ഒരു ഭാഷ പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും വളരെ ഉന്നതമായ പ്രവൃത്തി തന്നെ. മാതൃഭാഷ ഏതാണ്ട് പഠിച്ചും പ്രചരിപ്പിച്ചും മരിച്ചു കഴിഞ്ഞു. സംസ്കൃതം പഠിപ്പിക്കലാണ് ചിലരുടെ ദൗത്യം. ഉപജീവനത്തിനു വേണ്ടി വിദ്യാർത്ഥികൾക്കു മുമ്പിലാണെങ്കിൽ സഹിക്കാം. ഇതിഹാസങ്ങളുടെ പദാനുപദ വിവർത്തനത്തിനും ചൊല്ലലിനുമാണ് അവയുടെ വർത്തമാന കാല പ്രസക്തി ! അത് മലയാളത്തിലായാൽ മലയാളി പഠിക്കില്ലേ? അപ്പോൾ അതൊന്നുമല്ല അത്തരമാളുകളുടെ ലക്ഷ്യം.
Anexcellant speach.
സൂപ്പർ നിരീക്ഷണം
ഇത്രയും മികച്ച ഒരു ടോക്ന് എന്താണ് ഒരുവര്ഷമായിട്ടും വ്യൂവേഴ്സ് ഇല്ലാത്തത് 🤔
Vary good
Pulliye palarkkum ishtam alla, especially so called upper caste people
@@bibin6766അതാണ്
🔥🔥🔥
Thought of nehru,which is from out side influence to indian Constitution, in place an other side it will to a relegeous based Constitution
👍
please upload j devika 's session
ഈ ചോദ്യം ചോദിച്ചവൻ ആരാടാ