നായരുടെ കടയിലെ പുട്ടും പരിപ്പും നാടൻ താറാവ് മുട്ടയും|Chathanad Puttum Parippum|street food kerala

Поделиться
HTML-код
  • Опубликовано: 22 дек 2020
  • #puttumparippum #food #streetfoodkerala
    നായരുടെ കടയിലെ പുട്ടും പരിപ്പും നാടൻ താറാവ് മുട്ടയും
    Chathanad Puttum Parippum
    street food kerala
    എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്ത് ചാത്തനാടാണ് കായലോരത്ത് സ്ഥിതി ചെയ്യുന്ന നായരുടെ കടയും അവിടത്തെ സ്പെഷ്യൽ പുട്ടും പരിപ്പും പപ്പടവും നാടൻ താറാവ് മുട്ടയും..
    പുട്ട് 20 രൂപ
    പരിപ്പ് 30 രൂപ
    മുട്ടക്കറി 30 രൂപ
    പപ്പടം 10 രൂപ
    ചായ 10 രൂപ
    വൈകുന്നേരം മുതലാണ് ഇവിടെ പ്രവർത്തനം ആരംഭിക്കുക
    Location 👇
    Chathanad Puttum Parippum
    Paravur, Ernakulam, Kerala 683519
    maps.app.goo.gl/o2uz1n8JyMoG1...
    നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
    50 രൂപയ്ക്ക് 3 പൊറോട്ടയും ബീഫും 👇
    • 50 രൂപയ്ക്ക് 3 പൊറോട്ട...
    ***follow us on***
    Facebook: / streetfoodkeralam
    Instagram: / streetfoodkerala hb
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുകയും ചെയ്യണേ

Комментарии • 183

  • @praddeepk
    @praddeepk 3 года назад +12

    മുത്തൂറ്റ് ന്റെ ടി ഷർട്ട്‌ ഇട്ട ഒരു നാടൻ ആംഗ്ലോ ഇന്ത്യൻ ചേട്ടൻ.. കിട്ടിയ നേരം കൊണ്ടു വേറെ ലെവൽ ആക്കാൻ നോക്കി 😊.. എറണാകുളം, കൊച്ചി, എന്നൊക്ക പറഞ്ഞാൽ വേറെ പ്ലാനറ്റ് ആണെന്നാ ചിലരുടെ ഒക്കെ വിചാരം..🙄

  • @raptorgaming7287
    @raptorgaming7287 Год назад

    അങ്ങോട്ട് എത്താനുള്ള വഴി ആണ് പ്രയാസം... പറയുന്ന്തിനുള്ളത് ഉണ്ടോ എന്ന് ചോദിച്ചാൽ.... ഇല്ല. പിന്നെ പുഴ കരയിൽ ഇരുന്ന് കാറ്റും കൊണ്ട് ഫുഡ് അടിക്ക എന്ന് മാത്രം.

  • @nidhinkm7694
    @nidhinkm7694 2 года назад +1

    തടിയുള്ളവരെ കളിയാക്കരുത്... Body shame ചെയ്യരുത്.... നിങ്ങളുടെ 2 വിഡിയോയിൽ കണ്ടിരുന്നു

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 года назад +21

    Yente monee. Raghu polikk polikk 🔥.. Set akk pever വരട്ടെ 😍

  • @thahiraumer7236
    @thahiraumer7236 2 года назад +3

    നല്ല രസമാണ്, ആ കാറ്റും, ആ ചെളി ചൂരും, നാച്ചുറലാണ്, ഡെലീഷ്യസ് സ്വഭാവം അതാണ് മെയിൻ..!

  • @binilp.c155
    @binilp.c155 2 года назад

    Avatharanam pora

  • @123sethunath
    @123sethunath 2 года назад +2

    എന്റെ നാട് ആണ് നോർത്ത് പറവൂർ 👌👌

  • @sreeraghec1127
    @sreeraghec1127 3 года назад

    മൊയ്‌ലാളീ ഇപ്പൊ എറണാകുളത്താണ് ഉള്ളതെങ്കിൽ ഒന്നും നോക്കണ്ട നേരെ വിട്ടോളി മാഞ്ഞാലി ബിരിയാണി കഴിക്കാൻ,, പിന്നെ മ്മടെ jeff ബിരിയാണിയും.ആ വിഡിയോയും പ്രതീഷിക്കുന്നു.

  • @HarishHangoutVlogs
    @HarishHangoutVlogs 3 года назад +14

    കൊല്ല് കൊല്ല് കൊതിപ്പിച്ച് കൊല്ല്..😁🔥🔥

  • @nikhinmahesh3595
    @nikhinmahesh3595 2 года назад

    വാട്ട്‌ a ഒസോം 🤗

  • @bijukumar211
    @bijukumar211 3 года назад +2

    കൊള്ളാം ചേട്ടാ സൂപ്പർ വീഡിയോ എന്തു നല്ല മനുഷ്യൻ ബെന്നിച്ചേട്ടന് ഒരു ഹായ് പുട്ട് പരിപ്പ് സൂപ്പർ

  • @TripCompany
    @TripCompany 3 года назад +12

    Beautiful people 😍😎

  • @shahulhameed9339
    @shahulhameed9339 Год назад +1

    സ്ഥലവും ഫുഡും പിന്നെ ഇക്ക യും സൂപ്പർ 👍👍

  • @jaisonjoseph973
    @jaisonjoseph973 2 года назад +2

    മാവേലിക്കരക്ക് ഒന്നിറങ്ങ് ഭായ്..ഇപ്പോളും 50 രൂപയിൽ പുട്ടും പയറും പപ്പടവും മുട്ടയും കിട്ടും..വല്ല്യ കായലോരത്തല്ലേലും രുചി അതൊന്ന് വേറെതന്നാണ്.

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +1

    നായർ ഏട്ടന്റെ കട, കിടു ആമ്പിയൻസ് ഒന്നും പറയാനില്ല. Thanks for share

  • @samridhimanu2300
    @samridhimanu2300 3 года назад +2

    ഇക്ക അങ്ങിനെ എൻ്റെ നാട്ടിലും എത്തി പൊളിച്ചു ഇക്കാ ഒത്തിരി നന്ദി

  • @praveenchand8035
    @praveenchand8035 2 года назад

    ഹക്കീംക്ക നായരുടെ കട സൂപ്പർ ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @indradhanus8246
    @indradhanus8246 3 года назад +1

    Kure Peru ee shop el poiyundekilum

  • @FoodVibesWithRaghu
    @FoodVibesWithRaghu 3 года назад +8

    പൊളി പൊളി 🔥

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 года назад

    Puttum parippum combo first time Anu kelkunnathu...puttum payarum super anu..kude pappadavum..will try this also