രാജയുടെ ചായക്കട|65 years old raja tea shop|street food kerala|village food

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 162

  • @ebinmathew4464
    @ebinmathew4464 4 года назад +25

    ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന അദ്ദേഹത്തിന് ബിഗ്‌ സല്യൂട്ട്

  • @vishnudas6699
    @vishnudas6699 2 года назад +3

    ഇന്നലെ പോയി.... പൊറോട്ട ബീഫ് & പഴംപൊരി ബീഫ് ❤❤❤

  • @MemoriesOnAPlatewithFoodieGadi
    @MemoriesOnAPlatewithFoodieGadi 4 года назад +6

    ആലപ്പുഴയുടെ സൊന്തം രാജ...
    പുഴ, ബോട്ട്, ചായ 😋😋😋😋

  • @ab___hi
    @ab___hi 4 года назад +37

    ഞങ്ങളുടെ ആലപ്പുഴ ❤️

    • @AnuAnu-in6lp
      @AnuAnu-in6lp 4 года назад +3

      ഞാൻ ഇന്ത്യൻ ആണ് സൊ ആലപ്പുഴ എയന്റായും ആണ് ✌️😎

    • @rubeenaali1447
      @rubeenaali1447 3 года назад

      I am also from alappy

    • @arunantony4722
      @arunantony4722 3 года назад

      ആലപ്പുഴ കൈനക്കരീ അടുത്താണോ?

    • @moneyrangerx
      @moneyrangerx 3 года назад

      Ayn

  • @KrishnaKumar-z2c7k
    @KrishnaKumar-z2c7k Год назад

    കട തുടങ്ങിയ കാലത്തെ ചെമ്പാണോ എന്ന ചോദ്യം കലക്കി.

  • @MyDivineWorship
    @MyDivineWorship 4 года назад +3

    Brought in such a nostalgic feeling...litrally made my mouth water, wonderful video and such a great idea to show all these.

  • @mrpappu4071
    @mrpappu4071 4 года назад +2

    Sadharana food review ne kaal vethyasthamaayi nalla nadan thattuada knd pidich cheyunnu.keep going
    Vahabhikkante kadayil poyirunnu nthayalm pwolik🥰

  • @London_Hacks
    @London_Hacks 4 года назад +11

    ചായ .... പൊറോട്ട🔥 കറി 🔥🔥🔥

  • @mohamedtanur9540
    @mohamedtanur9540 4 года назад +5

    ഹോ 😋
    ഇതിനും വേണം ഒരു യോഗം... കറങ്ങി കറങ്ങി ഇങ്ങനെ 😄

  • @krdiljid
    @krdiljid 3 года назад +1

    ഞാൻ കഴിച്ചിട്ടുണ്ട് നല്ല ഫുഡ് ആണ്❤️

  • @renganathanpk6607
    @renganathanpk6607 3 года назад

    ഇത്രയും വ്യത്യസ്തമായ പൊറോട്ടകളും ബീഫ് കറികളും കഴിച്ചിട്ടുള്ള വേറെ ഒരു യൂട്യൂബർ ഉണ്ടാകില്ല.😄😄😄

  • @susanpradeep1794
    @susanpradeep1794 3 года назад +1

    Good that you are promoting the needy and unnoticed food points which helps the society to rise up to the level with other hotels.

  • @Niyasnazar07
    @Niyasnazar07 4 года назад +3

    ഇവിടുത്തെ പൊറോട്ടയും ബീഫും വേറെ ലെവൽ👌

  • @tonythomas2254
    @tonythomas2254 4 года назад +3

    ആ ബോർഡ് കണ്ടാൽ തന്നെ അറിയാം കടയുടെ പഴമ .പൊറോട്ടയും ഇറച്ചിയും അടിപൊളി .

  • @williamjoseph432
    @williamjoseph432 3 года назад

    Chettayi, ningade vdo kanan ndo oru rasam aanitto.. manoharam

  • @akhilajohn870
    @akhilajohn870 3 года назад +3

    120 days remaining.ilChakka yum meenum. Swapnamanu 8 varshathe.. ☺️

  • @Cinecut623
    @Cinecut623 4 года назад +15

    ഈ ചേട്ടന്റെ ഫുഡ്‌ റിവ്യൂ കേട്ടാൽ അപ്പോൾ തന്നെ ആ ഫുഡ്‌ തിന്നാൻ തോന്നും 😍❤😜

  • @bnz9859
    @bnz9859 3 года назад +1

    Poli porotta & gravy

  • @varughesethomas8888
    @varughesethomas8888 3 года назад

    Haiii Ekka Raja Chettane Kanan Kazhinjallo Beef Curryum Porottaum Ully Vada Pzham pory Poli👍👌👌👌👌👌👌👌👌💯💯

  • @afsalmuhammed1590
    @afsalmuhammed1590 3 года назад

    Njangal kurach per alapuzha pokunund correct location kittiyaal theerchayaayum njangal raja tea stallil pokum 👍🤩
    Malappurakkarante theera rodhanam😋😋

  • @tubemalayalam
    @tubemalayalam 4 года назад +24

    ഞാൻ ഓർത്താരുന്നു അളിയൻ എന്താണു ഇവിടെ വരാത്തതെന്നു

  • @anooppallikkuth4172
    @anooppallikkuth4172 3 года назад +1

    കഴിച്ചിട്ടുണ്ട്..

  • @Alfiyaadhil
    @Alfiyaadhil 4 года назад +2

    ആലപ്പുഴ വലിയച്ചുടുകാട് ജംഗ്ഷനിൽ ഉണ്ണിച്ചേട്ടന്റെ കട രാവിലെ പൊറോട്ട beef കുറുമ ബീഫ് റോസ്റ്റ് അടിപൊളി ആണ് ആലപ്പുഴ ടൗണിൽ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന്റെ സമീപം ആണ് കട ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും രാവിലെ 8 മാണിയോട് കൂടി ഭക്ഷണം റെഡി ആകും

  • @nirmalvishnu2324
    @nirmalvishnu2324 3 года назад +1

    Kada ente veedinte avidunu korach ponam njn poyitilla but kore keltitund raja tea shop video kandu kore videos yotubil und istapett adukond njn pokum

    • @ofwuncukr
      @ofwuncukr 9 месяцев назад

      Bro avde parking nu place undo? A

  • @sreejithjisha9514
    @sreejithjisha9514 3 года назад

    Adichu polichu mone

  • @akashb3575
    @akashb3575 4 года назад +1

    Ede poyalum oru vibe 😋😚

  • @RAAJKAIMAL
    @RAAJKAIMAL 3 года назад +2

    It's very close to my home never visited it ,one more in bucket list ,there were many of such small joints around Central canal when there was trading around kallupalam ,which is my memories ..Thanks for bringing back those pictures in mind

    • @jojichacko162
      @jojichacko162 2 года назад

      Enteyum father house near by.place cheenamkerry...

    • @ofwuncukr
      @ofwuncukr 9 месяцев назад

      Avde car park cheyan pattumo? Google nokkiyappo, oru cheriya Bridge aan kanunnath

  • @amalcherian8346
    @amalcherian8346 4 года назад

    Njann 1 month munp poi kychthaa...adipolii food aann ..kychond irikann thonun...ratum nyayam

  • @indradhanus8246
    @indradhanus8246 4 года назад

    Ambience superayitund

  • @vedhikaraj5997
    @vedhikaraj5997 4 года назад +1

    പൊടികട്ടൻ വിട്ടൊരു കളിയും ഇല്ല 🥰

  • @rhythminvein
    @rhythminvein 4 года назад

    Chetta chettende videos, avatharanam ellam nalla aishwaryam ind...

  • @thanseeerts
    @thanseeerts 4 года назад

    Ikka veruthe pwoli aanu

  • @divyavignesh7517
    @divyavignesh7517 3 года назад

    Nalla crispy porotta and beef curry yummy😋

  • @AkshayBala__007
    @AkshayBala__007 4 года назад +4

    9:08 ഏത്തക്യപ്പം മീൻസ് വാഴക്യപ്പം മീൻസ് പഴംപൊരി🤪😁❣️

  • @trollandosthyt7177
    @trollandosthyt7177 4 года назад +4

    ആലപ്പുഴ ❤❤❤

  • @d3ssupervlogs982
    @d3ssupervlogs982 3 года назад

    Woooooow man entha beaf entha porotta

  • @SunilKumar-he1ok
    @SunilKumar-he1ok 4 года назад +7

    കൊള്ളാം ഇഷ്ടപ്പെട്ടു. ഇനി അല്പം മാറ്റി പിടിക്കു മാഷേ. കുറച്ചു മീൻ വിഭവങ്ങൾ ആകട്ടെ അടുത്ത വീഡിയോയിൽ 😊😊😊

  • @nidhinc
    @nidhinc 4 года назад +1

    അങ്ങനെ സ്ട്രീറ്റ് ഫുഡും ഇവിടെ എത്തി

  • @nezrudheenshah7497
    @nezrudheenshah7497 6 месяцев назад

    Mammookayude prayam

  • @ajithaajiu631
    @ajithaajiu631 4 года назад +1

    സൂപ്പർ❤️❤️👍

  • @jijymjohn
    @jijymjohn 3 месяца назад

    കാറുമായി രാജ ടീ സ്റ്റാൾ കാണുവാൻ പോയ ഞാൻ പെട്ടുപോയി എന്ന് പറഞ്ഞാൽ മതി. വല്ല സൈക്കിളിലോ ബൈക്കിലോ മാത്രമേ അവിടെ ചെന്ന് പെടുവാൻ പറ്റുകയുള്ളൂ.

  • @sarithaskrishna2046
    @sarithaskrishna2046 4 года назад

    Njangade alappuzhaaaaaa

  • @sajeevpt658
    @sajeevpt658 3 года назад +1

    ആ പഴം പോരിയും ബീഫും കിടുവാ😉😉

  • @stephin1612
    @stephin1612 4 года назад +6

    changanaserry , Alappuzha areail olla alkkaru like adi 👍

  • @bigstreetfood
    @bigstreetfood 3 года назад +1

    ♥️Thank you so much this is nice 👍
    Big Street Food 🍱...

  • @nostalgicmemories3789
    @nostalgicmemories3789 4 года назад

    Bro, videos ellam nannavunnund.pinne porottayum beefum ella videosilum common ayi varunnapole thonnunnu.variety food items koodi ulpeduthiyal kooduthal nannavum.thank you

  • @akhilkumarharan7553
    @akhilkumarharan7553 3 года назад

    ആലപ്പുഴ 🔥

  • @shareef2765
    @shareef2765 4 года назад

    സൂപ്പർ

  • @MEBArjun
    @MEBArjun 3 года назад

    Njngade ivide oru kada ond varamo

  • @songlover194
    @songlover194 4 года назад

    വീഡിയോ പൊളിച്ചു ഇനി കുറച്ച് മീൻ വിഭവങ്ങളുമായുള്ളവീഡിയോ ചെയ്യൂ

  • @mohamedshani3423
    @mohamedshani3423 3 года назад

    Manda ariyile and bai namale kasargod parayalum Manda thane nigalkk ariyile kashtam

  • @paulmathew8814
    @paulmathew8814 4 года назад +4

    I think there is no more hotels in Kerala, because it getting repeated. 🙁

  • @stenilodavis3506
    @stenilodavis3506 3 года назад

    ella videom porrota and beaf ollulo

  • @d3ssupervlogs982
    @d3ssupervlogs982 3 года назад

    Good good vlog

  • @pradeept4229
    @pradeept4229 3 года назад

    ullivada ano atho ഉഴുന്ന് vadayo

  • @krishnanv1
    @krishnanv1 3 года назад

    Bhai, pls keep place where hotel is situated in the headline so that it bcms easier for us to search when we are in that place to visit that hotel.

  • @nithinpakd5633
    @nithinpakd5633 4 года назад

    Powliiiii iKkaa

  • @anremixmedia4473
    @anremixmedia4473 3 года назад

    ചേട്ടാ പൊളിച്ചു 👌👌👌

  • @nithyasuresh414
    @nithyasuresh414 3 года назад

    65 yrs uyyo😲😲❤️❤️

  • @nidhinkk7809
    @nidhinkk7809 3 года назад

    കന്നിട്ട 🥰

  • @bijumakkar1209
    @bijumakkar1209 4 года назад

    Jangaluda Nadu alappuzha

  • @akhilbabu2556
    @akhilbabu2556 3 года назад

    Mrinals blog

  • @jpw7313
    @jpw7313 3 года назад

    Ente ponnoo കട കണ്ട് കാറും കൊണ്ട് ആരും ഈ വഴി വരല്ലേ😢😢പെട്ട് പോകും

  • @saneeshlouiesh3639
    @saneeshlouiesh3639 4 года назад

    Polichuuuu😋😋😋😋😋

  • @SPJani
    @SPJani 3 года назад +1

    Chetta ningale samathikannam... Adipoli

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад

    👌👌🤲

  • @mushraf7096
    @mushraf7096 4 года назад

    Pwolichutaaa 😉

  • @GokulKrishna628
    @GokulKrishna628 4 года назад

    Bro kanjikode varo

  • @mathewcjohn30
    @mathewcjohn30 3 года назад

    Ty❤️

  • @yummygirl3047
    @yummygirl3047 4 года назад

    Better than PG Tips? x

  • @manugeorge1158
    @manugeorge1158 3 года назад

    Anchor..supera..sundhrana.🤭🤭🙈🙈🙈🙈🙈🙈🙈

  • @sacredbell2007
    @sacredbell2007 4 года назад +5

    ഉപ്പാനെയും ചേട്ടനെയും കുറിച്ച് പറഞ്ഞപ്പോൾ രാജ ഇക്കയുടെ കണ്ണ് നിറഞ്ഞു. അവരൊക്കെ ജീവിച്ചിരുന്ന രാജ ഇക്കയുടെ കുട്ടിക്കാലം ഓർത്തു കാണും. ഇപ്പോൾ അവർ ഇട്ട പേരുമായി കടയും ഇക്കയും ബാക്കിയായി ...

  • @vivilv6291
    @vivilv6291 3 года назад +3

    ഞാൻ കഴിച്ചിട്ടുണ്ട് ബീഫ് ഫുൾ വേസ്റ്റ് ഇറച്ചി ആണ്... !!!

  • @velaudhanthampi3104
    @velaudhanthampi3104 3 года назад

    Great

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 4 года назад

    Super 👍👍👍👌👌👌

  • @anoopalex7731
    @anoopalex7731 3 года назад

    Evide car kondu varan pattumo kada vare...

  • @johnjoseph8922
    @johnjoseph8922 4 года назад

    Adipoly 👌👌👌

  • @sudhisudhi3302
    @sudhisudhi3302 4 года назад

    Super bro 👍👍😘👌

  • @shaqwanali9826
    @shaqwanali9826 4 года назад

    Nice

  • @awesomestuff7261
    @awesomestuff7261 4 года назад

    Hello Sir. What's your full name?

  • @trikotri7365
    @trikotri7365 3 года назад

    Alkke vayya enn thonnunnu.....

  • @shamile1873
    @shamile1873 3 года назад +2

    മല്ലു ട്രാവലർ ആലപ്പുഴയിൽ പോയപ്പോൾ ഭക്ഷണം കഴിച്ച
    ഹോട്ടൽ❤❤❤

  • @aswinaswin4395
    @aswinaswin4395 3 года назад +1

    Guys enta channel 1k sub ayal oru giveaway undi maximum 1k sub aki tharamo giveway price : realme power bank 🤗🤗

  • @akashperumbavoor2023
    @akashperumbavoor2023 4 года назад

    Hi.

  • @abhilashkerala2.0
    @abhilashkerala2.0 4 года назад

    Good view...
    Good food
    SFK💪🏻💪🏻💪🏻💪🏻

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад

    Nice very nice 👍👍👍👍👌👌👏👏😊😘💋💏💏💏

  • @Moosa-mk4ci
    @Moosa-mk4ci 4 года назад

    👌

  • @pappankumar7021
    @pappankumar7021 3 года назад

    ulli vada all UZHUNNU VADA

  • @mathewchacko6499
    @mathewchacko6499 4 года назад

    കന്നിട്ട ബോട്ടുജട്ടിയിലെ രാജക്കയുടെ ചായക്കട Super 👍 പണ്ട് 70 കളിൽ അവിടെ രാത്രിയിൽ പൊറോട്ടയും പരിപ്പ് കറിയും കിട്ടുമായിരുന്നു. Super👍 ആലപ്പുഴയിൽ കച്ചവടത്തിനു വള്ളത്തിൽ പോയിരുന്ന എല്ലാ കുട്ടനാട്ടുകാരും അവിടുത്തെ രുചിയറിഞ്ഞിട്ടുണ്ടാകും

  • @sreeviolin1
    @sreeviolin1 2 года назад

    നിങ്ങളുടെ വ്ലോഗ് കണ്ട് ഇന്ന് കഴിക്കാൻ പോയി.ഹൌസ് ബോട്ടിലെ മാലിന്യങ്ങൾ തള്ളുന്ന ഇതിന് മുൻപിൽ കാണുന്ന തോട്ടിൽ ആണ് ഈ കടയിലെ ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് ഉൾപ്പടെ കഴുകുന്നത് . വൃത്തി ഇല്ലെങ്കിൽ വൈബ് എന്ന് പറയുന്നതിൽ കാര്യമില്ല

  • @mayamr6368
    @mayamr6368 4 года назад

    Fist comment

  • @shibilrahmanc
    @shibilrahmanc 4 года назад

    🥰🥰

  • @abc-zx8cs
    @abc-zx8cs 4 года назад

    പള്ളാത്തുരുത്തി

  • @mamthapaul1903
    @mamthapaul1903 4 года назад

    Ikkade height ethraya... 😄 Nala tall anelo njan ipozha sredikane😄

  • @visalakshiprabakaran1730
    @visalakshiprabakaran1730 Год назад

    ഇയാൾ കഴിക്കുന്നത് കണ്ടാൽ തന്നെ നമ്മുടെ വയറു നിറയും

  • @busywithoutwork
    @busywithoutwork 4 года назад

    Ende changayi rajettande kadannu para, oru respect kodu Bhai, always u r giving respect to shop owners... This time...??

    • @StreetFoodKerala
      @StreetFoodKerala  3 года назад +1

      Sorry bro

    • @busywithoutwork
      @busywithoutwork 3 года назад

      @@StreetFoodKerala gudmrng 😃ande oru changu mumbai settled mallu palkadankaran... Vegam 150kavatte bhai.. Padachon ellam vegam sheriyakum bhai..
      God bless you always💕

    • @StreetFoodKerala
      @StreetFoodKerala  3 года назад

      @@busywithoutwork 😍😊

  • @madgamer6416
    @madgamer6416 4 года назад +1

    😋😋

  • @godsonvarghese1393
    @godsonvarghese1393 2 года назад

    ഈ ടീ ക്ഷോപിലേക് പോകുന്നതിനായി പാലം കയറി eragumpol വലതു വശത്തായി വേറൊരു ഹോട്ടൽ ഉണ്ട്..
    ഞാൻ അവിടുന്ന് മൂന്ന് പൊറോട്ടയും ഒരു ബീഫും മേടിച്ചു aa curryil aake നാല് പീസ് ബീഫെ ഉണ്ടായിരുന്നുള്ളൂ... പറ്റിച്ച് പണം egane ഉണ്ടാക്കാം എന്നാണ് aa കടക്കാരൻ്റെ ഉദ്ദേശം... ഈ കമൻ്റ് കാണുന്ന ആരും enne pole pattikkapedathirikkatte

  • @latheefparayil2541
    @latheefparayil2541 4 года назад

    👍👍👍

  • @aryanaryan6283
    @aryanaryan6283 4 года назад

    എന്റെ ആലപ്പുഴ 👍