Sunny Kapikkad നെ പോലെ ഒരു മഹനീയ വ്യക്തിത്വത്തിന്, ചിന്തകന്, പ്രാസംഗികന് ഒക്കെ അർഹിക്കുന്ന ഒരു വേദി ഒരുക്കാതെ ഇപ്പൊഴും മൂന്നും നാലും ഏഴ് പേര് കൂടുന്ന റോഡരികിൽ മൈക്ക് വെച്ച് കെട്ടി പ്രസംഗിക്കാൻ നിർബന്ധിതനാക്കുന്ന കേരള യുക്തിവാദി സംഘത്തിന് നമോവാകം 🙏🏾🙏🏾
വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രം വളരെ വസ്തുതാപരമായി മൂടി വയ്ക്കപ്പെട്ട ചരിത്രവും നേരും നുണയും എന്തൊക്കെ ആണെന്ന് വളരെ വസ്തു നഷ്ടമായി ചരിത്ര വസ്തുതകൾ ബോധ്യപ്പെടുത്തി തന്ന ശ്രീ സണ്ണിയം കപിക്കാട് സാറിന് അഭിനന്ദനങ്ങൾ
അങ്ങയുടെ ഉജ്വലമായ പ്രഭാഷണം ജാതീയത ഇപ്പോഴില്ല എന്ന വിശ്വസിക്കുന്ന മണ്ടൻമാരായ എല്ലാ മലയാളികളുടെ കണ്ണു തുറപ്പിക്കുന്നതാണ്. ജാതിയില്ല എന്ന മൂഢസ്വർഗത്തിൽ ജീവിക്കുന്ന അവർണ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാനും ആധുനിക കേരളത്തിൽ ജാതി എങ്ങനെ പ്രവർത്തിക്കുന്നു എന്നു മനസിലാക്കാനും അങ്ങയുടെ ഈ പ്രഭാഷണം ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
സണ്ണിയുടെ ഗാന്ധിക്കാഴ്ച്ചയ്ക്ക് പ്രശ്നമുണ്ട് . സണ്ണി ആധുനികകാലത്തിൻ്റെ യുക്തിയുപയോഗിച്ചാണ് ഗതകാല ചരിത്രസംഭവങ്ങളെ രൂക്ഷമായി വിമർശിക്കുന്നത് . അക്കാലത്ത് നിലനിന്നിരുന്ന അധികാരബലതന്ത്രങ്ങളെ സണ്ണി ഇന്നത്തെ യുക്തിയുപയോഗിച്ചാണ് 'ഗാന്ധിക്ക് അങ്ങനെ ചെയ്യാമായിരുന്നില്ലേ ഇങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നുചോദിക്കുന്നത് . ജൈവപരിണാമംപോലെ സാമൂഹിക പരിണാമവും സാവധാനമാണ് സംഭവിക്കുന്നത് . സണ്ണി ഇപ്പോൾ രോഷം കൊളളുന്നത്പോലെ അന്ന് എടുത്ത് ചാടിയിരുന്നെങ്കിൽ ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമായിരുന്നു . ദളവാക്കുളങ്ങൾ വേറെയുമുണ്ടാകുമായിരുന്നു . ക്ഷേത്രപ്രവേശനവും വഴിനടത്തവും അല്പം വൈകിയാലും പ്രബലമായ ശത്രു വിന് നേരെ എടുത്ത് ചാടി ഒരു സമൂഹത്തെ കൊലയ്ക്ക് കൊടുക്കരുതെന്ന് ഗാന്ധിയ്ക്ക് നിർബന്ധമുണ്ടായിരുന്നു .
@@georgejacob6184ഗന്ധി ഇതുമാത്രമല്ല മറ്റുപല വിഷയങ്ങളിലും തെറ്റായനിലപാടായിരുന്നു എടുത്തിരുന്നത് പാകിസ്ഥാനുൻ ഇന്ത്യയെ ആക്രമിക്കുന്ന സമയത്ത് പാകിസ്ഥാനുവേണ്ടി വാദിയ്ക്കുകയും സത്യാഗ്രഹമിരിക്കുകയും ചെയ്ത കക്ഷിയാണ് ഗാന്ധി
This is the greatest compliment to the untouchables and Dalits who form the majority in Kerala. But nobody dares to talk for them, because they won’t get support from the political parties who represent high castes and Organized Religious groups. It is clear that the slave market was very active in those days and it continues in another form. Thank you Sunny Kapikad sir for your open criticism which is the real truth🙏🇮🇳.
മനുഷ്യനെ മനുഷ്യനായി കാണാൻ സാധിക്കുന്നതാണ് പുരോഗമനം. ചതുരക്കള്ളികൾ വരച്ച് മനുഷ്യനെ മാറ്റിനിർത്തുകയും അതിൽ വീണുകിട്ടുന്ന ചോര കുടിച്ച് ജീവിക്കുകയും ചെയ്യുന്നവർക്ക് ഈ ചിന്ത ഉൾക്കൊള്ളാൻ ആകില്ല. കഴിഞ്ഞു പോയ കാലത്തെ കറുത്ത പുള്ളികൾ തിരിച്ചറയുമ്പോൾ ഇന്നും അത് തുടരാൻ ശ്രമിക്കുകയല്ല ബോധപൂർവം ഇല്ലാത്ത സമൂഹമായി മാറുകയാണ് വേണ്ടത്. ചൂണ്ടുവിരൽ നീട്ടുമ്പോൾ തിരിഞ്ഞിരിക്കുന്ന വിരലുകളെ മറക്കാതിരിക്കുക.
ദളവാ കുളം എന്ന പേര് ചരിത്രത്തേ തമസ്കരിക്കാൻ മനപൂർവം ഉണ്ടാക്കിയതാണ്. അത് അവർണർ നടത്തിയ പ്രവർത്തനങ്ങൾ തമസ്കരിക്കും.ചരിത്രം ക്രിത്യമായി ശിലയിൽ പഴയതുപോലെ എഴുതി വയ്ക്കണം.അവിടെ സ്മാരകം നിർമ്മിക്കണം.ഇത് ഈ നാട്ടിലേ അവർണരുടെ ആവശ്യമാണ്. ബസ്സ്റ്റാൻഡ് മാറ്റി സ്ഥാപിക്കണം.കൊല്ലപ്പെട്ട 200 പേരൂടെ പേര് കാലത്തിന് മായ്ക്കാതെ എഴുതി വയ്ക്കണം.
ശ്രീ സണ്ണി കപ്പിക്കാട് സാർ, താങ്കളുടെ ഓരോ പ്രസംഗങ്ങളും സത്യത്തിന്റെ ശക്തമായ പ്രഖ്യാപനങ്ങൾ തന്നെയാണ്. പക്ഷേ ഇവ കൊണ്ടൊക്കെ എന്തെങ്കിലും പ്രയോജനം അരികുവല്ക്കരിക്കപ്പെട്ട ആളുകൾക്ക് എവിടെയെങ്കിലും കിട്ടിയിട്ടുണ്ടോ....? താങ്കൾ ചൂണ്ടിക്കാണിച്ചിട്ടുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ പരിഹരിക്കപ്പെടേണ്ടവയാണ്.. അത് പ്രായോഗിക തലത്തിൽ പരിഹാര മാറ്റങ്ങൾ ഉണ്ടാക്കാൻ എന്ത് ചെയ്യണമെന്ന് പറയുക.... അതിന് വേണ്ടി പ്രവർത്തിക്കുക.. അതാണ് അയ്യൻകാളിയും നാരായണ ഗുരുവും ഒക്കെ ചെയ്തു കാണിച്ചത്.. എവിടെയെങ്കിലും ചെറിയ സ്ഥലത്തെങ്കിലും പ്രകടമായ ഒരു മാറ്റം സൃഷ്ടിക്കുക.... അറിവ് ക്രിയാത്മകമാകട്ടെ....
വൈക്കം സത്യാഗ്രഹം ശ്രീനാരായണ ഗുരു ഒരു പ്രധാന സ്രോതസ്സാണ്. ദളവാക്കുളും സ്മാരകം ആക്കണം.ബസ്സ്സ്റ്റാൻറ് മാറ്റണം.ഒരുപ്രധാന സംഭവമാണ്.പിന്നെ ഇതു പറഞ്ഞ് ഭാരതത്തെ ഇപ്പോൾ ഭാരതവും ലോകവും മാറിക്കൊണ്ടിരിക്കുന്നു.
Nehru had written to Kamaraj asking him to talk to Periyar Ramasamy Naickar and ask him to stop his rhetoric and speeches of Genocidic nature. Is it true....? Can you talk about that.
പാലക്കാട് കൃഷ്ണസ്വാമി അയ്യറും സഹധർമിണിയും ദളിതരെ സംരക്ഷിച്ച് ആ കാലഘട്ടത്തെ സമൂഹത്തിലെ എല്ലാ അവഹേളനങ്ങളും ഏറ്റുവാങ്ങിയ മഹാനായിരുന്നു.സ്വജാതിയിൽ നിന്നും,വീട്ടിൽ നിന്നും പുറത്താക്കി . പാലക്കാടുള്ള ദളിതർക്ക് അവരുടെ കൂടെ താമസിച്ച് , കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി ഉന്നതിയിലെത്തിച്ചു.മഹാത്മ ഗാന്ധി യുടെ ആഹാന പ്രകാരം വക്കീൽ പണി ഉപേക്ഷിച്ച് സമൂഹ നന്മക്കായി പ്രവർത്തിച്ചു.ആതു പോലെ തന്നെ യാണ് ശ്രീനാരായണഗുരുവിന്റെ അവസാന ശിഷ്യനിയ സ്വാമി ആനന്ദ തീർഥനും.അദ്ദേഹം ഗൗഢസാരസ്വത ബ്രാഹ്മണനിയിരുന്നു.ഇവർ സ്ഥാപിച്ച ആശ്രമങ്ങൾ ഇന്നും പ്രവർത്തിക്കുന്നു. ആദിവാസി കുട്ടികളും,പാവപ്പെട്ടവരും,ദളിതരും ഇവിടെ താമസിച്ച് പഠിച്ച് ഉന്നത നിലയിൽ എത്തി. കാട് ആടച്ച് വെടിവെക്കുമ്പോൾ ഇതു കൂടി പറയുകം
ഈ ചരിത്ര സത്യങ്ങൾ ഇവിടുത്തെ ദളിതർ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. എന്താണ് പട്ടണം ഗവേഷണത്തിലൂടെ ശ്രീ പി ജെ. ചെറിയാൻ കണ്ടുപിടിച്ച ആർക്കിയോളജി വിഭാഗം പുറത്ത് വിടാൻ അനുമതി നിഷേധിക്കുന്നത്. എല്ലാ ചരിത്ര സത്യങ്ങളും ഒരു ദിവസം പുറത്ത് വരും.
താങ്കൾ ഇപ്പോൾ സംസാരിക്കുന്നത്ഗുരുദേവന്റെ ഇടപെടലും ഗുരുദേവന്റെ ആശയങ്ങളുംനാനാജാതി മതസ്ഥരെയും ഒന്നിച്ച് ചേർത്ത് ഈശ്വരനെ ഭരിക്കുവാനുള്ള അവകാശങ്ങളും അതുപോലെതന്നെ വൈദിക മതത്തിലൂടെ എല്ലാവരെയും പഠിപ്പിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുദേവനെ കുറിച്ച് പറഞ്ഞിട്ടില്ല ശ്രീനാരായണഗുരുദേവൻ ബൈക്ക് സത്യാഗ്രഹം പങ്കെടുത്ത കാര്യങ്ങളെക്കുറിച്ചും താങ്കൾ പറഞ്ഞില്ല യുക്തിവാദി സംഘത്തിൻറെഭാര്യ സംഘത്തിൻറെ പേരിൽയഥാർത്ഥത്തിൽ ഒരു സമുദായത്തിന്റെ കാര്യമാണ് ഏറ്റവും കൂടുതൽ പറഞ്ഞത് എന്നുള്ളത് സത്യമാണ്ഇവിടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും അതേപോലെതന്നെ വൈക്കം സത്യാഗ്രഹത്തിലുംസത്യാഗ്രഹത്തിൽ നാനാജാതി മതസ്ഥർ പങ്കെടുക്കുകയും അതിനെ നേതൃത്വം കൊടുക്കുകയും ചെയ്ത നാല് ജാതിയിൽപ്പെട്ട താങ്കൾ പറഞ്ഞ ഈ വി രാമസ്വാമിസ്വാമി പോലുള്ള മഹാരഥന്മാർ നയിച്ചത് പ്രസ്ഥാനം നയിച്ച പ്രസ്ഥാനംമന്നത്ത് പത്മനാഭൻ നയിച്ച പ്രസ്ഥാനംമന്നത്ത് പത്മനാഭൻ നയിച്ച പ്രസ്ഥാനം ശ്രീനാരായണ ഗുരുദേവന്റെ ഇടപെടലും അദ്ദേഹത്തിൻറെ ധാർമികമായഎല്ലാ മത സാരവും ഒന്നാണെന്ന് എല്ലാ മതത്തിനെയും പഠിപ്പിക്കുവാൻതയ്യാറായതിന്റെ ഒരു പരിണിതഫലമാണ് താങ്കൾ ഇപ്പോൾ ഇവിടെ യാതൊരുവിധപ്രകോപനങ്ങളും ഏൽക്കാതെ സംസാരിച്ചത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്യുക്തിവാദി സംഘം എന്ന് പറഞ്ഞാൽ അവിടെ ജാതിയില്ല മതമില്ല ഒന്നുമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്തായാലും താങ്കളുടെ പ്രഭാഷണം ഒരു പുത്തൻ അറിവാണ് അത് ഞാൻ സ്വീകരിക്കുന്നു താങ്കൾക്ക് നല്ലത് വരട്ടെ നല്ല ഒരു ചിന്ത ഉണ്ടാകട്ടെ ജാതി നമുക്ക് വേണ്ട
സണ്ണിയുടെ ഗാന്ധിക്കാഴ്ച്ചയ്ക്ക് പ്രശ്നമുണ്ട് . സണ്ണി ആധുനികകാലത്തിൻ്റെ യുക്തിയുപയോഗിച്ചാണ് ഗതകാല ചരിത്രസംഭവങ്ങളെ രൂക്ഷമായി വിമർശിക്കുന്നത് . അക്കാലത്ത് നിലനിന്നിരുന്ന അധികാരബലതന്ത്രങ്ങളെ സണ്ണി ഇന്നത്തെ യുക്തിയുപയോഗിച്ചാണ് 'ഗാന്ധിക്ക് അങ്ങനെ ചെയ്യാമായിരുന്നില്ലേ ഇങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നുചോദിക്കുന്നത് . ജൈവപരിണാമംപോലെ സാമൂഹിക പരിണാമവും സാവധാനമാണ് സംഭവിക്കുന്നത് . സണ്ണി ഇപ്പോൾ രോഷം കൊളളുന്നത്പോലെ അന്ന് എടുത്ത് ചാടിയിരുന്നെങ്കിൽ ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമായിരുന്നു . ദളവാക്കുളങ്ങൾ വേറെയുമുണ്ടാകുമായിരുന്നു . ക്ഷേത്രപ്രവേശനവും വഴിനടത്തവും അല്പം വൈകിയാലും പ്രബലമായ ശത്രു വിന് നേരെ എടുത്ത് ചാടി ഒരു സമൂഹത്തെ കൊലയ്ക്ക് കൊടുക്കരുതെന്ന് ഗാന്ധിയ്ക്ക് നിർബന്ധമുണ്ടായിരുന്നു .
യുക്തി രണ്ട് വിധത്തിൽ ഉപയോഗിക്കാം ഒന്ന് ഗാന്ധിയുടേതായി രണ്ടാമത് രാമസ്വാമി നായ്ക്കരുടെ തായും അംബേദ്കർ ഗാന്ധിയെപ്പറ്റി പറയുന്നുണ്ട് കുറച്ച് കൂടി വ്യക്തമായി ചോട്ടായി അടുപ്പത്ത് നിന്ന് മാറ്റി വയ്ക്ക് ട്ടാ
@@georgejacob6184 നങ്ങേലി യാഥാർത്ഥ്യമാണ് എന്ന് ആരും പറയുന്നില്ല അത് വാമൊഴിയായി കടന്ന് വന്ന ഒരു കഥയാണ് .... അങ്ങനെ ഒരു കഥ അന്ന് മേനയപെടണമെങ്കിൽ അതിൽ പറയുന്ന സാഹചര്യങ്ങൾ അന്ന് ഉണ്ടായിരുന്നിരിക്കണം
ഗാന്ധി, സത്യാഗ്രഹത്തെ ഒരു മാനുഷിക വിഷയമായല്ല കണ്ടത്, മറിച്ച് ഒരു ഹിന്ദുമത വിഷയമായാണ്. അതാണ് സമരത്തെ സഹായിച്ച അകാലികളേയും ക്രിസ്ത്യാനികളേയുമെല്ലാം അതിൽ നിന്ന് പിന്തിരിപ്പിച്ചത്. കാരണം ഗാന്ധി ഒരു പക്കാ സനാതനി ആയിരുന്നു. അത് അദ്ദേഹം പറയുന്നുമുണ്ട്. ഇതെല്ലാം കഴിഞ്ഞ് ഗാന്ധി ചെമ്പഴന്തിയിൽ പോയി ഗുരുവിനെക്കാണുമ്പോൾ ചോദിക്കുന്നതും അതാണ്. ഈ ജാതി നില നില്ക്കേണ്ടത് അല്ലേ എന്ന്. ഗാന്ധിയുടെ ഈ നിലപാടിൽ ഒരിക്കലും മാറ്റം ഉണ്ടാകുന്നില്ല. അതാണ് ക്ഷേത്ര പ്രവേശന വിളമ്പരത്തിനു ശേഷം വെങ്ങാന്നൂരുവെച്ച് അയ്യങ്കാളിയെ കണ്ടപ്പോൾ, നിങ്ങൾക്ക് സന്തോഷമായില്ലേ നിങ്ങളുടെ രാജാവ് ക്ഷേത്രപ്രവേശം അനുവദിച്ചല്ലോ, ഇനി നിങ്ങൾക്ക് അമ്പലത്തിൽ കയറാമല്ലോ എന്ന് ചോദിച്ചത്. അതറിയാവുന്നതു കൊണ്ടാണ് അദ്ദേഹത്തെ വേദനിപ്പിക്കുവാൻ ഒരു മകൻ ഇസ്ലാം മതം സ്വീകരിച്ചപ്പോൾ ഈശ്വര അളളാ തേരേ നാം പാടുന്ന, രാമനും റഹിമും ഒന്നാണെന്നു പറയുന്ന താൻ ഒരു ഉത്തമനായ ഹിന്ദുവും മുസൽമാനും പാഴ്സിയും ആണെന്നു പറയുന്ന ഗാന്ധി സന്തോഷിക്കേണ്ടതിനു പകരം ദു:ഖിതനാവുന്നത്. ഗാന്ധി ഒന്നാന്തരം കാപട്യക്കാരനായിരുന്നു. അതുകൊണ്ടാണ് ജീവിത സായാഹ്നത്തിൽ അദ്ദേഹത്തിന് ദു:ഖിക്കേണ്ടി വന്നത്.
😢താങ്കൾക്ക് ശ്രീനാരായണ ഗുരുദേവനെ കുറിച്ച് പറയാലോ അദ്ദേഹം ചെയ്ത ത്യാഗത്തിന്റെ അദ്ദേഹത്തിൻറെ മഹത്വത്തെ കുറിച്ച് പറയാനുള്ള താങ്കൾ തയ്യാറാകുന്നില്ല എന്തുകൊണ്ടാണ്
കേരളത്തിലെ നാവോഥാനം അന്നത്തെ സവർണരും അവര്ണരും ജാതി ഇല്ലാത്തവനും എല്ലാരും ചേർന്ന് ഉണ്ടാക്കിയതാണ്. അതിൽ നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും മുതൽ കൃഷ്ണപിള്ളയും കേശവമേനോനും ർ ശങ്കറും മന്നത് പദ്മനാഭനും എല്ലാവരും ഉണ്ട്. അല്ലാതെ ഏതെങ്കിലും ഒരു വിഭാഗം ആൾക്കാർ ചേർന്ന് നേടിയതല്ല.. എല്ലാര്ക്കും അതിൽ തുല്യ പങ്കാളിത്തം ഉഉണ്ട് . സണ്ണി അതൊരു ജാതി സ്പർധ ഉ ടക്കുന്ന വിഷയമായി ഇപ്പോഴും പറയുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതികേടാണ് അന്നത്തെ സാഹചര്യം മനസ്സിലാക്കാതെ കേശവമേനോന് അങ്ങിനെ ചെയ്തു ഗാന്ധി ഇങ്ങനെ ചെയ്തു എന്ന് പറയുന്നത് ഉചിതമല്ല. അന്നത്തെ അധികാര സാഹചര്യവും സമരത്തിന്റെ ബലവും സാധ്യതയും എല്ലാം നോക്കിയാണ് അന്നത്തെ തീരുമാനങ്ങൾ എടുക്കുക. ഇന്ന് അത് തെറ്റായി തോന്നാം .. സണ്ണി ഇനിയും കൊറേ മനസ്സ് കൊണ്ട് വികസിക്കേണ്ടിരിക്കുന്നു
യഥാർത്ഥത്തിൽ അവർണ്ണർ നടത്തി വിജയത്തിലേക്കെത്താറായി എന്നു കണ്ടപ്പോൾ ഗാന്ധി ആ സത്യാഗ്രഹത്തിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ വന്നുചേർന്നതാണ് . രാമഭൂമി സ്വപ്നം കണ്ടു നടന്ന നീച മനസ്സിനുടമ . അയാളെ മാഹാത്മ എന്നു പറയുന്നതിലർത്തമില്ല.
തികച്ചും വസ്തുനിഷ്ഠവും ആത്മാർഥവുമായ വാദഗതികൾ 😍✌
പറയാൻ പാടില്ലാത്തതാണ്!
എങ്കിലും ഞാൻ പറയുകയാണ്...
സണ്ണി, നിങ്ങൾ അപൂർവ്വ പ്രതിഭയാണ്.
ഞാൻ നിങ്ങളെ നമിക്കുന്നു.💕💖💝♥️💞
Excellent speech Sunny Sir.... Very thought provoking presentation.
💙💙👌🏻👌🏻thanks സണ്ണി sir
Sunny Kapikkad നെ പോലെ ഒരു മഹനീയ വ്യക്തിത്വത്തിന്, ചിന്തകന്, പ്രാസംഗികന് ഒക്കെ അർഹിക്കുന്ന ഒരു വേദി ഒരുക്കാതെ ഇപ്പൊഴും മൂന്നും നാലും ഏഴ് പേര് കൂടുന്ന റോഡരികിൽ മൈക്ക് വെച്ച് കെട്ടി പ്രസംഗിക്കാൻ നിർബന്ധിതനാക്കുന്ന കേരള യുക്തിവാദി സംഘത്തിന് നമോവാകം 🙏🏾🙏🏾
നട്ടെല്ലുള്ള ആണൊരുത്തൻ.സണ്ണി സാർ അഭിനന്ദനങ്ങൾ
വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രം വളരെ വസ്തുതാപരമായി മൂടി വയ്ക്കപ്പെട്ട ചരിത്രവും നേരും നുണയും എന്തൊക്കെ ആണെന്ന് വളരെ വസ്തു നഷ്ടമായി ചരിത്ര വസ്തുതകൾ ബോധ്യപ്പെടുത്തി തന്ന ശ്രീ സണ്ണിയം കപിക്കാട് സാറിന് അഭിനന്ദനങ്ങൾ
SMK❤❤❤❤
തീപ്പൊരി പ്രസംഗം
അഭിനന്ദനങ്ങൾ❤❤❤
അങ്ങയുടെ ഉജ്വലമായ പ്രഭാഷണം ജാതീയത ഇപ്പോഴില്ല എന്ന വിശ്വസിക്കുന്ന മണ്ടൻമാരായ എല്ലാ മലയാളികളുടെ കണ്ണു തുറപ്പിക്കുന്നതാണ്. ജാതിയില്ല എന്ന മൂഢസ്വർഗത്തിൽ ജീവിക്കുന്ന അവർണ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാനും ആധുനിക കേരളത്തിൽ ജാതി എങ്ങനെ പ്രവർത്തിക്കുന്നു എന്നു മനസിലാക്കാനും അങ്ങയുടെ ഈ പ്രഭാഷണം ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
സണ്ണിയുടെ ഗാന്ധിക്കാഴ്ച്ചയ്ക്ക് പ്രശ്നമുണ്ട് . സണ്ണി ആധുനികകാലത്തിൻ്റെ യുക്തിയുപയോഗിച്ചാണ് ഗതകാല ചരിത്രസംഭവങ്ങളെ രൂക്ഷമായി വിമർശിക്കുന്നത് . അക്കാലത്ത് നിലനിന്നിരുന്ന അധികാരബലതന്ത്രങ്ങളെ സണ്ണി ഇന്നത്തെ യുക്തിയുപയോഗിച്ചാണ് 'ഗാന്ധിക്ക് അങ്ങനെ ചെയ്യാമായിരുന്നില്ലേ ഇങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നുചോദിക്കുന്നത് . ജൈവപരിണാമംപോലെ സാമൂഹിക പരിണാമവും സാവധാനമാണ് സംഭവിക്കുന്നത് . സണ്ണി ഇപ്പോൾ രോഷം കൊളളുന്നത്പോലെ അന്ന് എടുത്ത് ചാടിയിരുന്നെങ്കിൽ ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമായിരുന്നു . ദളവാക്കുളങ്ങൾ വേറെയുമുണ്ടാകുമായിരുന്നു . ക്ഷേത്രപ്രവേശനവും വഴിനടത്തവും അല്പം വൈകിയാലും പ്രബലമായ ശത്രു വിന് നേരെ എടുത്ത് ചാടി ഒരു സമൂഹത്തെ കൊലയ്ക്ക് കൊടുക്കരുതെന്ന് ഗാന്ധിയ്ക്ക് നിർബന്ധമുണ്ടായിരുന്നു .
@@georgejacob6184ഗന്ധി ഇതുമാത്രമല്ല മറ്റുപല വിഷയങ്ങളിലും തെറ്റായനിലപാടായിരുന്നു എടുത്തിരുന്നത് പാകിസ്ഥാനുൻ ഇന്ത്യയെ ആക്രമിക്കുന്ന സമയത്ത് പാകിസ്ഥാനുവേണ്ടി വാദിയ്ക്കുകയും സത്യാഗ്രഹമിരിക്കുകയും ചെയ്ത കക്ഷിയാണ് ഗാന്ധി
Great speech ❤
Keep rocking....❤
This is the greatest compliment to the untouchables and Dalits who form the majority in Kerala. But nobody dares to talk for them, because they won’t get support from the political parties who represent high castes and Organized Religious groups. It is clear that the slave market was very active in those days and it continues in another form. Thank you Sunny Kapikad sir for your open criticism which is the real truth🙏🇮🇳.
ഗഹനമായ വീക്ഷണം
A very informative lecture hither to unknown facts .
മനുഷ്യനെ മനുഷ്യനായി കാണാൻ സാധിക്കുന്നതാണ് പുരോഗമനം. ചതുരക്കള്ളികൾ വരച്ച് മനുഷ്യനെ മാറ്റിനിർത്തുകയും അതിൽ വീണുകിട്ടുന്ന ചോര കുടിച്ച് ജീവിക്കുകയും ചെയ്യുന്നവർക്ക് ഈ ചിന്ത ഉൾക്കൊള്ളാൻ ആകില്ല. കഴിഞ്ഞു പോയ കാലത്തെ കറുത്ത പുള്ളികൾ തിരിച്ചറയുമ്പോൾ ഇന്നും അത് തുടരാൻ ശ്രമിക്കുകയല്ല ബോധപൂർവം ഇല്ലാത്ത സമൂഹമായി മാറുകയാണ് വേണ്ടത്. ചൂണ്ടുവിരൽ നീട്ടുമ്പോൾ തിരിഞ്ഞിരിക്കുന്ന വിരലുകളെ മറക്കാതിരിക്കുക.
What a great speech 😊
Powerful speech 👍
ദളവാ കുളം എന്ന പേര് ചരിത്രത്തേ തമസ്കരിക്കാൻ മനപൂർവം ഉണ്ടാക്കിയതാണ്. അത് അവർണർ നടത്തിയ പ്രവർത്തനങ്ങൾ തമസ്കരിക്കും.ചരിത്രം ക്രിത്യമായി ശിലയിൽ പഴയതുപോലെ എഴുതി വയ്ക്കണം.അവിടെ സ്മാരകം നിർമ്മിക്കണം.ഇത് ഈ നാട്ടിലേ അവർണരുടെ ആവശ്യമാണ്. ബസ്സ്റ്റാൻഡ് മാറ്റി സ്ഥാപിക്കണം.കൊല്ലപ്പെട്ട 200 പേരൂടെ പേര് കാലത്തിന് മായ്ക്കാതെ എഴുതി വയ്ക്കണം.
കിടിലൻ 🔥🔥 ❤️🥰
Very good 🙏👍
ശ്രീ സണ്ണി കപ്പിക്കാട് സാർ, താങ്കളുടെ ഓരോ പ്രസംഗങ്ങളും സത്യത്തിന്റെ ശക്തമായ പ്രഖ്യാപനങ്ങൾ തന്നെയാണ്. പക്ഷേ ഇവ കൊണ്ടൊക്കെ എന്തെങ്കിലും പ്രയോജനം അരികുവല്ക്കരിക്കപ്പെട്ട ആളുകൾക്ക് എവിടെയെങ്കിലും കിട്ടിയിട്ടുണ്ടോ....? താങ്കൾ ചൂണ്ടിക്കാണിച്ചിട്ടുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ പരിഹരിക്കപ്പെടേണ്ടവയാണ്.. അത് പ്രായോഗിക തലത്തിൽ പരിഹാര മാറ്റങ്ങൾ ഉണ്ടാക്കാൻ എന്ത് ചെയ്യണമെന്ന് പറയുക.... അതിന് വേണ്ടി പ്രവർത്തിക്കുക.. അതാണ് അയ്യൻകാളിയും നാരായണ ഗുരുവും ഒക്കെ ചെയ്തു കാണിച്ചത്.. എവിടെയെങ്കിലും ചെറിയ സ്ഥലത്തെങ്കിലും പ്രകടമായ ഒരു മാറ്റം സൃഷ്ടിക്കുക.... അറിവ് ക്രിയാത്മകമാകട്ടെ....
ഉഗ്രൻ പ്രസംഗം
മനുഷ്യനാം മനുഷത്വം
ന ബ്രാഹ്മണാദി സൈരവ ത്വം
- ഗുരുദേവൻ
ജാതിയും മതവും എവിടെയും പോയിട്ടില്ല ....
Hats off!
💥💥👍
👌👌👌🌹🌹🌹
👍👍👌👌
പുതിയത് എന്താണാവോ
🔥🔥🔥
💐💐💐💐
🔥
എൻട്രൻസ് എഴുതി സ്പെഷ്യൽ ആയി ജനിച്ചവർ ആണ് ബ്രാഹ്മണർ 😂😂😂സണ്ണിയെപ്പോലെ ലോക്കൽ ആയി ജനിച്ചതല്ല...
🎉🎉🎉
🔥🔥🔥🔥👍🏿👍🏿👍🏿👍🏿
🔥🔥🔥🔥🔥🔥🔥🔥🔥
വൈക്കം സത്യാഗ്രഹം ശ്രീനാരായണ ഗുരു ഒരു പ്രധാന സ്രോതസ്സാണ്.
ദളവാക്കുളും സ്മാരകം ആക്കണം.ബസ്സ്സ്റ്റാൻറ് മാറ്റണം.ഒരുപ്രധാന സംഭവമാണ്.പിന്നെ ഇതു പറഞ്ഞ് ഭാരതത്തെ ഇപ്പോൾ ഭാരതവും ലോകവും മാറിക്കൊണ്ടിരിക്കുന്നു.
പക്ഷെ മഹാരാജാവ് തുല്യം ചാർത്തിയ 😂😂😂
Nehru had written to Kamaraj asking him to talk to Periyar Ramasamy Naickar and ask him to stop his rhetoric and speeches of Genocidic nature. Is it true....? Can you talk about that.
പാലക്കാട് കൃഷ്ണസ്വാമി അയ്യറും സഹധർമിണിയും ദളിതരെ സംരക്ഷിച്ച് ആ കാലഘട്ടത്തെ സമൂഹത്തിലെ എല്ലാ അവഹേളനങ്ങളും ഏറ്റുവാങ്ങിയ മഹാനായിരുന്നു.സ്വജാതിയിൽ നിന്നും,വീട്ടിൽ നിന്നും പുറത്താക്കി . പാലക്കാടുള്ള ദളിതർക്ക് അവരുടെ കൂടെ താമസിച്ച് , കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി ഉന്നതിയിലെത്തിച്ചു.മഹാത്മ ഗാന്ധി യുടെ ആഹാന പ്രകാരം വക്കീൽ പണി ഉപേക്ഷിച്ച് സമൂഹ നന്മക്കായി പ്രവർത്തിച്ചു.ആതു പോലെ തന്നെ യാണ് ശ്രീനാരായണഗുരുവിന്റെ അവസാന ശിഷ്യനിയ സ്വാമി ആനന്ദ തീർഥനും.അദ്ദേഹം ഗൗഢസാരസ്വത ബ്രാഹ്മണനിയിരുന്നു.ഇവർ സ്ഥാപിച്ച ആശ്രമങ്ങൾ ഇന്നും പ്രവർത്തിക്കുന്നു.
ആദിവാസി കുട്ടികളും,പാവപ്പെട്ടവരും,ദളിതരും ഇവിടെ താമസിച്ച് പഠിച്ച് ഉന്നത നിലയിൽ എത്തി.
കാട് ആടച്ച് വെടിവെക്കുമ്പോൾ ഇതു കൂടി പറയുകം
ഇണ്ടൻ തുരുത്തിയുമായി ഒരു സമവായത്തിൽ എത്തിയിട്ടുണ്ടാവും ഗാന്ധിജി
ഈ ചരിത്ര സത്യങ്ങൾ ഇവിടുത്തെ ദളിതർ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. എന്താണ് പട്ടണം ഗവേഷണത്തിലൂടെ ശ്രീ പി ജെ. ചെറിയാൻ കണ്ടുപിടിച്ച ആർക്കിയോളജി വിഭാഗം പുറത്ത് വിടാൻ അനുമതി നിഷേധിക്കുന്നത്. എല്ലാ ചരിത്ര സത്യങ്ങളും ഒരു ദിവസം പുറത്ത് വരും.
Dhalava kulam sambhavathil
Pankeduthavare ellam thanne
Onnozhiyathe vadhichu,
29:14 😅😂
Kp keshava menonekkurichu ee videoil parayunna kaaryangal thettanu
അയ്.. ശെരി 😅
താങ്കൾ ഇപ്പോൾ സംസാരിക്കുന്നത്ഗുരുദേവന്റെ ഇടപെടലും ഗുരുദേവന്റെ ആശയങ്ങളുംനാനാജാതി മതസ്ഥരെയും ഒന്നിച്ച് ചേർത്ത് ഈശ്വരനെ ഭരിക്കുവാനുള്ള അവകാശങ്ങളും അതുപോലെതന്നെ വൈദിക മതത്തിലൂടെ എല്ലാവരെയും പഠിപ്പിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുദേവനെ കുറിച്ച് പറഞ്ഞിട്ടില്ല ശ്രീനാരായണഗുരുദേവൻ ബൈക്ക് സത്യാഗ്രഹം പങ്കെടുത്ത കാര്യങ്ങളെക്കുറിച്ചും താങ്കൾ പറഞ്ഞില്ല യുക്തിവാദി സംഘത്തിൻറെഭാര്യ സംഘത്തിൻറെ പേരിൽയഥാർത്ഥത്തിൽ ഒരു സമുദായത്തിന്റെ കാര്യമാണ് ഏറ്റവും കൂടുതൽ പറഞ്ഞത് എന്നുള്ളത് സത്യമാണ്ഇവിടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും അതേപോലെതന്നെ വൈക്കം സത്യാഗ്രഹത്തിലുംസത്യാഗ്രഹത്തിൽ നാനാജാതി മതസ്ഥർ പങ്കെടുക്കുകയും അതിനെ നേതൃത്വം കൊടുക്കുകയും ചെയ്ത നാല് ജാതിയിൽപ്പെട്ട താങ്കൾ പറഞ്ഞ ഈ വി രാമസ്വാമിസ്വാമി പോലുള്ള മഹാരഥന്മാർ നയിച്ചത് പ്രസ്ഥാനം നയിച്ച പ്രസ്ഥാനംമന്നത്ത് പത്മനാഭൻ നയിച്ച പ്രസ്ഥാനംമന്നത്ത് പത്മനാഭൻ നയിച്ച പ്രസ്ഥാനം ശ്രീനാരായണ ഗുരുദേവന്റെ ഇടപെടലും അദ്ദേഹത്തിൻറെ ധാർമികമായഎല്ലാ മത സാരവും ഒന്നാണെന്ന് എല്ലാ മതത്തിനെയും പഠിപ്പിക്കുവാൻതയ്യാറായതിന്റെ ഒരു പരിണിതഫലമാണ് താങ്കൾ ഇപ്പോൾ ഇവിടെ യാതൊരുവിധപ്രകോപനങ്ങളും ഏൽക്കാതെ സംസാരിച്ചത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്യുക്തിവാദി സംഘം എന്ന് പറഞ്ഞാൽ അവിടെ ജാതിയില്ല മതമില്ല ഒന്നുമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്തായാലും താങ്കളുടെ പ്രഭാഷണം ഒരു പുത്തൻ അറിവാണ് അത് ഞാൻ സ്വീകരിക്കുന്നു താങ്കൾക്ക് നല്ലത് വരട്ടെ നല്ല ഒരു ചിന്ത ഉണ്ടാകട്ടെ ജാതി നമുക്ക് വേണ്ട
സണ്ണിയുടെ ഗാന്ധിക്കാഴ്ച്ചയ്ക്ക് പ്രശ്നമുണ്ട് . സണ്ണി ആധുനികകാലത്തിൻ്റെ യുക്തിയുപയോഗിച്ചാണ് ഗതകാല ചരിത്രസംഭവങ്ങളെ രൂക്ഷമായി വിമർശിക്കുന്നത് . അക്കാലത്ത് നിലനിന്നിരുന്ന അധികാരബലതന്ത്രങ്ങളെ സണ്ണി ഇന്നത്തെ യുക്തിയുപയോഗിച്ചാണ് 'ഗാന്ധിക്ക് അങ്ങനെ ചെയ്യാമായിരുന്നില്ലേ ഇങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നുചോദിക്കുന്നത് . ജൈവപരിണാമംപോലെ സാമൂഹിക പരിണാമവും സാവധാനമാണ് സംഭവിക്കുന്നത് . സണ്ണി ഇപ്പോൾ രോഷം കൊളളുന്നത്പോലെ അന്ന് എടുത്ത് ചാടിയിരുന്നെങ്കിൽ ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമായിരുന്നു . ദളവാക്കുളങ്ങൾ വേറെയുമുണ്ടാകുമായിരുന്നു . ക്ഷേത്രപ്രവേശനവും വഴിനടത്തവും അല്പം വൈകിയാലും പ്രബലമായ ശത്രു വിന് നേരെ എടുത്ത് ചാടി ഒരു സമൂഹത്തെ കൊലയ്ക്ക് കൊടുക്കരുതെന്ന് ഗാന്ധിയ്ക്ക് നിർബന്ധമുണ്ടായിരുന്നു .
യുക്തി രണ്ട് വിധത്തിൽ ഉപയോഗിക്കാം
ഒന്ന് ഗാന്ധിയുടേതായി
രണ്ടാമത് രാമസ്വാമി നായ്ക്കരുടെ തായും
അംബേദ്കർ ഗാന്ധിയെപ്പറ്റി പറയുന്നുണ്ട് കുറച്ച് കൂടി വ്യക്തമായി
ചോട്ടായി അടുപ്പത്ത് നിന്ന് മാറ്റി വയ്ക്ക് ട്ടാ
ഇക്കാലത്ത്പോലും "നങ്ങേലി 'കള്ളക്കഥകൾ ഫാബ്രിക്കേറ്റ് ചെയ്യുന്നവരാണ് നൂറ്റാണ്ടുകൾക്കപ്പുറത്തെ യക്ഷിക്കഥകൾ അവതരിപ്പിക്കുന്നത്😂😂😂
@@georgejacob6184 നങ്ങേലി യാഥാർത്ഥ്യമാണ് എന്ന് ആരും പറയുന്നില്ല അത് വാമൊഴിയായി കടന്ന് വന്ന ഒരു കഥയാണ് .... അങ്ങനെ ഒരു കഥ അന്ന് മേനയപെടണമെങ്കിൽ അതിൽ പറയുന്ന സാഹചര്യങ്ങൾ അന്ന് ഉണ്ടായിരുന്നിരിക്കണം
ഗാന്ധി, സത്യാഗ്രഹത്തെ ഒരു മാനുഷിക വിഷയമായല്ല കണ്ടത്, മറിച്ച് ഒരു ഹിന്ദുമത വിഷയമായാണ്. അതാണ് സമരത്തെ സഹായിച്ച അകാലികളേയും ക്രിസ്ത്യാനികളേയുമെല്ലാം അതിൽ നിന്ന് പിന്തിരിപ്പിച്ചത്. കാരണം ഗാന്ധി ഒരു പക്കാ സനാതനി ആയിരുന്നു. അത് അദ്ദേഹം പറയുന്നുമുണ്ട്. ഇതെല്ലാം കഴിഞ്ഞ് ഗാന്ധി ചെമ്പഴന്തിയിൽ പോയി ഗുരുവിനെക്കാണുമ്പോൾ ചോദിക്കുന്നതും അതാണ്. ഈ ജാതി നില നില്ക്കേണ്ടത് അല്ലേ എന്ന്. ഗാന്ധിയുടെ ഈ നിലപാടിൽ ഒരിക്കലും മാറ്റം ഉണ്ടാകുന്നില്ല. അതാണ് ക്ഷേത്ര പ്രവേശന വിളമ്പരത്തിനു ശേഷം വെങ്ങാന്നൂരുവെച്ച് അയ്യങ്കാളിയെ കണ്ടപ്പോൾ, നിങ്ങൾക്ക് സന്തോഷമായില്ലേ നിങ്ങളുടെ രാജാവ് ക്ഷേത്രപ്രവേശം അനുവദിച്ചല്ലോ, ഇനി നിങ്ങൾക്ക് അമ്പലത്തിൽ കയറാമല്ലോ എന്ന് ചോദിച്ചത്. അതറിയാവുന്നതു കൊണ്ടാണ് അദ്ദേഹത്തെ വേദനിപ്പിക്കുവാൻ ഒരു മകൻ ഇസ്ലാം മതം സ്വീകരിച്ചപ്പോൾ ഈശ്വര അളളാ തേരേ നാം പാടുന്ന, രാമനും റഹിമും ഒന്നാണെന്നു പറയുന്ന താൻ ഒരു ഉത്തമനായ ഹിന്ദുവും മുസൽമാനും പാഴ്സിയും ആണെന്നു പറയുന്ന ഗാന്ധി സന്തോഷിക്കേണ്ടതിനു പകരം ദു:ഖിതനാവുന്നത്. ഗാന്ധി ഒന്നാന്തരം കാപട്യക്കാരനായിരുന്നു. അതുകൊണ്ടാണ് ജീവിത സായാഹ്നത്തിൽ അദ്ദേഹത്തിന് ദു:ഖിക്കേണ്ടി വന്നത്.
If I am not mistaken Dr. B. R. Ambedkar was his contemporary. So I don’t think your argument hold any water.
ഒരു ചരിത്രത്തിലും ഒരു സൂചന പോലും ഇല്ലാത്ത പുതിയ കാര്യങ്ങൽ കൊണ്ടുവന്ന് അന്നത്തെ നേതാക്കന്മാരെ അവഹേളിക്കുന്നത്,
😢താങ്കൾക്ക് ശ്രീനാരായണ ഗുരുദേവനെ കുറിച്ച് പറയാലോ അദ്ദേഹം ചെയ്ത ത്യാഗത്തിന്റെ അദ്ദേഹത്തിൻറെ മഹത്വത്തെ കുറിച്ച് പറയാനുള്ള താങ്കൾ തയ്യാറാകുന്നില്ല എന്തുകൊണ്ടാണ്
Jathiyum,mathavum,varnavum paranju ningal enthinanu hindukale
Thammil,thammil thallikan
Nokunnathu.noottanduka
lku mumbu Hindu mathathil undayirunna
Anacharangal kuthipoki
Ippol orumayil kazhiyunna
Hindukale bhinnippichu
Divide and rule nadapaknanu ningal
Sramikunnathu.
Innathe samayathu
Yathoru pasasthiyum
Illa.ningal Hindu mathathile
Anacharangal
Mathrame parayunnullu.mattu
Mathangale Patti
Parayathathu
Avare pedichittano.
Hindukal jendukal
Aayathu kondu
Onninodum prathikarikarilla.loko
Samastho sukhino
Bhavandhu,lokame
Tharavadu,ennu
Padippikkumna
Hindu samskaram
Nasipikan nokukayanu.
Gandhijiye kuttam
Parayan thangalku
Enthu yogyathayanu
Ullathu.ningal noottandukalku
Munpu prayenda
Karyangal Anu
Ipol,ee space yugathil
Vilambunnathu.innu
Jathiyum varnavum
Illathe ellavarkum
Thozhil paramayum
Vidyabhyasa paramayum
Ethra unnathiyilum
Etham.sarkar kolathil
St,sc,obc ennoke
Vendaka valupathil
Ezhuthi koduthu
Kittavunnathu vangi
Thinnitu kalaham
Undakukayanu.jathi
Chothikathirunnal,parayathirunnal pore.jathiyude
Peru parayannju ,aanukoolyangal vangi thinnunnathu
Nirthan nattellundo.
Ningalude samsaram
Ketitu enikku nanam
Thonnunnu.ningalude
Vayil ninnum visham
Aanu cheettunnathu
Veda
ആദിവാസിയുടെ ദളിതരുടെ ജീവിത നിലവാരം ഉയർത്താൻ എന്ത് പദ്ധതി ആണ് ഇവന് നിർദ്ദേശിക്കാൻ ഉള്ളത്?
He does not know anything about pattars. Their contribution to science, art and culture.
കേരളത്തിലെ നാവോഥാനം അന്നത്തെ സവർണരും അവര്ണരും ജാതി ഇല്ലാത്തവനും എല്ലാരും ചേർന്ന് ഉണ്ടാക്കിയതാണ്. അതിൽ നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും മുതൽ കൃഷ്ണപിള്ളയും കേശവമേനോനും ർ ശങ്കറും മന്നത് പദ്മനാഭനും എല്ലാവരും ഉണ്ട്. അല്ലാതെ ഏതെങ്കിലും ഒരു വിഭാഗം ആൾക്കാർ ചേർന്ന് നേടിയതല്ല.. എല്ലാര്ക്കും അതിൽ തുല്യ പങ്കാളിത്തം ഉഉണ്ട് . സണ്ണി അതൊരു ജാതി സ്പർധ ഉ ടക്കുന്ന വിഷയമായി ഇപ്പോഴും പറയുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതികേടാണ്
അന്നത്തെ സാഹചര്യം മനസ്സിലാക്കാതെ കേശവമേനോന് അങ്ങിനെ ചെയ്തു ഗാന്ധി ഇങ്ങനെ ചെയ്തു എന്ന് പറയുന്നത് ഉചിതമല്ല. അന്നത്തെ അധികാര സാഹചര്യവും സമരത്തിന്റെ ബലവും സാധ്യതയും എല്ലാം നോക്കിയാണ് അന്നത്തെ തീരുമാനങ്ങൾ എടുക്കുക. ഇന്ന് അത് തെറ്റായി തോന്നാം .. സണ്ണി ഇനിയും കൊറേ മനസ്സ് കൊണ്ട് വികസിക്കേണ്ടിരിക്കുന്നു
എന്തേ ! രാമസ്വാമി നായ്ക്കർക്കും അയ്യങ്കാളിക്കുമൊന്നും ഈ സാമൂഹ്യ അവസ്ഥ ബാധകമല്ലായിരുന്നോ ?
അവർ ധീരമായ നിലപാടുകൾ എടുത്തിരുന്നല്ലോ ?
മൈക്ക് കിട്ടിയാൽ എന്തും പറയാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന തന്നത് ഇപ്പോഴും നിലവിലുണ്ട്.ബലേ ബേഷ്!
യഥാർത്ഥത്തിൽ അവർണ്ണർ നടത്തി വിജയത്തിലേക്കെത്താറായി എന്നു കണ്ടപ്പോൾ ഗാന്ധി ആ സത്യാഗ്രഹത്തിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ വന്നുചേർന്നതാണ് . രാമഭൂമി സ്വപ്നം കണ്ടു നടന്ന നീച മനസ്സിനുടമ . അയാളെ മാഹാത്മ എന്നു പറയുന്നതിലർത്തമില്ല.
ഒലക്ക.. എന്തെങ്കിലും പണിക്ക്പോടാ...പഴയതുംപറഞ്ഞിരിക്കാതെ...കാലംമാറി