ബാബു ചേട്ടന്റെ പാഡിയിലെ ലിവറും ബോട്ടിയും|street food kerala

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #streetfood #streetfoodkerala
    ബാബു ചേട്ടന്റെ പാഡിയിലെ ലിവറും ബോട്ടിയും
    +91 99612 80900 (ബാബു ചേട്ടൻ)
    Beef
    poratta
    appam
    idiyappam
    Liver
    kappa
    botti
    fish curry
    tea
    meals...etc
    Idukki Tourism Jomon
    വാഗമണ്ണിൽ റൂമുകൾക്കും റിസോർട്ടുകൾക്കും
    വിളിക്കാം
    7902360439

Комментарии • 138

  • @Linsonmathews
    @Linsonmathews 3 года назад +26

    Uff 😍...
    തുടക്കം കണ്ടപ്പോൾ തന്നെ കൊതിയായി 😋😋😋

  • @saleemabasheer2563
    @saleemabasheer2563 3 года назад +1

    ഹൗ കൊതിപ്പിക്കല്ലേ ദുഷ്ട

  • @prasanthmp500
    @prasanthmp500 2 года назад

    ഈ താഴ്മയാണ് താങ്കളുടെ വിജയം

  • @mystylevlogbyarunkiranflow657
    @mystylevlogbyarunkiranflow657 3 года назад +1

    Supperr bro👍👍👍👍👍🌹🌹

  • @mohammedadnan2709
    @mohammedadnan2709 3 года назад +1

    ❤❤👍👍

  • @ligeethligeeth2657
    @ligeethligeeth2657 3 года назад

    Adipwoli സ്ഥലം

  • @chakaravarthyblog1636
    @chakaravarthyblog1636 3 года назад

    അടിപൊളി ♥️♥️♥️♥️

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    Poli 👏😉

  • @ligeethligeeth2657
    @ligeethligeeth2657 3 года назад +17

    കുനുകുന അരിഞ്ഞ പച്ചമുളക് 😀😀😀👍👍

  • @hareeshcr7kv148
    @hareeshcr7kv148 3 года назад +23

    ചേട്ടന്റെ അവതരണം പെരുമാറ്റം എല്ലാം അടിപൊളിയാണ് ❤

  • @AkshayBala__007
    @AkshayBala__007 3 года назад +19

    മൊത്തത്തില് കിടു വൈബ് ആണല്ല ഭായ്.. 😎💗

  • @shanilshanil5999
    @shanilshanil5999 3 года назад +7

    Bro.നിങ്ങൾ വേറെ ലെവൽ ആണ് ❤️❤️👍

  • @jp..2255
    @jp..2255 3 года назад +24

    ഇക്കാ... ഓണാംശംസകൾ നേരുന്നു........... പിന്നെ ഓമന ചേച്ചിക്ക് അവരുടെ സ്ഥാപനത്തിനോട് ഉള്ള ആ ഒരു കോൺഫിഡൻസ്......... 👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @AsifOP369
    @AsifOP369 3 года назад +14

    ഫുഡ്ഡ് പോലെ അവിടുത്തെ ആംമ്പിയന്‍സും പൊളി ♥♥♥ ഇങ്ങനത്തെ വീഡിയോസെല്ലാം നിങ്ങളുടെ ചാനലില്‍ മാത്രമേ കാണാന്‍ സാധിക്കൂ♥♥♥

  • @skm1295
    @skm1295 3 года назад +7

    വാഗമണ് പോവുന്ന വഴി നല്ല ഹോട്ടലുകൾ ഒരുപാട് തിരഞ്ഞു ഇതൊന്നും അപ്പൊ കണ്ടില്ല 😕

    • @makenomistake33
      @makenomistake33 3 года назад

      Erattupetta കൊറേ ഹോട്ടൽസ് ഉണ്ട്. 2 Winner hotels അൽ madeena al nujoom ഇന്ത്യൻ ഹോട്ടല് വിനായക ഹോട്ടല് highrange ഹോട്ടൽ arabian crew.. parcel vangi pokuka. Athpole teekoy enna sthalaththu und.

  • @joshymj2720
    @joshymj2720 2 года назад

    ബാബുച്ചേട്ടന്റെ ലിവറും പോട്ടിയും 🤣🤣🤣

  • @praveenchand8035
    @praveenchand8035 2 года назад +1

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @athul8622
    @athul8622 2 года назад +1

    എന്റെ നാട് ❤️

  • @shephyrustham3123
    @shephyrustham3123 2 года назад

    വീഡിയോ എടുക്കുന്ന ആരായാലും അദ്ദേഹത്തിനെ സമ്മതിക്കണം

  • @mukeshmenu7228
    @mukeshmenu7228 3 года назад +2

    സൂപ്പർ 👌👌🥰🥰

  • @akhilca3842
    @akhilca3842 3 года назад +1

    Kunukuna arinja pachamulaku alla athu.. nadu keeriya pachamulaku ...

  • @klfoodtreat8014
    @klfoodtreat8014 3 года назад +6

    ഞങ്ങളുടെ ചെറിയ ചാനൽ 250 subscribers ആയിരിക്കുന്നു Support ചെയ്ത എല്ലാവർക്കും നന്ദി ഇനിയും നിങ്ങളുടെ support പ്രതീക്ഷിക്കുന്നു💞🥰

  • @muralic3425
    @muralic3425 3 года назад +2

    ഇതു മുഴുവൻ ഭായ് കഴിക്കുമോ

  • @viogoon540
    @viogoon540 3 года назад

    അടിപൊളി വ്ലോഗ് ഞാനും ഫുഡ്‌ വീഡിയോ ചെയ്യുന്നുണ്ട് 👌👌👌❤❤❤❤

  • @srijamaalu4481
    @srijamaalu4481 2 года назад

    ഇക്ക.. നിങ്ങൾ. പോളിയാണ്

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 года назад +6

    കൊതിപ്പിക്കല്ലേ എന്റെ ഇക്കാ സൂപ്പർ 👌🌹

  • @ptvlog6474
    @ptvlog6474 3 года назад +2

    ഉഷാർ 👌

  • @unnikrishnanraju4711
    @unnikrishnanraju4711 3 года назад +4

    അടിപൊളി സ്ഥലം ആണല്ലോ ഹക്കീമേ 🤩😘 thank you for sharing such a beautiful place 😘😘

  • @raju.k1668
    @raju.k1668 2 года назад

    ഇക്കാ ഒരു ഹായ് തരുമോ

  • @shilavijayan8754
    @shilavijayan8754 2 года назад

    Super super super super super super

  • @izzafathima5974
    @izzafathima5974 2 года назад +1

    👍🏻👌👌👌❤️❤️❤️

  • @sajad.m.a2390
    @sajad.m.a2390 7 месяцев назад

    വീഡിയോ 👍..

  • @ourprettyzain7905
    @ourprettyzain7905 2 года назад

    😋

  • @majeedpoongode3598
    @majeedpoongode3598 2 года назад

    കൊതിയാവുന്നു

  • @sirajudheenka7264
    @sirajudheenka7264 2 года назад

    mashallah,Hakim, Bhai sup er

  • @hasheebmecheri7038
    @hasheebmecheri7038 3 года назад +1

    Masha allha

  • @abhilashcheral9902
    @abhilashcheral9902 2 года назад

    Pwoli

  • @akhilcm6440
    @akhilcm6440 2 года назад

    മ്മടെ ബാബു ചേട്ടൻ 😍😍😂

  • @binupillai4929
    @binupillai4929 3 года назад

    Ningal Arogyam engine kaathu sushikyunnu... rahasyam parayamo

  • @roanvlogs4655
    @roanvlogs4655 3 года назад +3

    ഹായ് ഹലോ
    വെൽക്കം ബാക്ക് എഗൈൻ
    തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️🌼

  • @maheshgopinath9982
    @maheshgopinath9982 Год назад

    👏👏👏👏👏👏👏👏👏🙏

  • @minimol5587
    @minimol5587 2 года назад

    Oru dhivasam njaanum koode vannaaloo? 💚🙂🍓

  • @mohamed...7154
    @mohamed...7154 3 года назад +6

    😋കപ്പയും മീൻകറിയും, ലിവറും മതി...😋
    എല്ലാം പൊളി തന്നെ, പൊറോട്ട കാണാൻ മെനയുണ്ട്, കഴിക്കാനും രുചികരം തന്നെ ആയിരിക്കും,👌

  • @ratheeshratheesh1906
    @ratheeshratheesh1906 3 года назад

    Ariyana polisavumbo oradi kuuduthal .... Nalla Vila kuravanallo......

  • @World-o1h
    @World-o1h 2 года назад

    Full support bro

  • @nisarkarthiyatt5793
    @nisarkarthiyatt5793 3 года назад +1

    അടിപൊളി 👍

  • @prasadpanthalil8894
    @prasadpanthalil8894 2 года назад +1

    👌

  • @MLP__PTM
    @MLP__PTM 3 года назад +3

    നല്ല വൃത്തിയോടു കൂടിയ ഭക്ഷണമാണെന്ന് കാഴ്ച്ചയിൽ മനസിലായി_____

  • @sinan6341
    @sinan6341 3 года назад +2

    കൊളസ്ട്രോൾ വരാതിരിക്കാൻ കുറച്ച് വർക്കൗട്ട് കൂടി ആവാം 🤣🤗

  • @johnsaumel8659
    @johnsaumel8659 3 года назад +1

    very good food keep it up

  • @gireeshpb7160
    @gireeshpb7160 2 года назад

    Ķm

  • @gireeshpb7160
    @gireeshpb7160 2 года назад

    Ķm

  • @mshamilazad8642
    @mshamilazad8642 3 года назад +1

    വിശന്ന നേരത്ത് കാണാൻ വയ്യ

  • @appu2589
    @appu2589 3 года назад +3

    കിടിലോസ്കി വീഡിയോ❤️❤️👍🏼👍🏼 ഇനിയും ഇത്തരത്തിൽ ഉള്ള കടകൾ പോരട്ടെ👍🏼

  • @p.k.kuttan4234
    @p.k.kuttan4234 3 года назад +1

    Adipoli ikka

  • @rahmathullakp1741
    @rahmathullakp1741 3 года назад +1

    சுபெர்

  • @sudheerramakrishnan896
    @sudheerramakrishnan896 2 года назад

    Kandal ariyam super food

  • @vivekvivz9794
    @vivekvivz9794 3 года назад +5

    ഞാൻ ഇവിടെന്നു കഴിച്ചിട്ടുള്ളതാണ് അടിപൊളി ഫുഡ്‌ ആണ്‌ 🤩

  • @karthikprabhakar1673
    @karthikprabhakar1673 3 года назад

    Paranju kondiriukkumbol vayil vellam varunnu. Control cheyyan padanalle.

  • @nomadicashish303
    @nomadicashish303 2 года назад

    Fantastic 👍

  • @nazeerpvk6738
    @nazeerpvk6738 2 года назад

    Good

  • @annietessil9127
    @annietessil9127 2 года назад

    Super

  • @shajit1908
    @shajit1908 3 года назад

    Super

  • @sheheerseema4255
    @sheheerseema4255 3 года назад +2

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യം ആയി കാണുന്നത് എന്റെ നാടിനടുത്തുള്ള തൃശ്ശൂർ കണ്ടാശംകടവിൽ ഉള്ള ബാബുവേട്ടന്റെ തട്ടുകടയെ കുറിച്ച് ഉള്ളത് ആണ്. അന്ന് മുതൽ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് 👍

  • @samanwayamusha4480
    @samanwayamusha4480 3 года назад +3

    Ikka polichu
    Happy Onam ❤️

  • @akhilesh2762
    @akhilesh2762 3 года назад +1

    വൻ ആക്രാന്തം ആണ് നിങ്ങളുടെ എല്ലാ വീഡിയോ ഉം.... ഫുഡ്‌ റിവ്യൂ എന്ന കാറ്റഗറി യിൽ പെടുത്താൻ പറ്റൂല നിങ്ങളുടെ വീഡിയോ.... തിന്നുന്നത് കാണാം... അത്രെ ഉള്ളു

  • @n4tech131
    @n4tech131 3 года назад +3

    Super 👍👍👍❤️

  • @subashk2015
    @subashk2015 3 года назад +1

    പൊറോട്ടയും, ഫ്രെ,മീൻകറി തുടങ്ങി യവ വരട്ടെ സമയമായി.

  • @anthonylawrence8035
    @anthonylawrence8035 3 года назад +1

    Fresh and hygienic food. Excellent video and spicy narrative. Anthony Maliyekkal. Gujarat.

  • @ഹാഷിംകാസറഗോഡ്ഹാഷിം-ഖ4ഭ

    നല്ല സ്ഥലം 👌👌👌👌

  • @swapnavijay9158
    @swapnavijay9158 3 года назад +2

    അടിപൊളി ബ്രോ

  • @sachin7236
    @sachin7236 3 года назад +1

    ഇന്നത്തെ അവസ്ഥയിൽ ഹോട്ടലുകാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്. പ്രത്യേകിച്ച് swiggy/zomato ഇല്ലാത്ത സ്ഥലങ്ങളിൽ

  • @mansoorckde
    @mansoorckde 3 года назад +4

    ഇപ്പൊ ക്യാമറ സൂപ്പർ അടിപൊളി 👍👍👍

  • @அக்னிஊடகம்
    @அக்னிஊடகம் 3 года назад +1

    ஓணம் பண்டிகை திருநாள் வாழ்த்துக்கள்🥰❤️❤️

  • @allinone-vgm9625
    @allinone-vgm9625 3 года назад +1

    Good video ❤️❤️❤️

  • @ammuzworld632
    @ammuzworld632 3 года назад +1

    Super

  • @90mithun
    @90mithun 3 года назад +1

    Onnum parayan illa enikku veshkunnu 😋

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +1

    നല്ല രസമുണ്ട് 🤝🙏😋😋😋😋😋😋

  • @ebinbabu1201
    @ebinbabu1201 3 года назад +1

    😃👍

  • @nithinn408
    @nithinn408 3 года назад +1

    Camara എടുക്കുന്ന ആൾക്ക് കൂടി കൊടുക്കണം ട്ടോ..... 👍

  • @SalimSalim-xu7kr
    @SalimSalim-xu7kr 3 года назад +1

    ഹായ് ഭായി

  • @aniandfamilyvlogs
    @aniandfamilyvlogs 3 года назад

    Ikka .Njan ikka videos allam kanarund.ikka njan oru channel thudangiyittu nd.onn kanan nee.ikkaye pole oral comment ittal njan happy

  • @mansoorckde
    @mansoorckde 3 года назад +1

    കൊതിപ്പിക്കല്ലേ 😂

  • @richurichu871
    @richurichu871 3 года назад +1

    തുടകം കണ്ടപ്പോൾ തന്നെ കൊതിയായി

  • @jinosakthar2756
    @jinosakthar2756 3 года назад +1

    Superbbbb

  • @brookelectronic318
    @brookelectronic318 3 года назад +1

    1st

  • @adilrahmankm2117
    @adilrahmankm2117 3 года назад +1

    Kaditt nona varaa😍😍😋😋😋

  • @malayalimannan9080
    @malayalimannan9080 3 года назад +1

    Adipoli👍👍👍

  • @Grace-pp3dw
    @Grace-pp3dw 3 года назад

    Shalom .Thank you. Watching from Australia. 73 Praise the Lord 137

  • @joboytech3778
    @joboytech3778 3 года назад

    Adipoli....ini wagamon pokumbol theerchayayum ivide kayaranam

  • @thakkuducreations4293
    @thakkuducreations4293 3 года назад

    😍👍😍

  • @ashwinhgtx
    @ashwinhgtx 3 года назад

    Yummy

  • @ajasashi1269
    @ajasashi1269 3 года назад

    Pls sent location

  • @ameertvmind
    @ameertvmind 3 года назад

    Wow, kothippichu.... can share location of this hotel?

  • @PSC-Content
    @PSC-Content 3 года назад

    Kozhikode district kadalundi romaziya ennu paranja oru shop und aviduthe beef biriyani 🥰

  • @muralic3425
    @muralic3425 3 года назад

    ഈ കഴിക്കുന്നത് എവിടേക്ക് പോകുന്നു ശരീരത്തിൽ ഒന്നും കാണുന്നില്ലല്ലോ

  • @malayalimannan9080
    @malayalimannan9080 3 года назад

    Idokke.randalum.kayichu.theerkkumoo🤔🤔🤔🤔

  • @shajanjoy6992
    @shajanjoy6992 3 года назад

    Super hakkim ikka👌👌👌😍😍😍😋😋😋♥️♥️

  • @busywithoutwork
    @busywithoutwork 3 года назад

    Babuotto.. Super..
    Vayil vellam oorunnoo
    Hakimka thank u bro for sharing

  • @royjoseph3774
    @royjoseph3774 3 года назад

    Good business. Now days nobody likes to cook anymore
    This is what happened in Catering business for Onam sadhiya.Over 2000 meal.How hectic was.Evryone is lazy. Onam is only once Should be enjoy cooking and share the happiness .But no body wants cook any more. Happy rest of the Onam.