നായരുടെ പുട്ടും പരിപ്പും | Puttum Parippum

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Chathanad Nairs Puttukada
    വടക്കൻ പറവൂരിലെ ചാത്തനാട് വീരൻപുഴയുടെ സമീപത്ത് വ്ളോ​ഗർമാർ അടക്കം എല്ലാവരും അന്വേഷിച്ചെത്തുന്നൊരു ചായക്കടയുണ്ട്, അവിടെ വിളമ്പുന്ന അതീവ രുചികരമായ ഭക്ഷണത്തെക്കുറിച്ച് അറിയാം.
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 31

  • @Useranv
    @Useranv 2 года назад +11

    ഇവിടെ പോയി കഴിച്ചിട്ടുണ്ട്, നല്ല ടേസ്റ്റ് ആണ് ❤️

  • @rccr2859
    @rccr2859 2 года назад +10

    Mrinal vlog ൽ കണ്ടു

  • @favasalangadan6773
    @favasalangadan6773 2 года назад +5

    Puttum parippum aaaha andhas...👌

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 года назад +14

    മനോരമ ചെയ്ത പോലെ അവസാനം കുറ്റം പറയല്ലേ 😁😁

    • @opolassa
      @opolassa 2 года назад

      അത് എന്താണ് സംഭവം

  • @nibinmthomas2707
    @nibinmthomas2707 2 года назад +3

    Should include the location in the discription that's make more easy to locate him. ✌️

    • @igalohaigl
      @igalohaigl Год назад

      Ernakulam -north paravoor -chathanadu

  • @crazydevil2437
    @crazydevil2437 2 года назад +2

    Enta veedinta apuram ahnu ith. Chathandu. 🔥🔥

  • @mathewmelvin31
    @mathewmelvin31 2 года назад

    Johnson mashinte same sound..

  • @KL20235
    @KL20235 2 года назад +2

    വെറൈറ്റി ഫുഡിനെ കുറിച് പറയുമ്പോൾ ആ ഫുഡിന്റെ close shot വേണം .അത് ഈ റിപ്പോർട്ടിൽ ഇല്ല. ഇത് ലോക്കൽ ന്യൂസ് ഒന്നും അല്ലല്ലോ വേൾഡ് വൈഡ് അല്ലെ അപ്പൊ പ്രോപ്പർ ലൊക്കേഷൻ മെൻഷൻ ചെയ്യണം ..വകതിരിവ് ഇല്ലാത്ത റിപ്പോർട്ടിങ്

  • @akhilroy13
    @akhilroy13 2 года назад

    Ivide poyitundu
    Churuli movie kandappo ee chetane orma vannu 😁

  • @KL20235
    @KL20235 2 года назад +1

    നായർ ചേട്ടന്റെ കടയിലേക്ക് പോകാം എന്ന് പറയുമ്പോൾ മറ്റ് ജില്ലകളിൽ നിന്ന് വരുന്നവർക്ക് മനസിലാകുന്ന രീതിയിൽ ലൊക്കേഷൻ പറയണം

  • @kadeejaakbar3015
    @kadeejaakbar3015 2 года назад +3

    ഒരു പാവം മനുഷ്യൻ

  • @alwayswithaperson4737
    @alwayswithaperson4737 2 года назад +2

    എവിട്യാ സ്ട്ടാ ഇത്

    • @jopols586
      @jopols586 2 года назад +2

      പറവൂർ - ചാത്തനാട്

  • @tubemalayalam
    @tubemalayalam 2 года назад

    നായരേട്ടാ അടക്കല്ലേ ഞാനും കൂടെ ഒന്ന് വന്ന് കഴിച്ചോട്ടെ എന്നിട്ട് നമുക്ക് ചിന്തിക്കാം നിങ്ങൾ ഒരു 100 വർഷം തുടരും മനുഷ്യാ...

  • @aryacjkilithattil8198
    @aryacjkilithattil8198 2 года назад +1

    Evdeya

    • @Useranv
      @Useranv 2 года назад +1

      പറവൂർ, എറണാകുളം

    • @rahulrajasekhar9899
      @rahulrajasekhar9899 2 года назад +1

      Chathanad ennu search cheythal kittum

  • @user-mf9to6dc1k
    @user-mf9to6dc1k 2 года назад +1

    നമ്മടെ ആക്രാന്ത വ്ലോഗർ ഇവിടെ വന്നു ശരിക്കു തട്ടിയിട്ട്
    താങ്ക്സ് പറഞ്ഞിട്ട് പോയി ഈ ചേട്ടന് നഷ്ടം 160 രൂപ

    • @opolassa
      @opolassa 2 года назад

      ആരാണ്

  • @ur-cristiano-e4u
    @ur-cristiano-e4u 2 года назад

    Putt chicken curry/beef curry

  • @arjungamer9151
    @arjungamer9151 2 года назад

    Ante veeduinte aduthu anu

  • @sajis3985
    @sajis3985 2 года назад +4

    10 കൊല്ലം മുമ്പ് തന്നെ ഈ റെസ്റ്റോറന്റ് പോപ്പുലർ ആണ് ,, നിങ്ങളൊക്കെ ഇപ്പോളാണോ അറിയുന്നേ

    • @JayanthFazaluddin
      @JayanthFazaluddin 2 года назад +1

      Location please...

    • @sajis3985
      @sajis3985 2 года назад +1

      N paravur ezhikkara

    • @crazydevil2437
      @crazydevil2437 2 года назад

      10 alla broiii 27 kollam ayittu e shop ivide ind enta veedinta apuram ah

    • @crazydevil2437
      @crazydevil2437 2 года назад +1

      @@JayanthFazaluddin north paravoor. Ezhikkara - chathanadu root- kuzhuppanam bus stop kazhinj 100 mtr mari left cristance palli ind athum kazhinj Right il ninnum 5 mathe post nta avidennu Right vazhi last

    • @JayanthFazaluddin
      @JayanthFazaluddin 2 года назад

      @@crazydevil2437 Thanks buddy