വാഗമൺ കാവാലം ഹോട്ടലിലെ നാടൻ ഊണും ബീഫും|kerala style meals and beef|street food kerala

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 159

  • @appu2589
    @appu2589 3 года назад +30

    കാവാലം കലക്കൻ ഇത്തരം കടകൾ ഇനിയും പരിചയപ്പെടുത്തുക 👍🏼👍🏼👍🏼

  • @sureshpn1624
    @sureshpn1624 3 года назад +23

    ജോമോൻ എന്റെ സുഹൃത്താണ് വാഗമൺ ചെന്നാൽ എന്ത് സഹായം വേണമെങ്കിലും പുള്ളി കൂടെ നില്കും,

  • @AsifOP369
    @AsifOP369 3 года назад +36

    നോട്ടിഫിക്കേഷന്‍ വന്നാല്‍ വേറെ ഒന്നും ചിന്തിക്കാറില്ല നേരെ ഇങ്ങോട്ട് വച്ച് പിടിക്കും. അത്രക്കും ഇഷ്ടമാണ് നിങ്ങളെ ഇക്ക♥♥♥

  • @bijuravi8522
    @bijuravi8522 3 года назад +10

    അടിപൊളി..വീഡിയോസ് എല്ലാം വളരെ മനോഹരം...💕💕💕👌👌👌

  • @mahinshapk
    @mahinshapk 3 года назад +7

    തൊടുപുഴയിൽ കുട്ടപ്പാസ് എന്ന് പറഞ്ഞ ഒരു ഹോട്ടൽ ഉണ്ട്.അവിടത്തെ ഊണ് ഒരു രക്ഷയില്ല..ആ ഹോട്ടലിലെ ഫുഡ് review ചെയ്യാമോ ഇക്കാ...?😊

  • @ravindranpillai9885
    @ravindranpillai9885 Год назад

    ഓരോ വീഡിയോയും വളരെ ഇഷ്ടപ്പെടുന്നുണ്ട്

  • @focuswithserious
    @focuswithserious 3 года назад +1

    Tourist locations കൂടി വേറെ വീഡിയോ ചെയ്യാമോ,
    travel അല്ലേ അപ്പൊ places koodi vedeo ചെയ്താൽ ബ്യൂട്ടിഫുൾ ആയിരിക്കും

  • @sreelalbhaskaran9047
    @sreelalbhaskaran9047 3 года назад +12

    നല്ല മനസ്സിന്റെ ഉടമ തന്നെ... കൂടെ ഉള്ളവരെ കൂടി കഴിക്കാൻ പ്രേരിപ്പിക്കുന്നത് നല്ലത്

  • @somankb7196
    @somankb7196 3 года назад +2

    അലുവ മൂന്നാർ റൂട്ടിൽ ഒന്ന് പോയാൽ കൂടുതൽ രുചികൾ പരിചപ്പെടാം ♥️

  • @praveenchand8035
    @praveenchand8035 2 года назад +1

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @sujeeshanjuvenniyath298
    @sujeeshanjuvenniyath298 3 года назад

    Camara nere pidichallo? Enthupatti?

  • @johnmammoottil7426
    @johnmammoottil7426 3 года назад +3

    കോട്ടയം ജില്ലയിൽ വന്നതിൽ വളരെ സന്തോഷം

  • @damodaranp7605
    @damodaranp7605 3 года назад +38

    ബീഫ് ഫ്രൈയ്ക്ക് ചാർജ് കുറച്ച് അധികമാണ്.

    • @nizampk7499
      @nizampk7499 3 года назад +2

      Avarkum jeevikande

    • @anuanu-rc9io
      @anuanu-rc9io 3 года назад +4

      അത്യാവശ്യം ക്വാണ്ടിറ്റി ഉണ്ടല്ലോ.. നഷ്ടം ഇല്ല

    • @sadhasivanpillai7153
      @sadhasivanpillai7153 2 года назад

      C tc uh

    • @vocallocus7660
      @vocallocus7660 2 года назад

      Ippo elladathum thonniya vilaya

    • @noornew82
      @noornew82 2 года назад +1

      വില കൂടുതൽ തന്നെ

  • @sonog6496
    @sonog6496 2 года назад

    Moli chechida kothavum mulayum supper

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 года назад +4

    നന്നായിട്ടുണ്ട് സൂപ്പർ 👌

  • @sanasyousaf4750
    @sanasyousaf4750 3 года назад +1

    Beef fry 120 balante kadayil beef fry 80 roopayulu Koode nalla chood porottayum adipoly gravyum

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k Год назад

    Mathi (Thaeli) Hakkkimbhai de oru weekness anu

  • @ravindranpillai9885
    @ravindranpillai9885 Год назад

    ഇക്കാ വളരെ ഇഷ്ടപ്പെട്ടു

  • @shajimon7770
    @shajimon7770 3 года назад

    Ella vibavamgalum kazikunnundu pakshe athinte ruchikalepattiyonnum parayunnillaalo

  • @naturevibezz
    @naturevibezz 3 года назад

    parippu ille?

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    അടിപൊളി ❤️🔥👌💖

  • @priyashinto4318
    @priyashinto4318 3 года назад +4

    ഞങ്ങളുടെ സ്ഥലത്തു വന്നോ😂😘

  • @arshadpk1688
    @arshadpk1688 3 года назад +1

    Pattambi pewer

  • @akunamatata6818
    @akunamatata6818 3 года назад +4

    rate അല്പം കൂടുതൽ അല്ലേ????

  • @madhupaniker8468
    @madhupaniker8468 3 года назад +10

    ഇക്ക.. ഇതുപോലെയുള്ള ഹോട്ടലുകൾ നമ്മുടെ നാട്ടിൽ ധരാളമുണ്ട്.. എന്തെങ്കിലുമൊരു പ്രത്യേകതയുള്ള food.. അതാണ് നുമ്മ പ്രതീക്ഷിക്കുന്നത്.. Ok..

    • @akhilbabu2556
      @akhilbabu2556 3 года назад +1

      Mm ond bhai. Chorinu pakaram irumb kashnam. Ozhichu karik oil Greece. Onnu pooyeda

    • @madhupaniker8468
      @madhupaniker8468 3 года назад

      @@akhilbabu2556 നീ വിഴുങ്ങടാ ഇരുമ്പ്... പോടാ

  • @_suroor_79
    @_suroor_79 3 года назад +2

    Ikkaaaa ingal Kozhikode vaaaaaa polikam 🔥🔥🔥🔥🔥🔥🔥🔥

  • @salimmilas9169
    @salimmilas9169 Год назад

    മനോഹരം ♥️

  • @richurichu871
    @richurichu871 3 года назад +1

    സൂപ്പർ ഭക്ഷണം

  • @rajeshps6877
    @rajeshps6877 3 года назад

    എന്റെ വീട് പാലായിൽ ആണ് ഞാൻ വാഗമണിൽ പോകുമ്പോൾ ആ ഹോട്ടലിൽ ആണ് ഭക്ഷണം കഴിക്കുന്നത് അടിപൊളി ആണ്

  • @bobby......96
    @bobby......96 3 года назад

    എത്രയോ പ്രാവശ്യം പോയിരിക്കുന്നു.... ദാസേട്ടൻ ഉയിർ...

  • @ajayj2912
    @ajayj2912 2 года назад

    Ithrum speedil kazhikarthu. Chavachu arach kazhikanam

  • @jinsongeorge3800
    @jinsongeorge3800 3 года назад

    Nalla hotel ane njan aviduninnu kazhichattunde

  • @abooaboo796
    @abooaboo796 2 года назад

    ബീഫ് പ്രേയി. സ്പെഷ്യൽ 👍

  • @evergree
    @evergree 3 года назад +1

    പൊളി സാനം

  • @aneeshthachanna1703
    @aneeshthachanna1703 3 года назад

    എന്താണ് പുതിയ വീഡിയോ ഇട്ടില്ലല്ലോ രണ്ടീസമായിട്ട്

  • @fayasop5668
    @fayasop5668 3 года назад

    Eratupetayil enna varune njanum petakarana

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 3 года назад +1

    അടിപൊളി.... 👍🏻👏🏻

  • @shpop1
    @shpop1 3 года назад +1

    Videos are back to normal. I can cast to the TV and it looks great.

  • @premkumarkp465
    @premkumarkp465 2 года назад

    Very nice presentation

  • @busywithoutwork
    @busywithoutwork 3 года назад +1

    Aadiloli bro.. Paper ilayil.. Athu matram advisable alla...
    Pinne kolahalamedu😁
    Appo mmade malapram district
    Koichena, changuvetti pero? 🤭

  • @AsifksKVK
    @AsifksKVK 3 года назад +1

    Super vayil vellam vannu😍❤️❤️♥️

  • @pauljames3721
    @pauljames3721 3 года назад +1

    എല്ലാം കൊള്ളാം. ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഇല അത് ശരിയായില്ല.

  • @sirajudheenka7264
    @sirajudheenka7264 2 года назад

    mashallah,Hakim, Bhai bigsalute

  • @sinsarkt1128
    @sinsarkt1128 3 года назад +1

    Please explore malappuram Kazarkode and trivandrum

  • @samirrrrr-wx1lf
    @samirrrrr-wx1lf 3 года назад +8

    ❤😍😍

  • @AmeenZaak
    @AmeenZaak 3 года назад +6

    ♥️✨

  • @yesudasginish3702
    @yesudasginish3702 2 года назад

    Super

  • @jasir2039
    @jasir2039 3 года назад +5

    😍😍

  • @prasadnair6834
    @prasadnair6834 3 года назад +1

    Evide ok ennu kazhikunnavar nale varulla Tourist area anallo appol thonniya vila vangum

  • @vishnumr90
    @vishnumr90 2 года назад

    ദാസേട്ടനും മോളി അമ്മയും...

  • @mubeertmubeert7415
    @mubeertmubeert7415 3 года назад

    ഇക്കാ പൊളി...

  • @ManuKGNair
    @ManuKGNair Год назад

    Hakkim bhai istamm

  • @lazybun_india5134
    @lazybun_india5134 2 года назад

    ... leaving non veg i would like to enjoy

  • @albesterkf5233
    @albesterkf5233 3 года назад

    ഇവിടെ നല്ല ഫുഡ് ആണ്

  • @nithink113
    @nithink113 3 года назад

    Njangale swantham family.. ❤

  • @abidkydabidkunnummal4045
    @abidkydabidkunnummal4045 3 года назад

    Ingal poliyaattooii

  • @fejjhejj815
    @fejjhejj815 3 года назад

    അപ്പളം എന്ന് അല്ലെ അതിന്റെ പേര്

  • @irfanbadar4358
    @irfanbadar4358 3 года назад +1

    ഇത് pwoli ❤️

  • @vishnuvishnus2546
    @vishnuvishnus2546 3 года назад

    👍👍👍 ഇക്കാ ഫാമിലി കുട്ടികളെയും ഒന്ന് കാണിക്കോ

  • @mohammedtp1643
    @mohammedtp1643 2 года назад

    ബീഫും പൊറോട്ടയും തിന്നു മടുക്കുന്നില്ലേ ഹകീംജി?

  • @indradhanus8246
    @indradhanus8246 3 года назад

    Original vazhayillayiruenkil polichanee

  • @babusnair6950
    @babusnair6950 Год назад

    Plastic Ila vendayirunnu

  • @niyassyedmohammed8962
    @niyassyedmohammed8962 3 года назад

    💚💚💚💚💚ekkkkkkkka suuupper

  • @rinsparapurath5245
    @rinsparapurath5245 3 года назад +1

    BRO your 😁😁 was super ❤️

    • @GgGg-xu8ex
      @GgGg-xu8ex 3 года назад

      Brother
      Ningal
      Sadharana youtubersine
      Pole Dramatic Alla
      Simpil

  • @ranjithranju3072
    @ranjithranju3072 3 года назад

    ചേട്ടാ കോൺടാക്ട് നമ്പർ ഉണ്ടോ?

  • @josnavincent9472
    @josnavincent9472 3 года назад

    Superb 👌🏻👌🏻👌🏻👌🏻

  • @ashifalikoppam7313
    @ashifalikoppam7313 3 года назад

    Container club palakkad road pattambi

  • @abeyjoseph4448
    @abeyjoseph4448 3 года назад

    Pachadi enthannennu ariyatha malayaliyo, ichiri koodipoyille bro

  • @annmaria01
    @annmaria01 3 года назад

    ജോമോൻ ചേട്ടന്റെ നമ്പർ ഇടാൻ മറന്നു...

  • @ashifalikoppam7313
    @ashifalikoppam7313 3 года назад

    Nammale oru shop und pattambi

  • @abymathew5392
    @abymathew5392 2 года назад

    10..വർഷം മുമ്പ് ഞാന്‍ കഴിച്ചു.. അന്ന് വളരേ നല്ലത്‌ ഇന്ന്‌ അതിൽ കൂടുതല്‍...

  • @raveendrantharavattath9620
    @raveendrantharavattath9620 3 года назад +2

    വാഴയില കിട്ടാത്ത നാടോണോ? ഊണിന് സാധാരണ വാഴയിലയോളം മറ്റൊന്നിനുമാവില്ല

  • @yathrikan4270
    @yathrikan4270 3 года назад +9

    ബീഫ് ഫ്രൈ ഒരു 80നും 100നും ഇടയിൽ നിന്ന മതിയാർന്നു

  • @ajithaaji4133
    @ajithaaji4133 3 года назад +2

    👍🥰❤️

  • @shinenarayanan9338
    @shinenarayanan9338 3 года назад

    Beef 120 ok .pakshey ninglke athrayum quantity thannu. Because shooting !!! after ijan kazhilkkan piyal athinte 1/2 tharum that is happening every where....

  • @zainche5597
    @zainche5597 3 года назад +1

    👌👌🌹

  • @VIBERTECHY
    @VIBERTECHY 2 года назад

    Ikka nagalum poyirunu tagal parakk

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 2 года назад

    കൊള്ളാം.പക്ഷെ ഇലയും കൂടി ഒറിജിനൽ ആവേണ്ടിയിരിക്കുന്നു

  • @malayalimannan9080
    @malayalimannan9080 3 года назад +1

    👍👍👍👍

  • @akashvellur8257
    @akashvellur8257 3 года назад +2

    🔥❤

  • @subashmanikath6799
    @subashmanikath6799 3 года назад

    entha le le le

  • @greenpass1484
    @greenpass1484 3 года назад

    👌

  • @KallanLoT
    @KallanLoT 3 года назад

    Kathi rate aaanallo

    • @mohdbahrain6958
      @mohdbahrain6958 3 года назад

      Adaan ividathe special 🙏 Banana leaf polum home made .

  • @sujithkumarsabusujithkumar5774
    @sujithkumarsabusujithkumar5774 3 года назад +4

    ബീഫ് ഫ്രൈ വില കൂടുതലാണ്, കട്ടപ്പനയിൽ പോലും ഇത്രയും വിലയില്ല

    • @vocallocus7660
      @vocallocus7660 3 года назад +1

      Nera

    • @makenomistake33
      @makenomistake33 3 года назад

      തമിഴ്‌നാട്ടിൽ ആണ് പച്ചക്കറി മൊത്തം ഉണ്ടാവുന്നത്. അവിടെ പച്ചക്കറി retail കടയിൽ ഭയങ്കര വിലയാ.. അതുപോലെയാണ് വാഗമണിൽ. പോത്തുകൾ കൂടുതലും അറവ്കാർ വാങ്ങുന്നത് vagamon നിന്നാണ്. അവിടെ beef വില കൂടുതലും. ഞാൻ vagamon പോയാൽ പുറത്ത് നിന്ന് കഴിക്കില്ല. ഫുഡ് എല്ലായിടത്തും വില കൂടുതൽ ആ

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад

    👍👌🌹

  • @harikrishnannair6804
    @harikrishnannair6804 2 года назад

    ഫീഫ് എവിടെ പോയാലും തിന്നുമെല്ലോ

  • @Subinthomas438
    @Subinthomas438 3 года назад

    കൊള്ളാം..,👍🏻👍🏻👍🏻
    ......പക്ഷേ 3 മത്തിക്ക് അൻപത് രൂപ😯😯😯😯

  • @meharluckycentre3198
    @meharluckycentre3198 3 года назад +1

    MATHI NJANGALUDE NAATIL 20RS BEEF FRY 70RS

  • @mohamed...7154
    @mohamed...7154 3 года назад +2

    ടൂറിസ്റ്റ് മേഖലയിൽ ഇത് ഒരു അധിക വിലയല്ല..വൃത്തിയും വെടിപ്പും ഒണ്ട്..
    ചുമ്മാ എല്ലായിടവും കറങ്ങണമെന്നുണ്ട്,സാമ്പത്തികം ആണ് പ്രശ്നം!

  • @izzafathima5974
    @izzafathima5974 2 года назад

    👍🏻👌👌👌❤️❤️❤️❤️

  • @nischithkizhakkeolloor55
    @nischithkizhakkeolloor55 2 года назад +1

    ഹോട്ടലുകളിൽ ആദ്യം ഈ paper വാഴ ഇല ഒഴിവാക്കണം
    വാഴ ഇലയുടെ പേര് കളയാൻ ഉണ്ടാക്കിയ സാധനം

  • @seyidmuhammed7985
    @seyidmuhammed7985 3 года назад

    Adhikam p0kkanda iniyum
    VilakoottuM"

  • @karthi3032
    @karthi3032 3 года назад

    Hi

  • @Mahi-ot2lk
    @Mahi-ot2lk 3 года назад +1

    വിറക് അടുപ്പിൽ ഉണ്ടാക്കിയാൽ ഫുഡിന് പുക ചോവ ആയിരിക്കും.

  • @kailaspr9629
    @kailaspr9629 3 года назад +4

    ഇന്നെലെ ഞാൻ അവിടെ നിന്ന് ഊണ് കഴിച്ചു

    • @JD_1_
      @JD_1_ 3 года назад

      എങ്ങനെയുണ്ട് ഭക്ഷണം?

    • @kailaspr9629
      @kailaspr9629 3 года назад

      കൊള്ളാം

  • @abeerali1856
    @abeerali1856 3 года назад

    👍 👍 👍 ✌️

  • @sinsarkt1128
    @sinsarkt1128 3 года назад

    ❤️

  • @bijuvijayan4945
    @bijuvijayan4945 3 года назад

    😊😍

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Год назад

    അപ്പളം

  • @jasir2039
    @jasir2039 3 года назад

    ഇങ്ങനത്തെ പോരട്ടെ... പോരട്ടെ..