കട്ടപ്പനയിലെ പാൽ പത്തിരി സ്‌പെഷ്യൽ|ഹോട്ടൽ കപ്പിത്താൻ|street food kerala

Поделиться
HTML-код
  • Опубликовано: 13 июл 2021
  • #idukki #kattappana #streetfoodkerala
    കട്ടപ്പനയിലെ പാൽ പത്തിരി സ്‌പെഷ്യൽ|ഹോട്ടൽ കപ്പിത്താൻ|street food kerala
    ചിക്കൻ ബിരിയാണി 100/110 rupees
    പാൽ പത്തിരി 10 rupees
    പൊറോട്ട 10 rupees
    ബീഫ് കറി 100 rupees
    ഇടുക്കിയിലെ കാഴ്ചകൾ കാണാൻ
    idukki tourism jomon ചാനൽ കാണൂ
    റിസോർട്ടുകൾക്ക് ഈ നമ്പറിൽ വിളിക്കാം
    jomon :7902360439

Комментарии • 110

  • @StupidGaming40
    @StupidGaming40 3 года назад +74

    ഞങ്ങളുടെ കട്ടപ്പന എങ്ങനെ ഉണ്ട്

    • @StreetFoodKerala
      @StreetFoodKerala  3 года назад +15

      അടിപൊളി ജോമോൻ ചേട്ടാ ❤️

    • @durgadasvc7594
      @durgadasvc7594 3 года назад +6

      Kattapana poli alle

    • @leafman2312
      @leafman2312 3 года назад +1

      ♥️♥️♥️♥️beautiful 🔥🔥

    • @user-pj3nd2tk3q
      @user-pj3nd2tk3q 3 года назад +1

      njanum kattappanakaran ahn 🤩

    • @citizen1537
      @citizen1537 2 года назад

      കട്ടപ്പന കൊള്ളാം പക്ഷെ കട്ടപ്പനക്കാരോ ?

  • @faihan4211
    @faihan4211 3 года назад +14

    എനിക്ക് കട്ടപ്പനയെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് ഞൻ ആദ്യ മായി കപ്പബിരിയാണി കഴിച്ച കാര്യം ആണ് 😋😋 മഴ 'ജയ് മോൻ' പാൽ പത്തിരി ആഹാ അന്തസ്സ് ✌️✌️✌️

  • @kabeeradhil6890
    @kabeeradhil6890 2 года назад +7

    ഞാൻ നിങ്ങളുടെ സ്ഥിരം വീഡിയോ കാണുന്ന ആളാണ് നിങ്ങൾ ഞങ്ങളുടെ നാട്ടിലും എത്തി അല്ലേ

  • @ArunSebastianPananal
    @ArunSebastianPananal 3 года назад +12

    Porotta കൊള്ളാം, ഞാനുമൊരു ഇടുക്കിക്കാരൻ ആണേ...

  • @albinjoseph9037
    @albinjoseph9037 3 года назад +12

    Super food.. idukki ishtam🔥🔥

  • @mrefunn8858
    @mrefunn8858 2 года назад +3

    kattappanayil thamasichitt ethuvare ethu kazhichilla ..next day thanne poyi kazhikanam

  • @rageshpurushothaman1261
    @rageshpurushothaman1261 3 года назад +6

    Adipoli aannu bro... mikkavarum Idukki vare varendi varum ennu thinnunnu...🤭🤭🤭

  • @user-pj3nd2tk3q
    @user-pj3nd2tk3q 3 года назад +8

    kattappana uyir 😍

  • @appu2589
    @appu2589 3 года назад +7

    കട്ടപ്പന കുട്ടപ്പനാണ്❤️❤️❤️❤️❤️

  • @deepuraj1454
    @deepuraj1454 2 года назад +4

    നല്ല കട നല്ല മുതലാളിമാര്‍ നല്ല ഇടപെടല്‍.

  • @nikhilram8827
    @nikhilram8827 3 года назад +5

    Jaimon chettan supera

  • @sujithkumarsabusujithkumar5774
    @sujithkumarsabusujithkumar5774 3 года назад +10

    ഞങ്ങളുടെ കട്ടപ്പന

  • @albinjoseph9037
    @albinjoseph9037 3 года назад +5

    Kidu❤️❤️❤️

  • @vishnuv8826
    @vishnuv8826 3 года назад +2

    ikka adipoli ❤️

  • @ashikyoung4417
    @ashikyoung4417 3 года назад +3

    Polichu ❤❤❤❤❤❤❤❤❤❤

  • @salimmilas9169
    @salimmilas9169 2 года назад +2

    മനോഹരം

  • @MsJissu
    @MsJissu 3 года назад +3

    Adipoli😋

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +2

    Super
    Aa porotta style tamilnadu I'll kittum..Madurai place I'll pooya madhi...

  • @indiancommando5749
    @indiancommando5749 3 года назад +7

    ഭക്ഷണം കുറേ കഴിച്ചതിനു ശേഷം രുചി പറയുന്നതിനേക്കാൾ നല്ലത് ,ആദ്യമേ തന്നെ പറയുന്നതാണെന്ന് എന്റെ അഭിപ്രായം..😊😊

    • @user-bo1jf4ez7l
      @user-bo1jf4ez7l 2 года назад +2

      Ninak oru pusthakam thurann vayikkand athile karyangal parayan pattumo. Athupoleyaa ethum😁

  • @praveenchand8035
    @praveenchand8035 Год назад +2

    ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @alic.p7044
    @alic.p7044 2 года назад +3

    Super 👍👍👍

  • @salimmilas5129
    @salimmilas5129 2 года назад +2

    അടിപൊളി

  • @sreeragssu
    @sreeragssu 3 года назад +7

    പൊറോട്ട + ബീഫ് =♥

  • @sajad.m.a2390
    @sajad.m.a2390 4 месяца назад

    വീഡിയോ 👍..

  • @binur8249
    @binur8249 3 года назад +3

    Ikka super 🥰🥰🥰

  • @akshaimanoj8234
    @akshaimanoj8234 3 года назад +4

    Njagada kattappana eganeyund
    Idukki vannad kondu nedumkandam kudi onnu varana

  • @AnilKumar-li1zi
    @AnilKumar-li1zi 2 года назад +1

    Aha...super .

  • @rohith.v7602
    @rohith.v7602 3 года назад +1

    Second💥

  • @akhilcyriac7182
    @akhilcyriac7182 3 года назад +1

    1 st view

  • @mubeertmubeert7415
    @mubeertmubeert7415 3 года назад +1

    ഇക്കാ പൊളിച്ചുടോ......

  • @smariageorgearakkal9273
    @smariageorgearakkal9273 Год назад +1

    Food Super

  • @janetjoseph5929
    @janetjoseph5929 2 года назад +2

    Super

  • @sajeevavarankunnath8096
    @sajeevavarankunnath8096 2 года назад +2

    **പാലുടിക്കി ബിരിയാണി*
    അടിപൊളി,

  • @Moosa-mk4ci
    @Moosa-mk4ci 3 года назад +2

    👍

  • @sap078
    @sap078 3 года назад +2

    What is the exact location of this restaurant?

  • @muhammedali3882
    @muhammedali3882 2 года назад +3

    ബീഫ് കണ്ടിട്ട് വായിൽ ഉള്ള വെള്ളം തികച്ചും തീർന്നു

  • @albinjoseph9037
    @albinjoseph9037 3 года назад +3

    🔥😍

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 года назад +3

    കൊതിപ്പിക്കല്ലേ ചേട്ടായി 👍

    • @nishadnichu4164
      @nishadnichu4164 3 года назад

      ruclips.net/video/Td5dxZugIhQ/видео.html
      👍❤️❤️❤️❤️👍

  • @GRMALIK1K
    @GRMALIK1K 3 года назад +2

    Love u kappithan

  • @prabakarannagarajah7859
    @prabakarannagarajah7859 3 года назад +2

    கட்டப்பனயில் பால் பத்திரி 'ஸ்பெஷல்'; ஹோட்டல் கப்பித்தானில் பிரியாணி, பரோட்டா வகைகள் தாராளமோ..? 🍪😋 From:-Srilanka (Jaffna).

  • @albinjoy6564
    @albinjoy6564 2 года назад +1

    Iuthu kattapana. Yil evide ayyittanu

  • @nithin_creationz
    @nithin_creationz 3 года назад +2

    First

  • @GRMALIK1K
    @GRMALIK1K 3 года назад +1

    Suprb

  • @chippyksasi5178
    @chippyksasi5178 3 года назад +1

    👏👌

  • @Kakapoocha
    @Kakapoocha 2 года назад +1

    Hakkimbhai engane kandupidikkunnu ithokke

  • @smithalal9061
    @smithalal9061 3 года назад +1

    💚

  • @asheer5758
    @asheer5758 3 года назад +2

    നിങ്ങളുടെ height എത്രെ..?

  • @worldworld7237
    @worldworld7237 2 года назад +1

    ഒരു മര തവികൊണ്ട് മിക്സ് ചെയ്യൂ പ്രിയ സഹോദരാ കാര്യം അലൂമിനിയം പാത്രത്തിൽ വേറൊരു മെറ്റൽ തവികൊണ്ട് മിക്സ് ചെയ്താൽ അലൂമിനിയത്തിന് കെമിക്കൽ കംപ്ലീറ്റ് ഭക്ഷണത്തിൽ കലരുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പെട്ടെന്ന് ഉണ്ടാവില്ല അതു ഘട്ടംഘട്ടമായി നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും ഗുരുതരമായ ഉദരരോഗങ്ങൾക്കും കാരണമാകും അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പ്രത്യേകിച്ച് ശ്രദ്ധിക്കുക ഹക്കീം ഇക്കാ അവർക്ക് അറിയില്ലെങ്കിൽ പറഞ്ഞു കൊടുക്കാമായിരുന്നു ആരോഗ്യമുണ്ടെങ്കിൽ അല്ലേ നമുക്ക് എല്ലാ മേഖലയിലും എത്തിപ്പെടാൻ പറ്റുമോ ആരോഗ്യം ഇല്ലെങ്കിൽ എന്തു ഉണ്ടായിട്ടു എന്ത് കാര്യം

  • @rolex7467
    @rolex7467 Год назад +1

    കട്ടപ്പനയിലെ ഹൃതിക്റോഷൻ

  • @nithinjoseph6094
    @nithinjoseph6094 3 года назад +1

    Kattappana

  • @subinbalagram3127
    @subinbalagram3127 3 года назад +2

    Kattapanayil currect spot evida

  • @haridathk9905
    @haridathk9905 3 года назад +2

    പൊന്നാനി വന്നിട്ട് ബാവക്കാന്റെ ഹോട്ടൽ കേറണമായിരുന്നു. ബീഫ് റോസ്റ്റ്, നെയ് പത്തിരി ആണ് സ്പഷ്യൽ

  • @yasinmuhammed6491
    @yasinmuhammed6491 3 года назад +2

    👍👍👍👍👍

    • @nishadnichu4164
      @nishadnichu4164 3 года назад

      ruclips.net/video/Td5dxZugIhQ/видео.html
      👍❤️❤️❤️❤️❤️❤️👍

    • @sivanpv1864
      @sivanpv1864 2 года назад +1

      Tamilnade beriyani not malabar beriyani

  • @manoj19734
    @manoj19734 3 года назад +3

    Joji alla Jomon.

  • @vishnuesvishnues3726
    @vishnuesvishnues3726 3 года назад +2

    Brooooo

  • @roanvlogs4655
    @roanvlogs4655 3 года назад +1

    ഹായ് ♥️✌🏻️💪

    • @nishadnichu4164
      @nishadnichu4164 3 года назад

      ruclips.net/video/Td5dxZugIhQ/видео.html
      👍❤️❤️❤️👍

  • @busywithoutwork
    @busywithoutwork 2 года назад +1

    Kattapana, kappithan.. Oh ikku vayya bro 😆

  • @princyshinu9167
    @princyshinu9167 2 года назад +1

    Ok tolin

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +2

    👌👌👌👌👌👌💪💪💪💪💪💕💕💕💕💕💕💕

  • @josnajoseph571
    @josnajoseph571 3 года назад +2

    Location evidya

  • @user-jb6je4ur9c
    @user-jb6je4ur9c 3 года назад +2

    പൊറോട്ടയും ബീഫു😋😋😋

  • @editinglover1079
    @editinglover1079 3 года назад +1

    Kattappana karan

  • @krishnakumart9698
    @krishnakumart9698 3 года назад +1

    കുറെ നാൾ ആയല്ലോ...വീഡിയോ ഇട്ടിട്ട്

  • @nikhilram8827
    @nikhilram8827 3 года назад +1

    Jaimon oru sambavam anu ketto midukkan anu

  • @bijuks-kr1vb
    @bijuks-kr1vb Год назад

    Roshy. God. Ano. Da. Full

  • @jashi3848
    @jashi3848 Год назад

    Hi

  • @leenasumesh2342
    @leenasumesh2342 2 года назад +2

    കട്ടപ്പന 😍😍😍

  • @jayaraj2745
    @jayaraj2745 3 года назад +3

    ജൈമോന്റെ പൊറോട്ട wowww😋😋😋

  • @ajithjoseph7321
    @ajithjoseph7321 3 года назад +1

    Kozhikode ❤️ kattapana

  • @danbilzerian6374
    @danbilzerian6374 2 года назад

    Ikka cholesterol okke check cheyyaney..😛😛

  • @bijuks-kr1vb
    @bijuks-kr1vb Год назад

    Roshy. Araa. God. Ano

  • @SivaKumar-zp2gp
    @SivaKumar-zp2gp 2 года назад +2

    ഈസ്റ്റേൺ മഞ്ഞൾപ്പൊടി എന്ന് പറഞ്ഞാൽ തന്നെ സാധനം ചാത്തൻ ആണ്.

  • @sureshvk296
    @sureshvk296 Год назад

    പുള്ളിക്കാരന് നല്ലൊരു കൈത്തൊഴിലുള്ളതുകൊണ്ട് അന്നത്തിന് മുട്ടുവരില്ല.

  • @nandhu_vyas
    @nandhu_vyas 3 года назад

    Hrithikroshan undo

  • @BabuChoorakat
    @BabuChoorakat 2 года назад

    കട്ടപ്പനയിൽ എവിടെയാണെന്ന് പറയാതെ ആർക്ക് വേണ്ടിയാണീ വിഡിയോ ?

  • @sanalkumar7673
    @sanalkumar7673 Год назад

    Eastern മഞൾപ്പൊടി നന്നല്ല

  • @kuttymonkutty9862
    @kuttymonkutty9862 Год назад

    Gyi

  • @mamanmm8320
    @mamanmm8320 3 года назад +2

    malabar sideil koodutal enonm paraynda ..ivde ee biriyani ila...ee sadanm palakkad and Coimbatore kanuna biriyani anu...peru malabar biriyani polum..thenga anu ..nanakedu🤦🤦🤦🤦

  • @nidhinp8919
    @nidhinp8919 2 года назад

    മഞ്ഞൾ പൊടി ഈസ്റ്റേൺ അല്ലേൽ എന്ത് പറ്റും ചേട്ടാ ഓരോരോ രീതികൾ അതിലും നല്ല എത്രയോ മഞ്ഞൾ പോടി ഉണ്ട്. 😂

  • @user-ze3bc8ym8z
    @user-ze3bc8ym8z 5 месяцев назад

    😂😂😂😂😂😂😂😂😂😂😂

  • @AB-qq9fu
    @AB-qq9fu 2 года назад

    നാണം ഇല്ലല്ലോ അത് ബിരിയാണി എന്ന് പറഞ്ഞു വിളമ്പാന്‍.....അവന്റെ ഒരു Egg പിന്നെ 2 Piece....

  • @sreekutty2418
    @sreekutty2418 2 года назад +1

    ജോമോൻ,നമ്മളെ,എല്ലാം,ഉപേക്ഷിച്ച്,സോർ,ഗ്ഗത്തിലെക്ക്,പോയി,മക്കളെ,,,,,,deivam,അവനെ,വിളിച്ചു,,,,

  • @anoopmunnar8481
    @anoopmunnar8481 Год назад

    ഇവരുടെ ബിരിയാണി കഴിച്ചിട്ടുണ്ട്... പോരാ... തോൽവിയാണ്

  • @AB-qq9fu
    @AB-qq9fu 2 года назад

    ഇത്തരം വീഡിയോ നിങ്ങൾ ചെയ്യാറ് ഇല്ലല്ലൊ ഇപ്പൊൾ എന്ത് കൊണ്ട് ആണ് ഇങ്ങനെ ചെയതത്.. ഇത് ആ ഹോട്ടൽ കാരന്‍ സുഹൃത്തിനെ കൊണ്ടു വിളിപ്പിച്ചു പരസ്യത്തിന് വേണ്ടി ചെയ്യിപ്പിച്ച വീഡിയോ അല്ലെ..... നിങ്ങൾ ഇങ്ങനെ ഉള്ള വീഡിയോ ചെയ്യരുത് please.. പിന്നെ നിങ്ങൾ തീര്‍ച്ചയായും അത്‌ ബിരിയാണി അല്ല എന്ന് തന്നെ പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.... അവരുടെ promotion tricks ഇല്‍ നിങ്ങൾ വീണു പോകരുത് ആയിരുന്നു. ആദ്യമായി നിങ്ങളുടെ വീഡിയോ dislike ചെയ്യുന്നു

  • @unni7582
    @unni7582 Год назад

    രാവിലെ ഫുഡ്‌ ഉണ്ടോ ഇവിടെ

  • @sujazana7657
    @sujazana7657 3 года назад +1

    Super