FISH ALFAHAM|LIVE GRILLED RED SNAPPER|street food kerala

Поделиться
HTML-код
  • Опубликовано: 7 дек 2020
  • #fishalfaham #grilledfish #nilafishhub
    #streetfoodkerala
    FISH ALFAHAM
    LIVE GRILLED RED SNAPPER
    street food kerala
    പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ (ഗുരുവായൂർ റോഡിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് മുൻവശത്ത്)
    പുതുതായി തുടങ്ങിയ നിള ഫിഷ് ഹബ്ബ്
    ഫ്രഷ് മീനുകളും ഒപ്പം തന്നെ ആപ്പ് വഴി സൗജന്യ ഡെലിവെറിയും കൂടാതെ
    ഫിഷിന്റെ അൽഫഹം, ഗ്രിൽഡ് തുടങ്ങിയവയും
    സൗജന്യ ഡെലിവറി
    10 കിലോമീറ്റർ ദൂര പരിധിവരെ മാത്രമായിരിക്കും
    റെഡി കുക്കും റെഡി ഈറ്റും ആണിവരുടെ മറ്റൊരു പ്രത്യേകത!!
    WHATSAPP :+91 7611887700 NILA FISH HUB
    (PRAMOD)
    Location 👇
    Nila Fish Hub Pattambi
    Pattambi - Nelluwaya Rd, Pattambi, Kerala 679303
    maps.app.goo.gl/R2zSQUoZrfy2G...

Комментарии • 133

  • @unnimolusvlog298
    @unnimolusvlog298 3 года назад +50

    *അവസാനം എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുന്നത് കണ്ടപ്പോൾ വില്ലേജ് ഫുഡ് ചാനൽ ഫിറോസിക്കയെ ഓർമ്മ വന്നവരുണ്ടോ*

  • @sinan6341
    @sinan6341 3 года назад +25

    കൊതിപ്പിക്കല്ലേ എന്ന് പറയാൻ തോന്നുന്നവർ ലൈക്‌ അടി

  • @MYMOGRAL
    @MYMOGRAL 3 года назад +16

    അടിപൊളി
    ശരിക്കും സാധരക്കാരുടെ
    ഇഷ്ടം രുചികളാണ് ഇബിടെ
    പരിചയപ്പെടുത്തുന്നത് 👏👏😍

  • @user-vv6vu3rs1w
    @user-vv6vu3rs1w 3 года назад +13

    പട്ടാമ്പി ക്കാർ ഉണ്ടോ 😁✌️

  • @ghostriderghostrider4409
    @ghostriderghostrider4409 3 года назад +7

    സൂപ്പർ അടിപോളി ഫ്രഷ്മീൻ

  • @jithu1369
    @jithu1369 3 года назад +12

    ആാാ കുക്കിങ് ചെയിത ചേട്ടന് ഒരു ഒരു കുക്കിങ് ചാനൽ തുടങ്ങിക്കൂടെ നല്ല അവധാരണം സൂപ്പർ

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +9

    ദാ ദിതോക്കെയാണ് വെറൈറ്റി.
    ആളുകളുടെ മനസ്സ് അറിഞ്ഞ് വേണ്ടത് കൊടുക്കണം,Fresh മീൻ കഴിക്കുന്ന രുചി ഒന്ന് വേറേ തന്നെയാണ്, ഷെഫ് നല്ല വിശദമായി വിവരിച്ചു, അദ്ദേഹത്തിനും എൻ്റെ Big salut ❤️
    Best Wishes 🤗 Thanks for sharing ഹകീം ഇക്കാ 😍

    • @StreetFoodKerala
      @StreetFoodKerala  3 года назад +2

      ഹായ് ബ്രോ 😍

    • @randishbeena2946
      @randishbeena2946 3 года назад

      @@StreetFoodKerala ഹായ് ബ്രോ... ഷെഫ് ആണ്

    • @randishbeena2946
      @randishbeena2946 3 года назад

      സൂപ്പർ സൂപ്പർ ആയി ബ്രോ

    • @StreetFoodKerala
      @StreetFoodKerala  3 года назад

      @@randishbeena2946 , hai 😍

  • @sanjaykrishnak4787
    @sanjaykrishnak4787 3 года назад +7

    ഞങ്ങൾ പട്ടാമ്പിക്കര. ബട്ട്‌ ഞങ്ങൾക്ക് അറിയില്ല ഇങ്ങനൊരു കട. പമ്പ് അറിയാം.വളരെ tnx ഇങ്ങനൊരു വീഡിയോക്ക്. ഉറപ്പായും പോകും അങ്ങോട്ട്. താങ്ക് ഉണ്ട് ചേട്ടാ......

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 3 года назад +2

    മീൻ എന്നും ഉയിർ ആണ് 😋😋😋കിടിലൻ spot 👌👌👌👌wow പൊളിച്ചു

  • @FlavorMillsKitchen
    @FlavorMillsKitchen 3 года назад

    Adipoli...super ayittundu...

  • @sindhuajiji3765
    @sindhuajiji3765 3 года назад

    സൂപ്പർ ഓരോ ദിവസവും different വീഡിയോ കാണുമ്പോൾ സന്തോഷം

  • @abhayvs369
    @abhayvs369 3 года назад +4

    🤤🤤🤤🤤 പൊളി പൊളി....

  • @shijugdfc7221
    @shijugdfc7221 3 года назад

    Kaddathilll vechu ettavum nalla vidio anu chettayi suparrrrr

  • @sijuchinju1174
    @sijuchinju1174 3 года назад +2

    Ekkaaa super

  • @jayadevankarath1057
    @jayadevankarath1057 Год назад

    എത്രയും പെട്ടെന്ന് തന്നെ ഞാൻ ഇവിടെ എത്തും... 😀

  • @paathusworld48
    @paathusworld48 3 года назад +2

    Aaha appo mmada adthokke ethiyallow 😋😋😋😋😋

  • @shabeebrahmanmkd7410
    @shabeebrahmanmkd7410 3 года назад +1

    Kiduve

  • @mohandasshivan860
    @mohandasshivan860 3 года назад +2

    Homely & Freshly beautifully 💟

  • @anoops8648
    @anoops8648 3 года назад +2

    Chef poli ❤️

  • @emjay1044
    @emjay1044 2 года назад

    I wanna get a taste of this place! Yum!!!

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад

    നാടാണ് എന്റെ നാടാണ് ഹക്കീം ഭായ് ഞാൻ അവിടുന്ന് വാങ്ങി കഴിച്ചിട്ടുണ്ട് ഫ്രഷ് മീനും വാങ്ങലുണ്ട്. സൂപ്പർ ആണ്

  • @sunflowermedia4759
    @sunflowermedia4759 3 года назад +4

    If a person can enjoy his food with peace of mind , he is called the lucky guy in this world

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    കിടുവെ✌🎉🎉❤❤👍

  • @SaiKumar-wk4mk
    @SaiKumar-wk4mk 3 года назад

    Very nice 👍. The dish and your presentation is superb 👍

  • @thahirkhan5457
    @thahirkhan5457 3 года назад

    Super ... full sabort

  • @gireeshok8785
    @gireeshok8785 3 года назад

    Super,, eka

  • @leenaleenamol451
    @leenaleenamol451 3 года назад

    Super video polichu

  • @arjunmanoj3765
    @arjunmanoj3765 3 года назад +4

    Set☺️

  • @riyasudheen94
    @riyasudheen94 3 года назад +1

    Well delivered..

  • @ramshadpalakkad2972
    @ramshadpalakkad2972 3 года назад

    Wow adipoli

  • @tmdasan
    @tmdasan Год назад

    സ്വാതിഷ്ടമായ ഭക്ഷണത്തിന്റെ ഒരു മഹോത്സവം.....

  • @faseelkannur9647
    @faseelkannur9647 3 года назад +3

    പൊളി

  • @surekhaprabhu155
    @surekhaprabhu155 3 года назад

    Adi poli 👌

  • @mushraf7096
    @mushraf7096 3 года назад +7

    Nice presentation ⚡️

  • @busywithoutwork
    @busywithoutwork 3 года назад

    Super👌
    Ellam kandu.. Vaniyamkulam mammunde UNAKKA MEEN KADA onnu video...

  • @user-tt1oe9rq1b
    @user-tt1oe9rq1b 3 года назад +2

    Super super fish ( Alfham ) allavarum koodi orumichu kazhikkunnathu kandappol vayil vellam vannu 😋😋😋😋😋😋🐟🐟🐟🐡🐡🐠🐠🐠

  • @user-tk5qr1yd1n
    @user-tk5qr1yd1n 3 года назад

    അടിപൊളി

  • @saifinnisa8020
    @saifinnisa8020 3 года назад

    സൂപ്പർ

  • @ravikuttanravi7215
    @ravikuttanravi7215 3 года назад

    So superb

  • @asrafadnh3737
    @asrafadnh3737 3 года назад

    ഇക്കാ സൂപ്പർ

  • @noushadkaippanveettil5712
    @noushadkaippanveettil5712 2 года назад

    👍👍

  • @__Rizzler__
    @__Rizzler__ 3 года назад +2

    Chettante ella videos njan kaanarundu love all videos, I am a foodie

  • @saifudheenvp4538
    @saifudheenvp4538 3 года назад

    Insha Allah naattil athattay onn polikanam

  • @binur8249
    @binur8249 3 года назад +1

    👌👌👌

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +1

    Again welcome to pattambi
    Super shop
    Super fish..wow.
    Yellavarum onnichu kazhichadhu super...
    SFK Ki jai

  • @shameernh
    @shameernh 3 года назад +1

    നമ്മടെ സ്വന്തം പട്ടാമ്പി 😍😍😍

  • @shaniftp1834
    @shaniftp1834 3 года назад +1

    Ekka. Adipoli 😋😋😋👌

  • @rajeshks9151
    @rajeshks9151 3 года назад +1

    👌👍

  • @Sainu25254
    @Sainu25254 3 года назад

    Super 🔥🔥🔥

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 3 года назад

    Super 👍👍👍👌👌👌

  • @gokulnemmara513
    @gokulnemmara513 3 года назад +1

    ☺️👌

  • @paathusworld48
    @paathusworld48 3 года назад +4

    Ingale veedode😊

  • @MASTER-ul3ck
    @MASTER-ul3ck 3 года назад

    🔥🔥🔥

  • @vipinsworld3591
    @vipinsworld3591 3 года назад +3

    🎏 😋😋😋😋😋

  • @mahesh736
    @mahesh736 3 года назад

    Unni super video

  • @shaqwanali9826
    @shaqwanali9826 3 года назад

    Nice

  • @deekshasvlog4308
    @deekshasvlog4308 3 года назад +1

    Haiii bro super aayi ellam nallapole set aaki eduthu... chef aayi ningalude koode ninnathil abimanam thonunnu.... thank you

    • @StreetFoodKerala
      @StreetFoodKerala  3 года назад +1

      😍😍😍👍 നിങ്ങളാണ് ശരിക്കും താരം

    • @deekshasvlog4308
      @deekshasvlog4308 3 года назад

      @@StreetFoodKerala thank you bro vaikathe veendum kanam

  • @zainche5597
    @zainche5597 3 года назад

    ഇക്ക 👍

  • @sujith7680
    @sujith7680 3 года назад +2

    🤤🤤🤤👍👍👍🇮🇳🇮🇳🇮🇳

  • @lokeshgowda1813
    @lokeshgowda1813 2 года назад

    Will they courier Masalas to Bengaluru by Speed Post / Ordinary post

  • @noushadkaippanveetil3573
    @noushadkaippanveetil3573 Год назад

    🤑🥰👍

  • @ashkarmuhammed9441
    @ashkarmuhammed9441 3 года назад +1

    ഇത് നമ്മടെ നാട് അല്ലെ, നിങ്ങൾ എന്ന് വന്നു ബായ് 💕🔥

  • @muhammedsaheer1533
    @muhammedsaheer1533 3 года назад +1

    Good job aliya keep it up...can you please check the voice of this video...some time there is eco sound

  • @balakkodianthara
    @balakkodianthara 3 года назад

    Kandittu control kittunnilla bro🤤🤤🤤 kidukkachi

  • @praveenchand8035
    @praveenchand8035 2 года назад

    ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം 👍

  • @latheefparayil2541
    @latheefparayil2541 3 года назад

    Haiva👍👍

  • @abeerali1856
    @abeerali1856 3 года назад

    👍👍👍✌️✌️✌️

  • @Suniltk0522
    @Suniltk0522 3 года назад

    😍😍😍🙏🙏super

  • @keralak4246
    @keralak4246 3 года назад

    Powervaratte💪💪💪💪

  • @leenaleenamol451
    @leenaleenamol451 3 года назад

    Anchor adipoli

  • @KingKavi2112
    @KingKavi2112 3 года назад

    Masala powder recipe pls

  • @akhilsp3000
    @akhilsp3000 3 года назад +1

    ദേ മനോജ് കരോളി ചേട്ടൻ...😍

    • @ManojKarolly
      @ManojKarolly 3 года назад +1

      നമ്മക്കും ആളുണ്ട്😜😜

    • @akhilsp3000
      @akhilsp3000 3 года назад

      @@ManojKarolly നിങ്ങൾ ഫ്രണ്ട്സ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം...രണ്ടു Channel'ഉം പൊളി ആണ്..😍😍...എല്ലാ വിഡിയോസും കാണാറുണ്ട്..👌👌

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад

    Nice very nice 👌👌👌👌👌👌👍👍😊😊👍👍😊😊👍👍😊😊👍👍👍👍👍👍👍

  • @noushadkaippanveettil5712
    @noushadkaippanveettil5712 2 года назад

    ഞാൻ പട്ടാമ്പിക്കാരൻ എന്റെ നാട്ടിൽ ആണ് ഇത്

  • @suhailkalathil2921
    @suhailkalathil2921 3 года назад

    App link idu

  • @3starmarket213
    @3starmarket213 3 года назад

    App name yanda

  • @knr86
    @knr86 2 года назад

    Appo kadalinnu pidichu vRumbol boatil ice ittu thanneyelle harbour vare ethunnunath🙄

  • @sindhuajiji3765
    @sindhuajiji3765 3 года назад

    ഇതിന്റെ കോസ്റ്റ് കൂടി പറയു pls

  • @unnikrishnanraju4711
    @unnikrishnanraju4711 3 года назад +1

    Hakeem poli sadhanam 🤤🤤

  • @sameerkunjo9777
    @sameerkunjo9777 3 года назад

    Hi

  • @INDIAISMYCUNTRY
    @INDIAISMYCUNTRY 3 года назад +4

    എല്ലാവരും കൂടി കയിക്കൻ കാണിച്ച oaaaa ഒരു terumanam adepoly മൊതലാളീ പണിക്കാരൻ എന്ന് ഒന്നും എല്ലാ എല്ലാവരും ഹാപ്പി അതനെ അണ് വിജയം

  • @KannappanumVeettukaarum
    @KannappanumVeettukaarum 3 года назад

    Hi ekka ende brotherinde kadayatto

  • @salimonkp
    @salimonkp 3 года назад

    ഫിഷ് ചുടാൻ വേണ്ടി കട്ട് ചെയ്യുമ്പോൾ വയറിന്റെ ഭാഗത്തു നിന്നല്ല കട്ട് ചെയ്യേണ്ടത്
    നേരെ തിരിച്ചാണ് കട്ട് ചെയ്യേണ്ടത്

  • @sibi7168
    @sibi7168 3 года назад

    Chalakudiyil 3kadayund മൂന്നും വെറൈറ്റിയാണ്

    • @dilips7114
      @dilips7114 3 года назад +1

      Chalakudy yil ethanu shop njanum chalakudya enikku pogananu

    • @sibi7168
      @sibi7168 3 года назад

      @@dilips7114 vasuvettante kada (elinjipra) unnipappante Kappa beef kada(market) paradice(aanamala)

    • @dilips7114
      @dilips7114 3 года назад +1

      @@sibi7168 thank you bro unnipappaante kada maatram ariyilayirunu

    • @sibi7168
      @sibi7168 3 года назад

      Kappa beef pork meenkari Kappa beef poliyanu

  • @subusubair9142
    @subusubair9142 2 года назад

    ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ

  • @arif-xs9wr
    @arif-xs9wr 3 года назад

    അൽ ഫഹം നിങ്ങൾ ഒരാൾ എങ്കിലും ശരിയായി പറഞ്ഞാലോ😀

  • @aniajee1
    @aniajee1 10 месяцев назад

    Shop permanently closed

  • @afzalmhd722
    @afzalmhd722 3 года назад +4

    പട്ടാംബിക്കാര് വരീം ....

  • @jayadevankarath1057
    @jayadevankarath1057 Год назад

    ഇന്ന് പോയി ... ഇതൊക്കെ പൂട്ടി പോയിരിക്കുന്നു...

  • @bijoythomas3326
    @bijoythomas3326 2 года назад

    ഐസ് ഇടാതെ ഏതു മീൻ ആണ് വരുന്നത് ഫിഷിങ് ബോട്ടിൽ തന്നെ ഐസ് ഇട്ടാ പുള്ളേ ബരുന്നത് ഇങ്ങനെ പുളു അടിക്കല്ലേ ബ്രോ 😜😜😜😜😜

  • @abdulnazarkakaikkottupeedi996
    @abdulnazarkakaikkottupeedi996 Год назад

    അപ്പോ കടലിൽ മീൻ പിടിക്കാൻ പോകുന്ന ബോട്ടുകാർ ഐസുമായി പോകുന്നത് എന്തിനായിരിക്കും ചേട്ടാ.... മീൻ അതിൽ ഇടാൻ അല്ലേ?? കടപ്പുറത്തുനിന്ന് ഐസ് ഇടാത്ത മീൻ കിട്ടും എന്ന് പറഞ്ഞപ്പോൾ ഒരു സംശയം ചോദിച്ചെന്നേയുള്ളു... ജനങ്ങളെ പൊട്ടനാക്കല്ലേ ഓവർ തള്ളി മറിക്കേണ്ട...

  • @sreejithmohanv85
    @sreejithmohanv85 2 года назад

    മീനിൽ മസാല തേച്ച ഗ്ലൗസ് ഇട്ട് മാസ്കും ബട്ടറും നാരങ്ങയും എല്ലാം പിഴിയുന്നു. ഗ്ലൗസ് ഇട്ട് കുക്ക് ചെയുന്നത് ചെറിയ ഉഡായിപ് ആണ്. കുക്ക് തോൽവി ആണല്ലോ.

  • @maheenkochu6171
    @maheenkochu6171 3 года назад +3

    പച്ചക്കള്ളം പറഞ്ഞു ജനങ്ങളെ
    പറ്റിക്കരുത് .
    കിലോ 20 രൂപക് മത്തി എന്നാൽ
    2000 ബോക്സ് മത്തി തരാൻ പറ്റുമോ.
    കിടക്കുന്ന മീനിന്റെ കളർ കണ്ടാൽ അറിയാം ഐസ് ഇട്ട താണോ ഇടാത്തതാണോ എന്ന്
    പച്ചക്കറി മാത്രം കണ്ടു വളർന്നവനെ പറ്റിച്ചോ
    മീൻ കണ്ടു വളർന്നവരെ പറ്റിക്കല്ലേ.

    • @pramodprakash7619
      @pramodprakash7619 3 года назад +1

      എല്ലാം എനിക്കറിയാം എന്ന് അഹങ്കരിക്കരുത് , അഭിപ്രായം ആർക്കും പറയാം.... ബാക്കിഉള്ളവർ മണ്ടൻമാരാ എന്നു കരുതരുത്..... 20 രൂപക്ക് ഒരു ദിവസം മത്തി കൊടുത്തതു തന്നെയാണ് പ്രമോഷനു വേണ്ടി..... അത് കിട്ടിയവർക്കറിയാം..... പിന്നെ വീഡിയോ കണ്ട് മീൻ നല്ലതാണോ അല്ലയോ എന്ന് കണ്ടു പിടിക്കുന്ന നിങ്ങളൊരു സംഭവം ആണ് 🤭 ചില മലയാളികൾക്കുള്ള പ്രശ്നം ആണ് മറ്റുള്ളവർ എന്തെങ്കിലും ചെയ്താൽ ഒരു മറ്റേടത്തെ അഭിപ്രായം പറയുക എന്നത്.... ഒന്നും അറിയാതെ ഒരാൾ ബിസിനസ്സ് ചെയ്യില്ലാല്ലോ 🤭

    • @maheenkochu6171
      @maheenkochu6171 3 года назад

      മത്തി കാണാത്ത നിന്നോട്
      എന്ത് പറയാൻ
      കേരളത്തിലെ ഏത് കടപ്പുറത്തു
      നിന്നാണ് കിലോക്‌ 20 രൂപക്ക്
      മത്തി വിൽക്കാൻ കിട്ടുക.നല്ല നാടൻ മത്തിക് കിലോക്‌ 200 രൂപ വിലവരും.
      ജനങ്ങളെ പറ്റിക്കാൻ കുറെ
      ഓൺലൈൻ കച്ചവടക്കാരും.

    • @pramodprakash7619
      @pramodprakash7619 3 года назад

      🤭 നീയാണല്ലോ മത്തി കണ്ടുപിടിച്ടത് 🤣 20 ന് മത്തി കൊടുത്തിട്ടു തന്നെയാ പറഞ്ഞത്.... ഒരിത്തിരി ബുദ്ധി വേണം അങ്ങനെ കൊടുക്കാതെ യൂട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ ഇട്ടാൽ ആ നാട്ടുകാര് വെറുതെ വിടോ ? പിന്നെ നഷ്ടത്തിൽ ആണ് വിറ്റതെങ്കിൽ നിനക്കെന്തു കോപ്പാ ......പിന്നെ 200 ന് ഏത് കടപ്പുറത്താ മത്തി ഇന്ന് റേറ്റ് ഒന്ന് അന്വേഷിക്ക് ..... വെറുതെ ഏതെങ്കിലും മൂലക്ക് കിടന്ന് കടപ്പുറം മൊത്തം എനിക്കറിയാം എന്ന് ചിലക്കല്ലേ..... 200ന് താഴെ നിനക്ക് മത്തി വേണോ 🤣 ദിവസവും 4 കടപ്പുറവും മാർക്കറ്റും കയറി ഇറങ്ങുന്നവനാ ഞാൻ....പിന്നെ ഓൺലൈൻ നിന്നെ കടിച്ചോ 🤣 ഓൺലൈൻ ഇത്ര കുറ്റം പറയാൻ.... നല്ലത് എങ്ങനെ ആരു കൊടുത്താലും ജനങ്ങൾ വാങ്ങും.... പിന്നെ നിന്നെപ്പോലുള്ള ഊളകൾ പഴയ സാധനം കടപ്പുറം സാധനം ആണെന്നും പറഞ്ഞ് പറ്റിച്ചതുകൊണ്ടാ നല്ല സാധനം ഓൺലൈൻ കൊടുക്കുമ്പോൾ വിറ്റു പോവുന്നത്.... അതിന് അസൂയപ്പെട്ടിട്ട് കാര്യം ഇല്ല......പിന്നെ കടപ്പുറത്തൊക്കെ ഫ്രഷാന്ന് ആരാ പറഞ്ഞത്.... കളികളൊക്കെ നമ്മക്കും അറിയാം മോനെ 🤭

    • @maheenkochu6171
      @maheenkochu6171 3 года назад

      എടാ കോപ്പേ ഞാൻ കടപ്പുറത്തുള്ളതാണ് മീൻ പിടുത്തവും അ മീൻ കമ്പിനി കാർക്ക് കൊടുക്കുകയും കച്ചവടം ചെയ്യുകയും ചെയ്യും
      എട ഊളേ നിന്നെ പോലെ
      മലമുകളിരിക്കുന്ന ആളല്ല
      അ വിഡിയോയിൽ കണ്ട മീനിന്റെ കാര്യമാണ് പറഞ്ഞത്
      നിന്നെ പോലുള്ള ഊളകളാണ്
      ഓൺലൈൻ കച്ചവടം എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നത്
      ഫോമാലിൻ ഇട്ട മീൻ വിൽക്കുന്ന
      ത് .

    • @pramodprakash7619
      @pramodprakash7619 3 года назад

      @@maheenkochu6171 എടാ മരയൂളേ അറിയാത്ത കാര്യത്തിൽ ചൊറിയാൻ നിൽക്കരുത് .....വീഡിയോയിൽ മീൻ കണ്ടിട്ട് ഫോർമാലിൻ ഇട്ടതാണെന്നൊക്കെ പറയുന്ന സാറിന് ഹെൽത്ത് ഡിപ്പാർട്ട്മെൻറിൽ ജോലി നോക്കിക്കൂടേ 🤣🤣 പിന്നെ നേരത്തെ ചോദിച്ചപോലെ നിന്നെ ഓൺലൈൻകാർ വല്ലതും ചെയ്തോ.... പിന്നെ കേരളത്തിലെ കടപ്പുറവും ( എല്ലാം അല്ല നിന്നെ പോലുള്ള ഊളകൾ മാത്രം ) അവിടെ മീനിലിടുന്ന ഐസിലെ കെമിക്കലെന്താന്നും അറിഞ്ഞാൽ ആരു മീൻ കഴിക്കും ..... പിന്നെ നീയൊന്നും വിൽക്കുന്നതിൻറെ പകുതി വിഷം ഓൺലൈൻകാർ വിൽക്കുന്നില്ല.... തൂക്കം കുറച്ചും പഴയത് പുതിയതാന്നും പറഞ്ഞ് ഒക്കെ നീയൊക്കെ കുറേ പറ്റിച്ചതല്ലേ ഇനി ഓൺലൈൻകാർ നല്ലതു കൊടുത്ത് നാട്ടുകാർ കഴിക്കട്ടെ..... നിൻറെയൊക്കെ പിടിപ്പുകേടുകൊണ്ട് ഓൺലൈൻകാർ നല്ലതു വിറ്റാൽ അവരെ അല്ല പറയേണ്ടത് പഴയത് കൊടുത്ത് പറ്റിച്ച നിന്നെ പോലുള്ള ഉണ്ണാക്കൻമാരെയാണ്..... പിന്നെ ഓൺലൈനിലും വൃത്തിക്ക് കടയിട്ടും ആളുകൾ മീൻ വിൽക്കുന്നത് നിൻറെയൊന്നും അപ്പൻറെ പൈസകൊണ്ടല്ല...... മത്തിക്ക് കടപ്പുറത്ത് 200 ആണെന്ന് പറഞ്ഞ പാഴല്ലേ നീ അപ്പോഴേ മനസ്സിലായി നീ വലിയ മീൻ കടത്തു കാരനാണെന്ന് 🤣🤣🤣 ഒരു കാര്യം മനസ്സിലാക്ക് നീയല്ല കേരളം മൊത്തം മീൻ സപ്ലൈ ചെയ്യുന്നത്..... നല്ല സാധനം നാട്ടുകാർക്കു കൊടുക്കണം എന്നു കരുതുന്ന നല്ല ആളുകൾ ഇഷ്ടം പോലെ ഉണ്ട് കടപ്പുറത്ത്.....

  • @praveenphari8133
    @praveenphari8133 3 года назад

    Chef poli❤