കഴിക്കില്ല
ദളിത് സമൂഹഠ സഠഘടിച്ച് നില്ക്കുക അതാണ് ആദൃഠ ചെയ്യേണ്ടത് ഏത് സഭയാണെങ്കിലുഠ ദളിതർ ദളിതർ തന്നെ.ഇവിടെയുള്ള ഏക പോംവഴി സമുദായകമായി സഠഘടിക്കുക എന്നതാണ്
രണ്ടാമത്തെ മാർഗം മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കൂക അല്ലാതെ ജോലി ചെയ്ത് കിട്ടുന്ന പണഠ മുഴുവൻ മദൃഠ കഴിക്കുക അല്ല .മക്കൾ എങ്കിലുഠ നല്ല രീതിയിൽ ജിവിക്കട്ടെ എന്ന് ചിന്തിക്കണഠ
KURUSHU KRISHI K ALA VENAM 🙏
ക്രിസ്ത്യൻ സമുദായത്തിൽ അടിച്ചമർത്തൽ ഉണ്ട് എന്നാണോ താങ്കൾ പറയുന്നത് അയിത്തം പാലിക്കുന്നവർ ആണോ
Tallatheee chumma thallimarikkaleee🤣🤣🤣🤣 ethu kure kettathaa
Yes there’s extreme discrimination among churches towards Dalit Christians. Some churches done even share lords supper/communion together with specially in some Pentecostal churches 😀
ഇപ്പോഴത്തെ psc ലിസ്റ്റുഗളിൽ സംവരണം വരുന്നത് scheduled caste converts to Christianity (sccc) എന്നു ആണ്
1% മാത്രം
ഞാൻ ബൈബിൾ വായിച്ചിട്ടുണ്ട്, ഞാൻ ഒരു കത്തോലിക്കനാണ്, ബൈബിളിൽ ഒരു വിഭജനവും ഞാൻ പഠിപ്പിച്ചിട്ടില്ല. ക്രിസ്തു ഒരിക്കലും അത് പഠിപ്പിച്ചിട്ടില്ല. അത്തരം വീഡിയോ അടിക്കുറിപ്പുകൾ കാണുന്നത് എന്നെ വേദനിപ്പിക്കുന്നു.
അടികുറുപ്പ് കാണുന്ന നിനക്ക് ഇത്രയും വേദന അനുഭവിക്കുന്നു എങ്കിൽ ജാതീയത അനുഭവിക്കുന്നവരുടെ വേദനയോ?
കത്തോലിക്കരും പൊറോട്ട സ്റ്റാൻഡ് കാര്യം പെന്തക്കോസ്തുകാർ ഒക്കെയാണ് ഇവരെ വേർതിരിച്ച "മിഷൻ സഭ"😂
കുമാര പിള്ള സാറിന് അങ്ങനെ തെറ്റ് പറ്റാൻ വഴിയില്ലല്ലോ.. 🤔🤔
ഒന്നുല്ലേലും ഞങ്ങടെ താത്വികാചര്യനല്ലേ... 😔🤔🤔🤔
ENTHA DALITH , HINDUKKAL CONVERT AKARUTHA , PALA PRALOBANAGALUM VARUM 💪
അല്ല സാർ ഈ മറുപടി പറയുന്ന ആളാണോ ദളിത് ക്രൈസ്തവൻ? അതോ പരിവർത്തന ക്രൈസ്തവനാ ണോ?
ദളിത് ക്രൈസ്തവർകകു വേണ്ടത് സമുദായ ഭോധവും,
ദളിത് ഹിന്ദുവിനു വേണ്ടത് ജാതി ഭോധവും ആണ്.
എന്നു Rev: Sunny കപ്യാർ😂
Chrstumatathil
Chennal ellam
kittumeenu paranju
poythala pinnu enthinu
anukuliyam venam
mathammarnavara
orikalun viswasikan
kolathila
ആനുകൂല്യമെല്ലാം തൻ്റെ വീട്ടിൽ നിന്നെടുത്തു കൊടുക്കുന്നതാണോ ?!.
Ee or avastha undaakaathirunnaalbpore From hindu to Christian.. Convert chaithaal then what dalithu?
Vijay ബൈബിൾ ഉല്പത്തി പ്രകാരഠ ക്രിസ്ത്യാനികൾക്കിടയിൽ ജാതിയത വരാൻ പാടില്ല പക്ഷേ ഇവിടെ ?
@@shobinaugustine1924ഞാൻ വടക്കേ ഇന്ത്യയിൽ വളരെ കാലം ജീവിച്ചു. സിഖ് മതത്തിൽ ജാതി ചിന്ത ഉണ്ട്. എന്നാൽ അവരുട ആരാധനാലയങ്ങളിൽ വേർതിരിവ് ഇല്ല
Dalit ക്രിസ്ത്യൻ church ഉണ്ടാകുക
😄idea
For what,? We did not want any god
ദളിത് ക്രിസ്തിയാനി യുടെ ഒരു പള്ളി ചങ്ങനാശേരി യിൽ ഉണ്ട്. അവിടെ ഉള്ള സിറിയൻ ക്രിസ്ത്യനികൾ അതിനെ കുറിച്ച് വളരെ മോശം ആയി ആണ് സംസാരിക്കുന്നത്.
Hindu matham vitta poyit grant na kittan vendi ulla dialog ,hindu matham vitta poyal grant anuvadikarutha😊
എന്ന് പറയാൻ സെച്ചി ആരാ
Dalits require not this rotten Reservation but LAND for land means Power . Power derives fromownership of land. That is why Dallits were denied ownership of land.Unless otherwise this is done they can never be empowered.
Le jesus who said "all are equal for me" after seeing this:- ni oke enik meir vila alliyoda tharunnath
ഒരു ശതമാനം പോലും സംവരണം ഇല്ല എന്നു പറഞ്ഞല്ലോ. അവർ ജനസംഖ്യയിൽ എത്ര ശതമാനം വരും?
ജനസംഖ്യ പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ല, ക്രിസ്ത്യൻ എന്ന ഒരു വലിയ ലേബലിൽ മാത്രം നില്കുന്നു
Dalit Christians ennallaa avare Kottaya-thu parayunnathu.
"Avasha Christhiyani" enna parayunnathu.
ദളിത് ക്രിസ്ത്യൻ എന്ന് തന്നെ ആണ്
@@Akash-oi7jm Avide town area-yil "avasha christhiyani" enna avare vilikkunnathu.
@@kainadys ഞാൻ അതെ നാട്ടുകാരൻ ആണ്
@@Akash-oi7jm Njan Thirunakkarakkaran aanu.
@@kainadys ഈ വാക്ക് എവിടുന്നാ കേട്ടത് 😅 പത്രത്തിൽ അല്ലാതെ
ദളിതർ എന്തുകൊണ്ട് ക്രൈസ്തവരായി | ഡോ.വിനിൽ പോൾ
ruclips.net/video/M8IzHPdAz5o/видео.html
🤎🤎🤎🤎👍👍👍👍👍👍
ക്രിസ്തുമതത്തില്‍ജാതിയില്ല...ദലിതരുമില്ല.അവിടെവിവിധസഭകളാണുളളത്.നിങ്ങള്‍ (ദലിതരെന്ന്സ്വയംഅവകാശപെടുന്നവര്‍)എല്ലാപേരുംഒരുസഭയായിമാറണം,ആസഭയാണ് കമ്മ്യൂണിറ്റിയാകേണ്ടത്
Indiayile cristians allam dhalith cristians anu.
eluppa vazhi----matham maari thirichu hindu aakuka samvaranam kittum (pakshe ningalkku puchamaanello)
Dhelidar is not converted christians . becous they were not any religianc
.
ദളിത് ക്രൈസ്തവർ എന്നൊന്നില്ല.
ക്രിസ്ത്യൻ ആയിക്കഴിഞ്ഞാൽ പിന്നെ എന്ത് ദളിതൻ?
ക്രിസ്ത്യാനിയിൽ പണ്ടേ ദളിതർ ഇല്ലായിരുന്നു. അടിമകൾ ആണ് ഉണ്ടായിരുന്നത്.
ദളിതൻ ക്രിസ്ത്യാനി ആയിക്കഴിഞ്ഞാൽ bible, കുരിശ്, യേശു യഹോവ യാഹുവേ യുടെ അനുഗ്രഹം ഉണ്ടാകും.
ഏത് പള്ളിയിലും പോകാം, ഏത് സെമിത്തെരിയിലും പോയി കിടക്കാം. ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂൾ കോളേജ് ആശുപത്രി എന്നിവയിൽ തുല്യ അധികാരങ്ങൾ ഉണ്ട്.
പുതു ക്രിസ്ത്യാനി ആയാലും സവർണ ക്രിസ്ത്യാനികൾ ആയാലും വിവാഹ ആലോചനയിൽ ഒരു വിവേചനവും ഇല്ല.
കത്തോലിക്കാ, മാർത്തോമാ ജാകോബ, സീറോ മലബാർ, pentacost, baptist എന്നിവർ തമ്മിലുള്ള വിവാഹംധാരാളം കാണുമ്പോൾ രോമം എഴുന്നേറ്റ് നിൽക്കും.
സാമ്പത്തിക മായും സാമൂഹികമായും ഉയർത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണാവോ മതം മാറ്റുന്നത്?
മതം മാറിയിട്ടും അഭിവൃധി ഉണ്ടായില്ലെങ്കിൽ അത് യേശുവിനെ അപമാനിക്കൽ അല്ലെ?
ദളിതർ മതം മാറാതെയിരുന്നെങ്കിൽ രാഷ്ട്രീയ, വോട്ട് ബാങ്ക് ആയി മാറുമായിരുന്നു.
ഈഴവരെ ക്കാൾ powerful വോട്ട് ബാങ്ക്!
10:30 രവിചന്ദ്രൻ സി തന്റെ ജാതി പൂക്കൾ എന്ന വീഡിയോയിൽ പറഞ്ഞത് ഇതുതന്നെയാണ്... പക്ഷേ നിങ്ങൾ അദ്ദേഹത്തെ അനാവശ്യമായി വിമർശിച്ചു.
Ningal avarku samvaranam vilakumbol engane aikyam undkum
ജാതിയെ പറ്റിയും സമുദായത്തെ പറ്റിയും തന്നെയാണ് പറഞ്ഞോണ്ടിരിക്കന്നത്. ഒരു സമുദായത്തിന് അർഹതപ്പെട്ട സംവരണത്തിൽ അതിന്റെ ആനുകുല്യം പറ്റി സാമൂഹ്യ മായി മുകളിൽ എത്തിച്ചേരാൻ സാധ്യതയുളളത് ആ സമുദായത്തിലെ സാമ്പത്തികമായും വിദ്യഭ്യാസപരമായും ഉയർന്ന നിലവാരത്തിൽ ഉള്ളവർക്കാണ് . താഴ്ന്ന നിലവാരത്തിലുള്ളവർക്ക് താരതമ്യേന സംവരണാനുകുല്യം കൈപ്പറ്റുക ദുഷ്കരമാണ്. അപ്പോൾ സംവരണമുള്ളത് കൊണ്ട് മാത്രം സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെകിടയിൽ നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരിക സാധ്യമല്ലെന്ന വരുന്നു. അപ്പോൾ സംവരണം കൊണ്ട് എന്ത് അർത്ഥമാണ് ഉള്ളത്. ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് സംവരണാനുകൂല്യം ഇല്ലാത്ത വിഭാഗങ്ങളുടെ അവസ്ഥ. ദളിത്, പിന്നോക്ക വിഭാഗങ്ങളിൽ ഉളളത് പോലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും അമ്പേ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ഈ വിഭാഗങ്ങളിലും ഉണ്ടാവാം. അവരെയും കൈപിടിച്ചുയർത്തേണ്ടത് ഗവർമ്മെണ്ടിന്റെ കടമയാണ്. ജാതി മത ഭേദമില്ലാതെ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗങ്ങളിലും പെട്ട "മനുഷ്യർക്ക്" ( ദളിതനോ, പുലയനോ, പറയനോ അല്ല) സംവരണാനുകുല്യം അർഹതപ്പെടുന്ന സ്ഥിതി ഉണ്ടാകണം. അല്ലാതെ മതവും ജാതിയും സമുദായവും പറഞ്ഞ് വിലപേശുകയല്ല വേണ്ടത്
സംവരണം ഒരു ക്ഷേമ പദ്ധതി അല്ല മിത്രമേ, ഒരു സാമൂഹ്യ നീതി യ്ക്ക് വേണ്ടിയുള്ള മെക്കാനിസം ആണ്, സംവാരണം എന്താണെന്നു പഠിച്ചാൽ തീരാവുന്ന ആരോപണമാണ് താങ്കളുടേത്
@@imagicworkshop5929സാമൂഹ്യ ഉന്നതിക് സംവരണം ഒരു മാർഗം മാത്രം. വേറെ പല വഴി കളും ആലോചിക്കേണ്ടത് ആണ്. ഉദാഹരണതിന്നു ഗവണ്മെന്റ് ഷെയർ ഉള്ള കമ്പനി കളുടെ ഡയറക്ടർ ബോർഡ്‌ൽ ദളിതരെ പരിഗണിക്കാവുന്ന താണ്, അങ്ങിനെ പലതും
ദളിത് എന്ന പ്രയോഗം തന്നെ തെറ്റ്
വന്നല്ലോ പുതിയ കണ്ടുപിടുത്തം!
Any how may be due to lack of foreign funds from missionaries, it’s evident that this fellow has lost his confidence
who is funding ur family Vineeth??
പ്രിയപ്പെട്ട ദളിത്,പട്ടികജാതി -വർഗ സഹോദരങ്ങളെ ,നിങ്ങളിൽ പാവപ്പെട്ടവന് ഇപ്പോഴും പാവപ്പെട്ടവന് തന്നെയാണ് അവനു ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല ,അവനു ഗവണ്മെന്റ് ജോലിക്കോ മറ്റു വിദ്യാലയങ്ങളിൽ/കോളേജുകളിൽ കോഴ്സ് കൾക്കോ ഒരു സംവരണവും ലഭ്യമാകുന്നില്ല .സവർണ സീറ്റുകളിലൂടെ/സംവരണത്തിലൂടെ ലഭിച്ച ജോലികളിലൂടെ കയറിവരുന്ന വളരെ ചെറിയ ഒരു വിഭാഗം (5 %) മാത്രം (അവരും അവരുടെ മക്കളും) സവരണത്തിലൂടെ തടിച്ചു കൊഴുത്തു സുഖിച്ചു നടക്കുന്നു.ദളിത്,പട്ടികജാതി -വർഗ നേതാക്കന്മാർക്ക് നട്ടെല്ലുണ്ടെങ്കിൽ ഒരു പ്രാവശ്യം സംവരണത്തിലൂടെ സർക്കാർ ജോലി ലഭിച്ചവരുടെ മക്കളെയും മറ്റും ഒഴിവാക്കി അതാതു സംവരണ ജാതികളിൽ താഴെത്തട്ടിൽ ഉള്ളവർക്ക് കൊടുക്കുമോ? അതിനു വേണ്ട നിയമം കൊണ്ടുവരൂ ,അവർക്കും ക്രീമിലെയർ പോലുള്ള നിയമങ്ങൾ നടപ്പിലാക്കി താഴെത്തട്ടിൽ ഉള്ള ദളിത്,പട്ടികജാതി -വർഗ സഹോദരങ്ങളെ ഉയർത്തികൊണ്ടുവരുക
ബയങ്കര സ്നേഹാണല്ലോ... ദളിതരോട്
😂
പട്ടിക ജാതിക്കാരെ പോലെ സംവരണാനുകൂല്യങ്ങൾ അനുഭവിക്കുന്ന മറ്റുള്ളവരോടും ഇതൊന്നു പറയാമോ.
ഈ പറയുന്ന നേതാക്കൾ എന്തുകൊണ്ട് സമുദായങ്ങൾ ഒന്നായി ഒരു കമ്മ്യൂണിറ്റി ആകാൻ ശ്രെമിക്കുന്നില്ല???!!!???
ചേരമർ പെന്തക്കോസ്തർ ചേരമർ കത്തോലിക്കരെ വിവാഹം കഴിക്കുമോ ?
ഉത്തരം ഇതാണ് ഇല്ല
ഇതുപോലെ ആണ് ഓരോ ക്രിസ്ത്യൻ സഭയിലുളള ദളിത് സമൂഹവുഠ പ്രവർത്തിക്കുന്നത് ചിന്തിക്കുന്നത്
ആരുഠ പറഞ്ഞാലുഠ അവർ അഠഗീകരിക്കില്ല
അതുകൊണ്ടാണ് ദളിത് സമൂഹം മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ എത്തിച്ചേരാത്തത്
ആദ്യം ദളിത് ക്രൈസ്തവർ ചെയ്യേണ്ടത് തങ്ങളുടെ ജാതീയ ചരിത്രത്തെ മാറ്റിനിർത്തി തങ്ങൾ ക്രിസ്ത്യാനികളായ community ആണെന്ന കപിക്കാടിന്റെ നിർദ്ദേശത്തോടെ മുന്നോട്ട് പോവുക അല്ലങ്കിൽ തിരിച്ച് ഹിനുമതത്തിലേക്ക് Reconvert ആവുക. അവിടെ പരസ്പരം ചെളിവാരിയെറിയുകയും പൊങ്ങച്ചം പറയുകയും ചെയ്യുന്നവരായി മാറുക...
ഹിന്ദു മത ത്തിലെ ജാതിവിവേചനത്തെ അവഹേളിക്കുന്ന ഇയാള്‍..എന്തേ ക്രിസ്തു മതത്തിലെ ജാതിവിവേചനത്തെ ക്കുറിച്ച് പറയുമ്പോള്‍---ഹി--ഹി--എന്നു ഇളിച്ചുകൊണ്ടിരിക്കുന്നത്---എന്തേ ഉരുണ്ടുകളിക്കുന്നത്---ഏറ്റവും-കൂടുതല്‍ സ്ഥാപങ്ങളുള്ള ആമതത്തില്‍ അവശക്രിസ്റ്റ്യനിക്ക് ഒരു--പരിഗണനയുമില്ല---ഹിന്ദുമതത്തില്‍ നിന്നു മതം മാറിയാല്‍---ഭരണഘടനയില്‍ സംവരണം പറഞ്ഞിട്ടില്ലല്ലോ--- അത് പറയാതെ ഉരുണ്ടു കളിച്ചു കൊണ്ടിരിക്കുകയാണ്----സഭക്ക് നേരെ മിണ്ടാന്‍ പറ്റില്ലല്ലോ---ഹി-ഹി-
Samvaranam mangatholi.. ellam eduth kalayanam
എന്തിന് മതം മാറുന്നു, ദളിതർ എന്നും ദളിതർ
❤❤❤❤❤