ഓർമകളിൽ നിൽക്കുന്ന ചായക്കട | Nostalgic Kerala village tea Stall - Mukunthettan's Tea Stall Thrissur

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഒരു പഴയകാല വൈബ് തരുന്ന ചായക്കട. രാവിലെ പത്രവും വായിച്ചു ചായയും കുടിച്ചിരിക്കുന്ന അപ്പച്ചന്മാർ. പിന്നെ നല്ല വെടിക്കെട്ടു ബീഫ് കറി കൂട്ടി പറോട്ടയോ, പഴംപൊരിയോ, ഉണ്ടംപൊരിയോ ഒക്കെ കഴിക്കാം. An old school tea shop in Kerala that serves beef curry and parotta with daily news and friendly talks as sides. Mukunthettante chayakkada gives a nostalgic vibe and traditional food.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 MKM Tea Stall (Mukunthettante Chaayakkada), Thoyakkav, Thrissur 🥣
    Location Map: maps.app.goo.g...
    Address: Thoyakkavu Chantha Rd, Kundazhiyur, Kerala 680513
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.4/5)
    Service: 😊😊😊😊😑 (4.1/5)
    Ambiance: 😊😊😊😑 (3.8/5)
    Accessibility: 😊😊😊😑(3.7/5)
    Parking facility: You will find it
    Google rating for this restaurant at the time of shoot: 5.0 from 4 reviews
    Price of the items that we tried there:
    1. Beef curry: Rs. 80.00
    2. Parotta: Rs. 10.00
    3. Pazhampori: Rs. 10.00
    4. Bonda: Rs. 10.00
    5. Chaya: Rs. 10.00
    Contact: 7736661559
    #beefcurry #parotta #beefparotta #parottabeef #foodntravel #keralafood #keralaparotta #keralabeef #beefcurry

Комментарии • 329

  • @anuroopvithura2022
    @anuroopvithura2022 7 месяцев назад +43

    ഫൈവ് സ്റ്റാർ ഫുഡുകളെകാളും പാവപ്പെട്ടവന്റെ ചെറിയ തട്ടുകടയാ നല്ലത് വയറു നിറയുമ്പോലെ തന്നെ മനസും നിറയും അത്ര...നമ്മൾ പറയാറില്ലേ നാട്ടു വൈബുകൾ.....പഴയ ഒരു കാലവും മറന്നത് ഓർമ്മിപ്പിക്കുന്ന വീഡിയോ മനസു നിറഞ്ഞു എബിൻ ചേട്ടാ❤❤❤❤

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      വളരെ സന്തോഷം ബ്രോ 😍😍

    • @shujahbv4015
      @shujahbv4015 6 месяцев назад +1

      അത് കറക്റ്റ് ആണ്

    • @aksrp258
      @aksrp258 6 месяцев назад

      Ate pattayum eliyum free kittun 😂

  • @jayamenon1279
    @jayamenon1279 7 месяцев назад +3

    Thani NADAN CHAYAKKADA 👌👌 Very Nice Video 💯👌💯

    • @FoodNTravel
      @FoodNTravel  7 месяцев назад

      Athe.. Thani naadan ambience aayirunnu.. Ruchiyum kollam 👍👍

  • @4KMEDIA4You
    @4KMEDIA4You 7 месяцев назад

    😮😅porrota thinnuna video kandal kadel poi thinnan thonum porottayanu kidilam biriyani thina pine angu vayyaymayanu evidelum angu kidana mathi enna feela porotta thinal Jil Jil paranu nikam video super iniyim porotayude video. Idu

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      😂😂 Theerchayayum👍

  • @TITANSAMBROO1772
    @TITANSAMBROO1772 6 месяцев назад

    ❤❤

  • @vipinkv3229
    @vipinkv3229 7 месяцев назад

    നിങ്ങളുടെ വീഡിയോ ഒന്നിന്... ഒന്ന് മെച്ചം ആണ് എബിൻ bro

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      Thank you so much for your kind words❤️

    • @vipinkv3229
      @vipinkv3229 7 месяцев назад

      @@FoodNTravel 👍🏻

  • @vinodkumark6121
    @vinodkumark6121 6 месяцев назад +10

    ഇത് പോലുള്ള പാവങ്ങളുടെ കടകൾ ആണ് promote ചെയ്യേണ്ടത്.

  • @bijuzion1
    @bijuzion1 7 месяцев назад +5

    എടോ എബി, ഒത്തിരി ഇഷ്ടമാടോ തന്നെയും തന്റെ വീഡിയോയും ഒരു റിപ്ലേ യൊക്കെ തരാം വിരോധമില്ലെങ്കിൽ.😂

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      താങ്ക്സ് ഉണ്ട് ബിജു..വീഡിയോ കാണുന്നതിൽ ഒത്തിരി സന്തോഷം ❤️❤️

  • @girisangirish2784
    @girisangirish2784 7 месяцев назад +9

    നെയ്യപ്പത്തിന് തൃശൂരിലെ ചില സ്ഥലങ്ങളിൽ വെളിച്ചെണ്ണ അപ്പം എന്ന് പറയാറുണ്ട്. ഈ അപ്പവും + ചിക്കൻ കറിയും സൂപ്പറാണ്

  • @muhammedbilal7388
    @muhammedbilal7388 7 месяцев назад +17

    എന്റെ നാട്.ഞങ്ങളുടെ മുകുന്തേട്ടൻ ❤️

  • @damayanthicv5544
    @damayanthicv5544 6 месяцев назад +7

    ഈ കട തൊയക്കാവാണ്. ഈ കടയിൽ ഭക്ഷണം ഉണ്ടാക്കുന്നത് എന്റെ അമ്മാമയുടെ അനിയത്തിയുടെ ഭർത്താവാണ്.

  • @arulselvan612
    @arulselvan612 7 месяцев назад +5

    Enilu ee sthalam kore isttapattu,athodukooda ebinda chireeyum eniku ishtamanu.❤❤❤❤❤

  • @rajeesh3286
    @rajeesh3286 7 месяцев назад +3

    നല്ല നൊസ്റ്റാൾജിക് ഫീലിംഗ് ഉള്ള സ്ഥലം... അടിപൊളി ഫുഡും 👌

    • @FoodNTravel
      @FoodNTravel  7 месяцев назад +2

      അതേ.. സൂപ്പർ സ്ഥലമാണ്.. നല്ല ഫുഡും 👌

  • @rolex8577
    @rolex8577 7 месяцев назад +3

    ഇത്തരം കടകൾ കാണുന്നത് മനസ്സിനൊരു കുളിർമഴയാണ്, നല്ല അന്തരീക്ഷം നല്ല ഭക്ഷണം

    • @FoodNTravel
      @FoodNTravel  7 месяцев назад

      അതെ, പഴയ കാലത്തെ ഓർമിപ്പിക്കുന്ന ഒരു സ്ഥലം 🙂

  • @Priya-h2w5d
    @Priya-h2w5d 6 месяцев назад +1

    ഈ തട്ടു കട വീഡിയോ കണ്ടാൽ വയറും മനസും നിറയും എബിൻ ചേട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SarithapsSarithaps-yg1pb
    @SarithapsSarithaps-yg1pb 6 месяцев назад

    എന്റെ സ്വന്തം നാട്, ഞങളുടെ അച്ഛൻ ചായ കുടിച്ചിരിരുന്നത് ഇവിടന്നാണ അച്ഛൻ ഞങ്ങളെ വിട്ടുപോയ ദിവസം അവസാനത്തെ ചായ മുകുധേട്ടാന്റെ ചായ കുടിച്ചിട്ടാണ് ഞങളുടെ അച്ഛൻ പോയത്.

  • @gireeshkumarkp710
    @gireeshkumarkp710 7 месяцев назад +2

    ഹായ്,എബിൻചേട്ട,നിഷാദ്ഇക്ക, പൊറോട്ടയുംബീഫ്കറിയും, പഴംപൊരിഉണ്ടംപൊരിയും,സൂപ്പർ, പിന്നെ,നല്ലഗ്രാമപ്രദേശവും,❤

    • @FoodNTravel
      @FoodNTravel  7 месяцев назад

      അതേ.. സ്ഥലവും ഫുഡും സൂപ്പർ 👌👌

    • @martinraphael
      @martinraphael 6 месяцев назад

      ​@FoodNTravel my thoyakkavu❤

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 7 месяцев назад +2

    ചേട്ടായി .... നമസ്ക്കാരം 🙏
    എല്ലാ വിഭവങ്ങളും സൂപ്പർ 👍 . മുകുന്ദേട്ടാ ... കിടു 👌👌
    പൊറോട്ടയും ... ബീഫ് കറിയും
    ഒപ്പം പഴം പൊരിയും 🥰🥰
    രുചി തോന്നുന്ന വിഭവങ്ങൾ ❤️
    ഒറ്റയാൾ പോരാട്ടം 👌👌 ❤️❤️

    • @FoodNTravel
      @FoodNTravel  7 месяцев назад

      നമസ്കാരം ഉണ്ട് സിന്ധു.. മുകുന്ദേട്ടന്റെ വിഭവങ്ങൾ എല്ലാം സൂപ്പർ ആയിരുന്നു 👌

  • @LEO.BOY_10.
    @LEO.BOY_10. 6 месяцев назад +1

    ഇന്നലെ കൂടി കഴിച്ചേ ഉള്ളൂ പൊറോട്ടയും ബീഫും 🤤. എല്ലാ വിഭവവും അടിപൊളി ആണ് ❤️.ടേസ്റ്റ് ആണ് മെയിൻ 🔥🥰.

    • @FoodNTravel
      @FoodNTravel  6 месяцев назад

      Thank you so much for sharing your experience😍👍

  • @sajijoseph2036
    @sajijoseph2036 7 месяцев назад +1

    ബ്രോ നോമ്പല്ലേ

    • @FoodNTravel
      @FoodNTravel  7 месяцев назад +2

      നോമ്പാണ്... പക്ഷേ, ഞാൻ നോമ്പ് നോക്കിയാൽ വീട് പട്ടിണിയാവും.

  • @ratheeshms5421
    @ratheeshms5421 7 месяцев назад +3

    പൊറോട്ട ബീഫ് സൂപ്പർ

    • @FoodNTravel
      @FoodNTravel  7 месяцев назад

      കൊള്ളാം 👍👍

  • @santhoshgeorge9841
    @santhoshgeorge9841 7 месяцев назад +2

    ഞാനും ഇത് പോലെ പണ്ട് കഴിച്ചിട്ടുണ്ട് മൊരിഞ്ഞ പൊറോട്ടയും വെളുത്തുള്ളീം പച്ചമുളകും തെങ്ങക്കൊത്തും ഇട്ടു മൂപ്പിച്ച ബീഫ് കറിയും അവസാനം ആറ്റി അടിച്ചു മുകളിൽ പതയുള്ള.ചുവന്ന ചായേം..

    • @FoodNTravel
      @FoodNTravel  7 месяцев назад +2

      കേട്ടിട്ട് തന്നെ കൊതി ആവുന്നു 😄

    • @martinraphael
      @martinraphael 6 месяцев назад

      Pinnalla​@@FoodNTravel

  • @Priya-h2w5d
    @Priya-h2w5d 6 месяцев назад +1

    പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘

    • @FoodNTravel
      @FoodNTravel  6 месяцев назад

      താങ്ക്സ് ഉണ്ട് പ്രിയ 😍

  • @nikhilaravind8871
    @nikhilaravind8871 7 месяцев назад +2

    Porotta adhoru sambavam aaanu
    Video kidukki kalakki nice video super aayittaaa
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  7 месяцев назад

      Thank you Nikhil.. Porotta nammal malayalikalude vikaaramalle

  • @leomessi7785
    @leomessi7785 7 месяцев назад +2

    പൊറോട്ട മറ്റുള്ളതിൽ നിന്ന് വിത്യസ്ത മാകുന്നത് ഇത് കൊണ്ടൊക്കെ തന്നെയാണ് 🤤

  • @faaztube7956
    @faaztube7956 6 месяцев назад +3

    I am from Thoyakavu, Thoyakavu rocks💥

  • @johnraju3434
    @johnraju3434 6 месяцев назад +1

    ❤️❤️❤️❤️❤️

  • @eswarynair2736
    @eswarynair2736 6 месяцев назад +1

    ബീഫ്‌ കണ്ടു മടുത്തു ( bonda) ഉണ്ടംപൊരി സൂപ്പർ

  • @citizenkane9222
    @citizenkane9222 6 месяцев назад

    കൊച്ചു വെളുപ്പാൻ കാലത്ത് മൂന്നേ മുക്കാലിന് വീഡിയോ കാണുന്ന ഞാൻ 😇 വെറുതെ ഇതൊക്കെ കണ്ട് കോഞ്ഞാട്ട ആയി 😡 ആകെ ഉള്ളത് ഇന്നലെ മുതൽ ഫ്രിഡ്ജിൽ തണുത്തു കോച്ചി ഇരിക്കുന്ന ഒരു ബർഗർ 😬 എടുത്തു ചൂടാക്കി വിഴുങ്ങാം 😒

  • @adarshajay
    @adarshajay 6 месяцев назад +1

    What happened to your beef allergy?

    • @FoodNTravel
      @FoodNTravel  6 месяцев назад

      Please watch this playlist for a detailed understanding: ruclips.net/p/PLCqr76FP5cOTy5sd_oeP6MhpyWpT8X_9l

  • @harikrishnanpnair65
    @harikrishnanpnair65 7 месяцев назад +1

    ❤❤❤❤❤

  • @user-hl2op9yj3e
    @user-hl2op9yj3e 3 месяца назад

    നൊസ്റ്റാൾജിയ 🕺🏻🕺🏻🕺🏻thanks bro 👍🏻👍🏻👍🏻

  • @Uppi746
    @Uppi746 7 месяцев назад +2

    Porottayum greenpeasum supr anu❤

  • @Abumiswab
    @Abumiswab 6 месяцев назад +1

    മ്മ്‌ടെ മുകുന്ദേട്ടനെ സില്മേലെടുത്തു 😊

  • @prasanthcp6264
    @prasanthcp6264 6 месяцев назад

    ഇപ്പോൾ കണ്ണൻ ചിറയിൽ നിന്ന് താമസം മാറിയോ

  • @AhammedilkabeerKebi
    @AhammedilkabeerKebi 7 месяцев назад +1

    ബീഫ് പൊറാട്ട ❤

    • @FoodNTravel
      @FoodNTravel  7 месяцев назад

      സൂപ്പർ 👌👌

  • @anuroopvithura2022
    @anuroopvithura2022 3 месяца назад

    Kunjikkante nishkalankamaaya chiri 😊 nalla vilayum kuravu anu njan orikal aro itta short vdo kandirunnu❤❤❤

  • @arjunasok9947
    @arjunasok9947 6 месяцев назад +1

    Ebbin chettaaa ❤❤

    • @FoodNTravel
      @FoodNTravel  6 месяцев назад

      Thanks und Arjun 💖💖

  • @BartSaiyan
    @BartSaiyan 7 месяцев назад +2

    hello mr ebbin jose dude! greetings from ukraine! i am nikko and i am 11 years old. i like your videos very much. you have a lovely country with yummy food and cool culture. i only wish i could understand your language. thank you for making your videos. it makes me so happy.

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      Hey Nikko... Thank you so much for this comment. I am planning a channel in English soon. By the way, I have a great interest to visit your country - Ukraine. Some of my friends did their studies in Ukraine. Once again thanks for your comment!

  • @nijokongapally4791
    @nijokongapally4791 7 месяцев назад +1

    സൂപ്പർ ബ്രോ ❤️🥰😋👍

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      താങ്ക്സ് ഉണ്ട് നിജോ 🥰

  • @shameerc3371
    @shameerc3371 6 месяцев назад

    Ente ebin chetaaa....ingale sound poliyanu

  • @GANGAMUKHIA-v3p
    @GANGAMUKHIA-v3p 7 месяцев назад +1

    😍😋😋🥰🥰

  • @renjithmundakkal1293
    @renjithmundakkal1293 7 месяцев назад +1

    ❤❤❤

  • @kivipremium2529
    @kivipremium2529 7 месяцев назад +1

    Fan from tamilnadu kanyakumari ❤❤❤

  • @heartbeats5254
    @heartbeats5254 7 месяцев назад +1

    എബിൻ ചേട്ടൻ ഇഷ്ട്ടം❤❤❤

  • @midhunc6051
    @midhunc6051 2 месяца назад

    ഓർമ്മകളിലെ ചായക്കട, സത്താർ ഇക്കയുടെ കട

  • @sanamworld374
    @sanamworld374 6 месяцев назад

    മുകുന്ദേട്ടൻ്റെ കടയിൽ നിന്നും 24 വർഷമായി ഫുഡ് കഴിക്കുന്നത് "
    No compromise Porotta & Beefcury & tea ❤❤❤❤❤

  • @Rithu2010
    @Rithu2010 5 месяцев назад

    Ebin chetta beef allergy maariyo??

    • @FoodNTravel
      @FoodNTravel  5 месяцев назад

      Medicine edukkunnath kond kuravund 🙂

  • @DileepKumar-m6c
    @DileepKumar-m6c 7 месяцев назад +1

    Super...
    Food ellam adipoli...
    Enjoy..

  • @georgemechery
    @georgemechery 6 месяцев назад +1

    ലൊക്കേഷൻ മാപ്??

    • @FoodNTravel
      @FoodNTravel  6 месяцев назад

      ഡെസ്ക്രിപ്ഷൻ nokkoo

  • @laijudevassy4450
    @laijudevassy4450 7 месяцев назад +1

    ❤❤

  • @stansoman564
    @stansoman564 Месяц назад

    nice ....nostaligia vannu..my appahan usd to take me to these tea shops ...missing my grandpa

  • @jojucheenickaltcr6372
    @jojucheenickaltcr6372 6 месяцев назад

    എന്റെ സ്വന്തം നാട് ആണ് ഗെഡികളെ മ്മടെ മുകുന്ദൻ ചേട്ടൻ വൈറൽ ആയി മക്കളെ ✌️✌️✌️✌️🥰🥰

  • @ROLEX-BX
    @ROLEX-BX 6 месяцев назад +1

    🌟🌟🌟

  • @Vazhappilli
    @Vazhappilli 6 месяцев назад

    എന്റെ പൊന്നു ചേട്ടാ ചൂട് പൊറോട്ട ചൂട് സാമ്പാർ മാസ്സ് കോമ്പിനേഷൻ ആണ് 👌👌👌👌

  • @amruthasyamkumar8047
    @amruthasyamkumar8047 7 месяцев назад +1

    സൂപ്പർ പൊളി❤❤❤

    • @FoodNTravel
      @FoodNTravel  7 месяцев назад

      താങ്ക്സ് ഉണ്ട് ഡിയർ 🥰

  • @SreejithMarutherimmel
    @SreejithMarutherimmel 7 месяцев назад

    എബിൻ ചേട്ടാ നാക്കിൽ വെള്ളമുറും രുചികൾ ആസ്വദിക്കുന്നത് കാണുവാൻ തന്നെ ഏറെ രസം

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      താങ്ക്സ് ഡിയർ 🥰

  • @vinmac1974
    @vinmac1974 6 месяцев назад +1

    Super Eben..great to promote such restaurants..hats off to Mukundettan

  • @cristovenkitangu
    @cristovenkitangu 6 месяцев назад

    Beef curry ee kadayilthe super anu

    • @FoodNTravel
      @FoodNTravel  6 месяцев назад

      Athe.. Nalla ruchi aayirunnu 👌

  • @vinisuni2396
    @vinisuni2396 6 месяцев назад +1

    I have been here , the tasty authentic food made by Mukundettan is so mind blowing and to add to it, the natural beauty that surrounds the place gives a very nostalgic feel....once U visit this place then U cannot stop yourself from visiting this place n taste the food prepared by Mukundettan again n again...
    Mukundettaa U rock 👍👌

    • @FoodNTravel
      @FoodNTravel  6 месяцев назад

      Thank you Vinisuni..Thank you so much for sharing your experience 👍

  • @amithagibinamitha2949
    @amithagibinamitha2949 7 месяцев назад +1

    സൂപ്പർ 👌👌👌😋😋😋😋

  • @ROSUJACOB
    @ROSUJACOB 7 месяцев назад +1

    Ebin fans assemble❤

  • @nimishputhanpura
    @nimishputhanpura 7 месяцев назад +1

    Adipoli 🥩🥓🍖🥘🍛☕️🥧

  • @manikandanks2856
    @manikandanks2856 13 дней назад

    Porotta beef oru reksha ella ❤

  • @arjunpc3346
    @arjunpc3346 7 месяцев назад

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @kannanvishnu4098
    @kannanvishnu4098 6 месяцев назад

    Polichu chetta ❤️❤️ Nammalk oru tour adikkanam💥❤️

  • @binusajeev9518
    @binusajeev9518 6 месяцев назад

    നാട്ടിൻ പുറത്തെ കാഴ്ചകൾ നല്ല ഭക്ഷണം👌👍❤

  • @spikerztraveller
    @spikerztraveller 7 месяцев назад

    Kothippichu 😋😋. Ithupolathe naadan kadakal inim food vlogs kure cheyyanam ketto ❤
    Avide chilappo google reviews onnum undavilla, nammal poyi live taste cheithu feel cheyyuanu.

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      Urappayum ithupolulla sthalangal pokam👍👍

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 6 месяцев назад

    💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @jayarajank7838
    @jayarajank7838 6 месяцев назад

    സൂപ്പർ ബീഫ് 🖐️😅

    • @FoodNTravel
      @FoodNTravel  6 месяцев назад

      കൊള്ളാം 👍

  • @hareamz
    @hareamz 3 месяца назад

    എബിൻ ചേട്ടൻ ❤❤

  • @sash523
    @sash523 7 месяцев назад

    പൊറോട്ടയുടെ മുകളിൽ ആ ബീഫ് കറി ഒഴിച്ചപ്പോൾ.... സാറേ, പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല 🙏👌

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      അടിപൊളി ആയിരുന്നു 👌👌

    • @sash523
      @sash523 7 месяцев назад

      @@FoodNTravel തീർച്ചയായിട്ടും ഒരിക്കൽ പോകും... ചേട്ടന്റെ videosl കാണുന്ന ഹോട്ടലുകൾ നോട്ട് ചെയ്യ്തു വെയ്ക്കാറുണ്ട് പോകൻ ആയ്ട്ട്... Thank you chetta for your efforts. 🙏

  • @ginobabu061
    @ginobabu061 7 месяцев назад

    Yes..Green peas🫛 porotta oru kidilan combination aarunnu marianil padichappol😊

  • @sanithajayan3617
    @sanithajayan3617 6 месяцев назад

    Super chayakada beef curry super aayittundu ebinchetta good video

    • @FoodNTravel
      @FoodNTravel  6 месяцев назад

      Thank you Sanitha 🥰

  • @manojpoovachal3418
    @manojpoovachal3418 7 месяцев назад

    പൊറോട്ടയും സാമ്പാറും 😋വേറെ ലെവൽ

  • @saikamalsnair
    @saikamalsnair 7 месяцев назад

    Ebin chetta ee idayayi porotta with beef curry video alle cheythath. Ini porotta with beef roast video cheyyamo pls

  • @123sethunath
    @123sethunath 7 месяцев назад

    ഇത് പൊളിച്ചു... പോയിരിക്കും 🎉🎉🎉🎉

  • @anandhusnair
    @anandhusnair 6 месяцев назад

    Dosa-Beef adipoliyaa
    Adutha thavana try cheyyane

  • @JJ-pi7me
    @JJ-pi7me 6 месяцев назад

    Kuttikanam devas chettante porotta and curry

  • @jkmech1
    @jkmech1 7 месяцев назад

    Non വെജ് നിർത്തി വെള്ളമടി നിർത്തി ഇനി വല്ലപ്പോഴുമുള്ള സിഗേരറ്റെ വലി കൂടി നിർത്തണം

  • @AldrinCGomez
    @AldrinCGomez 6 месяцев назад

    Not a food consultant 😂 arkitto kottiye pole

  • @KafeKapsicum
    @KafeKapsicum 6 месяцев назад

    ഭൂമിയിലെ സ്വർഗം ❤️❤️❤️❤️

  • @smithasusan4864
    @smithasusan4864 2 месяца назад

    Before you were not eating beef right??
    Nice video.cool ambience ❤

    • @FoodNTravel
      @FoodNTravel  2 месяца назад +1

      I am still allergic to beef. I am taking medicine for it.🙂

    • @smithasusan4864
      @smithasusan4864 2 месяца назад

      @@FoodNTravel oic....i remember once you said this.thats y asked....
      Hope your wife and kids are fine.

  • @suhailvlog1233
    @suhailvlog1233 7 месяцев назад

    പൊറോട്ട ബീഫ്‌, പഴംപൊരി ബീഫ്‌ 👍👌😋

    • @FoodNTravel
      @FoodNTravel  7 месяцев назад

      അടിപൊളി ആണ് 👌👌

  • @sangeethns5429
    @sangeethns5429 5 месяцев назад

    Sunday open aano

  • @BaijuTs-dv8ue
    @BaijuTs-dv8ue 7 месяцев назад

    പൊറോട്ടയും ബീഫ് കറി 👌👌👌💞💞💞

  • @arjunpc3346
    @arjunpc3346 7 месяцев назад

    😋😋😋😋😋😋😋😋

  • @Orque01
    @Orque01 7 месяцев назад +1

    Ebin chetta ❤

  • @arjunpc3346
    @arjunpc3346 7 месяцев назад

    😊😊😊😊😊😊😊

  • @Smithasworld
    @Smithasworld 7 месяцев назад

    Irijalakuda thrissur route pokkumbil oru public car parking inte avide oru thattukada undu onnu try cheithu nokku.nalla food aa

    • @FoodNTravel
      @FoodNTravel  6 месяцев назад +1

      Ok. Athuvazhi pokumbol try cheyyam 👍

    • @8Ranjitha
      @8Ranjitha 6 месяцев назад

      @smithasworld can you please tell the approximate location..

    • @Smithasworld
      @Smithasworld 6 месяцев назад +1

      @@8Ranjitha Irinjalakuda tana thrissur route.avide axis bankinte opposite public car parking avide aanu

  • @harinair607
    @harinair607 7 месяцев назад

    ❤️❤️❤️❤️❤️തൃശൂർ ❤️❤️❤️❤️❤️

  • @nj.999
    @nj.999 6 месяцев назад

    Naadan food with naadan ambience.... Super video ❤

  • @vigneshwaran4418
    @vigneshwaran4418 7 месяцев назад

    Welcome வணக்கம் sir....❤❤❤

    • @FoodNTravel
      @FoodNTravel  7 месяцев назад

      Thank you Vigneshwaran ❤️❤️

  • @Ingodsowncountry
    @Ingodsowncountry 6 месяцев назад

    Travel: Your money will return
    :Your time won"t

  • @Ingodsowncountry
    @Ingodsowncountry 6 месяцев назад

    Travel: Your money will return
    :Your time won"t

  • @Ingodsowncountry
    @Ingodsowncountry 6 месяцев назад

    Travel: Your money will return
    :Your time won"t

  • @kannananish7888
    @kannananish7888 6 месяцев назад

    Super 👌 adipoli 👍

    • @FoodNTravel
      @FoodNTravel  6 месяцев назад

      Thanks und Kannan ❤️

  • @sandy____697
    @sandy____697 7 месяцев назад +1

    Super 👍🔥

  • @rajeshkochukrishnannair2083
    @rajeshkochukrishnannair2083 7 месяцев назад +1

    Superb 👌

  • @vishnudasneeratty5570
    @vishnudasneeratty5570 7 месяцев назад

    എൻ്റെ നാട്❤

  • @TonyAntony-oi7ik
    @TonyAntony-oi7ik 7 месяцев назад

    Price kuravu taste adipoli 😊