കുഞ്ചുവേട്ടന്റെ കട|kunjuvettante kada|VILLAGE FOOD|street food kerala

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #kollam #seafood #streetfoodkerala
    #kollamfood #kunjuvintekada
    കുഞ്ചു വേട്ടന്റെ കട
    Location :- കൊല്ലം - കൊട്ടാരക്കര റൂട്ടിൽ ചീരങ്കാവ് ജംഗ്ഷൻ എത്തുമ്പോൾ ലെഫ്റ്റ് തിരിയുക അവിടുന്ന് നേരെ 1km(മാറനാട്‌ route ) പോയി വട്ടമൻകാവ് ക്ഷേത്രം കഴിയുമ്പോൾ സ്ഥലം എത്തും. Also location is available in google maps.Contact No-9744504627
    .
    നല്ല നാടൻ രീതിയിൽ ഉള്ള മസാലകൾ ഒക്കെ ചേർത്ത് ഉള്ള തനി നാടൻ ഭക്ഷണം
    രാവിലെ മുതൽ ബീഫും ചിക്കൻ കറി, മീൻ കറി ഐറ്റംസും ഒക്കെ ഇതിനോടൊപ്പം ഉണ്ടാകും.... ചില ദിവസങ്ങളിൽ മുയൽ ഇറച്ചി പോലെ ഉള്ള സ്പെഷ്യൽ ഐറ്റംസും ഉണ്ടായിരിക്കുന്നതാണ്.ലോക്ക് ഡൗണിന്റെ ഈ അവസ്ഥ കാരണം ആണ്.അല്ലേൽ ഇവിടെ സ്പെഷ്യൽസ് ന്റെ ഒരു പൂരം ആണ്.
    ഞങ്ങൾ ചെന്നപ്പോ ചിക്കൻ, ബീഫ്, ഞണ്ട്, വിവിധതരം മീനുകൾ, ബിരിയാണി എന്നിവയിരുന്നു റെഡി ആയിരുന്നത്.അതൊക്കെ ട്രൈ ചെയ്‌ത്‌ സന്തോഷത്തോടെ ഞങ്ങൾ കുഞ്ചു അണ്ണനോട് നന്ദി പറഞ്ഞു യാത്ര തിരിച്ചു.
    Location 👇
    Kunjuvinte Kada
    Ezhukone, Kerala 691505
    097445 04627
    maps.app.goo.g...

Комментарии • 152

  • @DarkBoyGaming
    @DarkBoyGaming 3 года назад +40

    _വലിയ ഹോട്ടലുകളിൽ നിന്നും ആഹാരം കഴിക്കുന്നതിനെക്കാളും എനിക്കിഷ്ട്ടം ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നും കഴിക്കുന്നതാണ്_ ❤️🖤
    _തനി നാടൻ ഭക്ഷണം_ 👌

    • @abhijithuzzz3197
      @abhijithuzzz3197 3 года назад

      എന്റെ നാട്ടിൽ ആണ് മോനെ സ്റ്റാർ ഹോട്ടൽ വെല്ലുന്ന വില ആണ് കൂടാതെ മോശം ഫുഡും

  • @ajaym9868
    @ajaym9868 3 года назад +13

    വീഡിയോ എടുക്കണ രീതിയും ചേട്ടന്റെ presentation ഉം കലക്കൻ ❣️

  • @pakroos-9023
    @pakroos-9023 3 года назад +9

    😀👌😍💪👍ഇത് ഞങ്ങളുടെ സ്ഥിരം കടയാണ്.. അടിപൊളി ആണ്

  • @faihan4211
    @faihan4211 3 года назад +17

    കൊട്ടാരക്കര കാരൻ ആയ ലെ ഞൻ. നിങ്ങ പൊളി ട്ടോ ❤

  • @vighneshpunnithan549
    @vighneshpunnithan549 3 года назад +11

    തട്ട് കട Set Up ഉം 3 star hotel വിലയും really expensive hotel ഒരു നാട്ടിൽ പുറത്ത് ഇത്ര വില കൂടുതൽ ആണ് ഒരു കുണ്ടറ ക്കാരന്റെ സാക്ഷ്യം

    • @noushadtv452
      @noushadtv452 3 года назад

      400 rs ഒരു ഞണ്ടിന് 😇😇😇😇

    • @joelmonachen495
      @joelmonachen495 3 года назад

      സത്യം

    • @TiNybiTssCreEn
      @TiNybiTssCreEn 2 года назад

      Satyam njnum vann kazichata rate kooduthala

  • @busywithoutwork
    @busywithoutwork 3 года назад +2

    Kunchuottande ella itemsum
    Super... Thank u kunchuottan..
    Thanks for sharing bro.

  • @MYMOGRAL
    @MYMOGRAL 3 года назад +5

    അടിപൊളി ഇൻട്രോ
    കണ്ടപ്പോൾ തന്നെ
    കൊതിയാവുന്നു 👏👏😍

  • @nikhilpradeep1479
    @nikhilpradeep1479 3 года назад +4

    കൊട്ടാരക്കര 😍😍😍😍😍

  • @AnuAnu-kz7tv
    @AnuAnu-kz7tv 3 года назад +4

    കുഞ്ചുവേട്ടൻ സിംപിൾ 😉

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +1

    എൻ്റെ നാട്ടിൽ വന്നിട്ട് മ്മള് അവിടെ ഇല്ലാതെ പോയല്ലോ, കോവിഡ് ആയത് കൊണ്ട് പഴയ തിരക്കില്ല അവിടെ Thanks For shearing 🤗😍

  • @rafivkd5545
    @rafivkd5545 3 года назад +8

    Kunjuvettantte കട ചില്ലറ കടയല്ലല്ലോ 😋😋😋

  • @ajijacob6847
    @ajijacob6847 2 года назад +2

    Very nice

  • @user-wg3rt2cg7p
    @user-wg3rt2cg7p 3 года назад +3

    കണ്ടു ഇഷ്ട്ടപെട്ടു സബ്സ്ക്രൈബ് ചെയ്യ്തു 💯 ഇനി എപ്പോഴും കൂടെ ഉണ്ടാകും 👍പൊളിക്ക്

  • @anwarmohammed1706
    @anwarmohammed1706 3 года назад +1

    Mouthwatering....bro
    Great video.

  • @divyavs4006
    @divyavs4006 3 года назад +2

    Veetel ondakke kazhekkunnat best....atu ate food ayalum

  • @levelc268
    @levelc268 3 года назад

    Kanninu kaanan thanne rasamulla video

  • @SunilKumar-he1ok
    @SunilKumar-he1ok 3 года назад +5

    നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ഒരാൾ മാത്രം കഴിക്കുന്നെ. അപ്പോൾ പിന്നെ ഷൂട് ചെയ്യാൻ പ്രയാസം ഇല്ലല്ലോ. നിങ്ങൾ കഴിക്കുന്നതു കാണാൻ പറ്റിയില്ല ☺️. എന്നാലും വീഡിയോ ഇഷ്ടപ്പെട്ടു കേട്ടോ. 👌👌👌

  • @fazipayyanur1710
    @fazipayyanur1710 3 года назад

    Adipoly..enikk naadan oonum fish itemsum kanan aanishtam...adipoly 👍

  • @binzmedayil1697
    @binzmedayil1697 3 года назад +2

    adipoli cheata enii kollam varunnenkil ariyikanee

  • @avaniprakash4336
    @avaniprakash4336 2 года назад

    Spr ആണ്, kundara യിൽ നിന്നും ഞങ്ങൾ അവിടെ വരാറുണ്ട്

  • @vipinkovullari2824
    @vipinkovullari2824 3 года назад +13

    Rate കൂടുതലാ

  • @kiran_s_mangalath
    @kiran_s_mangalath 3 года назад +1

    Njnagade swantham kunju annante kada ❤️❤️❤️

  • @rejitabraham1438
    @rejitabraham1438 3 года назад +2

    കൊതിയാവുന്നു 😍😍😍😍

  • @thwayyibff9573
    @thwayyibff9573 3 года назад +2

    കുഞ്ചു ഏട്ടൻ
    ആൾ കൊള്ളാല്ലോ
    ഏതായാലും ഒന്ന്
    അവിടെ പോണം
    😋👍👍👍👍

  • @firozbabu511
    @firozbabu511 3 года назад +1

    സൂപ്പർ

  • @geethan6465
    @geethan6465 2 года назад

    Food engane kazhikanom..taste aayittu ennukoodi hakkim.padipichu..ethoke namuku ariyatha karyangalanu...ooronnayi..chorinte .koode..adipoli..kidukki..

  • @lijolijolijomon
    @lijolijolijomon 6 месяцев назад

    Rubberpal urayozhikkunna dish anallo!!

  • @Dileepdilu2255
    @Dileepdilu2255 3 года назад +3

    SUper ബ്രോ❣❣💞💞💙✌♥❤

  • @praveenchand8035
    @praveenchand8035 2 года назад +1

    👍👍👍

  • @sreejithpa3689
    @sreejithpa3689 3 года назад

    Ikka kidilan video😀😀😋😋😋😋😍

  • @user-nt1du7op2u
    @user-nt1du7op2u Год назад

    Dear Hakkkimbhai,
    Ith polulla videos cheyyu

  • @adithyanadi8003
    @adithyanadi8003 3 года назад +3

    ഞണ്ടിന്റെ റേറ്റ് കുറച്ചു കൂടുതലാണ്

  • @shaniftp1834
    @shaniftp1834 3 года назад +1

    Adipoli 👌😋

  • @irshadkunjava9399
    @irshadkunjava9399 3 года назад +1

    ഒരുതട്ടുകടയിൽ എന്തല്ലാം മൊതല് poli

  • @NanduDamodharan
    @NanduDamodharan Год назад

    👍

  • @dearaji1
    @dearaji1 3 года назад +1

    Superb 👌👌👌

  • @sunilv9654
    @sunilv9654 3 года назад +2

    Who here loves this channel 😀

  • @monu.9061
    @monu.9061 2 года назад +1

    Poliii

  • @sreejithpa3689
    @sreejithpa3689 3 года назад

    Video kanan kurach vaikipoyi, video Nalla colour ayitund kollam vare poyi video cheythathinu special thanks, all the best street food kerala

  • @ghosthunter8664
    @ghosthunter8664 3 года назад

    Kollam uyir🤗🤗🤗😍😘😘😘ingane pwoli ane man

  • @malluchannel7519
    @malluchannel7519 2 года назад

    ഞാൻ പോയതാ ഫിഷ് ഫുഡ്‌ കഴിക്കാൻ കിടു ഫുഡ്‌ അക്ന്

  • @vipinsworld3591
    @vipinsworld3591 3 года назад

    Ente ponnu ekkaaa engane kothippikkalle 😋😋😋😋😋

  • @prasanthprasanth2120
    @prasanthprasanth2120 Год назад

    Adipoli

  • @anandancherai2428
    @anandancherai2428 3 года назад

    KALAKKY.. Mashe. Supper

  • @shaqwanali9826
    @shaqwanali9826 3 года назад +1

    Nice

  • @shajikumar2636
    @shajikumar2636 3 года назад +1

    Titanic ഉണ്ടായിരുന്നങ്കിൽ ഞാൻ എൻ്റെ വായിലിട്ട് മുക്കിയേനെ ..

  • @vinodm950
    @vinodm950 3 года назад +7

    ഞണ്ട് 400 രൂപ അധികമല്ലെ

    • @bijoyjoseph4142
      @bijoyjoseph4142 3 года назад

      വലിയ ഞണ്ട് ആണ് മാഷേ.

  • @akbarsha5534
    @akbarsha5534 3 года назад +1

    ഇത് എന്റെ നാടാ

  • @nikhinmahesh3595
    @nikhinmahesh3595 2 года назад

    ഭാവനക്ക് ഭയങ്കര നാണം 🤗

  • @valsammachacko3237
    @valsammachacko3237 3 года назад

    Adipoli adipoli adipoli

  • @cherinrajasa8912
    @cherinrajasa8912 3 года назад

    Semma bro from tvl tn

  • @shalushellluu6934
    @shalushellluu6934 3 года назад +3

    മൊത്തത്തിൽ ഒരു വില കൂടുതലാണ്

  • @sijuchinju1174
    @sijuchinju1174 3 года назад

    Suppar bro

  • @varunkrishnanbs1543
    @varunkrishnanbs1543 3 года назад

    Super

  • @rakeshmr1567
    @rakeshmr1567 3 года назад

    Please visit nilambur raahathe hotel

  • @premadasankt1297
    @premadasankt1297 3 года назад

    Kollam poli

  • @divyavignesh7517
    @divyavignesh7517 3 года назад

    Big big fan of uu soooper

  • @sufyannavas1226
    @sufyannavas1226 3 года назад

    Adi poli

  • @renjithbr4056
    @renjithbr4056 3 года назад

    എന്റെ വീടിനു അടുത്തുള്ള കട

  • @manugeorge1158
    @manugeorge1158 3 года назад

    Vegittaryian..kudy.nokkanm

  • @romannfcnfc6010
    @romannfcnfc6010 3 года назад +1

    സാധനത്തിനു നല്ല വിലയാണ് ഇവിടെ

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍

  • @user-cx7jw6ny4u
    @user-cx7jw6ny4u 3 года назад +3

    പുത്തൂർക്കാരൻ💚

  • @kadeejag7300
    @kadeejag7300 3 года назад

    Y upper

  • @jazpjazp6137
    @jazpjazp6137 2 года назад

    Njandu right kooduthal

  • @haneeshnaduvath6965
    @haneeshnaduvath6965 3 года назад

    Enta nad paravoor

  • @Vamus_World
    @Vamus_World 3 года назад

    Aa njandu kari koode vaangi kazhikkamaayrunnu

  • @godsonjoseph5137
    @godsonjoseph5137 3 года назад

    Elpvaruda name cinemakaruda analloo

  • @PradeepPradeep-sq3dc
    @PradeepPradeep-sq3dc 3 года назад

    Kunjuvettane sidiqeunte sound

  • @preethialeyammajohn8123
    @preethialeyammajohn8123 Год назад

    Very costly..oru Chembally fish fry 1150

  • @eldhosejoy8456
    @eldhosejoy8456 3 года назад

    🥰🥰🥰

  • @TiNybiTssCreEn
    @TiNybiTssCreEn 2 года назад

    Kazich kazinj bill kanumbo njettum

  • @jamsheerkandoth1991
    @jamsheerkandoth1991 3 года назад

    Kodam Biriyani😀🇮🇳🇮🇳

  • @minestatus6116
    @minestatus6116 3 года назад

    Maranadu

  • @HoofDr
    @HoofDr 3 года назад

    Para meene karikunathe kanichoe

  • @hardcoresecularists3630
    @hardcoresecularists3630 Год назад

    കൊല്ലാം ചതിയന്മാർ 🙏ഞാൻ പോണു 🙏

  • @abeerali1856
    @abeerali1856 3 года назад

    👍👍👍✌️✌️✌️

  • @SoorajPEm
    @SoorajPEm 3 года назад

    😋😋😋😋😋

  • @raveendrantharavattath9620
    @raveendrantharavattath9620 3 года назад +2

    മീനിന് ഒടുക്കത്തെവിലയാണല്ലോ? ഒരു ഞണ്ടിന് 400 രൂപ ഊണും ഞണ്ടും കഴിച്ചവർ കുടുങ്ങിയത് തന്നെ

    • @thedreamer6546
      @thedreamer6546 2 года назад

      Al avide plate kazhukan nikkan ulla option polum illathe nikkunnu😂

  • @najeebnaji5181
    @najeebnaji5181 3 года назад

    Enthina p chothikunnathu

  • @rishikeshtraj5378
    @rishikeshtraj5378 3 года назад

    Bhagyam uchak poyath.....vella raavileyo vykunneram arnel poraataaaa nirbandha...e channel il

  • @muhammedhavas8474
    @muhammedhavas8474 3 года назад +1

    മഞ്ചേരിയിൽ വരുന്നുണ്ടോ

  • @nailedit6430
    @nailedit6430 3 года назад +1

    Quantity കുറവ്

  • @afnasabinu
    @afnasabinu 3 года назад +2

    Oru ഞണ്ടിന് 400 രൂപയോ 😇

  • @kadeejag7300
    @kadeejag7300 3 года назад

    Rio so do

  • @praveenkunjatta.1136
    @praveenkunjatta.1136 3 года назад +3

    ഒരു ഞണ്ടു കറിക്ക് 400.rs ആണോ....അതോ 1kg ക്ക് ആണോ..മനസിലായില്ലാ.

    • @sajitha5814
      @sajitha5814 3 года назад +1

      Enikkum manasilayilla

    • @jubinvaravind4925
      @jubinvaravind4925 3 года назад +1

      Oru curry anu 400

    • @thelearner761
      @thelearner761 3 года назад +1

      കായൽ ഞണ്ടു ആയതുകൊണ്ടാണ് റേറ്റ് കൂടുതൽ; ഒരു ഞണ്ടു തന്നെ മിക്കവാറും 1KG കാണും

    • @praveenkunjatta.1136
      @praveenkunjatta.1136 3 года назад

      👶👍👍👍💚💚💚💚👏👏👏👏

  • @sarifn
    @sarifn 3 года назад

    Kodam biriyani kollillaaa

  • @blackmamba3427
    @blackmamba3427 3 года назад

    Awesome video 👌

  • @user-nt1du7op2u
    @user-nt1du7op2u Год назад

    Not seeing in your face, we saw the others hand

  • @freebirds1405
    @freebirds1405 3 года назад +1

    കലം ബിരിയാണി അല്ല പൊട്ടാ കുടുക്ക ബിരിയാണി 😝

  • @muhammedmunavirariyoor4331
    @muhammedmunavirariyoor4331 3 года назад +3

    കുഞ്ഞു കുഞ്ഞു ഹോട്ടലുകൾ മറ്റുള്ളവർക്കു പരിചയപ്പെടുത്തുന്ന ഇങ്ങള് പൊളിയാണ്... പൈസ വാങ്ങി ഒന്നിനും കൊള്ളാത്ത വലിയ restaurant കളെ പൊക്കിയടിക്കുന്ന മാന്യമാർ ഇത് കാണട്ടെ..
    നിങ്ങൾ ഫുഡ് കഴിക്കുന്നവരുടെ വീഡിയോ എടുക്കുമ്പോ അവരുടെ അനുവാദം വാങ്ങാറുണ്ടോ...എന്തോ അവർക്ക് ഭയങ്കര irritating ആവുന്ന പോലെ എനിക് തോന്നി..🤗

  • @Gospel1ization
    @Gospel1ization 3 года назад +1

    It's expensive....

  • @MrSuneje
    @MrSuneje 3 года назад

    All food are red why's

  • @sabisabi9942
    @sabisabi9942 3 года назад

    ഒത്തിരി dishes undallo..did u pay for the food??I am watching your channel from long time and now seeing lots of comments like u r not paying money ..eating free food from small shop is not a good idea.do genuine review by paying money .that will help u to increase your subscribers..u have to mention the price details as well..

  • @kamakshim.m9796
    @kamakshim.m9796 2 года назад

    Lengthy adds will not watch

  • @jithiijr9498
    @jithiijr9498 3 года назад

    മുയൽ കാണിച്ചില്ലലോ 🤔

  • @prithinprasad3538
    @prithinprasad3538 Месяц назад

    നമ്മളും ഇതുപോലെ വ്ലോഗ് കണ്ട് പോയതാ..ഒന്നിന്നും കൊള്ളില്ല

  • @fazilchavakkad7822
    @fazilchavakkad7822 3 года назад

    Enthoru Bavana

  • @sajumakkulam1005
    @sajumakkulam1005 3 года назад

    സ്ഥലം ഇത് എവിടാണ്?

    • @user-kx1zf7fx7d
      @user-kx1zf7fx7d 3 года назад +1

      kollam -kottarakara routil ......kollath ninnu kottarakarayilek pokumbol kundara kazhinj cheerankav chennit.....left adich......maranaadu puthoor route ..( cheerankav ninnu 5 min).......

  • @fathimamoideen1963
    @fathimamoideen1963 3 года назад +1

    .. Vayn kappale ooodikaa😝😋😋

    • @fazilchavakkad7822
      @fazilchavakkad7822 3 года назад

      Ividoke trolling aanu molee kappalu irakaan kayyuula vella nalla meenum ok kittiyal ikkane vilik