മജീദിക്കാന്റെ ബീഫ് കഴിച്ചാൽ കൊളസ്‌ട്രോൾ ഫ്രീ|WAYANADAN SPECIAL BEEF BOTTI |Street Food Kerala

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #wayanad #streetfoodkerala #foodvlog
    അവിചാരിതമായാണ് വയനാട് സുൽത്താൻ ബത്തേരി യിലുള്ള മജീദിക്കാന്റെ കടയിൽ എത്തിയത്. രാവിലെ മുതൽ ഉരുളിയിൽ കിടന്നു മറിയുന്ന നല്ല വയനാടൻ കാട്ടിലെ കുരുമുളകിട്ട കിടിലൻ ബീഫ് കഴിക്കാൻ ദൂരെ സ്ഥലത്തു നിന്നും ആളുകൾ വരാറുണ്ട്.. കൂടാതെ,
    ബോട്ടി
    പൊറോട്ട
    ആപ്പം
    കപ്പ
    മീൻകറി എല്ലാം ഉണ്ടാവും
    Location
    KM Mess House
    Kidanganad,
    Chithalayam, 6th Mile
    Sulthan Bathery Pulpally Rd,
    Wayanad
    Ph: 9778018511
    9526648895

Комментарии • 125

  • @berlinm1681
    @berlinm1681 3 года назад +25

    മജീദിക്കാന്റെ ബീഫ് ഒക്കെ ഉഷാറാണ് പക്ഷേ ഇപ്പം വ്ളോഗർമാർ വന്ന് പബ്ലിസിറ്റി ഒക്കെ ആയപ്പോൾ തള്ള് ഇച്ചിരി കൂടിയോന്നൊരു സംശയം 🤭

    • @thanseerkhan7000
      @thanseerkhan7000 2 года назад

      തള്ള് ഉണ്ടെങ്കിലും Food അടിപെളിയാണങ്കിൽ പിന്നെ വോറെ എന്ത് വോണം ബീഫും കൂട്ടി ഒരു പിടി

  • @mohamed...7154
    @mohamed...7154 3 года назад +28

    100₹നുള്ള മുതൽ കാണുന്നുണ്ട്..beef.ബോട്ടി 70₹ഒകെ....
    ഇങ്ങനെ കഴിക്കാനും ഒരു യോഗം വേണം....
    യാത്ര ഇഷ്ടം.ബട്ട് മണി പ്രോബ്ലം!

  • @Anil-e1d5o
    @Anil-e1d5o 3 года назад +17

    ബീഫ് കഴിച്ചാൽ കൊളസ്‌ട്രോൾ ഉണ്ടാകും...അത് അബ്സോർബ് ചെയ്യാൻ ഉള്ള സമവാക്യം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല

  • @appu2589
    @appu2589 3 года назад +17

    ഇത് ഒരു ഒന്നൊന്നര ബീഫ് തന്നെ👍🏼👍🏼👍🏼 ഇതൊക്കെ കാണുമ്പോൾ എന്റെ നാട്ടിലെ ബീഫ് കിട്ടുന്ന കടകൾ നടത്തുന്നവരെ അങ്ങോട്ട് പറഞ്ഞയക്കണം

  • @faihan4211
    @faihan4211 3 года назад +47

    മജിദ് ഇക്ക ഫേമസ് അല്ലെ ❤ ഞൻ സൗദിയിൽ ഇരുന്ന് കഴിച്ചിട്ട് ഉണ്ട് മജീദ് ഇക്ക യുടെ ബീഫ് 😍

    • @MYTECHVLOGS
      @MYTECHVLOGS 3 года назад +1

      Engane 🙄

    • @mullasmulla4335
      @mullasmulla4335 3 года назад +2

      @@MYTECHVLOGS കമെന്റ് നോക്കാതെ വിഡിയോ കാണു

    • @mohammadmustafa3267
      @mohammadmustafa3267 3 года назад +1

      Musafa 👍❤️

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 3 года назад +5

    ബീഫ് കണ്ടിട്ട് വായിൽ വെള്ളംവന്നു പിന്നെ ഞാൻ അങ്ങ് എറക്കി😁😁😁

  • @കണ്ണൂർക്കാരൻ-ണ8ഫ

    അത് ആരുടെ കണ്ടുപിടുത്തമാണ്.. ചട്ടുകം.. കത്തി.. എല്ലാം കാന്തത്തിന്റെ മുകളിൽ. 👌👌

  • @AsifOP369
    @AsifOP369 3 года назад +6

    നിങ്ങളുടെ വീഡിയോസ് വന്നാല്‍ യൂടൂബിനു തന്നെ ഒരാവേശമാണ്♥♥

  • @ershadhasan8176
    @ershadhasan8176 3 года назад +5

    വായിൽ നിന്ന് തേൻ മൊബൈലിലോ ഷർട്ടിലോ വീഴാതെ നോക്കണേ.. 🤣

    • @salmanmm7134
      @salmanmm7134 3 года назад

      അതിന് അല്ലെ മാസ്ക് വെച്ചിരിക്കുന്ന

  • @vinutvtravelvlog946
    @vinutvtravelvlog946 3 года назад +5

    4- 5 പേര് കൂടി ഒരു പ്ലയ്റ്റ് ബീഫ് ബോട്ടി ദാരിദ്രം കാണിക്കല്ലേ ഇക്ക

  • @donboyi908
    @donboyi908 3 года назад +5

    അനസിക്കയുടെ ചാനലിൽ ഈ വീഡിയോ കണ്ടവർ ഉണ്ടോ 👍👍

  • @ashikprakash11
    @ashikprakash11 3 года назад +3

    ബീഫ് നല്ലത് ആണ് പ്രോട്ടീൻ ധാരാളം ഉണ്ട്.... ഗുഡ് for Health

  • @thehuman1148
    @thehuman1148 3 года назад +2

    ഞമ്മക്ക് പിന്നെ ഫൈവ്സ്റ്റാർ ഫെസിലിറ്റി ഒന്നും വേണന്നില്ല എവിടേം കേറും എന്തും തിന്നും
    Nice videos

  • @madhupaniker8468
    @madhupaniker8468 3 года назад +4

    ഇങ്ങനെ നമുക്കുനേരെ നീട്ടല്ലേ കണ്ട്രോൾപോകുന്നു...

  • @praveenchand8035
    @praveenchand8035 2 года назад +3

    ഹക്കീംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @SalimSalim-xu7kr
    @SalimSalim-xu7kr 3 года назад +5

    ബീഫ് ഒരു വികാരമാണ്

  • @jobyjames3833
    @jobyjames3833 Год назад

    അവസാനം വന്ന പുള്ളിയാരാ..? ആ flow അങ്ങോട്ട്‌ പോയി...

  • @manjups3321
    @manjups3321 3 года назад +2

    ആ റൂട്ടിൽ കുടി കടന്നുപോകുമ്പോൾ വാനത്തിന്റെ മനോഹരിത കൂടി കട്ടമായിരുന്നു 👍👍

  • @smilingworld4185
    @smilingworld4185 3 года назад +2

    പഴം പൊരി ബീഫ് നല്ല കോമ്പിനേഷൻ ആണ്

  • @reshmalibin751
    @reshmalibin751 3 года назад +4

    Nalla thalanalo

  • @babunair7623
    @babunair7623 Год назад

    പൊട്ടി എന്നാൽ പോത്തിന്റെ ഏതു ഭാഗം ആണു.

  • @1234abcd-q1x
    @1234abcd-q1x 3 года назад +1

    ഇത്തവണ ഇങ്ങള് പോറാട്ട മിസ്സ്‌ ചെയ്തു ഇക്കാ ❤️😍😍😍

  • @sulfikkarali2454
    @sulfikkarali2454 3 года назад +1

    Idak idak kazhikunna jhaan
    Beef um neyyappavum😘😘

  • @tressamathai8816
    @tressamathai8816 3 года назад +1

    Mandatharam paryathe .cholesterol ellatha beef curry ha ha ha

  • @memobash
    @memobash 3 года назад +1

    Idu kaikan ayiii mahe’n poyeekond irunna le-njn ❣️
    Majeed’ka slow cooking & serving vere levelll man ……

  • @nidhiniya2126
    @nidhiniya2126 3 года назад +1

    Chiripikum. Cholestrol free beef

  • @ABHISHEK-xx1wc
    @ABHISHEK-xx1wc 3 года назад +1

    3:17
    ഇവരെ കാണുമ്പോൾ ചാകോച്ചൻ വണ്ണം വെച്ച പോലെയുണ്ട്

  • @gokuldeepak2955
    @gokuldeepak2955 2 года назад

    എരിവ് കൊണ്ട് കണ്ണിലൂടെയും മൂക്കിലൂടെയും വെള്ളം വന്നു....ബീഫിന്റെ ടേസ്റ്റ് ഒന്നും എരിവ് കൊണ്ട് കിട്ടിയില്ല....

  • @fasalrahman1655
    @fasalrahman1655 2 года назад +1

    ഞാൻ ഇന്നലെ പോയി 👍

  • @AkshayBala__007
    @AkshayBala__007 3 года назад +1

    ആഹ! സംഗതി ഉസാർ ആയിട്ട്ണ്ടല്ല ഹക്കീംക്കാ..😃🔥🔥

  • @melbinphilph7878
    @melbinphilph7878 2 года назад

    ഹെഡിങ് കൊള്ളാം. ഒരു സംശയം ഈ ബീഫ് കഴിച്ചാൽ ഫ്രീ ആയിട്ടു കൊളസ്‌ട്രോൾ കിട്ടുമെന്നാണോ അതോ കൊളസ്‌ട്രോൾ ഇല്ലാത്ത ബീഫ് എന്നാണോ ഉദേശിച്ചേ..😄😄

  • @kochusturn1452
    @kochusturn1452 3 года назад +1

    അടിപൊളിയാണ് ബീഫും ബില്ലും😝😝

  • @samuelthomas5204
    @samuelthomas5204 3 года назад +1

    Beef kazhichal alelum cholestrol free anu

  • @savaad.___
    @savaad.___ 3 года назад +1

    Wayanad ullavar undoo🤪

  • @busywithoutwork
    @busywithoutwork 3 года назад +1

    Cholesterol free beef 👌majeedka noru big salute

  • @susanpradeep1794
    @susanpradeep1794 3 года назад +1

    Mouthwatering combinations. Kappa,Appam and pothirachi

  • @jijopalakkad3627
    @jijopalakkad3627 3 года назад +1

    കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😋😋😋

  • @muhammedalthaf4296
    @muhammedalthaf4296 2 года назад

    Eee video shoot cheyyumbol avde groundil football kalich kondirunna njangal

  • @paaruparuzz831
    @paaruparuzz831 3 года назад

    പത്തനംതിട്ട ആണേ place വിളിച്ചു ഓഡർ കൊടുത്താൽ അയച്ചു തരുവോ 😜😄😬

  • @nazark8930
    @nazark8930 3 года назад +1

    👍👍👍 സൂപ്പർ

  • @saleempkd4674
    @saleempkd4674 3 года назад

    ഹക്കീം കൂടെയുള്ള താടിക്കാരൻ ബീഫും പൊറോട്ട സ്പെഷ്യൽ വീഡിയോ ഇടുന്ന ആളാണ്
    ബീഫിന്റെ കളർ കണ്ടാൽ അറിയാം നന്നായി ചെയ്തിട്ടുണ്ട്

  • @sajad.m.a2390
    @sajad.m.a2390 7 месяцев назад

    വീഡിയോ 👍..

  • @Vigensh-jr9dj
    @Vigensh-jr9dj 3 года назад +1

    Animal fat is converted to cholesterol don't misguided the people

    • @RAAJKAIMAL
      @RAAJKAIMAL 3 года назад

      Glucose kooduthal undengil ellam fat akki Mattum liver il

  • @sivanmampad7658
    @sivanmampad7658 3 года назад

    ഇക്ക ഓർഡർ ചെയ്യാൻ pattumo ഓൺലൈനിൽ

  • @sangisangu430
    @sangisangu430 3 года назад +1

    *Wayanad fd😊*

  • @salimaalammas8717
    @salimaalammas8717 3 года назад +1

    🥰🥰🥰👍👍👍

  • @smilingworld4185
    @smilingworld4185 3 года назад

    എലാതിന്റെയും കൂട്ട് പരിചയപെടുതാൻ കഴിയുമോ

  • @azeezka3854
    @azeezka3854 3 года назад +1

    Ajina moto

  • @sajitkumar4272
    @sajitkumar4272 3 года назад +1

    Seems very spicy

  • @lethajeyan2435
    @lethajeyan2435 3 года назад

    Payasaingredientinte koode enthu cherthalum athu payasamakum.

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +5

    Delicious dishes
    Thanks for vedio
    May Allah bless you majeed ikka
    and all

  • @noufalhassan4807
    @noufalhassan4807 3 года назад

    കഴിക്കുന്നത് മൂന്ന് പേരാണല്ലോ മൂന്നാമൻ ആരാണ് കാണിച്ചില്ലല്ലോ

  • @jazpdriver9940
    @jazpdriver9940 3 года назад

    Kappyum bottiyum chattiyil ett mix chyth kazhichu nokku bro

  • @shareefshareef2123
    @shareefshareef2123 3 года назад

    ആ പറയാത്ത സാധനം ആ ഡപ്പകളിൽ ഉണ്ടോ

  • @justinbenny4662
    @justinbenny4662 3 года назад +2

    😍

  • @romeofoodandtravel2023
    @romeofoodandtravel2023 3 года назад +1

    Tasty&delicious 👌👌

  • @sususudhi1343
    @sususudhi1343 3 года назад

    Botti okke pani ariyavunnavan cheythittilleggil veettil ethaan time kitti ennu varilla

  • @arunsnair5805
    @arunsnair5805 3 года назад

    4 botti medikkaan kazhiyathavannam mathram kaasillaandayo😁🙏?

  • @shaniftp1834
    @shaniftp1834 3 года назад +1

    Ekka 😋😋😋

  • @chefsyamgnair5095
    @chefsyamgnair5095 3 года назад

    അവിടത്തെ മസ്റ്റ് ട്രൈ ഐറ്റം ആണ് നെയ്യപ്പവും ബീഫും

  • @razekrazek9259
    @razekrazek9259 2 года назад

    അസ്സലാമുഅലൈക്കും 👍ഗുഡ് 🌹👌👌

  • @ebinbabu1201
    @ebinbabu1201 3 года назад +1

    😃😃👍🧚‍♀️

  • @tressamathai8816
    @tressamathai8816 3 года назад

    Mandatharam paryathe .cholesterol ellatha beef curry ha ha ha

  • @zubii.m6162
    @zubii.m6162 2 года назад

    Beefum kond matte al munghi

  • @javadputhanathani
    @javadputhanathani 3 года назад +2

    😋😋😍😍

  • @dino-nousagaming7583
    @dino-nousagaming7583 3 года назад +1

    😂😂

  • @sreethups2527
    @sreethups2527 2 года назад

    Super 3 beef video parayan m

  • @mustash74
    @mustash74 3 года назад

    Its might be uluva while cooking

  • @alliswell2488
    @alliswell2488 3 года назад

    Bro video quality kuravund

  • @najmalnishucp8850
    @najmalnishucp8850 3 года назад +1

    👍😊

  • @aieza2774
    @aieza2774 3 года назад

    Nammade majeed ikka .ellarum kazhikkenda fd ahnu

  • @sonymj649
    @sonymj649 3 года назад

    Beefum pottyium plate poratte

  • @RamRam-gz3un
    @RamRam-gz3un 2 года назад

    വളരെ മോശം കട

  • @shabnamshaikh3190
    @shabnamshaikh3190 2 года назад

    location and name of hotel

  • @fayasop5668
    @fayasop5668 3 года назад

    Ithil sherikum aara ikka😂

  • @manuem8129
    @manuem8129 3 года назад

    നമ്പർ ഉണ്ടോ

  • @haneeshnaduvath6965
    @haneeshnaduvath6965 3 года назад

    Ikkaka polychu

  • @bbrostoriesfans2928
    @bbrostoriesfans2928 3 года назад

    ❤ from *bbrostories*

  • @mujeebt.k9600
    @mujeebt.k9600 3 года назад

    സൂപ്പർ

  • @mubeertmubeert7415
    @mubeertmubeert7415 3 года назад

    അടിപൊളി

  • @haseebhaneef7676
    @haseebhaneef7676 3 года назад

    Kodipikalle

  • @baluvlogsonwheel8765
    @baluvlogsonwheel8765 3 года назад

    ആഹാ അടിപൊളി

  • @unnigokuldas2044
    @unnigokuldas2044 3 года назад

    Very nice

  • @jimuvettickattil2821
    @jimuvettickattil2821 3 года назад

    First

  • @jimuvettickattil2821
    @jimuvettickattil2821 3 года назад

    First

  • @maarjaworld3645
    @maarjaworld3645 3 года назад

    Adipoli

  • @babuappliance2299
    @babuappliance2299 3 года назад

    Kandalkodhiyavunnu

  • @abeerali1856
    @abeerali1856 3 года назад

    👍 👍 👍 ✌️ ✌️ ✌️

  • @nasar1287
    @nasar1287 3 года назад

    👍👍👍👍

  • @thealchemist9504
    @thealchemist9504 3 года назад

    Good

  • @nasarudheennasar4715
    @nasarudheennasar4715 2 года назад

    👍👍👍

  • @amxr.7
    @amxr.7 3 года назад

    First ✨

  • @riyasmanu2810
    @riyasmanu2810 3 года назад

    👍🏻👍🏻👍🏻👍🏻

  • @zainche5597
    @zainche5597 3 года назад

    👌👌👌

  • @greenpass1484
    @greenpass1484 3 года назад

    👌

  • @linuthomas5909
    @linuthomas5909 3 года назад

    👌👌👌

  • @shamsiaputhanveed3454
    @shamsiaputhanveed3454 3 года назад +2

    പറയാൻ മടിച്ച മസാല കൂടിപറഞ്ഞാൽ, എല്ലാവർക്കും ഉപകാരമായിരുന്നു,

    • @truewords8442
      @truewords8442 3 года назад +1

      അജിനോമോട്ടോ ആയിരിക്കും

  • @jintumjoy7194
    @jintumjoy7194 3 года назад +1

    കോളസ്ട്രോൾ free ആയിട്ട് കിട്ടുന്നാണോ

  • @abdullathiefd3068
    @abdullathiefd3068 3 года назад +3

    തിന്നുമ്പോൾ ബിസ്മി ചെല്ലാൻ മറക്കല്ലേ 😍

    • @shamsiaputhanveed3454
      @shamsiaputhanveed3454 3 года назад

      ബിസ്മി, മനസ്സിൽ പറഞ്ഞാൽ മതി

    • @abdullathiefd3068
      @abdullathiefd3068 3 года назад

      @@shamsiaputhanveed3454 ഇത്ര പെട്ടന്ന് മനസ്സും manassilaakiyo

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад

    അര്ജന്റീന ഒഴികെ എല്ലായിടത്തും 😔 തള്ളല്ലേ ഇക്കാ