"അന്നദാനം മഹാദാനം" ഭക്ഷണം കഴിക്കാൻ വരുന്നവർ ഏത് തരക്കാരാണെങ്കിലും അവരുടെ തൃപ്തിയാണ് തങ്ങളുടെ ലാഭം എന്ന് കരുതി ദിവസേന ഭക്ഷണം വിളമ്പുന്ന ആ കുടുംബത്തിനിരിക്കട്ടെ ഒരു സുവർണ്ണത്തൂവൽ💐.
ഇതുപോലെ ഞാനും ഒരു ചെറിയ കട നടത്തിയിരുന്നു പതിനഞ്ച് വർഷക്കാലം ചില സാങ്കേതിക കാരണത്താൽ മതിയാക്കേണ്ടി വന്നു ലാഭം നോക്കിയില്ല അത് കൊണ്ട് ഒന്നും ഉണ്ടായില്ല സാമ്പത്തികമായി എനിക്ക് ശേഷം ചെയ്തവർ ഇന്ന് നല്ല നിലയിൽ ആയി ഇന്നും പലരും എന്നോട് വീണ്ടും തുടങ്ങാൻ ആവശ്യപ്പെടുന്നു പല സ്ഥലത്തു നിന്നും കഴിച്ചു മടുത്തു എന്നാ പറയുന്നത് ശ്യാമള അമ്മയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🥰
I was waiting for ur vlog. Every day I used to eat my lunch with watching ur video because here in Ahmedabad Gujarat we can't prepare non veg at home as all my neighbors are Jain and brahmin. Through ur video I feel tasty when I take lunch. Whenever I feel like eating non I used to go to hotel. One malayali adipoli hotel is here. Good video superb mone.
എനിയ്ക്ക് ഇഷ്ട്ടം അണ് food ഉണ്ടാക്കി കൊടുക്കുന്നത് ..... ഞാനും നല്ലതു് പോലെ food ഉണ്ടാക്കും.....എല്ലാവർക്കും നല്ലതു് പോലെ food വെച്ച് കൊടുക്കണം എന്നു് ആഗ്രഹം ഉണ്ട് 🙏🙏
ഫുഡ് വ്ളോഗർമാർ ദയവായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയാൽ നന്ന് .ഞ വുണ്ടി ഞവണ്ടി കുഴക്കക, നാവു നീട്ടി വായിലേക്കിടുക , ച വക്കുന്നത് സൂം ചെയ്യുക , വായിൽ നിന്നു ഭക്ഷണം പാത്രത്തിലേക്ക് തന്നെ വീഴുക, ഹൗ വല്ലാത്ത വൃത്തികെട്ട ആ കാഴ്ച ഒഴിവാക്കിയാൽ ബാക്കിയെല്ലാo മനോഹരമാണ്
ഉള്ളത് പറയാലോ... ആ അമ്മയെ കാണാൻ തന്നെ ഒരു ഐശ്വര്യം ❤
❤️
You said it👍 I was having that response in my thoughts❤
Correct....nalla siswsryom ulla face🙏🙏👌👍
"അന്നദാനം മഹാദാനം" ഭക്ഷണം കഴിക്കാൻ വരുന്നവർ ഏത് തരക്കാരാണെങ്കിലും അവരുടെ തൃപ്തിയാണ് തങ്ങളുടെ ലാഭം എന്ന് കരുതി ദിവസേന ഭക്ഷണം വിളമ്പുന്ന ആ കുടുംബത്തിനിരിക്കട്ടെ ഒരു സുവർണ്ണത്തൂവൽ💐.
❤️❤️❤️
@@SanisMedia where is phone no?..i want to eat food and see his paintings.
നല്ല ശാലീനതയും സൗമ്യതയും സംസ്ക്കാരവും ഉള്ള അമ്മ . ഭക്ഷണം കഴിക്കാനെ തന്നെ നല്ലതാണെന്ന് മനസിലായി. Tasty food! good നല്ലതു വരട്ടെ
❤️❤️😋😋
i wish all woman are like her..she is honest.
നല്ല സുന്ദരി അമ്മ നല്ല സംസാര ശൈലി ❤
❤️❤️❤️
she is honest.
നല്ല വ്യക്തിത്വമുള്ള സുന്ദരി അമ്മ
Saniyude ഓരോ വീഡിയോ യും നല്ല ആസ്വദിച്ചു ആണ് കഴിക്കുന്നത്.. അത് കാണുമ്പോൾ അറിയാതെ വയറു നിറഞ്ഞു പോകും 😍😍
ഇതുപോലെ ഞാനും ഒരു ചെറിയ കട നടത്തിയിരുന്നു പതിനഞ്ച് വർഷക്കാലം ചില സാങ്കേതിക കാരണത്താൽ മതിയാക്കേണ്ടി വന്നു ലാഭം നോക്കിയില്ല അത് കൊണ്ട് ഒന്നും ഉണ്ടായില്ല സാമ്പത്തികമായി എനിക്ക് ശേഷം ചെയ്തവർ ഇന്ന് നല്ല നിലയിൽ ആയി ഇന്നും പലരും എന്നോട് വീണ്ടും തുടങ്ങാൻ ആവശ്യപ്പെടുന്നു പല സ്ഥലത്തു നിന്നും കഴിച്ചു മടുത്തു എന്നാ പറയുന്നത് ശ്യാമള അമ്മയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🥰
അതെ നല്ല അമ്മ സംസാരം കേട്ടാൽ മതി വീണ്ടും അങ്ങോട്ട് തന്നെ വരാൻ തോന്നും എല്ലാം കറികളും ഒന്നിനൊന്ന് മെച്ചം കണ്ടപ്പോൾ വായിൽ വെള്ളം ഊറി 🥰🥰🥰🥰
Itrayum sincere aayi food kodukkunna anmake oru salute...orikkalenkilum avidunne food kazhikkanamennunde ..
Snehathoday like thannittunde monay ketto. Videos okkay kollam. Nallathe verattay eppozum. Happy ayi erikku ketto eppozum🥰☺️
നേരിൽ കാണണം എന്ന് എനിക്ക് ആഗ്രഹം ഉള്ള ഒരു അമ്മ 🙏🙏🙏
❤
Orupaad sneham amma...God bless
Bro.. sukhaayit irikkunno...Ifthar special videos pratheekshikkunnu..
From Bahrain
നല്ലൊരു കടയല്ല എങ്കിൽ ഇത്ര നാളും നിൽക്കില്ല 👌👍♥️
❤️👍
ആ അമ്മയെ കണ്ടപ്പോൾ നമ്മുടെ സിനിമ നടിയായ കവിയൂർ പൊന്നമ്മയുടെ ഒരു ലുക്ക്.......ശരിയല്ലേ സനീസ് ബ്രോ...🥰🥰🥰🥰
ഉള്ളത് പറയാല്ലോ എനിക്ക്ക് തോന്നിയില്ല.... ക്ഷമിക്കണം 🙏🏻
@@rocky9856 ക്ഷമയൊന്നും ചോദിക്കണ്ടാ ബ്രോ.......ഞാൻ എന്റെ അമ്മയെ ഓർത്തു പറഞ്ഞു പോയതാണ്....കാരണം എന്റെ അമ്മയും ഏകദേശം ഈ ഒരു ലുക്കാണ്........🙏
Shariya
പൊന്നമ്മ ബാബു അതിൻ്റെ ചെറിയ ലൂക് ഉണ്ട്
Nalla food aanu. Njan kazhichittund. 😋ammaye kaananum nalla aiswairyam.
I was waiting for ur vlog. Every day I used to eat my lunch with watching ur video because here in Ahmedabad Gujarat we can't prepare non veg at home as all my neighbors are Jain and brahmin. Through ur video I feel tasty when I take lunch. Whenever I feel like eating non I used to go to hotel. One malayali adipoli hotel is here. Good video superb mone.
❤️❤️❤️
നല്ല ഭക്ഷണമാണ് ഐശ്വര്യമുള്ള മുഖമാണ് ആ അമ്മയുടെ
❤️❤️❤️
Nalla സുന്ദരി അമ്മ നല്ല സംസാരം food അതുപോലെ തന്നെ എന്ന് കരുതുന്നു
അമ്മ Perfect സംസാരം ......Sani bro❤️👍
❤️❤️❤️
All good, why don't mention the location in the description...it will be useful for other to go there
Kpc ലളിതമ്മയുടെ അതെ മുഖചായ അമ്മക്ക്
നല്ല സംസാരം
വിഡിയോ സൂപ്പർ
Bhakshanam kazhikkumbol,cap thalayil ninnum thaazhathu vaykunnathu ,bhakshanathodulla Oru bahumaanamaayirikkum,Athu ini mel sreddikkumallo..
😍✌️ adipoli food aan. Edakk pokaar undd
❤️👍
bro, plz share the google map location if possible !.
ഹായ്, സനിസ്, ബ്രോ, ഹോമിലിമീൽസ്, സൂപ്പർ,❤
❤️❤️❤️
Nice video bhai. Thanks. Waiting for next video tomorrow
നല്ല അമ്മയും നല്ല ടേസ്റ്റി food ഉം 👌🥰🥰.. Price കുറവ് 🤝
ഇതാണ് അമ്മ 🙏🙏🙏
എനിയ്ക്ക് ഇഷ്ട്ടം അണ് food ഉണ്ടാക്കി കൊടുക്കുന്നത് ..... ഞാനും നല്ലതു് പോലെ food ഉണ്ടാക്കും.....എല്ലാവർക്കും നല്ലതു് പോലെ food വെച്ച് കൊടുക്കണം എന്നു് ആഗ്രഹം ഉണ്ട് 🙏🙏
Nigalude videos ellam super anu
Sanis drawing cheyyunna aalude phone number description box il idaamennu paranjittu kandillallo
Nalla lswaryamiulla
Sthree ..Bhagavan
Anugrahikkatte
Adipoli 👍👍👍
❤️👍
Njanishta pedunna wlogarmaari oraalaanu thankal thankalude vedios oru prathyekatha und ♥
Super🥰🥰🥰
❤️👍
Super அம்மா
അടിപൊളി poli anu ഞങ്ങൾ കഴിഞ്ഞ ദിവസം ആലപ്പി പോയിട്ട് വരുന്ന വഴി കേറി ഫുഡ് kazhiche സൂപ്പർ ആണ് ❤️👌👌👌👌
Amma❤️
Chechide meals nalla taste. anu..
.daivam anugrahikkatte.
ഈ കലവൂർ എവിടെ ആണ് ബ്രോ
നല്ല ഐശ്വര്യം 🥰
❤️❤️❤️
Super 👍
ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
❤️❤️❤️
സുപ്പർ 👍👍👍👍
Super👌👌👌👌👌👌
❤❤നല്ല ചേച്ചി 🙏🙏
👌👌👌👌👍
❤️👍
👍👍
❤️👍👍❤️
Makane vivaranam 👌oru special style vannitund 😀
Chettikad PHC duty edukkunna samayam orupad kazhichittund ,pullikkaran nalloru chithrakaran kooditanu
❤️❤️❤️
അഭിനന്ദനങ്ങൾ 👏🙏👍👌
Machane fud kazhikumbo Thopim cherippum oorane nallatane
Veri good amma ❤❤
Amma 🙏🙏🙏🙏
Adipoli
❤️❤️
Good presentation mone keep it up God bless you.
❤️
👏👏💐
Goodjobnicediolongsupergodblessyou
👌👌🥰🥰
Nomb ayondd video kanillann vijarichh but🎉❤
വീഡിയോ മുടങ്ങില്ല ❤️👍
@@SanisMedia
നോമ്പ് 🙏🏻
@@SanisMedia
നല്ല അമ്മ 🥰
നല്ല ഭക്ഷണം 💥👍🏻
അടിപൊളി സൂപ്പർ
Super🎉🎉
God bless
Super
Amma is a Sundari !! And Bro you are eating new varieties everyday, getting jealous!😊
Correct location
Nice
ശാമളാ മ്മ പൊളിയാണ്
സൗണ്ട് കുറവ് ആണല്ലോ 🙄
A ishryam ulla amma
❤️❤️❤️
Superfood
Enthina valiya vidyabhyaasam? Samskara unnathi vilhangunna Ichayi❤
Thanks
Ammayude foodaanu world's no1
❤❤❤
💙💜
❤️❤️❤️
Alappuza
❤️
ഇതിനെയാണ് വീട്ടിൽ ഊണ് എന്ന് പറയുന്നത്. അല്ലാതെ വീട്ടിലുണ്ടാക്കി മറ്റു സ്ഥലത്തു വിൽക്കുന്നതിനെ വീട്ടിലൂണ് എന്നല്ല വീട്ടിലെ ഊണ് എന്നാണ് പറയേണ്ടത്.
ഊണ് അടിപൊളി.
❤️❤️👍👍
👍🙏❤️
🙏
👌❤🙏💯
സഞ്ജു സംസാണ് ഇരുന്നു ഉണ്ണുന്നത് പോലെ തോന്നി 🙏
ഫുഡ് വ്ളോഗർമാർ ദയവായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയാൽ നന്ന് .ഞ വുണ്ടി ഞവണ്ടി കുഴക്കക, നാവു നീട്ടി വായിലേക്കിടുക , ച വക്കുന്നത് സൂം ചെയ്യുക , വായിൽ നിന്നു ഭക്ഷണം പാത്രത്തിലേക്ക് തന്നെ വീഴുക, ഹൗ വല്ലാത്ത വൃത്തികെട്ട ആ കാഴ്ച ഒഴിവാക്കിയാൽ ബാക്കിയെല്ലാo മനോഹരമാണ്
Njan oru kalavoor kari❤
നിങ്ങൾ ഭക്ഷണം ചവച്ചു കഴിക്കു വിഴുങ്ങി ആണ് കഴിക്കുന്നത്. വേറെ മോശം അഭിപ്രായം ഒന്നും തന്നെ ഇല്ല വ്ലോഗിൽ, keepit up.
Ammayae Kananum sundhariya
Nomb,Edukkaarhe,Ithu,Cheyyunnath,Thettlle
ഈ കാലയളവിൽ വരുന്ന വീഡിയോകൾ മുൻപ് ഷൂട്ട് ചെയ്യ്തതാണ്❤️👍
Aano
Njaanum angine karuthi sorry 😊
Supper അമ്മ, ഒരു പപ്പടം ❤❤❤
Enthino entho inganw oru para choru thinnunnath🥺
ashamsakal
Kothi aavunnu bro
😋😋😋
20ഉണ് 200ആവട്ടെ
❤️
Ee Sani yudey kannil kushirdi unde😊
പൊന്നാര ചേച്ചിയെ....നിങ്ങൾ ലാബത്തിനല്ലാതെ പിന്നെ നിങ്ങൾ നാട്ടുകാരെ നന്നാക്കാൻ ഇറങ്ങിയതാണോ?
Mon oru divasam vannu kazhichu nokku.
വല്ല വെറൈറ്റി വീഡിയോസ് ഇടടോ ഫുഡ് ഐറ്റംസ് മാത്രമേ ഉള്ളോ
Noumbe😂😂
അണ്ണൻ ജർമനി ഫാനാണല്ലേ
Artist achante number tharumo?
Location and number please
👌👌❤️❤️🥰🥰
❤️❤️❤️
👍👍👍
❤️👍