ഈ രോദനം ബ്രാഹ്മണ്യം താറടിക്കുക എന്നതാണീ പുതിയ അവതാരത്തിൻ്റെ ഉദ്ദേശം ഇയാൾ വായിക്കാത്ത എത്രയോ മഹത്ഗ്രന്ഥങ്ങൾ ഉണ്ട് ഇയാളി പ്രപഞ്ചത്തിൻ്റെ അങ്ങേയറ്റം വരെയുള്ള ഗവേഷണം നടത്തിയിട്ടുണ്ട്.
You are all away from the truth, the light and the life. As far as you all remain in this manner you can never find remedy for any problem because you are entangled in devilish path...
ഒന്നാമത് ചതുർയുഗമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് വെറും സങ്കല്പമാണ്. പിന്നെ സനാതനം എന്നത് എല്ലാക്കാലത്തേക്കും എന്ന കണക്കിൽ അന്നേ എഴുതി വെച്ചത് തന്നെയാണ്. അല്ലാതെ അതാത് കാലത്തുള്ളത് എന്നല്ല. അതൊക്കെ സനാതന വാദികൾ വെറുതെ ന്യായീകരണഫാക്ടറിയിൽ പടച്ചുവിടുന്നതാണ്
സനാതനം ഏതു കാലത്ത് എവിടെയായിരുന്നു നിലനിന്നിരുന്നത്? Ad 800 മുതൽ ഈ കാലം വരെ ഹിന്ദു മത സംസ്കാരം ആണ് നിലനിൽക്കുന്നത് (മുൻപ് ബുദ്ധമതം ). ഈഴവർ മുതൽ താഴോട്ട് ഉള്ള ഹിന്ദു മതത്തിന് പുറത്ത് ഉണ്ടായിരുന്ന മ്ലേച്ഛ ജാതിക്കാർ ആയ പഞ്ചമർ എന്ന ഗണത്തിൽ പെട്ടവരെ ഹിന്ദു എന്ന ഗണത്തിൽ ചേർത്തത് ബ്രിട്ടീഷ്കാർ,1911 ലെ സെൻസസിൽ. നായർ സ്ത്രീകൾക്ക് പോലും മാർ മറക്കാൻ അവകാശം കിട്ടിയത് 1950 ന്റെ തുടക്കത്തിൽ. കുലതൊഴിൽ മാത്രം ചെയ്ത് ഒരു അവകാശങ്ങളും ഇല്ലാതെ ആണ് ഇക്കാലം വരെയും ഹിന്ദു മത ക്കാർ ജീവിച്ചു പോന്നത്
യുഗം എന്നുദ്ദേശിച്ചത് ചതുർയുഗമാണോ? എന്നാൽ അത് ഒരു സാങ്കല്പിക കാലഗണനയാണ്. പിന്നെ സനാതനം എന്ന് പറഞ്ഞാൽ eternal ആണ്. അതായത് എല്ലാക്കാലത്തേക്കും എന്ന് പറഞ്ഞ് അക്കാലത്തെ ചാതുർവർണ്ണ്യക്കാർ എഴുതി വെച്ചത്. അല്ലാതെ അതാത് കാലത്ത് മാറി വരാനുള്ളതല്ല. അതൊക്കെ ഇപ്പോ ആർഷഭാരതക്കാർ ന്യായീകരണ ഫാക്ടറിയിലൂടെ ഇറക്കിവിടുന്നതാണ്
1. 5000 വർഷ സംസ്കാരം. ഹാരപ്പൻ ഞമ്മടെ ആൾ. 2. അമ്പലങ്ങളുടെ പഴക്കം കൂട്ടൽ. 50 വർഷം പഴയത് 500 എന്നാക്കാം. 3. തമിഴ്നാട്ടിലെ ഏതോ അമ്പലത്തിൽ കൊത്തിവച്ച 'ഭാരത്' സൈക്കിൾ. 4. ദ്വാരകയിലെ കടലിന്നടിയിലെ ക്ഷേത്രം. 5. തൽപ്പഡെ വിമാനം 6. വിമാന ശാസ്ത്രം. 7. ക്യാൻസർ മാറ്റും ആയുർവേദം sponsored by അട്ടപ്പാടി കുങ്കിയമ്മ. 8. വയനാടൻ കരിന്തണ്ടൻ കഥ. 9. പിക്കാസ് വെട്ടി കണ്ടെത്തിയ സരസ്വതി നദി. 10. ഗോറിയെ 17 വട്ടം തോൽപ്പിച്ച വീരശൂരൻ പൃഥ്‌വി രാജ് ചൗഹാൻ. 11. ഹിന്ദുമതം ലോകത്തിലെ ഏറ്റവും പഴയ മതം. 12. ലോകത്തിൻ്റെ 25% GDP "ഭാരതി"ൽ ആയിരുന്നു. 12. ആര്യൻ കുടിയേറ്റം വ്യാജമെന്ന് ആരോ തെളിയിച്ചു. 13. ലോകത്തിലെ ഏറ്റവും പഴയ ഭാഷ സംസ്കൃതം. 14. ബുദ്ധമതം പ്രചരിച്ച സ്ഥലമൊക്കെ നമ്മടെ ഭാരതിൻ്റെ ഭാഗം. 15. ഇന്ത്യൻ എമ്പസി സ്ഥാപിച്ച പ്രതിമകളൊക്കെ ആയിരം കൊല്ലമായി ഉള്ളത്. 16. തുർക്കിയിലെ പൂന്തോട്ടത്തിലെ കോൺക്രീറ്റ് "ആനമുട്ട" ശിവലിംഗമാണ്. [ ലിസ്റ്റ് നീളുന്നു..... ] ഹിന്ദു എസ്റ്റാബ്ലിഷ്മെൻ്റ്, ഐടി സെൽ, സംഘക്കാർ തുടങ്ങി സാദാ അടിമശൂദ്രൻമാർ വരെ കടുത്ത അപകർഷതാ ബോധംമൂലമാണ് അഭിമാനം കൂട്ടാനായി ഈ തട്ടിപ്പുവാദങ്ങൾ ആവർത്തിക്കാറുള്ളത്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യവും മതവും ഭാഷയും???!!!! 1. കൽക്കട്ടയിലെ ഓറിയൻ്റൽ കോളേജിലെ മിഷനറിമാർ വിവിധ വടക്കൻ ഭാഷകളും സംസ്‌കൃതത്തിൻ്റെ കനത്ത സന്നിവേശനവും സംയോജിപ്പിച്ച് ഹിന്ദി ഒരു പുതിയ ഭാഷയാക്കി. 2. ഹിന്ദുമതം 1812-ൽ ഒരു 'മതം' ആയി രൂപീകരിക്കപ്പെട്ടു. 1871-ലെ സെൻസസ് വരെ അനുയായികൾ ന്യൂനപക്ഷമായിരുന്നു, അതിനുശേഷം ജാതിയില്ലാത്ത, അതിശൂദ്രർ, ചണ്ഡാളർ തുടങ്ങിയവരെ സ്വയം അറിയാതെ ഒറ്റരാത്രികൊണ്ട് ഹിന്ദുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഹിന്ദുക്കൾ ഭൂരിപക്ഷമായി. 3. 1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു. 4. ഭാരത് എന്ന പേര് വച്ച രാജ്യം ബ്രിട്ടീഷ് ഇന്ത്യ/ഇൻഡീസിന് ഓറിയൻ്റലിസ്റ്റുകൾ വഴി ഹിന്ദു രാഷ്ട്ര വാദികൾ തട്ടിക്കൂട്ടിയ സ്വപ്നപ്പേരാണ്. 19 ആം നൂറ്റാണ്ടിന് മുമ്പ് ഈ ഭാരത് എന്ന രാജ്യമേയില്ല.
വിപ്ലവം നനഞു,കുതിർന്നു
പ്രതി വിപ്ലവം ജ്വലിച്ചു നില്ക്കുന്നു
🙏🏻ശ്യാം സർ 💙അറിവ് പകർന്നു തരു
வாழ்த்துக்கள்
Critical thinking is very important in a progressive society, well done Shyam) people like you is my hope for a bright future ✨
നവയാനം... അംബേദ്കർ പരിവർത്തന വിധേയമാക്കിയ ബുദ്ധിസം...
അത് സാമൂഹ്യ, രാഷ്ട്രീയ, വിപ്ലവത്തെ സാധ്യമാക്കുന്നു
Excellant talk,Dr Syam.
Beutiful and authentic bro❤
good👍
💐💐💐💐
കുലപതിയല്ലാ , വൈസ് ആണ്. ചാൻസലർ അല്ല കൊച്ചു കുലപതി മാത്രം
Annihilation = അനയിലേഷൻ
ഈ രോദനം ബ്രാഹ്മണ്യം താറടിക്കുക എന്നതാണീ പുതിയ അവതാരത്തിൻ്റെ ഉദ്ദേശം ഇയാൾ വായിക്കാത്ത എത്രയോ മഹത്ഗ്രന്ഥങ്ങൾ ഉണ്ട് ഇയാളി പ്രപഞ്ചത്തിൻ്റെ അങ്ങേയറ്റം വരെയുള്ള ഗവേഷണം നടത്തിയിട്ടുണ്ട്.
You are all away from the truth, the light and the life. As far as you all remain in this manner you can never find remedy for any problem because you are entangled in devilish path...
ഗീതാകാരൻ ബ്രഹ്മണനാണ് താങ്കൾക്ക് ചിതൂർ വർണ്ണ്യം എന്തെന്നറിയില്ലാ.
ഹിന്ദുമതത്തിന് പ്രാമാണിക ഗ്രന്ഥം ഭഗവത്ഗീതയാണോ? അറിയില്ലെങ്കിൽ പറയാൻ നിക്കരുത്. അതാണ് ബുദ്ധി.
സനാതനം ഓരോ യുഗകാലത്തും ഉള്ള ധർമ്മ സംസ്കാരം
ഒന്നാമത് ചതുർയുഗമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് വെറും സങ്കല്പമാണ്. പിന്നെ സനാതനം എന്നത് എല്ലാക്കാലത്തേക്കും എന്ന കണക്കിൽ അന്നേ എഴുതി വെച്ചത് തന്നെയാണ്. അല്ലാതെ അതാത് കാലത്തുള്ളത് എന്നല്ല. അതൊക്കെ സനാതന വാദികൾ വെറുതെ ന്യായീകരണഫാക്ടറിയിൽ പടച്ചുവിടുന്നതാണ്
സനാതനം ഏതു കാലത്ത് എവിടെയായിരുന്നു നിലനിന്നിരുന്നത്?
Ad 800 മുതൽ ഈ കാലം വരെ ഹിന്ദു മത സംസ്കാരം ആണ് നിലനിൽക്കുന്നത് (മുൻപ് ബുദ്ധമതം ).
ഈഴവർ മുതൽ താഴോട്ട് ഉള്ള ഹിന്ദു മതത്തിന് പുറത്ത് ഉണ്ടായിരുന്ന മ്ലേച്ഛ ജാതിക്കാർ ആയ പഞ്ചമർ എന്ന ഗണത്തിൽ പെട്ടവരെ ഹിന്ദു എന്ന ഗണത്തിൽ ചേർത്തത് ബ്രിട്ടീഷ്കാർ,1911 ലെ സെൻസസിൽ.
നായർ സ്ത്രീകൾക്ക് പോലും മാർ മറക്കാൻ അവകാശം കിട്ടിയത് 1950 ന്റെ തുടക്കത്തിൽ.
കുലതൊഴിൽ മാത്രം ചെയ്ത് ഒരു അവകാശങ്ങളും ഇല്ലാതെ ആണ് ഇക്കാലം വരെയും ഹിന്ദു മത ക്കാർ ജീവിച്ചു പോന്നത്
യുഗം എന്നുദ്ദേശിച്ചത് ചതുർയുഗമാണോ? എന്നാൽ അത് ഒരു സാങ്കല്പിക കാലഗണനയാണ്. പിന്നെ സനാതനം എന്ന് പറഞ്ഞാൽ eternal ആണ്. അതായത് എല്ലാക്കാലത്തേക്കും എന്ന് പറഞ്ഞ് അക്കാലത്തെ ചാതുർവർണ്ണ്യക്കാർ എഴുതി വെച്ചത്. അല്ലാതെ അതാത് കാലത്ത് മാറി വരാനുള്ളതല്ല. അതൊക്കെ ഇപ്പോ ആർഷഭാരതക്കാർ ന്യായീകരണ ഫാക്ടറിയിലൂടെ ഇറക്കിവിടുന്നതാണ്
Enthu paranjalum oru sanatanam. Ennittu kattikootiyatho?
1. 5000 വർഷ സംസ്കാരം. ഹാരപ്പൻ ഞമ്മടെ ആൾ.
2. അമ്പലങ്ങളുടെ പഴക്കം കൂട്ടൽ. 50 വർഷം പഴയത് 500 എന്നാക്കാം.
3. തമിഴ്നാട്ടിലെ ഏതോ അമ്പലത്തിൽ കൊത്തിവച്ച 'ഭാരത്' സൈക്കിൾ.
4. ദ്വാരകയിലെ കടലിന്നടിയിലെ ക്ഷേത്രം.
5. തൽപ്പഡെ വിമാനം
6. വിമാന ശാസ്ത്രം.
7. ക്യാൻസർ മാറ്റും ആയുർവേദം sponsored by അട്ടപ്പാടി കുങ്കിയമ്മ.
8. വയനാടൻ കരിന്തണ്ടൻ കഥ.
9. പിക്കാസ് വെട്ടി കണ്ടെത്തിയ സരസ്വതി നദി.
10. ഗോറിയെ 17 വട്ടം തോൽപ്പിച്ച വീരശൂരൻ പൃഥ്‌വി രാജ് ചൗഹാൻ.
11. ഹിന്ദുമതം ലോകത്തിലെ ഏറ്റവും പഴയ മതം.
12. ലോകത്തിൻ്റെ 25% GDP "ഭാരതി"ൽ ആയിരുന്നു.
12. ആര്യൻ കുടിയേറ്റം വ്യാജമെന്ന് ആരോ തെളിയിച്ചു.
13. ലോകത്തിലെ ഏറ്റവും പഴയ ഭാഷ സംസ്കൃതം.
14. ബുദ്ധമതം പ്രചരിച്ച സ്ഥലമൊക്കെ നമ്മടെ ഭാരതിൻ്റെ ഭാഗം.
15. ഇന്ത്യൻ എമ്പസി സ്ഥാപിച്ച പ്രതിമകളൊക്കെ ആയിരം കൊല്ലമായി ഉള്ളത്.
16. തുർക്കിയിലെ പൂന്തോട്ടത്തിലെ കോൺക്രീറ്റ് "ആനമുട്ട" ശിവലിംഗമാണ്.
[ ലിസ്റ്റ് നീളുന്നു..... ]
ഹിന്ദു എസ്റ്റാബ്ലിഷ്മെൻ്റ്, ഐടി സെൽ, സംഘക്കാർ തുടങ്ങി സാദാ അടിമശൂദ്രൻമാർ വരെ കടുത്ത അപകർഷതാ ബോധംമൂലമാണ് അഭിമാനം കൂട്ടാനായി ഈ തട്ടിപ്പുവാദങ്ങൾ ആവർത്തിക്കാറുള്ളത്.
ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യവും മതവും ഭാഷയും???!!!!
1. കൽക്കട്ടയിലെ ഓറിയൻ്റൽ കോളേജിലെ മിഷനറിമാർ വിവിധ വടക്കൻ ഭാഷകളും സംസ്‌കൃതത്തിൻ്റെ കനത്ത സന്നിവേശനവും സംയോജിപ്പിച്ച് ഹിന്ദി ഒരു പുതിയ ഭാഷയാക്കി.
2. ഹിന്ദുമതം 1812-ൽ ഒരു 'മതം' ആയി രൂപീകരിക്കപ്പെട്ടു. 1871-ലെ സെൻസസ് വരെ അനുയായികൾ ന്യൂനപക്ഷമായിരുന്നു, അതിനുശേഷം ജാതിയില്ലാത്ത, അതിശൂദ്രർ, ചണ്ഡാളർ തുടങ്ങിയവരെ സ്വയം അറിയാതെ ഒറ്റരാത്രികൊണ്ട് ഹിന്ദുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഹിന്ദുക്കൾ ഭൂരിപക്ഷമായി.
3. 1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു.
4. ഭാരത് എന്ന പേര് വച്ച രാജ്യം ബ്രിട്ടീഷ് ഇന്ത്യ/ഇൻഡീസിന് ഓറിയൻ്റലിസ്റ്റുകൾ വഴി ഹിന്ദു രാഷ്ട്ര വാദികൾ തട്ടിക്കൂട്ടിയ സ്വപ്നപ്പേരാണ്. 19 ആം നൂറ്റാണ്ടിന് മുമ്പ് ഈ ഭാരത് എന്ന രാജ്യമേയില്ല.
😂😂😂😂😂😂😂😂😂