ഇക്ക ഞാൻ തൃശ്ശൂർക്കാരൻ ആണ് , എന്നാലും തൊട്ട അടുത്ത സ്ഥലമായ പാലക്കാടിന് ഫേയ്മസ് വെജിറ്റേറിയൻ തന്നെ ആണ് , കേരളത്തിൽ ഞാൻ എല്ലാ ജില്ലകളിലും ജോലി ചെയ്യുന്ന ആളാണ് , പലരു എന്നോട് ചോദിച്ചിട്ടുണ്ട് ഞങ്ങളുടെ ഭക്ഷണമെല്ലാം ഇഷ്ടപെട്ടാ എന്ന് , ഞാൻ പറയും നന്നായിട്ടുണ്ട് എന്ന് , എനിക്ക് ഏറ്റവും ഇഷ്ടപെട്ട food എന്ന് പറയുന്നത് മലബാർ തന്നെയാണ് , പാലക്കാട്ട്കാർക്ക് നോൺ അത്ര പോര , കോഴിക്കോട് തലശ്ശേരി Super ആണ് പാലക്കാട് വെജിറ്റേറിയൻ അടിപൊളി ആണ് , സാമ്പാർ അവിയൽ കാളൻ അങ്ങനെ, ചേച്ചിയും ചേട്ടനും നിഷ്ക്ഷകർ, നല്ലത് മാത്രം വരുത്തട്ടെ
Hi kalamassery HMT or bakery ind' jose bakery' avdathe uzhunnuvadayum chammanthiyum oru rekshayum illa kure varsham pazhakamind shopinu.. One day poku❤
Hi Kareem.... Hope doing Great on Sunday This vist was a year back and has 1.5 L views Did you try to vist them again ??. To check how they are doing , How is there business, How are those couple?? Is there any impact of your video making ?? Did any of your Subscribers tried to visit them, so that they get some Business?? Request you to keep doing this to check the Result of your Video.....?? Why I am asking this is, I tried calling one of the vendor and he said, they are closed...... All the Best.... Keep doing Good Things. God is with you
നാടൻ ഭക്ഷണങ്ങൾ കണ്ടെത്തി ഞങ്ങളേക്കി എത്തിക്കുന്ന ഇങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍♥️♥️♥️♥️
😍😍😊
ഇപ്പോഴും ഇൗ അധ്വാനം തുടരുന്ന ഇൗ അച്ഛനും അമ്മയ്ക്കും ഒരു Big Salute 🤝🤝🤝🤝🤝
😍😊
ശരിക്കും ലൈഫ് പാർട്ടണർ
@@StreetFoodKerala ഇവിടെയും കോഴിക്കോട് ഭാഗത്ത് വട്ടോളി വരുമോ വന്നാൽ ചൂട് പൊറാട്ടയും, ചിക്കൻ കറിയും പന്നൂർ ഭാഗത്ത് നല്ല ചായ കടിക്കാളും കിട്ടും വരുമോ
ഇതുപോലെ ന്യായവില ഈടാക്കി നല്ല ഫൂഡ് കൊടുക്കുന്ന ഒരുപാട് പേരുടെ ഹോട്ടലുകൾ ആണ് നിങൾ ഞങ്ങളുടെ മുന്നിലേകേതികുന്നത്....thanks friend....
😍👍
ന്യായമായ വില മാത്രം ഈടാക്കുന്നതിന്റെ ഐശ്വര്യം അവരുടെ രണ്ട് പേരുടെയും മുഖത്ത് കാണാം.
yes
ആയുസ്സും,ആരോഗ്യവും തരട്ടെ ദൈവം ....അധ്വാനിച്ചു..ജീവിക്കുന്ന ഈ അച്ചനും,അമ്മക്കും😘😘😘😘😘😘😘😘😘😘😘😘😘😘😘
ഞാൻ അതേ നാട്ടുകാരൻ ആണ്. രാജേട്ടന്റെ പൊറോട്ട പറഞ്ഞാൽ എന്നും ഒരു ഹരം ആണ്..
Sunday shop open ano
Ravile shop undo?
@@gokul9039 വൈകുന്നേരം മാത്രം
@@gokul9039 eving 4manik open avum
Thank you.. ഞാൻ പോയിരുന്നു..
നല്ല പൊറോട്ട..
ബീഫ് ആ ദിവസം ശെരി ആയില്ല.. ഇനിയും കേറി നോക്കാം..
Hello!!! I just now found your channel.
😍😊👍
വിറകടുപ്പിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിനു രുചി കൂടും.
🙏🙏🙏
True 😍
@@satyam3330 എന്താണ് ബായി അങ്ങനെ ചോദിച്ചത്???
Yes correct ❤❤❤
നല്ല അച്ഛനും അമ്മയും
അധ്വാനിക്കാനുള്ള ആരോഗ്യം ഇനിയും തമ്പുരാൻ തരട്ടെ....
മാത്തൂർക്കരുടെ fav place രാജേട്ടന്റെ magical dish❤️.. porotta with beef combo ..powli sanam ane
വിനയമാണ് സാറെ ഈ ഫാമിലിയുടെ വിജയം 💖💖
U r correct
ഇവിടത്തെ പൊറോട്ട കഴിച് ഞങ്ങൾക്ക് ടീം പൊറോട്ട എന്ന ഗ്രുപ്പ് തന്നെ ഉണ്ടാക്കിയിട്ടുണ്ട് 😍 ഇത് ഞങ്ങളുടെ അഭിമാനം ❤
Sunday kada undo ??
@@gokul9039 ഉണ്ടാവും
@@gokul9039 ഈവെനിംഗ് വാ
Thank you!
Njan Kongad anu.. aa vazhi Alathur povaru..eni keram 😅
@@gokul9039 😊 ബംഗ്ലാവ് സ്കൂൾ സ്റ്റോപ്പ് ആണ് കട ഉള്ളത്
രാജേട്ടൻ നല്ല ഭക്ഷണം കൊടുക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ 👍
Hi jata super video 😅😅 nann taml Nadu
രാജേട്ടന്റെ പൊറോട്ട ഒന്നും പറയാൻ ഇല്ല 👌👌👌👌
ഇത് ഞങ്ങളുടെ സ്റ്റോപ്പിൽ ആണ്.ഇവിടുത്തെ പൊറോട്ട ബീഫ് 👌👌👌👌👌
Exact location pls....
Near bangalvu school mathur
എന്റെ വീടിന്റെ അടുത്താണ് സൂപ്പർ പൊറോട്ടയാണ് ബീഫും ചിക്കനും പൊളി♥️♥️♥️♥️♥️
ഡാ വിനുപ്പാ 🥰🥰🥰
Price eganeya ipol
Ella vediosum adipoli....super
മനോഹരം...
👍👌.....
അവതാരകനും നന്ദി... 🙏
ഞാൻ കഴിച്ചിട്ടുണ്ട് നല്ല നാടൻ ടേസ്റ്റി ആണ്
ആ ചിരി മതി.. വയർ നിറയാൻ... 😊😊🙏🙏ഞാനും പാലക്കാട് ആണ് എന്നിട്ടും ഈ ഹോട്ടലിൽ പോയിട്ടില്ല.. Next പോവാം 😊
Ammennulla aa villi..good...respect our elders..
Dear Hakkeem Kannuril varumo?
Rajettan uyir❤❤
ഈ വിനയം തന്നെ ആണ് അവരുടെ വിജയം😍❤️🔥
ഇക്ക ഞാൻ തൃശ്ശൂർക്കാരൻ ആണ് , എന്നാലും തൊട്ട അടുത്ത സ്ഥലമായ പാലക്കാടിന് ഫേയ്മസ് വെജിറ്റേറിയൻ തന്നെ ആണ് , കേരളത്തിൽ ഞാൻ എല്ലാ ജില്ലകളിലും ജോലി ചെയ്യുന്ന ആളാണ് , പലരു എന്നോട് ചോദിച്ചിട്ടുണ്ട് ഞങ്ങളുടെ ഭക്ഷണമെല്ലാം ഇഷ്ടപെട്ടാ എന്ന് , ഞാൻ പറയും നന്നായിട്ടുണ്ട് എന്ന് , എനിക്ക് ഏറ്റവും ഇഷ്ടപെട്ട food എന്ന് പറയുന്നത് മലബാർ തന്നെയാണ് , പാലക്കാട്ട്കാർക്ക് നോൺ അത്ര പോര , കോഴിക്കോട് തലശ്ശേരി Super ആണ് പാലക്കാട് വെജിറ്റേറിയൻ അടിപൊളി ആണ് , സാമ്പാർ അവിയൽ കാളൻ അങ്ങനെ, ചേച്ചിയും ചേട്ടനും നിഷ്ക്ഷകർ, നല്ലത് മാത്രം വരുത്തട്ടെ
മനുഷ്യനല്ലേ പുള്ളെ കൊതിപ്പിക്കല്ലേ
😀👍
That is style.
Swantham naatile video irunn kananoru feel palakkattukaaran❤
ഫസ്റ്റ് കമെന്റ്സ് 😍😍😍അടിപൊളി ഫുഡ് ഇക്ക 👌സൂപ്പർ
😍😊
It's my mother's netive place. Living in thrissur I have been to mattur many times, but never seen this precious place.
Nalla aalukal! Chechide samsaram kandaa ❤
അമ്മയുടെ ചിരി ❤️👍അമ്മ
😋😋😋 Ekkkaaa kothippikkalle ❤️❤️❤️
😋😊😍
ഞങ്ങളും പോയി കഴിച്ചു സൂപ്പർ 👌👌👌😋😋
എന്റെ വീട്ടിന്റെ aavidaya rajetante കട ഞാൻ പൊറോട്ട kazhikanel അത് ഇവിടന് തനെ അഹ് athrak 😋😋ah...
ഞാൻ ഇന്ന് പോയ്യി പക്ഷെ beef കിട്ടിയില്ല ,ചിക്കൻ കുറച്ചു കിട്ടി നന്നായിട്ടുണ്ട് 👍👍
Njaan Oru mathurukaaran pravaasiyaanu rajettante porotta athoru sambavam thanneyaanu 😋😋😋😋
Aa kadayude sthalathe perum adutha land mark parayamo?
Njn pkd aanu njn vaykathe ivide poki kazhikkum😍❤
Aa foodine kaal ruchi avadrude perumaatta thina🖤
Please explore pallanchathanur, chungamanam
Viraku Aduppinte taste 👍
Onnu vere thanne.
Nyaya vila.Porotta valuthanu.👍adipoli
Randu perkkum
Nallathu Varatte.oppam
Avatharakanu🙏
Rajakad varamo
Thrissur kunnamkulam pazhaji oru hotel und deepthi hotel Pazanji palli appurath peru ula hotel ann onu try cheyth nokk
തൃശ്ശൂർ, മൂന്നുപ്പീടിക രാജേഷേട്ടന്റെ ഹോട്ടൽ... ഒന്ന് ചെയ്യാമോ... ഇക്ക
Bro ee video sht cheyumbo avide indayirunu eni vannal enganum cam pettalo nnunpedicha varathirune 😜😜avidathe fd allelum adipoliya 😊😊😊👌👌👌
😀👍
4pm or 4am ഇതിൽ ഏത് സമയത്താ തുറക്കുന്നത്
Eckayude channel eshtamane
നല്ല അമ്മയും അച്ഛനും വൃത്തി കൂടുതൽ നല്ല ഭക്ഷണം 👍
Please provide full address in all the videos. Thanks a lot for your time and effort.
😍👍
ഇതു പോലെ ഒരു കട. ഗുരുവായൂർ കോട്ടപ്പടി യിൽ ഉണ്ട് അത് കൂടെ ചെയ്യണം കോമാങ്ങ ജോസ്. എന്ന് പുള്ളി യുടെ 👍
Good video 👍, porotta beef 'curry' best combination
Regular customer 👌😻
EDHAYALUM POLICHU BRO 😋
Curry kanupol ariyam adhinte oru oru ithu🤤🤤🤤
Amma allangil umma avar anth vechaalum nalla test Aaavum
മാത്തൂർ ബംഗ്ലാവ് സ്കൂൾ ആണൊ ?
അതെ
അടിപൊളി.. 👍
super. God bless you
Super anu mashea
Thanks 😍😊
Sunday undo
Yes or no
Poliyatto.......naan idakki idakki kazhikunatha......poratta kazhikanakil evide vaaayo...mathur..🔥
Many Malayalam RUclips channel presenters stopped eating food because criticism that like kothipikkunnu. You have not stopped i like.
എന്റെ നാട് 🤩🤩
Hi kalamassery HMT or bakery ind' jose bakery' avdathe uzhunnuvadayum chammanthiyum oru rekshayum illa kure varsham pazhakamind shopinu.. One day poku❤
മസാലയൊക്കെ സത്യേട്ടന് സ്വന്തം......❤. Always lub.. @NEETHI STORE CHUNGAMANNAM
ഞാൻ കഴിക്കാറുണ്ട്... സൂപ്പർ ആണ്
Njnglde stoplae aanu... Kazhichitunde pwoli aaanu❤️
Ellarum vannollu nde nattile kada annuuu😍😍😍😍
Annooo ayinne 🤣🤩
രാജേന്ച്ചാട്ടെന്ന് ചേച്ചിക്കും enta വക 🎉🎉💥"മനുഷ്യൻ അല്ലെ പുള്ള "😂👌
👍😊😀
God bless
Achan and amma❤
Super 👌 😄 adipoli.
Bro super നാളെതന്നെ അവിടെ പോയി കഴിക്കണം
Super 👌👌💗😘
Video super kanan kazhinjathil santhosham all the best street food kerala
Thanks bro 😍😊
Chechinde samsaram 👍
Street food kerala and Trip company people are parota and beef hunters in Kerala 😃👍🏼👍🏼👍🏼
ഇക്കാ സൂപ്പറായിട്ടോ 👍
Thanks ajmal 😍😊
അധ്വാനിക്കുന്ന ജനവിഭാഗത്തിന് ഒരു ഉത്തമ സമർപ്പണം ഈ വീഡിയോ
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍
Fan of chettan and street food kerala from Toronto, Canada
😍😊
chicken, beef, fish kazhikkumbo fresh aano ennu ariyaalo... athum koodi parayu sakhave
സ്ത്രീകൾ ഉണ്ടാകുന്ന കറി ഭയങ്കര ടേസ്റ്റ് ആണ് സ്ത്രീ കൾക്ക് ഭയങ്കര കൈ പുണ്യം ആണ്
മനുസനല്ലേ പുള്ളേ ❤❤❤ഹക്കിം ക്ക ❤❤...
Kuzhalmanam
Mathur ❤️☺️
Ngalde mathur❤️
Pls Try alakapuri restaurant kakkanad near info park
Hi Kareem....
Hope doing Great on Sunday
This vist was a year back and has 1.5 L views
Did you try to vist them again ??. To check how they are doing , How is there business, How are those couple??
Is there any impact of your video making ??
Did any of your Subscribers tried to visit them, so that they get some Business??
Request you to keep doing this to check the Result of your Video.....??
Why I am asking this is, I tried calling one of the vendor and he said, they are closed......
All the Best.... Keep doing Good Things. God is with you
Hi Krishneta @maniyeta @atto stheesinodum hi niggale ellam orama varunnu
അവതരണം ക്കെ ഒന്നൂടെ ഒന്ന് പവർ ആയിട്ട്ണ്ടല്ല ഹക്കീംക്കാ..😎❣️
പ്രത്യേകിച്ച് ആ ബീഫ് കറി കയ്ച്ചെ പിന്നെ ആണ് ശെരിക്കും അങ്ങട്ട് പവർ ആയത്😁🔥
😍😀😊👍
😁😁😊😊
Ningal ella idathu povumbol supper ennu paranjal nammalu eavidunnu kayikkum
Vazha elayallam vachu , ethrayum vila kurachu kodukana , valiya valiya kada pogatha ethupole Ulla kadayku venam support cheyyan👍🤝 , entachanummayum ethupole oru kada nadathiyrina 30 years , bondayum , parata , beef aayerinu fevorite .
😍😊
Sathyathil sankadam thonnunnu...pakshe..abhimanavum...daivam anugrahikkatte
Niggaludey colastroll check cheyyanam Vallappozum
Mathur
Chechinte Kadaaaa....
Food Alla evede hero aayadhu
Chechi and chettan hardwork aanuu hero aayadhu
Good rate
Quality food
SFK💪🏻💪🏻💪🏻
😍👍