പുരാവൃത്തങ്ങൾ വെറും കഥകളല്ല - മൂർച്ചയുള്ള രാഷ്ട്രീയ ആയുധങ്ങളാണ് ! : M M Sacheendran

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 36

  • @kochumolajikumar5521
    @kochumolajikumar5521 4 месяца назад +1

    മഹാഭാരതം രാമായണം തുടങ്ങിയ ബ്രഹമാണ സാഹിത്യങ്ങൾ എന്നും ബ്രഹ്‌മണരുടെ നിലനിപ്പിന് വേണ്ടി മാത്രമാണ് എഴുത്തപ്പെട്ടതെന്ന് എല്ലാവരും മനസിലാക്കുന്നത് നല്ലതാണ്

  • @ld7238
    @ld7238 9 месяцев назад +6

    വളരെ നന്നായിരിക്കുന്നു, എല്ലാവരും കേൾക്കേണ്ട പ്രഭാഷണം ❤

  • @prakasankarattuparambil5024
    @prakasankarattuparambil5024 5 месяцев назад

    ഭീമൻ്റെ ജീവൻ പോകും എന്ന ഘട്ടത്തിൽ യുധിഷ്ഠിരൻ സത്യം പറഞ്ഞു.അല്ലാത്തപ്പോൾ എല്ലാം വർണ്ണശ്രമത്തിന് വേണ്ടി വാതിച്ചു

  • @sanjeevanchodathil6970
    @sanjeevanchodathil6970 9 месяцев назад +3

    I'm expecting more videos 📹 like this ❤

  • @novembervibes6839
    @novembervibes6839 9 месяцев назад +1

    Well explained

  • @Sarahthomas-l5u
    @Sarahthomas-l5u 9 месяцев назад +2

    Very nicely explained

  • @universalphilosophy8081
    @universalphilosophy8081 9 месяцев назад +2

    History means his-story.
    അമരകോശ നിർവചനം :-
    “ധർമാർഥകാമമോക്ഷാണാം
    ഉപദേശസമന്വിതം പുരാവൃത്തം
    തഥായുക്തം ഇതിഹാസം പ്രചക്ഷ്യതേ”

  • @peterv.p2318
    @peterv.p2318 9 месяцев назад +2

    കാലസർപ്പത്തിൻ്റെ കഥ ആദ്യമായി കേൾക്കുകയാണ്!
    യക്ഷൻ്റെ കഥ ഇതുപോലെ തന്നെയാണ് !!
    രണ്ടും ഒന്നാണോ?!

  • @kalkki9789
    @kalkki9789 9 месяцев назад +1

    കാലടി നമ്പൂതിരിയുടെ ശൂദ്ര സ്ത്രീ ആയ ഭാര്യ ശ്രീലതയെ ബ്രാ ഹമ്മാണ സ്ത്രീ ആക്കി മാറ്റിയത് വായിച്ചിട്ടുണ്ട്.

  • @binduks5249
    @binduks5249 9 месяцев назад

    വളരെ ശരി

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 8 месяцев назад

    👍🙏🌹

  • @sivaprasad5502
    @sivaprasad5502 8 месяцев назад +1

    ഇതിഹാസം പഠിക്കുന്നത് കൊണ്ടു് എന്തു കുഴപ്പം. നല്ലതു
    സ്വീകരിക്കുക. മോശം കളയണം.

  • @ijoj1000
    @ijoj1000 9 месяцев назад

    Gr8

  • @salaudeenph9699
    @salaudeenph9699 8 месяцев назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @madhubihag8732
    @madhubihag8732 9 месяцев назад +1

    This speech may accelerate rss & bjp arguments in current situation

    • @pradeepab7869
      @pradeepab7869 9 месяцев назад +1

      RSS bjp,എന്നും പുരാണവും കെട്ടിപുണർന്നിരിക്കും
      എന്ന് കരുതണ്ട. സയൻസ് വിങ് രൂപികരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും ആധുനിക ആയുധങ്ങൾ ലക്ഷ്യം ആക്കിയിട്ടു മുണ്ട്, .

  • @prakashk.p9065
    @prakashk.p9065 9 месяцев назад

    ❤❤❤❤❤❤

  • @universalphilosophy8081
    @universalphilosophy8081 9 месяцев назад

    14:20
    Yudhisthira has clarified that he who is assumed to be Shudra is actually a Brahmin if he is a follower of the tools of dharma like always truthful, non liar, etc.
    That means markandeya also should be of the same opinion. But if really one who is a Shudra - that means the virtues of truthfulness and integrity are not his traits, and starts doing / imitating the activities of Brahmin, then the fourth leg of dharma - the cow is also lost!!
    We can see this in our daily surroundings - viz. a self claiming Brahmin demands money instead of accepting whatever given as dakshina; or he is a quack medical practitioner without any knowledge of medicine; or engaged in amassing wealth by selling knowledge (as in the missionary run schools charging heavy fees); demands money for medical services (modern day medical doctors) etc. These are some of the reasons for Brahmins deprecating to Shudra. That being the case, it means that we have already reached Kaliyuga.
    If someone needs to laugh, it is only because he has not stuck to the exact meaning and the right intend. Had he done so, he wouldn’t have behaved as if he is a real Shudra instead of becoming as rightful Brahmin. 😂😂😂

  • @sumanair9317
    @sumanair9317 8 месяцев назад

    The puranas are masala and written by vested interests! Like Sir said, we must read these texts to understand the existence & psyche of the cunning upper caste. But right now,we must think, ,how to uplift human beings irrespective of caste,creed,& gender, in the 21st century. Let's work on it with unity & uproot the fundamentalists.
    Instead of giving stress to the masala, we must read Upanishads & Vedanta and learn the essence of those invaluable scriptures. In my personal opinion,Panchatantra must be included in school curriculum from primary classes. The moral lessons which we get from this will definitely reflect in our society.

  • @arithottamneelakandan4364
    @arithottamneelakandan4364 6 месяцев назад

    ❤❤❤❤❤😂

  • @mayilpeeli5501
    @mayilpeeli5501 9 месяцев назад +1

    പൂർ വ വൃത്തം തന്നെ ചരിത്രം ആണ് ..

    • @kvvinayan
      @kvvinayan 9 месяцев назад

      ഹിഹിഹി

  • @Jupiter-y9z
    @Jupiter-y9z 9 месяцев назад +1

    കമ്മ്യൂണിസം തുലയട്ടെ

  • @sureshputhanveettil7137
    @sureshputhanveettil7137 9 месяцев назад +2

    Some people have understood the principle stated by you well. The large scale murder of Hindus during Mapila rebellion has been now been restated as freedom struggle.

    • @pradeepab7869
      @pradeepab7869 9 месяцев назад

      ബ്രിട്ടീഷ്,കാരോടും ജന്മിമാരോടും ഒന്നിച്ച് എതിർക്കേണ്ട സാഹചര്യം ഉണ്ടായതും കൊണ്ട് മാപ്പിള ലഹള സമരം സ്വാതന്ത്ര്യ ചരിത്രത്തിലെഴഭാഗമായതാണ്.

    • @sureshputhanveettil7137
      @sureshputhanveettil7137 9 месяцев назад +2

      It was not a freedom struggle, but was aimed at creating Darul Islaam. It was not an agrarian struggle as no muslim landlord was killed. Hindus both rich and poor were butchered and put even in wells.

  • @mayilpeeli5501
    @mayilpeeli5501 9 месяцев назад +2

    ഇതി = ഇങ്ങനെ, ഹ = തീർച്ചയായും ആസം = നടന്നിരുന്നു...
    അതു കൊണ്ടു നാം ഇന്നത്, ചെയ്യണം... ഇന്നത് ചെയ്യരുത്...
    അതു കൊണ്ടു, ഇതി ഹാസം ചരിത്രം തന്നെ ആണ് ...

  • @jinish1988
    @jinish1988 9 месяцев назад +2

    ഇന്ത്യൻ ജനത ഭാവനയുടെ ലോകത്താണ് ജീവിക്കുന്നത്..2 ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധവും അധികാര കൈമാറ്റവും എല്ലാം.. കഥകൾ രൂപത്തിൽ ആക്കി അതെല്ലാം ഇന്ത്യയിലെ മുഴുവൻ ജനതയും മാതൃക ആക്കിക്കൊള്ളണം എന്ന.. ഭരണകൂട ദാർഷ്ട്യം ആണ് നമ്മളിന്ന് അനുഭവിക്കുന്നത്

  • @jayachandranthampi4807
    @jayachandranthampi4807 4 месяца назад

    Tree, Fruit, Seed....its a flow, thats to be known - not a tree, or forest, or the fruit nor even the seed alone...the flow also include the life of these in the "Context", of soil, environment & many others involved. Thus, context & content, mind & matter, the art & science etc are to be unified - they happen to you or you happening to them? Authoring the Ownership....Egoless Ego, Selfless Self: Uni - Verse....Who are You, is, How are you....the I Am. "Matir Mama" My Mind - thus, ends the Gita by Vyasa (the Author who Owned - the Informed Sense). Starts Gita with "Dharma" & ends with "Mama" - ie, My Investment, the Intentional cover that I had (given to you - i am uncovering for you, educing for you - carry the flow in & through you - for the Rest & thus you Rest in peace)....

  • @ramakrishnan1756
    @ramakrishnan1756 9 месяцев назад +2

    ഏതോ കഥ ഇതൊക്കെ മാതൃകയാക്കണംന്നാണോ😃

    • @athul8157
      @athul8157 7 месяцев назад

      Adyam ath kelku

  • @RamshadVP
    @RamshadVP 9 месяцев назад +1

    14:20 😂

  • @Gayathri_MS
    @Gayathri_MS 8 месяцев назад