വേദം പഠിച്ചിട്ടും ഗുരുദേവനെ വിമർശിക്കുന്നത് എന്തുകൊണ്ട്? നിതിനുമായി ഒരു സംവാദം| maitreyanTalks 131

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 166

  • @premaa5446
    @premaa5446 2 года назад +47

    നന്നായിട്ട് സംസാരിക്കുന്നത് കേൾക്കാൻ പറ്റുന്നത് ഒരു നല്ല അനുഭവം, അനുഭൂതി ആണ്. മതവദികളുടെ നിലവിളികൾ, ജല്പനങ്ങൾ കേൾക്കുമ്പോൾ കാറി തുപ്പാൻ തോന്നും. ചില സമയത്ത് എഴുന്നേറ്റു ഓടാൻ തോന്നും. Mytreyan നമ്മുടെ മനസ്സിനെ ഉണർത്തും, ത്വര ഉണ്ടാക്കും. വീണ്ടും പുസ്തകങ്ങൾ പരതാൻ പ്രേരണ കിട്ടുന്നു.. അൽപ ജ്യാനികളുടെ അട്ടഹാസം കൂടി വരുന്ന കാലത്ത് ഇത് പോലെ ഉള്ള സംവാദം മനസ്സിന് കുളിർമ തരുന്നു. വിഷയത്തിൽ അല്പം കൂടെ ജ്ഞാനം ഉള്ള ആൾ interview ചെയ്തിരുന്നു എങ്കിൽ നന്നായിരുന്നു എന്നു തോന്നുന്നു..

    • @bindhumurali3571
      @bindhumurali3571 2 года назад +2

      👍

    • @Princegeorge1712
      @Princegeorge1712 2 года назад

      ഇയാൾ 24ന്യൂസിൽ വന്നു കാണിച്ച കോപ്രായങ്ങൾ കണ്ടാലും മതി 😂
      ഒരു പള്ളിലച്ചനെ കണ്ടപ്പോ പേടിച്ചു പോയി

    • @premaa5446
      @premaa5446 2 года назад +4

      @@Princegeorge1712 അതെന്താ, പള്ളിലച്ചൻ അത്രക്ക് ഭീകരൻ ആയിരുന്നോ, അതോ അത്രയ്ക്ക് വൃത്തികെട്ടത് ആയിരുന്നോ?🤗😊

    • @Princegeorge1712
      @Princegeorge1712 2 года назад

      @@premaa5446 24ന്യൂസിലെ ജനകീയ കോടതിയിൽ ഇയാൾ കാണിക്കുന്ന തോന്നി വാസം നോക്ക്

    • @radharamakrishnan6335
      @radharamakrishnan6335 2 года назад

      അതെ, പള്ളിയിൽ അച്ഛൻ അവിടെ അഭിപ്രായം പറയാൻ യോഗിയനല്ല... അത്‌ തന്നെ മൈത്രെയെൻ പറഞ്ഞുള്ളു.. ഈ മനുഷ്യൻ മാറാൻ രണ്ട് തലമുറകൾ കൂടി കഴിയും... ഇന്നു ന്നുള്ളവർ പറയും പണ്ട് ഈ കാര്യങൾ മൈത്രേയൻ പറഞ്ഞിരുന്നു എന്ന് പറയുന്ന ഒരു കാലം വരും.

  • @Rafikannur
    @Rafikannur Год назад +16

    പള്ളിയിൽ നിന്ന് അട്ടഹാസം മുഴക്കി ബാങ്ക് വിളിക്കുന്നതും അമമ്പലത്തിലേ രാമകീർത്തനങ്ങളും ചർച്ചിലേ മണിയടിയും കേൾക്കുമ്പോൾ ഇപ്പോൾ വെറുപ്പാണ്, ചിന്തിക്കുന്ന തലമുറ വളർന്നു വരണം , അവർക്ക് ദൈവം കോപ്പിലേ കോണോത്തിലേ സാധമാണ്. - മൈത്രയാ നാണ് ഈ ആധുനിക ചിന്തികൾ നമുക്ക് നൽകുന്നത്. ആരോഗ്യത്തോടെ ഒരു പാട് കാലം ജിവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 года назад +53

    മനുഷ്യരറിയാൻ, Super Book ആണ്, എല്ലാവരും വായിക്കണം, എന്നാണ് എൻ്റെ അഭിപ്രായം.

    • @mathrukripavideos1234
      @mathrukripavideos1234 2 года назад +4

      എവിടെ കിട്ടും

    • @premaa5446
      @premaa5446 2 года назад +3

      അത് എവിടെ കിട്ടും?. Please inform 🙏

    • @jithinjith9576
      @jithinjith9576 2 года назад +1

      Amazon ഉണ്ട്

    • @dogtrainingsuraksha2129
      @dogtrainingsuraksha2129 2 года назад +2

      എൻ്റെ കൈയിൽ pdf ഉണ്ട്, പക്ഷേ, post ചെയ്ത് കഴിഞ്ഞ് കുറച്ച് കഴിയുമ്പം ഡിലിറ്റ് ആയി പോകുന്നു, എന്താണെന്ന് അറിയില്ല

    • @jacobcj9227
      @jacobcj9227 2 года назад +2

      @@jithinjith9576 ഇവിടെ DC bookstall ലും ഇഷ്ടംപോലെ super books ഉണ്ടാവും, പക്ഷെ title എന്താവും??
      നമ്മുടെ, മൈത്രേയൻ അങ്ങനെ സ്വന്തം book ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.

  • @shanijaffer9332
    @shanijaffer9332 3 месяца назад

    നല്ല ചോദ്യകർത്താവ് ..... അറിയാൻ വേണ്ടി ഉള്ള ചോദ്യങ്ങൾ. 🙏

  • @manoharanshankaran931
    @manoharanshankaran931 Год назад +2

    ശാസ്ത്രീയമായ അറിവാണ് ഇതിൽ നിനിനു൦ കിട്ടുന്നത്

  • @prasadmk7591
    @prasadmk7591 2 года назад +3

    Thanks!!! ❤️

  • @mahinpm
    @mahinpm 2 года назад +1

    very deep ..thanks..

  • @sureshbabus9627
    @sureshbabus9627 8 месяцев назад +4

    ഇയാൾ ഇന്ന് ഇരുന്നു ഇങ്ങനെ സംസാരിക്കാനും പുസ്തകം എഴുതി വിമർശിക്കാനും ഒരു സരളമായ വഴി ഉണ്ടാക്കി തന്നത് നാരായണ ഗുരു ആണ്. ഗുരു വേദാന്തം മാത്രം പറഞ്ഞ ഒരാള ല്ലയിരുന്നു. ഒരു വിദ്യാഭ്യാസവും ഇല്ലാതിരുന്ന സമൂഹത്തെ മനുഷ്യരാക്കി മാറ്റിയപ്പോൾ ഇന്ന് അവരെ വേണ്ടന്നു പറയുന്ന വിവരദോഷികൾ ഇതുപോലെ ഒത്തിരിയുണ്ട്. ഗുരു സയൻസിനോ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും എതി രല്ലയിരുന്ന്. പഠിച്ചു മുന്നേറാൻ തന്നെയാണ് പഠിപ്പിച്ചത്.

    • @jyothi9913
      @jyothi9913 2 месяца назад

      First of all, പറയുന്നത് മുഴുവൻ കേട്ടു നോക്കൂ...

  • @jopanachi606
    @jopanachi606 2 года назад +2

    Good thinking

  • @pvijay55
    @pvijay55 2 года назад +2

    Thanks!

    • @Lbugmedia
      @Lbugmedia  2 года назад +2

      Thank u so much for ur effort to support us. we count this as a fulfillment for the efforts taken for promoting conceptual progress than the monitory value.👍🙂🤝

  • @paulsonraphal4355
    @paulsonraphal4355 Год назад

    Graded realities of emerging reality! Wow!! That's gorgeous!

  • @aneesh.g.selampa6211
    @aneesh.g.selampa6211 2 года назад +2

    Wow 👍

  • @sreekanthacharya1017
    @sreekanthacharya1017 16 дней назад

    വേദങ്ങളെക്കുറിച്ച് സംസാരിക്കാമോ,റിഗ്വേദം, യജുർവേദം,... ❤❤❤❤

  • @antonyisaacs8242
    @antonyisaacs8242 2 года назад

    Correct Thinking..
    Keep understanding with change...No final Understood in a changing present..👏🏼👏🏼👏🏼👏🏼👏🏼🔥💥

  • @moideenkmajeed4560
    @moideenkmajeed4560 2 года назад +8

    ഇന്നായിരുന്നു ഗുരുവിന്റെ, അതുപോലുള്ളവരുടെ ജീവിത കാലമെങ്കിൽ മൈത്രേയന് ഒരുപാട് സമാന ചിന്തകരുടെ,കൂട്ടുകാരെ കിട്ടുമായിരുന്നു

    • @00000......
      @00000...... 2 года назад

      ഇന്നൊക്കെ മയക്കുമരുന്നുകൾ കഴിക്കുന്നവർക്കും അക്രമികൾക്കും കൂട്ടുകാരെ കിട്ടാൻ എളുപ്പമാണ്

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 10 месяцев назад

    Brave thinging.

  • @vijayannanu3691
    @vijayannanu3691 2 года назад +1

    Etra simple explanation... Srinaryanaguru socially nothing did to enhance knowledge of society where common man stood 50ft away from higher cast man, at that time mitren lived he would be very intellectually transferred that society better than guru, such type of Vivaram mitren obtained from childhood itself.

  • @mkmani9033
    @mkmani9033 2 года назад

    Mytreyan is not afraid of death, probably that may be the reason he could have elaborated these brave viewpoints . Heraclitus's flux is examined and interpretted beautifuly and originally in the background of modern science, hope religious believers would benefit.

  • @paulsonraphal4355
    @paulsonraphal4355 Год назад

    To approach consciousness as an emerging property make it easier to deal with!

  • @anilyesudasan7816
    @anilyesudasan7816 2 года назад +2

    👍👍

  • @aramukanekd862
    @aramukanekd862 2 года назад +4

    ഇന്റർവ്യൂ ചെയ്യുന്ന ആൾ ഇങ്ങനെ ചോദിച്ചാൽ മതി എന്നാണ് തോന്നുന്ന ത് അല്ലെങ്കിൽ സംവാദമാകും

  • @sbsingh3399
    @sbsingh3399 9 месяцев назад

    Our problem is not ice or water....our prime question here is how did the first form of matter (either as atoms or whatever science say) originated...?...from where and how????? The answer that "it was already there" is like running away from the search for TRUTH...... Hence, science also is doing same act of running away. Therefore, let us keep the search for ULTIMATE TRUTH a continuing process...through whatever means you adopt. Science helped us to improve our life style in many ways...but it is not END.

  • @jinanthankappan8689
    @jinanthankappan8689 11 месяцев назад

    💥💥💥🎈🎈'അറിഞ്ഞുതീർന്ന പ്രപഞ്ചം ഇവിടെയുണ്ടെന്നു മൈ ത്രി പറയുമ്പോൾ അത്, സയൻസ് അവതരിപ്പിക്കുന്ന പ്രപഞ്ചപരി
    ണാമവും ജീവോത്ഭവവും ഒക്കെ ആവാം! എന്നാൽ ശ്രീനാരായണ
    നെ വേദത്തിന്റെ വക്താവായി നിലനിർത്തി വിമർശിക്കുന്നതിൽ എന്തു യുക്തിയാണുള്ളത്?! വേദം എന്നാൽ 'അറിവ്' എന്നല്ലേ അർത്ഥം! ഗുരു ഒരു വേദ വക്താ വായല്ല ഒരു സാമൂഹ്യ പരിഷ്ക ർത്താവായാണ്‌ നിലകൊണ്ടതെ ന്നു കാണാവുന്നതാണ്! നമ്മുടെ പ്രധാന ക്ഷേത്രം വിദ്യാലയമാവ ണമെന്നാണ് അദ്ദേഹം ശഠിച്ചത്.
    കാരണം അറിവുണ്ടായാലേ അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളേയും ഇല്ലായ്മ ചെയ്യാനാവൂ എന്നദ്ദേഹം ദീർഘ വീക്ഷണം നടത്തിയിരുന്നു! അതുകൊണ്ടാണ് ശിവഗിരിതീർ
    ത്ഥാടനം ഇംഗ്ലീഷ് ആണ്ടുപിറപ്പി നാക്കിയത്! ഇംഗ്ലണ്ടുകാരനായ ഡാർവിനുയർത്തിയ 'ശാസ്ത്ര തത്ത്വം' അറിയാനുള്ള നാന്ദി കുറിക്കൽ കൂടിയാണത്..! ഗുരു ഇതു ശിഷ്യനായ അയ്യപ്പനി
    ൽ നിന്ന് അറിഞ്ഞിട്ടുതന്നെയെ
    ന്ന് സഹോദരന്റെ 'സയൻസ്' കവിത ബോധ്യപ്പെടുത്തുന്നുണ്ട്! മനുഷ്യൻ അന്നും ഇന്നും എന്നും ഭയപ്പെടുന്നതും "മരണം" എന്ന അനിശ്ചിതാവസ്ഥ തന്നെയാണ്! വേദാന്തമെന്നും ആത്മീയതയെന്നും പറയുമ്പോ ഴും മരണത്തെ ജയിക്കാനാണ് അതിൽ ശ്രമങ്ങൾ ഏറെയും!
    പക്ഷേ, സയൻസിന് മരണത്തെ വെല്ലാൻ ഇതുവരെയും കഴിഞ്ഞിട്ടി
    ല്ല...! അതിനാൽ നമ്മുടെ ഭൂഗോള ജനത ഒട്ടു മുക്കാലും ആത്മീയ തയിലും ദൈവത്തിനും മീതെ ചാരി നിൽക്കുന്നതിലാണ് താല്പര്യമേറെയും ! ബുദ്ധനും ദൈവത്തെക്കുറിച്ചു പറയാതെ, ഭയദുരീകരണത്തെ കുറിച്ചാണ്
    പറഞ്ഞത്! സയൻസിൽ ഇതിനു നിവൃത്തിയായിട്ടില്ല! 'സയൻസ് ജയിച്ചു' എന്ന concept ജനങ്ങൾ ക്കുണ്ടാവണമെങ്കിൽ അതിന്, മരണത്തെ വരുതിയി ലാക്കാൻ കഴിയേണ്ടിയിരിക്കുന്നു! ഈ സത്യം യുക്തിയിൽ തങ്ങാതെ സയൻസെന്ന സിംഹാസനത്തിൽ
    കയറി, അതിന്റെ ആധികാരികത ബോധ്യപ്പെടുത്താൻ ശ്രമിച്ചാലത്, അപഹാസ്യമാവുകയേയുള്ളൂ! 🌍
    ആശംസകൾ!🖐🏾️

  • @mohananraghavan8607
    @mohananraghavan8607 2 года назад

    സത്യം ശാശ്വത സുഖം

  • @vinuraj1665
    @vinuraj1665 8 дней назад

    എങ്ങനെ ആണ് സങ്കീർണത ഉണ്ടാകുന്നത്.

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 8 месяцев назад

    ❤❤❤

  • @lethajeyan2435
    @lethajeyan2435 2 года назад

    ee book vangan kittumo ?

  • @dileepcet
    @dileepcet 2 года назад +3

    പ്രപഞ്ചം ഉള്ളതാണ് തുടങ്ങിയതല്ല എന്നയിടത്ത് മൈത്രേയൻ പറഞ്ഞു വെക്കുമ്പോഴും അത് എവിടെയാണുള്ളത്, എന്തിൽ നിന്നും രൂപപ്പെട്ടു എന്നൊക്കെ പല ചോദ്യങ്ങൾ മനസ്സിൽ വരും. ചിലപ്പോൾ ഉത്തരം കണ്ടെത്താൻ പറ്റിയെന്നു വരില്ല. പക്ഷെ മനുഷ്യൻ അന്വേഷണം ശാസ്ത്രത്തിലൂടെ തുടരും. അന്ന് പുതിയ ഇൻഫർമേഷൻസ് കിട്ടിയാൽ ചിലപ്പോൾ ശ്രീ നാരായണ ഗുരുവിന്റെ ഫിലോസഫി പോലെ മൈത്രേയന്റെ ഫിലോസഫിയും തഴയേണ്ടി വന്നേക്കാം. ആര് കണ്ടു!!!

  • @nijiththomas7928
    @nijiththomas7928 2 года назад +1

    😍😍😍

  • @ajithrajesh9910
    @ajithrajesh9910 2 года назад +1

    Keett kili pooyi. Emergent property/emergence enthaan enn eni padikkanam. Ennitt onnuudi keett nookkanam.

  • @saju346
    @saju346 7 месяцев назад

    ജീവിതത്തിന്റെ ഇരുപുറവും വരുന്ന അവസ്ഥയെ മനസ്സിലാക്കി സ്വസ്ഥമായി.. ജീവിതത്തെ ആസ്വദിക്കാനല്ലേ ഗുരു പറഞ്ഞത്.... അതല്ലാതെ വേറെ സത്യത്തെ കണ്ടെത്താൻ ഗുരു എപ്പോൾ പറഞ്ഞു.. സർ...

  • @antonyisaacs8242
    @antonyisaacs8242 2 года назад +1

    3.20 to 50👍🏼🔥

  • @davedonot2788
    @davedonot2788 6 месяцев назад

    Ayyo it's totally different. What patients with brain damage experience and dissolving of I am is totally different.

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    Manushyare pariganikkaathavark dhaivathe ariyum. Naashamillaatha onneyullu, ella shakthiyudeym uravidam.

  • @sumasuma8765
    @sumasuma8765 9 месяцев назад

    He is entitled to have his own view pts. If he does not criticise Gurudevan, then he cannot criticise other iconic figures. Sort of balancing act.
    Since he was born as an Ezhava and trained under Guru N Yati in Gurukulam, he is criticising Him most.

  • @badushabinazeez9750
    @badushabinazeez9750 2 года назад +1

    Vishwasam verum acting aanu ennu paranjath 101% correct aanu

  • @MAdhawanPRakash
    @MAdhawanPRakash Год назад

    The basis of all his rhetoric is that - because modern science now understands a lot more things than at the times of the gurus and spiritual books we no longer need the old wisdom from gurus anymore. Modern science explains everything.
    The question noone is asking him is - which science is he talking about ?
    Is it classical physics or modern science including quantum physics?
    Anyone with the least knowledge about modern science today knows that classical physics and quantum mechanics contradict each other. Both can't be explained on the basis of each other.
    Look up about the 2022 nobel price for physics, which ultimately says that 2 particles at two ends of the universe can communicate with each other instantly. Which science can explain that ? This finding inturn implies that the entire universe exists within just consciousness.
    Now about theory of evolution - even Darwin himself was skeptical about it. Modern findings have actually found more gaps in theory of evolution. It is true that evolution has happened across animals, but that doesn't explain origin of life or evolution of species.
    And ofcourse modern science, quantum of classic physics does not even have a theory about the origin of the universe

  • @asukesh4209
    @asukesh4209 Год назад

    നാരായണഗുരു ഗുരുദേവൻ ആയതോടെ അദ്ദേഹത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

    • @BinuIJK
      @BinuIJK 10 месяцев назад

      Lol

  • @Princegeorge1712
    @Princegeorge1712 2 года назад +6

    വേദങ്ങൾ വിശ്വസിച്ചവർ തന്നെയാണ് astronomy കണ്ടുപിടിച്ചത്, mathematics കണ്ടു പിടിച്ചത്, cosmology മനസിലാക്കിയത്!

    • @sindhugireesan5515
      @sindhugireesan5515 2 года назад

      ഇതും ഒരു പരിണാമം തന്നെ, അറിവുകൾ, അത് പരിണമിച്ചു കൊണ്ടിരിക്കുന്നു

    • @Princegeorge1712
      @Princegeorge1712 2 года назад

      @@sindhugireesan5515 അപ്പോ നിത്യമായ അറിവുകൾ ഇലെ?

    • @c.d.prasad9891
      @c.d.prasad9891 2 года назад

      Ellaam parinaama vidheyam… parinaama shaastram ozhiche..

    • @vemmanr
      @vemmanr 2 года назад +1

      @@Princegeorge1712 ഇല്ല! Best Guess only based on evidences available. പിന്നെ astronomy, mathematics, cosmology ഒക്കെ ലോകത്ത് പലസ്ഥലത്തും ഉണ്ടായിട്ടുണ്ട്.. അതൊക്കെ അന്നുള്ളത് ഇന്നത്തേത് വച്ച് നോക്കിയാല്‍ വളരെ പരിമിതമാണ്..

    • @Princegeorge1712
      @Princegeorge1712 2 года назад

      @@vemmanr അതെങ്ങനെ പരിമിതമാണെന്ന് പറയും അന്നും ഇന്നും ഒരുപോലെ അല്ല. അന്നത്തെ അറിവും ഇന്നത്തെ അറിവും വെച്ച് എങ്ങനെ compare ചെയ്യാൻ പോലും പാടില്ല. പക്ഷെ ഇന്ന് മാത്രമേ അറിവൊള്ളൂ അന്നുള്ളവരൊക്കെ മണ്ടന്മാർ എന്ന് പറയുന്നത് ജനിതക പ്രശ്നം കൊണ്ട് പറയുന്നതാണ്

  • @monipillai8479
    @monipillai8479 10 месяцев назад

    8:14 😊

  • @ramu9375
    @ramu9375 2 года назад +1

    One who has listened a person like Chidanandapuri Swamikal cannot tolerate this man even for a minute. He cannot choose even the apt word for what he is trying to express. Tries to impose things that he himself is not sure of, but on assuming things.

  • @meghak6595
    @meghak6595 Год назад +2

    എല്ലാവരും ഇന്നു പറയുന്ന വോട്ടും ചെയ്ത് സ്വാതന്ത്ര്യം നേടി. ആരുടെയും മുന്നിൽ പേടിക്കാതെ സംസാരിക്കുന്നു... അതിനു കാരണം നമ്മുടെ ഗാന്ധിജി ഒകെ ഉള്ളതുകൊണ്ടാണ് എന്നാണ് നമ്മൾ ഒകെ പഠിച്ചത്... ആ ഗാന്ധിജി വരെ ഗുരുദേവനെബഹുമാനിച്ചു.... സംസാരിക്കുന്നു...അത് ഒരു ശാസ്ത്രവും തെളിയിച്ച കാര്യം അല്ല... പച്ചയായ സത്യം ആണ്‌.ഗുരുദേവനിൽ നിന്നും ഊർജ്ജവും വെളിച്ചവും സ്വീകരിച്ച മഹത് വ്യക്തികൾ... എന്നു പറഞ്ഞു നമ്മൾ ഒകെ പഠിച്ചിട്ടുണ്ട്..... അതൊക്ക സത്യം അല്ല എന്നു ആരുപറഞ്ഞാലും പഠിച്ചത് ആരും മറക്കില്ല..

  • @bharathskumar
    @bharathskumar 2 года назад +1

    Non dual is the consept. Understanding reality of onness was never a way to escape from visible complex nature or life(Maya). More precicely, in sceinse, understanding structure of hydrogen and oxigen atom, or more deep in to it, is not a way to nullify the existence of water and its proprties, or it is not a way to escape from the reality that there is water.

    • @SandeepJShridhar
      @SandeepJShridhar 2 года назад +1

      Wow. Excellent Analogy.
      You just made my day !
      Thanks Chief.

    • @indirapillai4959
      @indirapillai4959 2 года назад +1

      മൈത്രേയൻ ആധുനിക മനുഷ്യൻ ആണ്, ചിലപ്പോളൊക്കെ അത്യന്താധുനികനാണ് എന്നു തോന്നും.കാരണം അദ്ദേഹം സമൂഹത്തിനു നൂറ് കാതം മുന്നിലും റോക്കറ്റ് സ്പീഡിലുമാണ് സഞ്ചരിക്കുന്നത്.അദ്ദേഹം പറയുന്നത് ശാസ്ത്ര ബോധത്തിലും യുക്തിചിന്തയിലും അധിഷ്ഠിതമാണെങ്കിലും,നല്ലൊരു വിഭാഗം ജനങ്ങൾക്ക് ശരിയെന്ന് തോന്നുമെങ്കിലും മൈത്രയേയനോടൊപ്പം അവർക്ക് ഓടിയെത്താൻ പറ്റുകയില്ല. അപ്പോൾ അവർ മറ്റു സ്വാധീനങ്ങൾക്ക് വശംവദരായിപോകുന്ന അനുഭവങ്ങൾ കാണാറുണ്ട്. അപ്പോൾ അവർക്ക് അനുഗമിക്കാൻ പാകത്തിന് മാത്രം മുന്നിലും വേഗത്തിലും മൈത്രേയൻ സഞ്ചരിക്കുന്നതല്ലേ നല്ലത്.
      ആ ആശയങ്ങളോട് വിയോജിപ്പ് രേഖപെടുത്തുന്നവരെ കളിയാക്കി ആക്ഷേപിക്കുന്നുണ്ടെന്ന ഒരു തോന്നൽ പലർക്കുമുണ്ട്. അതൊഴിവാക്കികൂടേ.ഓരോ സമൂഹഘടനയും രൂപപ്പെട്ടിട്ടുള്ളത് ആ സമൂഹം നിലനിൽക്കാനും മുന്നോട്ടുപോകാനുംപറ്റുന്ന നീതിശാസ്ത്രങ്ങൾ അധീശവർഗം രൂപപ്പെടുത്തുകയും മറ്റുവർ ആദ്യ ഘട്ടത്തിൽ അംഗീകരിക്കാൻ നിർബന്ധിതരാകുന്നത് കൊണ്ടാണ്. അപ്പോൾ മുതൽ ഇരകൾ ആ വ്യവസ്ഥയെ നിരാകരിച്ചു തുടങ്ങും. ഇന്നുവരെ അനസ്യൂതം തുടർന്നു വരുന്ന ഒരു രാഷ്ട്രീയ പ്രക്രീയയാണ്.ആ അധീശ ശക്തികളെ നിരന്തരം ശത്രു നിരയിൽ നിറുത്തേണ്ട കാര്യം ഇല്ല.ആ വ്യവസ്ഥ അവർക്കുള്ളതാണെന്ന് അവർ കരുതുന്നു. മറുഭാഗം ബോധവാന്മാരായി ശക്തരാകുമ്പോൾ അവരെ അധികാരം ഉപയോഗിച്ച് അമർച്ച ചെയ്യാൻ ശ്രമിക്കുമ്പോൾ ആണ് തനി സ്വാർത്ഥതാല്പര്യം മറനീങ്ങി വരുന്നത്. പക്ഷെ മാറ്റത്തിന്റെ നവ ശക്തി പരിവർത്തനം നടത്തിയിരിക്കും,അപ്പോഴേക്കും.ഇതും ഒരു നിരന്തര പ്രക്രിയ ആണ്.
      പിന്നെ ഒരുകാര്യം എനിക്കു തോന്നുന്നു,ആഴത്തിൽ പഠിച്ചിട്ടില്ലാത്ത ഒരു ദാർശനിക വിഷയത്തിൽ അദ്ദേഹം അപക്വമായ നിരീക്ഷണം നടത്തുന്നില്ലേയെന്ന്.എന്തൊക്കെയായാലും ആധുനിക മനുഷ്യനെ വളർത്തിയെടുക്കുന്നതിൽ നിസ്തുലമായ സംഭാവനകൾ നല്കുന്ന ധിഷണാശാലിയാണ് മൈത്രേയൻ.

  • @sreerag4550
    @sreerag4550 2 года назад

    Dr.B R Ambetkar listil undo

  • @ameyaroy8669
    @ameyaroy8669 2 года назад

    Guru is great.this is materialism

  • @eldhoselife6412
    @eldhoselife6412 Год назад

    Ingerkku ithrem vivarakkedu undayiruno ?

  • @sasidharantp7297
    @sasidharantp7297 2 года назад

    Everything is Brain work
    And what is this brain?
    Time changes this brain
    And new IDEAS WILL COME
    THIS IS ONE TRUTH
    AND THERE ARE MILLIONS
    OF TRUTHS THAT WE KNOW
    OR DO NOT KNOW

  • @dayanandants3798
    @dayanandants3798 2 года назад +2

    മരിച്ചുപോയതോ ജീവിച്ചിരിക്കുന്നത് ആയ ആളുകളുടെ ഫോട്ടോ വയ്ക്കുന്നത് അവരോടുള്ള സ്നേഹത്തിൻറെ, ആരാധന മനോഭാവത്തിന്റെ ഭാഗമല്ലേ? അതുതന്നെയല്ലേ വിഗ്രഹ രൂപത്തിൽ വെളിപ്പെടുത്തുന്നതും. ആരാധനാ മനോഭാവം മനുഷ്യസഹജമാണ് അതു തെറ്റായി കാണാൻ സാധിക്കുന്നതല്ല. ചോദ്യകർത്താവ് സൂപ്പർ ആറാമത്തെ ഇന്ദ്രിയം ഏതെന്ന് ചോദിക്കാതിരുന്നത് നന്നായി.

  • @abhilashpillai9184
    @abhilashpillai9184 Год назад

    Religion is stupid outdated
    Mythreyan is great

  • @nikeshkaniyankandy7383
    @nikeshkaniyankandy7383 2 года назад +20

    താങ്കൾക്ക് ഗുരുദേവനെ കുറിച്ച് എന്തറിയാം അദ്ദേഹം എഴുതിയ കുറച്ച് ശ്ലോകങ്ങളോ താങ്കൾ അതൊന്ന് എഴുതി കാണിക്കു...നൂറു ജന്മം ഇരുന്നാലും മൈത്ര യന്ന് അത് സാധ്യമല്ല കേട്ടോ...താങ്കൾ പറയുന്ന പലതും ഞാൻ അംഗീകരിക്കാറുണ്ട് ഇഷ്ടപ്പെടുന്നുണ്ട്.... പക്ഷേ ഗുരുദേവൻ രമണവാർഷി ഇതുപോലുള്ള മഹത്തുക്കളെ പറയുമ്പോൾ അവരുടെ എല്ലാ തലവും ഒന്ന് ശ്രദ്ധിച്ചിട്ട് ആയാൽ നല്ലത്

    • @jayakrishnanpn
      @jayakrishnanpn 2 года назад +3

      വളരെ ശരിയാണ്.. അദ്ധ്യാതമായി ഉന്നതിയിൽ എത്തിയ എത്രയോ ശ്രേഷ്ട ഗുരുക്കൻ മാർ നമ്മുടെ ഈ ആർഷ ഭാരതത്തിൽ... നമുക്ക് നേടാനും മനസ്സിൽ ആകാനും പറ്റാത്തത് തെറ്റ് എന്ന് പറയുന്ന ഇദ്ദേഹം?????.. ഒന്നേ പറയാൻ ഉള്ളു.. അന്ധന്നു നീട്ടിയൊരു കണ്ണാടി പോലെ.. അതാണ് അദ്ദേഹത്തിന് വേദന്തം 🙏🙏🙏😊

    • @mukundankuruvath5152
      @mukundankuruvath5152 2 года назад

      ആരും വിമർശനത്തിന് അതീതരല്ല.അത് ഗുരുദേവനായാലും,മൈത്രേയനായാലും.

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    Paalam kadakuvolam Narayana, 3 madhangaludeyum pravaajakan Ibrahim a nebiyude dhaivathe marannu ellaavarum.

  • @pillai2974
    @pillai2974 Год назад

    Kizhangan !

  • @rajanp3694
    @rajanp3694 2 года назад

    മധ്യം ഉപയോഗിച്ചാൽ വിമർശനം വരില്ല. 😄

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    Every soul will taste death every breath is a gift from God receive it with thanks, thirichupovanvendi vannavaralle sthiravasayogyamallaatha bhumiyalle.

  • @devanjayamol9620
    @devanjayamol9620 2 года назад +3

    ഗുരു ജനങ്ങളി ഉദ്ധരിപ്പിച്ചത് എന്താണെന്ന് അറിയുമോ . അങ്ങനെ ഒരോ കാലത്തും ആ കാലത്തിന് ശേഷം എന്തായ് തീരും എന്ന് ജനങ്ങളിൽ എത്തിക്കാൻ ഓരോ മഹത്ത്ക്കൾ ഉണ്ടാകും താൻ എന്ത് തേങ്ങയാ ഉണ്ടാക്കുന്നത് പഴയത് വീട് അടുത്ത തലമുറക്ക് എന്താ നിങ്ങൾ കൊടുക്കുന്നത് .

  • @jcmq660
    @jcmq660 Год назад

    Athinu vedam aaaru padichu. Padichaaal ingane parayilla chilarkku maths manasilaaavilla that is all. Athmeeyatha ozhikeyulla kaaryangal kureyere kollaaam..😂😂😂

  • @PremKumar-ew2xp
    @PremKumar-ew2xp 2 года назад +2

    Maitreyan have a different view for this world where he doesn't believe in God/Religion then automatically there is a conflict with Religions & Gurus. Normal peoples can't digest this man.

    • @ggboyin123
      @ggboyin123 2 года назад

      Its not about belief, there is no proof that there is supernatural

    • @PremKumar-ew2xp
      @PremKumar-ew2xp 2 года назад

      @@ggboyin123 most of the scientific achievements done in US and in their Dollar it is written that "We Believe in God".

    • @ggboyin123
      @ggboyin123 2 года назад +1

      @@PremKumar-ew2xp that doesnt make God Real,

    • @PremKumar-ew2xp
      @PremKumar-ew2xp 2 года назад

      @@ggboyin123 you people already decided not to believe, then our talk itself waste...I believe and I have proof that God is there.

    • @ggboyin123
      @ggboyin123 2 года назад

      @@PremKumar-ew2xp that is what you think doesn't make it right, if there is proof I will say "Sorry Almight Motherfucker my Bad"

  • @shajdivakaran9287
    @shajdivakaran9287 2 года назад

    ഏതായാലും ഇമേർജൻസ് മേടിക്കാൻ ചന്തയിൽ പോവുന്ന കൂട്ടത്തിൽ ഓരോ ശൂന്യതയും , ശൂന്യ ശ്യൂന്യത കൂടിയങ്ങ് മേടിക്കരുതോ ?😁😁😁😁💐🙏

  • @jishoram
    @jishoram Год назад

    Copy of u g kridhnamurthy

  • @luckymanoj1
    @luckymanoj1 Год назад

    മൈത്രേയനും, ഡോ വൈശാഖൻ തമ്പിയും ശാസ്ത്ര വേദാന്തികളാണെന്ന് മാത്രം മനസ്സിലായി. മൈത്രേയന് കുറേ അഹങ്കാരമുണ്ട്. വൈശാഖൻ തമ്പിക്ക് അതില്ല.ഞാൻ മെഷർ ചെയ്തതാണേ. എന്നോട് യോജിക്കയോ വിയോജിക്കയോ ചെയ്യാം.എനിക്കിനി സൈക്കിയാട്രിസ്റ്റിനെ കാണാൻ വയ്യ. കാരണം അയാളുടെ മരുന്നുകൾ കഴിച്ചാൽ പാർക്കിൻ സോണിസം വരാനുള്ള സാധ്യത കൂടുതലാണ്

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Год назад +1

    ഇന്ദ്രിയങ്ങളിലൂടെയാണ് അറിയുന്നത് എങ്കിൽ,ജനിച്ച് വീണപ്പോൾ തന്നെ ഇന്ദ്രിയങ്ങളുമായിട്ടാണല്ലോ വന്നത്.
    അങ്ങനെയെങ്കിൽ ആശാൻ പള്ളിക്കൂടത്തിൽ പോലും പോകണ്ട കാര്യമില്ല ആയിരുന്നല്ലോ.
    ഇന്ദ്രിയങ്ങളിൽ കൂടി വരുന്ന സംവേദനങ്ങൾ മസ്തിഷ്കത്തിലെത്തി അതിൽ സ്വരൂപം ആയിരിക്കുന്ന അറിവുമായി താദാത്മ്യപ്പെടുമ്പോഴാണ് അറിയുന്നത്.
    അപ്പോൾ മാത്രമാണ് അത് ജ്ഞാനേന്ദ്രിയം ആകുന്നത്.
    ഒന്നിനെക്കുറിച്ച് ഉള്ളിൽ അറിവ് പ്രകാശിക്കാതെ ഇരിക്കുമ്പോഴാണ് ഇത് എന്ത് എന്ന ചോദ്യം മനസ്സിൽ നിന്നും ഉയരുന്നത്.
    എന്ത് മണ്ടത്തരങ്ങൾ ഒക്കെ ആണോ ഇദ്ദേഹം കുത്തിയിരുന്ന് പറയുന്നത്.

  • @sreenumaniyan6345
    @sreenumaniyan6345 Год назад

    മൈത്രേൻ താങ്കൾക്ക് ശാസ്ത്രം മുരോഗമിച്ച കാലകട്ടത്തിലാണ് ഇപ്പോൾ ജീവിയ്ക്കുന്നത് പക്ഷേ 1 ശ്രീ ബുദ്ധനും 2 യേശു ക്രിസ്തു 3 മുഹമദ് നെബി 4 രമണ മഹർഷി 5 ശ്രീ നാരായണ ഗുരുദേവൻ 6 കാർ ൽ മാക്സ് 7 മഹാത്‌മാഗാന്ധി 1948 ജാനുവരി 30 വെള്ളിയാഴ്ച്ച വൈകും നേരം 5 .15 ന് 3 വെടി ഉണ്ട ശരീരത്തിൽ തുളച്ച് കേറി മരണ പ്പെട്ട കാര്യം താങ്കൾക്ക് റിയാം ഇന്ന് സുഹമായി താങ്കൾക്ക് സംസാരിയ്ക്കാനും കൂടി വേണ്ടിയാണ് മുൻ പറഞ്ഞ വർ ജീവിതം ഹോമിച്ചത് ആ സത്യം താങ്കൾ ഈ കാലകട്ടത്തിൽ ഇരുന്ന് കുറ്റപ്പെടുത്തരുത് പിന്നെ താങ്കൾക്ക് പച്ചാത്തപിയ്ക്കേണ്ടി വരും കാരണം താങ്കളേ കാളും അവർ ആറിയാൻ ശ്രെമിച്ച് അറിഞ്ഞ സത്ത്യങ്ങൾ ലോകർക്ക് പകർന്ന് കൊടുത്തു

    • @sreenumaniyan6345
      @sreenumaniyan6345 Год назад

      താങ്കൾക്ക് ഈ കാലകട്ടത്തിലെ പൊതു പ്രവർത്തകരേയും 10 to 5 വരെ വാച്ച് നോക്കി നോക്കി ദിവസം നീട്ടി വിട്ട് മാസം തികയുന്ന മുറയ്ക്ക നല്ലതു ക ശമ്പളം കൈപ്പറ്റുന്ന വനിരീക്ഷിക്കു.... ക്രെമീ കരണം സേവനം ജനാധിപത്ത്യതിൽ എന്നത് എന്നത് പറയു പൊതു ജനം ഉണരട്ടെ

    • @sreenumaniyan6345
      @sreenumaniyan6345 Год назад

      മനുഷൻ നിരാശപ്പെട്ട് ജീവിതം പച്ച പിടിയ്ക്കാതെ കഷ്ടപ്പെടുന്ന കാല കട്ടം ദാരിദ്രം പട്ടിണി മരണം ഉള്ള കാലകട്ടം പണ്ട് ഒ ക്കൊ ഇത് താങ്കൾ മറന്ന് പോയോ

    • @SureshBabu-lb2tu
      @SureshBabu-lb2tu 10 месяцев назад

      അവർ സത്യസന്ധരായിരുന്നു എന്ന് തന്നെയാണ് മൈത്രേയൻ പറയുന്നത്.

  • @velayudhanananthapuram6138
    @velayudhanananthapuram6138 2 года назад +5

    എനിക്കും തോന്നിയ ഒരു കാരൃം. വേദാന്തത്തിൻറ ആത്മാവായ വശം ഇദ്ദേഹത്തിന് അറിയില്ല. ആധുനികശാസ്ത്റവും വൃക്തമല്ല. ഇദ്ദേഹം എത്തപ്പെട്ടത് യതിയുടെ അടുത്തും. യതിയിലൂടെ വേദാന്തിയായ ആരുമില്ല

    • @anilpk7547
      @anilpk7547 2 года назад

      ആത്മാവു ഉണ്ടോ..ഉണ്ടെങ്കില്‍ സ്വര്‍ഗ്ഗം ഒക്കെ ഉണ്ട് ന്ന് കൂടി വിശ്വാസം വേണം..പരബ്രഹ്മം ഒക്കെ ഉണ്ടോ..

    • @nikeshkaniyankandy7383
      @nikeshkaniyankandy7383 2 года назад

      വളരെ ശരിയാണ് അങ്ങ് പറഞ്ഞത്

  • @vidhyatk1983
    @vidhyatk1983 2 года назад +7

    ഈ ചങ്ങാതിക്കു എല്ലാമെനിക്കറിയാം എന്ന വിചാരമാണ്.. കണ്ണുപൊട്ടൻ ആനേ വിവരിക്കുന്നപോലെ.. അല്പൻ... കഷ്ടം.

    • @arunsdawn4017
      @arunsdawn4017 2 года назад +3

      why chechi saying bad words......truth is each person's perspective, and perspective is not real, hence truth doesn't exits😂

    • @shamjith008
      @shamjith008 2 года назад

      Swayam anubhavichu Arinja karyam anu..katha keetu vishwasichathu alla..athyavashyam ariyenda karyam pulliku ariyam..athil pulliku ahangarikeno vendayo athubpullide eshtam...rajavayal ahangarikkam alla bhrithyar ayal thozhuthu vinayathode nilkanam alle..Indiayile oru pawrabhothinum (who know his rights and lives accordingly) appuram oru global citizen ayitta pulli nilkunne.

    • @jacobcj9227
      @jacobcj9227 2 года назад

      സുഹൃത്തേ, നിങ്ങൾ പറഞ്ഞത് ശരിയായിട്ട് എനിക്കും ചില comment, body language കാണുമ്പോൾ തോനുന്നു.
      അയാള്‍ ഒരു ആള്‍ ദൈവം ആയി അവതരിപ്പിക്കാൻ ഓഷോ രജനീഷ്, അല്ലെങ്കിൽ സത് ഗുരു style ല്‍ വരാനാണ്, ഡോ വൈശാഖന്‍ തമ്പി ആയി, കൂടുതലും science നോട് ചേര്‍ന്ന്, temporary pair നെ മടുത്തത് കൊണ്ട്‌ ആവും ഇപ്പോൾ fans ഉള്ളതു കൊണ്ട്‌ രജനീഷ് സ്റ്റൈലില്‍ നടക്കുന്നത്.
      നടക്കട്ടെ...
      All the best.. 😊

    • @nikeshkaniyankandy7383
      @nikeshkaniyankandy7383 2 года назад

      വളരെ സത്യമാണ് താങ്കൾ പറഞ്ഞത്

  • @Princegeorge1712
    @Princegeorge1712 2 года назад +1

    വിഷയങ്ങളിലേക്ക് പോകുന്നതും ബന്ധിക്കുന്നതും ആണ് ഇന്ദ്രിയങ്ങൾ 😆.
    ജിഹാദികൾ സ്വയം ബോംബ് പൊട്ടിച്ചു മരിക്കുന്നത് സ്വർഗത്തിൽ പോകാൻ തന്നെയാണ്. ഇതൊക്കെ ഒന്ന് തിരിച്ചു ചോദിക് എന്റെ interviewere 🙏🏻

  • @ravindrantn4789
    @ravindrantn4789 2 года назад +4

    GurudevaneVimarsikanEvanara

    • @mmmmmmm2229
      @mmmmmmm2229 2 года назад +3

      ഗുരുദേവനെന്തെങ്കിലും സ്പെഷ്യൽ ആയിട്ടുണ്ടോ

    • @premaa5446
      @premaa5446 2 года назад +4

      നല്ല വിവരം ഉള്ള ഒരു മനുഷ്യൻ. ആർക്കും ആരെയും വിമർശിക്കാം. ആരും വിമർശനങ്ങൾക്ക് അതീതരല്ല. പറഞ്ഞത് തെറ്റാണെങ്കിൽ നിങ്ങൾക്ക് ഖന്ധിക്കാം. നിങ്ങളും ഓപ്പൺ ആയി വരു. വന്നു mytreyane വിമർശിച്ചു അദ്ദേഹം പറഞ്ഞത് തെറ്റാണെന്ന് സമർധിക്കുക. Okay.

    • @sarasadiq9470
      @sarasadiq9470 2 года назад

      നാണു ഈഴവൻ അല്ല എന്നത് എത്ര പേർക്ക് അറിയാം ? അക്കാലത്ത് ഈഴവന് ഒരിക്കലും സംസ്കൃതം പഠിക്കാൻ പറ്റില്ല . ആരും പഠിപ്പിച്ച് കൊടുക്കുകയും ഇല്ല .
      ഇവിടെ മൈത്രേയന് ജന്മ കഴിവ് ഉണ്ടായിട്ട് തന്നെയാണ് പറയുന്നത് . അതിൽ ഒരു തെറ്റുമില്ല . (മൈത്രേയനും അറിയാത്ത ചിലത് ഈ കമന്റിൽ ഉണ്ട് .. (Note: പ്രവാചകർ ആരും മതം ഉണ്ടാക്കിയവർ അല്ല മതങ്ങളെയും , പുരോഹിതരെയും തകർത്തവർ ആണ് .
      മുഹമ്മദ്: മുഹമ്മദ് ഒരു
      ഇരുമ്പാചാരി (കൊല്ലൻ) ആണ് .
      അദ്ദേഹം അവിടെയുള്ള അമ്പലങ്ങളിലെ വിഗ്രഹങ്ങൾ മാറ്റി പുരോഹിതരെ ഓടിച്ച് കളഞ്ഞ് .. എല്ലാ അംമ്പലവും പാഠശാലകൾ ആക്കി .. നബി ചത്തപ്പോൾ പുരോഹിതർ പാo ശാലകളെ പള്ളി ആക്കി , വിഗ്രഹമില്ലാത്ത പ്രാർത്ഥന തുടങ്ങി .
      കൃഷ്ണൻ: കൃഷ്ണൻ ആശാരിയാണ് .. അദ്ദേഹം ഏറ്റവും വലിയ സയണിസ്റ്റാണ്
      അദ്ദേഹത്തേയും ഹിന്ദു പുരോഹിതർ ദൈവമാക്കി.
      യേശു: യേശു ഒരു ആശാരിയാണ് ... അദ്ദേഹം പള്ളിയിൽക്കയറി പുരോഹിതരെ ചമ്മട്ടി ക്ക് അടിച്ച്
      ഓടിച്ചു . പുരോഹിതർ ജനത്തെ അന്ധവിശ്വാസം പഠിപ്പിക്കുന്നു എന്ന് പറഞ്ഞാണ് യേശു ഓടിച്ചത് .
      ബുദ്ധൻ: മനുവംശമാണ് .. ഋഗ് വേദത്തിൽ മനുവംശം എന്നത്
      പാരമ്പര്യ ഇരുമ്പ് ജോലിക്കാരാണ് (കൊല്ലൻ)
      ശ്ലോകം :
      " ഋഗ് വേദം മനുസ്സ്ചെയ് വ :"
      " അയ മനു ഋഗ് വേദം "
      വേദ ശ്ലോകങ്ങൾ വഴി പ്രവാചകരുടെ വംശം അറിയാൻ പറ്റും . ബുദ്ധനും അന്ധവിശ്വാസത്തിനും മതത്തിനും എതിരാണ് .
      ഗുരുനാനാക്ക്: ഇദ്ദേഹം വിശ്വകർമ്മൻ ആണ് . ഗുരുനാനാക്ക് സിക്ക് മതം ഉണ്ടാക്കിയില്ല . വിശ്വകർമ്മാക്കൾക്ക് വാൾ കൊടുത്ത് രാജ്യം രക്ഷിക്കാൻ പട്ടാളത്തെ ഉണ്ടാക്കി .. പിന്നീട് വന്ന ഗുരു ഗ്രന്ഥസാഹിബ് വഴി ഇത് സിക്ക് മതമാക്കി മാറ്റി . ഇപ്പോഴും ഇവർ പ്രാർത്ഥിക്കുന്നത് വിശ്വകർമ്മാവിനെയാണ് .
      തിരുവള്ളുവർ : ഇദ്ദേഹം തമിഴ് വിശ്വകർമ്മൻ ആണ് . തിരുകുറൾ എന്ന ഗ്രന്ഥം രചിച്ചു .
      ശങ്കരാചാര്യർ: ഇദ്ദേഹം
      അച്ഛൻ വിശ്വകർമ്മനും , അമ്മ നമ്പുരിച്ചിയുമാണ് . ഇദ്ദേഹമാണ്
      നമ്പുരികളെ പുജപഠിപ്പിച്ച് കർമ്മ ബ്രാഹ്മണ്യം നൽകിയത് . ഇദ്ദേഹവും പ്രാർത്ഥന തെറ്റ് എന്ന് തന്നെയാണ് ജനത്തെ പഠിപ്പിച്ചത് . പുജ എന്നത് പ്രാർത്ഥന അല്ല .
      ശ്രി നാരായണ ഗുരു: ഇദ്ദേഹം
      വിശ്വകർമ്മാവായ
      മാടൻആശാരിക്കും
      ഈഴവാത്തിയായ കുട്ടിയമ്മയുടെയും മകൻ ആണ് . യഥാർത്ഥ പേര് നാണു എന്നാണ് . ഈഴവർ രക്ഷപെട്ടത്
      വിശ്വകർമ്മ സന്തതി വഴിയാണ് .
      ഈഴവ ഏറ്റവും താഴ്ന്ന ജാതിയാണ് . നാണുവിന് അച്ഛനിൽ നിന്നും സംസ്കൃതവും , വേദങ്ങളും പഠിക്കാൻ സാദിച്ചു .
      ലോകത്ത് ഏറ്റവും ശ്രേഷ്o ഗോത്രമാണ്
      വിശ്വകർമ്മ ഗോത്രം" ഏത് റിസെർച്ച് പരിശോധിച്ചാലും അവസാനം വിശ്വകർമ്മനിൽ എത്തും .
      അയ്യപ്പൻ ആരാണ് ?
      ആശാരിയുടെ മകനാണ് അയ്യൻ
      (നക്കി നമ്പുരി നുണ ചരിത്രം ജനത്തെ പഠിപ്പിച്ചത് കൊണ്ട് സത്യം അറിയില്ല ജനത്തിന്)
      പണ്ട് കാലത്ത് ആചാര്യ വംശമാണ് ശ്രേഷ്ഠ ജാതി .
      ആരാണ് നമ്പുരി ?
      വേദാചാര്യൻമാരായ വിശ്വകർമ്മൻ തങ്ങളുടെ പാഠശാലകൾ അടിച്ച് തളിച്ച് സുക്ഷിക്കാൻ പാറാവ് പണിക്ക് അരയൻമാരെ നിയോഗിച്ച് . അരയത്തി വിശ്വകർമ്മനെ
      ലൗ ചെയ്ത് ഉണ്ടായ സന്തതിയാണ് ശങ്കരാചാര്യർ .
      നിലവിലെ ബ്രാഹ്മണർ വിശ്വകർമ്മർ ആയത് കൊണ്ട് ശങ്കരന് അമ്മ വീട്ട് കാരോടൊപ്പം കഴിയേണ്ടിവന്നു . എന്നാൽ ശങ്കരന്റെ അച്ഛൻ ശങ്കരനെ അംഗീകരിച്ചിരുന്നത് കൊണ്ട് സംസ്കൃതവും വേദങ്ങളും പഠിക്കാൻ സാധിച്ചു . ശങ്കരൻ അമ്മ വീട്ട്കാർ ആയ അരയൻ മാർക്ക് താൽപര്യം ഉള്ളവരെ വേദാധി പുജകൾ പഠിപ്പിച്ചു .
      പൂജ പഠിച്ച അരയൻമാർ പീന്നീട്
      നയമ്പ്തിരിമാരായി പരിണമിച്ചു .
      ക്ഷേത്രാചാരത്തിലുടെ പണം കുമിഞ്ഞ് കുടിയപ്പോൾ നയമ്പതി രി ജന്മികൾ ആയി .
      ഇതോടെ ആശാരിമാരെ അവഹേളിച്ച് കഥകൾ ഉണ്ടാക്കി .
      വിശ്വകർമ്മാവിന് അല്ലാതെ വേറെ ഒരു ജാതി മത വർഗ്ഗത്തിനും ഇന്ത്യൻ സംസ്ക്കാര കുലമഹിമ അവകാശപെടാൻ പറ്റാത്തത് എന്ത് കൊണ്ട് ?
      ആധി സംസ്കാരം ലോകത്ത് വിശ്വകർമ്മനിൽ നിന്നു മാണ് ഉണ്ടായത് . എല്ലാം വിശ്വകർമ്മയാണ് . നമ്പുരി പുതുകി പുജിച്ചത് സയണിസ്റ്റ് ഗോത്രത്തേയണ് .

    • @premaa5446
      @premaa5446 2 года назад +1

      @@sarasadiq9470 Sara ഇടയ്ക്ക് ഇടയ്ക്ക് അവതരിക്കുന്ന ഒരു പ്രതിഭാസം ആണല്ലോ. 🤣😊🙏
      Research കഴിഞ്ഞോ? എന്താണ് പുതിയ കണ്ട് പിടിത്തം?.

    • @sarasadiq9470
      @sarasadiq9470 2 года назад

      @@premaa5446
      എല്ലാ കമന്റ് ബോക്സിലും ചേച്ചി ഉണ്ടല്ലോ ?🤣 ചേച്ചിക്ക് സുഖം എന്ന് വിശ്വസിക്കുന്നു .
      എന്റെ റിസെർച്ച്കൾ .. ഞാൻ
      120 വയസ് ജിവിക്കുകയാണെങ്കിൽ അത് വരെ തുടരും .. മൂടി വെക്കപ്പെട്ട ഇന്ത്യയുടെ യഥാർത്ഥ ചരിത്രം പുറത്ത് കൊണ്ടുവരാൻ സ്വന്തം കൈയിൽ നിന്നും പണം ചിലവാക്കിയുള്ള എന്റെ പ്രവർത്തനം തുടരും ...
      ok ... ചേച്ചി

  • @ravindranpoomangalath4704
    @ravindranpoomangalath4704 2 года назад

    കഷ്ടം.

  • @asifjalaludeen9024
    @asifjalaludeen9024 2 года назад

    28:21💩💩💩

  • @jacobcj9227
    @jacobcj9227 2 года назад +3

    നിങ്ങൾ ഇന്ദ്രിയങ്ങളെ നിഗ്രഹിക്കാന്‍ ശ്രമിക്കുന്നുണ്ടോ?
    അത് എങ്ങനെ എന്ന് നിങ്ങള്‍ക്ക് അറിയാമോ?
    അത് കൂടാതെ, ശാരീരം ആത്മീയം രണ്ടും ഒന്നിച്ച് പോകുന്നതാണ് ജീവിതം എന്ന് നിങ്ങൾ പറയുമ്പോൾ, അതിൽ വൈരുധ്യം ഇല്ലേ?
    ഇന്ദ്രിയങ്ങളെ സൃഷ്ടിച്ചത് ആരാണ്?
    അത് ഈശ്വരന്‍ ആകുമ്പോള്‍, നിഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നത്, ഈശ്വരന്റെ ആഗ്രഹത്തിന് എതിരെ ആവില്ലേ??

    • @jacobcj9227
      @jacobcj9227 2 года назад

      @@radhakrishnantp3876 ആ വിഭ്രാന്തി വേര്‍തിരിക്കാൻ കഴിവ് ഉണ്ടാക്കണം. അതാണ് free thinking.
      C. Ravichandran നെ പോലെ, ഡോ വിശ്വനാഥന്‍ സാറിനെ പോലെ നിരീശ്വര വാദികള്‍ക്ക്, ഈശ്വരനെ അന്വേഷിക്കാന്‍ കഴിയില്ല.
      മതങ്ങൾ ആണ്, ആ അന്വേഷണം നോക്കാന്‍ ഉള്ള വഴികളും തടഞ്ഞു...
      മൈത്രേയൻ വ്യക്തമായിട്ട് ഒന്നും പറയാതെ ,ഡോക്ടർ വിശാഖൻ തമ്പിയും ചേർന്ന് ഒരു ചർച്ച നടത്തി. പക്ഷേ റിസൾട്ട് ഒന്നും കണ്ടില്ല..
      നിങ്ങളെ പോലെ യുക്തിവാദികളെ, നിരീശ്വര വേദത്തിലേക്ക് നയിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു

    • @PhotochefStories
      @PhotochefStories 2 года назад

      രോഗങ്ങൾ അപകടങ്ങൾ എന്നിവ ഉണ്ടാക്കുന്നത് ദൈവം അല്ലേ ? അങ്ങനെ ആണെങ്കിൽ നമ്മൾ ചികിത്സിക്കുന്നത് ദൈവത്തിൻ്റെ ഉദ്ദേശത്തിന് വിരുന്ധമല്ലെ

    • @jacobcj9227
      @jacobcj9227 2 года назад

      @@PhotochefStories സാധാരണ logic മാത്രമാണ്.
      ഇത് യുക്തി അല്ല.
      യുക്തി അറിയണം എങ്കിൽ ആത്മീയത എന്തെന്ന് അറിയണം.
      എങ്കിലേ ഭൗതികത്തിലെ വൈരുധ്യത്തിലെ യുക്തി അറിയുക ഉള്ളൂ...

  • @abdulsalamvp3671
    @abdulsalamvp3671 Год назад

    Ee mayrenthranu vattanu