പൊറോട്ടയും ബീഫും + പഴങ്കഞ്ഞി | Kerala Parotta & Beef + Pazhamkanji | Kollam Parotta Beef Restaurant

Поделиться
HTML-код
  • Опубликовано: 29 сен 2024
  • നല്ല ചൂട് പൊറോട്ടയും ബീഫും ആണോ അതോ തണുത്ത പഴങ്കഞ്ഞി ആണോ നിങ്ങൾക്ക് ഇഷ്ടം? ഈ വിഡിയോയിൽ രണ്ടും ഉണ്ട്. കൊല്ലത്താണ് രണ്ടു കടകളും. ആയിഷയുടെ കൂടെ കൊല്ലത്തെ രുചികൾ തേടിയുള്ള യാത്രയിൽ പോയ രണ്ടു രുചിയിടങ്ങൾ ഇതാ. Hot steaming porottas with beef fry, or cool pazhamkanji (previous day's rice gruel) with chutney and other dishes? We have both in this video. These were a part of our food exploration in Kollam.
    മോഹനണ്ണന്റെ കടയിലെ പൊറോട്ടയും ബീഫും കൊല്ലത്തുള്ളവർക്കു വളരെ പ്രിയങ്കരം ആണ്. പക്ഷെ ബീഫിനോടുള്ള അലർജി കാരണം ഞാൻ അവിടെ നിന്ന് മുട്ടക്കറി കൂട്ടി പൊറോട്ട കഴിച്ചു തൃപ്തിപ്പെട്ടു. ആയിഷ ബീഫ് ഫ്രൈ കഴിച്ചു കേട്ടോ, രുചി അടിപൊളി എന്ന് ആണ് പറഞ്ഞത്. കടയിൽ വല്യ സെറ്റപ്പ് ഒന്നും പ്രതീക്ഷിക്കണ്ട. രണ്ടു മേശകൾ മാത്രം ഉള്ള ഒരു ചെറിയ കട.
    ജനാർദ്ദന ഹോട്ടലിൽ പഴങ്കഞ്ഞി ആണ് സ്പെഷ്യൽ. ഞങ്ങളും അത് തന്നെ കഴിച്ചു. തണുത്ത കഞ്ഞിയുടെ കൂടെ ചമ്മന്തി, പുളിശ്ശേരി, കപ്പ, തൈര് അങ്ങനെ പലതും. മീൻ കറി വേണ്ടവർക്ക് അതും ഉണ്ട്. ഒരു പാത്രം കഞ്ഞി കുടിച്ചാൽ ഒരു ദിവസത്തേക്കുള്ള ഉന്മേഷം കിട്ടും എന്ന് അന്ന് മനസ്സിലായി. ഇതും ഒരു ചെറിയ ഹോട്ടൽ ആണ്. ഈ രണ്ടു കടകളിലും ആർഭാടം ഒന്നും ഇല്ല, വൃത്തിയും അത്ര മികച്ചത് എന്ന് പറയുവാൻ വയ്യ. പക്ഷെ രുചി നല്ലതു തന്നെ.
    Mohan annande kada, and Janardana Hotel, both are small eateries in Kollam. Mohan annan serves tasty porotta with beef curry or other dishes. In Janardana Hotel, pazhankanji is the star. Though the eateries could improve on hygiene aspects, food was tasty for sure. From Mohan annade kada, I tasted porotta with egg curry. Though it was tasty, the aroma of beef fry was too tempting. Pazhamkanji from Janardana Hotel was an energy-booster.
    Aysha's Insta Page Link: / doc.foodnerd
    🥣 Today's Food Spot 1 : Mohan Annande Kada, Kollam🥣
    Location Map: maps.app.goo.g...
    Address: 164AA, Nalanda Nagar, Ayathil, Kollam
    Contact Number: I do not have their number, Sorry!
    ⚡FNT Ratings for Mohan Annande Kada, Kollam⚡
    Food: 😊😊😊😊(4/5)
    Service: 😊😊😊😊(4/5)
    Ambiance: 😊😊😊(3/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: No
    Is this restaurant family-friendly? I don't think
    Price: 💲💲 (Moderate)
    Price List:
    Dosa Rs 5/-
    Porotta Rs 5/-
    Beef Roast Rs 80/-
    Egg Curry Rs 30/-
    Chaya Rs 7/-
    Bulls Eye Rs 20/-
    Pappadam Rs 5/-
    🥣 Today's Food Spot 2: Hotel Janardana, Kollam🥣
    Location Map: g.co/kgs/yGeb8k
    Address: SH1, Nilamel, Kuriyodu, Kollam
    Contact Number: 9746422764
    ⚡FNT Ratings for Hotel Janardana, Kollam⚡
    Food: 😊😊😊😑(3.9/5)
    Service: 😊😊😊😊(4/5)
    Ambiance: 😊😊😑(2.9/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: No, but you can park on the roadside
    Is this restaurant family-friendly? I don't think
    Price: 💲💲 (Moderate)
    Pazhankanji: Rs50
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 928

  • @AJ-nr6tn
    @AJ-nr6tn 3 года назад +39

    6:38 നോക്കണ്ട ഉണ്ണി ഇത് ഞാൻ തന്നെ. അങ്ങനെ എബിൻ ചേട്ടന്റെ ചാനലിന്റെ ഒരു ഭാഗം ആകാൻ സാധിച്ചു. താങ്ക്സ് എബിൻ ചേട്ടാ 😍❤

  • @RelaxWithAbhi
    @RelaxWithAbhi 3 года назад +7

    ചെറിയ കടയാണെങ്കിലും നല്ല കിടിലൻ വിഭവങ്ങൾ.. അടിപൊളി😍😍

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് അഭി 😍😍

  • @ansafknassar5051
    @ansafknassar5051 3 года назад +2

    കൊള്ളാം അടിപൊളി
    നല്ല ആവി പറക്കുന്ന പൊറോട്ട നല്ല ചുടു ബീഫ് ആ ഹാ കോബിനേഷൻ ഹാ അന്തസ്സ്

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് അൻസാഫ് 🤗

  • @joyraphael4937
    @joyraphael4937 3 года назад +1

    Porotta & beef super , kanji double super

  • @veniakhil
    @veniakhil 3 года назад +1

    Powli...❤️........kollam ❤️❤️❤️

  • @digroopafansclub5879
    @digroopafansclub5879 3 года назад +2

    Setta super videos...😃😃😃

  • @AbrahamPeter10
    @AbrahamPeter10 3 года назад +57

    പൊറോട്ടയും ബീഫിനെയും വെല്ലുന്ന ഒരു കോമ്പിനേഷൻ ..............എവിടെ കിട്ടും

  • @mannarmetals8455
    @mannarmetals8455 3 года назад +29

    എബിൻ ചേട്ടൻ ബീഫ് അല്ലെർജി മാറ്റാൻ ഒരു ഡോക്ടറെ കാണണം എന്ന് ഉള്ളവർ ഒരു ലൈക്ക് അടിക്കു. ആ മനുഷ്യൻ ബീഫ് കഴിക്കുന്നത് കാണാൻ ഉള്ള കൊതി കൊണ്ട

    • @sheheershehishehi
      @sheheershehishehi 3 года назад

      തൊട്ടടുത്ത് ഇരിക്കുന്നത് ഒര് ഡോക്ടർ ആണ്

    • @mannarmetals8455
      @mannarmetals8455 3 года назад

      @@sheheershehishehi എങ്കിൽ വേഗം കാണിക്കു

    • @FoodNTravel
      @FoodNTravel  3 года назад +2

      😄😄👍👍

    • @mannarmetals8455
      @mannarmetals8455 3 года назад +1

      @@FoodNTravel chetta... alappuzha kaichoondi jn il oru koyasees hotel und... aviduthe beef chaps, beef kurma.. both are super... atleast you must try kurma gravy...

  • @forotricks8938
    @forotricks8938 3 года назад +23

    ലേ പൂച്ച : ഒരെണ്ണം Please ഒരെണ്ണം Please തായോ
    Ebbin chettan: ദേ ഇവിടെ ഞങ്ങളുടെ ഒപ്പം പൂച്ച ഉണ്ട്
    പൂച്ച :(അയ്യോ ക്യാമറാ) ഞാൻ ഇതുവഴി വന്നപ്പോ കയറിയത 😂😂😂😂🤠🤠🤠🤠

  • @asifras6241
    @asifras6241 3 года назад +42

    ഏട്ടാ കൊല്ലത്ത്❤️ നമ്മുടെ നാട്ടിൽ...Dr aysha ഉണ്ടല്ലോ

    • @FoodNTravel
      @FoodNTravel  3 года назад +2

      ☺️☺️ athe Ayshayum undayirunnu

    • @shibikp9008
      @shibikp9008 3 года назад

      Avaru doctor anno??

    • @asifras6241
      @asifras6241 3 года назад

      @@shibikp9008 yes

    • @nummamalayalikal4225
      @nummamalayalikal4225 3 года назад

      മോഹൻ അണ്ണൻ പൊളി അല്ലേ 😍 ruclips.net/video/H-r30sRz4Vo/видео.html

    • @ManjunathKamathKochi
      @ManjunathKamathKochi 3 года назад

      @@shibikp9008 MPH. Doctor alla.

  • @Linsonmathews
    @Linsonmathews 3 года назад +20

    ചെറിയ കടയിലെ വല്യ രുചികൾ 😋
    പൊറോട്ടയും ബീഫും തന്നെയാണ് അന്നും ഇന്നും എന്നും കോമ്പിനേഷൻ 👍 താറാമുട്ട തത്കാലം സൈഡിൽ ഇരിക്കട്ടെ, എബിൻ ചേട്ടാ 🤗❣️

  • @anandhuashok2889
    @anandhuashok2889 3 года назад +17

    ടാ അജ്മലേ നീ ഞങ്ങളെ വിളിക്കാതെ ഒറ്റക്ക് പോയി തിന്നു അല്ലെ?? 😭
    പൊക്കിയെടാ പൊക്കി

    • @AJ-nr6tn
      @AJ-nr6tn 3 года назад +8

      മനുഷ്യയൻ അല്ലെ സാറെ 🤣

  • @SrxpuDude
    @SrxpuDude 3 года назад +21

    _പൊറാട്ടയും ബീഫും പണ്ടേ മലയാളികളുടെ വികാരം ആണല്ലോ😊😁😁പിന്നെ പഴങ്കഞ്ഞി അത് മ്മടെ നാടൻ item അല്ലെ💙💚😊_

    • @FoodNTravel
      @FoodNTravel  3 года назад +1

      Athe.. randum nammal malayalikalude ishta vibhavangal aanu..

  • @basilsimon6889
    @basilsimon6889 3 года назад +12

    എബിൻ ചേട്ടാ ചേട്ടൻ ഫുഡ് കഴിച്ച് അതിന്റെ രുചികളെ കുറിച്ച് പറയുമ്പോൾ ഞാൻ ആ ഫുഡ്‌ കഴിച്ച ഫീലിംഗ് ആണ് വരുന്നത്👍👍👍👍👍👍 അടിപൊളി

  • @reshmygs5081
    @reshmygs5081 3 года назад +18

    പരിഭവങ്ങളുമില്ല ,പരാതികളുമില്ല ആരെയും കുത്തി നോവിക്കുകയും ഇല്ല കുറ്റം പറയുകയും ഇല്ല.തനിക്ക് ഇഷ്ടമായില്ല എങ്കിൽ അത് എനിക്ക് ഇഷ്ടമായില്ല എന്ന് പറയുകയും എന്നാൽ ആ വിഭവ മോശമാണെന്നോ അതു വെച്ച രീതി ശരിയായില്ല എന്നൊന്നും അടച്ച് വിമർശിക്കാതെ ഇരിക്കുന്ന മാന്യത.always we need to learn from such people who find positivity in negatives.

    • @FoodNTravel
      @FoodNTravel  3 года назад +1

      ☺️🤗

    • @anjuanooj5844
      @anjuanooj5844 3 года назад +1

      എബിൻ ചേട്ടൻ ഇഷ്ടം പെരുത്ത് ഇഷ്ടം

    • @reshmygs5081
      @reshmygs5081 3 года назад

      @@anjuanooj5844 എനിക്കും.

  • @nvworld7459
    @nvworld7459 3 года назад +11

    പൊറോട്ടയും ബീഫും എവിടെ കിട്ടും ഇതേപോലെ ഉള്ള കോമ്പിനേഷൻ നമ്മുടെ കേരളത്തിൽ അല്ലാതെ സൂപ്പർ....👍👍👍👍👍👍👍

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +20

    പൊറോട്ടയും ബീഫും കാണുമ്പോ ടോവിനോ ഏട്ടൻ അഭിനയിച്ച ഗോദ എന്ന സിനിമയിലെ രംഗം ഓർമ്മ വരും.😋😋

    • @FoodNTravel
      @FoodNTravel  3 года назад +2

      😄

    • @SrxpuDude
      @SrxpuDude 3 года назад +1

      _മുതലാളി ജംഗ ജഗ ജഗ😁😁😍😍_

  • @Ashoksarc
    @Ashoksarc 3 года назад +2

    Aishayude voice almost like Miya

  • @SrxpuDude
    @SrxpuDude 3 года назад +29

    _ചായയും കുടിച്ചു അങ്ങനെ വീട്ടിൽ ഇരിന്നപ്പോ ദേ എബിൻ ചേട്ടന്റെ video😍😍ബീഫും പൊറാട്ടയും കണ്ടു സന്തോഷം ആയി ചായ കുടിച്ചു😅😄😄_

  • @lekhavijayan749
    @lekhavijayan749 3 года назад +8

    കേരളത്തിലെ ആദ്യത്തെ പഴങ്കഞ്ഞി കട ഇതാണ് പിന്നാണ് എല്ലാം തുടങ്ങിയത് 👍🙏

  • @Eddyedwin.
    @Eddyedwin. 3 года назад +6

    10:18
    *അതിനു കൂട്ടായി ഇടയ്ക്ക് ഇടയ്ക്ക് ഒരു കാന്താരി / പച്ച മുളക് കൂടെ ഒരു പിടി പിടിച്ചാൽ..... തകർക്കും....* 😋

  • @88sre
    @88sre 3 года назад +2

    Ini kollam vannal chanthanathop rlwy level cross nodu chernnulla pampalil kadayil poyi nokku...
    Nalla porottayum beefum kazhikkam

  • @muhammedafsals8361
    @muhammedafsals8361 3 года назад +3

    Kollam district adikkuu LIKE👍✌

  • @sudhasudha6429
    @sudhasudha6429 3 года назад +1

    Ebin chettaa orikal alarji aayennu vachu epozhum ozhivakkendaa beef....taste nokaam pedikkathe....kothi vachondirikkendaa.......pazhamkanji nammalu kannur karku kuluthu adipoli

  • @Kim-br7kv
    @Kim-br7kv 3 года назад +5

    ഒരു രക്ഷയും ഇല്ല, വായിലൂടെ കപ്പലോടിക്കം,

  • @sheheershehishehi
    @sheheershehishehi 3 года назад +1

    എബിൻ ചേട്ടാ
    നിങ്ങൾ ഒര് രക്ഷ ഇല്ല
    പൊളി പൊളി.
    ആയിഷ മാം ഡോക്ടർ ആണല്ലേ
    സ്പെഷ്യൽ താങ്ക്സ് ട്ടോ.
    കൊല്ലത്തെ രുചി വൈവിദ്യം
    കൂടുതൽ ഇങ്ങു പോന്നോട്ടെ ട്ടോ.
    👌❤️👌❤️👌❤️👌❤️👌❤️👌❤️👌❤️👌

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you.. kollam ruchikal iniyum varunnund..

  • @binitha5628
    @binitha5628 3 года назад +8

    ഇന്ന് ആയിഷക്ക് വറുവേദന വരും ഉറപ്പാ😀😎 . വിഷ്ണു Bro എവിടെ ആ പാവത്തിനെ കാണിക്കൂ

  • @harir3978
    @harir3978 3 года назад +9

    കൊല്ലം ❤

  • @akhilsivan1960
    @akhilsivan1960 3 года назад +2

    Superb Video Ebin Chetta....... Idak Vishnu Bro Supplier Ayi 🥰🥰🥰

  • @libinkv1109
    @libinkv1109 3 года назад +3

    എന്റെ പൊന്നു എബിൻ ചേട്ടാ ആയിഷ തിന്നുന്നത് കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു

  • @kumbukkadan
    @kumbukkadan 3 года назад +1

    Itharathil ulla ambients parichayapeduthunnathinu big salute bro

  • @yadhukrishna7721
    @yadhukrishna7721 3 года назад +5

    നല്ല സോഫ്റ്റ്‌ പൊറാട്ടയും പിന്നെ ഒരു അടിപൊളി ബീഫ് ഫ്രൈയും കൂട്ടി ഒരു പിടി 😋❤️

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് യദു 🥰🥰

  • @prabhakark9891
    @prabhakark9891 3 года назад +1

    Wow super Bro...spl porotta ,Beef up duck egg & Malayaliyuday sawndham pazhakanji...😋😋😋

  • @ashifmhd8039
    @ashifmhd8039 3 года назад +4

    പൊറോട്ടയും ബീഫും അടിപൊളി രുചി വിഭവങ്ങൾ അണ്ണാ 👌👌😍😍

  • @linisasi3685
    @linisasi3685 3 года назад +1

    Kurukiya beef ennu paranjappo...ebin chettante vaayil vellam vannu😊.....saaramilla aa muttayude unni graviyil udachu cherthu kuzhach porotta mukki kazhikkuka....😁😁😍😍

  • @rubingeorge98
    @rubingeorge98 3 года назад +5

    വ്യത്യാസ വിഭവങ്ങൾ
    അതിലുപരി എജ്ജാതി neat അവതരണം 👌👌👌👌❤❤❤

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് റൂബിൻ ജോർജ് 🤗

  • @JBJB-c8o
    @JBJB-c8o 3 года назад +1

    എൻ്റെ കൊതിപ്പിക്കുന്ന ചേട്ടാ ബീഫ് മുക്കി പൊറൊട്ട ശാപ്പിടുമ്പോൾ കൊതിയൊടെ വെളളം ഊറി ഒരു പ്രവാസി ഇവിടെ ഉണ്ടന്ന് ഓർത്തോണം
    ഗംഭിര വീഡിയോ

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബ്രോ.. നാട്ടിൽ വരുമ്പോൾ നമുക്ക് പൊളിക്കാമെന്നേ ☺️🤗

  • @abhilashrajan4634
    @abhilashrajan4634 3 года назад +3

    അജ്മൽ സാർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sujathaprabhakar8043
    @sujathaprabhakar8043 3 года назад +1

    Ebbin chettaikku beef alergi polayanu enikku duck egg ..njaan kazhikkarilla..but chettai oro food aswathichu kazhikkumbhol namukku athu kazhicha feel aanu ...😋😋😋...

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you.. ithu kelkkunnath thanne oru santhoshamanu 😍🤗

  • @robinantony5
    @robinantony5 3 года назад +3

    Vishnu dishes ok eduth kodukunnu...cash kodukathene pidichu vecho

    • @FoodNTravel
      @FoodNTravel  3 года назад

      😄😄 vishnu abhilashinu company kodukkan vendi abhilashinte koode aanu kazhichath..

  • @sindhuajiji3765
    @sindhuajiji3765 3 года назад +1

    എബിൻ സത്യം പറഞ്ഞാൽ കഞ്ഞി കണ്ടപ്പോൾ കൊതി തോന്നി സൂപ്പർ ആയിട്ടുണ്ട് ഇങ്ങനെ ഉള്ള ചെറിയ കടകൾ കാണിക്കുന്നത് നല്ലതാണ് യാത്ര വേളയിൽ എല്ലാവർക്കും ഉപകരിക്കും സൂപ്പർ 🌹🌹👌

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് സിന്ധു 💗💗

  • @Arjuntk98
    @Arjuntk98 3 года назад +7

    കൊള്ളാം ചേട്ടാ 😇

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് അർജുൻ

  • @maheshmohan6218
    @maheshmohan6218 3 года назад +1

    അബിൻ ചേട്ടാ അല്ലെർജി മാറ്റിയെടുക്കാൻ പറ്റില്ലേ നിങ്ങൾക്ക് ഒരുപാട് ബീഫ് വിഭവങ്ങൾ മിസ്സ്‌ ആകുന്നു അതാണ് നിങ്ങൾ കഴിച്ചു അഭിപ്രായം പറഞ്ഞാൽ ഞങ്ങൾക്ക് അതൊരു സന്തോഷം ആണ്.

    • @FoodNTravel
      @FoodNTravel  3 года назад

      Urappaayum njan treatment edukkunnundu... oru pakshe mattaamaayirikkum.

  • @sanjurebelz
    @sanjurebelz 3 года назад +12

    Kollam💪

  • @abhiramdev3751
    @abhiramdev3751 3 года назад +2

    Hai chettaaa iysha hai porotta 🐂🥩 👌👌👌pazhakanji malayaliyude 😍😍😍 manasu niranju 😋😋😋😄

    • @FoodNTravel
      @FoodNTravel  3 года назад

      Valare santhosham 😍😍😍

  • @padmanabha323
    @padmanabha323 3 года назад +4

    പൊറോട്ടയും നല്ല സാമ്പാറും കൂട്ടി കഴിക്കാനിഷ്ട്ടം ഉള്ളവർ like അടിക്കു

  • @erfane3997
    @erfane3997 3 года назад +1

    ഞാൻ പോയി കഴിച്ചു പൊറോട്ട is average പക്ഷെ ബീഫ് ഒരു രക്ഷയുമില്ല 😻

    • @FoodNTravel
      @FoodNTravel  3 года назад +1

      Thanks for sharing your experience 😍😍

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +3

    Ebinചേട്ടൻ കൊല്ലത്ത് വന്നാൽ ഐഷdr നല്ലൊരു Food ഗൈഡ് ആണല്ലൊ Dr. നല്ല ഫുഡ് പ്രേമികൂടിയാണു നേരത്തെയും പല വീഡിയോകളിലും കണ്ടിരുന്നു.🤗👍

  • @sanjayp5807
    @sanjayp5807 3 года назад +2

    My fav food porotta & beef fry..😋😋❤ebin❤ എബിൻ ബ്രോ നിങ്ങൾ ആ beef zoom ചെയ്യുമ്പോൾ വായിൽ കപ്പലോടുന്നു..😋😋

  • @nivinprakash568
    @nivinprakash568 3 года назад +4

    Like thaaa chetta

  • @bijukumar211
    @bijukumar211 3 года назад +1

    എബിൻചേട്ട അടിപൊളി വീഡിയോ chettan. ബീഫ് കൂട്ടണം

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ബിജു.. allergy ഇല്ലെങ്കിൽ ഉറപ്പായും കഴിച്ചേനേ..

  • @kaztroishtam7780
    @kaztroishtam7780 3 года назад +3

    വികാരം 🤤🤤🤤🤤

  • @Ambushappiness
    @Ambushappiness 3 года назад +1

    പൊറോട്ടയും ബീഫും ചിക്കനും പഴം കഞ്ഞിയും ഒക്കെ എല്ലായിടത്തും കിട്ടും... പക്ഷേ അത് ഈ ചാനലിലൂടെ കാണുമ്പോഴാണ് വേറെ ലെവലിലേക്കെത്തുന്നത്,🤗🤗🤗

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you ☺️☺️🤗

  • @rajeevjeeva9604
    @rajeevjeeva9604 3 года назад +5

    🌹❤❤❤👍❤❤❤🌹

  • @somjithk5054
    @somjithk5054 3 года назад +1

    Broiii..Nongalude allergy maarannayi praarthikkunnu..😉😙

  • @bingesquad1
    @bingesquad1 3 года назад +3

    You both look similar, like siblings 😍

  • @aneeshkumar571
    @aneeshkumar571 3 года назад +1

    Abin chettaa enikku ishttamanu program cookingum ethupole puthiya ruchikal oru different feel anu

  • @dinkiridinka5916
    @dinkiridinka5916 3 года назад +3

    💟

  • @FoodieGadi
    @FoodieGadi 3 года назад +2

    കണ്ടിട്ടു സഹിക്കുനില്ലാലോ Ebbin chettaaa കൊതിവരുന്നു 😋😋😋😋

  • @apv9379
    @apv9379 3 года назад +4

    Hi

  • @shibikp9008
    @shibikp9008 3 года назад +1

    Oru episodil kalpitha chechiyeyum makkaleyum koduvarane

  • @Reddylion
    @Reddylion 3 года назад +3

    nice !

  • @smithavinod9612
    @smithavinod9612 3 года назад +1

    Hi Ebin Cheta, oru Dr. Koode irunit aanno allergy neetikyond povunath? Namal elaavarum Ebin Chetande ee allergy maaran vendit prarthikyaam, enth enn vachaal njan non kazhichit oru varsham aayi. Chetande ee program kand aann samadhanikyunath, athinde koode beefindey aa taste koodi Chetan varnnichaal pinea enth vennam😜Stay blessed and happy always 🙋🏻‍♀️

    • @FoodNTravel
      @FoodNTravel  3 года назад

      Urappaayum njan treatment edukkunnundu... oru pakshe mattaamaayirikkum.

  • @nandupilicode6480
    @nandupilicode6480 3 года назад +7

    Like thaaaaaaaa

  • @mollyjohn3613
    @mollyjohn3613 3 года назад +1

    Enik porottayum tharavu mutta curry othiri ishtamanu ...koottathil aa chaya idayk kudikkumpol oru prathyeka rasam aanu ..ini nattil varathe duck egg kazhikkan oru vazhiyum illa ...porotta de koode pappadm combination engane und Ebbin ? God bless you 🙏

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Molly John.. porottatude koode pappadam kollamayirunnu 👌

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +1

    Best combo...
    Kerala government poratta and beef um state food ayittu prakayabikanam..
    One time u taste the beef...allergic Alle adhu nokkanda...
    Kanjni good food...

  • @ashikalip47
    @ashikalip47 3 года назад +1

    beef yenikm alergie arunu 2 yrs kazichillaa pine epo kazikn thudangii noo prblm

  • @jineeshkodakkal235
    @jineeshkodakkal235 3 года назад +2

    സപ്ലയെർ വിഷ്ണു ബ്രോ ആണോ...,

  • @adhilove8302
    @adhilove8302 3 года назад +1

    Innale koodi kazhichathe ollu ithine vellunne beef njn ithuvare kazhichitilla

  • @lazarfernandezjoseph7387
    @lazarfernandezjoseph7387 3 года назад +1

    ഇതുവരെയും ചേട്ടന്റെ വീഡിയോ ഒരുമിച്ചു കണ്ടു തീർക്കാൻ സാധിച്ചിട്ടില്ല മനുഷ്യന്റെ നിയന്ത്രണം പോകും കാണുമ്പോൾ. നാട്ടിൽ വരുമ്പോൾ എല്ലാ സ്ഥലത്തും പോയി എല്ലാം കഴിക്കാൻ അവസരം കിട്ടിയാൽ മതിയായിരുന്നു.🤤🤤🤤🤤

  • @PradeepRaajkumar1981
    @PradeepRaajkumar1981 3 года назад +1

    Lovely SOUTH KErala Anna Ebby...
    Cheers,
    Pradeep Rajkumar.
    Pollachi,Tamilnadu-South India.

  • @shinasshinass8627
    @shinasshinass8627 3 года назад +2

    Kollam ramees poli annu chetta

  • @abhi4you2122
    @abhi4you2122 3 года назад +1

    Alleelum .. ithupole cheriya hotels il aayirikkm nalla food .. kittua....
    Porotta beef istam....❤️😋
    Bro Thiruvananthapuram vembayam
    2 hotels und .. coach restaurant & Raja hotel... Must try aan
    Visit ASAP..❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      Adutha thavana pokumbol try cheyyam

    • @abhi4you2122
      @abhi4you2122 3 года назад

      @@FoodNTravel ok bro ❤️❤️

  • @hereisakhel
    @hereisakhel 3 года назад +1

    നിങ്ങൾ എൻ്റെ വീടിന്റെ അടുത്ത് വന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ 😕

    • @FoodNTravel
      @FoodNTravel  3 года назад

      ☺️☺️ insta yil story ittirunnu

  • @nimmyginesh
    @nimmyginesh 3 года назад +1

    എബിൻ ചേട്ടാ...chingu എന്തിയേ?

    • @FoodNTravel
      @FoodNTravel  3 года назад +1

      Chingu sukamayirikkunnu.. avarellam avarude work kalil busy aanu. Free time kittumbol ente koode koodunnu enne ullu..

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 года назад +1

    പൊറോട്ടയും ബീഫും നമ്മൾക്ക് ഒരു വായിൽ വെള്ളം വരുന്ന കൊതിയൂറും ഐറ്റം ആണ് അത് ഞങ്ങൾ എവിടെയാണെങ്കിലും അതിന്റെ മണം കേട്ട് നമ്മൾ കഴിച്ചു ചിരിക്കും അതിനോടൊപ്പം ഒരു നാടൻ പഴങ്കഞ്ഞിയുടെ വീഡിയോ കൂടി കാണിച്ചപ്പോൾ വായിൽ കപ്പൽ ഓടി എബിൻ ചേട്ടാ
    👌👌👌👌🤤🤤🤤🤤😋😋😋😋👍👍👍👍❤❤❤❤🥰🥰🥰🥰😘😘😘😘

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് റിച്ചി.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🤗

    • @richy-k-kthalassery9480
      @richy-k-kthalassery9480 3 года назад +1

      ❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍

  • @rishyraj4898
    @rishyraj4898 3 года назад +1

    Chettante vlog nu aale edukkunnundel 😋😋😋 parayanam

  • @deemarijas7888
    @deemarijas7888 3 года назад +1

    nilamel njagade area ayrunu,janardhanan chettande kadela fd super an,vere 1 rand shops kude undayrunu cheriya deviation eduth vanal chettai tvm vanthirike poy en vicharichu

  • @mohammedrasics6312
    @mohammedrasics6312 3 года назад +1

    Mohan annante kadayode cherna veetila njan korach kalam vare njan tamasichath..😉

  • @arjunarjun-gk2wf
    @arjunarjun-gk2wf 3 года назад +1

    Beef kazhikkatha le njan😒

  • @sslcphysics5245
    @sslcphysics5245 3 года назад +1

    എന്റെ വീടിനടുത്താണ്... ഞാൻ സ്ഥിരം കസ്റ്റമറും... ഒരു രക്ഷയില്ലാത്ത ടേസ്റ്റ് ആണ്... വന്നു കഴിക്കുന്നവർക്ക് ഒരിക്കലും നഷ്ടമാകില്ല...

    • @FoodNTravel
      @FoodNTravel  3 года назад +1

      Thanks for sharing your experience 😍😍

  • @eappen8919
    @eappen8919 3 года назад +1

    പൊറോട്ട നല്ല പൊലെ പിച്ചികിറി ഇട്ട് അതിലെക്ക് ബിഫിൻെറ ചാറ് ഒഴിച്ച് നല്ല പോലെ കുതിർന്ന പൊറോട്ട എടുത്ത് കഴിച്ചാൽ എൻ്റെ എബിൻ ചെട്ടായി പിന്നെ ചുറ്റും നിൽക്കുന്നത് ഒന്നും കാണാൻ പറ്റത്തില്ല

    • @FoodNTravel
      @FoodNTravel  3 года назад +1

      😍😍👍

    • @eappen8919
      @eappen8919 3 года назад

      @@FoodNTravel ചേട്ടായി തിരുവല്ലയിൽ വിഡിയോ ചേയ്യാവോ

  • @JineshplyKesh
    @JineshplyKesh 3 года назад +1

    Kollam Kanda illam veandana

  • @vyshakhvenugopal4155
    @vyshakhvenugopal4155 3 года назад +1

    Ayathil vanno🤗🤗🤗

  • @sslcphysics5245
    @sslcphysics5245 3 года назад +1

    എപ്പോഴും നമ്മൾ ajmal സാറിനെ വിളിക്കുമായിരുന്നു കഴിക്കാൻ. ഇതിപ്പോ ebin ചേട്ടൻ വിചാരിച്ചത് കൊണ്ട് കള്ളി വെളിച്ചത്തതായി... ദുഷ്ടൻ Ajmal sir....

  • @robinpaul2372
    @robinpaul2372 3 года назад +1

    kollath ulla njan ith ippolanallo ariyunnath.. urappayum pokum

  • @damodaranp7605
    @damodaranp7605 3 года назад +1

    പഴങ്കഞ്ഞി ഒരു വീക്നസ് ആണല്ലേ?

  • @indradhanus8246
    @indradhanus8246 3 года назад +1

    Kollam kandavarkku elllam venda
    Vendum kolllam fudzzz

  • @Kennyg62464
    @Kennyg62464 3 года назад +1

    Lucky people in Kerala 😄. enjoy you all with delicious foods. അല്ലാതു എന്ന പറയാൻ ❤️👍

  • @hey8091
    @hey8091 3 года назад +1

    manushyan ella pulley porotta beef uyir

  • @maheshvs3035
    @maheshvs3035 3 года назад +1

    എ ബിൻ ചേട്ടാനമ്പർ തരുമോ

    • @FoodNTravel
      @FoodNTravel  3 года назад

      Ente instagram page il oru message idamo? @foodntraveltv

  • @kerala2023
    @kerala2023 3 года назад

    Hotel Salim ൽ പോയി Mutton curry കഴിച്ചില്ലേ??
    ഡോക്ടർ ക്ക് വഴി അറിയാം....😋
    Kollam Beach Road near Clock tower ☺️

  • @vlogplus57
    @vlogplus57 3 года назад

    Njan oru video kananan vannathanuu..... Epppoo 3 videos ayeeee........ 👌👌👌👌👌👌njan kazhichathupolee feel cheyyuummm...... Chechiyummm adipolii...... No jadaaa simple..... 👍👍👍😁😁😁😁😁😁

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much for your loving words.. ❤️❤️

  • @nisarv7303
    @nisarv7303 3 года назад

    പൊറോട്ടയും ബീഫും കഴിക്കുന്നത് സങ്കികൾ കാണേണ്ട..

  • @Sainu25254
    @Sainu25254 3 года назад

    കൊല്ലം, മങ്ങാട് സുധാകരൻ ചേട്ടൻ്റെ ഒരു ചെറിയ ഹോട്ടൽ ഉണ്ട്. അവിടുത്തെ ബീഫ് സൂപ്പർ ആണ്. എബിൻ ചേട്ടന് അലർജി ആയതൊണ്ട് അവിടെ പോയിട്ട് കാര്യം ഇല്യ. പൊറോട്ടെം ബീഫും മാത്രമേ ഉള്ളൂ അവിടെ.

  • @sajeerkunjalu1452
    @sajeerkunjalu1452 3 года назад +1

    Ebin cheto kodhipichu chirichu kondu koode undto

  • @amarjayapalan3810
    @amarjayapalan3810 Год назад

    ഇവന്മാരുടെ തള്ളൽ കേട്ട് ചെന്ന് കേറി തേഞ്ഞ ഞാൻ.... Price reasonable ആണ് പക്ഷേ ടേസ്റ്റ് തീരെ ഇല്ല...... മോഹനൻ ചേട്ടന്റെ കട വേസ്റ്റ് 10:28

    • @FoodNTravel
      @FoodNTravel  Год назад

      ഈ വീഡിയോ ഞാൻ 3 വർഷം മുൻപ് ചേയ്തതാടാ മോനേ.... ഞാൻ പോയപ്പോൾ ഞങ്ങൾക്ക് കിട്ടിയ ഫുഡിന്റെ കാര്യമേ എനിക്ക് പറയാൻ പറ്റൂ... നീ അവിടെ ചെല്ലുമ്പോൾ food എങ്ങനെ ആവും എന്ന് ഗണിച്ച് പറയാൻ ഞാൻ ജ്യോതിഷം ഒന്നും പഠിച്ചിട്ടില്ല മോനേ....

  • @jeffingeorgesam
    @jeffingeorgesam 3 года назад +2

    Ebbin chettanu beef kazhikkan patathathil pulliyekkalum sangadam nammukka

  • @mohammedshahal7800
    @mohammedshahal7800 3 года назад +2

    Ebbin chettta enikkum beef alarji aaaayirunnu mumb kayichal dehath aaake veekkm varum pinne oru divsam ang beef kayichu pinne ready aaayi ippoo beef enn vecha sahikooola aparam taste thanne . Njgle ivde orale paranjirunnu alarji ullavrkk beef kayich kayinj lemon🍋 nte neeru kudicha mathi appo koyppndavoola ennokk endhylum ingle kayikkathe kanumbo njglkk oru vishamam aaan . Endhayalum innathe vedio polichu 😍🥰🥰

    • @FoodNTravel
      @FoodNTravel  3 года назад

      Thank you.. video ishtamayathil valare santhosham..

  • @sajimondevu2575
    @sajimondevu2575 3 года назад

    ഒരു പോറോട്ട എടുത്ത്
    അതിൽ അല്പം ബീഫ് കറിയും ഒഴിച്ച് കഴിക്കുന്നതിൻ്റെ സുഖം
    സോല്ലവാ വേണാ ........