ഇതാണ് മക്കളേ പഴങ്കഞ്ഞിക്കട| Traditional Breakfast| Village Food|street food kerala

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 326

  • @subair-ou3ou
    @subair-ou3ou 3 года назад +97

    കൊതിച്ചു പണ്ടാരമടങ്ങി.... ഇങ്ങനെ കൊതിപ്പിക്കല്ലേ മുത്തേ... 👍👍👍👍

  • @ramaskerala5778
    @ramaskerala5778 3 года назад +274

    വീട്ടിൽ പഴചോറും കഞ്ഞിയും കഴിക്കാത്തവർ വല്ലകടയിലും പഴങ്കഞ്ഞി കാണുമ്പോൾ ബളബള വലിച്ചുവാരി കിഴക്കും ഇതാണ് മലയാളി

  • @muhsinbro716
    @muhsinbro716 3 года назад +37

    ഇതു കണ്ടൊണ്ടിരി ക്കുന്ന വായിൽ കപ്പലോടിക്കുന്ന ഞാൻ ,,,👍🏻😘

  • @syampala1080
    @syampala1080 3 года назад +13

    ഒരുപാട് ഇഷ്ടായി ഈ vlog..

  • @sacredbell2007
    @sacredbell2007 3 года назад +6

    കൊല്ലത്തു നിന്നും ഒരു പഴങ്കഞ്ഞിയും കുടിച്ചിറങ്ങിയാൽ മലപ്പുറത്ത് എത്തുന്നത് വരെ പിന്നെ ഒന്നും കഴിക്കേണ്ട ആവശ്യമില്ല. അത്രയും ഫില്ലിംഗ് ആണ്.

  • @adhikanav-family
    @adhikanav-family 3 года назад +6

    വീഡിയോ എല്ലാം സൂപ്പർ ആകുന്നു 👍കാണാൻ തുടങ്ങിയത് ലേറ്റ് ആയ പോലെ ഞാൻ

  • @valsanpalat4637
    @valsanpalat4637 3 года назад +3

    എല്ലാം വീഡിയോകളും കാണാറുണ്ട്... ആ നാടൻ ഭാഷയിലുള്ള അവതരണം നന്നായിട്ടുണ്ട്... All the best.

  • @geethan6465
    @geethan6465 2 года назад

    Veetil.unddaki kazhichittu bakki.karym.enthayalum.ee chanel kanddu kanddu visappu koodiya njan polichu super

  • @noufalsalahudheen6281
    @noufalsalahudheen6281 3 года назад +7

    ഞാൻ ഇക്കാടെ എല്ലാ എപ്പിസോടും കാണാറുണ്ട്, അവതരണം നന്നായിട്ടുണ്ട്,👌 തട്ടുകട നാടൻ രുചികൾ ഇനിയും.. തുടരുക become fast 100 k wishes

  • @shefys8416
    @shefys8416 3 года назад

    Ikka ingade video palethum kandinu.. Ennale ee video pahaya kothippichu konnu.. 😋😋😋😋😋😋

  • @pradeepu9067
    @pradeepu9067 3 года назад +6

    Good episode Hakkim bhai....
    എല്ലായിടത്തും ഇപ്പൊ പഴങ്കഞ്ഞി കടകളാ..... എല്ലാ വ്ലോഗർമാരും സൂപ്പർ എന്നും പറയും...എവിടുന്നൊക്കെയാ കഴിക്കാ... ആകെ confusion.......

  • @nazarnaz9185
    @nazarnaz9185 2 года назад

    ഹക്കീം ഭായ് നല്ലൊരു വീഡിയോ ആയിരുന്നു കൊതിയൂറി സത്യം
    എന്തായാലും അടിപൊളി വീഡിയോ 👍👍👍👍👍👍👍

  • @SunilKumar-he1ok
    @SunilKumar-he1ok 3 года назад +6

    പഴങ്കഞ്ഞി എന്താ സ്വാദ് പോളി...👌👌👌👌

  • @krishnarajvalanchery4670
    @krishnarajvalanchery4670 3 года назад +4

    Midukki aathira and team.....lesson for hard work

  • @kuttappiezzz3408
    @kuttappiezzz3408 Год назад

    ഇക്ക നിങ്ങളുടെ ചാനൽ ഒരുപാട് പാവപ്പെട്ടവരെ സഹായിക്കുന്നു ഒരുപാട് നന്ദി

  • @TheRamkumarkn
    @TheRamkumarkn 3 года назад +3

    Hello bro..am from tamilnadu....but am addicted to your channel

  • @josematatt
    @josematatt 3 года назад +3

    Appreciate you this family fif their wonderful idea, I want to visit this place when I come to Kerala. All the Best to their efforts

  • @sanalanila4492
    @sanalanila4492 3 года назад +1

    Super poli.nattil vanittu teerchayayum kazhikan ponam

  • @susanpradeep1794
    @susanpradeep1794 3 года назад +11

    Your presentation is too good.
    Mouth watering. Too good. Keep going. God bless.

  • @anzeermuhammad1723
    @anzeermuhammad1723 2 года назад

    വീടിൻ്റ അടുത്താണ്.. നാട്ടിൽ ഉള്ളപോൾ സ്ഥിരമായി കൂട്ടുകാരുമായി. പോകുമായിരുന്നു. ഇപ്പൊ വല്ലാതെ മിസ്സ് ചെയ്യുന്നു.
    sushaj ചേട്ടൻ... ❤️

  • @sunishkumar.psunish.p8786
    @sunishkumar.psunish.p8786 3 года назад +5

    Anjali face expression chiri alam kanumbo miya George pole und 🥰🥰

  • @krishnakumar1666
    @krishnakumar1666 3 года назад +4

    Adipoli aayi bro, reviews ellam nannakunnundu vaayil vellamoorum oru paavam pravasi 🙏🙏🙏

  • @prasadtp5066
    @prasadtp5066 3 года назад +1

    എന്റമ്മോ ഏജ്ജാതി ഫീൽ ഹോ😍😋😋🤤🤤

  • @സഞ്ചാരി-യാത്രകൾ

    ഇവടെ കർണാടകയിൽ ഇരുന്ന് റൊട്ടി കടിച്ചു പറിച്ചു തിന്നുന്ന ഞാൻ😥😪

  • @sreedharanp.p6080
    @sreedharanp.p6080 2 года назад

    ഇക്കാ... കൊതി ഉറപ്പാ ഞാൻ കഞ്ഞി യുടെ ആളാണ് കഞ്ഞി എവിടെ കിട്ടുമോ ഞാൻ അവിടെ പോകും ഞാൻ അബുദാബിയിൽ ആണ് ഇവിടെ കഞ്ഞി കിട്ടുന്ന ഒരു സ്ഥലം ഉണ്ട് ഞാൻ അവിടെ പോയ്‌ കഴിക്കാറുണ്ട്

  • @muhammedshahin6394
    @muhammedshahin6394 3 года назад

    Muthe vedios kanarund adipoli natilavumbol kanarilla ivide varumboze kanan samayam undakarullu

  • @jazpjazp6137
    @jazpjazp6137 3 года назад

    Hakeem bhai malaputh mmaday ummamar undakunna oru puzhikk und
    Njangale avaday parayunnath padukoottan kanjy

  • @vinodkrishna5424
    @vinodkrishna5424 2 года назад

    Unfortunately miss this food.... Anyway next my vacation surely will come... Several times travelled in front of this food place...

  • @jomonggeorge1571
    @jomonggeorge1571 3 года назад +11

    ഭായി അവസാനം സുന്ദരമായ ആ കഞ്ഞിവെള്ളം ഒന്ന്‌ കുടിച്ച് നോക്കു അതാണ് മരണ മാസ്സ്‌

  • @santhoshmt2190
    @santhoshmt2190 3 года назад +1

    ഇത് ഞാൻ വീട്ടിൽ ഇടയ്ക്കിടെ കഴിക്കാറുണ്ട് .കഴിക്കണമെന്ന് തോന്നുമ്പോൾ തലേദിവസം കഞ്ഞി കൂടുതൽ ഉണ്ടാക്കും .നല്ല രുചിയാണ് .പക്ഷേ ബീറ്റ്റൂട്ട് ചേർത്ത് കഴിച്ചിട്ടില്ല .സാമ്പാർ തൈര് പച്ചമുളക് മീൻചാറ് കപ്പ ചുവന്നുള്ളി എല്ലാം ചേരുമ്പോൾ സൂപ്പർ ടേസ്റ്റ്

  • @abdulmajeed1126
    @abdulmajeed1126 Год назад

    Mashallah Super family good setting good test

  • @visalakshiprabakaran1730
    @visalakshiprabakaran1730 Год назад +1

    നല്ല പാത്രങ്ങൾ

  • @renjusijo6371
    @renjusijo6371 3 года назад

    Nammude veatil thanne undallo
    Njan ennum endanu kazhikkunnedu
    Edu ravile kazhichal pinne vishape varilla annathe divasam
    Sharirathinum manasinum nalla unmeshamanu
    Kappayum,morum,mean Kari mathi pinne enna venam
    Oru sadarana malayalikku
    Very super

  • @salimkunju9180
    @salimkunju9180 3 года назад +1

    ഞങ്ങൾ കൊല്ലം കാർക്ക് ചാളയും മത്തിയും രണ്ടാണ് കേട്ടോ 🤣🤣❤️❤️

  • @ajithabaskar9817
    @ajithabaskar9817 3 года назад +1

    കുവൈത്തിൽ. ഈ. കഞ്ഞി. കിട്ടില്ല. പൊളിച്ചു. താങ്ക്സ്

  • @navaspalachuvadu4710
    @navaspalachuvadu4710 3 года назад +9

    ഞാൻ ഒന്ന് മുതൽ 4 വരെ പഠിച്ചത് മുട്ടക്കാവിലാണ്

  • @elizabethgeorge5340
    @elizabethgeorge5340 Год назад +1

    Super

  • @ushakumaripp42
    @ushakumaripp42 2 года назад

    കാണുമ്പോൾ തന്നെ കൊതി ആവുന്നു

  • @nikhilpradeep1479
    @nikhilpradeep1479 3 года назад +8

    പഴങ്കഞ്ഞി 😍😍

  • @jayachandran2646
    @jayachandran2646 2 года назад

    Nagal tamil nadule thivasam kalikkarundu l am vettila super

  • @marakkarpathoor7685
    @marakkarpathoor7685 3 года назад

    ഒരു നൂറു എപ്പിസോഡ് ആകുമ്പോയേകും വണ്ണം വെക്കണം കേട്ടോ?

  • @jaimongeorge4920
    @jaimongeorge4920 2 года назад

    Ikka your voice is very good and different. Good description.

  • @ghosthunter8664
    @ghosthunter8664 3 года назад +7

    KollamKaran😍😍😍💪

  • @DWARAKA555
    @DWARAKA555 2 года назад +1

    അഞ്ജലി ചേച്ചി look പൊളി ❤

  • @abhilashkerala2.0
    @abhilashkerala2.0 3 года назад

    Makka mass healthy food
    Uppum mulakkum shop name good
    Colorful kanjni and falooda look undu kaanumbol...

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 3 года назад

    സൂപ്പറായിട്ടുണ്ട് കൊതിയായിട്ടുവൈയ്യാണ്

  • @ossammob5730
    @ossammob5730 3 года назад +1

    location link ittengil super

  • @geogeorge9439
    @geogeorge9439 3 года назад +1

    ബ്രോ പറ്റുമെങ്കിൽ നിങ്ങൾ പോകുന്ന ഹോട്ടലുകളുടെ ലൊക്കേഷൻ ലിങ്ക് കമൻറ് ബോക്സിൽ ഇട്ടാൽ ഹോട്ടൽ കണ്ടുപിടിക്കാൻ വളരെ എളുപ്പമായിരിക്കും.

    • @StreetFoodKerala
      @StreetFoodKerala  3 года назад

      Bro description നിൽ ഒരു വിധം എല്ലാ ലൊക്കേഷൻസും contact നമ്പറും ഷെയർ ചെയ്യുന്നുണ്ട് നോക്കുമല്ലോ

  • @DWARAKA555
    @DWARAKA555 2 года назад +2

    ആതിര ചേച്ചിയും സൂപ്പർ ❤

  • @ringtonemedia6984
    @ringtonemedia6984 2 года назад +1

    , കൊതിപ്പിക്കല്ലേ

  • @akshayskumar7604
    @akshayskumar7604 3 года назад

    Ente ponno...kothippich kollumallo....❤️❤️

  • @manikandandammam3178
    @manikandandammam3178 2 года назад +1

    പണ്ട് കാലത്ത് ഉള്ള പഴം കഞ്ഞി ഇങ്ങനെ ഒന്നും ഉണ്ടാവില്ല കൂട്ടുകാരെ പഴയവെള്ളത്തോടെ ഉള്ള ചോറും പിന്നെ കുറച്ചു മോരും പച്ചമുളക് ഉപ്പിൽ ചേർത്തി കടിക്കും എന്നിട്ട് പഴം കഞ്ഞി കുടിക്കും അതാണ് 50 വർഷം മുമ്പുള്ള പഴം കഞ്ഞി ഇത് ഇപ്പോൾ ലോകത്തുള്ള എല്ലാ കറിയും ഉണ്ട്‌ 🙏

  • @monsptha
    @monsptha 3 года назад +1

    കൊതിച്ചു പണ്ടാരമടങ്ങി..

  • @unnis22
    @unnis22 3 года назад +1

    Veetil irunnu pazhakanji kudikkan vayyathathok ingane purathu poyi kazhikkunnu kashtam

  • @SamyMada-lp9ib
    @SamyMada-lp9ib Год назад

    ❤❤❤❤❤❤ video jata super

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 3 года назад +6

    😪😪😪പിന്നെയും പറ്റിച്ചു.
    പഴങ്കഞ്ഞി 😋😋😋😋👌👌👌👌

  • @busywithoutwork
    @busywithoutwork 3 года назад +1

    Really new concept.. Very nice upload👍

  • @mubashirp5419
    @mubashirp5419 3 года назад

    Spr vedio veendum vedio cheyyuka nalla samsaram

  • @VASSUANNAN-lc7ls
    @VASSUANNAN-lc7ls 3 года назад +5

    ഞാൻ കയറിട്ടുണ്ട് എക്സ്ട്രാ ഓഡിനറീ ഒന്നും അല്ല ... ഇതിലും നല്ല കഞ്ഞി ഉണ്ട് but ഇത് മോശം അല്ല .. 7/10

  • @johnsonalexander2708
    @johnsonalexander2708 2 года назад +1

    Rs50 for two small chala?

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 3 года назад

    ingane ulla usefull vediosnn 79
    dislike und...yendh jaadhiyan ee dislike nmaar...ballaatha jaadhi.
    stree food bro..superma

  • @lissythomas9880
    @lissythomas9880 3 года назад

    Wow!!!. Kothi varunnu..

  • @ABCDEFG-qt9xz
    @ABCDEFG-qt9xz 2 года назад +1

    ഇക്ക ഇങ്ങൾ പപ്പടത്തിന്റെ ആളാണല്ലേ

  • @bahsambasheer416
    @bahsambasheer416 3 года назад

    Kodukallur circle office avadeyia vareyuma kasmika hotelil please reply

  • @rajeshc.s6299
    @rajeshc.s6299 3 года назад

    which place in kollam please bring the adress to me

  • @pramodprasad4943
    @pramodprasad4943 3 года назад

    Medathinte samsaram ethra natural anu

  • @tinuvarghese5813
    @tinuvarghese5813 2 года назад

    കൊതിയാകുന്നു brooo♥️♥️♥️

  • @sreejithmonmadhu297
    @sreejithmonmadhu297 2 года назад

    ചട്ടി choru👌👌👌👌👌

  • @premkumarkp465
    @premkumarkp465 2 года назад

    Nice presentation 👏 👌 👍

  • @rasheedabdul1163
    @rasheedabdul1163 2 года назад +1

    Super ❤👍

  • @moiyogeshkwt6789
    @moiyogeshkwt6789 3 года назад +1

    Super bro ഞാൻ പറഞ്ഞത് മറക്കരുത് ഇടുക്കിയിൽ വരണംok

    • @StreetFoodKerala
      @StreetFoodKerala  3 года назад

      Number please

    • @moiyogeshkwt6789
      @moiyogeshkwt6789 3 года назад

      @@StreetFoodKerala ഞാൻ ഇപ്പോൾ Kuwaitൽ ആണ് അടുത്ത മാസം നാട്ടിൽ വരും അപ്പോൾ കാണാം

  • @achuadhi6603
    @achuadhi6603 3 года назад

    Ippolum undo kothichu pandaaramadangi

  • @jaferpp9367
    @jaferpp9367 3 года назад

    പഴങ്കഞ്ചിക്കട പാലക്കാട്‌ ജില്ലായൽ ഉണ്ടോ??

  • @kumardmm1237
    @kumardmm1237 3 года назад +4

    ഫിഷ് ഫ്രൈ.. വില കൂടുതൽ...☝️☝️☝️☝️

  • @jaseervkjaseer3199
    @jaseervkjaseer3199 2 года назад

    പഴങ്കഞ്ഞി ലേറ ഇഷ്ടപ്പെട്ടത് താങ്കളുടെ എക്സ്പ്രഷൻ ആണ് വെരി ഗുഡ്

  • @basheer.cchatholi4948
    @basheer.cchatholi4948 3 года назад +1

    Superb 👌👌👌

  • @mykitchenchef4050
    @mykitchenchef4050 3 года назад +1

    വായിൽ വെള്ളം ഊറി ഇറങ്ങി നിങ്ങൾ മനുഷ്യനെ വല്ലാതെ കൊതിപ്പിച്ചു മാഷേ..❤️❤️❤️നല്ല അവതരണം നിങ്ങൾ നാട്ടിൽ എവിടെ?

    • @StreetFoodKerala
      @StreetFoodKerala  3 года назад +1

      പാലക്കാട് ബ്രോ 😍

    • @mykitchenchef4050
      @mykitchenchef4050 3 года назад

      @@StreetFoodKerala പാലക്കാട്‌ എവിടെ എന്താണ് പേര്

    • @StreetFoodKerala
      @StreetFoodKerala  3 года назад +2

      Kalladikode Hakkeem

    • @mykitchenchef4050
      @mykitchenchef4050 3 года назад

      കുറച്ചു foodspots പറഞ്ഞു തരാം പോയി എടുക്കാൻ പരമാവധി നോക്കണം എല്ലാ ആശംസകൾ ചാനലിന് subscribe ചെയ്തിട്ടുണ്ട്

    • @mykitchenchef4050
      @mykitchenchef4050 3 года назад

      @@StreetFoodKerala അസ്സലാമുഅലൈക്കും ഹകീം ഭായ് എന്റെ ജേഷ്ഠൻന്റെ പേരും same ആണ് ആൾ വയനാട്ടിൽ ആണ് Dr. ഹകീം ആയുർവേദ dr

  • @hussaine9010
    @hussaine9010 3 года назад

    Ninthe life poli ninak veetil undakikoode

  • @shemishihabhihishemishihab6107
    @shemishihabhihishemishihab6107 3 года назад

    My place ✌️

  • @user-pt6et9ns8v
    @user-pt6et9ns8v 3 года назад

    കൊതിച്ചു പണ്ടാരമടങ്ങി.... 😄😄😄

  • @Rolexchnge2023
    @Rolexchnge2023 3 года назад

    മച്ചാനെ ഈ വീഡിയോ രണ്ട് രണ്ടര വീഡിയോ തന്നെ ആ കഴിക്കുമ്പോളുള്ള ഫീലിങ്ങ്സ് കാണേണ്ടത് തന്നെ Trip company Anas bai യുടെ വീഡിയോയുടെ ലുക്ക് all the best

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 3 года назад +2

    അടിപൊളി !!! 👍👍👍

  • @mariammak.v4273
    @mariammak.v4273 2 года назад

    Super super.

  • @shaheemshayal4590
    @shaheemshayal4590 2 года назад

    Ikkaaaaa toooooo much

  • @shanabin5700
    @shanabin5700 3 года назад +1

    Kollamdaa

  • @izzafathima5974
    @izzafathima5974 2 года назад +1

    സൂപ്പർ സുപ്പർ 👏👏👏👏

  • @ajishajeesh4779
    @ajishajeesh4779 3 года назад +12

    ഹോട്ടലിൽ നിന്ന് കഴിച്ചാൽ പണക്കാര് വീട്ടിൽ നിന്ന് കഴിച്ചാൽ തനികഞ്ഞികൾ

  • @shajeera6271
    @shajeera6271 3 года назад +1

    Wetil kazhikan wayya

  • @rajeshpochappan1264
    @rajeshpochappan1264 2 года назад

    സൂപ്പർ 🌹👍

  • @mujeebt.k9600
    @mujeebt.k9600 3 года назад

    സൂപ്പർ

  • @achuadhi6603
    @achuadhi6603 3 года назад

    Ith ipppo kandu unakkkka chappathi karzichu pandaaramadangunna njan

  • @nasumudnabeesa3201
    @nasumudnabeesa3201 3 года назад

    വന്ന് വന്നു നമ്മുടെ നാട്ടിൽ എത്തി

  • @salimaalammas8717
    @salimaalammas8717 3 года назад

    എന്റെ കൊല്ലം 🥰🥰🥰👍👍👌👌

  • @maneshmohan659
    @maneshmohan659 3 года назад

    കായംകുളം ഏവൂർ അമ്പലത്തിന്റെ അവിടെ ഒരു രൂപ കടയുണ്ട് ഉള്ളിവട അങ്ങനെ പലതും ഒന്ന് അവിടെ പോകണേ

  • @HostKarthik
    @HostKarthik 3 года назад +1

    She is a brilliant lady !

  • @aheeda509
    @aheeda509 2 года назад

    ഹക്കിം ക്ക ഇങ്ങൾ സുപേരാട്ടോ

  • @salimkunju9180
    @salimkunju9180 3 года назад +1

    എന്റെ നാട് ❤️❤️❤️

  • @afzumohammed2799
    @afzumohammed2799 3 года назад +2

    Naavinnu vellam vannu screenil veenu,, ningalu poliyaa❤️❤️

  • @sudheeshm2203
    @sudheeshm2203 Год назад

    വീട്ടിലെ പോലെ ആർക്കറിയാം

  • @visalakshiprabakaran1730
    @visalakshiprabakaran1730 Год назад

    ഇതെല്ലാം വീട്ടിൽ ഉണ്ടാക്കി കഴിച്ചൂടെ